സഫാരി കാർസിന്റെ 2 ഷോറുമിലെയും വാഹനങ്ങൾ |  collections Safari Cars🔥

  Рет қаралды 18,392

Safari Cars by Anfal

Safari Cars by Anfal

Күн бұрын

Safari Cars Malappuram Karuvarakundu
this showroom only park and sale🙏
If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
Please Whatsapp for your valuable enquiries
Vehicle Details WhatsApp 👉 73 77 37 63 73
73 77 37 63 74
Hamdan 8086966405
Hafsin 8943059918
#dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
#business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
#captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
#mercedes
#mercedesbenz #minicooper #minicoopers #minicooperworld #minicoopers #usedcars #hondacity #nissan #marutisuzuki #duster #mahindra #mahindrathar #tharlover #toyota #innova #tata #tatasafari #kia #kiaseltos #toyota #toyotafortuner #toyotainnova #Old Fortuner converted into The New Legender

Пікірлер: 93
@Ibnusubeez
@Ibnusubeez 4 сағат бұрын
അൽഹംദുലില്ലാ, ഒരുപാട് സന്തോഷം നിറഞ്ഞ വീഡിയോ, ഇനിയും അള്ളാഹു സഫാരി കാർസിനേയും അതിൽ ഉൾപ്പെടുന്ന എല്ലാവരേയും ഉയരങ്ങളിൽ എത്തിക്കെട്ടെ
@josev.mathews6870
@josev.mathews6870 3 сағат бұрын
ആയിരം വണ്ടി ഒന്നിച്ച് കിടന്നാലും ഓരോന്നിന്റെയും ജാതകം കൃത്യമായി പറയാനുള്ള നിങ്ങളുടെ കഴിവിനെ സമ്മതിച്ചു .👍🎉 നിങ്ങൾ ആരേയും പറ്റിക്കില്ലെന്ന് ജനത്തിന് അറിയാം. അതാണ് നിങ്ങളുടെ വിജയം. നന്നായി വരട്ടെ.
@JayeshKaniyamparampil
@JayeshKaniyamparampil 5 сағат бұрын
ഇനിയും ഉയരങ്ങളിൽ സഫാരി കാർസ് എത്തട്ടെ... ആശംസകൾ ചേട്ടനും അനിയന്മാർക്കും...
@saljumuhammad5790
@saljumuhammad5790 5 сағат бұрын
In sha allah ഞാനും വരും ഇങ്ങടെ തട്ടകത്തിൽ നിന്ന് ഒരു വണ്ടിയെടുക്കാൻ 🤲
@evilinfrancis5950
@evilinfrancis5950 6 сағат бұрын
ബിസിനസ്സിൽ നേരും, നെറിവും പുലർത്തിയാൽ അതു കാലാകാലം നിലനിൽക്കും, അതല്ലെങ്കിൽ താൽകാലിക പുരോഗതി ഉണ്ടാകും, അവസാനം എല്ലാം കൂടി ഒന്നാകെ പോകും. എന്തു കൊണ്ട് ഇങ്ങനെ പറഞ്ഞു എന്നു വച്ചാൽ നമുക്ക് ഉയർച്ച വരുമ്പോൾ പടച്ചവനേയും, മനുഷ്യരെയും ചേർത്തു പിടിക്കുക.All the best for a bright future 👍
@Muni2-i5q
@Muni2-i5q 4 сағат бұрын
Sathyam
@VinuVinu930
@VinuVinu930 5 сағат бұрын
വർഷങ്ങൾ ആയിട്ടുള്ള ആഗ്രഹം ആണ് ഒരു വണ്ടി. പക്ഷെ ഒരു maruthi 800 പോലും വാങ്ങാൻ പറ്റിയിട്ടില്ല എന്നുള്ളതാണ് സത്യം 😊
@manukavinath1239
@manukavinath1239 3 сағат бұрын
Ellam nadakum....wait for the right time 🎉
@rabinpfizer6753
@rabinpfizer6753 3 сағат бұрын
Sheriyavum urapp
@mansoormansoor3395
@mansoormansoor3395 Сағат бұрын
👍👍👍..ellam nadakum bro.. 🥰🥰🥰
@Nishad-zb8hh
@Nishad-zb8hh Сағат бұрын
Agraham manasilundagile athe nadakkum bro❤
@musthafamvpanoor1001
@musthafamvpanoor1001 6 сағат бұрын
സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല എല്ലാവിധ ആശംസകളും
@rahmanrahi7700
@rahmanrahi7700 Сағат бұрын
വിഡിയോ സൂപ്പർ എല്ലാവരെയും ഉൾപ്പെടുത്തി ❤️❤️
@VinuVinu930
@VinuVinu930 5 сағат бұрын
നല്ല വീഡിയോ 👏🏻👏🏻👏🏻👏🏻ഭാഗ്യം ഉണ്ടെങ്കിൽ ഞാനും വരും അവിടേക്ക് വണ്ടി എടുക്കാൻ. ഇതിന് മുൻപും ഞാൻ ഒരുപാട് പറഞ്ഞിട്ടുണ്ട് എന്നാലും ഇത് കൂടെ ഇരിക്കട്ടെ 👌🏻👏🏻👍🏻
@Ibnusubeez
@Ibnusubeez Сағат бұрын
അൻഫാൽ, സഹോദരങ്ങൾ ബ്രോ,,, ഒരുപാട് ഒരുപാട് ഒരുപാട് ആഗ്രഹിച്ചിരുന്നു സഫാരി കാർസിൽ നിന്നും ഒരു കാർ എടുക്കണമെന്ന് , പറഞ്ഞ് ഉറപ്പിച്ച് കയ്യെത്തും ദൂരത്തിൽ എത്തിയപ്പോൾ ചില വീട്ട് സാഹചര്യളാൽ പിന്നോട്ട് നിൽക്കേണ്ടി വന്നു,, 🥲🥲 ഇൻശാ അളളാ, തിരിച്ച് കാർ വാങ്ങാൻ സഫാരി കാർസിലേക്ക് തന്നെ വരും, ഇൻശാ അളളാ,,, തൗഫീഖ് നൽകട്ടെ ആമീൻ 🤲🏼🤲🏼🤲🏼
@aravindr8918
@aravindr8918 5 сағат бұрын
അടുത്ത car സഫാരി കാർ ❤
@JosephKJohn-ly6yv
@JosephKJohn-ly6yv 5 сағат бұрын
I am a regular viewer of your videos. Fully impressed by your presentation. You have a wide choice of used cars for all types of customers. Your customer confidence building and business acumen is commendable. I am longing to visit your show room. I am Dr. Joseph, a retired professor of Mysore University. Mysore. My best wishes. God bless you in all your endeavors.
@NestinBirds
@NestinBirds 34 минут бұрын
36:12 ഏറ്റവും മനോഹരമായ ഭാഗം❤❤❤
@The-Bhishma
@The-Bhishma 6 сағат бұрын
Maybach ഇന്റെ ഡോർ ഹാന്റിൽ ഇങ്ങനെ അല്ലല്ലോ.. ചിലപ്പോൾ അറിയാവുന്നവർക്ക് കാണുമ്പോ പിടികിട്ടും 😊
@abinbiju1424
@abinbiju1424 7 сағат бұрын
Super ❤❤❤
@renjithpta8724
@renjithpta8724 5 сағат бұрын
ഇക്കാ ഹൈ
@SubeeshNellipalath
@SubeeshNellipalath 5 сағат бұрын
നന്നായിട്ടുണ്ട് 👑🎉
@laljisujanapriyalal6307
@laljisujanapriyalal6307 3 сағат бұрын
ഇന്ന് ഷോറൂമില്‍ വന്നിരുന്നു ഭായ്. നേരില്‍ കാണാന്‍ സാധിച്ചില്ല. 2 ഷോറൂമും സന്ദര്‍ശിച്ചു. വാഹനങ്ങളുടെ മായാലോകം, അതല്ലാതെ ഒന്നും പറയാനില്ല. സഹോദരങ്ങളുടെ പെരുമാറ്റം വളരെ ഇഷ്ടപ്പെട്ടു. അടുത്ത ദിവസം വീണ്ടും വരുന്നുണ്ട്. നേരില്‍ കണാന്‍ സാധിക്കുമെന്ന് പതീക്ഷിക്കുന്നു.
@azibayi
@azibayi 5 сағат бұрын
ഇന്നോവയും ഫോർടൂണറും മാത്രമായി ഒരു വീഡിയോ ചെയ്യുമോ...
@junior3971
@junior3971 2 сағат бұрын
Innova vedio complete nirthuyalle. Safari carsine eelarum ariyappettadu Innova vedioyilanu adu marakkarud😊😊😊
@thankachanaugustine9112
@thankachanaugustine9112 5 сағат бұрын
സൂപ്പർ
@Ajlan-vb1bm
@Ajlan-vb1bm 3 сағат бұрын
XVU 700 ax7 video Cheyo 2024 model car
@FirosMathilakath
@FirosMathilakath 5 сағат бұрын
5 brothers.... good luck
@aaaaromal
@aaaaromal 4 сағат бұрын
ഞാൻ വണ്ടി എടക്കുന്നുണ്ടേൽ ഇവിടുന്നെ എടുക്കൂ...❤️
@JASILTP1232
@JASILTP1232 3 сағат бұрын
അൻഫാൽക : Ashnas muhammed ലേ… മോനു : അതെ….. 😁
@prasanthkvprasanthkv3287
@prasanthkvprasanthkv3287 4 сағат бұрын
ഇപ്പോൾ ഇന്നോവയുടെ വീഡിയോ ഒന്നും കാണുന്നില്ലല്ലോ
@The-Bhishma
@The-Bhishma 6 сағат бұрын
സാധാരണക്കാർ ആയിട്ടുള്ളവർ ആണ് ഇക്കാ ഈ ചാനൽ വളർത്തിയത് ആദ്യമൊക്കെ വില കുറവുള്ള വണ്ടികൾ ആയിരുന്നല്ലോ ഇക്ക ചെയ്തിരുന്നത്.. പെട്ടെന്ന് വില കൂടുതൽ ഒള്ള വണ്ടികൾ ചെയ്യുമ്പോൾ ആർക്കായാലും ഡൈജസ്റ്റ് ആവില്ല അത്രേയുള്ളൂ 🤌
@jinojoseph5451
@jinojoseph5451 6 сағат бұрын
@rafeekalam313
@rafeekalam313 13 минут бұрын
ഞാനും വരും inshallah
@siddiquekerala2578
@siddiquekerala2578 5 сағат бұрын
👍👍👍👍👍🔥🔥🔥🔥🔥
@vishnujidesh6771
@vishnujidesh6771 4 сағат бұрын
Vegam cheyy caravande single video 🔥⚡⚡waiting aan
@AbdulJafar-in9qs
@AbdulJafar-in9qs Сағат бұрын
Inshaallah.njanum.evidey.nin.edukum
@nasarnasar85
@nasarnasar85 2 сағат бұрын
Super 👍
@franciskodankandath210
@franciskodankandath210 6 сағат бұрын
Any chance of getting a Jaguar XJ L Kerala registration?
@samroodkv558
@samroodkv558 2 сағат бұрын
Length venam videos ❤😍😍
@anserm2181
@anserm2181 2 сағат бұрын
Benz c200 4lak range rc owner etra aayalum kozhpalya nalla mechanical perfect aayth ndo?
@sibinchandran6993
@sibinchandran6993 6 сағат бұрын
Super
@MIKHAYELEDITSz
@MIKHAYELEDITSz 6 сағат бұрын
Sooopperrrrr
@rakeshlalp3782
@rakeshlalp3782 Сағат бұрын
❤🔥
@travelenjoy999
@travelenjoy999 2 сағат бұрын
അൻഫാൽ ഭായ് നിങ്ങളെ എളിമ അനിയൻ മോനുവിനും ഉണ്ടല്ലോ ❤
@suhailvp5296
@suhailvp5296 3 сағат бұрын
Amras ameen Avente Benz alle athe..
@AbuAbubacker-h5o
@AbuAbubacker-h5o 4 сағат бұрын
Benz rocket ❤
@franciskodankandath210
@franciskodankandath210 6 сағат бұрын
Details of caravan please ❤
@dreamvehicles4202
@dreamvehicles4202 6 сағат бұрын
Bro m5 e60 kanichilaloo
@shijuq8mew374
@shijuq8mew374 5 сағат бұрын
2010 altis discount പ്രൈസിൽ തരുമോ 😊
@reallife_7007
@reallife_7007 4 сағат бұрын
Oru bmw 320 venam
@anwarbalanthodebalanthode8999
@anwarbalanthodebalanthode8999 4 сағат бұрын
👍👍👍
@Nishalshifana
@Nishalshifana 7 сағат бұрын
Amras ameen myback .
@PuthanpurakkalsrudheeshPuthanp
@PuthanpurakkalsrudheeshPuthanp 6 сағат бұрын
🚘🚘🚘❤❤❤❤
@ShahulhameedcpShahul
@ShahulhameedcpShahul 4 сағат бұрын
👍❤️🎉
@joshwinjose1991
@joshwinjose1991 5 сағат бұрын
CARAVAN VIDEO KAANUNNILLAALLO
@ShabasNishila
@ShabasNishila 6 сағат бұрын
Ikka commetinu okke reply kodhkk
@muhammedbasnisp
@muhammedbasnisp 2 сағат бұрын
Sathyam parayannengil ingale video kanumboll thanne vandi vangan pattilengillum vandi vangiya feel ann
@almoxff
@almoxff 4 сағат бұрын
Maybach Amras ammente alle
@footonehd3953
@footonehd3953 Сағат бұрын
Qualis rs 2005 single owner kittumo
@agiljoseph2018
@agiljoseph2018 3 сағат бұрын
Ende kaiyil ertiga 2014 modal exchange Innova aakkenam veare Paisa ella
@judibella
@judibella 18 минут бұрын
എനിക്കും ഒരു ഫോർച്യൂണർ വേണം അത് എടുക്കുന്നെങ്കിൽ സഫാരി കാർസിൽ നിന്ന് മാത്രം അതിന്റെ കീ ആൻഫാ ലിക്കേട് കൈകൊണ്ട്😊 മാർച്ചിൽ ഞാൻ ലീവിന് വരുന്നുണ്ട് 😊
@krksankar
@krksankar 6 сағат бұрын
E250 യുടെ വില പറഞ്ഞില്ലല്ലോ... 80,000km first owner?
@abdulameer5087
@abdulameer5087 Сағат бұрын
14/12/ എൻ്റെ ബർത്ത്ഡേ date ആണ് ❤ അപ്പോൾ ഞമ്മൾ ഒന്നാണ്😂😂😂
@Trend_world886
@Trend_world886 4 сағат бұрын
Amras ameen nte vandi alle ath 👀
@binuthomasck2775
@binuthomasck2775 2 сағат бұрын
ഒരുപാട് ഇഷ്ട പ്പെട്ടു കാരണം അവിടുത്തെ സെക്യൂരിറ്റി ചേട്ടനെ ചേർത്തു നിർത്തുന്നതും അദ്ദേഹത്തെ കൊണ്ട് ഗിഫ്റ്റ് കൊടുപ്പിക്കുന്നതും അത് കണ്ട് കണ്ണു നിറഞ്ഞു കൊല്ലത്തുള്ള ഞാൻ 2012 ൽ നിങ്ങളുടെ അടുത്തുള്ള പോത്തുകൽ സ്ഥലത്ത് ജോലി ചെയ്തിട്ടുണ്ട് നിങ്ങ ളുടെ എല്ലാ വിഡിയോയും ഞാൻ കാണും ഇനി ഞാൻ എടുക്കുന്ന വണ്ടി ഫോർ ച്ചൂർണർ ആണ് അത് നിങ്ങളുടെ അടുത്ത് നിന്നെ വാങ്ങു വലിയ താമസം ഇല്ലാതെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@muhammedyasim3819
@muhammedyasim3819 6 сағат бұрын
❤❤🤲🤲🤲
@krksankar
@krksankar 7 сағат бұрын
❤️❤️❤️❤️❤️🌹😊
@baithushifa123
@baithushifa123 Сағат бұрын
Insha allah എനിക്ക് 7 സീറ്റ് വേണം
@Faisal-yo7so
@Faisal-yo7so 6 сағат бұрын
Alto 2020 ഉണ്ടോ
@HABEER786
@HABEER786 4 сағат бұрын
2017 vano?
@naseefaripra
@naseefaripra 4 сағат бұрын
Maruti eeco kitto
@SubeeshNellipalath
@SubeeshNellipalath 5 сағат бұрын
ഇനോവ ക്രിസ്റ്റയുടെ ഇൻഷുറൻസ് ടാക്സ് എത്ര വരും. ക്രിസ്റ്റ എടുക്കാൻ താല്പര്യം ഉണ്ട്
@shambadhar7128
@shambadhar7128 2 сағат бұрын
👍👍🤲🤲🤲🥰🥰🥰
@pradeepkumar-wp5wy
@pradeepkumar-wp5wy 5 сағат бұрын
ഞാൻ വിളിച്ചു മോനുന്നെ
@NADAN__FOOD___VLOG
@NADAN__FOOD___VLOG 6 сағат бұрын
ചെറിയ വിലക്ക് bolero ഉണ്ടോ ഇക്കാ
@vishnujidesh6771
@vishnujidesh6771 4 сағат бұрын
Caravan e bull jetinu koduk nice caravan
@sajeer9198
@sajeer9198 42 минут бұрын
ഇക്ക നിങ്ങളുടെ കയ്യിൽ നിന്നും വണ്ടി എടുക്കാൻ പറ്റുമോ എന്നറിയില്ല ഭയങ്കര ഇഷ്ടമാണ് എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ അനുജന്മാരെ സ്നേഹിക്കുന്ന സ്നേഹം ഇങ്ങനെയും മനുഷ്യന്മാർ ഉണ്ടോ എന്ന് തോന്നിപ്പോകും
@aniln3849
@aniln3849 44 минут бұрын
സൂപ്പർ
@thoufiari8207
@thoufiari8207 7 сағат бұрын
Super❤❤❤❤
@irfankalliyath3074
@irfankalliyath3074 3 сағат бұрын
👌🏻👍🏻
@Faisal-yo7so
@Faisal-yo7so 7 сағат бұрын
👍🏻👌🏻
@abhiachu4538
@abhiachu4538 7 сағат бұрын
💖💖
@Arish144blogs
@Arish144blogs 7 сағат бұрын
❤❤
@abidka4020
@abidka4020 4 сағат бұрын
@karunalappadam6285
@karunalappadam6285 4 сағат бұрын
❤❤❤❤❤
@koshyv3945
@koshyv3945 4 сағат бұрын
@jabirjabir5302
@jabirjabir5302 6 сағат бұрын
❤❤❤❤❤
@ratheeshjv4679
@ratheeshjv4679 5 сағат бұрын
💕💕💕💕
@sanoojsanu5344
@sanoojsanu5344 7 сағат бұрын
❤❤
@MuhammedRafi-w6q
@MuhammedRafi-w6q 2 сағат бұрын
👍
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 28 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 33 МЛН
Learn Git - Full Course for Beginners
3:43:34
freeCodeCamp.org
Рет қаралды 690 М.
100 KG CHICKEN PICKLE | Traditional Chicken Pickle Recipe | Village style Cooking
10:11