Alavukal ethayalum theory same aane. Njan paranja theory veche aarkkuvenamenkilum ethalavilum cut cheyyam. Theory onnu kandu nokku. Ningalude ella alavukalum correct aayi eduthitte paranjirikkunna theory veche onnu cut cheydu nokku. Aadyam paperil cut cheydal madi. Pinne aa paper patern thuniyude meethe vechu cut cheyyu.
Chestile chuttalave etavum kooduthal kittunna centre.
@shobhashobha1974 Жыл бұрын
Ok. Thankyou.
@vijinin24492 жыл бұрын
നന്നായി മനസ്സിലായി 👍🏻💖💖
@DreamFitMedia2 жыл бұрын
Thank you.
@seenavijay50173 жыл бұрын
Madam waiting for your stitching video..
@nooriya5300 Жыл бұрын
Sholder kurakkumpol kai neellam kurayille
@DreamFitMedia11 ай бұрын
Please call 9349470701
@marsusan19592 жыл бұрын
Mam, One more question: Armround is 17.5 you showed that 5.5 Armhole gives 17.5. ok. Then you marked shoulder slope to 0.5 , then comes stiching 0,5 ar shoulder so ultimately 1" kurayathillae? appol enganaeya edukendathu?
@DreamFitMedia2 жыл бұрын
We added 2 inches in both sides. That is enough. 👍🙏
@DreamFitMedia2 жыл бұрын
If you have any more doubts please call me.
@ushagopan20072 жыл бұрын
Super waiting for next vedio ❤❤
@DreamFitMedia2 жыл бұрын
🙏👍
@sathidevi69082 жыл бұрын
@@DreamFitMediall
@mercycharly99062 жыл бұрын
ഞാൻ പല പ്രാവശ്യം video കണ്ടു. എന്നാൽ കൈ വെട്ടുബോൾ ആ 15 എങ്ങനെ കിട്ടുന്ന അതാണെന്ന് മനസ്സിലായില്ല. Please tell
@DreamFitMedia2 жыл бұрын
കൈയ്യിൻ്റ ഏററവും വണ്ണം കൂടിയ ഭാഗത്തെ അളവാണ് അത്. അതായത് കക്ഷത്തിനോട് ചേർന്നു നിൽക്കുന്ന ഭാഗത്തെ കൈയ്യിൻ്റെ ചുറ്റളവ്. അവിടെയാണല്ലൊ കൈവണ്ണം കൂടുതൽ ഉണ്ടാവുക.👍🙏
@mercycharly99062 жыл бұрын
@@DreamFitMedia thanks a lot for your immediate attention. Keep it up
@thachamperilsusan48942 жыл бұрын
Can you show how to do for 44 inch blouse cutting?
@DreamFitMedia2 жыл бұрын
44 inch can be stitched in the same theory which I explained in the video. Please listen the theory, then you will get the idea.
@lindathomas74412 жыл бұрын
Churidar top cutting video idamo
@DreamFitMedia2 жыл бұрын
Ittittunde. One year ago. Dreamfitmedia churidar top eduthu nokkiyal madi. 👍
@sandysfoodgram1292 жыл бұрын
Nice video. 👌
@DreamFitMedia2 жыл бұрын
Thank you
@renilaraju9572 жыл бұрын
ഞാനും ഇതുപോലെ തന്നെയാണ് കട്ട് ചെയ്യുന്നത്, മുൻഭാഗ० ടക്ക് എല്ലാ० ഇട്ടതിന്ശേഷമാണ് പടി പിടിപ്പിക്കുന്നത്. 👍👍🙏🙏🙏
Njaan chothi chath kaikuzhi athrainch ane 4inch ano
@DreamFitMedia2 жыл бұрын
Athil 5inch nokkiyappol correct aayilla. Pinne 5.5 nokkiyappol correct aayi. Aa video onnu koodi kandu nokku. Armhole kuravanenkil chilappol. 4.5 mathiyakum. Ade alavinanusariche edukkanam.
@jayakumari76113 жыл бұрын
When you send next blouse inte 2nd part idunthu?
@DreamFitMedia3 жыл бұрын
As soon as possible. Video shoot is over. Editing is going on.
@sumakdas5773 Жыл бұрын
Kollam
@beenaraman3673 жыл бұрын
Clarity എങ്ങനെ koottuk
@DreamFitMedia3 жыл бұрын
Video kanumbol rightsidil mukalil aayi 3 dots kanam. Adil touch cheyyumbol kure option kanum. Adil quality kootti ittal madi.
@ThreadBearEmbroidery3 жыл бұрын
Super, 🥰 , waiting for next video...
@leelammazachariah43163 жыл бұрын
കഴുത്തിന്റെ ഭാഗത്തോട്ട് ചരിച്ചുവെട്ടുമ്പോൾ ഉള്ള ഒരു blouse വെട്ടുന്ന ഒരു വിഡിയോയും കൂടെ ഒന്നു ഇടനെ 40 size arm hole ഭാഗത്തെ difference മനസിലാക്കാൻ വേണ്ടിയാണു
@DreamFitMedia3 жыл бұрын
Ok
@bindhujose12062 жыл бұрын
സൂപ്പർ
@DreamFitMedia2 жыл бұрын
Thank you.
@TEAMSWAG-f2x2 жыл бұрын
Super👍👍
@anithasathyadevan8722 жыл бұрын
മാം ഒരു 40closed neck blouse cutting കാണിക്കാമോ
@DreamFitMedia2 жыл бұрын
What you mean by 40 closed neck blouse? Please explain in detail.
@anithasathyadevan8722 жыл бұрын
@@DreamFitMedia മാം പഴയ കാലത്തെ choli blouseആണ്
@shojasunilkumar52572 жыл бұрын
Super👍
@DreamFitMedia2 жыл бұрын
🙏💕❣️
@sarammaboben51632 жыл бұрын
ഷോൾഡർ 17 എന്ന് പറഞ്ഞത് എന്താണ്
@DreamFitMedia2 жыл бұрын
'ഷോൾഡർ 15 എന്നാണല്ലൊ പറയുന്നത്.
@praveenasaji67922 жыл бұрын
Kai vettunna manasilakunilla madam
@DreamFitMedia2 жыл бұрын
Onnu koodi kettitte newspaperil onnu vetti nokku. Ennittu samshayamundenkil vilikku.
@krishnakumariravi63122 жыл бұрын
Explaine ചെയ്യുന്നത് നന്നായിട്ടുണ്ട് പക്ഷേ ബാക്കിൽ 2 ടക്ക് ഇടാറുണ്ട് അതിന് സ്ഥലം വിടാറുണ്ട്
@DreamFitMedia2 жыл бұрын
പണ്ടൊക്കെ ആ ടെക് ഇട്ടിരുന്നു . ഇപ്പോൾ ആരും ഇടാറില്ല. അതു കൊണ്ടാണ് അതിനെ പറ്റി പറയാതിരുന്നത്. എല്ലാം ശ്രദ്ധിച്ചു കേട്ടതിന് നന്ദി.
@marykuttyxavier54752 жыл бұрын
ഇപ്പോൾ ബാക്ക് ട്യൂക്ക് ആരും ഇടില്ല. ബാക്കിൽ അഭംഗി ആണ്