SARANAMAYYAPPA SONG2

  Рет қаралды 396

KNS Malayalam

KNS Malayalam

Күн бұрын

#divtional #knsmalayalam #sasinarayanan #saranamayyapap# video song # manilal#
Saranamayyappa Swami Saranamayyappa | Video Song | Divotinal Song |Vayalar | sasiNarayanan | KNS Malayalam
Lyrics Vayalar
Singer, Sreen: Sasi Narayanan
Remix : Manilal Nadam
Editing :Sasi Narayanan
Direction :Manilal
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പാ
ശബരി ഗിരി നാധാ സ്വാമി ശരണം അയ്യപ്പാ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പാ
ശബരി ഗിരി നാധാ സ്വാമി ശരണം അയ്യപ്പാ
മണ്ഡലം നോയമ്പു നോട്ട് അക്ഷരലക്ഷം
മന്ത്രങ്ങൾ ഉരുക്കഴിച്ചു
പുണ്ണ്യ പാപ ചുമടുകാലം ഇരു മുടി കെട്ടുമേന്തി
പൊന്നമ്പല മല ചവിട്ട് വരുന്നു ഞാൻ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പാ
ശബരി ഗിരി നാധാ സ്വാമി ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം(2)
സ്വാമിയേ ശരണം
പമ്പയിൽ കുളിച്ചു തോർത്തി ഉള്ളിലുറങ്ങും
അമ്പല കിളിയേ ഉണർത്തീ
പൊള്ളയായൊരുടുക്കമായി പേട്ട തുള്ളി
പാടു പാടി പതിനെട്ടാം
പാടി ചവിട്ടാൻ വരുന്നു ഞാൻ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പാ
ശബരി ഗിരി നാധാ സ്വാമി ശരണം അയ്യപ്പാ
ശ്രീകോവിൽ തിരു നടയിങ്കൽ കർപ്പൂര മാലകൾ
കൈ കൂപ്പി തൊഴുതുരുക്കുംബോൾ
പത്മരാഗ പ്രഭ വിദർത്തും
തൃപ്പാദങ്ങൾ ചുംബിക്കും
കൃഷ്ണതുളസി പൂക്കളാകാൻ വരുന്നു ഞാൻ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പാ
ശബരി ഗിരി നാധാ സ്വാമി ശരണം അയ്യപ്പാ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പാ
ശബരി ഗിരി നാധാ സ്വാമി ശരണം അയ്യപ്പാ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പാ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം(2)
സ്വാമിയേ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം(2)
സ്വാമിയേ ശരണം
സ്വാമിയേ ശരണം അയ്യപ്പോ
ഹരിഹര സുതൻ അയ്യനയ്യപ്പ സ്വാമിയേ
ശരണം അയ്യപ്പോ

Пікірлер: 16
@pvijayakumar7675
@pvijayakumar7675 Жыл бұрын
🙏🏻🙏🏻🙏🏻സൂപ്പർ സ്വാമിയേ ശരണം അയ്യപ്പ
@sudheeshks7432
@sudheeshks7432 Жыл бұрын
👍👍 nannayit padiyit und👌👌
@sandeepks582
@sandeepks582 Жыл бұрын
സ്വാമി ശരണം ....നന്നായിട്ടുണ്ട്
@rajeshthiruvairanikkulamsr6915
@rajeshthiruvairanikkulamsr6915 Жыл бұрын
Super 👌❤️👏
@natarajanmk2559
@natarajanmk2559 Жыл бұрын
Sasi chetta super
@sunilkn4636
@sunilkn4636 Жыл бұрын
Beautiful,Sasichetta,,
@manjuraju1472
@manjuraju1472 Жыл бұрын
അതി മനോഹരം chettaa... 🙏🙏🙏🙏🥰🥰
@gemindasc6861
@gemindasc6861 Жыл бұрын
Good Singing 👌
@sajeevvyga4938
@sajeevvyga4938 9 ай бұрын
സ്വാമി ശരണം
@harshakumar9091
@harshakumar9091 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ
@manjuraju1472
@manjuraju1472 Жыл бұрын
സ്വാമി ശരണം.. 🙏🙏🙏
@manilalkanjipadathhouse5172
@manilalkanjipadathhouse5172 Жыл бұрын
👏👏👏👏👏👏👏❤️❤️ good , adipoli ❤️❤️❤️❤️
@knsasinarayanan5710
@knsasinarayanan5710 Жыл бұрын
Thanks all
@lifemusic7106
@lifemusic7106 Жыл бұрын
മനോഹരം... വളരെ നന്നായിട്ടുണ്ട്... 👍👍😂😂
@sasinarayanan3285
@sasinarayanan3285 Жыл бұрын
Thank you all
@psasikumar.p.sasikumar.9411
@psasikumar.p.sasikumar.9411 9 ай бұрын
🙏❤❤🙏
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 17 МЛН
vk suresh babu (1)
14:35
LIJEES MEDIA
Рет қаралды 88 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН