ദക്ഷിണ കണ്ടു കൂടെ കൂടിയതാണ്. തിരഞ്ഞു പോകുംതോറും വിശാല മാകുകയാണ് സാരംഗ്.
@creationofdhanya Жыл бұрын
സത്യം ❤
@suryasaijusurya90794 ай бұрын
ഞാനും ❤
@soumiyachengara457515 күн бұрын
Njanum
@gowriv.m4615 Жыл бұрын
ദക്ഷിണ കണ്ട് ആണ് ഇവിടേ എത്തിയത്.. വളരെ സന്തോഷം തോന്നി.. മാഷും ടീച്ചറും ആ കുട്ടികളും.. ❤️😍 സാരംഗ് എല്ലാ മേഖലയിലും ഒരു പാഠമാണ്. . 😊 മണ്ണിനും മനുഷ്യനും കണ്ണിനും മനസ്സിനും കുളിർമ്മ... ഇപ്പോഴതെ തലമുറയ്ക്ക് നഷ്ടമാകുന്ന പലതും ഇവിടെ പുനർജനിച്ചിട്ടുണ്ട് 😊.. എല്ലാ നന്മകളും .. 🙏
@Balloonkaran689 Жыл бұрын
Njaum dakshina kandu vannatha ❤
@shamjafahadh376 Жыл бұрын
Correct
@GopalakrishnanSarang Жыл бұрын
വളരെ വളരെ സന്തോഷം. ദക്ഷിണയിലൂടെയും സാരംഗിലെത്താം എന്നു മനസ്സിലായില്ലേ?ഹ....ഹ.....
@GopalakrishnanSarang Жыл бұрын
അതെ,വഴിതെറ്റിയിട്ടില്ല.
@gowriv.m4615 Жыл бұрын
@@GopalakrishnanSarang മറുപടി നൽകിയതിൽ അതിയായ സന്തോഷം.. അവിടുത്തെ വിശേഷങ്ങളുമായ് കൂടുതൽ വിവരണങ്ങൾ പ്രതീക്ഷിക്കുന്നു. .🙏
@shinemelodiesragam91428 ай бұрын
ദക്ഷിണ വഴി സാരംഗ് വഴി ദൂരദർശൻ വഴി ഇവിടെ എത്തി ❤അറിയുന്തോറും ആഴമേറുന്നു 🙏അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ എന്ന് സംശയം. Salute ടീച്ചർ, മാഷേ 🙏🙏
@GopalakrishnanSarang8 ай бұрын
അടുത്തറിയുക, നമുക്ക് ഒരുമിച്ചു പലതും ചെയ്യാൻ കഴിഞ്ഞേക്കും.
@shinemelodiesragam91428 ай бұрын
@@GopalakrishnanSarang നന്ദി മാഷേ ഒരു മറുപടി തന്നല്ലോ
@shinemelodiesragam91428 ай бұрын
ഏതു നമ്പർ ഇൽ contact ചെയ്യാൻ കഴിയും
@GopalakrishnanSarang8 ай бұрын
9446239429@@shinemelodiesragam9142
@jishnuvijayan65378 ай бұрын
ഞനും
@maneeshapm5307 Жыл бұрын
ദക്ഷിണ സാരംഗിലേക്കുള്ള വഴി കാണിച്ചു ഞാനും ഇവടെ എത്തി 🥰
@worldofnaja55987 ай бұрын
എല്ലാരും പറയും ഇതൊക്കെ കാണുമ്പോൾ പഴയ ഓർമകൾ എന്ന്, എന്നാൽ ഇതൊക്കെ കാണുമ്പോൾ എനിക്ക് തോന്നാറുള്ളത് ഇവയെല്ലാം മനുഷ്യൻ എന്നും കൊണ്ടുനടക്കേണ്ട, അറിയേണ്ട, പ്രവർത്തിക്കേണ്ട വളരെ പ്രാഥമികമായ കാര്യങ്ങൾ തന്നെ ആണ്. ആരാണ് ഇതിനെയെല്ലാം പഴയത് ആക്കി മാറ്റിയത്, നമ്മുടെ മക്കളെ ഇതൊക്കെ ബോധിപ്പിക്കേണ്ടതല്ലേ 🤝
@silentlife671310 ай бұрын
8 വർഷം മുൻപ് ഇ വീഡിയോ ഇട്ടെങ്കിലും ഇതുവരെ കാണാൻ കഴിഞ്ഞില്ല subscribers ഉം ആയില്ല പക്ഷേ ദക്ഷിണ എന്ന സൂപ്പർ യൂട്യൂബ് ചാനൽ വഴി ഇന്ന് കറങ്ങി തിരിഞ്ഞു ഇ ചാനലിലും നിങ്ങളെ രണ്ട് പേരെയും കുറിച്ച് DD മലയാളം ചാനൽ വഴി അറിയാനും ഇട വന്നു. ഒരുപാട് സന്തോഷം മാഷേ ടീച്ചറെ 🙏🙏🙏🥰🥰🥰🥰❤️❤️❤️❤️❤️❤️
@sarasammavelukutty77309 ай бұрын
Yes, happy to reach here through Dakshina
@eternalsunshine18289 күн бұрын
SARANG- Sustainable Agricultural Research And Natural Guidance✨ Wow!!👏🏻👏🏻👏🏻
@sarah_cheriyan7 ай бұрын
ഈയിടെയാണ് ഞാൻ ഇത് കണ്ടുപിടിച്ചത്. 15 വയസ്സുകാരി എന്ന നിലയിൽ ഞാനും ആഗ്രഹിക്കുന്നു എൻറെ സ്കൂളുകളിലും മറ്റുള്ള സ്കൂളുകളിലും ഇതുപോലുള്ള സമ്പ്രദായം വേണമെന്ന്. ഞങ്ങളൊരു തടങ്കൽ ആക്കിയത് പോലെയാണ് ഇപ്പോഴത്തെ സമ്പ്രദായം. ഒന്ന് വന്ന് മുത്തശ്ശനും മുത്തശ്ശിയും കാണാൻ അതിയായി ആഗ്രഹിക്കുന്നു. ഞാൻ വലുതാവുമ്പോൾ എന്തായാലും അങ്ങോട്ട് വരും 💖💖
@GopalakrishnanSarang7 ай бұрын
പതിനഞ്ചുവയസുകാരീ, ഈ ചിന്ത മോളെ കൂടുതൽ കൂടുതൽ അസ്വസ്ഥയാക്കട്ടെ. മോളെ ഉൾക്കൊള്ളുന്ന പുതിയ തലമുറയിലാണ് ഞങ്ങൾക്കു പ്രതീക്ഷ. ഞങ്ങൾ -പഴയതലമുറകൾ- ചയ്തു വച്ച അബദ്ധങ്ങൾ തിരുത്താൻ നിങ്ങൾക്കു കഴിയുമാറാകട്ടെ.അതുകൊണ്ട് ഈ അസ്വസ്ഥത അനുനിമിഷം വളരട്ടെ.
@DrgouriVipin8 ай бұрын
മാഷേ, ടീച്ചറെ, ഒരുപാട് നന്ദിയുണ്ട്.. അങ്ങേയറ്റം മടിപിടിച്ചു കിടന്നിരുന്ന എന്നെ ഉണർത്തി ഒരു സ്വർഗ്ഗലോകം കാട്ടിത്തന്നതിനു.. സാംസ്‌കാരിക വളർച്ച കൈവരിച്ച ഒരു തലമുറയെ കാട്ടിത്തന്നതിനു..
@GopalakrishnanSarang8 ай бұрын
'നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ'. എന്നല്ലേ കവിവാക്യം. സ്വർഗ്ഗം പണിയണോ നരകം പണിയണോ എന്നു തീരുമാനിക്കേണ്ടത് നമ്മളാണ്, നമ്മൾ മാത്രമാണ്.അല്ലേ?
@nishik38417 ай бұрын
@@GopalakrishnanSarang sir Nalla oru education kittathe valarnnu valauthayi. Ini ulla Kalam engilum AA kittathe poya education kittan vendi enth cheyaan pattum? Please suggest few books
@GopalakrishnanSarang7 ай бұрын
@@nishik3841 നമുക്ക് ഒന്നു പരിചയപ്പെടുന്നതിൽ വിരോധമില്ലെങ്കിൽ വിളിക്കൂ.9446239429
@DrgouriVipin6 ай бұрын
@@GopalakrishnanSarang സത്യം.. ഞാൻ തന്നെ തീർത്തതാണ് നരകം.. 😊
@jaij9056 Жыл бұрын
When I feel depressed & miss my childhood I always prefer to see Dhakshina channel. Thanks teacher and Sir for your all efforts. Really appreciate your efforts. I hope I can meet you people in person one day . I am so excited to walk around that farm with my naked foot .
@GopalakrishnanSarang Жыл бұрын
ഹൊ! അത്രയ്ക്കൊക്കെ ഉണ്ടോ? എന്തായാലും ഞങ്ങളെ ശ്രദ്ധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഒപ്പമുണ്ടാവുമല്ലോ.
@lakshmypillai3709 Жыл бұрын
എന്തു ഭംഗിയായിരുന്നു പഴയ കേരളം. പറഞ്ഞിട്ട് കാര്യം ഇല്ലാ. എന്നാലും video എങ്കിലും ഉണ്ടല്ലോ എന്നാശ്വസിക്കാം. നന്ദി യുണ്ടു സർ, ടീച്ചർ ❤️അന്ന് മണ്ണും മനുഷ്യരും എത്ര നിഷ്കളങ്കർ.
@PRABUTALKS11 ай бұрын
A completely addicted fan both of you.....
@sherryphoenix5 күн бұрын
വളരെ വളരെ വളരെ സന്തോഷം. മാനം മുട്ടെ ബഹുമാനം 🙏🏽🙏🏽
@FathimaHamda-dq9km6 ай бұрын
2005 ഡിസംബർ മാസം സാരംഗ് നെ കുറിച്ച് ഗൗതം sir ൽ നിന്ന് തന്നെ കേൾക്കാൻ ഭാഗ്യമുണ്ടായി. നിലമ്പൂരിൽ NSS ക്യാമ്പിൽ വെച്ച്. Slide കളൊക്കെ ഇട്ട് അട്ടപ്പാടിയെ പരിചയപ്പെടുത്തി. വർഷങ്ങൾക്ക് ശേഷവും സാരംഗ് മനസ്സിലൊരു കുളിരു പോലെ.... ദക്ഷിണ കണ്ടു ഇവിടെ എത്തി. സാരംഗിനെ ആഴത്തിലറിയാൻ, അമ്മയെയും അച്ഛനെയും കാണാനായതിൽ, ഒരുപാട് സന്തോഷം.
@DeviSwaminathan-vb8gs8 сағат бұрын
ദക്ഷിണ കണ്ട് ആണ് ഞാനും ഇവിടെ വരെ എത്തിയത്. മാഷും ടീച്ചറും ഇവിടെ വരെ എത്തിയതിനു പിന്നിലുള്ള യഥാർഥ്യങ്ങൾ ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. മാഷിനെയും ടീച്ചറെയും ഒരുപാടിഷ്ടം ❤️
@akhilaakhilareji83084 ай бұрын
Its a brilliant work for new genaration thank you so much sarang 🙏🙏👌👌❤️❤️
@GopalakrishnanSarang4 ай бұрын
വളരെ സന്തോഷം. സാരംഗിനെ അടുത്തറിയാനും പുതു തലമുറയ്ക്ക് ഊർജ്ജം പകരാനും ഒപ്പമുണ്ടാകണം.
@akhilaakhilareji83084 ай бұрын
@@GopalakrishnanSarang of course sir and Madam 🙏🙏🙏❤️❤️❤️❤️
@surjithkumarvanianvalappil41624 күн бұрын
ദക്ഷിണ കണ്ട്... സാരംഗ് വഴി... ഞാനും ഇവിടെ എത്തി... 😍😍
@vishnudath20816 ай бұрын
ഇൻസ്റ്റാഗ്രാം റീൽസിൽ കാണിക്കാൻ വേണ്ടി ഒരു ജീവിത ശൈലി വീഡിയോയിൽ റെക്രീയേഷൻ നടത്തിയതാണോ എന്ന സംശയം ഉണ്ടായിരുന്നു, വീഡിയോ ചികഞ്ഞു വേര് തേടി പോയപ്പോൾ പൂർണമായും രണ്ട് ജീവനുകൾ ഇതിന് പിന്നിൽ ഉണ്ടെന്ന് കണ്ടു. വലിയ അത്ഭുതം തോന്നുന്നു.മാസ്റ്റർ ക്ലാസ്സ് 👌🏾
First time I am able to understand the whole process. Is their anyway to come and stay with you people.
@noufirasalim342510 күн бұрын
ഇന്നത്തേ വിദ്യാഭ്യാസ രീതിക്ക് മാറ്റം വരേണ്ട കാലം അതികരിച്ചിരിക്കുന്നു. നിങ്ങൾ മുന്നാട്ടുവെക്കുന്ന വിദ്യാഭ്യാസരീതിയാണ് ശരി. പ്രകൃതിയുമായി ഇഴുകിച്ചേർന്നുള്ള വിദ്യാഭ്യാസം നാം ജീവി ക്കുന്ന പ്രകൃതിയേ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നറിയാത്ത ഒരു സമൂഹമാണ് ഇന്നുള്ളത്. നിലവിലുള്ള വിദ്യാഭ്യാസ രീതിയാണ് ഒരു പരുതി വരെ അതിനു കാരണം .
@lakshmypillai3709 Жыл бұрын
എവിടെ പോയി നിഷ്കളങ്ക രായ ഈ നല്ല മനുഷ്യർ? പാവങ്ങൾ. ഇപ്പോൾ നമ്മൾ പറയും അവർ വിവരമില്ലാത്ത കാട്ടിൽ താമസിക്കുന്ന ആദിവാസികൾ. നമ്മൾ അറിവുള്ളവർ. കഷ്ടം. ആരുടെയൊക്കെയോ സ്വാർത്ഥത യാൽ നഷ്ടപെട്ട ജന സമൂഹവും സംസ്കാരവും. Dakshina യിലെ ഉറുമ്പിനെ തീറ്റിക്കുന്ന വീഡിയോ ആണ് എനിക്ക് സാറിനെയും ടീച്ചറിനെയും അറിയാനും ഇവിടെ എത്താനും കഴിഞ്ഞത്. നന്ദിയുണ്ട്. അടുത്ത തലമുറ ഇതെങ്കിലും കണ്ടു പുരാണത്തിൽ മാത്രം ഉള്ളതല്ല കേരള സംസ്കാരം അത് സത്യമായിരുന്നു, serene, divine and peaceful ആയിരുന്നു എന്നു മനസിലാക്കട്ടെ.
@rangalakshmivk9637 Жыл бұрын
❤️❤️ദക്ഷിണ കണ്ടു അതിനു പിന്നെ ഇത് കണ്ടു ❤️❤️❤️സിനിയർ സിറ്റി സെൻ ആണ് വളരെ സന്തോഷം ❤️❤️
@GopalakrishnanSarang Жыл бұрын
സീനിയർ സിറ്റിസൺ ആകുന്നത് മൂത്തു പഴുക്കുന്നതിന്റെ ലക്ഷണമല്ലേ
@ardrakooderisuresh98427 ай бұрын
This is so deep! Beautifully written, beautifully captured. Keep going!
@ctgeetha132811 ай бұрын
ദക്ഷിണ കണ്ട് ഞാനും ഇവിടെ എത്തി. എന്തെല്ലാം അറിവുകളാന്ന് ലഭിക്കുന്നത്. എല്ലാ വി ഡിയോയും കണ്ടു കൊണ്ടിരിക്കുകയാണ്. എന്തു രസമാണ്. ഒരു പാട് നന്ദി. എല്ലാ നന്മകളും ഉണ്ടാകട്ടെ.
@Blathurkaran8 ай бұрын
Really great you deserve pathmasree ❤
@GopalakrishnanSarang8 ай бұрын
ഇതിനേക്കാൾ വലിയ പത്മശ്രീ ഉണ്ടോ?
@Vkeeey53Ай бұрын
World standard documentation 💯 at that time 😮 each and every frames 💎 and you both gems 🫂
@asfarunneesa276513 күн бұрын
പണ്ടുള്ള വിഡിയോ എവിടെ കിട്ടും എന്ന് ചിന്തിച്ചിരിക്കുമ്പോൾ ഈ ഒരു ചാനൽ കണ്ടത് ഒത്തിരി സന്തോഷം 🥰🥰🥰
@SeemaSeema-nr7dt4 ай бұрын
ഞാൻ ഈ വീഡിയോ ഇപ്പോൾ കാണുന്നു അവിചാരിതമായി കണ്ട ദക്ഷിണ എന്ന ചാനൽ പിന്തുടർന്നു ഇവിടെയും വരെ എത്തി........ You are great...... Salute you teacher and മാഷേ...... അവിടെ വരാൻ കൊതിയാവുന്നു....... ടീച്ചറുടെ സൗണ്ട് 👌🏼...... ടീച്ചറുടെ മലയാളം ഭാഷാ ശുദ്ധി...... Wow ...... റിയലി amazing........ എന്റെ മോൻ ടീച്ചറുടെ മലയാളത്തിന്റെ ആരാധകനാണ്....... അപകടകാരിയായ മലയാളി എന്നാണ് അവൻ സന്തോഷത്തോടെ പറയാറുള്ളത്......... സ്നേഹവും ബഹുമാനവും....... Respect you.... Love you❤
@GopalakrishnanSarang4 ай бұрын
ഇപ്പോഴാണ് ഈ കമന്റ് ശ്രദ്ധയിൽ പെട്ടത്. വളരെ സന്തോഷമുണ്ടു കേട്ടോ.എന്നെങ്കിലും നമുക്കു നേരിൽ കാണാൻ ഇടയാവട്ടെ.മകനോട് ഞങ്ങളുടെ സ്നേഹാന്വേഷണങ്ങൾ പറയുക.
@SeemaSeema-nr7dt4 ай бұрын
Thank you..... 🙏🏼🙏🏼🙏🏼🙏🏼നിറഞ്ഞ സ്നേഹത്തോടെ love you dears ❤❤❤
@SeemaSeema-nr7dt4 ай бұрын
ഞങ്ങൾ ക്ക് ഭയങ്കര സന്തോഷമായി kto.... പ്രത്യേകിച്ച് മോന്....... നിങ്ങൾ രണ്ടു പേരെയും അവന് അത്രയ്ക്ക് ഇഷ്ടമാ...... നിങ്ങൾ മറുപടി തന്നു എന്ന് കണ്ടപ്പോൾ അവൻ തുള്ളിച്ചാടുകയാണ്..... ഒത്തിരി സന്തോഷം ടീച്ചറെ , മാഷേ..... 🥰❤❤
@Nithyavidhyardhi16 күн бұрын
Namaskaram Maashe and teacher. I am Chinnu, I was very confused by the current education system,I didn't know what my children were going through in corporate school. That's when I got to know you from Instagram and followed you on all available platforms, such as Instagram and KZbin. Now, I've bought your books, too. Really, I feel blissed after seeing your journey. What a commitment and dedication. Hats off. Now, you are my Heros, and I am seriously following your path of education.🙏🙏 Mashe and teacher, Love you.
@GopalakrishnanSarang16 күн бұрын
നമ്മുടെ മക്കൾക്കു വേണ്ടതായ വിദ്യാഭ്യസവും , പാഠ്യപദ്ധതിയും വിദ്യാലയങ്ങളും നമ്മളായിട്ടു രൂപപ്പെടുത്തിയ പറ്റൂ. അല്ലെങ്കിൽ നമ്മളെ പോലെ നമ്മുടെ മക്കളും അന്ധകാരത്തിൽ ആണ്ടുപോകും. വളരെ സന്തോഷം ഇങ്ങനെയൊരു കാഴ്ചപ്പാടിന്.
@AanjanayaDas Жыл бұрын
പഴയ ഓർമ്മകിലേക്ക് കൊണ്ട് പോയി 😭😭❤ വളരെ ഇഷ്ടപ്പെട്ടു
@GopalakrishnanSarang Жыл бұрын
വളരെ സന്തോഷം.
@sarannyamp9374 Жыл бұрын
Feeling very happy...How can we implement this culture in the current system?? It is very difficult i know, Sir, you spent all our life time to make it. you are not telling, not just lecturing ,you showed and proved. kids in the generation is very far from this, they don't even understand the goodness. everyone lives in a virtual world, all just finishing a day not taking care of our existence.
@GopalakrishnanSarang Жыл бұрын
താങ്കളുടെ സന്തോഷം ഏറ്റു വാങ്ങുന്നു. ഇന്നല്ലെങ്കിൽ നാളെ നമ്മുടെ ലക്ഷ്യത്തിൽ നമ്മൾ എത്തിച്ചേരും. ഈ തലമുറ അല്ലെങ്കിൽ അടുത്ത തലമുറയെങ്കിലും.
@Reels_hubtrendy Жыл бұрын
@@GopalakrishnanSarang💯
@div41 Жыл бұрын
ആദ്യം njan ദക്ഷിണ eanna channel kandappol just sadarana ഒരു youtube channel aayitte kandullu. But eppol ആണ് eathra valya നന്മയുള്ള aalukal ആണ് ningal eannu മനസ്സിലായതു.saranginte vijayathinu പിന്നിലെ effortum samoohathinu ningal നല്കിയ mathrukayum preshamsayil othukkan kazhiyilla.. Thanks 🙏🙏🙏orupadu kuttikalkku അറിവു നല്കിയതിനു.. പ്രകൃതിയെ സംരക്ഷിക്കുന്നതിനു.. ❤ayurarogya saukgyam Eswaran nalkatte mashinum teacherinum God bless you 🙏
@GopalakrishnanSarang Жыл бұрын
ഒരിക്കലല്ലേ ഈ ജീവിതം കിട്ടൂ. അത് അർത്ഥവത്തായി ജീവിക്കാനൊരു മോഹം. നല്ല വാക്കുകൾക്കു ന്ന്ദി പറഞ്ഞു ചെറുതാക്കുന്നില്ല..വളരെ സന്തോഷം.
@RaniJoice11 күн бұрын
So great 👍
@shintujacob42319 ай бұрын
Addicted❤❤❤
@rahulraj5492 Жыл бұрын
സാരഗ് നെ കുറിച്ച് കുറേ അറിയാൻ പറ്റി ദക്ഷിണ കണ്ടു തുടങ്ങി നിങ്ങൾ എല്ലാരോടും സ്നേഹം
@nicevisionsathish1465 жыл бұрын
വർഷങ്ങൾക്ക് മുമ്പെ കാണണം എന്ന് ആഗ്രഹിച്ച സ്ഥലം യൂ ടൂ ബിലൂടെ സഫലമായി
@uvaisca18104 жыл бұрын
Ithevideyan?
@GopalakrishnanSarang4 жыл бұрын
@@uvaisca1810 പാലക്കാടു ജില്ലയിൽ അട്ടപ്പാടിയിൽ . കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ താഴെ കൊടുക്കുന്ന ലിങ്കിൽ പോയി സബ്സ്ക്രൈബു ചെയ്തു കാണുക. kzbin.info/door/txrsXzLm-uQ3WBzvI8Gzeg
@GopalakrishnanSarang4 жыл бұрын
@@uvaisca1810 പാലക്കാടു ജില്ലയിൽ അട്ടപ്പാടിയിൽ . കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ താഴെ കൊടുക്കുന്ന ലിങ്കിൽ പോയി സബ്സ്ക്രൈബു ചെയ്തു കാണുക. kzbin.info/door/txrsXzLm-uQ3WBzvI8Gzeg
@GopalakrishnanSarang4 жыл бұрын
@@uvaisca1810 പാലക്കാടു ജില്ലയിൽ അട്ടപ്പാടിയിൽ . കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ താഴെ കൊടുക്കുന്ന ലിങ്കിൽ പോയി സബ്സ്ക്രൈബു ചെയ്തു കാണുക. kzbin.info/door/txrsXzLm-uQ3WBzvI8Gzeg
@GopalakrishnanSarang4 жыл бұрын
സാരംഗിന്റെ ചരിത്രം കൂടി അറിയണമെന്നുണ്ടെങ്കിൽ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ പോയി സബ് സ്ക്രൈബ് ചെയ്തു കാണാം. kzbin.info/door/txrsXzLm-uQ3WBzvI8Gzeg
@deepadamodaran9012 ай бұрын
Dear Sir n Teacher, Namaskaram 🙏. I came across YT shorts of Dakshina just a few days back. Vijayalekshmi teacher's voice is very catching. The flow of literature is beautiful. The background misic is soothing. My first video of Sarang was starfruit pickle n can never forget how teacher called them as Nakshatra kunjungal. Sarang's videos are like breath of fresh air. This video shows the efforts both of you took to convert a land into a forest, an ecosystem of life. Such a well worked out life. My wishes n pranams to both of u 🙏🙏❤❤. PS: My mother also calls my father as muthassa, just like teacher calls Gopalakrishna sir in the videos. Truly we are blessed to see ypur videos n creative content. Thank you 🙏🙏
@manurchandran4 жыл бұрын
Great to see you in your younger days ❤️
@GopalakrishnanSarang Жыл бұрын
ഞങ്ങൾ ഇപ്പൊഴും ചെറുപ്പക്കാരാണ്.
@valsalanhangattiri8521 Жыл бұрын
"സാരംഗ് "... ധാരാളം കേട്ടറിഞ്ഞിട്ടുണ്ട്.. എന്നിട്ടും, ഞാൻ /എന്റെ കണ്മുന്നിൽ എത്തിപ്പെടാൻ ഒരുപാട് വൈകിപ്പോയി. അതോർത്ത് വിഷമിക്കാതെ, ശേഷിച്ചകാലം.. കാണാനും,കേൾക്കാനും പ്രയോജനപ്പെടുത്തും.!നേരിട്ട് കാണാനും ആഗ്രഹമുണ്ട്. വിഷവായു നിറഞ്ഞ ഈ ലോകത്ത്, ശുദ്ധവായു നിറഞ്ഞ ഒരു ലോകം തുറന്നു കിട്ടിയതുപോലെ..!❤🙏🏻
@GopalakrishnanSarang Жыл бұрын
വളരെ സന്തോഷം. കൂടുതൽ കൂടുതൽ അടുത്തറിയുക.
@valsalanhangattiri8521 Жыл бұрын
@@GopalakrishnanSarang 🙏🏻🙏🏻
@ubaidts3201 Жыл бұрын
I am also a teacher... Watching all these only now
@GopalakrishnanSarang Жыл бұрын
സാരമില്ല. ഇപ്പോഴായിരിക്കും അതിന്റെ സമയം എന്നു കരുതിയാൽ പോരെ?
@brahmajithms479 Жыл бұрын
DD ൽ നിങ്ങളുടെ video കണ്ടിരുന്നു.. സമാന ചിന്താഗതിക്കാരെ കാണിക്കുകയും ചെയ്തു ഇന്നലെ. ദക്ഷിണയിൽ തുടങ്ങി സാരങ്കിലൂടെ മാഷ്ടെ അടുത്തേക്ക് ♥
@GopalakrishnanSarang Жыл бұрын
ഈ മറുപടി ലേശം വൈകിയോ? അങ്ങനെ കണ്ടു മുട്ടേണ്ട സമയത്തു കണ്ടു മുട്ടിഎന്നു കരുതാം.
ഗോപാലകൃഷ്ണൻ മാഷേ, ടീച്ചറെ ദക്ഷിണ കണ്ട് കൂടെ വന്നതാണ്, അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, അങ്ങോട്ട് വരണം എന്നുണ്ട് 🙏
@jovannaandrions717410 ай бұрын
Years back ,Attappady Farming Societyil vachu mashineyum, teacherneyum kadathanu. Nigalkku oru mattavum illa. God bless you.
@GopalakrishnanSarang10 ай бұрын
പ്രതികരിച്ചതിൽ അതിയായ സന്തോഷമുണ്ട്. അട്ടപ്പാടിയിൽ വച്ചു കാണാനുണ്ടായ സാഹചര്യം ഒന്നു പറയുമോ? എവിടെയാണു വീട് എന്നൊക്കെ അറിയാൻ താല്പര്യമുണ്ട്.
@jovannaandrions717410 ай бұрын
@@GopalakrishnanSarang attappady farming society secretary ente papaa ayirunnappol . Quartersil mashum teachrum vararudayirunnu . God bless you.
@rejanikgireesh31022 ай бұрын
ഹൃദയം നിറഞ്ഞ മംഗളാശംസകൾ
@swapnasreenivasanswapnasre5518 Жыл бұрын
A must watch video❤
@GopalakrishnanSarang Жыл бұрын
വളരെ സന്തോഷം സ്വപ്നേ.
@soumyavinoj3290 Жыл бұрын
Great 👏👏👏👏.
@arshimansoor7278 Жыл бұрын
Dhakshina ചാനൽ കണ്ട് കൂടെ കൂടിയതാ ടീച്ചർ ന്റെ വോയിസ് വീഡിയോസ് ഒരു രക്ഷയുമില്ല... ഇപ്പോഴാ മനസ്സിലായെ ഒരുപാട് വർഷത്തെ effort ഉണ്ട് ഇവിടെ എത്തിപ്പെടാൻ എന്ന്....
@GopalakrishnanSarang Жыл бұрын
അത് അങ്ങനെയല്ലേ?നടന്നും വീണും ഒക്കെയല്ലേ ലക്ഷ്യങ്ങൾ നേടാനാവൂ.
@arshimansoor7278 Жыл бұрын
@@GopalakrishnanSarang ആ ക്ഷമ ആണ് നിങ്ങളുടെ വിജയം.... 🙏
@arshimansoor7278 Жыл бұрын
ഞാൻ കുറെ വീഡിയോസിൽ comment ഇട്ടിരുന്നു പപ്പായ അച്ചാർ recpie.... ഇട്ട് തരുമോ
@GopalakrishnanSarang Жыл бұрын
@@arshimansoor7278ഞങ്ങൾ പപ്പായ അച്ചാർ ഇട്ടിട്ടില്ല. അതിനെ കുറിച്ച് അറിയില്ല കേട്ടോ.
@arshimansoor7278 Жыл бұрын
@@GopalakrishnanSarang ഓക്കേ madam മറുപടി തന്നല്ലോ സന്തോഷം
@dixonmanjilas Жыл бұрын
Orupaadu Santhosham...
@smilemaker3079 ай бұрын
ഒരുപാടിഷ്ടം രണ്ടുപേരെയും 🥰
@prasadnmanu3 ай бұрын
നന്ദി ❤
@SajanP-k7y8 ай бұрын
പ്രകൃതി യെ തൊട്ടു ഉള്ള ജീവിതം 🙏🙏
@Heavensoultruepath Жыл бұрын
Great 👏👏🙏
@chithrashibu1649 Жыл бұрын
Njanum Dhakshinayilude ethiyatha evide. One of the best inspirational lifestyle...
@GopalakrishnanSarang Жыл бұрын
ഇതു കേൾക്കുന്നത് ഞങ്ങൾക്കും പ്രചോദനമാണ്. വളരെ സന്തോഷം.
@nehla63095 жыл бұрын
Sir can you please share any website link which clearly portrays about sarang school?For educational purpose.
@GopalakrishnanSarang4 жыл бұрын
kzbin.info/door/txrsXzLm-uQ3WBzvI8Gzeg
@jessyshaji6085Ай бұрын
ദക്ഷിണ 4-5 മാസമായി കാണുന്നു. ഇന്നാണ് ഈ വീഡിയോ കാണുന്നത്
ദക്ഷിണ. ഗംഭീരം ഉജജ്വലം ഒന്നു നേരിൽ കാണാൻ എന്താ മാർഗം
@GopalakrishnanSarang8 ай бұрын
9446239429എന്ന നമ്പറിൽ വിളിക്കുക.
@DrgouriVipin8 ай бұрын
@@GopalakrishnanSarang🙏🏽🙏🏽🙏🏽
@Girishcsr10 ай бұрын
Warm wishes to "goji and lakshmyetathi"
@GopalakrishnanSarang10 ай бұрын
സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു
@jaystrail810 күн бұрын
ഇതിൽ മാഷും ടീച്ചറും പാടുന്ന പാട്ട് ഏതാണെന്നു അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ? കുറേ തിരഞ്ഞു, കിട്ടിയില്ല.
@Mallicheppu104 ай бұрын
😍😍😍😍
@sowmyasurendran53446 ай бұрын
ടീച്ചറെ തുടക്കത്തിൽ പാടിയ കവിതയുടെ പേരെന്താ?
@GopalakrishnanSarang3 ай бұрын
'തിരിമുറിയാമഴ' മഞ്ചേരി എസ് പ്രഭാകരൻ നായർ(എസ്.പി.എൻ) എന്ന അദ്ധ്യാപകൻ എഴുതിയതാണ്. ഞങ്ങളുടെ അറിവിൽ ഇത് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടില്ല.
@mollystephen10404 ай бұрын
ഈശ്വരാ ഞാൻ ഇങ്ങനെ ഒക്കെ ചിന്തിച്ച കാലം ഉണ്ടായിരുന്നു. കുടുംബം കുട്ടികൾ മറ്റു ബന്ധങ്ങൾ ബാധ്യത എല്ലാം ആലോചന മാത്രം ആയി അവശേഷിച്ചു.. ഇപ്പൊ cancer രോഗി ആയി ചികിത്സയും വെറുതെ ഇരിപ്പും. അങ്ങനെ ദക്ഷിണയിൽ എത്തി അവിടെ നിന്ന് sarangilum. കുറെ വീഡിയോ കണ്ടു.. ഒറ്റക്കിരിക്കാൻ മടി ഇല്ല. ദക്ഷിണ കൂടെ ഉണ്ട്.. മോളോട് പറഞ്ഞു അസുഖം ഭേദം ആയാൽ എന്നെ ദക്ഷിണയിൽ കൊണ്ട് പോകണം. മരിക്കും മുൻപ് എനിക്ക് ആ ധന്യ ഭൂമിയിൽ ഒന്ന് പോകണം 🙏🏿. എന്റെ സ്വപ്നഭൂമിയിൽ.. മോൾ വാക്ക് തന്നിട്ടുണ്ട്.. Tcr അമലയിൽ ആണ് ട്രീറ്റ്മെന്റ്.യാത്ര ചെയ്യാൻ ആയാൽ ഞാൻ വരും. ഇപ്പൊ എനിക്ക് വേദന ഒക്കെ സഹിക്കാൻ പറ്റുന്നുണ്ട്.. വേഗം രോഗം മാറണം. അതിനു ഞാൻ എന്തും സഹിക്കാൻ തയാർ ആണ്.. 😍😍
@GopalakrishnanSarang4 ай бұрын
പ്രിയ മോളിക്ക്, ഉള്ളിൽ തട്ടുന്ന വാക്കുകൾ വായിച്ചു. തീർച്ചയായും സാരംഗും ദക്ഷിണയും കൂടെയുണ്ട്. പണത്തിന്റെ കുറവുണ്ടെങ്കിലും ഞങ്ങളുടെയെല്ലാം മനസ്സ് താങ്കളോടൊപ്പമുണ്ട്. തൃശ്ശൂര് അല്ലെ താമസം? നമുക്ക് ഒരിക്കൽ കാണാം. മഴക്കാലം ഒന്നു കഴിഞ്ഞോട്ടെ ഇപ്പോൾ ഇങ്ങോട്ടുള്ള വഴി അല്പം ദുർഘടമാണ്. മഴക്കാലം കഴിഞ്ഞ് ഒന്നു വിളിച്ചോളൂ. വിളിച്ചിട്ടേ വരാവൂ. ഇവിടെ തങ്ങാനുള്ള സൌകര്യങ്ങൾ തല്ക്കാലമില്ല. അതുകൊണ്ട് രാവിലെ വന്ന് വൈകുന്നേരം മടങ്ങണം. 9207188093 (അഭിലാഷ്) എന്ന നമ്പറിൽ വിളിച്ചാൽ മതി.
@Kurup137 Жыл бұрын
ടീച്ചറെയും കുടുംബത്തെയും കാണാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. ❤❤❤
@GopalakrishnanSarang Жыл бұрын
വിളിച്ചിട്ട് വരാമല്ലോ . നവമ്പറിൽ വിളിച്ചോളൂ.
@SajanP-k7y8 ай бұрын
ഒരിക്കലെകിലു നിങ്ങളെ ഒന്നു നേരിട്ട് കാണണം 🙏🙏🙏
@jeriltbabu6838 Жыл бұрын
Attappady 🥰🥰🥰🥰🥰🥰🥰🥰
@prasanthacharyavlogs78636 жыл бұрын
Nice
@dhanyams94749 күн бұрын
Muthashiyeyum muthshanayum kanann aaa kalil thottu anugrham vaanganam ennum und
@Pk-Bro36910 ай бұрын
🙏🏻
@AanjanayaDas Жыл бұрын
ഇന്ന് എത്രത്തോളം മാറിയിരിക്കുന്നു.. എല്ലാം സ്വകാര്യ വത്കരിക്കപ്പെട്ടോണ്ട് ഇരിക്കുവാ വികസനം എന്നാ പേരിൽ ആവസ വിവസ്ഥ പോലും നശിക്കുന്നു ഇന്ന് നടക്കുന്ന പല കാര്യങ്ങളും അന്നേ മുന്കൂടി ഇവർ കണ്ടു വരും തലമുറകൾ ഇത് കാണണം അവർ അറിയണം എന്താണ് സംഭവിച്ചെന്ന്.. ഇനി കിട്ടുമോ അത്രയും മനോഹരിതമായ പഴയ കാലം
@saleenselt20498 ай бұрын
ഏതോ പഴയ സിനിമ പോലെണ്ട് ❤
@GopalakrishnanSarang8 ай бұрын
വളരെ സന്തോഷം. ഈ സിനിമയുടെ ബാക്കി പുറകെ വരുന്നുണ്ട്. ജാഗ്രതൈ.