1. Kalyanaraman 2. Pulivalkalyanam 3. Tommanum Makkalum 4. Chocolate 5. Mayavi 6. Makeup Man 7. Two Countries 8. Marykkundoru Kunjadu 9. Chattambinaadu 10. One Man Show Thanks Shafika for these awesome movies, especially the classic Kalyanaraman & Pulivalkalyanam.❤️
@sandeepvasukuttan41539 күн бұрын
@@wisdomtruth33 Lolipop, Sherlock, Superman
@jayaprasad61699 күн бұрын
Venicile Vyapari
@Trial8889 күн бұрын
International idol Dasamoolam Damu as well
@rejithpkd17239 күн бұрын
@@sandeepvasukuttan4153superman Rafi മെക്കാർട്ടിൻ ആണ്
@ganeshvr97369 күн бұрын
സൂപ്പർമാൻ റാഫി മെക്കാർട്ടിൻ ആണ് ഡയറക്ടർ @@sandeepvasukuttan4153
@kiranar18409 күн бұрын
പ്രണാമം ഷാഫി സർ. താങ്കൾ സമ്മാനിച്ച സിനിമകൾ എക്കാലവും നിലനിൽക്കും. ഒരുപാട് നല്ല ചിരി മുഹൂർത്തങ്ങൾ നൽകിയ അങ്ങേക്ക് നന്ദി
@santhoshgvr21849 күн бұрын
Rip 😭😭
@closetmarke9 күн бұрын
ഞങ്ങളുടെ യൗവനവും കൗമാരവും ചിരിയിൽ പൊതിഞ്ഞതിന് നന്ദി പ്രണാമം🙏🙏🥺🥺
@sabuvarghesekp9 күн бұрын
നന്ദി ശ്രീ ഷാഫി. ഒരു തലമുറയിൽ പെട്ട ആളുകൾക്ക് മുഴുവൻ സന്തോഷിക്കാനും ചിരിക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും ഉള്ളത് ആവോളം തന്നിട്ടാണ് അങ്ങ് വിടവാങ്ങുന്നത്. തമാശയിൽ പൊതിഞ്ഞ, പല ഡയലോഗുകളും സിനിമയ്ക്ക് അപ്പുറം നിത്യജീവിതത്തിൽ ഉപയോഗിക്കപ്പെടുന്നത് അതിന് ഒരു സത്വമുള്ളതുകൊണ്ടാണ്. 'വൺമാൻ ഷോ'യിലെ സലിംകുമാറിന്റെ പ്രശസ്തമായ "ചിലപ്പോൾ ബിരിയാണി കിട്ടിയാലോ?" എന്ന ഡയലോഗ് ഉപയോഗിക്കപ്പെടുന്നത് തമാശയ്ക്ക് വേണ്ടി മാത്രമല്ല; പെട്ടുപോകുന്ന ചില പ്രതിസന്ധികളിൽ നിന്ന് ആത്മവിശ്വാസത്തോടെ കരകയറാൻ അവനവനോട് പറയുന്ന ഡയലോഗ് കൂടിയാണ്, 'ഒരിക്കൽ കൂടി പരിശ്രമിച്ചാൽ ചിലപ്പോൾ കിട്ടിയാലോ എന്ന ഒരു പ്രതീക്ഷ'. അത് പോലെ ചട്ടമ്പിനാടിലെ "നമ്മളിനി എന്ത് ചെയ്യും മല്ലയ്യാ" എന്ന ഡയലോഗ് ചെന്നു ചാടുന്ന കുഴപ്പങ്ങളിൽ നിന്ന് രക്ഷപെടാൻ ഉള്ള വഴി ആലോചിക്കാൻ മനസ്സിനെ പാകപ്പെടുത്തുന്നതിന്റെ ആദ്യ പടി ആണ് ഈ ഡയലോഗ്. അങ്ങനെ ഓർക്കാൻ ഒരുപാട് ഉണ്ട്. ശുഭ യാത്ര ശ്രീ ഷാഫി.
@kirancc819 күн бұрын
സത്യം . എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
@suguthali36479 күн бұрын
സിദ്ധിഖ് 😢ഇപ്പോൾ ഷാഫിയും വെള്ളിത്തിരയിൽ ചിരി നിറച്ച മലയാളത്തിന്റെ അതുല്യ പ്രതിഭകൾ ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹
@haleemacreative16769 күн бұрын
നന്ദി... നിറമുള്ള ഒരു കൗമാര കാലം തന്നതിന്...
@shameermisri96879 күн бұрын
അതെ നൊസ്റ്റു...
@akhilpvm9 күн бұрын
*ഇദ്ദേഹത്തിന്റെ സിനിമയിലെ ഒരു കഥാപാത്രത്തെ എങ്കിലും ഓർക്കാതെ മലയാളിയുടെ ഒരു ദിവസം അവസാനിക്കാറില്ല* ❤
@pearly85809 күн бұрын
എത്രയെത്ര സിനിമകൾ ഇദ്ദേഹത്തിൻ്റെതായി മലയാളിയെ കുടുകുടെ ചിരിപ്പിച്ചിട്ടുണ്ട്😢 തീരാനഷ്ടം തന്നെ. ആദരാഞ്ജലികൾ പ്രിയ ഷാഫി💐 നന്ദി ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചതിന്🙏
@christyyjohn9919 күн бұрын
അധികമൊന്നും വേണ്ട കല്യാണരാമൻ എന്ന ഒറ്റ പടം മതി ഇദ്ദേഹത്തെ ഓർത്തിരിക്കാൻ RIP sir 🥹😔
@techtravelfoodwithnadee40939 күн бұрын
പുലിവാൽ കല്യാണം, കല്യാണ രാമൻ, മായാവി,തൊമ്മനും മക്കളും,ചോക്ലേറ്റ് കുട്ടിക്കാലം മനോഹരമാക്കിയ പ്രിയ സംവിധായകന് വിട 🌹😢
@anglomaniacsolutions93879 күн бұрын
നന്ദി sir... ഞങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയതിന്.. പ്രിയ സംവിധായകന് വീട് 🌹🌹
@Vijumon7889 күн бұрын
കല്യാണ രാമൻ, പുലിവാൽ കല്യാണം എന്ന രണ്ടു ചിത്രങ്ങൾ തലമുറകൾ കണ്ട് ആസ്വദിക്കും ❤️ പ്രണാമം ശ്രീ ഷാഫി 🙏🌹🌹
@sumeshva47749 күн бұрын
അങ്ങനെ മികച്ച ഒരു സംവിധായകനെ നഷ്ടപ്പെട്ടു 🙏🙏🌹🌹
@aneeshbharathibharathi19059 күн бұрын
ജീവിതത്തിൽ ഒരുപാടു വട്ടം പറഞ്ഞു ചിരിച്ചിരുന്നത്, ഓർത്തു ചിരിച്ചിരുന്നത്, ഇന്നും കണ്ട് ആസ്വദിച്ച് ചിരിക്കുന്നത് താങ്കൾ സമ്മാനിച്ച ഒരുപിടി സിനിമകൾ ആണ്. എന്നും ഓർമ്മയിൽ നിന്നും മായാതെ ഉണ്ടാവും താങ്കളുടെ ഓർമ്മകൾ.... ആദരാഞ്ജലികൾ 🌹🌹🌹
@kirancc819 күн бұрын
നന്ദി സാർ, ഏറ്റവു നല്ല കലാമൂല്യമുള്ള സിനിമകൾ മലയാളിക്ക് സമ്മാനിച്ചതിന് 🙏🙏🙏
@naijunazar30939 күн бұрын
മനസ്സ് നിറഞ്ഞ ഒരുപാട് ചിരി മുഹൂർത്തങ്ങൾ സമ്മാനിച്ച പ്രിയ സംവിധായകന് ആദരാജ്ഞലികൾ
@rajeevks3049 күн бұрын
ഇന്നും വീണ്ടും വീണ്ടും യുട്യൂബിൽ സെർച്ച് ചെയ്ത് കാണുന്ന, കലാമൂല്യവും കോമഡിയും നിറഞ്ഞ ഒരു പിടി നല്ല സിനിമകൾ നൽകി ഞങ്ങൾ 90s കിഡ്‌സിൻ്റെ കുട്ടിക്കാലം നിറമുള്ളതാക്കിയ ഷാഫി സാറിന് പ്രണാമം😢🌹
@DILEEPETTAN_ARMYOFFICIAL9 күн бұрын
തിരിച്ച് വരും എന്നു കരുതി ഇനിയും ഒരുപാട് നാൾ മലയാളികളുടെ മനസ്സിൽ അങ്ങ് ജീവിക്കും 🥺🥺❤
@salmanfaris15119 күн бұрын
ഞങ്ങളുടെ ചെറുപ്പകാലം സന്തോഷ പൂർണമാക്കിയ സിനിമകൾ തന്ന ഷാഫികാക്ക് പ്രണാമം 🌹🌹🌹
@saleeluser72409 күн бұрын
ഒരുപാട് ചിരിപ്പിച്ച സംവിധായാകൻ യാത്രയാകുന്നു.
@Royal-g9j9 күн бұрын
"തീർച്ചയായും നാമെല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്,അതേ ദൈവത്തിന്റെ അടുത്തേക്ക് നാമെല്ലാവരും തിരിച്ചു പോവുക തന്നെ ചെയ്യും" ആദരാഞ്ജലികൾ!!
@renjithrajendran59669 күн бұрын
ആദരാജ്ഞലികൾ 🌹🌹🌹😢😢😢.. വിശ്വസിക്കാൻ ആകുന്നില്ല
@rejikrishna69839 күн бұрын
Pranamam sir 🌹ഞാൻ ഓരോ പടം റിലീസ് ആകുമ്പോ director aranenu nokum aa timil athil one of the Drctr shafi sir,..😢 ഒരുപാട് ചിരിപ്പിച്ച..shafikaakaa .,...❤❤❤❤❤
@vyshakhrt67079 күн бұрын
മറക്കില്ല ഒരുനാളും 🙏🙏🌹🌹
@babeeshkaladi9 күн бұрын
കരഞ്ഞു കലങ്ങിയ കണ്ണുകളോടെയല്ല. നിറഞ്ഞ പുഞ്ചിരിയോടെയാണ് സിനിമ കണ്ടു ആളുകൾ തീയറ്റർ വിടേണ്ടത് എന്ന കാര്യത്തിൽ പിടിവാശി ഉണ്ടായിരുന്ന ഡയറക്ടർ❤️🙏
തെങ്കാശിപ്പട്ടണം, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, മായാവി, സൂപ്പർമാന്‍, തൊമ്മഌം മക്കളും, വണ്‍മാന്‍ഷോ, ഫ്രണ്ട്‌സ്, ദി കാർ, മേരിക്കുണ്ടൊരു കുഞ്ഞാട്.... ദൈവമേ, ചോറുണ്ണുമ്പോ ഇനി ഒരു വേദനയും മനസ്സിലുണ്ടാവും❤❤
@Nivaabhilash8009 күн бұрын
തെങ്കാശിപട്ടണം റാഫി അല്ലേ സഹോദരൻ
@Jithin-f2m9 күн бұрын
തെങ്കാശി റാഫി ആണ് ഫ്രണ്ട്‌സ് സിദ്ധിക്ക് the കാർ രാജസേനൻ സൂപ്പർ മാൻ റാഫി
@orurasathinu50649 күн бұрын
പൃഥ്വിരാജിന്റെ കോളേജ് സിനിമയും ഇദ്ദേഹത്തിന്റെതാണ്
@santhoshgvr21849 күн бұрын
ശരിയാണ്, ഞാനും food കഴിക്കുമ്പോൾ കാണുന്ന കോമഡി മൂവികൾ
@nasu009dot9 күн бұрын
പാപ്പി അപ്പച്ചാ...
@vasantharag19 күн бұрын
പ്രണാമം സർ...... താങ്കളുടെ സിനിമകളിലെ കോമഡികൾ 1000 വർഷം കഴിഞ്ഞാലും ഏതൊരാളും മറക്കില്ല
ഇദ്ദേഹത്തിന്റെ 98% സിനിമകളും റിപീറ്റ് വാല്യൂ ഉള്ളതാണ് 👌🏻ഇത്രയും ഹിറ്റ് ആയ ഒരു ഡയറക്ടർ മലയാളത്തിൽ വേറെ ഉണ്ടോ എന്ന് സംശയം ആണ്
@shameermisri96879 күн бұрын
😢😢😢😢 പ്രണാമം sir ഒരിക്കലലും മറക്കില്ല സിദ്ധീഖ് sir നെ പോലെ എന്നും ഓർമയിലുണ്ടാവും
@Amal-jillions9 күн бұрын
ചെയ്തതെല്ലാം മികച്ച ചിത്രങ്ങൾ നന്ദി 🌹🌹🌹
@shafaft25179 күн бұрын
ഇദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ പ്രായഭേദമന്യേ ജനപ്രിയമാണ്. ഇദ്ദേഹത്തിന്റെ സിനിമകളിലെ ഡയലോഗുകൾ ജീവിതത്തിലെ എതെങ്കിലും ഒരു സന്ദർഭത്തിൽ പറയാത്ത മലയാളികൾ കുറവായിരിക്കും.
കഴിഞ്ഞ മാസം കൂടി whastupil മെസ്സേജ് അയച്ചതായിരുന്നു... എത്ര പെട്ടനാണ് നമ്മുക്ക് പ്രിയപ്പെട്ടവർ നമ്മളെ വിട്ട് പോകുന്നത്... 😔 rest in Peace shafi sir
@faisiedappal73469 күн бұрын
ദൈവത്തിൻ്റെ വിധിയെ ആർക്കും തടയാൻ പറ്റില്ലാ. ചിലരുടെ മരണങ്ങൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും.
@soniyacheriyan9 күн бұрын
എന്നെന്നും ഓർമയിൽ നില നിൽക്കുന്ന ചിത്രങ്ങൾ സമ്മാനിച്ച പ്രിയ സംവിധായാകാന് ആദരാഞ്ജലികൾ 😢
@Mr_John_Wick.9 күн бұрын
ബാല്യം മനോഹരം ആക്കിയ നമ്മുടെ നല്ല മനുഷ്യർ എല്ലാം ഓരോരുത്തർ ആയി മടങ്ങുന്നു... 😔
@augustinobinoy9 күн бұрын
Thank you for giving best childhood memories
@Sk772619 күн бұрын
Pranamam🙏🙏. Thanks for giving us Mayavi, Kalyana raman,Pulival Kalyanam,2 countries and many other hits❤❤. U will be remembered forever❤❤
@muhammedthasneem40459 күн бұрын
ദശ മൂലം ദാമു എന്ന ഒറ്റ character മതി എന്നും ഓർക്കാൻ
@suchithraprakash2349 күн бұрын
പ്രണാമം❤ എല്ലാ സിനിമകളും❤👌🏼
@sajidkhan-xo6zj9 күн бұрын
Shocking, 😢😢വിശ്വസിക്കാൻ വയ്യ, ഒരുപാട് ഇഷ്ട്ടമുള്ള സംവിധായകൻ ഒരുപിടി വളരെ ഇഷ്ട്ടപെട്ട സിനിമകൾ
@sadisadn63639 күн бұрын
മുന്നേ സിദ്ദിഖ്,,, ഇപ്പൊ ഷാഫി,,, കോമഡി മലയാളത്തിൽ മരിച്ചു
@NoName-ql2lf9 күн бұрын
ഇപ്പൊ പണി സിനിമ കണ്ടപ്പോ വിചാരിച്ചതേ ഉള്ളൂ... കോമഡി ഇല്ല... ഫുൾ വയലൻസ്.... കാണാൻ തന്നെ ആവുന്നില്ല 😐😐
@SabuXL9 күн бұрын
@@NoName-ql2lf പണി , റൈഫിൾ ക്ലബ്... എന്ത് ലോജിക് ആണ് രണ്ടു പടത്തിലും ചങ്ങാതീ.😮 പെണ്ണിനെ തോണ്ടി എന്ന ഒരു കാരണം മാത്രം. വെറുപ്പു ആണ് ഇപ്പോ ഉള്ള പടങ്ങൾ കണ്ടിട്ട്.😢❤
@NoName-ql2lf9 күн бұрын
@@SabuXL സത്യം.... ഷാഫിയെ പോലെയുള്ള സംവിധായകരും ഇല്ല... അത് പോലുള്ള സിനിമയും ഇല്ല.... 🥲🥲🥹
@SabuXL9 күн бұрын
@@NoName-ql2lf മ്. പ്രണാമം അർപ്പിക്കുന്നു. 🌹
@Lakshmi-dn1yi9 күн бұрын
ബെസ്റ്റ് ജീവനോടെ പോയ ആരെങ്കിലും ആസ്റ്റർ മെഡിസിറ്റിയിൽ നിന്ന് തിരിച്ചു പോന്നിട്ടുണ്ടോ. വേറെ ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നുവെങ്കിൽ ജീവനോടെ ഉണ്ടായേനെ. പ്രണാമം 🌹🌹🌹
@mariyammaliyakkal97199 күн бұрын
സമയമെത്തിയാൽ പോയേ തീരു. മരണം എല്ലാവർക്കും ഉണ്ട്. മുഹമ്മദ് റാഫി സാഹിബും പ്രേംനസീർ സാറും വളരേ നേരത്തേ പോയവരാ. എത്രയോ സമ്പന്നരുടെ ഏക സന്തതി അകാലത്തിൽ പൊലിഞ്ഞു... ഇതൊക്കെ മുകളിൽ ഉള്ള സംവിധായകന്റെ കളിയാണ്.. ഈ ലോകം ഒരു വഴിയമ്പലം. ശാശ്വതമല്ല
@monish00939 күн бұрын
ആദരാഞ്ജലികള്‍ 🌹🌹
@ashrafua83619 күн бұрын
ഇന്നാ ഇലാഹി വ ഇന്നാ ഇലാഹി റാജിഹൂൻ 🤲നല്ലൊരു സംവിധായകൻ നഷ്ടം ആയി 😔
@AbdulAziz-zp5iw9 күн бұрын
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല enjoy ചെയ്ത കാലം കളറാക്കിയത്,ഷാഫി, സിദ്ദിഖ്ലാൽ,റാഫിമെർക്കാട്ടിൻ, ദിലീപ്,ഇവരെ മറക്കാൻ കഴിയില്ല. അതൊക്കെഒരുകാലം.😍😍
@krsh67709 күн бұрын
Can't believe this 😮😢😢
@sandeepcp89239 күн бұрын
Pranamam... Favourite director
@rajancr45199 күн бұрын
Huge loss to Malayalam Film Industry, Shafi's contribution has been Great! May his soul rest in peace & bliss!!
@starinform21549 күн бұрын
സലിം കുമാറിനെ അദ്ദേഹത്തിന്റെ ടാലെന്റിനെ ഇത്രയേറെ ഉപയോഗിച്ച് വിജയിപ്പിച്ച സംവിധായാകൻ വേറെ ഇല്ല.. പ്രണാമം
ഷാഫിയുടെ സിനിമകളിലെ തമാശകൾ ഇല്ലാതെ 90s കിഡ്സ് ഇൻ്റെ കുട്ടിക്കാലം പൂർണമാവുന്നില്ല! 🌹
@hussaintirur15969 күн бұрын
My favorite director.... ❤
@shareefshaazvallapuzha38139 күн бұрын
ആദരാഞ്ജലികൾ LEGEND 😢🫡
@sandhyaramesh88769 күн бұрын
പ്രണാമം. 🙏🌹🌹🌹🌹🌹
@Galaxies9449 күн бұрын
Condolences Sir 🙏🏻..
@MIMON989 күн бұрын
ആദരാഞ്ജലികൾ❤🙏
@AneeshThomas-e7j9 күн бұрын
മലയാളസിനിമയ്ക്ക് വൻനഷ്ടം😢😢😢😢😢
@sukeshstepenson93729 күн бұрын
Heartfelt condolences 🌹🙏
@Sudheerp-qe3gg9 күн бұрын
Pranamam shafee... ,🌹🌹🌹
@tpgym21789 күн бұрын
Thanks a lot sir, thank u for giving wonderful movies
@basilbabu20539 күн бұрын
Thank you sir for your awesome movies😢
@saneeshtoms74569 күн бұрын
ഹിറ്റുകളുടെ കൂട്ടുകാരന് വിട.. ആദരാഞ്ജലികൾ 😢
@Azezal5029 күн бұрын
80's pillerudey favorite director.❤🖤
@divyanair55609 күн бұрын
Pranamam sir 🙏🙏🌹
@prajithslibrary9 күн бұрын
Orupad chiripichatinu nanni. Ini oru tirich varav illa😢😢😢
@AkhilMathew-xf8hh9 күн бұрын
Kalyanaraman mathram mathi idehathinte range enthaarunnu ennu manasilakkan🥲
@abdulsamadvml75219 күн бұрын
Pulivaal kalyanam ❤
@prabhakarant.k58359 күн бұрын
പ്രിയ കലാകാരന് ആദരാഞ്ജലികൾ...
@sreekumark.r87179 күн бұрын
പ്രണാമം ഷാഫിക്ക🙏
@Eranakulam74469 күн бұрын
ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
@OllurOnair9 күн бұрын
പ്രണാമം 🌹🌹🌹
@Nivaabhilash8009 күн бұрын
@@OllurOnair നിങ്ങൾ മിമിക്രി ആർട്ടിസ്റ്റ് ആണോ ഒള്ളൂർ വിപിൻ കോമഡി ഉത്സവത്തിൽ വന്നിട്ടില്ലേ നിഗേഷ് സുരാജ് KS ന്റെ വോയിസ് ഒകെ ചെയ്ത് ആളല്ലേ
@OllurOnair8 күн бұрын
@Nivaabhilash800 അതെ 🥰
@fahadcraftart24319 күн бұрын
ഒരു പാട് കോമഡി സിനിമകൾ നമുക്ക് തന്നെ ഡയറക്ടർ 😢😢
@vinodcv34119 күн бұрын
ആദരാഞ്ജലികൾ 🙏🙏🌹🌹🙏🙏😪😪😪ദുഃഖ കരമായ വാർത്ത.. തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചു 🙏
@pgnproductions9 күн бұрын
Pranamam to a good filmmaker and a fine person.
@Sajeesh.Poovathikkal9 күн бұрын
പ്രണാമം.. ഷാഫി സർ 🙏
@sreekumarvu69349 күн бұрын
ആദരാഞ്ജലികൾ🙏
@sadasivanmanu3559 күн бұрын
ആദരാജ്ഞലികൾ 🙏🙏🌹🌹
@kdp19979 күн бұрын
അങ്ങനെ മറക്കാൻ പറ്റോ എനിക്ക് കല്ലാണ രാമൻ
@veeveecreations22819 күн бұрын
Dileep - Shafi Combo💔
@rejiunni1549 күн бұрын
🙏🏻🙏🏻🙏🏻🌹🌹🌹
@bennyvarghese21019 күн бұрын
❤❤❤❤
@latheeflatheef78799 күн бұрын
ആദരാജ്ഞലികൾ 🌹
@omanamohan72119 күн бұрын
🙏🌹🌹🌹🌹🌹
@leenak69179 күн бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@movi-e64309 күн бұрын
🌹🌹ആദരാഞ്ജലികൾ
@rgmindia26919 күн бұрын
സിദ്ധിക്കിന് ശേഷം (:സിദ്ധിക്ക് - ലാൽ ) മറ്റൊരു ഹിറ്റ് മേക്കർഷാഫി കൂടി നമ്മെ വിട്ടു പിരിയുന്നു. പ്രണാമം 🌹
@user-se9qg6up3z9 күн бұрын
Here’s a list of Shafi's films and his roles: As an Assistant Director 1. Aadyathe Kanmani (1995) - Directed by Rafi Mecartin 2. Puthukkottayile Puthumanavalan (1995) - Directed by Rafi Mecartin 3. Superman (1997) - Directed by Rafi Mecartin 4. The Car (1997) - Directed by Rafi Mecartin 5. Friends (1999) - Directed by Siddique 6. Thenkasipattanam (2000) - Directed by Rafi Mecartin As a Director 1. One Man Show (2001) 2. Kalyanaraman (2002) 3. Pulival Kalyanam (2003) 4. Thommanum Makkalum (2005) 5. Majaa (2005) - Tamil Film 6. Mayavi (2007) 7. Chocolate (2007) 8. Lollipop (2008) 9. Chattambinadu (2009) 10. Marykkundoru Kunjaadu (2010) 11. Makeup Man (2011) 12. Venicile Vyaapari (2011) 13. 101 Weddings (2012) 14. Two Countries (2015) 15. **Sherlock Toms (2017 പ്രണാമം 😢😢