Saphalamee Yatra | Poem | N N Kakkad | Kavalam Srikumar |

  Рет қаралды 5,856

Kavalam Srikumar

Kavalam Srikumar

Күн бұрын

Saphalamee Yatra .... Poem written by N N Kakkad
Rendered by Kavalam Srikumar
എൻ എൻ കക്കാടിന്റെ സഫലമീ യാത്ര എന്ന കവിത
കാവാലം ശ്രീകുമാർ ആലപിക്കുന്നു
Raga Used: Subha Pantuvarali
Kavalam Srikumar's Social media links
Instagram - / kavalamsrikumar
Facebook - / srilakom
Email: kavalamsree@gmail.com
Recorded on 18th June 2021
Uploaded on 20th June 2021
|| Anti Piracy Warning ||
All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#saphalameeyatra #nnkakkad #kavalamsreekumar
‪@asianetnews‬ ‪@asianet‬ ‪@Kaumudy‬ ‪@kairalinews‬ ‪@kairaliTV‬ ‪@AmritaTVShows‬ ‪@flowersonair‬ ‪@ButtonPoetry‬ ‪@abcmalayalamoffl‬ ‪@DoordarshanMalayalam‬

Пікірлер: 28
@sreelathasuresh4771
@sreelathasuresh4771 8 ай бұрын
കവിതയുടെ ആത്മാവ് തൊട്ടറിഞ്ഞ ആലാപനം: ഇത്രയേറെ ഹൃദ്യമായി ഇതുവരെ കേട്ടിട്ടില്ല🙏🏼
@KAVALAMSRIKUMAR
@KAVALAMSRIKUMAR 8 ай бұрын
Thank you 🙏
@mayajayakumar6993
@mayajayakumar6993 3 жыл бұрын
അന്യോന്യം ഊന്നുവടികളായി നില്ക്കാം.... സഫലമീ യാത്ര മലയാളത്തിലെ Legendary ആയ കവിത... വീണ്ടും ഹൃദ്യമായ ഒരനുഭവം കൂടി🙏Thank you sir.
@JusNaturalDazzles
@JusNaturalDazzles 16 күн бұрын
ഹാ! സുന്ദരം ❤❤❤
@CorrectJudgement
@CorrectJudgement 3 жыл бұрын
കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂ വരും കായ് വരും അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി സൗമ്യരായി എതിരേല്‍ക്കാം .. സൗമ്യമായി ആര്‍ദ്രമായി പാടി 🥰🥰🙏🙏
@lailaravi2833
@lailaravi2833 3 жыл бұрын
ATEEVA HRIDYAM....SRI 🙏 MANASSU VINGIPPOKUNNU KELKKUMBOL...VARIKAL ATIMANOHARAM....AARDRAM JEEVITATTINTE ELLA TALANGALUM TOTTU TAZHUKUYANEE YATRA ... 🙏 ALAPANAM......AVARNNANEEYAM. .. 🌹 ABHINANDANGAL 2 PERKKUM 🙏❤️🙏
@suchitrasarada7047
@suchitrasarada7047 3 жыл бұрын
അത്യന്തം ആർദ്രമീ സംഗീതാലാപനവും..ഹൃദയത്തിൽ എന്നെന്നും നോവ് പടർത്തുന്ന വരികൾ.. മരണത്തെ മുഖാമുഖം കാണുമ്പോൾ ഊന്നു വടിയായി പ്രിയ സഖി മാത്രം.. ഒച്ചയുണ്ടാക്കാതെ ഊഞ്ഞാൽ പാട്ടില്ലാതെ എത്തുന്ന ആതിര!! ഇനിയും ഒരു തിരിച്ചു പോക്കില്ല എന്നറിയുമ്പോഴും ഒരുമിച്ചുള്ള യാത്രയുടെ സാഫല്യത്തിൽ ആനന്ദം കണ്ടെത്തുന്നു കവി മനസ്സ്..❤️🙏🙏
@prajitharajith1981
@prajitharajith1981 2 жыл бұрын
Ee shabdham aaneniku ishtam🥰
@akhilvparambath7643
@akhilvparambath7643 2 жыл бұрын
അനിവാര്യമായ, വരാനിരിക്കുന്ന വേർപാടിന്റെ വേദനയുടെയിടയിലും കടന്നുപോകുന്ന ദിവസങ്ങളുടെ മനോഹാരിത ആസ്വദിക്കാൻ ശ്രമിക്കുന്ന കവിയുടെ വരികൾ. ആ കവിയുടെ ഹൃദയവികാരങ്ങൾ ഏതാണ്ടപ്പടിയും സ്വാംശീകരിച്ചത് പോലെയുള്ള, ആത്മാവിനെ തൊട്ടുണർത്തുന്ന ആലാപനം. അവയെല്ലാം പൂർണ്ണമായും അനുവാചകരിലെത്തിക്കുന്നതിന് അനുയോജ്യമായി തിരഞ്ഞെടുത്ത രാഗവും... അതീവ ഹൃദ്യം.
@KAVALAMSRIKUMAR
@KAVALAMSRIKUMAR 2 жыл бұрын
🙏🙏🙏
@kavyamohancreations4361
@kavyamohancreations4361 3 жыл бұрын
All time popular poem from NNK's pen. Sree etta, you have kept up its proudness by an apt rendering🌹🌹🌹👌👌👌👌
@reshminarayanan5479
@reshminarayanan5479 3 жыл бұрын
💔💔💔എപ്പോഴും കേൾക്കുമ്പോൾ വല്ലാത്തൊരു feel, thank you sir
@geeths9678
@geeths9678 3 жыл бұрын
മനോഹരം സർ ❤️
@vidhubalanair2625
@vidhubalanair2625 3 жыл бұрын
Expressive recitation ..Favrt raga ..expecting many more in this raga
@chandysfoodnotes2023
@chandysfoodnotes2023 2 жыл бұрын
Wow, super !!!
@krishnankuttymadavoor6161
@krishnankuttymadavoor6161 3 жыл бұрын
ഏകാന്ത ലോല വിലോലമാം രാത്രിയിൽ ഹാ ! നീ ലോക വിഷാദമായ് മാറുന്നു... ( വീണ്ടും : ഒരായിരം ആവർത്തി കൂടി )
@sreedevipillai1248
@sreedevipillai1248 3 жыл бұрын
Great lyrics & Poem 🙏🙏🙏
@komalnair2298
@komalnair2298 3 жыл бұрын
മനോഹരം! സർ 🙏
@bhamaharikumar4549
@bhamaharikumar4549 3 жыл бұрын
കരഞ്ഞു പോയല്ലോ!!!❤️
@user-wb5jn2re2r
@user-wb5jn2re2r 3 жыл бұрын
🌹
@klakshman
@klakshman 3 жыл бұрын
beautiful !!♥
@246amt
@246amt 3 жыл бұрын
🙏 As usual ,,,,......
@sinirakesh2316
@sinirakesh2316 3 жыл бұрын
🙏🙏🙏
@deepanandakumar5134
@deepanandakumar5134 3 жыл бұрын
🙏🙏👍
@JN19A
@JN19A 3 жыл бұрын
🙏
@sarathswaminathan7860
@sarathswaminathan7860 3 жыл бұрын
👍👍👍
@verittaeenangal
@verittaeenangal 3 жыл бұрын
❤️❤️❤️❤️
@KelloggStan
@KelloggStan 16 күн бұрын
Brown Betty Williams Betty Clark Cynthia
Saphalamee Yathra | സഫലമീ യാത്ര  | N.N.Kakkad | G.Venugopal |  Jaison J Nair
11:26
Manorama Music Kavithakal | കവിതകൾ
Рет қаралды 1 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 57 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 93 МЛН
Ardramee Dhanumasa Ravukalil- NN Kakkad.
11:23
musthafa tirur
Рет қаралды 1,4 МЛН
N N Kakkad Memories
9:26
asianetnews
Рет қаралды 24 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН