നിങ്ങളെ ഒരു വീഡിയോ ഞാൻ കണ്ട് അത് കണ്ടപ്പോൾത്തന്നെ എനിക്ക് ഭയങ്കര ഇഷ്ടമായി ഉമ്മയും ഉപ്പയും മോനും മോളും ഒരു കൊച്ചു ഫാമിലി . നിങ്ങളുടെ ഫാമിലി നെ കാണുമ്പോൾ ഒരു പ്രത്യേക ഇഷ്ടം . എല്ലാം ശരിയാകും പടച്ചോൻ ഹൈറിലാകട്ടെ
@annuhasee38143 жыл бұрын
👌അളിയന്‍ അടിപൊളിയാണ് ട്ടോ നിനെക്കെനി ഒരു വിഷമവും ഉണ്ടാവില്ല നൗഫീ നിന്നെ പരിഹസിച്ചവരെല്ലാം ഇപ്പോ ഇതുകണ്ട് തലതാഴ്ത്തിയിട്ടുണ്ടാവും
@habihabi27863 жыл бұрын
Masha allah... നിന്റെ sslc മാർക്ക് കണ്ടിട്ട് സന്തോഷം തോന്നി. നൗഫൽ ഇനിയും ചിരിച്ചു കൊണ്ട് ജീവിതത്തെ പൊരുതി ജയിക്കാൻ കഴിയട്ടെ.. Insha allah..
@sajithakaladath42993 жыл бұрын
Aameen
@misriyasubair57953 жыл бұрын
കളിച്ചു നടക്കണ്ടേ സമയത്ത് പണി എടുത്ത് കുടുംബത്തെ നോക്കിയ നൗഫൽകാ ആകട്ടെ ഇന്നത്തെ ലൈക് 👏👏👏
@shibilishifa65183 жыл бұрын
നൗഫലേ നിൻറെ ഓരോ വിഷമങ്ങൾ കേൾക്കുമ്പോഴും കണ്ണ് നിറയാറുണ്ട് ഇനിയും നല്ല ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ😭😭
@javimuzujazu88832 жыл бұрын
Ameeeen
@RabiNoushu3 жыл бұрын
കഷ്ടപ്പാടിന്റെ വില അത് ഇന്നും മറക്കാതെ ജീവിക്കുന്ന നമ്മുടെ നൗഫി supper heero
@nuhmanmanu91232 жыл бұрын
ഇത്രയും സങ്കടങ്ങൾ മനസ്സിൽ ഒതുക്കി ചിരിച്ചു കാട്ടുന്ന നമ്മുടെ നൗഫൽ ക കണ്ടിട്ട് തന്നെ കണ്ണുനിറയുന്നു അല്ലാഹു നല്ല ഉയർച്ചയിൽ എത്തട്ടെ ആമീൻ ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ കാണുന്നുണ്ട് ഉമ്മ നല്ല ഇഷ്ടം ചക്കര കുട്ടിയെ എന്റെ കുട്ടികളും കാണുന്നുണ്ട് 👍👍👍👍👍👍
@rubypoolamannil18073 жыл бұрын
ഇത് വലിയ മാർക്ക് തന്നെ യാണ് നൊഫി കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲
@annuhasee38143 жыл бұрын
ഓരുപാട് കഷ്ടപ്പാടും വിഷമങ്ങളും നീ നല്‍കിയില്ലേ Allah ഇനിയും വിഷമങ്ങള്‍ നല്‍കി പരീക്ഷിക്കരുതേ 🤲🤲
@safnasherin90153 жыл бұрын
ആമീൻ
@lamiya46323 жыл бұрын
Ameen
@nasirpuliyavu89503 жыл бұрын
Ameen
@nasirpuliyavu89503 жыл бұрын
Aameen
@sajithakaladath42993 жыл бұрын
Aameen
@zayanzayan53613 жыл бұрын
നൗഫൽ അല്ലാഹു ഇനി നിനക്ക് സങ്കടങ്ങൾ ഒന്നും തരാതെ ഇരിക്കട്ടെ ജീവിതത്തിൽ എന്നും സന്തോഷത്തോടെ ഇരിക്കണം
@thawashthawash18633 жыл бұрын
എന്ത് പണിയും മടി കൂടാതെ ചെയ്യാനുള്ള ആ അബൂർവം പേർക്ക് മാത്രം കിട്ടുന്ന ആ നല്ല മനസ്സ്. മാസ്സ് 👍👍👌👌 ജീവിതം പൊരുതി പോരാടി ഈ നിലയിൽ എത്തിച്ച ത്തിനും.. ജീവൻ തുല്യം കുടുബത്തെ സ്നേഹിക്കുന്ന ആ വെക്തിത്ത്വം... ഇതെല്ലാം ആണ് നിന്റെ വിജയം
@sihibliworld55143 жыл бұрын
Fhrhftgh
@samadnoushi67733 жыл бұрын
നിന്റെ കൂടെ നിന്റെ സങ്കടം കാണാൻ ഉണ്ടായിരുന്ന ആ സുമേഷിനെ നല്ല മനസ്സിനുടമക്ക് ഒരായിരം നന്ദി. അവനെയും കൂടി കാണണം എന്ന് ആഗ്രഹമുണ്ട്.
@hamdusaji36053 жыл бұрын
ماشا الله..... എന്തായാലും ഇനി യുള്ളകാലം സുഖവും സന്തോഷവും നീറഞ്ഞതാവട്ടെ.....അതിന് നാഥന്റെ അനുഗ്രഹം എന്നും നൗഫലിന് ഉണ്ടാവട്ടെ.....സുഖല്ലേ നൗഫലേ...സുഖായിട്ട് ഇരിക്ക സന്തോഷായിട്ടിരിക്ക😍😍😍😍😍😍
@shahabasminsha83893 жыл бұрын
നൗഫൽ അഭിനയം സൂപ്പർ ലൈഫ് സ്റ്റോറി കാണുന്തോറും സങ്കടം കൂടി കൂടി വരുന്നു എല്ലാം ശരിയാവും
@najeemathbinandaniyil68678 ай бұрын
😊😊😊
@sharfuaabdul99833 жыл бұрын
എല്ലാ ദുഖങ്ങൾക്കും ഒരു വി രാമുണ്ടാക്കും പടച്ചോനല്ലേ വലുത് വിഷമങ്ങൾക്ക് മുന്നിലും തളരാതെ ഇതു വരെ മുന്നോട്ടുപായ ഇക്കാക് ഇനിയുള്ള ജീവിതം സമാദാനവും സന്തോഷവും ഉണ്ടാവട്ടെ വല്ലാത്ത ഫീൽ ആയി ട്ടോ
@naju78992 жыл бұрын
നൗഫൽക്കന്റെ ഓരോ വിഷമങ്ങള്ളും കേട്ട് കണ് നിറായരുട് എല്ലാം വിഷമങ്ങളും മറ്റി കൊടുക്കണം അള്ളാ 🤲🏾🤲🏾🤲🏾
@rabiyamusthafa62822 жыл бұрын
ആമീൻ
@sathar74253 жыл бұрын
നൗഫലേ ഒരുപാട് കഷ്ടപ്പെട്ടാലും ജീവിതവിജയം ഉണ്ടാകും.... നമ്മളെ മുന്നേ തള്ളിപ്പറഞ്ഞവർ ഒക്കെ ഒരുകാലത്ത് നമ്മൾക്ക് സപ്പോർട്ട് ആയി വരും...
@adhilmuhammad5603 жыл бұрын
എന്ത് പണി ചെയ്യാനും ഉള്ള ആ മനസ്സ് 😍😍😍
@rasiyaph17413 жыл бұрын
👍
@malappuramthathabypathumma47803 жыл бұрын
@@rasiyaph1741 hi
@poomolpoomol79733 жыл бұрын
ഈ സുമേഷിനെ ഒന്ന് കാണിച്ചു തരണം
@asmamoideen13683 жыл бұрын
Safvan, അൻവർ ഒക്കെ എല്ലാറ്റിനും കട്ട സപ്പോർട്ട് ആണെല്ലോ 👍പൊളിച്ചു
@bushrack14353 жыл бұрын
നിന്നെ പരിഹസിച്ചവരെക്കാൾ എത്രയോ ഉയർച്ചയിൽ നീ എത്തും ...ഇൻ ഷാ അല്ലാഹ്... അല്ലാഹുവിനോട് കൂടുതൽ അടുക്കുകയും നന്ദി പറയുകയും വേണം..അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവും..
@sumayyasumi47973 жыл бұрын
കഷ്ടപ്പെട്ട് പഠിച്ചു നല്ല mark വാങ്ങിയത് കണ്ടപ്പോൾ വളരെ സന്തോഷം 👍👍👍👍👍👍
@sarfarazaman76823 жыл бұрын
Athum since subject Athum pandethe kallath ippalthe kalath ane athro alkar fail Ayn. Aychell rand trivandrum schoolil poythh aki ella thivasum jolik poytt pinne tution poytt ithare Mark edthe brok doctors avayrunu. Big salute 🙌🙌🙌🙌🙌🙌🙌🙌
@fidhafidhus46213 жыл бұрын
@@sarfarazaman7682 👍
@shajiyaat40883 жыл бұрын
ഈ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സങ്കടം തോന്നുന്നു സങ്കടങ്ങൾ എല്ലാം മാറി സന്തോഷിക്കൻ കഴിയട്ടെ എന്ന് ദുആ ചെയുന്നു
@ninusvlog90473 жыл бұрын
എസ്എസ്എൽസി മാർക്ക് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 👌👌🌹🌹
@thoufeeraashraf5962 жыл бұрын
ഞാൻ നൗഫൽകടെ വ്ലോഗ് ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. കല്യാണ വീഡിയോ ഒക്കെ കണ്ടിരുന്നു. നന്നയിരുന്നു മാഷാഅല്ലാഹ്
@naseefnizz65123 жыл бұрын
കഷ്ടപ്പെട്ട് പഠിച്ചു നേടിയ മാർക്ക്. കണ്ടപ്പോൾ സന്തോഷം ആയി. ഇതുപോലെ ജീവിതത്തിലും വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@hamzanasi86483 жыл бұрын
ഒരോ എപ്പിസോഡിലെയും നിങ്ങളുടെ അഭിനയം ഒന്നിന് ഒന്ന് മെച്ചമാണ് ബ്രോ പക്ഷേ ലൈഫ് സറ്റോറി കേൾക്കുമ്പോ എന്തോ മനസ്സിന് വല്ലാത്തൊരു ഫീലിംങ്ങ് ബ്രോ . ഇവിടുന്ന് അങ്ങോട്ട് നിങ്ങളുടെ ജിവിതം ഹൈറും ബർക്കത്തും നിറഞ്ഞതാകട്ട എന്ന് പടച്ചവനോട് ഞാൻ തേടുന്നു🤲🤲🤲🤲🤲
@annuhasee38143 жыл бұрын
Aameen
@naseemanazarnaseemanazar63673 жыл бұрын
Aameen
@arshedhabdhulla1663 жыл бұрын
Ameen
@razeenamoidhu48193 жыл бұрын
Aameen
@irfanaippu69433 жыл бұрын
ആമീൻ
@ayshav93293 жыл бұрын
പ്രയാസത്തോടൊപ്പം പരീക്ഷണങ്ങളും ഉണ്ട് എല്ലാത്തിനെയും അതിജീവിച്ചു മുന്നേറാനുള്ള മനസുണ്ടല്ലോ 👍
@abdulhaheem45873 жыл бұрын
Masha allah. നല്ല സന്ദോഷം ഉണ്ട് മാർക്ക് കിട്ടിയതിൽ നല്ല ബുദ്ധിമുട്ട് അനുഭവിച്ചു ലെ പടച്ചോൻ നമ്മുടെ കൂടെ ഉണ്ടാകും insha allah നിങ്ങളെ ഒരിക്കലും തളർത്തില്ല ഞങ്ങളെ 🤲ഉണ്ടാകും
@mehraadish85773 жыл бұрын
നൗഫു ഇത്. വലിയ മാർക്ക് ത്തന്നെയാണ് വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു
😍😍😍ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🤲🤲🤲ഒരുപാട് ഒരുപാട് ഇഷ്ട്ടം ഈ family
@farsanajasmine34873 жыл бұрын
അളിയൻ സുന്ദരനാണ്... അവരുടെ കല്യാണം കാണിക്കുമോ
@blackstargamer9303 жыл бұрын
ആത്‍മര്ഥത അതാണ് മനുഷ്യന്റെ ജീവിതത്തിൽ വജയം 👍👍👍
@Ranarinuts2 жыл бұрын
Hi
@azizvk45403 жыл бұрын
Real hero Noufalkkaaa
@junujilu3643 жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തതിന്ന് കൂടുതൽ ആകാംഷ. ജീവിതം അത് അങ്ങനെ ഒക്കെയാണ്. അല്ലാഹുവിന്റെ പരീക്ഷണം. അതിൽ ക്ഷമിച്ചു ജീവിക്കുന്നവർക്ക് അള്ളാഹു സുഖം നൽകു. അത് നിങ്ങൾക് ഉണ്ടാകും. എല്ലാം റാഹതാകട്ടേ
@ashrafashraf58893 жыл бұрын
ഒരുപാട് കഷ്ടപ്പെട്ടു കുറേ വിഷമങ്ങളും അനുഭവിച്ചു ഇനിയും പരീക്ഷണങ്ങൾ കൊടുക്കല്ലേ നാഥാ 🤲🤲
@abdurebabdu49573 жыл бұрын
Aameen
@arifaarifakv81443 жыл бұрын
സുമേഷ് നല്ല മനസ്സിന് ഉടമ👍 ഒരു വീഡിയോയിൽ ഉൾപ്പെടുത്തണം
@haseenahassi33313 жыл бұрын
എന്റെ പൊന്ന് മോനെ എന്നാ നിന്റെ കഷ്ട്ട പാട് ഒന്ന് മാറി സന്തോഷത്തോടെ യുള്ള ജീവിതം kitta
@ashiqdzn3 жыл бұрын
Okkee maaruk
@ഗില്ലാപ്പി14 күн бұрын
2025ൽ എല്ലാം മാറി മറിയും 😄
@sufi_addict41352 жыл бұрын
ഇന്ന് നീ വിജയിച്ചിരിക്കുന്നു. ഇനിയും വിജയങ്ങൾ ഒരു പർവതാസമാനം നിന്നെ കാത്തിരിക്കുന്നു. ദൈവത്തിന്റെ കൃപയും, അനുഗ്രഹവും നിന്റെ മേലിലും കുടുംബത്തിനും ഉണ്ടായികൊണ്ടേയ് ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@nishadk.p10543 жыл бұрын
ഇത്രേയും സ്നേഹമുള്ള ആ ചങ്കിനെ എന്തായാലും ഞങ്ങളെ കാണിക്കണം പിന്നെ നിന്നെ തള്ളി പറഞ്ഞവരും അകറ്റിനിർത്തിയവരും ഇത് കണ്ടിട്ട് അസൂയപ്പെടട്ടെ അന്ന് നിന്റെ കൂടെ സുമേഷ് മാത്രമല്ലെ കൂട്ട് ആയിട്ട് ഉണ്ടായിരുന്നുള്ളു ഇന്ന് നിന്റെ കൂടെ എത്ര പേരാണ് നൗഫൽ കി ജയ് 💯💯💯💯💯💯💯💯💯💯
@anuanu11783 жыл бұрын
Naufal video kandapol orupad sagadm thonni😔 pakshea athilupari naufalenod oru pad eshttavum thonni eallam shariyavum enni orikalum sagada peadaruth naufalintea ealla videoum mudagathea kanunna all anu nantooo eth kandapol vallatha sagadm thonni😢
@munawarmunazz64643 жыл бұрын
ഏതുവിഷമവും വിധിയാണ് എന്ന് കണക്കാക്കിയ ഇക്കാ നിങ്ങളാണ് ഏറ്റവും വലിയ വിജയം... 😍😍😘😘
@Lez_n2 жыл бұрын
അതെ ഇന്ന് ഒരുപാട് മാറി noufalkka
@VLOGS-dd3wi3 жыл бұрын
അനുഭവങ്ങൾ കൊണ്ട് ഞാൻ മാസ് ആണെങ്കിൽ നിന്റെ അനുഭവം കൊണ്ട് നീ കൊലമാസ്സ് ആണ് എന്റെ മോനെ ഇനി നിന്നെ അള്ളാഹു പരീശിക്കില്ല ഇനിയും ഉയരങ്ങളിൽ എത്ത ട്ടെ
ഉമ്മന്റേയും മോന്റെയും ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 😍😍
@shahansidan95713 жыл бұрын
ഒരു പാട് ബുദ്ധിമുട്ട് അറിഞ്ഞതല്ലേ ഇനി നല്ല രക്ഷയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲👍🥰
@sabiramoidu74973 жыл бұрын
തീർച്ചയായും നീ നന്നായി വരും മോനെ നിനക്ക് നല്ല ഒരു മനസ് ഉണ്ട് അത് മതി ജീവിക്കാൻ നീ ഒരിക്കലും ഇനി അങ്ങോട്ട് കഷ്ട പെടില്ല നിനക്ക് അള്ളഹു നിനക്ക് നല്ലൊരു പങ്കാളിയെ കൂടി തരട്ടെ ദുആ ചെയ്യാട്ടോ
@shahul49063 жыл бұрын
എല്ലാം ശെരിയാവും.. പടച്ചോനല്ലേ വലുത് ❤❤❤❤
@muhsinasinu5823 жыл бұрын
എനിക്ക് ഒന്നും പറയാൻ ഇല്ല 🤲🤲🤲🤲ഇതല്ലാതെ 🤗♥ഇത് കാണുന്ന എനിക് കണ്ണ് അറിയാതെ നിറഞ്ഞു പോയി അപ്പൊ അത് അനുഭവിച്ച നിങ്ങളുടെ കാര്യം ആലോചിക്കാൻ പോലും പറ്റുന്നില്ല 🤲🤲🤲🤲
@seenasena55713 жыл бұрын
ഹായ് നൗഫീൽ ഞാൻ പത്തനംതിട്ട യിൽ നിന്നാണ് നിന്നേം നിന്റെ ഉമ്മാനേം ചക്കരെ എനിക്കിഷ്ടാണ് നിന്റെ എല്ലാം പ്രോഗ്രാം ഞാൻ സപ്പോർട് ചെയ്യുന്നുണ്ട് all the best എല്ലാം ശരിയാകും അദ്ല്ലാഹ് കാക്കെട്ടെ
@ismusherif89573 жыл бұрын
ഇനിയുള്ള ജീവിതം അള്ളാഹു സമാദാനം തരട്ടെ...
@muhsinasinu5823 жыл бұрын
ആമീൻ 🤲
@shaworld14103 жыл бұрын
ആമീൻ
@ifununu22193 жыл бұрын
Ameen
@NewBoutique8983 жыл бұрын
എല്ലാവർക്കും ഒരുദിവസമുണ്ടാവും 👍👍👍👍 ജീവിതത്തിൽ പുച്ഛിച്ചു തള്ളിയവരുടെ മുന്നിലൂടെ തല ഉയർത്തിനടക്കണം അതിന്ന് അല്ലാഹ് അവസരം തരും 👍👍👍
@sanafathima86743 жыл бұрын
kodkkatte pavam
@dreamofmolu55543 жыл бұрын
ഇക്ക ഇനിയുള്ള ജീവിതത്തിൽ കൈറും ബർകത്തും നല്കുമാഗാറട്ടെ ആമീൻ 🤲
@arshuajunishuarshuajunishu32613 жыл бұрын
Hi noufi സത്യം ആയും കണ്ണ് നിറഞ്ഞ് പോവുന്നു .ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് തരട്ടെ😥😥😥😥😥😥😘😍😘😍
@fahmidhasherin25293 жыл бұрын
Masha allah sslc 👌🏻👌🏻👌🏻polich
@sayana96043 жыл бұрын
ഇനി ഈ കുടുംബത്തെ പരീക്ഷിക്കല്ലേ നാഥാ ആമീൻ🤲🤲🤲🤲🤲
@jasijasijasi52753 жыл бұрын
Aameen🤲
@NavasJn6 ай бұрын
ശരിക്കും കരഞ്ഞു പോയി നൗഫൽ ഇക്ക😢😢😢
@risahisasherin88693 жыл бұрын
Masha allah markin vendi wait cheyyugayaayirunnu but markk kandappo kann thalli👌✌️👏👏
@fahizkvfahizkv98503 жыл бұрын
Yallavarudeum prarthana und noufu nigal Nalla nilayil yathtippedum.
@thasneem39342 жыл бұрын
നൗഫൽ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
@salamkurikkal95322 жыл бұрын
നിന്റെ എല്ലാ vidios ഞാൻ കാണലുണ്ട്.But ഇത് ആത്യ മായിട്ട കാണുന്നേ. കേട്ടപ്പോ സങ്കടം തോന്നി ഇപ്പോ സമാധാനം aayille. الله എല്ലാം രാഹത്തിലാക്കറ്റെ
@hennah_hennu2463 жыл бұрын
Ikka നന്നായി പഠിച്ചു👍👍👍Congratulations to you
@Nafufoodfashion3 жыл бұрын
Mashallah mark list kandappo thanne... Nte kannu niranju... Santhosham thonnni athu oru valya mark thanneya noufal👍... Kashtapettathinulla uyarcha... Allahu. Ithu vare ethichile... Pettanu 100 k avatte 👍
@talkingstorymalayalam50143 жыл бұрын
ലക്ഷ്യം ഉണ്ടെങ്കിൽ. ഏത് വഴിയും എളുപ്പമാകു allahuallahu eniyulla jeevitham khair aakatte😑😊😊
@roxxgaming85163 жыл бұрын
Noufuu neeyane tharam mass ninne orupad abimanathodeyanu manassil
@jaseelakjaseelak15733 жыл бұрын
Masha Allah uyarangalil ethaytte enn prarthikkunnu
@shijaskhan99183 жыл бұрын
ഞാൻ മല്ലു ഫാമിലി സ്ഥിരമായി കാണുന്ന ആളായിരുന്നു ഇപ്പോൾ അവരുടേത് കാണാറില്ല അതിനുപകരം ഈ ചാനൽ ആയി പിന്നെ ഇതിന്റെ അടി റ്റായി എല്ലാ ശരിയാവും
എനിക്ക് സലീംക്കാടെ സോങ്ങിനോട് വലിയ ഇഷ്ടമായിയുന്നു. അവരെ നേരിട്ടു കാണണം ennum. ഇപ്പോ അതുപോലെ തന്നെയാണ് നിന്നെയും കാണാൻ റബ്ബിന്റെ വിധി നൽകട്ടെ. കാണണം എനിക്ക്
@sakeenahamza29783 жыл бұрын
Adipoli അടുത്തത് നാളെ തന്നെ വാണം waiting
@rishanajasik3 жыл бұрын
എന്നും സ്കൂളിൽ പോവുന്നവർ തോൽക്കുന്നു. അപ്പൊ ഈ ഒരു അവസ്ഥയിൽ പടിച്ച് ഇത്രയും മാർക്ക് വാങ്ങിലെ 🤗✌️