സംവിധായകന്‍ രഞ്ജിത്തിന് മറുപടിയുമായി തൂവാനത്തുമ്പികളിലെ നായകൻ

  Рет қаралды 792

filmsquare

filmsquare

Күн бұрын

നാട്ടിലും നഗരത്തിലും ദ്വന്ദ വ്യക്തിത്വം സൂക്ഷിക്കുന്ന ജയകൃഷ്ണനെയും അയാളുടെ ജീവിതത്തിലേക്കു കടന്നു വന്ന തികച്ചും വ്യത്യസ്തരായ രണ്ടു പെണ്‍കുട്ടികളെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ സിനിമ...തൂവാനത്തുമ്പികള്‍..പ്രേക്ഷക ഹൃദയങ്ങളിലേക്ക് മഴ നനഞ്ഞുകൊണ്ട് ക്ലാര വന്നുകയറിയിട്ട് 36വര്‍ഷങ്ങള്‍ പിന്നിടുന്നു. പത്മരാജന്‍ എന്ന സംവിധായകന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ അന്നും ഇന്നും പ്രണയിക്കുന്നവരുടെ ഓര്‍മ്മകളില്‍ വരുന്ന മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും ക്ലാരയും. മഴയുടെ പശ്ചാത്തലത്തില്‍ പ്രണയത്തെ മനോഹരമായി പറഞ്ഞുവെച്ചിരിക്കുകയാണ് ചിത്രത്തിലൂടെ പത്മരാജന്‍.
#padmarajan #thoovanathumbikal #mohanlal #mohanlalromanticscene #mohanlal #ranjith #thoovanathumbikal

Пікірлер: 1
@ratheeshkmani784
@ratheeshkmani784 9 ай бұрын
ഇന്നലെയും രാത്രി ഈ സിനിമ കണ്ടു.ഉണ്ണിമേനോൻ എന്നൊരാളുടെ കഥയാണിതെന്ന് ഇപ്പോഴാണ് അറിയുന്നത്.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 109 МЛН
Mohanlal's Thoovanathumbikal analysis | Padmarajan | The Mallu Analyst
5:37