ഉണ്ണിയേട്ടന്റെ വീട് ഒരു കുഞ്ഞ് Home Tour/Day in my life/Saranya's beauty Vlogs

  Рет қаралды 218,121

Saranya's beauty vlogs SBV

Saranya's beauty vlogs SBV

10 ай бұрын

Пікірлер: 411
@girijaasokan5283
@girijaasokan5283 8 ай бұрын
ഒരു ആഴ്ചയെ ആയുള്ളൂ അമ്മൂസിന്റ ചാനൽ കണ്ടു തുടങ്ങിട്ട് ഒത്തിരി ഇഷ്ടം എന്നെ പോലെ കണ്ടതുതന്നെ വീണ്ടും കാണുന്നവർ ആരെങ്കിലും ഉണ്ടോ ❤️❤️❤️💕💕💕💞💞💞
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Thank you sooo much da🥰❤️
@Kettathumkandathum
@Kettathumkandathum 9 ай бұрын
ഞാൻ മോളുടെ തീ കതിക്കുന്ന അടുക്കളയും.... ആ തോടും ഓക്കെ കാണാൻ വേണ്ടി ആണ്... വീഡിയോ കാണുന്നെ.... ഇങ്ങിനെ തന്നെ പോകട്ടെ അതാണ് നല്ലത്....❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq🥰🥰🥰🥰
@chippychippy6312
@chippychippy6312 9 ай бұрын
ഞാനും.... അങ്ങനെ ആണ് പിന്നെ എന്റെ ഇടുക്കി പോലുള്ള സ്ഥലം...vdo കാണുമ്പോൾ അടുത്തിരുന്നു കാര്യം പറയുംപോലെ
@asifasi597
@asifasi597 8 ай бұрын
​ഞനും ഇന്ക് ഭയകര ishtam🥰an
@user-go8jz2nd6b
@user-go8jz2nd6b 8 ай бұрын
Njnum athina video kanunne
@janifv6842
@janifv6842 8 ай бұрын
ഞാനും
@Tit4tat-mix
@Tit4tat-mix 4 ай бұрын
S ...ethanu good.. Puka evide pokum...pls.reply..i also Like to do it...aduppu.👍
@rugminick3124
@rugminick3124 9 ай бұрын
മിടുക്കിക്കുട്ടിയാണ്. എല്ലാം അറിയാം. ഒരു സകല കലാ വല്ലഭ സുന്ദരി . സുശീല .ഉണ്ണിയുടെ ഭാഗ്യം.
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️❤️❤️🥰
@sunilkumarg9470
@sunilkumarg9470 2 ай бұрын
മിടുമിടുക്കി 👍👍👌🥰
@cousinsworld9607
@cousinsworld9607 9 ай бұрын
Nalla samsaram. Keett irikkan thonnum. Njan 2 nd days aayi full ningade vedios aan kaanunnath. 👍🏻👍🏻supper
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq soooo much🥰🥰🥰🥰🥰
@faseenaapfaseenaap4265
@faseenaapfaseenaap4265 10 ай бұрын
Vediosine waiting ayirunnu❤❤much love dear
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq soooo much🥰🥰🥰
@Jiji-cj7oi
@Jiji-cj7oi Ай бұрын
ഞാൻ മൂന്ന് ദിവസമായി മോളൂട്ടിയുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമായി ❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 29 күн бұрын
Tq sooo much🥰🥰
@ushav5169
@ushav5169 7 ай бұрын
കുട്ടീടെ പുറത്തെ അടുക്കള പണിയൊക്കെ കാണാൻ വല്യ ഇഷ്ടാണ് ❤❤❤
@aiswarya.s.s6855
@aiswarya.s.s6855 7 ай бұрын
എന്താ പറയുന്നത് നിങ്ങൾ 😮
@Sunflower_Be
@Sunflower_Be 6 ай бұрын
എന്തും ചെയ്യാൻ ഉള്ള ആത്മവിശ്വാസം ശരണ്യ ചെയുന്ന ഓരോ കാര്യത്തിലും ഉണ്ട്‌. വളരെ നല്ലത് ലൈഫിൽ അതൊക്കെ ഒത്തിരി ഗുണം ചെയ്യും 🫶
@aryak.r7649
@aryak.r7649 6 ай бұрын
Ente ammayudeyokke kuttikallathe kadhakkal poloru village stories❤❤❤❤
@indiragangadaran8468
@indiragangadaran8468 2 ай бұрын
ശരണൃയുടെ സംസാരം കേൾക്കാൾ ഒരു പാട് ഇഷ്ടമാണ് കാട്ടിൽ പോകുബോൾ നല്ല വണ്ണം ശ്രദ്ധിച്ചു പോകണം ഇഴ ജന്തുക്കളും പുലിയും ആനയും എല്ലാം ഉണ്ടാകും സൂക്ഷിക്കുക
@Rani-yt1bg
@Rani-yt1bg 8 ай бұрын
Midukki God bless you
@indiragangadaran8468
@indiragangadaran8468 2 ай бұрын
ശരണൃയുടെ അട്ടപ്പാടി ഗ്രാമം കാണാൻ എന്തൊരു ഭഠഗിയാണ് നിങ്ങളുടെ സ്ഥലം എനിക്ക് ഒരു പാട് ഇഷ്ടമായി
@sudhap8350
@sudhap8350 6 ай бұрын
ഇതൊക്കെ കാണുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു മോളെ ഇത് പോലെ ഉള്ള വീഡിയോ ഇനിയും പ്രതിക്ഷിക്കുന്നു
@lifeofbeautyinmumbai1216
@lifeofbeautyinmumbai1216 10 ай бұрын
Hai, നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായി ആണ് കാണുന്നെ. എനിക്ക് ഒത്തിരി ഇഷ്ടമായി. Special break fast is ur good... Yummy..
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq🥰🥰🥰🥰
@shahinichu
@shahinichu 10 ай бұрын
Daa nice video enik orupaad ishtaan thante videos😍😍😍
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq lb yu🥰🥰🥰
@rajijayaprakash334
@rajijayaprakash334 10 күн бұрын
You are realy god s gift saranya. Oru holi cheyanum oru madhyam illathe molanu. Cooking tailoring planting ennu endhu active. Pinne beuty tips for hair cheyuna.. Reedhi super saranya❤❤❤❤
@mubashiramubashira7332
@mubashiramubashira7332 8 ай бұрын
ചേച്ചിടെ full വീഡിയോ കാണാൻ തുടങ്ങിയെ ഈ ഇടെ ആണ്. ഒരുപാട് ഇഷ്ടം ആയി. നാടും, വീടും, ഒക്കെ ❤... പിന്നെ തോട് 😂
@mohandaskb7807
@mohandaskb7807 3 ай бұрын
നല്ല ടെയ്സ്റ്റ് ഉണ്ടെന്നു തോന്നുന്നു. കണ്ടിട്ട്. അടിപൊളി പലഹാരം. 👌👌🌹
@sreelekhasmarar7652
@sreelekhasmarar7652 8 ай бұрын
മിടുക്കിയാണ്❤
@girijakarthikeyan9400
@girijakarthikeyan9400 15 күн бұрын
Theeyilot kai vekkathe pollille aduthirunnu parayunna polund beak fast undakki muttavum adichu very good
@Nithara496
@Nithara496 10 ай бұрын
Chechi daily vlogs edu.orupad eshtamane nte molku❤ Epozhum parayum aunty vlog vekku thanukutty ye kanikuuuu nnn
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq sooo much da😍😍😍 ശ്രമിക്കുന്നുണ്ട് പക്ഷെ സാധിക്കുന്നില്ല എല്ലാം കൂടെ ❤❤❤
@shafeena7676
@shafeena7676 8 ай бұрын
ആരും എന്ത് പറഞ്ഞോട്ടെ എനിക്ക് ഇഷ്ട്ടം ആണ് ഇത് പോലെ ഉള്ള അടുക്കള 👍
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Thank you🥰🥰🥰🥰
@mummyandfamily234
@mummyandfamily234 3 ай бұрын
എന്തൊരു മിടുക്കി❤
@bijukoroth-lx4il
@bijukoroth-lx4il 8 ай бұрын
❤❤❤❤❤ ഇതാണ് ഇഷ്ട്ടം ഇതുപോലെ ഉണ്ടാക്കിക്കഴിക്കുന്ന ത് വേറേ ലവലാണ് ❤❤❤
@sreesree2273
@sreesree2273 10 ай бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq🥰🥰🥰🥰
@sandrasanthosh9758
@sandrasanthosh9758 10 ай бұрын
Nalla quality ulla videos aanu❤.adikam gap idathe idada❤😊
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Idan sremikkunnund da😍😍
@sudhahari4477
@sudhahari4477 Ай бұрын
Hai ശരണ്യ. ഞാൻ 2ദിവസം ആയൊള്ളൂ ഈ വീഡിയോ കാണാൻ തുടങ്ങിയിട്ട് നന്നായി ഇഷ്ടപ്പെട്ടു..Nostalgic feeling..Enikku ഗ്രാമീണ ഭംഗി ഒരുപാട് ഇഷ്ടപ്പെട്ടു.. അവിടെ ഒന്നു വന്നു കാണാൻ പറ്റുമോ ഞങ്ങൾ ivide ജയ്പൂർ ആണ്.നാട്ടിൽ വരുമ്പോൾ ഒന്നു വരണമെന്ന് ആഗ്രഹം. നല്ല cooking..അടുക്കള പറമ്പ് ഒക്കെ സൂപ്പർ.way of cooking super..Carry on..Wish you all the best ❤❤
@CakeCraftWorld12345
@CakeCraftWorld12345 9 ай бұрын
Sooper vedios orupad ishtam aanu
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️❤️❤️❤️
@AkshaiKa
@AkshaiKa 7 ай бұрын
പൊളി ആണ് വീഡിയോ 👌
@HabiYoonas-po8sb
@HabiYoonas-po8sb 8 ай бұрын
ഇയാടെ വിഡിയോ കണ്ടതിനു ശേഷം ആണ് അടുപ്പിൽ കത്തിക്കാൻ ഇഷ്ട്ടം തോന്നിയത് ട്ടോ ❤
@Rudrachandra683
@Rudrachandra683 9 ай бұрын
Kandirikkan enth resa❤❤❤❤ellarkm reply kodukkunnu such a lovely chechi 😍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Lb yu toooobda❤️🥰🥰🥰🥰
@celinkrishnappa5112
@celinkrishnappa5112 6 ай бұрын
Molu all in one anallo.ur parents and inlaws are lucky ones
@saleemmuhammad2526
@saleemmuhammad2526 8 ай бұрын
മോളുടെ വീഡിയോ ഞാൻ രണ്ടു ദിവസമായി കാണുന്നു എനിക്കു ഇഷ്ട്ടമായത് ഈ അടുക്കളയിൽ ജോലി ചെയുന്നത് കാണുമ്പോഴാ പിന്നെ പ്രകൃതി ഭംഗിയുള്ള വീടും പരിസരവും അടിപൊളി സിറ്റിയിൽ താമസിക്കുന്ന ഞങ്ങൾക്കു ഇത് സ്വാർഗം ഭൂമിയാണ്. സൂപ്പർ
@saleemmuhammad2526
@saleemmuhammad2526 8 ай бұрын
വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കാം ആന ഉണ്ടോ അവിടെ വന്യ ജീവികൾ വരുമോ
@user-pk1bs8yy8q
@user-pk1bs8yy8q 10 ай бұрын
ഇത് സംഭവം കൊള്ളാലോ കണ്ടിരുന്നു ഇരുന്നു ഇപ്പോ വീണ്ടും വീണ്ടും വീഡിയോസ് കണ്ടു ഇരുന്നു പോകുന്നു 👍🏻👍🏻👍🏻👍🏻
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq soooo much da lb yu🥰🥰🥰
@mariasebastian4626
@mariasebastian4626 8 ай бұрын
ശെരിയാ 😂 ഞാനും.. മോളെ സ്കൂളിൽ നിന്നു വിളിച്ചു വരാൻ നേരമായി. 😂
@clashclans1092
@clashclans1092 7 ай бұрын
ഇത് സൂപ്പർ place 👌👌👌എവിടെയാ 👌👌👌👌😘😘😘
@rugminick3124
@rugminick3124 9 ай бұрын
പെണ്ണങ്ങൾക്ക് മുടിയും പല്ലും സൌന്ദര്യം ഈ മോൾക്ക് എല്ലാം സൌന്ദര്യമാണ്. തയ്യലറിയാം. വിദ്യാഭ്യാസ മുണ്ട്. കുക്കിംഗറിയാം. വാഹനമോടിക്കാനറിയാം
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
അയ്യോ എന്നെയിങ്ങനെ പൊക്കല്ലേ അഹങ്കാരം വരും... 😀😀😀 അങ്ങനെയൊന്നും ഇല്ലാട്ടോ... ഉള്ളത് കൊണ്ട് ഓണം പോലെ. ആകെ ഉള്ള ഒരു ലൈഫ് അത് പറ്റുന്നപോലെ അടിപൊളിയാക്കി പോകണം എന്നാണ് ആഗ്രഹം ദൈവവും എന്റെ ഫാമിലിയും അതിന്റെ കൂടെ നിൽക്കുന്നതുകൊണ്ട് ഇങ്ങനെ പോകുന്നു ❤️❤️❤️❤️❤️❤️🥰
@rafeeqpc2395
@rafeeqpc2395 8 ай бұрын
Chechi super ❤
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Thank you❤️🥰🥰
@limgy1167
@limgy1167 11 күн бұрын
Super videos, nearest to heart, very lively.❤❤❤
@archanasebastian969
@archanasebastian969 10 ай бұрын
Nice video da. Enik othiri ishtavan kandirikan
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq😍😍😍😍
@krishnadasan6189
@krishnadasan6189 10 ай бұрын
Adipoli saranyaaaaa
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq😍😍😍😍
@bindhujoy5034
@bindhujoy5034 7 ай бұрын
Super anu all videos 🥰💐👌
@kcm4554
@kcm4554 3 ай бұрын
Beautiful video, cute family, cute daughter, good bike riding, have license & drive car.....wow knowledge of tailoring along with marvelous household works cuisines etc & decorating house with planting beautiful showplants flowers ......super nice video sister Saranya. Sheri bindum kana ( OK see again)❤🎉👌😘💐💗
@manjum3740
@manjum3740 8 ай бұрын
സൂപ്പർ ♥️♥️♥️♥️ഒരുപാട് ഇഷ്ടം 🥰🥰🥰
@user-qo3xx6yn4l
@user-qo3xx6yn4l 7 ай бұрын
നിങ്ങളെ ഒരുപാട് ഇഷ്ട്ടം
@user-gi4od3gt3z
@user-gi4od3gt3z 10 ай бұрын
കാണാൻ എന്തു ഭംഗിയുള്ള സ്ഥലം 👌❤ ആദ്യം താമസിച്ച വീട് കാണിച്ചപ്പോൾ പണ്ടത്തെ വീഡിയോസ് ഒക്കെ ഓർമ്മ വന്നു ❤❤
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
🥰🥰🥰🥰🥰 pandu muthale nammude videos kanarundo?? Thank you so much da🥰🥰
@arsharatheesh6422
@arsharatheesh6422 10 ай бұрын
Saranyude epozhathe vedios ellam super aane,😊
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
😍😍😍😍😍😍tq
@user-co5lt5bn1l
@user-co5lt5bn1l 22 күн бұрын
Molu jellipara schoolinu aduthano veedu, enicku orupadu ishtayi
@reshmarevathyreshmarevu7480
@reshmarevathyreshmarevu7480 8 ай бұрын
ശരണ്യേ ശരിക്കും വീട് എവിടെയാ? ജെല്ലിപാറയാണോ
@MdRakib-ix4de
@MdRakib-ix4de 9 ай бұрын
👌👌👌👌നയന ശ്രവണ സുന്ദരം... ചാനൽ... 👏👏👏👏👍👍👍❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Tq❤️🥰🥰❤️
@Sonsonsonson403
@Sonsonsonson403 8 ай бұрын
മിടുക്കിയാണ് കേട്ടോ. God bless you.
@soumyadeepu6132
@soumyadeepu6132 10 ай бұрын
Super video dear 🥰 video nerathe kandatha comment edan marannu atha.eanikku ammusinte samsaram kelkkan othiri eshttamanu 😍🥰
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq soooo much da lb yu😍😍😍😍
@soumyadeepu6132
@soumyadeepu6132 10 ай бұрын
@@saranyasbeautyvlogs Love you da🥰😘
@dhidhimosejoy5505
@dhidhimosejoy5505 8 ай бұрын
Very good mole adipoly
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
🥰🥰❤️
@emmyin
@emmyin 4 ай бұрын
Very nice.
@jayasreer1724
@jayasreer1724 3 ай бұрын
Saranya super
@saranyasbeautyvlogs
@saranyasbeautyvlogs 3 ай бұрын
❤️❤️❤️
@safoorashahid927
@safoorashahid927 10 ай бұрын
Hi nalla avatharanam❤🎉
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Tq🥰🥰🥰🥰
@rajanrajanakr8203
@rajanrajanakr8203 4 ай бұрын
Good morning I like your vedeo
@ShivaShiva-km2hf
@ShivaShiva-km2hf 10 ай бұрын
Beautiful and nice blog 🎉🎉🎉🎉
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Thank you so much 😊🥰🥰🥰
@dribbling993
@dribbling993 8 ай бұрын
സകല കലാ vallabi ❤ ലവ് യു മോളെ
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
❤️🥰🥰🥰🥰
@gireeshgireesh3028
@gireeshgireesh3028 5 ай бұрын
Daivanugraham 2 perkkum venduvolam kittiyittund
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
Athu sathyanu tto angane ullathukondanu njangalkku ingane irikkan pattunnathu❤️❤️❤️ god is great❤️
@muhammedaslama6023
@muhammedaslama6023 7 ай бұрын
ഈഅടുപ് എങ്ങനെ ആണ് വകുനത്
@user-di8dc1sf3q
@user-di8dc1sf3q 8 ай бұрын
Nice❤
@fajudheen
@fajudheen 9 ай бұрын
ഫസ്റ്റ് ടൈം ആണ് എത്രയും viewers ulla ഒരാൾ പറ്റാവുന്ന കമെന്റിനു മുഴുവൻ റിപ്ലേ കൊടുക്കുന്നത് കാണുന്നതു. ഒരുപാട് സന്തോഷം.ഇങ്ങനെത്തന്നെ മുൻപോട് പോകുക. ഈ സഹൊദരന്റെ ഒരുപദ് ഒരുപാട് ഇഷ്ട്ടം.ഒരുപാട് uyarngalil എത്തട്ടെ 👍😍
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Thank you soooooo much❤️❤️❤️❤️ da lots of love...
@user-we6xo8jw3x
@user-we6xo8jw3x 2 ай бұрын
Nalla mol. Nalla sthalam.supper.Njan kuttanadu kariaanu. Ethupole jeevitham choonda ittu meenpidutham.nellu puzhungal kakka varal ellam ellam nalla life. Kanumbol kothiyavunmu.❤
@kl15arjunanil
@kl15arjunanil 8 ай бұрын
ഏത്തക്ക അപ്പം കാണുമ്പോൾ കൊതി ആകുന്നു😋, നമ്മുടെ ട്രിവാൻഡറും ത്ത് ഇത് പോലത്തെ ഫുഡ്‌ ഒന്നും കാണാനില്ല, ഇവിടെ വാഴക്ക അപ്പം ആണ് ഉള്ള ത്.... ഉണ്ണി ഏട്ടന്റെ ഭാഗ്യം അടിപൊളി ഫുഡ്‌ ഒക്കെ കഴിക്കാലോ 🙂😊❤️😍😍
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
❤️🥰🥰🤣🤣🤣🤣
@ambadyvenugopal613
@ambadyvenugopal613 8 ай бұрын
Uper❤❤❤❤
@sarasammasarasa146
@sarasammasarasa146 8 ай бұрын
ചക്കരെ എന്റെ നാട് കോട്ടയം. ഞങ്ങൾ കപ്ലങ്ങ എന്നാണ് പറയുന്നത്.
@ananthalakshmilakshmi3598
@ananthalakshmilakshmi3598 7 ай бұрын
അവിടെ അട്ട undo
@harikrishnan-pt6cb
@harikrishnan-pt6cb 6 ай бұрын
Super ❤
@BindhuShaji-yx8ns
@BindhuShaji-yx8ns 25 күн бұрын
സൂപ്പർ❤❤❤
@aswathiaswathi3556
@aswathiaswathi3556 2 ай бұрын
കാണാന്നലാ. രസമുണ്ട്
@harshanak1954
@harshanak1954 9 ай бұрын
Chettante achanum ammayum evideyaaaa ningal ottakk ollu veetil
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Avar veetilund da achan vazhakkula edukkanum, panikalum okkeyayirikkum amma veetil und videoyil vararilla maximum
@muhammadkutty4631
@muhammadkutty4631 2 ай бұрын
Supper
@Lakshmi-dn1yi
@Lakshmi-dn1yi Ай бұрын
എല്ലാ പച്ചക്കറികളും ഉള്ള തോട്ടം ഉണ്ടാക്കി കൂടെ മോളെ
@user-zl9nf3cr4q
@user-zl9nf3cr4q 15 күн бұрын
Super 0:44
@aswinisujith1983
@aswinisujith1983 10 ай бұрын
Hiiii... ഞാനും ഒരു അട്ടപ്പാടി കാരി ആണ്..ഇപ്പോൾ ദുബായിൽ ആണ്... ശരണ്യേടെ videos കാണുമ്പോൾ നാട്ടിൽ വന്ന ഒരു feelings ആണ്.. Really beautiful ..എന്ത് ഭംഗിയാ നമ്മുടെ place കാണാൻ.... Thank you for sharing dear 🥰🥰...
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
🥰🥰🥰🥰🥰 tq soo much🥰🥰🥰 attappadi evide aayirunnu?
@aswinisujith1983
@aswinisujith1983 10 ай бұрын
@@saranyasbeautyvlogs chittoor- pettikkal road il minarva ariyamo... Avide... May be you know me..
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
​@@aswinisujith1983ആണോ എവിടെയോ കണ്ടതുപോലെ.... ജോബ് അവിടെയാണല്ലേ? നേഴ്സ് ആണോ?
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
​@@aswinisujith1983മിനിർവ അറിയാം 🥰🥰
@aswinisujith1983
@aswinisujith1983 10 ай бұрын
@@saranyasbeautyvlogs yess, nurse aanu...
@swaraswathyd250
@swaraswathyd250 8 ай бұрын
ഞാൻ അട്ടപ്പടിയിൽ ആണ് നെല്ലിപ്പതി
@unnikrishnannair4467
@unnikrishnannair4467 7 ай бұрын
എൻറെ കൊച്ചെ നോക്കിയും സൂക്ഷിച്ചുമൊക്ക കാട്ടിൽ കേറിപോ അട്ടപ്പാടിയിലൊക്ക ആനയും വന്യമൃഗങ്ങളുമൊക്ക ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്നെന്നൊക്ക കേട്ടിട്ടുണ്ട് എങ്ങാനും വല്ലതും സംഭവിച്ചു പോയാൽ ഈ ചൈതന്യം നിറഞ്ഞ മുഖം വൃത്തികേടാകും. ഒരച്ഛൻറെ വാത്സല്യത്തോടു പറഞ്ഞതാ. സംസാരശൈലി വളരെ നല്ലത്. പാചകം എനിക്കും ഇഷ്ടമുള്ളതു തന്നെ
@anithasugathan8710
@anithasugathan8710 7 ай бұрын
കോടമഞ്ഞും പ്രകൃതി ഭംഗി ഒക്കെ ആസ്വദിക്കാൻ പറ്റുന്നു ഈ വീഡിയോ യിലൂടെ
@laisashr9213
@laisashr9213 8 ай бұрын
ശരണ്യ അട്ടപ്പാടിയിൽ എവിടെയാണ്. ഒരുപാടു പേര് ചോദിക്കുന്നുണ്ടല്ലോ? ആർക്കും സ്ഥലം പറഞ്ഞതായി കണ്ടില്ല. ഞാൻ 3 വർഷം അട്ടപ്പാടിയിൽ ഉണ്ടായിരുന്ന . ഒരു വിധം എല്ലാ സ്ഥലവും അറിയാം അതുകൊണ്ട് അറിയാൻ ഒരു ആഗ്രഹം
@hananmalapuram7932
@hananmalapuram7932 10 ай бұрын
Scranchees ngan stitch cheyth sail cheyyarnd🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
Aaano പ്രൈസ് എങ്ങനെയാട?
@hananmalapuram7932
@hananmalapuram7932 10 ай бұрын
Ente ponnu checheee raitinte karyam onnum parayanda.. 10 n koduthal ellarum vangum.. 20 ennoky kettal avarkk bodam povum... Nammal veetil stich cheyyunnathakunbo.. Aarkum vilayundakillaa... Vallla shoppnnoo maalnno oky ethra rait anenkilum ivaroky vangum.
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
​@@hananmalapuram7932sathyaadaa... Shopil 30,40 anenkilum ok handmade with good quality 10,20 paranjal adhikam ennum chilar parayum... 🥰🥰🥰
@ammuarun7829
@ammuarun7829 9 ай бұрын
Appo ningade husbendinte pazhaya veedu evide. Oru nalla terrus veedu undayirunnallo. Ithu ippo vangiyathano eee veedu?
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Ivide vadakakku thamasichirunnu da ivide ninnukondanu puthiya veed kettiyathu🥰🥰🥰
@user-ol3zb6iv1e
@user-ol3zb6iv1e 8 ай бұрын
ഇതൊക്കെ കാണുമ്പോ നൊസ്റ്റു... ❤️❤️😘
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
❤️🥰🥰🥰🥰
@vijisreechithra1274
@vijisreechithra1274 8 ай бұрын
Adipoli ethoke kanumbol agottu varan thonnunnud
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Vaayo🥰🥰🥰
@drishyak5889
@drishyak5889 9 ай бұрын
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
❤️🥰🥰
@RamsheenaRamsheena-hx8iz
@RamsheenaRamsheena-hx8iz 7 ай бұрын
👍
@nishajayakumar8029
@nishajayakumar8029 9 ай бұрын
❤❤
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰🥰🥰❤️
@shebavarghese2378
@shebavarghese2378 10 ай бұрын
Etra manikk ezhunelkkum?
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
4.30-5-6 angane ponu
@abduilrahman8975
@abduilrahman8975 10 ай бұрын
🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
🥰🥰🥰🥰🥰
@user-vq1tl5sm4l
@user-vq1tl5sm4l Ай бұрын
Super
@user-gy1vu1oq7z
@user-gy1vu1oq7z 8 ай бұрын
Adipoliraciepie
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
❤️🥰🥰🥰
@nikhild528
@nikhild528 10 ай бұрын
🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 10 ай бұрын
🥰🥰🥰
@satheeshkumarkumar6740
@satheeshkumarkumar6740 16 күн бұрын
Super👍👍👍👍
@praveenmp1400
@praveenmp1400 9 ай бұрын
Enthayalum njan varum ketto anuwal leev kittuvanel nattil ethiyal kidu vibe entha ok alle
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
Varanam🥰❤️❤️❤️
@praveenmp1400
@praveenmp1400 9 ай бұрын
pakshe contact cheyyan No allel vera enthelum.enthayalum sathyam paranjal ivida muscatil choodanel parayanda sister 48.50 anu temperature anu ithu kandappol ningala video kandappol enthayalum onnu chothikkannu vicharichu atha enthayalum contact No onnu thannekkane enthu
@KumariSoman-hf9rd
@KumariSoman-hf9rd 9 ай бұрын
❤️❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs 9 ай бұрын
🥰🥰❤️❤️
@evasandeddysworld
@evasandeddysworld 8 ай бұрын
Super🎉🎉
@anjanavinu4995
@anjanavinu4995 8 ай бұрын
❤❤🥰😘😘
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
🥰q🥰🥰🥰
@lailabeevi9255
@lailabeevi9255 25 күн бұрын
Anikkum.ithanu.ishttom
@athiramanu9986
@athiramanu9986 8 ай бұрын
Chechide videos okke Kanan enthu resama ❤❤
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Thank you❤️❤️🥰🥰
ഞങ്ങളുടെ കുഞ്ഞ് വീട് 💕 || Home Tour Nepali girl💕
16:53
Nepali Mallu couple (soi & appu)
Рет қаралды 67 М.
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 17 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН