എല്ലാരും ഒരിക്കൽ ഇങ്ങനെ കിടക്കും യാത്രക്ക് ഒരുങ്ങി .😢 മദിച്ച് നടക്കുമ്പോൾ നാം ഓർക്കില്ല നമ്മളും ഒരു നാളിങ്ങനെ...... ഷാഫി താങ്കൾ ആ പരമ കാരുണികൻറെ അടുത്ത് സുഖമായി ഇരിക്കട്ടെ . ആദരാഞാജലികൾ 💔💔💔 ജനമനസ്സിൽ താങ്കൾ എന്നും ഉണ്ടാകും .❤
@KNPAINTS-1238 күн бұрын
GREAT WORDS
@abdulHakkem-u4j9 күн бұрын
ഷാഫിക്ക പ്രണാമം
@Thinkers4027 күн бұрын
Massive stroke ആയിരുന്നു എന്നാണ് കേട്ടത്. ഷാഫിക്കയ്ക്ക് മഗ്ഫിറത് നൽകണേ..പെട്ടെന്നുള്ള മരണത്തിൽ നിന്ന് ഞങ്ങളെ കാക്കണേ റബ്ബേ.