ആണ് വേണോ പെണ്ണ് വേണോ? കുഞ്ഞ് മതി! | സാരംഗിന്റെ ചരിത്രം | ഭാഗം 09 | നാൾവഴി,പേരേട് | History of Sarang

  Рет қаралды 131,227

Sarang

Sarang

Күн бұрын

Пікірлер: 139
@jananiiyer6232
@jananiiyer6232 Жыл бұрын
ഇത് ഒരു അടിക്ഷൻ ആവുന്നുണ്ട്. കേട്ട് മതിയാവുന്നില്ല
@sheelasurendran2337
@sheelasurendran2337 Жыл бұрын
ശരിയാ😊
@farhansfamily
@farhansfamily Жыл бұрын
Sathyam
@sijibijuaradhana
@sijibijuaradhana Жыл бұрын
Sathyam
@concience.
@concience. Жыл бұрын
Yes
@jintogeorge543
@jintogeorge543 Жыл бұрын
True
@nejlaarshadbanu
@nejlaarshadbanu Жыл бұрын
90കൾക്ക് മുൻപ് ജനിച്ചു ജീവിച്ച മനുഷ്യർ ശുദ്ധവായൂവും തെളിഞ്ഞ ജലവും മലിനമില്ലാത്ത ജീവശ്വാസവും സ്നേഹം മാത്രം പറക്കുന്ന സമൂഹവും ശാന്തതയും നിറഞ്ഞു അനുഭവിച്ച രണ്ടുപേർ കൊതിയാവുന്നു എനിക്ക് ഇങ്ങനെ ഒരു കാലഘട്ടത്തിൽ ജീവിക്കാൻ 🙏🙏🙏❤️
@ranjimaranjuu3289
@ranjimaranjuu3289 10 ай бұрын
Me t
@shanilap4524
@shanilap4524 7 ай бұрын
നല്ലൊരു സിനിമ കണ്ടാ മനസ്സിന് ഇത്രയ്ക്ക് കുളിർമ ഉണ്ടാവില്ല ❤
@sathisuresh3061
@sathisuresh3061 Жыл бұрын
മാനസിക പൊരുത്തം തന്നെ പ്രധാനം
@beenavenugopalannair
@beenavenugopalannair 10 ай бұрын
Samshayamilla !
@kunj0081
@kunj0081 11 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഇപ്പോൾ ഞാൻ കാണുന്നത് sarang കുടുംബം ആയി relate ചെയ്തത് മാത്രം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️sarang സർ ടീച്ചറമ്മ ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️
@jayavinod427
@jayavinod427 11 ай бұрын
കഥക്കൾ കേട്ട് മതിയാവുന്നില്ല രാവിലെ മുതൽ രാത്രി വരെ നിങ്ങളുടെ വിഡിയോ കണ്ട് ഇരിക്കുകയാണ്
@dhanyashibinesh5661
@dhanyashibinesh5661 Жыл бұрын
ജീവിതത്തിലെ യഥാർത്ഥ നായകനും നായികയും
@Aliyabash23
@Aliyabash23 Жыл бұрын
നിങൾ ചിരിച്ചിട്ട് ആണ് പറയുന്നത് എങ്കിലും കേട്ടപ്പോ കണ്ണ് നിറഞ്ഞു. അതുപോലെ ഒരു അറിവും കിട്ടി ഏത് സാഹചര്യത്തിലും അത് കഷ്ടത അല്ല ഇതൊക്കെ ഒരു അനുഭവം ആണെന്ന രീതിയിൽ അസ്വോധിച്ചും മുന്നോട്ട് പോകാം എന്നുള്ളത്.
@kanakamani123
@kanakamani123 10 ай бұрын
ഞാൻ continuous കണ്ടു കൊണ്ടിരിക്കുകയാണ് ♥️😊
@srilakshmi____
@srilakshmi____ Жыл бұрын
കഥകൾ കേട്ട് കൊതി തീരുന്നില്ല. ജീവിതം തന്നെ ഒരു പാഠപുസ്തകം ആക്കി കാണിച്ചു തന്നിരിക്കുന്നു. ഇനിയും ഇതുപോലുള്ള കഥകൾക്കായി കാത്തിരിക്കുന്നു. നന്ദി❤
@LekhaSunil-cj4kj
@LekhaSunil-cj4kj 7 ай бұрын
മഷേ റ്റീച്ചറെ എത്ര കേട്ടലും മതിവരില്ല നിങ്ങളുടെ ഈ കഥ മാത്രമല്ല നിങ്ങളുടെ പരസ്പര സ്നേഹവു❤
@Ponnus249
@Ponnus249 6 ай бұрын
ഇങ്ങനെ വേണം ജീവിതം. പരസ്പരം സ്നേഹിച്ചും, ഓരോ അവസ്ഥയിൽ കൂടെ നിന്നും 😊 സന്തോഷം മതിവരാത്ത രീതിയിൽ സംസാരികാനും ഒരു പങ്കാളി കൂടെ ഉള്ളെ ഒരു വല്ലാത്ത അനുഗ്രഹം തന്നെ ആണ് 😊
@soumyavinoj3290
@soumyavinoj3290 Жыл бұрын
എന്ത് രസമാണ് രണ്ടു പേരുടെയും സംസാരം കേൾക്കാൻ
@thahirsm
@thahirsm 4 жыл бұрын
ശരിക്കും ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് ♥️♥️♥️
@miniskumar6799
@miniskumar6799 7 ай бұрын
Super, ഗോപാലകൃഷ്ണൻ വരാതെ ഞാൻ പ്രസവിക്കില്ല 🙏❤️ ആണ് വേണോ, പെണ്ണ് വേണോ, കുഞ്ഞ് മതി, great 👍
@gvaranam
@gvaranam 5 ай бұрын
ആദ്യ കുഞ്ഞിന്റെ ജനനം എന്ന മഹത്തായ നിമിഷം! പുണ്യം ചെയ്ത ജീവിതങ്ങൾ.
@fathimakhalishafathima1236
@fathimakhalishafathima1236 Жыл бұрын
Entha rasam Aswathich jeevikkunnavar...laxury life venonnonnulla ullath kond santhoshamay jeevikkunnu..iniyum orupad Kalam santhoshamay jeevikkatte❤
@FathimaSuroora-tf8hs
@FathimaSuroora-tf8hs Жыл бұрын
Ethra manoharamayitta ningal kadha parayunnee ente uppa marichathinushesham ithuvare swantham jeevithanubhavam ithra rasathode keelkkunathu athyamayitta achanum ammakkum allahu deergayussu nalkatte
@Abhinirose
@Abhinirose 21 күн бұрын
ഗതികേട് കൊണ്ട് മാത്രം അല്ല ❣️അതായിരുന്നു ജീവിതം.. മായമില്ലാത്ത ജീവിതം... ഇന്ന് എല്ലാം മിഥ്യമാണ്.. അതിൽ നിന്നും കുറച്ചു സമയത്തേക്ക് എങ്കിലും രക്ഷപെടാൻ ശ്രമിക്കുന്നവരാണ് ടീച്ചറമ്മയെയും, സാറിനെയും തേടി വരുന്നത്.❣️
@ChinthuRaj-g6f
@ChinthuRaj-g6f Жыл бұрын
ഗോപാല കൃഷ്ണൻ വന്നിട്ടേ പ്രസവിക്കു❤❤❤❤❤❤wow.......❤❤❤❤
@deepapradeep518
@deepapradeep518 10 ай бұрын
Mashum Teacher um both are amazing guys l have ever seen . Love you alot
@divyavpvelichannaparambil5862
@divyavpvelichannaparambil5862 7 ай бұрын
Oru husband wife relationship ighaneyayirikkanam ennu koodi ariyathe padichupokum ee channel kaddal God bless uuu
@nirajanayaminiv.j6432
@nirajanayaminiv.j6432 Жыл бұрын
7 മാസം ഗർഭിണി ആയിരുന്നപ്പോൾ ആദ്യത്തെ psc interview attend ചെയ്ത എൻ്റെ ഏകദേശം അനുഭവം ഇത് പോലെ തന്നെ ...pregnancy യുടെ ആലസ്യത്തിൽ cool ആയി attend ചെയ്തു...ഇത് പോലെ request ചെയ്തത് ആദ്യം വിളിച്ചു....ഇത് പോലെ cool questionsum....😂😂😂
@raseenam4508
@raseenam4508 2 ай бұрын
ഇത് ,2024 ഞാൻ കാണു ന്നു എൻ്റെ മോൾ ഇൻ്റർവ്യൂ നു പോകുമ്പോൾ ഇത് പോലെ യാണ് ചോദിക്കുന്നത് സത്യം ടീച്ചർ പറയുന്നത് പോലെ എക്സാം പാസാ യാല് പിന്നെ എന്തിനാ ഈ ഇൻ്റർവ്യൂ എന്ന് ഞാനും പറയും 🥰🥰💚❤️
@drjk7555
@drjk7555 10 ай бұрын
ഇതാണ് പ്രണയം ❤
@sindhu106
@sindhu106 Жыл бұрын
ടീച്ചറേ... കഥ ഇഷ്ടപ്പെട്ടു.. ഓരോ എപ്പിസോടും കണ്ടു വരുന്നു..ഗൗതം സാരംഗ് 🥰 എന്റെ ആദ്യ പുത്രന്റെ പേരും ഗൗതം. ഗൗതം കൃഷ്ണ 😊🥰🥰🥰
@sheenas734
@sheenas734 2 ай бұрын
❤എൻറ്റെ മോൻ സാരംഗ് ❤
@chandrikasasikumar7531
@chandrikasasikumar7531 4 ай бұрын
manam niranju...ennum vevvere anubhangal...suuper..God bless U ..2..always
@honeybunches563
@honeybunches563 10 ай бұрын
Really happy to hear this ❤
@christymartin2802
@christymartin2802 3 ай бұрын
So addicted to your videos.Cannot stop watching.Love from US
@jitheshtc287
@jitheshtc287 10 ай бұрын
ഇത്രമേൽ പ്രിയപ്പെട്ടൊരു vlog വേറെയില്ല❤
@NeethuVikram
@NeethuVikram Жыл бұрын
Ningalod entho vallatha sneham ❤❤
@sushamaraj4896
@sushamaraj4896 9 ай бұрын
So sweet❤niraye sneham
@Lotus_lover_
@Lotus_lover_ 4 ай бұрын
എനിക്കും ചിരിവന്നു ടീച്ചറെ ഗോപാലകൃഷ്ണൻ വന്നിട്ടെ പ്രസവിക്കൂ... 🤣🤣🤣🤣🤣🥰🥰🥰🙏🏻🙏🏻🙏🏻
@vrindhamohan9879
@vrindhamohan9879 Жыл бұрын
ingane oru jeevitham venam♥
@surajkc76
@surajkc76 Жыл бұрын
എനിക്ക് അവിടെ വന്ന് കുറച്ച് നാൾ താമസിക്കണം.... കഴിയുമെങ്കിൽ ജീവിത കാലം മുഴുവനും
@DrgouriVipin
@DrgouriVipin 10 ай бұрын
എനിക്കും
@sukumari710
@sukumari710 25 күн бұрын
എനിക്കും
@maneeshamathew9756
@maneeshamathew9756 Жыл бұрын
Aenthu resama ningalude Katha kelkkan❤
@zulfaiqbal4310
@zulfaiqbal4310 Жыл бұрын
What a beautiful... Mashallahh 🥰🥰🥰
@JibyFrancis-ys4zy
@JibyFrancis-ys4zy 10 ай бұрын
Malayalam thanima Niranja vakkukal adipoly family
@beenajayaram7387
@beenajayaram7387 8 ай бұрын
❤❤❤❤ല്ലാം കോൾക്കുന്നു. എനിയ്ക്ക് പണ്ടേ...ഇഷ്ടാ ട്ടോ...
@drsanem7497
@drsanem7497 Ай бұрын
How sweet both you are ❤❤❤
@shammikp708
@shammikp708 9 ай бұрын
Love you both 😘😘💞💕
@kavithapk2507
@kavithapk2507 10 ай бұрын
എന്നെ നിങ്ങൾ കരയിപ്പിച്ചു... കരച്ചിലിലും ഞാൻ ചിരിക്കുന്നുണ്ടായിരുന്നു
@jalajasuresh5466
@jalajasuresh5466 9 ай бұрын
Ente monum Gautham ...Super family..❤❤❤❤❤
@Darlinegeo
@Darlinegeo 9 ай бұрын
Ningal thammilulla nilaykatha prenayam🥰🥰🥰🥰❤️
@lekshmipradeep7123
@lekshmipradeep7123 10 ай бұрын
Enn mrnz ore video kande thudagyatha. Addicted
@sahla.kaloor8351
@sahla.kaloor8351 Жыл бұрын
Palakkad pattithara ithu pole oru gopu mashum beena teacherum und 😊
@ammuvichu426
@ammuvichu426 Жыл бұрын
മുത്തശ്ശി അമ്മുവാ ഞാൻ ദേ പഠിക്കാൻ ഇരിക്കയിരുന്നു ഞാൻ കറന്റ്‌ അഫ്ഫയർ നോക്കാൻ വന്നതാ മിന്നായം പോലെ കണ്ടു ഞാൻ നേരെ off ചെയ്തു ബുക്ക്‌ എടുത്ത് പഠിക്കാൻ ഇരുന്നു but പഠിക്കാൻ വയ്യാതെ ബുക്ക്‌ എടുത്ത് അടച്ചു വെച്ച ദ വീഡിയോ കാണുന്നു ഡിലീവെറി കഴിഞ്ഞു ഇനി പഠിക്കാം ... ഞാൻ അടിക്റ്റ് ആയി മുത്തശ്ശി മുത്തശ്ശ
@jpandhoor8837
@jpandhoor8837 10 ай бұрын
Namichu ❤
@time4Devan883
@time4Devan883 2 ай бұрын
ANM sisters ippozhum unde JPHN enna peril junior public health nurse ella PHC, CHC, FHC, HWC all govt hospitals unde
@anu5080
@anu5080 11 ай бұрын
കുഞ്ഞ് മതി 💖
@snehapk3813
@snehapk3813 4 ай бұрын
❤സ്നേഹം മാത്രം
@jananiiyer6232
@jananiiyer6232 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയും ഇവരും കണ്ടു മുട്ടിയാൽ എങ്ങനെ ഇരിക്കും?
@rtkaimal3174
@rtkaimal3174 Жыл бұрын
പാറക്കല്ലിൽ ഇരിക്കും
@chackochayan1692
@chackochayan1692 26 күн бұрын
വിദ്യാഭ്യാസമേഖലയിൽ പുതിയ എന്തെങ്കിലും കണ്ടെത്തലുകളെ കുറിച്ച് സംസാരിക്കും ' അതിൽ കൂടുതൽ ഒന്നും നടക്കില്ല കാരണം രണ്ടുപേരും വിപരീത ദിശയിലേക്ക് സഞ്ചരിക്കുന്നവരാണ്
@sumangalamenonrk1491
@sumangalamenonrk1491 Жыл бұрын
Eppol ee kunju enthu cheyyunnu
@harithasathya6662
@harithasathya6662 Жыл бұрын
Athe athe msc, bed, phd ellam kazhinj hsst and hsa exam padikkunna le njan 🥺
@jalakam2.055
@jalakam2.055 11 ай бұрын
സർ ഇപ്പോഴാണ് ശരിക്കും ഈ മുത്തശ്ശനേയും, ടീച്ചർ അമ്മയെയും മനസിലായത്... ഞാനും ഇതേ പോലെ ചിന്തിച്ചു ttc കഴിഞ്ഞ സമയം, ഇപോ psc പുറകെ, ലിസ്റ്റിൽ ഉണ്ട്, കിട്ടും എന്ന ശുഭപ്രതീക്ഷയിൽ.. ഈ മുത്തശ്ശനും ടീച്ചറമ്മയും എനിക്ക് ഒരു മുതൽക്കൂട്ടണ്. എങ്ങനെ ഒന്നു contact ചെയ്യും.
@anoopprasannan
@anoopprasannan Жыл бұрын
Ith kelkumbo njangalum ithupole kore budget yathra chetha ormakal vannu.ippo athra radam onnninum illa
@raizafahad3785
@raizafahad3785 Жыл бұрын
Athe athe oru lahari thanne...
@arundathigupta3046
@arundathigupta3046 10 ай бұрын
So lucky😢
@adwaithamohankumar5431
@adwaithamohankumar5431 Жыл бұрын
Awww😊
@anaghadevi6727
@anaghadevi6727 4 жыл бұрын
❤️❤️❤️
@MuhammadHisham-y6l
@MuhammadHisham-y6l 10 ай бұрын
Meenum mamsavum kazhikkarille
@sabarikummayil
@sabarikummayil Жыл бұрын
❤❤❤👍👍👍
@tharimak.l3275
@tharimak.l3275 4 жыл бұрын
❤️❤️❤️❤️❤️❤️❤️
@vishwanthsajeevanvishwanth8984
@vishwanthsajeevanvishwanth8984 Жыл бұрын
❤️❤️🥰
@Kumar84717
@Kumar84717 Жыл бұрын
🧡🧡🙏🙏👌
@modanfarmskerala
@modanfarmskerala Жыл бұрын
💚💚💚
@chandrikasasikumar7531
@chandrikasasikumar7531 4 ай бұрын
❤❤ ⚘️⚘️⚘️⚘️⚘️
@lekshmanank2510
@lekshmanank2510 9 ай бұрын
Auxiliary Nurse and Midwife
@harithapr7339
@harithapr7339 4 жыл бұрын
😁 another stage of life...❤️
@suvarnna...childrensworld2102
@suvarnna...childrensworld2102 Жыл бұрын
😄♥️♥️♥️🙏
@meenur6945
@meenur6945 Жыл бұрын
😘
@geethatc2434
@geethatc2434 Жыл бұрын
🥰🥰🙏🙏🙏🙏🙏
@sindhusindhu9109
@sindhusindhu9109 Жыл бұрын
ടീച്ചറെ ഇന്റർവ്യൂ വെക്കുന്നത് ആ മാർക്ക് അവർക്ക് ഇഷ്ട്ടപ്പെട്ട പിൻവാതിൽ നിയമനം നടത്താൻ 🤣🤣🤣🤣🤣
@sapien772
@sapien772 Жыл бұрын
....❤...
@gopimohan2847
@gopimohan2847 Жыл бұрын
ഒരു സിനിമ കണ്ട ഫീൽ
@achurajeev9935
@achurajeev9935 Жыл бұрын
😊😊😊
@bbs3970
@bbs3970 Жыл бұрын
ജീവിതമെന്ന മൂന്നക്ഷരത്തിന് ബഹുവർണ്ണമാണെന്ന് തോന്നിയത് ആർക്കൊക്കെ
@sobhanamohan8825
@sobhanamohan8825 4 ай бұрын
❤❤❤❤❤😂😂😂😂❤❤❤❤
@ILLIAS105
@ILLIAS105 6 ай бұрын
ANM സിസ്റ്റം ഹോസ്പിറ്റൽ വ്യവസായo നശിപ്പിച്ചു 😔
@achuooszone8471
@achuooszone8471 7 ай бұрын
ന്റെ മക്കൾക്ക് രണ്ട് day അവിടെ തമാസിക്കാൻ അവസരം ഉണ്ടാകുമോ? ഒരു അയാൾ nezeland നേഴ്സ് വിദ്യാർത്ഥി ആണ്
@sheelasanjeev5941
@sheelasanjeev5941 10 ай бұрын
🥰🥰🥰
@Naveli1831
@Naveli1831 Жыл бұрын
@Yogaworld5578
@Yogaworld5578 Жыл бұрын
🥰🥰🥰
@veenapt1525
@veenapt1525 Жыл бұрын
❤️
@nihanashafipp3301
@nihanashafipp3301 Жыл бұрын
❤❤
@abidhapm4694
@abidhapm4694 Жыл бұрын
@hemalathakv2331
@hemalathakv2331 Жыл бұрын
❤❤❤❤❤❤❤❤❤
@rincymathew2132
@rincymathew2132 Жыл бұрын
❤️
@salinil5261
@salinil5261 Жыл бұрын
❤❤❤
@nafeesaalsadaf2920
@nafeesaalsadaf2920 Жыл бұрын
❤❤
@rukhiyavaliyaparamb89
@rukhiyavaliyaparamb89 Жыл бұрын
❤❤
@safeerashams7628
@safeerashams7628 Жыл бұрын
❤❤❤
@soumyasasidharan3324
@soumyasasidharan3324 Жыл бұрын
@athirapreman7749
@athirapreman7749 Жыл бұрын
❤❤❤
@haridarsan8617
@haridarsan8617 Жыл бұрын
❤️
@bindup.s5348
@bindup.s5348 Жыл бұрын
❤❤
@christychacko9232
@christychacko9232 10 ай бұрын
❤❤❤❤
@devanarayanansubila5578
@devanarayanansubila5578 Жыл бұрын
❤❤❤❤❤❤❤
@muhammedshameer2519
@muhammedshameer2519 10 ай бұрын
@surajuiindira98
@surajuiindira98 7 ай бұрын
❤❤❤❤❤❤❤❤❤
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 930 М.
Lal Jose - 41 | Charithram Enniloode | Safari TV
22:16
Safari
Рет қаралды 149 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН