Good close up and lighting enable to understand the tutorial well.Clear audio in right speed.Liked.
@ShanShan-pq8km2 жыл бұрын
നല്ല അവതരണം...സാരി ഫാൾ എപ്പോഴും അടി ഭാഗം മെഷീനിൽ സ്റ്റിച്ചു ചെയ്തിട്ട് മേൽ ഭാഗം ഹെമിംഗ് ചെയ്യുന്നതാണ് എപ്പോഴും ഫിനിഷിങ് കൂടുതൽ കിട്ടുക.... അടി ഭാഗം എപ്പോഴും സ്റ്റിച്ചു ചെയ്തിട്ട് മേൽഭാഗം നമ്മുടെ കാൽ മുട്ടിനു മുകളിൽ വെച്ചുകൊണ്ട് രണ്ടു ലയറിൽ നൂൽ കോർത്തു ഹെമിംഗ് ചെയ്താൽ നല്ല ഫിനിഷിങ് കിട്ടും അതോടൊപ്പം ഉറപ്പും ഉണ്ടാകും....
@darlyjoseph90252 жыл бұрын
Correct
@shylajas94132 жыл бұрын
Kottan sarikk hemming Anu nallath
@DreamFitMedia2 жыл бұрын
Hemming cheyyunnadinte budhimuttu ozhivakkanane ingane oru video ittade. Pinne cherippinte strap okke nadakkumbol kondal hemming pettennu pottippokan sadhyadayunde. Daily use cheyyunna saarikalkke machine stitch cheyyunnadane safe.
Hemming cheyyan samayam illathavarkku vendiyulla oru video ittadane🙏
@syamalamattummal50332 жыл бұрын
സൂപ്പർ
@preethicr83792 жыл бұрын
Well explained. Thank you
@linnyjohny90253 жыл бұрын
Easy method 👍👍👍
@ShanShan-pq8km2 жыл бұрын
👍
@vaheedaharif62352 жыл бұрын
Chechi charge ethra vanganam?
@geethak8301 Жыл бұрын
👍
@mariapushpy89552 жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ടു 👍
@DreamFitMedia2 жыл бұрын
Thanks dear
@manjuanilkumar18492 жыл бұрын
Perfect
@DreamFitMedia2 жыл бұрын
Thanks
@sathidevic12202 жыл бұрын
എതാണ് പുതിയ വിഡിയോ ഇടുന്നത്
@DreamFitMedia2 жыл бұрын
Last video yil kai pidipippikkunnade kanichilla. Adu kanikkamo ennu palarum chodichirunnu. Adutha video adayirikkum. 👍🙏
@highrangeappleblossom3 жыл бұрын
അറിയാത്തവർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അണ് കാണിച്ചിരിക്കുന്നത്
@itsme-gg8vh2 жыл бұрын
ഞാൻ സ്വന്തം ആയിട്ട് youtube ഒക്കെ നോക്കിയിട്ട് ആണ് തൈക്കാൻ പഠിച്ചത്. അതോണ്ട് saree fall എന്താണ്? എന്തിനാണ്? എങ്ങനെ ആണ് അതിന്റെ cloth സാധാരണ cloth ആണോ? വാങ്ങിച്ചിട്ട് cut ചെയ്യാണോ എന്ന് ഒന്നും അറിഞ്ഞൂട ഒന്ന് പറഞ്ഞു തരാവോ
@DreamFitMedia2 жыл бұрын
സാരീ ഫാൾ മിക്ക ലേഡിസ് സ്റ്റോറുകളിലും കിട്ടും. സാരിയുടെ താഴെയുള്ള കളറിനോ ബോർഡിനോ മാച്ച് ചെയ്യന്നതു വാങ്ങി വീഡിയോയിൽ കാണുന്ന പോലെ തയ്ച്ചു പിടിപ്പിച്ചാൽ മതി. ബാക്കിയെല്ലാം വീഡിയോ ശ്രദ്ധിച്ചാൽ മനസ്സിലാക്കും.
@parakatelza25862 жыл бұрын
Good tutorial.
@semithajayadas37192 жыл бұрын
സാരി ഫോൾ എവിടാണ് കിട്ടുക. Price എത്രയാണ്.
@DreamFitMedia2 жыл бұрын
Will get every ladies stores or fancy stores. Rate below 50.rs.