സംവാദ വെല്ലുവിളി ഹുസൈൻ സഖാഫിയെ അയോഗ്യനാക്കുന്ന 10 കാര്യങ്ങൾ | ശക്തമായ മറുപടി | Sirajul Islam

  Рет қаралды 60,905

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Samvada Velluvili ; Hussain Saqafitye Ayogyanaakunna 10 Karyangal
#saqafi #shihabchottur #Samastha
Sirajul Islam Balussery യുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97152119...
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...

Пікірлер: 1 000
@rinfanrisvan769
@rinfanrisvan769 2 жыл бұрын
ഇങ്ങനെ ഉള്ള പ്രഭാഷണം കാരണം ഒരു പാട് ആളുകൾക്ക് സത്യം മനസിലാക്കി തരാൻ ഉസ്താദേ നിങ്ങക്ക് സാധിച്ചു അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲
@ommadhmedia4362
@ommadhmedia4362 2 жыл бұрын
ഇങ്ങനെ ഉള്ള പ്രഭാഷണം കേട്ടാൽ കാഫിർ ആയി ചത്തു പോകാം 😂
@rasilulu4295
@rasilulu4295 2 жыл бұрын
@@ommadhmedia4362 ആദ്യം എന്താണ് കാഫിർ ശിർക്കു എന്നുള്ള വിവരം padiku🙏🙏🙏🙏🙏🙏🙏
@usmankutty6082
@usmankutty6082 2 жыл бұрын
@@ommadhmedia4362 കുർആനു൦ ഹദീസു൦ കേട്ടാൽ കാഫിറാകുമോ ആരോ എഴുവെച്ച തൊള്ളബഡായികളു൦ ഡിങ്കൻ കഥകളു൦ മാലയു൦ മൗലൂദു൦ കേട്ട് അതു വിശ്വസിച്ചു ചത്തുപോകുന്നവരല്ലേ കാഫിർ ?
@habeebakannacheth9635
@habeebakannacheth9635 2 жыл бұрын
ബാലുശ്ശേരി മോനേ എന്ത് ചെയ്യാനാണ്. നാഥൻ ഹിദായത്ത് എല്ലാവർക്കും നൽകട്ടെ. ദിയാവിൽ കുറെ പഴികൾ കേട്ടാലും അതൊക്കെ താങ്കൾക്ക് ആഖിറത്തിൽ നാഥൻ ഉർ ഫത്ത് നൽകട്ടെ. ആമീൻ.
@ommadhmedia4362
@ommadhmedia4362 2 жыл бұрын
@@usmankutty6082 അല്ല പരനാറി മുജാഹിദ് കൾ ആണ് ഈമാൻ കിട്ടാതെ പുഴു അരിച്ചു ചത്തു പോകുന്ന ആളുകൾ
@nazarudheennazaru6593
@nazarudheennazaru6593 2 жыл бұрын
അല്ലാഹു ഉസ്താദിന് ആരോഗ്യത്തോട് കൂടെ ഉള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ 🤲
@adnanhami5160
@adnanhami5160 2 жыл бұрын
മാഷല്ലാഹ് നല്ല അവതരണം നന്നായി മനസ്സിലാവുന്ന രൂപത്തിൽ 👌
@sammumadina1870
@sammumadina1870 2 жыл бұрын
الحمدلله ഞാൻ ശിർക്കും,ബിദ്അത്തും, എന്താണെന്ന് പഠിച്ചത് സലഫികളിൽനിന്നാണ് ....
@letslearn6038
@letslearn6038 2 жыл бұрын
❤️❤️❤️
@vpsonsbp1230
@vpsonsbp1230 2 жыл бұрын
thangalkk allahu hidayath nalki .Alhamdulillah
@sulaikhanp7736
@sulaikhanp7736 2 жыл бұрын
@@vpsonsbp1230 👍👍
@rahmankc9821
@rahmankc9821 2 жыл бұрын
എങ്കിൽ എന്താണ് ശിർക് എന്ന് വിവരിക്കാമോ? ഞാനും പഠിക്കട്ടെ പ്ലീസ്
@thanseehaahamed5904
@thanseehaahamed5904 2 жыл бұрын
മി too
@alinambikkunnan9666
@alinambikkunnan9666 2 жыл бұрын
മതി ഉസ്താതേ തിരിയണ്ടവർക്ക് തിരിയും അല്ലാത്തവർ നട്ടംതിരിയും സിറാജ് ബാലുശ്ശേരിക്കും മുജാഹിദ് ബാലുശ്ശേരി ക്കും തൗഹീദ് പറയാനുള്ള കഴിവ് നാഥാ നീ എന്നുമെന്നും കെടുക്കണേ ...ആമീൻ
@ommadhmedia4362
@ommadhmedia4362 2 жыл бұрын
പച്ച ശിർക്ക് പറയാനുള്ള തൗഫീഖ്ന് വേണ്ടി ദുആ ചെയ്യ് അതാണ് നാളിതുവരെ അവർ ചെയ്തിട്ടുള്ളത് ലോകത്തുള്ള മുസ്ലിമീങ്ങളെ മുശ്രിക്ക് ആക്കുന്ന പണി. ഒരു ഇബ്‌ലീസിന്റ രണ്ടുമക്കൾ ഏറ്റെടുത്തു 1 മുജാഹിദ് ബാലുശ്ശേരി 2 സിറാജുൽ ഇസ്ലാം ബാലുശ്ശേരി രണ്ടും പരമ ചെറ്റകൾ... 😂😂 പച്ച കാഫിരീങ്ങൾ
@suharafathima8066
@suharafathima8066 2 жыл бұрын
ആമീൻ
@rahmathhuweesdarulhadee5306
@rahmathhuweesdarulhadee5306 2 жыл бұрын
Ameen
@raheemmukkil3573
@raheemmukkil3573 2 жыл бұрын
ആമീൻ
@barakathmedia6791
@barakathmedia6791 2 жыл бұрын
👍എന്താ തൗഹീദ് പറയാനുള്ള കഴിവ് അടുത്ത verstion ൽ മാറ്റേണ്ടി വരും എന്ന് മാത്രം 🤭🤣
@azeemajabbarjabbar9289
@azeemajabbarjabbar9289 2 жыл бұрын
അൽ ഹംദുലില്ലാഹ്.. വളരെ മനോഹരമായ മറുപടി.. جزاك الله خيرا
@muhammedraihantajdeen5539
@muhammedraihantajdeen5539 2 жыл бұрын
കണ്ണടച്ച് ഇരുട്ടക്കുന്നവർക് മാത്രമേ ഇരുട്ടുള്ളൂ. കണ്ണ് തുറന്നിരിക്കുന്നവർക് ചുറ്റും പ്രഗശമാണ്. ഉസ്താതേ തങ്ങൾക്ക് അല്ലാഹു സത്യം പറയാനുള്ള ആർച്ചവം നൽകി അനുഗ്രഹിക്കട്ടെ.
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും 2 жыл бұрын
എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം അള്ളാഹു നമ്മുടെ നാടി ഞരമ്പിനേക്കാൾ സമീപ സ്ഥനാണെന്നിരിക്കെ, നമ്മുടെ എല്ലാ പ്രാർത്ഥനകളും കേൾക്കുമെന്നിരിക്കെ, റഹ് മാനും റഹീമുമായിരിക്കെ ഈ മുസ്ലിയാക്കൻമാരെന്തിനു വേണ്ടിയാണു മയ്യത്തിന്റെയും ഖബറിന്റേയും അടുത്ത് പോയി പ്രാർത്ഥിക്കണമെന്നു തന്നെ നിർബന്ധം പിടിക്കുന്നതെന്നാ കാര്യമാണ്. കാരണം വളരെ വ്യക്തവും സുതാര്യവുമാണ്, സലഫികൾ പറയുന്നത് പോലെ എല്ലാവരും അള്ളാഹുവിനോടാണ് പ്രാർത്ഥിക്കേണ്ടതെന്നും അവനാണ് നമുക്ക് ഉത്തരം നൽകാനും സഹായിക്കാനും ഉള്ളതെന്നുമുള്ള സത്യം മനസ്സിലാക്കിയാൽ ഇവരുടെ ഒന്നും വയറ്റുപ്പിഴപ്പിന് പരിഹാരമാവില്ല. തടി വിയർക്കാതെ ആളുകളെ ചൂഷണം ചെയ്ത് തിന്ന് കൊഴുക്കാനാവില്ല. വല്ലാത്ത വർഗ്ഗം തന്നെ ഇവർ
@sorif7
@sorif7 2 жыл бұрын
സുഹൃത്തേ നാടി ഞരമ്പിനെക്കാൾ അടുത്തുള്ള അള്ളാഹു പ്രാർത്ഥിക്കാതെ തന്നെ താങ്കൾക് എല്ലാം നടത്തിത്തരുന്നു പിന്നെ എന്തിനാ പ്രാർത്ഥിക്കുന്നത് അള്ളാഹു ഇല്ല എന്ന് പറയുന്നവർക്ക് പോലും ഇവിടെ എല്ലാം ഉണ്ട്
@usmankutty6082
@usmankutty6082 2 жыл бұрын
@@sorif7 മുഷൃർക്ക് ആവശൃമുള്ളത് ചോദിക്കേണ്ടത് മനുഷൃനെ സ്രൃഷ്ടിച്ച അള്ളാഹുവിനോടല്ലേ ?
@sorif7
@sorif7 2 жыл бұрын
@@usmankutty6082 മനുഷ്യന് ആവശ്യമുള്ളത് ആരോടും ചോദിക്കാം
@usmankutty6082
@usmankutty6082 2 жыл бұрын
@@sorif7 ചോദിച്ചോ അതിനെന്താ ?
@alfakamal1
@alfakamal1 2 жыл бұрын
കബറുകളെ വിട്ടാൽ ചക്കാപ്പി മാർ അപ്പി ഇടില്ല😃😃😃
@muhammadmp7611
@muhammadmp7611 2 жыл бұрын
*നല്ല തൊട്ടു തടിപ്പൻ മറുപടി!!* ഹൃദയം മരിക്കാത്തവർക്ക് ചിന്തിക്കാൻ ഏറെ ഉണ്ട്
@shamseernadukkandiyil9990
@shamseernadukkandiyil9990 2 жыл бұрын
എല്ലാ നന്മയും ആഫിയത്തും അല്ലാഹു നൽകുമാറാകട്ടെ ആമീൻ
@ayisharahiman-ru9vx
@ayisharahiman-ru9vx Жыл бұрын
Aameen yaa Rabbal alameen
@sufaila2424
@sufaila2424 2 жыл бұрын
സമസ്തയുടെ ഭഗത്ത് നിന്ന് ഇതുപോലുള്ള കൂടുതൽ ചോദ്യങ്ങൾ വരട്ടെ സിറാജുൽ ഇസ്‌ലാം അതിന് മറുപടി കൊടുക്കെട്ടെ സത്യം എല്ലാവർക്കും ബോധ്യപ്പെടുന്നുണ്ട് 👍
@saleena4513
@saleena4513 2 жыл бұрын
ഉസ്താദിന് സത്യം തുറന്ന് പറഞ്ഞു കൊടുക്കാൻ ആരോഗ്യം ആയുസ്സും നൽകട്ടെ
@muhammedalimuhammedali3840
@muhammedalimuhammedali3840 2 жыл бұрын
സിറാജുൽ ഇസ്ലാം ബാലുശ്ശേരി അങ്ങ് സത്യം പറയുന്നു അങ്ങേക്ക് അല്ലാഹു ആയുസ്സ് വർദ്ധിപ്പിച്ചു തരുമാറാകട്ടെ ആമീൻ
@sorif7
@sorif7 2 жыл бұрын
2012ൽ ഒരു സത്യം പറഞ്ഞതാ അപ്പൊത്തന്നെ തൗഹീദ് രണ്ടായി വിഡ്ഢികളായ അണികൾ ഉള്ളത് കൊണ്ട് ജീവിച്ചു പോകാം 🤗
@ahamadzain1840
@ahamadzain1840 2 жыл бұрын
എല്ലാവർക്കും അല്ലാഹു ഹിദായത് നൽകട്ടെ 🤲🏻🤲🏻
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 2 жыл бұрын
ഉസ്താദ്... താങ്കൾ മുന്നോട്ട് പോകുക...കര്യങ്ങൾ തിരിയുന്നവർക്ക് തിരിയുംന്നുണ്ട്....അല്ലാഹ് അനുഗ്രഹിക്കട്ടെ...ഇവരുടെ ഒക്കെ കാതുകളിൽ അല്ലാഹ് മുദ്ര വെച്ചിരിക്കുകയാണ്....അല്ലാഹ് ഹിദായത്ത് നൽകട്ടെ
@abdulrasheedbinibrahim584
@abdulrasheedbinibrahim584 2 жыл бұрын
ആമിൻ
@suharafathima8066
@suharafathima8066 2 жыл бұрын
ആമീൻ
@abdurahmanpabdurahmanp9159
@abdurahmanpabdurahmanp9159 2 жыл бұрын
ആമീൻ
@rajeenabindseethy66
@rajeenabindseethy66 2 жыл бұрын
Allahu hidhayath nalkatte امين
@ommadhmedia4362
@ommadhmedia4362 2 жыл бұрын
ഹുസൈൻ സഖാഫി ഉസ്താദിനെ പേടിച്ചോ അതല്ല എങ്കിൽ നട്ടം തിരിയും 😂😂
@rameezabdulrahim4539
@rameezabdulrahim4539 2 жыл бұрын
Ma sha allah എത്ര കൃത്യമായ മറുപടി.ഇതാണ് ഞാൻ ആഗ്രഹിച്ചത്
@ommadhmedia4362
@ommadhmedia4362 2 жыл бұрын
ഉണ്ടം പൊരി
@ommadhmedia4362
@ommadhmedia4362 2 жыл бұрын
സംവാദത്തിന് വരാൻ പേടിച്ചിട്ട് അണികളെ തൃപ്തിപ്പെടുത്താൻ കാണിച്ചുകൂട്ടുന്ന വെപ്രാളം.. അതല്ലാതെ ഇതിന് വേറൊരു പേരില്ല 😂😂
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@ommadhmedia4362 സംവാദത്തിന് നിങ്ങൾ തയ്യാറാണോ....?
@rameezabdulrahim4539
@rameezabdulrahim4539 2 жыл бұрын
@@ommadhmedia4362 ആർക്ക് പേടി.സംവാദ പരമ്പര തന്നെ nadathiyavarkko.സുന്നികൾ വെല്ലുവിളി നടത്തും എന്നിട്ട് ഏറ്റെടുത്തു മുജാഹിദുകൾ സംവദിക്കുന്ന സമയത്ത് പിച്ചും പേയും പറഞ്ഞു രക്ഷപ്പെടാനുള്ള കുറഫികളുടെ വെപ്രാളം ഒന്ന് കാണേണ്ടത് തന്നെയാണ്.അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്ന ഈ വർഗത്തെ തുടച്ചു നീക്കണം.in sha allah
@rameezabdulrahim4539
@rameezabdulrahim4539 2 жыл бұрын
@@MUHAMMED-ALI.99 ഈ ഖണ്ഡനം ഇങ്ങനെ തന്നെ നടക്കട്ടെ.അതവുമ്പോൾ പണ്ട് പേരോട് നാണംകെട്ടു പോയതുപോലെ ഹുസ്സൈൻ സഖാഫിക്കും സംഭവിക്കും.ഇത് തുടരട്ടെ.khurafikalkk അല്ലാഹു പരാജയം നൽകട്ടെ.in sha allah.
@rnkk8947
@rnkk8947 2 жыл бұрын
ഉറങ്ങുന്നവരെ ഉണർത്താൻ കഴിയും... ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല. സാധാരണ ജനങ്ങൾ സത്യം മനസ്സിലാക്കിയാൽ ഇവരുടെ എത്ര നന്നായിരുന്നു. പിന്നെ ജാറ ങ്ങളിലും നേർച്ചക്കുമൊന്നും ആളുണ്ടാവില്ല. അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ....
@jiyadcv
@jiyadcv 2 жыл бұрын
ഹുസൈൻ സഖാഫിയുടെ മുൻപ് നടന്നിട്ടുള്ള സംവാദ വീഡിയോ കണ്ടാൽ തന്നെ അദ്ദേഹത്തിന്റെ നിലവാരം മനസിലാകും...!
@ommadhmedia4362
@ommadhmedia4362 2 жыл бұрын
അത് കൊണ്ടാണോ മൗലവി ചെറ്റകൾ വെല്ലുവിളി ഏറ്റെടുക്കാത്തത്..😂😂
@salihbadhar681
@salihbadhar681 2 жыл бұрын
അതെ, അകലാട് സംവാദം, ആദം നബി അലൈസലാം റസൂലിനെക്കൊണ്ട് ഇടതേടി എന്ന് വാറോല ഉദ്ധരിച്ചു സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു സഖാഫി.
@mutharcp7072
@mutharcp7072 2 жыл бұрын
@@salihbadhar681 ഇബ്നു തെയ്മിയയുടെ കിതാബ് വാറോല ആണോ വഹാബികൾക് 🤦‍♂️🤦‍♂️
@mutharcp7072
@mutharcp7072 2 жыл бұрын
@@salihbadhar681 ഇബ്നു തൈമിയ്യ യുടെ കിതാബിൽ നിന്നാണ് തെളിവ് പറഞ്ഞത് . അത് വാറോല യാണ് സലഫികൾക് 😆😆😆
@salihbadhar681
@salihbadhar681 2 жыл бұрын
@@mutharcp7072 ഏത് കിതാബ് ആണെന്നുള്ളതല്ല, ഏത് തെളിവിന്റെ പിൻബലത്തിൽ പറഞ്ഞു എന്നതാണ് പ്രധാനം.. അങ്ങിനെ കണ്ണുമടച്ചു വിശ്വാസയോഗ്യമായത് പരിശുദ്ധ ഖുർആൻ മാത്രം
@vertex1974
@vertex1974 2 жыл бұрын
ഇത്തരം പ്രഭാഷണങ്ങൾ ഒരു പാട് മാറ്റം ഉണ്ടാക്കുന്നുണ്ട്....ഈ പ്രാവശ്യം നാട്ടിൽ പോയപ്പോൾ ഇത്തരം വിശ്വാസങ്ങളിൽ സമസ്തയിൽ ഉണ്ടായിരുന്ന പലരും മുജാഹിദ് പള്ളികളിൽ വന്നു കൊണ്ടിരിക്കുന്നു... അത് എല്ലാ സ്ഥലങ്ങളിലും ഈ മാറ്റം കാണാം....
@Guest-uo3rp
@Guest-uo3rp 2 жыл бұрын
masha allah
@salimms4073
@salimms4073 2 жыл бұрын
തൗഹീദ് എന്താണ് ഇത് വരെ മനസ്സിലാകാത്ത ഗുരുത്തക്കേട് പേറി നടക്കുന്ന ഇവർ തൗഹീദിന്റെ പേരിൽ അനേകം കഷ്ണങ്ങളായി പരസ്പരം കാഫിറാക്കി നാറ്റിക്കുന്ന ഒരു വിഭാഗം സുന്നികളെ തൗഹീദ് പഠിപ്പിക്കുന്നു , സ്വയം നാശത്തിലാണെന്ന് മനസ്സിലാക്കാതെ മറ്റുള്ളവരെ കാഫിറാക്കാൻ എന്തൊരു ഉത്സാഹമാണ് ഈ നാറികൾക്ക് , തുടക്കത്തിൽ ഒരു ആശയ വ്യത്യാസമുള്ള കാര്യങ്ങളൊന്നും മില്ലാതെ ക്ലാസ് തുടങ്ങി പിന്നെ പിന്നെ മറ്റുള്ളവരെ കാഫിറാക്കി സായൂജ്യം നേടുന്ന ദുരവസ്ഥയിൽ എത്തിച്ചേരുന്നു, സ്വന്തം ഗ്രൂപ്പുകളിൽ തൗഹീദ് ശരിയാക്കി ഒരു ഐക്യം ഉണ്ടാക്കിയിട്ട് പോരെ മറ്റുള്ളവരെ കാഫിറാക്കി സായൂജ്യമടയാൻ, പാവങ്ങൾ.
@MohammedAli-uy3od
@MohammedAli-uy3od 2 жыл бұрын
ഇത് തന്നെയല്ലെ സംവാദം:സിറാ
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@abdulsathar367 ആരാണയാൾ...?.
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@salimms4073 തൗഹീദ് എന്നാൽ എന്താണ്...?.
@azeezchockli6964
@azeezchockli6964 2 жыл бұрын
ഇവരോട് എത്രപറഞ്ഞാലുംമനസ്സിലാവില്ല ഉസ്താദ്ദേ
@mashoodpp3208
@mashoodpp3208 2 жыл бұрын
ആരാണാവോ ഈ ഉസ്താദ്?
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@mashoodpp3208 ഏതായാലും മരണപ്പെട്ടവരോട് തേടാൻ മാത്രം ചീഞ്ഞ് നാറിയവരല്ല.
@muthalibarsublimes2363
@muthalibarsublimes2363 2 жыл бұрын
ഇവരൊക്കെ സമാന്തരമായി ദീന്‍ undakikazhinhu മാറാന്‍ പോകുന്നില്ല ഞാന്‍ കണ്ട sakaafikal മിക്കവരും chakkapikalanu ഓസിനു thinnunnavar Insha Allah ജനങ്ങൾ ഇവരെ തിരിച്ചറിയുക തന്നെ ചെയ്യും
@jaslabacker9595
@jaslabacker9595 2 жыл бұрын
ഇതാണ് പാണ്ഡിത്യം.... ഇങ്ങനെയുള്ള ആളുകളാണ് യഥാർത്ഥ പണ്ഡിതന്മാർ... സാധാരണ ആളുകൾക്ക് പോലും നിസ്സംശയം മനസിലാകുന്ന വിധത്തിൽ തെളിവ് സഹിതം വിവരിക്കുന്നു.... Jazakallah khair... Aameen
@Hasbunasherinva
@Hasbunasherinva 2 жыл бұрын
ഞാൻ ഒരു EK സമസ്ത അനുഭവിയാണ്. ഇങ്ങേരെ പ്രസംഗം കേട്ട് തുടങ്ങിയത് മുതൽ സത്യം മനസ്സിലായി വരുന്നു.
@mashoodpp3208
@mashoodpp3208 2 жыл бұрын
ആട് മേയ്ക്കാൻ തീരുമാനിച്ചോ.?
@nak141
@nak141 2 жыл бұрын
Alhamdulillah
@nak141
@nak141 2 жыл бұрын
@@mashoodpp3208 എല്ലാ നബി മാരും ആടിനെ മെയ് ചി ട്ടുണ്ട്...
@ommadhmedia4362
@ommadhmedia4362 2 жыл бұрын
എന്തിനാ വഹാബി.. ഇങ്ങനെ. തള്ളി മരിക്കുന്നത്... 😂😂
@halayoonus
@halayoonus 2 жыл бұрын
@@mashoodpp3208 അജ്മീർ ഉള്ളാളം ...... ഇങ്ങനെ ആയിര കണക്കിന് മയ്യിത്തുകൾ മറമാടി പച്ചപുതപ്പിച്ച് പൈസ കുറ്റിവെച്ച് ഇതൊരു വരുമാന മാർഗ്ഗമാക്കിയ പുരോഹിതൻമാർ സാധാരണക്കാരെ പറ്റിക്കുന്നത് ആ പൈസ കുറ്റിയിൽ ചില്ലിക്കാശ് ഇട്ടാൽ ആ ഖബറിൽ കിടക്കുന്ന ആൾ രക്ഷപെടുത്തും എന്ന സാധാരണക്കാര വിശ്വാസം...... അങ്ങനെ ജാറവരുമാനത്തിലൂടെ മയ്യിത്ത് കച്ചവടം നടത്തുന്ന ദുനിയാവും പരലോകവും കൊളളയടിക്കുന്ന പൗരോഹിത്യ മുസല്യാ കൂട്ടങ്ങളിൽ നിന്നും വിശ്വാസികളെ കരുതിയിരിക്കുക.
@ultimatevictory9777
@ultimatevictory9777 2 жыл бұрын
ഇവരിൽ എനിക്ക് വലിയ പ്രതീക്ഷ ഇല്ല കാരണം സംഗതി പള്ള പ്രശ്നമാണ്, തെറ്റിധരിച്ച പാവങ്ങൾക്ക് ഉപകാരപ്പെടട്ടെ. Jazakallah khair
@ommadhmedia4362
@ommadhmedia4362 2 жыл бұрын
നല്ല പേടിയുണ്ട് അല്ലടാ വഹാബി 16 ഇനിയും കൂടും എന്നുള്ള ഭയം ആയിരിക്കും അല്ലേ
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@ommadhmedia4362 തൗഹീദ് എന്നാൽ എന്താണ്...?.
@ultimatevictory9777
@ultimatevictory9777 2 жыл бұрын
@@ommadhmedia4362 ഒരു സലഫി ഗ്രൂപ്പും അല്ലാഹുവിനെ അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നില്ല.
@isuismail3956
@isuismail3956 2 жыл бұрын
ഹുസ്സെയിൻ സഖാഫി കാരണമായി സലഫിയിൽ നിന്ന് സത്യം മനസ്സിലാക്കാൻ കഴിഞ്ഞു
@ommadhmedia4362
@ommadhmedia4362 2 жыл бұрын
വെറുതെ തൊള്ള പുട്ടല്ലാതെ ഈ കള്ളൻ സലഫി എന്താണ് മറുപടി പറയുന്നത്. ഉസ്താദ് എത്ര വ്യക്തമായിട്ടാണ് തെളിവ് വെച്ച് സമർത്തിക്കുന്നത്.. ഈ ബാലുശേരിക്ക് സംവാദത്തിന് പേടിയാണെന്ന് ഇത് കേൾക്കുമ്പോൾ അരി ഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാകും..😂😂
@saytrue
@saytrue 2 жыл бұрын
എന്ത് സത്യം
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@saytrueചോദിച്ചതിന് ഉത്തരമെവിടെ ...?.
@faris9034
@faris9034 2 жыл бұрын
Mashallah ❤️allahuvin sthuthi
@shafeequema6688
@shafeequema6688 2 жыл бұрын
"വിളിച്ചു പ്രാർഥിക്കുക" "സഹായം തേടുക " ഈ വാചകങ്ങൾ "ആരാധിക്കുക" എന്ന വാക്കിന്റെ അർത്ഥം അല്ല. "ആരാധനക്ക് അർഹൻ അല്ലാഹു മാത്രം" എന്നാൽ വിളിച്ചു പ്രാർഥിക്കലും, സഹായം തേടലും മനുഷ്യരോടും ആകാമല്ലോ. കാരണം അത് ആരാധന അല്ല.
@sainulabiddsm597
@sainulabiddsm597 2 жыл бұрын
ഇനിയും തിരിയാത്തവരുടെ കാര്യം കഷ്ടമാണ് അവർക്ക് അള്ളാഹു(സു) ഹിദായത് കൊടുക്കട്ടെ.
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
ആമീൻ.
@muhamedt2658
@muhamedt2658 2 жыл бұрын
ആമീൻ
@ultimatevictory9777
@ultimatevictory9777 2 жыл бұрын
Ameen
@jiyas415
@jiyas415 2 жыл бұрын
ഉസ്താദ് allahuvineyum അവന്റെ റസൂലിനെയും കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുക...
@shamnadmuhammad6849
@shamnadmuhammad6849 2 жыл бұрын
ഇന്ഷാ അല്ലാഹ് ഈ ചർച്ച ബഹുമാന്യ പണ്ഡിതൻ സിറാജുൽ ഇസ്ലാം ഏറ്റെടുത്തതോടെ ഒരുപാട് പേർക്ക് ഹിദായത്തിന്റെ വഴിയിൽ വെളിച്ചം കിട്ടും 👍അല്ലാഹുവേ ഇതിനെ നീ സ്വീകരിക്കുകയും. ശിർക്കിലും കുറാഫാത്തിലും ബിദ്അതിലും അകപ്പെട്ട് പോകുകയും അതിൽ നിന്ന് രക്ഷപെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ ഉണ്ടാകും അവർക്ക് നീ ഹിദായത് കൊടുക്കണേ അതിന് ഈ വിശദീകരണം ഒരു കാരണം ആക്കണേ 😢😢🤲🤲🤲🤲🤲🤲🤲
@ommadhmedia4362
@ommadhmedia4362 2 жыл бұрын
പണ്ഡിതനോ.. കാട്ട് കള്ളൻ.. എന്ന് പറ വഹാബി.. 😂
@samadk9136
@samadk9136 2 жыл бұрын
@@ommadhmedia4362 😂😂😂😂😀
@workshopmanjeri8061
@workshopmanjeri8061 2 жыл бұрын
KZbin il പരസ്യം ഇല്ലാത്ത ചാനൽ😘😘😘
@asharafc6663
@asharafc6663 2 жыл бұрын
വേണ്ടാഞ്ഞിട്ടാണോ
@bicchi4292
@bicchi4292 2 жыл бұрын
@@asharafc6663 അതെ സലഫികൾ പരസ്യ വരുമാനം വാങ്ങാറില്ല..
@saideNews
@saideNews 2 жыл бұрын
ഹറാം
@saideNews
@saideNews 2 жыл бұрын
യൂട്യൂബ് പരസ്യം
@asharafc6663
@asharafc6663 2 жыл бұрын
അപ്പോൾ രഹസ്യമായി എല്ലാ ഹറാംമും വാങ്ങല്ലേ.
@rafiqpk4u
@rafiqpk4u 2 жыл бұрын
അദ്ധേഹം സംവാദത്തിന് യോഗ്യനല്ല .
@rahmathebrahim5739
@rahmathebrahim5739 2 жыл бұрын
Yes
@badusha.8446
@badusha.8446 2 жыл бұрын
യോഗ്യനോ. അയോഗ്യനോ എന്നത് ചർച്ചയിലൂടെ തീരുമാനിച്ചൂടെ... സഖാഫിയുടെ വെല്ലു വിളി സിറാജുൽ ഇസ്ലാം ഏറ്റെടുക്കട്ടെ....
@rafiqpk4u
@rafiqpk4u 2 жыл бұрын
@@badusha.8446 കള്ളം പറഞ്ഞു സംവദിക്കുന്ന ഒരാളുമായിൽ താങ്കൾക്ക് സംവാദം നടത്താൻ പറ്റുമോ ശിഹാബ് മുഷ് രി ക്കാണെന്ന് സിറാജ് പറഞ്ഞതായി സഖാഫി കള്ളം പറഞ്ഞു അത് കൊണ്ടാണ് ഞാൻ സഖാഫി സംവാദത്തിൻ യോഗ്യനല്ല എന്ന് ഞാൻ മനസ്സിലാക്കിയത്
@badusha.8446
@badusha.8446 2 жыл бұрын
@@rafiqpk4u ഞാൻ മനസിലാക്കിയിടത്തോളം സമസ്തക്കരെ പരാജയപ്പെടുത്തുക മുജാഹിദ് കാർക്ക് ഒരുഹരമാണ് അങ്ങനെയുള്ളപ്പോൾ ഈ പ്രമാണങ്ങൾ നിരത്തുന്ന സിറാജുൽ ഇസ്ലാം സഖാഫിയുടെ വെല്ലു വിളി ഏറ്റെടുക്കട്ടെ എന്നിട്ട് ഒരു പൊതു വേദിയിൽ ഹുസൈൻ സഖാഫിയെ പരാജയപ്പെടുത്തട്ടെ പുതിയ വീഡിയോ സഖാഫി ഇറക്കിട്ടുണ്ട് അതിലും വെല്ലു വെല്ലു വിളി തുടരുന്നു. ഒരു ചർച്ചക്ക് സിറാജുൽ ഇസ്ലാം തയ്യാറാവട്ടെ... അതാണ് നല്ലത് നമ്മുക്ക് സത്യാവസ്ഥ മനസിലാക്കാമല്ലോ...
@mpak2245
@mpak2245 2 жыл бұрын
ഉസ്താതെ ,ഇവന്മാരുടെ മുന്നിലുള്ള ഗ്രന്ഥം വിശുദ്ധ ഖുർ ആൻ, അല്ല. മറിച്ച് മാല പാട്ടാണ്, അത് ഓതി പഠിച്ചാണ് ഇവർ ദീനിൽ തെളിവുകൾ കൊണ്ടുവരുന്നത്
@shukurn4415
@shukurn4415 2 жыл бұрын
സംവാദത്തേക്കാൾ സാദാരണക്കാർക്ക് മനസ്സിലാക്കാൻ ഏറ്റവു നല്ലത് ഇതേ പോലെയുള്ള ചർച്ചകളാണ്
@ssjbdjdjdjhdk
@ssjbdjdjdjhdk 2 жыл бұрын
സംവാദത്തിന് എവിടെ ചെന്നോ, അവിടെ എല്ലാം മുജാഹിദ് മുണ്ട് തലയിൽ ഇട്ട് പോന്നിട്ടുണ്ട്, ഇവിടെ ആകുമ്പോ തോന്നിയ പോലെ മറുപടി കൊടുക്കലോ
@latheefkallai7795
@latheefkallai7795 2 жыл бұрын
@@ssjbdjdjdjhdk ആ മുണ്ട് നിങ്ങളാണോ കൊടുത്തത്
@ssjbdjdjdjhdk
@ssjbdjdjdjhdk 2 жыл бұрын
@@latheefkallai7795 അതെ
@ommadhmedia4362
@ommadhmedia4362 2 жыл бұрын
ആ മുണ്ട് ഇബ്നുതൈമിയയും.. ഇബ്നു അബ്ദുൽ വഹാബും പരമ്പരാഗതമായി കൈമാറി.. കായക്കൊടി ബാലുശ്ശേരി ഉമർ മൗലവി ഉമർ സുല്ലമി ഫൈസൽ മൗലവി അനസ് മൗലവി സക്കരിയ സ്വലാഹി മീശയും താടിയും ഇല്ലാത്ത സൽമാൻ മൗലവി ഇവർക്കെല്ലാവർക്കും കൊടുത്തിട്ടുണ്ട്.. 😂 ചോദിച്ചാൽ മതി അവർ വീട്ടിലേക്ക് എത്തിച്ചു തരും 😂😂
@mmbasheer5028
@mmbasheer5028 2 жыл бұрын
@@ommadhmedia4362 നിങ്ങളുടെ കാര്യം കഷ്ടം തന്നെ വാശി കളഞ്ഞ് സത്യം മനസ്സിലാക്കിജീവിക്കൂ സഹോതരാ
@Mali-mg1jh
@Mali-mg1jh 2 жыл бұрын
വളരെ നല്ല മറുപടി. മാശാ അല്ലാഹ്
@muneeredv301
@muneeredv301 2 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അഞ്ചാം ക്ലാസിന്റെ വിവരം പോലും ഹുസൈന് കൂട്ടിക്ക് ഇല്ല
@shaikhabudhabi4935
@shaikhabudhabi4935 2 жыл бұрын
നിങ്ങൾ അല്ലഹുവേനെ മാത്രം പേടിച്ചാൽ മതി 🌹🌹🌹🌹🌹
@ommadhmedia4362
@ommadhmedia4362 2 жыл бұрын
എന്തിന് അള്ളാഹു വിനെ പേടിക്കുന്നത് നിങ്ങളുടെ അള്ളാഹു വികലാങ്കൻ അല്ലെ😂😂
@maharoofkp5393
@maharoofkp5393 2 жыл бұрын
സിറാജ് ഉസ്താദേ.... Plz ദയവു ചെയ്ത് ഇവരുമായി സംവാദത്തിന്ന് നിൽക്കരുത്...ജനങ്ങൾക്ക് മടുത്തുപോയി ഇവരുടെ പ്രഭാഷണങ്ങളും... ഇവരുടെ പോർവിളികളും "ഇവർ പഠിക്കാനല്ല...വാദിച്ചു സമൂഹത്തിൽ ഫിത്ന.... ഉണ്ടാകാന ഇത് realy പിശാചാണ്.. ഉസ്താദിനെ പോലുള്ളവരുടെ ക്ലാസ്സാണ് ഇപ്പോൾ എല്ലാരും... കേട്ടുകൊണ്ടിരിക്കുന്നത്...സമൂഹം ദീൻ മനസ്സിലാകുന്നു.. എന്ന് കാണുമ്പോൾ... പിശാച്... കാട്ടികൂട്ടുന്ന... ഒരു ടെക്നിക്കാണ് അതുകൊണ്ട് നിങ്ങൾ.... തുടരുക.. അവരെ മൈൻഡ് ചെയ്യല്ലേ.... ചെയ്താൽ ഈ ശർരിൽനിന്ന്.. ഒഴിവാകാൻ.. പെരുത്ത് പാട് പെടും...100.. നോക്കിക്കോ.. ക്ലാസ് വഴിതിരിച്ചു വിടേണ്ട.. ഒരു പ്ലാൻ.. ആൺ...
@bismillahishafinamol4768
@bismillahishafinamol4768 2 жыл бұрын
ചില തലേക്കെട്ട്കാര് നുണ പറഞ്ഞിട്ടാണ് ജീവിക്കുന്നത്.ആ നുണ അവർ ആവർത്തിക്കും.
@ommadhmedia4362
@ommadhmedia4362 2 жыл бұрын
ചില കള്ള താടി കളുടെ നുണ പിടിച്ചിട്ടാണ് തലയിൽക്കെട്ടുകാർ ജീവിക്കുന്നത് അങ്ങനെ പറയെടാ വഹാബി 😂😂
@shanikizhisseryepkd2806
@shanikizhisseryepkd2806 2 жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ
@nak141
@nak141 2 жыл бұрын
സമസ്ത kaarku ഹിദായത്തിനെ കൊടുക്കട്ടെ... ആമീന്‍.
@mohammednazeemudeen1033
@mohammednazeemudeen1033 2 жыл бұрын
Allah akbar, jazakalhalahairu good information, keep going usthad, in shA Allah, ❤️
@mohammedmusthafa2851
@mohammedmusthafa2851 2 жыл бұрын
ഈ ഹുസ്സൈൻക്ക അകലാട് ജുമുഅത്ത് പളളിയിൽ ജോലിയിൽ ഉളള സന്ദര്‍ഭത്തിൽ അവിടുത്തെ ആളുകളുടെ ദീനി സംശയങൾക്ക് മറുപടിയായി സംവാദത്തിനുള്ള അവസരമായി മാറി അങിനെ ഫൈസൽ മുസ്ലിയാരുമായി സംവാദത്തിൽ ഈ ഹുസ്സൈൻക്കാടെ ഒന്നാം പ്രമാണം മങ്കൂസ് മൗലൂദ് ആണ് ആ സംവാദം കഴിഞ്ഞ ഉടനെ അകലാട് സലഫി പളളി വന്നു അവിടെത്തെ ഒരുപാട് സമസ്ത സഹോദരന്മാർ വഹാബികളായി മാറി (അകലാട് സംവാദം യൂറ്റുബിലുണ്ട് കാണുക) അപ്പോൾ ഹുസ്സൈൻക്കാടെ ദീനി അറിവ് മനസ്സിലാക്കാം. ഇയാളുടെ ദീൻ ജാറ കച്ചവടമാണെന്ന് ജനങ്ങൾക്ക് വൃക്തമായി മനസ്സിലായതിനാൽ അളളാഹൂ റസൂൽ പഠിപ്പിച്ച യാഥാര്‍ത്ഥ തൗഹിദിലേക്ക് വന്നു കൊണ്ടിരിക്കുന്നു.
@rasheedachumadan9031
@rasheedachumadan9031 2 жыл бұрын
ഏത് സാദാരണകാരനും മനസിലാകും ഒരു മന്ദബുദ്ദിക്കുപോലും മനസിലാക്കുവാൻ പറ്റുന്ന വിശദീകരണം സ്വന്തം ബുദ്ദി ഏ പി ഉസ്താദിന് പണയം വൈകാതെ അല്ലാഹുവിനെയും റസൂലിനെയും ഉൾകൊള്ളുന്ന ഏതൊരാൾക്കും ലളിതമായി മനസിലാകും
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@abdulsathar367 ഭയങ്കരം👎
@shabeerparakkadan8705
@shabeerparakkadan8705 2 жыл бұрын
Bahumanapetta usthadinu eniyum orupadu arivu pakarnnukodukkan sadikkatte orupadu anugrahikkapetta usthadu Mashaallha ❤️❤️❤️
@jasheermuhammed4397
@jasheermuhammed4397 2 жыл бұрын
നിങ്ങൾക് അള്ളാഹു ദീർക്കയുസ് നൽകട്ടെ,,,,,,
@ommadhmedia4362
@ommadhmedia4362 2 жыл бұрын
എന്തിന് ആളുകളെ വഴിപിഴപ്പിക്കാനോ.. 😂😂
@hafizriyas7109
@hafizriyas7109 2 жыл бұрын
@@ommadhmedia4362 വളി ഓട്
@sainabaashraf853
@sainabaashraf853 2 жыл бұрын
@@hafizriyas7109 എന്താണ് നീ പറയുന്നത് മനസിലായില്ല നമസ്കാരം പരലോകത്ത് കിട്ടാൻ ശിർക്കിൽ നിന്ന് ഒഴിയുക
@hafizriyas7109
@hafizriyas7109 2 жыл бұрын
@@sainabaashraf853 kusu
@muhamedt2658
@muhamedt2658 2 жыл бұрын
ജാറം വലിയ വരുമാന മാർഗമാണ് ഉസ്‌താദ്‌...... 🙆‍♂️🙆‍♂️🙆‍♂️
@ommadhmedia4362
@ommadhmedia4362 2 жыл бұрын
രണ്ട് കിലോ താടി.. നെറ്റിയിൽ കള്ളലക്ഷണം ഉള്ള നിസ്കാരതഴമ്പും ഉണ്ടോ.. എന്നാൽ വഹാബി യാകാം
@manafmanaf873
@manafmanaf873 2 жыл бұрын
കള്ള വഹാബികൾ സമുദായ ദ്രോഹികൾ
@usmankutty6082
@usmankutty6082 2 жыл бұрын
@@ommadhmedia4362 കുർആനു൦ ഹദീസു൦ മാത്ര൦ പ്രമാണമായി സീകരിക്കുകയു൦ ഡിങ്കൻ കഥകൾ ഒഴിവാക്കുകയു൦ ചെയ്യുന്നവരാണ് വഹാബീ എങ്കിൽ വഹാബികളാണ് മുസ്ലി൦
@noushadsbasicclassrooms1556
@noushadsbasicclassrooms1556 2 жыл бұрын
Kondu alle
@manafmanaf873
@manafmanaf873 2 жыл бұрын
@@noushadsbasicclassrooms1556 കള്ള വഹാബികൾ സമുദായ ദ്രോഹികൾ
@RBB_Media
@RBB_Media 2 жыл бұрын
വിപ്ലവം തീർക്കുന്ന ഉജ്ജ്വലമായ ഇടപെടലുകൾ 🔥 بارك الله فيكم الله يعطيك العافيه
@abdulrahoof3231
@abdulrahoof3231 2 жыл бұрын
ആദികരികമായി സംസാരിക്കുന്നത് ബാലുശേരി
@mohammedpullattil579
@mohammedpullattil579 2 жыл бұрын
പേരുപോലെ തന്നെ എന്നും ഈ വിളക്കിന്റെ വെളിച്ചം ഇസ്ലാമിന് വഴികാട്ടി ആക്കി മാറ്റണമേ
@noushiyaasmalali2828
@noushiyaasmalali2828 2 жыл бұрын
ആമീൻ
@skylab6754
@skylab6754 2 жыл бұрын
ഉസ്താദെ,സംഘടന നോക്കാതെ പ്രസംഗം ശ്രവിച്ച് നെല്ലും പതിരും വേർതിരിക്കുന്ന ഒരു സുന്നിയായ എനിക്ക് ഇതുവരെ മനസിലായിടത്തോളം സഖാഫികൾ ഭൂരിഭാഗവും ഗ്രന്ഥം പേറുന്ന കഴുതകളാണ്. സത്യം മനസ്സിലായിട്ടും പറഞ്ഞത് മാറ്റിപ്പറയാനുള്ള മടിയാണ് ബാക്കിയുള്ള സഖാഫി കൾ 🤔
@hameedkatoor7469
@hameedkatoor7469 2 жыл бұрын
Sirajul Islam Masha Allaha Long live Ameen Love from ekm
@KMCkoomanna
@KMCkoomanna 2 жыл бұрын
جزاك الله خيرا....
@usmanmattummal4074
@usmanmattummal4074 2 жыл бұрын
പറഞ്ട്ട് കാരി മില്ല. ജാറവും മാല മ വ്ലൂതും കുതുബിയ്യ തും റാത്തീബും മഹാൻമാരെ വിളിച്ച് തോട്ടവും അവരുടെ ഉദരപൂരണമാണ്
@ayishap6933
@ayishap6933 2 жыл бұрын
ഷിയാ വിശ്വാസത്തെ കുറിച്ച് കൂടുതൽ അറിയാൻ ഒരു ക്ലാസ്സ്‌ നടത്താമോ ഉസ്താദ് പ്ലീസ്
@asharafc6663
@asharafc6663 2 жыл бұрын
ശിയാക്കളും വാഹബീ മുജാഹിദ് സാലഫി. എല്ലാം ഒരുപോലെ
@ommadhmedia4362
@ommadhmedia4362 2 жыл бұрын
നൈസായിട്ട് എങ്ങനെയാണ് ഊരുക എന്നുള്ളത് പടുപ്പിച്ചു തരും
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
അതിന് കേരളാസുന്നികളുടെ പ്രവര്‍ത്തനം എങ്ങിനേയാണെന്ന് നോക്കിയാൽ മതി..
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@ommadhmedia4362 ശിർക്ക് എന്നാൽ എന്താണ്...?.
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@asharafc6663 മരണപ്പെട്ടവരോട് തേടുന്നവരല്ല മുജാഹിദുകൾ. അത് ശിയാക്കളുടേയും,കേരളാസുന്നികളുടേയും മാത്രം പ്രത്യേകതയാണ്.
@Deen810
@Deen810 2 жыл бұрын
مَا شَاءَ ٱللَّٰهُ
@ashrfp4189
@ashrfp4189 2 жыл бұрын
Alhamdulilla ❤️ Nalla marupadi Husain oru viddi thanne
@shihabuddeenkunjukoya7301
@shihabuddeenkunjukoya7301 2 жыл бұрын
بارك الله فيك وجزاك الله خيرا 🌹🌹🌹🌹
@doesnotmanthinkhowhewascreated
@doesnotmanthinkhowhewascreated 2 жыл бұрын
ഉസ്താദിന് അല്ലാഹു നല്ല പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
@abbasmuneer442
@abbasmuneer442 2 жыл бұрын
Good explanation... Masha allha...👍👍👍 Samastakkare yadarta ahlu sunnatilek veru...ennina vaasi...
@ibkib9863
@ibkib9863 2 жыл бұрын
അൽഹംദുലില്ലാഹ്.
@abdulrasheedbinibrahim584
@abdulrasheedbinibrahim584 2 жыл бұрын
ഞാനും
@kumshafy
@kumshafy 2 жыл бұрын
ഖുറാഫി എന്നാൽ തൊള്ള തുറന്നാൽ നുണ പറയുന്നവൻ എന്നും അർത്ഥമുണ്ടോ????
@nak141
@nak141 2 жыл бұрын
വായ് തുറക്കു ഒന്നും വേണ്ട... സ്വപ്നത്തില്‍ പോലും ഇവർ shirk ചെയ്യുന്നു..
@faris9034
@faris9034 2 жыл бұрын
@@nak141 😂bruh
@thalibkutteeri4134
@thalibkutteeri4134 2 жыл бұрын
അല്ലാഹു ഈ കൗമിനു ഹിദായത്തു നൽകട്ടെ..., സിറാജ് ഉസ്താത് മുന്നോട്ട് പോവുക..തീർച്ചയായും സത്യം പ്രകാശമാണ്. എല്ലാവരും ഖുർആനിന്റെ അർഥം ഒരിക്കലെങ്കിലും വായിക്കുക, ഇത്തരം അന്ത വിശ്വാസങ്ങളിൽ നിന്നും രക്ഷ നേടാം. ഇവർ പഠിപ്പിക്കുന്നത് തന്നെ ഖുർആൻ അർഥം പഠിക്കാൻ പാടില്ല, ഹദീസ് വായിക്കാൻ പാടില്ല എന്നാണു, എനിക്ക് അനുഭവമുള്ളതാണ്. സൂറ ബഖറ (2 :170) അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?)
@abdulrazik84
@abdulrazik84 2 жыл бұрын
ജാറവുമായി ബന്ധപ്പെട്ട സകല അനാചാരങ്ങളും ന്യായീകരിച്ച് പുഷ്ടിപ്പെടുത്തേണ്ടത് ഇതുപോലെത്തെ സഖാഫിമാരുടെ ആവശ്യം തന്നെയാണ്... അതായത് ശിയായിസം പ്രചരിപ്പിക്കുക തന്നെ
@nazeersketchnazeersketch9834
@nazeersketchnazeersketch9834 2 жыл бұрын
അതല്ല സുഹൃത്തേ......... ജാറമില്ലെങ്കി വരുമാനമുണ്ടാവില്ല.... ഇതാണ് കാര്യം
@asharafc6663
@asharafc6663 2 жыл бұрын
ശിയാക്കളും മുജാഹിദും സ്ത്രീകളെ പള്ളിയിൽ കേറ്റും
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@asharafc6663 ശിർക്ക് എന്നാൽ എന്താണ്...?.
@hafizriyas7109
@hafizriyas7109 2 жыл бұрын
@@MUHAMMED-ALI.99 അല്ലാഹുവിന്റെ സ്ഥാനത് മറ്റൊരാളെ വിളിച്ചു സഹായം തേടൽ
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@hafizriyas7109 Al hamdhu lillah.🤝💖
@moideenk6922
@moideenk6922 2 жыл бұрын
ഞാൻ സുന്നി ആയിരുന്നു ഞാൻ യഥാആ സുന്നി യിലേക്ക്
@sainulabiddsm597
@sainulabiddsm597 2 жыл бұрын
بارك الله فيكم
@mashoodpp3208
@mashoodpp3208 2 жыл бұрын
ജാമിതയും എല്ലാ യുക്തി വാദി നേതാക്കളും ആദ്യം മുജാഹിദുകൾ ആയിരുന്നു.
@abdulsathar4622
@abdulsathar4622 2 жыл бұрын
മുത്ത് നബി നേരിട്ട് വന്ന് പറഞാൽ പോലും ഈ ആളുകൾ വ്യവസായം നിർത്തുകയില്ല.അവർ പറയും ഞങ്ങൽ വ്യവസായം തുടങ്ങിപ്പോയി ഇനി നിർത്താൻ കഴിയില്ല എന്ന്.ഈ പറയുന്ന ആളുകൾക്കും ഉള്ളിൻ്റെ ഉള്ളിൽ അറിയാം തെറ്റാണ് എന്ന്.പക്ഷേ നാളെ വരാനിരിക്കുന്ന പരലോകത്തെക്കാളും ഇപ്പോഴുള്ള ദുനിയാവിനെ പറ്റി മാത്രം ചിന്തിക്കുന്നു.നമുക്ക് പ്രാർത്ഥിക്കാം എല്ലാവർക്കും ഹിദായത്തിന് വേണ്ടി.റബ്ബിൻ്റെ കാരുണ്യത്തെ തൊട്ടു നിരാശപ്പെടാതെ.. ഒരുനാൾ അവരും തിരിച്ചറിയുകതന്നെ ചെയ്യും..inshaalla...
@abdulnassernasser3535
@abdulnassernasser3535 2 жыл бұрын
അലൈകും മുസലാം. മാഷാ അല്ലാഹ്. സിറാജുൽ ഉസ്താതെ. ഹുസൈൻ സഖാഫി പോലുള്ള ഇരു സമസ്തയുടെയും കൂട്ടത്തിലുള്ള ഇത് പോലുള്ള പണ്ഡിത നാമ ദാരിലാളുട പ്രത്തെകത എന്താണ് എന്ന് സൃഡിച്ചിട്ടുണ്ടോ ഖുർആനും ഹദീസും എന്താന്ന് പോലും അറിയാത്ത അല്ലങ്കിൽ മറ്റു പണ്ഡിതൻ മാരുടെ (സലഫികളുടെ )പ്രഭാഷണം ജീവിതത്തിൽ ഒരിക്കലും കെട്ടിട്ടില്ലാത്ത അല്ലങ്കിൽ കേൾക്കാൻ ആഗ്രഹികാത്ത പൊട്ടൻ മാരായ ജനങ്ങളുടെ മുന്നിൽ (1)പച്ച കളവ് (2)കൈ കൊണ്ടുള്ള ആക്ഷൻ (3)ശരീരം കൊണ്ടുള്ള കോപ്രാട്ടിത്തരം (4)ഹദീസ് ഗ്രന്ഥങ്ങളിൽ ഉള്ളത് കട്ട് വായിക്കൽ (5)യാ കൗമിന്റെ മുന്നിൽ ഞാൻ വെല്ലുവിളിചു ഞങ്ങൾ വെല്ലുവിളിചു പോലവിളി നടത്തുക. ഇങ്ങനെയാക്കോയാണ് അവർ യാ കൗമിന്റെ മുന്നിൽ പിടിച്ചു നില്കുന്നത് . ഇത് വല്ലതുമുണ്ടോ യാ കൗമ് അറിയുന്ന് പാവം കൗമ്. അതിൽ അല്ലാഹുവിന്റെ ഹിതായത്ത് കിട്ടിയവർക്ക് രക്ഷപെടാം അല്ലാത്തവന്റെ കാര്യം സോഹാ
@ommadhmedia4362
@ommadhmedia4362 2 жыл бұрын
എടാ വഹാബി ഹുസൈൻ സഖാഫി ഉസ്താദിനെ പോലെയുള്ള ആളുകൾ ഇവിടെ ഉള്ളതുകൊണ്ടാണ് നിങ്ങളുടെ തൗഹീദ് വിഭജിച്ചു വിഭജിച്ച് എട്ടും പതിനാറും ആയി മാറിയത്..😂 ഇനി നിങ്ങളെ. പൊരിച്ചെടുക്കലാണ്..
@ommadhmedia4362
@ommadhmedia4362 2 жыл бұрын
സ്റ്റേജിൽ നിന്ന് തെറിവിളിച്ചും. കുക്കിയും.. കോപ്രായത്തരങ്ങൾ കാട്ടിയും. ഖുർആൻ വരെ കളവ് നടത്തിയിട്ടും ഇമാമീങ്ങളുടെ ഗ്രന്ഥങ്ങളിൽ നിന്ന് കട്ട് വായിച്ചും പെണ്ണിനെ പള്ളിയിൽ കൊണ്ടുപോയി പണിയെടുത്തും അല്ലെടാ നീയൊക്കെ ജീവിക്കുന്നത് സ്വന്തം ഭാര്യയുടെ ആർത്തവം നാട്ടുകാരെ അറിയിക്കുന്ന നാറികളെ... മരിക്കുന്നതുവരെ വഹാബിസത്തോട് വെറും പുച്ചം... ശവങ്ങൾ... 😬
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@ommadhmedia4362 തൗഹീദ് എന്നാൽ എന്താണ്...?.
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 2 жыл бұрын
Wa Alaikkummassalam wa rahmathullahi wa barakathuhu
@androospapers8050
@androospapers8050 2 жыл бұрын
ഏറ്റവും വലിയ റസൂലിനെ വിളിച്ചു പ്രാർത്ഥിക്കരുത് എന്ന് പറയുമ്പോൾ എന്നിട്ട് ആണ് അല്ലാഹുവേ ഇവരിൽ നിന്ന് രക്ഷിക്കണേ
@k.sumamaheshwari5262
@k.sumamaheshwari5262 2 жыл бұрын
Ma sha Allah
@ummukhalid3333
@ummukhalid3333 2 жыл бұрын
താങ്കൾ സത്യം പറയുന്നു!!!
@sainudheensainu9584
@sainudheensainu9584 2 жыл бұрын
സലഫികൾ പ്രമാണം പറഞ്ഞു ആളുകളെ മനസ്സിലാക്കി കൊടുക്കുന്നു എന്നാൽ മോലെ മാര് കളവും തെറിയും പറഞ്ഞു തടി തപ്പുന്നു
@suhairtm2388
@suhairtm2388 2 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ്
@Sabiathazhakunnu
@Sabiathazhakunnu 2 жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ* Barak allah feekum
@muhammedvc3413
@muhammedvc3413 2 жыл бұрын
മടവൂരിനെ ആരാധിക്കുന്ന ഇവർക്കെന്ത് അള്ളാഹു
@workshopmanjeri8061
@workshopmanjeri8061 2 жыл бұрын
ഞാൻ ഒരു Ap കരണ് ആണ് എന്നാലും ഉസ്താദിൻ്റെ പ്രഭാഷണം ,💐💐
@Muhammed_Unais
@Muhammed_Unais 2 жыл бұрын
എന്ന് ഒരു മുജാഹിദുകാരൻ😄😅
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@Muhammed_Unais ശിർക്ക് എന്നാൽ എന്താണ്...?.
@Muhammed_Unais
@Muhammed_Unais 2 жыл бұрын
@@MUHAMMED-ALI.99 مصدر 🤭
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
@@MUHAMMED-ALI.99 ഗവേഷണത്തിലാണ്
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@Muhammed_Unais എവിടെ...?.
@muhammedalimandantakath1799
@muhammedalimandantakath1799 2 жыл бұрын
മാഷാ അല്ലാഹ്. 👍🏻👍🏻
@monajeeb5372
@monajeeb5372 2 жыл бұрын
ഹുസൈൻ സകാഫിയുടെ അടപ്പൂരിയ സംവാദമാണ് കൊല്ലം സംവാദം
@ommadhmedia4362
@ommadhmedia4362 2 жыл бұрын
അതെ കുപ്പിയിൽ ഉണ്ടായിരുന്ന മൗലവി ഭൂതത്തെ അടപ്പു തുറന്ന് പുറത്തെടുത്തസംവാദം .. 😂😂😂
@monajeeb5372
@monajeeb5372 2 жыл бұрын
@@ommadhmedia4362 കിതാബിൽ തിരിമറി നടത്തുകയും കള്ളം പറയുകയും ചെയ്ത് പ്പോൾ സൽമാൻ മൗലവി പിടികൂടുകയും പൊളിച്ചടക്കി ഹുസൈൻ സകാഫി യെ ഇരുത്തേണ്ടിടത്ത് ഇരുത്തുകയും ചെയ്ത കൊല്ലം സംവാദം വിഷയം " ഇസ്തിഗാസ "
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@ommadhmedia4362 മരണപ്പെട്ടവരോട് തേടാൻ ആരാണ് നിങ്ങൾക്ക് പഠിപ്പിച്ച് തന്നത്....?.
@sahirsafarulla7294
@sahirsafarulla7294 2 жыл бұрын
കണ്ടു കണ്ടു 😄😄😄മൗലവിമാരുടെ adapporiyath
@monajeeb5372
@monajeeb5372 2 жыл бұрын
ഹുസൈൻ സഖാഫിക്ക് കണ്ണ് തുറിച്ച് ഒച്ച വെക്കാനല്ലാതെ വേറെന്ത് അറിയാം കിതാബ് കട്ട് വായിച്ചത് കാണണമെങ്കിൽ കൊല്ലം സംവാദം കാണുക
@muhammadrayan3551
@muhammadrayan3551 2 жыл бұрын
എല്ലാം അറിഞ്ഞിട്ടും മറച്ച് വെച്ച് പാവപെട്ട ജനങ്ങളെ പറ്റിക്കുകയാണ് സമസ്ത്ത പുരോഹിതൻ
@kalathils
@kalathils 2 жыл бұрын
പടച്ചവൻ എല്ലാ ദർഗ കുബൂറികൾക്കും ഹിദായത് കൊടുക്കട്ടെ...
@ashifhassan1148
@ashifhassan1148 2 жыл бұрын
സമസ്തയുടെ credibility കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് എന്റെ അഭിപ്രായം.
@user-ug5il9gb4x
@user-ug5il9gb4x 2 жыл бұрын
ആ ഹരീസ് മദനിയുടെ വീടിയോ ഒന്ന് കാണണേ... അയാൾ ഇമാമീങ്ങൾ, ഇബന് തൈമ്മിയ യുടെ ഗ്രന്ഥം കാണിച്ച്.... പേടിപ്പിക്കുന്നു... കബർ പൂജയെ വ്യാഖ്യാനിച്ച് ശരിയാക്കുന്നു. ഉസ്താദ് അതൊന്ന് മനസിലാക്കി തരണം..👍🏻
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടോ...?.
@shihabuddeen2037
@shihabuddeen2037 2 жыл бұрын
😀😀
@nazeernazeer1286
@nazeernazeer1286 2 жыл бұрын
Mashalla allahu Akbar
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
നല്ല അവതരണം നന്നായി അൽഹംദുലിലാഹ്
@whiteflowers7428
@whiteflowers7428 2 жыл бұрын
ബഹുമാനപെട്ട ഉസ്താദിനോട്... ഈ വിഡിയോക്ക് മറുപടി ആയി അവര് വീണ്ടും വിഡിയോ ഇറക്കിയിട്ടുണ്ട്. സത്യം മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് ഉള്ള മറുപടി താങ്കൾ പറഞ്ഞു കഴിഞ്ഞു. ഇനി എത്ര പറഞ്ഞാലും അവർക്ക് മനസിലാകുകയില്ല. നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് നിങ്ങളെ പരിഹസിക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.നമുക്ക് ക്ഷമിക്കാം. നമ്മുടെ റസൂൽ അതല്ലേ പഠിപ്പിച്ചു തന്നത്. എല്ലാം ശറിൽ നിന്നും റബ്ബ് കാക്കട്ടെ..
@raseemkh3586
@raseemkh3586 2 жыл бұрын
Naraghattinte kavaadattilekk kshannikkunnha ithupolotta saqafi purohitha varghattinulla ttakkathaya marupadi nibhayamaya matha Deenaann Sirajul ustad ttaanghall prajarippikkunnha very good
@aburaniya5754
@aburaniya5754 2 жыл бұрын
Masha allah
@saijalmelethil3664
@saijalmelethil3664 2 жыл бұрын
Jazakllah Khair 👍👍👍👍👍👍👍👍
@shameervp5085
@shameervp5085 2 жыл бұрын
Great speach 🚨👍
@fasal-xe3mh
@fasal-xe3mh 2 жыл бұрын
Salam, etra pakkovum soumyavumaya marupadiyanu angayudet, muhamed isa perumbavoor addehavum angayude ate shaili aanu allahu aafiyat nalkatte👌🏻👌🏻
@BM_Real_Estate
@BM_Real_Estate 2 жыл бұрын
Masha allah 👍
@ajmalkuttiady8453
@ajmalkuttiady8453 2 жыл бұрын
masha allah 👍👍✌️
@faisalkaithayil9512
@faisalkaithayil9512 2 жыл бұрын
jazakallah khair
@rafeequevenniyode1413
@rafeequevenniyode1413 2 жыл бұрын
ചിന്തിക്കുന്നവർക്ക് ദ്യഷ്ടാന്തമുണ്ട്
@shanidk6277
@shanidk6277 2 жыл бұрын
ഒരുപാട് ജാറങ്ങളിൽ പോയിട്ടുണ്ട് ഞാൻ ! പക്ഷെ അദിൽനിന്നൊക്കെ ഇപ്പോൾ മാറാൻ സാധിച്ചു ! അൽഹംദുലില്ലാഹ് 🤲 . നമ്മളെ എല്ലാവരെയും അല്ലാഹു ശിർക്കിനെതൊട്ട് കാക്കട്ടെ 🤲 ☝️
@izupk6762
@izupk6762 2 жыл бұрын
Jazakallahu khaira
@naseerkm8611
@naseerkm8611 2 жыл бұрын
ബീമാപള്ളിയിലെ മൊയ്ലിയാര് തുള്ളി വിറച്ച് ഖബർ ആരാധനയെ ന്യായീകരിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ...!
@ommadhmedia4362
@ommadhmedia4362 2 жыл бұрын
തുള്ളി യല്ലേ വിറച്ചത് പേടിച്ചല്ലല്ലോ.. 😂😂
@yaserarafath1706
@yaserarafath1706 2 жыл бұрын
എനിക്ക് ഒരു സംശയം തീർക്കേണ്ടത് ഉണ്ട്!അതിന് ഉസ്താദ് വ്യക്തമായ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു!
@MuhammadAslam-oo8wi
@MuhammadAslam-oo8wi 2 жыл бұрын
ഏത് സാധരണക്കാർക്കും എന്താണ് തൗഹീദ് എന്ന് മനസ്സിലാക്കാവുന്ന രൂപത്തിലുള്ള അവതരണം.
@muhammedmp9598
@muhammedmp9598 2 жыл бұрын
👍👍
@nak141
@nak141 2 жыл бұрын
Alhamdulillah. Jazakallah Khair.
@subair7011
@subair7011 2 жыл бұрын
ജാറമില്ലെങ്കിൽ സമസ്ഥക്ക് പിന്നെ എന്ത് പ്രസക്തി
@noushiyaasmalali2828
@noushiyaasmalali2828 2 жыл бұрын
Mashaallah🌹🌹🌹🌹👍🏻👍🏻👍🏻
@shahmat2260
@shahmat2260 2 жыл бұрын
ത്താങ്കൾ സത്വം പറയുന്നു മറ്റയാൾ കളവ്പറയുന്നു
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 38 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 44 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН