ഗർഭിണി ആയി മുന്നര മാസം ആയപ്പോഴേക്കും milk leak ആവാൻ തുടങ്ങി/ തനുക്കുട്ടിക് ഉണ്ടായ ബുദ്ധിമുട്ടുകൾ

  Рет қаралды 260,219

Saranya's beauty vlogs SBV

Saranya's beauty vlogs SBV

Күн бұрын

Day in my life.

Пікірлер: 286
@ajithajayarajjayaraj2741
@ajithajayarajjayaraj2741 11 ай бұрын
മോളുടെ effort ആശ്ചര്യത്തോടെ ഒരുപാട് സ്നേഹത്തോടെ കാണുന്ന കുറച്ചു മടിച്ചിയായ ഞാൻ ❤️❤️❤️
@abuibraheemibraheem2514
@abuibraheemibraheem2514 Ай бұрын
സത്യം പാൽ ഇല്ലാതെ ഞാൻ ഒരുപാട് വിഷമിച്ചു ഇപ്പോഴും വിഷമിക്കുന്നു, ഇത് കേട്ടപ്പോൾ മാഷാഅല്ലാഹ്‌
@safisafeena5050
@safisafeena5050 25 күн бұрын
Mm ഇപ്പോഴും kutikk പാൽ കിട്ടുന്നില്ല 4 month baby.. Lactogen ആണ് കൊടുക്കാറ്
@shakeerkoomada8597
@shakeerkoomada8597 17 күн бұрын
Njanum
@rami8471
@rami8471 11 күн бұрын
@@safisafeena5050Nanum 2 week thotu formula milk ane kodkumad 😢😢ottum paal illa 😢😢
@busthanasuhail1204
@busthanasuhail1204 7 күн бұрын
Same enikk paal illaa babyk 1half month aayi lactojin.avan breast milk oru neram polum kodukkaan illaaa.aage frst days one spoon .pinne ottum illaa 😢 ith kettappo happi aayi ma sha Allah
@lekshmisworld9857
@lekshmisworld9857 Жыл бұрын
എനിക്കും പാല് അധികമാരുന്ന് delivery കഴിഞ്ഞ് 13 day ആയപോൾ Brest പഴുത്ത് പിന്നെ കീറി ഞാൻ അനുഭവിക്കാൻ ഇനി ഒന്നും ഇല്ല ഭയങ്കരമായി Brest milk കളയുമാരുന്ന് പുറത്ത് പോകാൻ പാടാരുന്നു ഞാനും Brest pump use ചെയ്തിരുന്നു over milk ആരുന്ന് എനിക്കും അതേ പാട് feeding നിർത്തിയപ്പോഴും vannu feeding നിർത്തി 1 yr ഓളം പാല് പിഴിഞ്ഞ് കളയുമാരുന്ന്
@അജിത-ത4ല
@അജിത-ത4ല Жыл бұрын
പാൽ കൂടിട്ട് ആയിരുന്നു എനിക്കു പ്രശ്നം പ്രസവിച്ചു കിടക്കുമ്പോൾ ആശുപത്രിയിൽ വെച്ചു എത്ര നൈറ്റി മാറ്റുമെന്ന് പോലും അറിയില്ല നൈറ്റി ഇടാൻ ഇല്ലാതെ മുണ്ട് വരെ ഉടുത്തിട്ട് ഉണ്ട് പിന്നെ അടുത്ത് പ്രസവിച്ചു കിടക്കുന്ന രണ്ടു പേർക്ക് പാൽ ഇല്ലാതെ കുഞ്ഞുങ്ങൾ കരയുമ്പോൾ എന്റെ പാൽ പിഴിഞ്ഞ് എടുത്തു സിസ്റ്റർമ്മാർ ആ കുഞ്ഞുങ്ങൾക്ക് കൊടുക്കുമായിരുന്നു വീട്ടിൽ എത്തിട്ട് ഒരു ദിവസം തന്നെ അമ്മ 5,6. നൈറ്റികൾ ആണ് കഴുകി ഇടുന്നത് മോളുടെ മുഖം മൊത്തം പാൽ തെറിച്ചു വീഴുമായിരുന്നു കുറെ കുറെ അനുഭവിച്ചു 4 വയസ് വരെ പാൽ കൊടുത്തിട്ട് ഉണ്ട് ആരോഗ്യ കുറവോ അസുഖമോ ഒന്നു തന്നെ മക്കൾക്ക് അങ്ങനെ വരില്ല
@Surya-gl9wv
@Surya-gl9wv 11 ай бұрын
Same
@MUBEENASALAM
@MUBEENASALAM 10 ай бұрын
Vaayichapol albhudham thonni Ente okke oravastha 😢first kurach day theere paal undaavilla.pnne veendum5.6 month aavumbo beendum kurayum
@sulekhabijo2298
@sulekhabijo2298 9 ай бұрын
Lucky Amma and baby
@RiyaHanna-d4t
@RiyaHanna-d4t 8 ай бұрын
Enikkokke kunjin vishapp maranulla milk polum illarunnu endh kazhichalm undavilla
@vidhyasoman1193
@vidhyasoman1193 4 ай бұрын
Angane okke undakumo? Paal undakan enthenkilum prethyegamayi kazhichirunno?
@SunuSunu-p9i
@SunuSunu-p9i 2 ай бұрын
ശരണ്യ പറഞ്ഞത് കറക്ട്ടാ രാവിലെ ജോലി ചെയ്യാൻ നല്ല ഒരു വൈബാ നമുക്ക് നല്ലയൊരു മൂടാ
@myworldaachuchar3268
@myworldaachuchar3268 20 күн бұрын
എനിക്കും same ആയിരുന്നു... 3 വയസ്സ് വരെ കൊടുത്തു.. But കുഞ്ഞു മെലിഞ്ഞിട്ട് ആയിരുന്നു അതുകൊണ്ട് ഹസ്സിന്റെ അമ്മ എപ്പോഴും പറയും പാൽ ഇല്ലാഞ്ഞിട്ടാണ് എന്ന്... എന്നോട് മാത്രം അല്ല എല്ലാവരോടും പറയുമായിരുന്നു 😔
@hana13723
@hana13723 14 сағат бұрын
Same situation 😢
@sameenas4291
@sameenas4291 14 күн бұрын
Prgnant ayit ethram heavy workoke cheyumooo...epozhulla arum engane cheyth kanunnilla
@samuvelraj9195
@samuvelraj9195 Жыл бұрын
enikk നിങ്ങളുടെ ഡേ ഇന് your life vlog kannanan ishtam.❤️. vlog super.👌.thanukutty.🥰.
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
😍😍😍❤️❤️❤️❤️
@unniskitchen1096
@unniskitchen1096 18 күн бұрын
എനിക്കും പാൽ കൂടുതൽ ആയിരുന്നു ഹോസ്പിറ്റലിൽ വേറെ രണ്ട് കുട്ടികൾക്ക് കൂടി ഞാൻ പാൽ കൊടുത്ത്
@rajanimuralikrishnan1903
@rajanimuralikrishnan1903 2 ай бұрын
Chechiyude same situation enikum indayirunnu. Kulikumbozheke verude povum kore. Kunji kudikumbozhum matte breast nn verde povum. Ath kanumbo sangadam avum
@ShamnadAV
@ShamnadAV 2 ай бұрын
എനിക്കും അങ്ങനെ തന്നെയായിരുന്നു ഒരുപാട് പാലുണ്ടാവുമ്പോൾ കുട്ടിക്ക് തരിപ്പിൽ കയറും😢
@noushadshami8939
@noushadshami8939 Ай бұрын
Inkum agane anu 😢
@Suhara815
@Suhara815 Күн бұрын
എനിക്ക് കുട്ടി ഇല്ല ആ സങ്കടത്തിൽ ആണ് 19 വർഷം ആയി കല്യാണം kazinjitt😥
@rumaisafiyas5261
@rumaisafiyas5261 15 күн бұрын
Paal nirayumbo ulla vedhana marakkaane aavilla😢😢😢😢😢😢😢😢
@amanafayis1865
@amanafayis1865 Ай бұрын
Enikum chechide ath pole thanne ayirunnu... Paal koodeet dress full paal pokum.... Njan kure cotton cloth madakki vekkum.. Dress mattunnathilum nallathanallo
@mayadevikamala6205
@mayadevikamala6205 Жыл бұрын
ഞാനും രാവിലെ നല്ല ഉഷാർ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
😂😂😂
@praveenmp1400
@praveenmp1400 Жыл бұрын
Vegam vegam kazhikkunnu good kazhilkkunnathinta idayil athina chendan chennu atha kuthi kittiyathu polichu ellaam fish fry superb njan ivida navil vellam kondu vayyandayi kunje
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Tqq❤️❤️❤️❤️❤️❤️❤️❤️
@jamshadjamshi3200
@jamshadjamshi3200 Ай бұрын
ഞാൻ പാൽ elanitt വളെരെ വിഷമത്തിലാണ്. Moleppoyum കരച്ചിലാണ്. Formula milik kodukkanum പേടിയാണ്. എനിക്ക് 3മകളാണ്. മുത്തേ കുട്ടിക്ക് കൊടുക്കാൻ പാലിടായിരുന്നു.2mathekuttikk കൊടുക്കാൻ തീരെ palilla ഫോർമുല മിൽക്ക് കൊടുത്തു. 3കുട്ടിക്ക് പാൽ കുറച്ചേയുള്ളു. Formulakudicha mon നല്ല wight und.10വയസ്സായി 56kgund
@എന്റെലോകം-ഖ8ഭ
@എന്റെലോകം-ഖ8ഭ 14 күн бұрын
10 വയസിൽ 56 കിലോ കൂടുതൽ അല്ലെ.. ഓരോ വയസിലും ഇത്ര തൂക്കമേ പാടുള്ളൂ എന്നുണ്ട്... കൂടുതൽ ആണെന്ന് ഡോക്ടറേ കാണിക്കുമ്പോൾ പറയും..
@najiahmohamed7014
@najiahmohamed7014 Ай бұрын
Enikk first deliverykk idh pole olich poyirnnu. Ithra bhudhimuttonnum illaaa....nnalum paalundaayrnnu...but second deliverykk theere illaayrnnu...apo orupaad sankadam aayi...paal illaaaytt mon kudikumbo pain aayrnnu...
@jinishasanvika9770
@jinishasanvika9770 Жыл бұрын
Enikku ettavum ishttamulla day in my life😘😘😘😘
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Thank you soooo much da❤️
@anittanjohn9810
@anittanjohn9810 Жыл бұрын
@@saranyasbeautyvlogs -Ente wife Morning 6:00 am nu veettile Rubber tapping Cheyyum..Athu kazhinjanu Jolikki pokunnath.Eppol Pregnant ayathu kond Vettu nirthi..Kuniju nilkkann pattilla..☺
@radhakrishnanmanjoor4446
@radhakrishnanmanjoor4446 10 ай бұрын
എത്ര ലാഘവത്തോടെ നിങ്ങൾ സംസാരിക്കുന്നു...
@myvoice19783
@myvoice19783 11 күн бұрын
ആ ക്യാമറ പിടിക്കുന്നത് ആരാ... സഹായിച്ചു കൂടെ
@reshmashiju1764
@reshmashiju1764 2 ай бұрын
എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു ചേച്ചി.
@shameerkzd940
@shameerkzd940 8 ай бұрын
ഞാൻ 4 മാസം ഗർഭിണിയാണ് എന്റെ മുലയിൽ തീരെ പാല് വരുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടങ്കിൽ പറഞ്ഞ് തരണെ?
@shanyroopesh9786
@shanyroopesh9786 2 ай бұрын
നിലക്കടല വറുത്തത് കഴിക്കു. നല്ലതാണ്
@NoufishaikY
@NoufishaikY 2 ай бұрын
pregnant aayirikkumbol thanne paalu varunnath normal case alla ..aggane ellarkkum indavilla apporvam chilarkke indavu. so ath ippozhe worry cheyyanda after delivery paal illengil muringa polulla ilakkarikal tharumayirunnu.
@afnashihab5838
@afnashihab5838 2 ай бұрын
@nujumsha4191
@nujumsha4191 2 ай бұрын
ചിലർക്ക് 6 അല്ലെങ്കിൽ 7 മാസം ആകും.
@meyou1338
@meyou1338 2 ай бұрын
Enik delivery kazhinjt paal ilayirunu . Pine doctor medicine thanu. Pine leak avan thodngi
@rameeshrameesh8410
@rameeshrameesh8410 11 ай бұрын
Chechide vedios enik orupad ishtantto
@gracytoms302
@gracytoms302 Күн бұрын
ചെയ്യാൻ തുടങ്ങിയാൽ പിന്നെ തീർന്നിട്ടേ നിർത്തൂ. നിർത്തിയിട്ടു പിന്നെ തുടങ്ങാൻ മടിയാണ്
@fousuu
@fousuu 2 ай бұрын
Enik 5 masam ayapozekkum engane leak akumsyirunnu
@archanasebastian969
@archanasebastian969 Жыл бұрын
Nice videos. Iniyum day in my life venam. ❤
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Thank you❤️❤️❤️
@JaseedaSaleem
@JaseedaSaleem 2 ай бұрын
തനു കുട്ടിക്ക് 3 വയസ്സ് ആയില്ലേ എന്താ പാൽ കുടി നിർത്താത്തത്
@ishamehrin3206
@ishamehrin3206 2 ай бұрын
1 yr മുമ്പ് ഉള്ള വീഡിയോ അല്ലെ ഇത് 😊
@archanamolmanoj6143
@archanamolmanoj6143 Ай бұрын
Chechi kunjinu 7 month ayi palu ottum illa palu akan valla margam undo pls reply.
@Arya_sreerag
@Arya_sreerag Ай бұрын
Uluva kazhikki... Pacha kapalandiyum
@VineethaRatheesh-v4m
@VineethaRatheesh-v4m Ай бұрын
Muringade Ila thenga chirakiyath ittitt thoran pole vachu kazhiku,pettannu milk increase aavum,anubavam aanu,niraye thenga chiraki ittitt muringade ila vaykanam, nallonam kazhikk,pitte day muthal varum,sure
@fathimathzahra8271
@fathimathzahra8271 Ай бұрын
Ayamathnde curry vech kootanam adilek unakka thirandi itt result kittum
@shakirsinan8892
@shakirsinan8892 11 ай бұрын
ശരണ്യ ഇടുന്ന ടോപ്സ് അടിപൊളിയാണ് ഇന്നത്തെ ടോപ്പും പൊളി
@RanjiKp
@RanjiKp Жыл бұрын
ശരണ്യ ❤❤❤❤❤❤❤❤❤❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
❤️❤️🥰🥰🥰🥰
@priyarishilpriyarishil2741
@priyarishilpriyarishil2741 2 ай бұрын
Saranya video s super
@sidharthsivadasan9126
@sidharthsivadasan9126 11 ай бұрын
Chechinte video kadal oru energy ane veetile pani cheyan super video
@nimmiorakkan8326
@nimmiorakkan8326 Жыл бұрын
Ethokke kekkumbol asooya akunnu....enikku oru drop polum monu kodukkan kazhinjillaaa...angane illappo anu njan ee video kanunnath...ethokke oru bhagyam anu....
@nimmiorakkan8326
@nimmiorakkan8326 Жыл бұрын
Endu cheythittaaa engane pal indaayeee....njanokke cheyyathath onnum ellaaa...last experiment nirthi....
@AVANISWORLD
@AVANISWORLD Жыл бұрын
കുറച്ചു ബാർലരി വാങ്ങി 2 കൈപിടി എടുത്തു നന്നായി കഴുകി കുറച്ചു വെള്ളം കൂടി വെച്ച് വേവിക്കണം അരി വേവിക്കുന്നത് പോലെ നന്നായി വെന്ത് കഴിയുമ്പോൾ ആ വെള്ളം മാത്രം എടുത്തു തണുപ്പിച്ചു കുടിക്കണം ഇന്ന് അങ്ങനെ ചെയ്താൽ നാളെ കുട്ടിക്ക് ആവശ്യം ഉള്ള മിൽക്ക് ഉണ്ടാകും ചിലപ്പോൾ ഡ്രോപ്പ് ഡ്രോപ്പ് ആയി ഇറ്റു വീഴും ശ്രെമിച്ചു നോക്ക് workout ആണ് ഞാൻ പിന്നീട് ഈ വെള്ളം മാത്രം ആയിരുന്നു കുടിച്ചിരുന്നത് നല്ല ഭാരവും വെച്ചിരുന്നു കുഞ്ഞിന്
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Aano da 1st dlvry aarunno?
@nimmiorakkan8326
@nimmiorakkan8326 Жыл бұрын
@@saranyasbeautyvlogs atheee
@Sarigask
@Sarigask 2 ай бұрын
ഇപ്പോളും breast feeding undoo daa molukku ethra age aayi
@muhsinarasheer3373
@muhsinarasheer3373 11 ай бұрын
Shatavari enganeya kazhikkuka.. Powder roopathilano kittuka
@Sarigask
@Sarigask 2 ай бұрын
എനിക്കും അങ്ങനെ തന്നെയാണ് പക്ഷെ breast pad use ചെയ്ത് അതു ശെരിയായയി
@jasminijad9946
@jasminijad9946 7 күн бұрын
Kutty nursery il pokunnundenn thonnunnu
@thamiriyasthamiriyas127
@thamiriyasthamiriyas127 8 ай бұрын
പാൽ ഇല്ലാത്തതാണ് പ്രോബ്ലം ! ശദാബരി എന്താ , എത്ര month ആയാൽ ആണ് കുടിക്കേണ്ടത്
@aardra12345
@aardra12345 3 ай бұрын
Shathavari kizhangu
@shamseenarafeek6073
@shamseenarafeek6073 Жыл бұрын
എനിക്ക് പാൽ ഇല്ലാതെ ആയിരുന്നു സങ്കടം
@Paru683
@Paru683 Жыл бұрын
Pine ethu cheyithu anikkum pallu ella
@NikhilaCheruvalath
@NikhilaCheruvalath Жыл бұрын
​@@Paru683 mulapicha cherupayar kazhikanem.. Oats paalil kaachi kazhikaam.. Daaraalam vellam kudikanem.. Paalu ellangilum podi kodukunnundengilum edakidaku kunjinu paalu kodukaan sremikanem kunju chappi kudiumbo kurachu divasam kazhiyumbo paalu vannolum.. Aattavum aadyam tension ozhivaaka.. Kuttapeduthaan orupaadu aalundaavum.. Mind cheyye venda.. Try cheythondirikka.. Ready aayikollum👍annittum paalu ellangil venda.. Orupaadu kunjungal athillatheyum healthy aayi valarunnundu.. Ningalude kunjum nalla healthy baby aayi valaratte❤
@rajeshp6214
@rajeshp6214 9 ай бұрын
5.manikkokka.anekkumo..valara..nalla.kutti
@anjuus
@anjuus Жыл бұрын
Daily volg outstanding mam 😊
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
❤️❤️😍😍😍
@anjuus
@anjuus Жыл бұрын
​@@saranyasbeautyvlogsdaily volgs upload mam we r full supporting mam 😊
@sruthimohan809
@sruthimohan809 Жыл бұрын
Q and a video chaythuelalo question's ettitu
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Cheyyam da ❤️❤️❤️
@meghasanal2848
@meghasanal2848 Жыл бұрын
Enikum Brest milk same story thanneyanu... Pine e hubby marude shirt ki madakiyad open akde iduna character also😆
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
😍😍😍😍😂😂😂 ellarum orupolaa daa
@MuhammedShafi-d1m
@MuhammedShafi-d1m Жыл бұрын
Ippo adutha kanaan thudangiyath bhayangara ishttaayiii❤❤
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Tq❤️❤️❤️❤️
@suryanm811
@suryanm811 Жыл бұрын
Enikku paalu kuravaytu orupad budhimuti last formula kodukendi vannu, ipo avnu 2yrs avarayi
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Aano 😥😥 first baby aanoda?
@kuttuaami3302
@kuttuaami3302 9 ай бұрын
തനൂ കുട്ടിക്ക് എത്ര വയസ്സ് ആയി...
@sishksudhan3951
@sishksudhan3951 3 ай бұрын
2 year n 8 month
@kaali11
@kaali11 Жыл бұрын
Anikum paal athikm ayirnu.. pregnancy time il tane aa prsnm face cheyunundarnu
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
❤️🥰🥰🥰🥰🥰
@MyWorld-ih3tl
@MyWorld-ih3tl 11 ай бұрын
Enikkum ella paniyum ravile kazhiyanam.mol eneekkunnente munne ellam theerthu kuliyum kazhikkum
@safamarva4024
@safamarva4024 10 ай бұрын
Paal illathe ethra ammamar budhimuttiyirikum
@shaluvlog8093
@shaluvlog8093 Жыл бұрын
Super ഇങ്ങോട്ട് വരണേ
@BinduSasidharan-x6v
@BinduSasidharan-x6v Ай бұрын
നല്ല കിളികളുടെ നാദം നന്നായിട്ടുണ്ട്
@abithap3524
@abithap3524 Жыл бұрын
Yes,enik undayirunnu 6month muthal pinne delivery kazhinjapo paalu adhikamayirunnu,cs aayirunnu enik appo stichilek ozhiki varumayirunnu😢
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Aano sarallada...
@malavika5601
@malavika5601 Ай бұрын
Ee top evdiinaa vanghiiyadh
@myworld7977
@myworld7977 Жыл бұрын
സൂപ്പർ വീഡിയോ
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Tq😍😍😍
@shiju100
@shiju100 Жыл бұрын
Saranya Chechi EEAttan Vava Vlogs 👌🏻👌🏻👌🏻
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Tq da❤️❤️❤️❤️
@rajeshp6214
@rajeshp6214 9 ай бұрын
E Trassu..nannayi.charunnundallo
@AnushaPradeesh
@AnushaPradeesh 2 ай бұрын
Ente anubavam idane
@kunju689
@kunju689 Жыл бұрын
Hloo njn new subscriber anu tto...veettil arokke und
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Hi da tq tto.. Veetil Thanukkutti, Unniyettan, unniyettante achan, amma.. Ente veetil achan amma, annan, nathoon
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Videosil full story ind tto da kandunokkane
@faseelaliya3408
@faseelaliya3408 Ай бұрын
Njn und😂😂Njan Early mng.... Eyunelkum......
@girijasdreamworld
@girijasdreamworld Жыл бұрын
നല്ല അവതരണം ❤
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
😍😍😍😍😍
@sandrasanthosh9758
@sandrasanthosh9758 Жыл бұрын
Enikkum undarnnu
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
😍😍😍😍
@devarajas658
@devarajas658 5 ай бұрын
Very friendly. Speek Nice
@SubinaShemeer
@SubinaShemeer Ай бұрын
ശരണ്യ ഇഷ്ടം 🥰🥰🥰
@sahlajasmin4384
@sahlajasmin4384 7 ай бұрын
Ethra manik uragum
@rumaisafiyas5261
@rumaisafiyas5261 15 күн бұрын
Murinjit blood vare vannitund😢😢
@noushadshami8939
@noushadshami8939 Ай бұрын
Chechi paranjath pole thanne intte anubavam 😢😢aa timil kurach budimutt undayirunnu ippo 4 month ayi kuttik palu kuduthal ayitt tharippil pokum epolum
@Shamseerthasni
@Shamseerthasni 20 күн бұрын
Ith ready ayo
@noushadshami8939
@noushadshami8939 20 күн бұрын
@@Shamseerthasni Kuravund
@varshakr2185
@varshakr2185 Жыл бұрын
Sadhavary എങ്ങനാ kazhikande
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Milkil chathachittu
@sinimol3470
@sinimol3470 Жыл бұрын
Enthoru stress free environment
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
❤❤😍😍😍
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Porunno attappadik?
@sinimol3470
@sinimol3470 Жыл бұрын
Theerchayayum thalpariyam und... But chikkili illa...😂😂joli kittatte njn varam... 🥰🥰
@AbdulLatheef-pl6he
@AbdulLatheef-pl6he 2 ай бұрын
Ee sama yathum joli chryyunundallo 🎉 than poliyaa
@lekshmivyga9402
@lekshmivyga9402 21 күн бұрын
1 yr munna
@keerthirajeshgvr2253
@keerthirajeshgvr2253 2 ай бұрын
എടാ sathaavari എങ്ങനെയാ കഴിക്കേണ്ടത് പാലുണ്ടാവാൻ. എന്റെ അനിയന്റെ wife ന് പാല് തീരെ ഇല്ല. 28 th day കഴിഞ്ഞു ഡെലിവറി കഴിഞ്ഞിട്ട്. മോന് എപ്പഴും പൊടികലക്കി കൊടുക്കുകയാണ്.
@shine9816
@shine9816 2 ай бұрын
Cherupayar puzhughi thenga chirakkiyitt kodukk nallatha
@behappy918
@behappy918 2 ай бұрын
Enik paal elayrunu dr medicine tablet aytum palil kalaki kudikan podiyaytum thanu athinte kude nanayt velam kudikanm more than 2 literr oru divassom..pine morin vellam nanayt kudichu cherupayar puzhughi kazhichu...outs nanayt kudichu divassom pashuvin palum kudichu
@afuhlechuvlogs4130
@afuhlechuvlogs4130 17 күн бұрын
Hi daa❤️❤️❤️👍🏻👍🏻
@rajeshp6214
@rajeshp6214 9 ай бұрын
Haiiii.vava.loveeeeeee.youuuuu.vava
@FathimaJ-r8l
@FathimaJ-r8l 2 ай бұрын
Enik ravily panichyth othukan ishttam
@ameenaaslam486
@ameenaaslam486 15 күн бұрын
4th month aavumbol aan rooh oodhu nadh Allaha
@aneetajose6629
@aneetajose6629 Жыл бұрын
Nice video super place🥰
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Tq😍😍😍
@AnuAnu-xr3nq
@AnuAnu-xr3nq 4 ай бұрын
Entae kuttikalk orupad eshttanne videos ellam enikum ❤god bless u❤
@saranyasbeautyvlogs
@saranyasbeautyvlogs 4 ай бұрын
Tq🥰🥰🥰
@rameshgopi7453
@rameshgopi7453 Жыл бұрын
ഞാനും 2അര മാസം ആയപ്പോൾ കുവൈയറ്റിൽ പോന്നു മകൻ നാട്ടിൽ ഒത്തരി വേദന ആരുന്നു പിന്നെ ഇവിടെ പാൽ നിൽക്കാൻ ഉള്ള ഗുളിക ഉണ്ട് അത് കഴിച്ചു.
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Aaano ayyo 2.5 maasamo?? 😰
@shanichikkus3766
@shanichikkus3766 Жыл бұрын
ഞാൻ 3 മാസം ഗർഭിണി ആണ്,എനിക്കും 2 ബ്രസ്റ്റിൽ നിന്നും വെള്ളം പോലെ പോവുന്നു
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
എനിക്കും സെയിം ആയിരുന്നു ടാ prblm ഒന്നുല്ല breast pad use cheyyan thudangi appo❤️❤️❤️
@Surya-gl9wv
@Surya-gl9wv 11 ай бұрын
No problem
@snehadasan4370
@snehadasan4370 Жыл бұрын
same avastha ipo monu 9 months ayi ipozhum palu orupadu varum kunjinte thalel kerum chardikum adyamoke mookil ninnoke varumarunnu pediyakumarunn kidathan pattilla kudich urangiyalum adhikam ullath chardich kalayanam allathe kidathan pattilla
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Ippo ok aayoda??
@rajeshp6214
@rajeshp6214 9 ай бұрын
Chaya.ettu.kudichukudayirunno..kalayatha..oru.thullipolum.kalayan.padilla..ammamaruda.palina..nuru.gunamana..athrakku..vittamin.adaggiyittunda..oro.thulliyilum..athu..pizhiju..kalayounna..amma.markka..ariyilla
@balansubramanianpk1651
@balansubramanianpk1651 Жыл бұрын
Super 👍👍👍👍👍♥️♥️♥️🤝
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Thank you 👍🥰❤️❤️
@archanamolmanoj6143
@archanamolmanoj6143 Ай бұрын
Arkkelum ariyam engil onnu parayamo ഉലുവ, ചെറുപയർ എല്ലാം ഒത്തിരി കഴിച്ചു
@shammushammas672
@shammushammas672 Ай бұрын
Lactare powder njan kazhichittund super aanu
@silpasivanandan3356
@silpasivanandan3356 Ай бұрын
Papaya,cheru payar thoran daily kazhikku.pettannu milk koodummm
@NJJ405
@NJJ405 Ай бұрын
Pachakappalandi, karkidakam kaziyumbo muringa ilayum kazichu nokku... Toran vechu.... Nallataanu.... Paalu undaakaan
@shamlashammu2361
@shamlashammu2361 Ай бұрын
Oats paal il kaachi kudichal mathi dr paranjitt njnan pregnancy time muthal thudangiyirunu Ippo paal koodiyitt urakkam polum undavilla athika divasavum monu 11 months aay pettann pettann paal kodukkanam allengil ippolum budhimuttaa leakage undavum bad um monum njnanum okkey nananjitta mikka divasavum
@shilpasanal969
@shilpasanal969 20 күн бұрын
Njan leo pro ennu paranju powder vaangi kazhichu. Ennittu aanu paalu undayathu.
@minib3001
@minib3001 4 ай бұрын
രാവിലെ ആണ് ഐനിക്കും പണി ചെയ്യാൻ ഇഷ്ട ഠ😊
@saranyasbeautyvlogs
@saranyasbeautyvlogs 4 ай бұрын
❤️🥰🥰
@keerthijayan9683
@keerthijayan9683 Жыл бұрын
Eniqum ith pole ayrunnu.. deliveryk munp paalu varumayirunnu
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
😍😍😍😍😍😍
@Evafamily16
@Evafamily16 Жыл бұрын
Enikkum 3 month kazhinjappol muthal milk leak aayi thudangi pinne athu ninnu ippol 8 th month aayi ippol veendum paalinte coloril thanne leaking ondu . Chechi parayunna pole othiri leak aakilla kuniyumbolum side charinju kidakkumbolum amangi aanu leak aakunne 😊 njan athil happy aahnu kaaranam njan ottum vannam illatha aalu aanu athukondu pregnent aayappol enikku paalu okkey kaanumo ennulla doubt aarunnu ippol njan happy aanu othiri perkku paalillathe vishamikkunne kelkkunnund enikku paalu kaanum ennulla oru viswasam ond
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
😍😍😍 sure da happy aayi irik😊
@stephywilson5012
@stephywilson5012 6 күн бұрын
Anikku kunjinu kodukkan pal illathe othiri karanjittund. 😢
@ShivaShiva-km2hf
@ShivaShiva-km2hf Жыл бұрын
Nice blog 🎉🎉🎉
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Stay connected
@shaluvlog8093
@shaluvlog8093 Жыл бұрын
നല്ല അവതരണം ഇങ്ങോട്ട് വരണേ
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
😍😍😍😍
@ajiaji5764
@ajiaji5764 Жыл бұрын
Hai adipoli vedio
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Tq❤️❤️❤️❤️
@BaburajPullani
@BaburajPullani Жыл бұрын
സൂപ്പർ 👌
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
❤️❤️😍😍
@ayyappansankar3453
@ayyappansankar3453 11 ай бұрын
Ilove you saranya chechi njanum attappadikkariyanu
@saranyasbeautyvlogs
@saranyasbeautyvlogs 11 ай бұрын
❤️🥰🥰 attappadi evideya?
@ussanpp9323
@ussanpp9323 11 ай бұрын
Iloveyoumutha
@satharansi4803
@satharansi4803 Жыл бұрын
Enikkum adupoole undairunnu
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
😍😍😍😍😍
@rajeshp6214
@rajeshp6214 9 ай бұрын
Samssaram.supperana
@Swathisujith
@Swathisujith 6 күн бұрын
എനിക്കും പാലില്ലായിരുന്നു
@ajayanlekshmanan-wc6kd
@ajayanlekshmanan-wc6kd 8 ай бұрын
Kollaam mol 🙋🍎🍐🍍🍉🙋
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
🥰❤️❤️❤️
@Adarsh.RAdarsh
@Adarsh.RAdarsh 9 ай бұрын
🥰♥️
@JohnsOnWhy-pi1og
@JohnsOnWhy-pi1og 8 ай бұрын
Halo nice speech 🙏😊
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
🥰❤️❤️tq
@renjitham1672
@renjitham1672 Жыл бұрын
ചേച്ചി ഒരു മേക്കപ്പ് വീഡിയോ ചെയ്യാവോ
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Cheyyallooo orupaad und nammude channelil❤️❤️❤️
@nithyasantheep6832
@nithyasantheep6832 Жыл бұрын
Enik paal illand dexolac power kalakkikodukkum
@deenaakhil
@deenaakhil Жыл бұрын
Same
@maluzmaluz2225
@maluzmaluz2225 Жыл бұрын
Same njnum
@saranyasbeautyvlogs
@saranyasbeautyvlogs Жыл бұрын
Aano
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН