Ezhimala Kottayile | ഏഴിമല കോട്ടയിലെ | Malaikottai Vaaliban | Mohanlal | Prashant Pillai | LJP

  Рет қаралды 1,575,355

Saregama Malayalam

Saregama Malayalam

Күн бұрын

Пікірлер: 1 500
@saregamamalayalam
@saregamamalayalam 4 ай бұрын
▶kzbin.info/www/bejne/p6G6eYF3Z9Gir6M Here's the thumping rhythms of the sea #KondalSong ft. #Vedan 🌊🎵 video is out now!
@vinupaul1190
@vinupaul1190 10 ай бұрын
സിനിമയെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ വന്നേക്കാം എന്നാൽ ഈ പാട്ടു പാടിയ സ്ത്രീയെ ഞാൻ ആദ്യമായി ശ്രദ്ധിച്ചത് ഈ പാട്ടിലൂടെ ആണ്.... എന്ത് നല്ല voice ആണ്... നല്ല feel... ഒന്നും പറയാനില്ല.... മതഭര മിഴിയോരം എന്ന song ഉം പ്രത്യേക feel ആണ്... I just love that voice...❤️❤️❤️❤️❤️
@JasinaKaradan-mv9ob
@JasinaKaradan-mv9ob 6 ай бұрын
ആരാണ് പാടിയത്
@bmnaushad
@bmnaushad 6 ай бұрын
പ്രീതി പിള്ള അല്ലെ? സംഗീതസംവിധായകൻ പ്രശാന്ത് പിള്ളയുടെ സഹോദരി.
@bmnaushad
@bmnaushad 6 ай бұрын
പ്രശാന്ത് പിള്ളയുടെ ഒരുപാട് പാട്ടുകൾ സഹോദരി പാടിയിട്ടുണ്ട്, ആമേൻ, അങ്കമാലി ഡയറീസ് ഒക്കെ
@captainathulkumar5595
@captainathulkumar5595 11 ай бұрын
വളരെ നല്ല സിനിമ... ഒത്തിരി സങ്കടം തോന്നി തീയേറ്ററിൽ വളരെ കുറച്ചു പേർ മാത്രമേ ഉണ്ടായുള്ളൂ... പക്ഷേ എൻറെ അഭിപ്രായത്തിൽ ഇത് തിയറ്ററിൽ നിന്ന് തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു മൂവിയാണ്.. കാരണം അത്യുഗ്രൻ മ്യൂസിക്കും രംഗങ്ങളും... ലിജോ നിങ്ങൾ ഈ നാട് വിട്ടു തമിഴ്നാട്ടിൽ സിനിമ ചെയ്യുക... ഇന്ത്യൻ സിനിമ നിങ്ങളെ അംഗീകരിച്ചു തുടങ്ങും...❤❤❤ ദയവായി രണ്ട് ഭാഗം ചെയ്യാമോ...!!!
@achu8857
@achu8857 11 ай бұрын
Best industry 😂😂😂ithum kobd chellu.. Manichithrathazh ithra local akkiyittum manassilavatha team aanu
@UnknownSeeker2007
@UnknownSeeker2007 11 ай бұрын
Bruh🤣🤣🤣🤣🤣
@naveenharidas941
@naveenharidas941 4 ай бұрын
അതെയതെ ഒറ്റക്കിരുന്നു എക്സ്പീരിയൻസ് ചെയ്യേണ്ട സിനിമ ആണ് 😂😂😂
@akashv4531
@akashv4531 Жыл бұрын
കാലങ്ങൾക്ക് ശേഷം മലയാളി തന്നെ ഈ സിനിമയെ മികച്ച സിനിമയെന്ന് വിലയിരുത്തും... എത്രയോ ഉദാഹരണങ്ങൾ
@asr8504
@asr8504 Жыл бұрын
കാലങ്ങൾക്ക് ശേഷം ചിലപ്പോ അങ്ങനെയാവാം ....... ഇപ്പോൾ ഞങ്ങൾക്ക് ചിരിക്കാലോ😂😂😂😂
@rkrishnar2286
@rkrishnar2286 Жыл бұрын
😂😂
@rkrishnar2286
@rkrishnar2286 Жыл бұрын
കാലങ്ങൾക്ക് അപ്പുറം movie കണ്ടാൽ പോരേ
@73635p
@73635p Жыл бұрын
ഗുരു
@dilkha222
@dilkha222 Жыл бұрын
അപ്പോൾ നിങ്ങൾക്ക് ഇത് തീയേറ്ററിയിൽ കാണാൻ ആവുമോ..​@@rkrishnar2286
@VASU-
@VASU- Жыл бұрын
ഇതൊക്കെ പലർക്കും ലാഗ് ആയിരുന്നു... പക്ഷേ ഞൻ ഇത്രയും എൻജോയ് ചെയ്ത് കണ്ട പടം അടുത്തെങ്ങും ഇല്ല..❤ 🥰
@VASU-
@VASU- 11 ай бұрын
@Chekuthan.1990 Sheri kunne
@kamaludheenmtp5335
@kamaludheenmtp5335 11 ай бұрын
😂😂😂😂😂😂😂😂
@VASU-
@VASU- 11 ай бұрын
@Chekuthan.1990 വാ തരാം
@Narayan35f4
@Narayan35f4 11 ай бұрын
Thallippoli padam ljp lpg pole yayi
@Dheeraj-y4f
@Dheeraj-y4f 11 ай бұрын
vasu annan enna parolil erangiye
@hiranDev.L
@hiranDev.L Жыл бұрын
പക്കാ ഫോക്‌ലോർ vibe 🔥 ഈ പാട്ടിൽ നിന്നാണ് നായകൻ വില്ലൻ പക ആരംഭിക്കുന്നത്. ലിജോ സമയം എടുത്തു തന്നെ അതിനെ രജിസ്റ്ററാകുന്ന രീതിയിൽ മേക്കിങ് ചെയ്തിട്ടുണ്ട്
@rahulanuz9626
@rahulanuz9626 Жыл бұрын
💯🔥
@varunsasidharan3023
@varunsasidharan3023 Жыл бұрын
cult scene in indian industrt
@Trollclassic
@Trollclassic 11 ай бұрын
അയിന് വില്ലൻ ആശാൻ അല്ലെ, അങ്ങേർക്ക് കാര്യമായിട്ട് ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല.
@hiranDev.L
@hiranDev.L 11 ай бұрын
@@Trollclassic ഞാൻ ഉദേശിച്ചത് ആ കോൺഫ്ലിക്ട് പാട്ടിൽ സംഭവിച്ചത് ചമതകൻ എന്ന വില്ലനും നായകനായ വാലിഭനും തമ്മിൽ
@sonums990
@sonums990 11 ай бұрын
ഈ സമയമെടുത്തു രജിസ്റ്ററെക്കുന്നതിനെയാണ് കുറേപേർ ലാഗ് എന്ന് പറയുന്നത്.. ഇത് മനസിലായാൽ നന്നായി enjoy ചെയ്യാം..
@johnmatthew5392
@johnmatthew5392 Жыл бұрын
പതിയെ കത്തിയുയരുന്ന കലാ സൃഷ്ടി. ഇത് നീറിനീറി മലയാളിമനസ്സുകളിൽ എന്നും നിലനിൽക്കും ...രണ്ടാം ഭാഗത്തിനുള്ള ഒരുക്കമാണ് ആദ്യഭാഗത്തിന്റെ രണ്ടാം പകുതി ...കേരളത്തിൽ കാണാത്തത്തു നന്നായി ...അതുകൊണ്ട് നന്നായി ആസ്വദിക്കാൻ പറ്റി ..❤❤
@MoneyuncountedV4victory
@MoneyuncountedV4victory Жыл бұрын
Oru neettalum venda ldf backed naadakam . Chettan neerikko
@rehriz7066
@rehriz7066 Жыл бұрын
Nalla movie aanu.
@hittingyouoverthehead
@hittingyouoverthehead Жыл бұрын
Kurangante kayyil poomaala kittiya pole unfortunately aadyam thanne ee gem of a movie kittiyath Mohanlal fans inte kayyil aayi poyi. LJP brilliance manassilaakkaan Ulla buddhi ivarrkku onnum illa. Oru 20-30 years kazhiyumbo ithu oru cult classic aakum, theercha.
@achur4u
@achur4u Жыл бұрын
Konjam Anga paru kanna aano
@varunsasidharan3023
@varunsasidharan3023 11 ай бұрын
കേരളത്തിൽ ഏതെങ്കിലും വ്യവസായം വിജയിക്കുമോ?സാമ്പത്തികമായി പരാജയം നേരിട്ടാൽ രണ്ടാം ഭാഗം ഒന്നും ഉണ്ടാകില്ല
@VRCINEMAS138
@VRCINEMAS138 Жыл бұрын
🙏വ്യത്യസ്തമായ , മികച്ച ഒരു കലാസൃഷ്ട്ടി . 👍 അഹങ്കാരികളായ ഒരു കൂട്ടം യൂട്യൂബർമാരുടെ ആക്രമണം കാരണം തിയേറ്ററിൽ ശോകമായിപ്പോയി .
@mahi_talk
@mahi_talk 11 ай бұрын
ഒരു കുണ്ണയുമില്ലാത്ത ഈ പടത്തിൽ ന്തു കൂതിയ നീ കണ്ടേ. ഇതിലും നല്ലത് ഒടിയൻ ആണ്
@remyacremanan
@remyacremanan 11 ай бұрын
Dance nu oru lavni touch undaayittum paattu arochakam aayi
@antiterroristsquad
@antiterroristsquad 11 ай бұрын
Award padam anenn sammathichallo ath mathy
@veddoctor
@veddoctor 11 ай бұрын
പടം നന്നായാൽ ഏതു youtuber അറ്റാക്കിലും ആള് കെയറും
@VRCINEMAS138
@VRCINEMAS138 11 ай бұрын
@@veddoctor ആദ്യം ഒരു പടം ഉണ്ടാക്കിയെടുക്ക് . എന്നിട്ട് ഈ കണ്ട യൂട്യൂബർ മാർക്ക് പോസ്റ്റുമോർട്ടം ചെയ്യാൻ വിട്ടുകൊടുക്ക് . ശേഷം ഇതുപോലുള്ള വാചകങ്ങൾ കൊണ്ട് വാ ... 👍
@shinojkumar7703
@shinojkumar7703 11 ай бұрын
കലാബോധമില്ലാത്ത മലയാളികൾ തകർത്ത ഒരു സിനിമ .....
@amalthampy9861
@amalthampy9861 11 ай бұрын
സത്യം
@nikhilnandan7192
@nikhilnandan7192 10 ай бұрын
That's true.
@shintojames6476
@shintojames6476 10 ай бұрын
ഞാനിതിന്റെ ഫസ്റ്റ് ഹാഫ് എത്രതവണ കണ്ടെന്ന് എനിക്കുതന്നെ അറിയില്ല. ശരിക്കും മലയാളത്തിന്റെ ക്ലാസിക് ആവണ്ടൊരു മൂവി.....
@muhammeddilshad6457
@muhammeddilshad6457 10 ай бұрын
True 😊
@francisj143
@francisj143 9 ай бұрын
Worst movie of decade
@jakukr4494
@jakukr4494 Жыл бұрын
ഇത്രയും മനോഹരമായ ഒരു സിനിമ വേറെ കണ്ടിട്ടില്ല.ചെറുപ്പത്തിലേ പരിചയച്ച നാടോടികഥകൾ കേൾക്കുന്ന ഒരു സുഖം. ഒരു കഥ കേൾക്കുന്ന ക്ഷമയോടെ കാണേണ്ട സിനിമ 😍😍
@jojogeorge5127
@jojogeorge5127 Жыл бұрын
Eth nadodi kadha aado ithrem shokavum lagum😂 njnoke vayichitulla allenkil ketitulla nadodi kadha oke bhayankara interesting ayirunu oru thari polum bore adipichittilla. Itho keripo thott lagum borum first half maduth ooppad ilaki. Athrem kshemich irunn naodikadha ente careeril njan ketitilla. Second half onnu interesting ayi vanapo padam thernnum poyi.
@jakukr4494
@jakukr4494 Жыл бұрын
@@jojogeorge5127 അതൊക്കെ ഓരോരുത്തരെയും ഡിപെൻഡ് ചെയ്യും മോനെ. നിനക്ക് ഈ സ്ലോ പേസ് ആസ്വദിക്കാൻ പറ്റിയില്ല.. ബട്ട്‌ എനിക്ക് നല്ല പോലെ കണക്ട് ആയി. അതുകൊണ്ട് തന്നെ രണ്ടു തവണ തിയേറ്ററിൽ പോയി കണ്ടു.
@silent6089
@silent6089 Жыл бұрын
​@@jakukr4494❤❤ second time pokanam.. What a movie
@Billy7billy
@Billy7billy Жыл бұрын
നിനക്ക് lag എന്ന് വെച്ച് എല്ലാർക്കും അങ്ങനെ ആവണം എന്ന് ഉണ്ടോ 😊 ​@@jojogeorge5127
@shezneemkp3108
@shezneemkp3108 Жыл бұрын
Sheriya... Kadha kandu urangam
@sreelakshmi9579
@sreelakshmi9579 Жыл бұрын
ഈ ചിത്രം ആയിരിക്കും ഏറ്റവുമധികം സ്റ്റേറ്റും നാഷനലും അവാർഡുകൾ വാങ്ങിക്കാൻ പോകുന്നത്.....🔥👍
@Afsal-7_8_6
@Afsal-7_8_6 Жыл бұрын
😂😂😂
@siyadettadan1721
@siyadettadan1721 Жыл бұрын
ചിരിപ്പിക്കല്ലേ
@rahulkrishna673
@rahulkrishna673 Жыл бұрын
ഇതിൻ്റെ പ്രൊഡ്യൂസർ പ്രതിപക്ഷം ആയത് കൊണ്ടും ഭരിക്കുന്നത് സിപിഎം അയത് കൊണ്ടും ഒന്നും കൊടുക്കാൻ chance ഇല്ല
@GregaryJoy-tm9xp
@GregaryJoy-tm9xp Жыл бұрын
Yes chances are there. I too think the same while watching the movie. Padam kanathavan maru matramae negative parayu.
@Lyrics_beatz_145
@Lyrics_beatz_145 Жыл бұрын
Sathym❤
@raiendrantk3344
@raiendrantk3344 11 ай бұрын
മോഹൻ ലാലിന് മാത്രം അഭിനയിക്കാൻ പറ്റുന്ന കഥാപാത്രം. നല്ല ച്ഛായാഗ്രഹണം . ലോക നിലവാരമുള്ള സിനിമ .
@praveenmnambiar5103
@praveenmnambiar5103 Жыл бұрын
എന്ത് കൊണ്ടാണ് ഈ സിനിമ ഇത്ര തരം താഴ്തപ്പെട്ടതെന്ന് മനസ്സിലാകുന്നില്ല😊 ക്ലാസ്സ് പടം❤❤
@sajipattali
@sajipattali Жыл бұрын
കണ്ണ് കടി
@JibinVarghese-se2lu
@JibinVarghese-se2lu Жыл бұрын
Pulimurugan Fans
@shineshibu4281
@shineshibu4281 Жыл бұрын
Kollula athu thanne 😂
@mu.junaid5887
@mu.junaid5887 Жыл бұрын
Eth ekane classic padam annen parayam
@Vazhipokkann
@Vazhipokkann Жыл бұрын
നേരം വെളുക്കുന്നതിനു മുൻപ് എണ്ണിറ്റ് റെഡി ആയി ആവേശത്തോടെ രാവിലത്തെ ഫാൻസ്‌ ഷോ കാണാൻ പോയിട്ട് ഈ പാട്ടും ഡാൻസും കണ്ട് തിയേറ്ററിൽ ഇരിക്കേണ്ടി വന്ന ആളുകളെ ഒരു നിമിഷം ഓർത്തു നോക്ക്.. അപ്പൊ മനസിലാകും എന്തിനാണ് ആളുകൾ കുറ്റം പറഞ്ഞതെന്ന്...
@ananthakrishnan611
@ananthakrishnan611 Жыл бұрын
ഇന്ന് പടം കണ്ടു.. നല്ല class മൂവി... A perfect Lijo touch.. Negative പറയുന്നത് target ചെയ്താണ് എന്ന് പടം കണ്ടപ്പോൾ മനസിലായി.. നല്ല സിനിമയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണണം... വെറുതെ fraud reviewsil വീഴരുത്..
@ashikvikraman5635
@ashikvikraman5635 9 ай бұрын
Ys enikum kandappol kidu MUvie aayi thonni
@rafikollam_
@rafikollam_ Жыл бұрын
സിനിമയുടെ ശക്തമായ ചുവട് വെപ്പ് ഈ ഗാനത്തിലൂടെ ആണ് തുടക്കം കുറിക്കുന്നത്. സിനിമയെ ഒരു ക്ലാസ്സിക്‌ ആയി കാണുവാൻ തയ്യാറുള്ളവർക്ക് ഈ സിനിമ ഒരു വലിയ ചിന്തകൾക്ക് തുടക്കം കുറിക്കപ്പെടുന്നു.
@rkrishnar2286
@rkrishnar2286 Жыл бұрын
എന്തോ എങ്ങനെ?
@prabhulalakkat4326
@prabhulalakkat4326 Жыл бұрын
e pattu muthal aan ellam poyath 🤣🤣
@deepunirmal5
@deepunirmal5 Жыл бұрын
💯.... ഈ പാട്ട് പിന്നീട് വന്നപ്പോൾ കുറെ കൂടി രസം തോന്നി... ഈ പടത്തിന് ഏറ്റവും യോജിച്ച പാട്ട്... പിന്നെ ലാലേട്ടൻ്റെ aa 2 സ്റ്റെപ്..❤❤
@achur4u
@achur4u Жыл бұрын
Classic movie kollam
@coldstart4795
@coldstart4795 11 ай бұрын
വെറും പറി പടം
@deepblue3682
@deepblue3682 Жыл бұрын
നല്ല പടം ഇന്നലെ കണ്ടു...റിവ്യൂസ് കണ്ടു കാണാതെ ഇരുന്നെകിൽ നഷ്ടം aayennem
@axxoaxx288
@axxoaxx288 Жыл бұрын
Chiripikalle ottoyilum. Kandolaam 4k 75.onch tvijyil
@deepblue3682
@deepblue3682 Жыл бұрын
@@axxoaxx288പടം കണ്ടിട്ട് ഇഷ്ടപ്പെട്ടു എന്നു പറയുന്നതിൽ ചിരി വരാൻ എന്തിരിക്കുന്നു?..
@chemicallystimulated476
@chemicallystimulated476 11 ай бұрын
Nee yethu padathinte karyama parayunne
@vishnu-mfc
@vishnu-mfc 11 ай бұрын
​@@chemicallystimulated476കുണ്ടൻ കാതലിന്റെ ആയിരിക്കില്ല🤣
@jamespathiyil8765
@jamespathiyil8765 11 ай бұрын
ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നത് പോലെ ആളുകൾക്ക് ഇഷ്ട്ടപ്പെട്ടു എന്നും പറഞ്ഞൂടെ .
@rahulkrishna3020
@rahulkrishna3020 11 ай бұрын
Comment ബോക്സ് കാണുമ്പോള്‍ വല്ലാത്ത ഒരു സന്തോഷം. വിവരം ഉള്ള ഒരുപാട്‌ സിനിമ പ്രേമികളും ഇവിടെ ഉണ്ട് 😊
@jokervision5454
@jokervision5454 11 ай бұрын
Degrade mammuni fans kooduthal pinne lalettante vivaramillatha fansum. Vivaramullavarakke manasilayitunde cinema entha enne
@sujeeshsuji1053
@sujeeshsuji1053 11 ай бұрын
Athavum one week kondu moonji maariyath
@oneMetreTea
@oneMetreTea 11 ай бұрын
@@sujeeshsuji1053 pulimurugan 100 kodi clubbo entho okke alle, aa range koothara padam allenkil 80 kalil cheyth english tv show eduthu ithiri centiments kaachiya neru athokke maraka padangal alle. oodunna padangal ella class cinimakal aano
@dsanu4205
@dsanu4205 11 ай бұрын
​@@jokervision5454നിനക്ക് നല്ല ബുദ്ധി ആണല്ലൊ
@oneMetreTea
@oneMetreTea 10 ай бұрын
vivaram illatha malnkalkt kunjikkananmaar youtube varumanathinu kure koprayangal kaatikootti. ithrayum cinima bhodamillatha aal aanu reivew cheyyunnathu, kastham.
@sijogeorge2509
@sijogeorge2509 Жыл бұрын
Folk touch.. ബ്യൂട്ടിഫുൾ സോങ്... Theatre experience is awesome
@nyj8266
@nyj8266 Жыл бұрын
Folk touch onnumalla. Lavani music - Marathi.
@KiranKumar-yp5wt
@KiranKumar-yp5wt Жыл бұрын
​​@@nyj8266lavani dance is Marathi folk dance form.. It is the malayalam adaptation of that artform. Choreogrpahed by marati dancer phulawa
@anurajg3676
@anurajg3676 11 ай бұрын
Yeaaah... natrang movie il ithupolathe songs und...
@StoriesOfSarith
@StoriesOfSarith Жыл бұрын
അടുത്ത സ്കൂൾ കലോത്സവങ്ങളിൽ ട്രെൻഡിങ് ആവാൻ പോണ പാട്ട് ആൻഡ് oTT വരുമ്പോ വൻ റീച് കിട്ടാൻ പോകുന്ന പടവും ❤
@shezneemkp3108
@shezneemkp3108 Жыл бұрын
Yes, pillerku kalikan patiya paattu🤓
@737e7dhs4
@737e7dhs4 Жыл бұрын
😂😂​@@shezneemkp3108
@jithujose5658
@jithujose5658 Жыл бұрын
Padam reach aayi ennu karuthi nanna padam aakanamennilla ..
@varunsasidharan3023
@varunsasidharan3023 Жыл бұрын
copy അടിക്കാൻ ariyum ,,ഇത്രയും degrade ചെയ്തു സാമ്പത്തികമായി പൊട്ടിക്കാൻ ഈ മലയാളി കഴിഞ്ഞേ ഉള്ളൂ
@abineliaskurian6981
@abineliaskurian6981 11 ай бұрын
Sheriya adam oodichu vidavalloo
@mumthasko2447
@mumthasko2447 Жыл бұрын
സിനിമഅതിമനോഹരം. ഛായാഗ്രഹണം ഏറെ മികച്ചത്. പെല്ലിശ്ശേരിയുടെ സിനിമകളിൽ ഒരു രത്‌ന തൂവൽ കൂടി❤
@UDK857
@UDK857 11 ай бұрын
koppanu award padangalk ithilum speed und... last avihitham , garbham😂 athinu ethelm serial kanda pore.
@ranjith.v.s
@ranjith.v.s Жыл бұрын
തിയേറ്ററിൽ കേട്ടപ്പോള്‍ അത്ര ഫീൽ തോന്നിയില്ല.. ഇപ്പോൾ ഇതിലെ പാട്ടുകൾ വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ എന്താ ഫീൽ,..പടം ഒന്നൂടെ കാണണം.This movie will be celebrated for a very long time❤❤❤
@sureshchamayamsuresh3446
@sureshchamayamsuresh3446 10 ай бұрын
Yes
@mohandasshivan860
@mohandasshivan860 Жыл бұрын
Super exlent വാ വാ എന്ന് ഇന്ത്യ ചരിത്രം കുറിക്കും ഈ ചിത്രം ഒരു തിരഞ്ഞെടുത്ത ചിത്രമാണ് ഓസ്കാർ അവാർഡ് നേടിയാലും അതിശയമ്മില്ല ❤❤❤❤
@muralitmenon
@muralitmenon Жыл бұрын
'പുന്നാരകാട്ടിലെ' theater experience നു ആണ് wait ചെയ്തത് ... പക്ഷെ ...കിട്ടിയത് ഇതാണ് .. ഒരു ഒന്നൊന്നര സാനം 👌👆❤️😍 സഞ്ജയ്‌ലീല ബൻസാലിയുടെയും വിശാൽ ഭരദ്വാജിന്റെയും ഒക്കെ ശൈലിയിൽ ഉള്ളൊരു കൊലകൊല്ലി ഐറ്റം 👏
@SINCE-zm9kv
@SINCE-zm9kv 10 ай бұрын
100% എനിക്ക് ഇപ്പോൾ fvrt ആണ്
@snps9301
@snps9301 11 ай бұрын
അടുത്തിടെ കണ്ടതിൽ വളരെ നല്ല സിനിമ. ഓരോ ഫെയിമും മനോഹരം.
@ajuzi998
@ajuzi998 Жыл бұрын
സത്യം പറഞ്ഞാൽ നല്ല സിനിമയാണ് ചില വിരളി പിടിച്ചവന്മാർക് ഇ സിനിമ ഇഷ്ടപ്പെടില്ല..... മലയാളീസ് അല്ലേ.... പിന്നെ എങ്ങനെ ഇഷ്ടപെടും.. Nice song 🔥🔥🔥
@shanuseawall9687
@shanuseawall9687 Жыл бұрын
OTT ഇറങ്ങുമ്പോൾ ഒരുപാട് പ്രശംസകൾ കിട്ടാൻ പോകുന്ന. ട്രോൾ ചെയ്തവർ മാറ്റി പറയാൻ പോകുന്ന സിനിമ 🔥
@abineliaskurian6981
@abineliaskurian6981 Жыл бұрын
ott erangumbo oodichu vidavalloo😂,appo urappayum abhiprayam marum
@darkangel90707
@darkangel90707 Жыл бұрын
OTT വരുമ്പോൾ SMMD യിൽ ആയിരിക്കും ഏറ്റവും കൂടുതൽ ഹിറ്റ് ആകാൻ പോകുന്നത്
@Oldvalyriaa
@Oldvalyriaa Жыл бұрын
Sss. Ithu OTT il kaanenda cinema theatre il alla
@jabirkp7226
@jabirkp7226 Жыл бұрын
😂
@aishu183
@aishu183 Жыл бұрын
Theater watch padam aanu. Ott koodi irangiyaal troll material aanu 😂
@afzalmohd7281
@afzalmohd7281 Жыл бұрын
ഈ സോങ്ങിന്റെ തീയേറ്റർ എക്സ്പീരിയൻസ് ❤❤✨🔥🔥
@anurajg3676
@anurajg3676 11 ай бұрын
Ingane oru song ithil undennu ariyathe anu kandath.. theatre il aa dollak inte rythm adipoli anu kelkan❤❤❤❤
@Jenson-vm3fb
@Jenson-vm3fb 11 ай бұрын
ഈ സിനിമ കണ്ടേ പിന്നെ ഈ പാട്ട് വീണ്ടും വീണ്ടും കാണുന്ന ആരേലും ഉണ്ടോ? 🤔 Daily 1 time എങ്കിലും യൂട്യൂബിൽ കാണും ❤
@sajeevlalaji7348
@sajeevlalaji7348 Жыл бұрын
Orchestration ശബ്ദത്തിന് പുറകിൽ നിൽക്കുന്ന ഗാനങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ട് കാലം കുറെയായി 🙏 വലിബനിലെ എല്ലാ പാട്ടുകളും ഒരേ 💥💥💥💥
@iamyourartist4601
@iamyourartist4601 11 ай бұрын
കണ്ടതെല്ലാം കള്ളം കാണാൻ പോകുന്നത് സത്യം എന്ന ഡയലോഗിൽ അടിവരയിട്ട അത്ഭുത ചിത്രം.❤❤❤
@thadaakam4u909
@thadaakam4u909 Жыл бұрын
2:23 🔥🔥🔥🔥wow that flow👌👌👌👌
@SINCE-zm9kv
@SINCE-zm9kv Жыл бұрын
സത്യം
@Josfolio
@Josfolio 11 ай бұрын
True bro. I don't know how many times I've heard this song ♥️♥️
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*mohanlal is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@rajeshrajan9177
@rajeshrajan9177 Жыл бұрын
എനിക്ക് ഇഷ്ട്ടപെട്ടു മലയാളസിനിമ ഇതുവരെ കാണാത്ത ഒരു സംഭവം ഇതിൽ ഒണ്ട് മിക്കവാറും അവാർഡുകൾ വാരിക്കൂട്ടും ❤🙏
@shamhi_thewatcher
@shamhi_thewatcher Жыл бұрын
The way theycaptured feminine beauty. This song had great theatre vibe
@midhunsmenonINDIAN
@midhunsmenonINDIAN Жыл бұрын
True. 😊
@KiranKumar-yp5wt
@KiranKumar-yp5wt Жыл бұрын
Repeat mode on.. Malayalathil ഇങ്ങനെ ഒരു style ൽ. ഈ ഒരു style chorepgraphy യിൽ ഒരു song rare ആണ്.
@v.a2979
@v.a2979 Жыл бұрын
ഞാൻ ആത്മാർത്ഥമായി പറയുകയാണ് ഈ ചിത്രം 2 പ്രാവശ്യം കണ്ടു ഇനിയും തീയറ്ററിൽ പോയി കാനാൻ താൽപര്യം ഉണ്ട്
@SreeLakshmi-s1d
@SreeLakshmi-s1d Жыл бұрын
Vatt case😂
@niftytrades2604
@niftytrades2604 Жыл бұрын
Yes me too
@Rowdy_ramana
@Rowdy_ramana Жыл бұрын
Ninak jeevitham maduthu alle 😢
@praveenkumar-oy3vx
@praveenkumar-oy3vx 11 ай бұрын
ഇ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ കുട്ടിക്കാലത്തു കഥകൾ കേൾക്കുമ്പോൾ എത്താറാറുള്ള ആ ലോകത്ത് എത്തിയപോലെ.. ഒരു പേടിയും അത്ഭുതവും നിറഞ്ഞ മായ ലോകം 👌
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*mohanlal is not simply acting,he is just living in that character💯🔥* *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Gautham55_53
@Gautham55_53 Жыл бұрын
12:13
@ajomathew9
@ajomathew9 11 ай бұрын
ഞാൻ 2 തവണ Toronto international film festival ഇല് സിനിമ കണ്ടൂ. ഇത്രയും മനോഹരം ആയ ഒരു തീയേറ്റർ അനുഭവം തന്ന ഒരു സിനിമ സമ്മാനിച്ച ലിജോകും ലാലേട്ടനും ആദ്യം തന്നെ നന്നി പറയുന്നു. ഇത് പോലെ ഒരു സിനിമ ഞാൻ കണ്ടിട്ടില്ല അത്ര മഹോഹരം ആയിരുന്നു ഓരോ ഷോർട്സിലും ഉപയോഗിച്ചിരുന്ന കളർ പാറ്റേൺ എന്നെ അൽഭുതപ്പെടുത്തി. നിശബ്ദ പോലും മ്യൂസിക്കൽ ആക്കം എന്ന് കാണിച്ച് തന്ന മനോജ് പിള്ളയുടെ music ഗംഭീരം. ലാസ്റ്റ് ഷോട്ടിൽ a മുഖംമൂടിയിലുടെ ആ emotion കാണിച്ച് തന്ന സംവിധായകൻ്റെ ബ്രില്ലയൻസ് made me wow😲. അത് പോലെ ഓരോ frames അത്ര മികവുറ്റ രീതിയിൽ കാണിച്ച് തന്ന മധു നീലകണ്ഠൻ എന്ന ക്യാമറമാൻ ഒരു മജീഷ്യൻ ആണ്. Mohanlal എന്ന അതുല്യ പ്രതിഭയുടെ ഇത്രയും വ്യത്യസ്ത നിറഞ്ഞ ഒരു dedication and effort hats off. LJP is the magician of Indian cinema. I want him to keep "still no plans to change no plan, no plans to impress Never miss your theatrical experience ❤❤❤❤❤❤
@cyclebellseries
@cyclebellseries 11 ай бұрын
Cameraman : Madhu neelakandan
@renjithrenjith5053
@renjithrenjith5053 11 ай бұрын
ബിഗ് സ്‌ക്രീനിൽ കണ്ടില്ലായിരുന്നു എങ്കിൽ വൻ നഷ്ടം ആയേനെ must watch movie... Telivisionil കേറുന്നത്തോടെ ഫാൻസ്‌ കൂടും, second part നായി കാത്തിരിപ്പു,
@abineliaskurian6981
@abineliaskurian6981 11 ай бұрын
ott vannal oodichu vidamallooo
@vijeesh1613
@vijeesh1613 Жыл бұрын
പക്കാ ക്ലാസ് മൂവി ❤ അഭിനന്ദനങ്ങൾ ❤ #Lijo #Lalettan #Valiban ❤
@nikhilrajraj7503
@nikhilrajraj7503 Жыл бұрын
ഈ പാട്ടിന് തൊട്ട് മുൻപ് രംഗറാണിക്ക് പകരം തോഴിയെ കാണുമ്പോൾ വാലിബൻ്റെ മുഖത്ത് വരുന്ന ഭാവവ്യതിയാനങ്ങൾ ലാലേട്ടൻ അവതരിപ്പിച്ചത് വളരെ രസകരമായാണ് ' OTT യിൽ കാണാം എന്ന് കരുതി തിയേറ്റർ മിസ്സ് ആക്കിയാൽ ഒരു മികച്ച ചലചിത്രാനുഭവം നിങ്ങൾക്ക് നഷ്ടപ്പെടും. തിയേറ്ററിൽ തന്നെ എക്സ്പിരിയൻസ് ചെയ്യേണ്ട സിനിമ
@sreenath9912
@sreenath9912 11 ай бұрын
Yes
@sajjantn9728
@sajjantn9728 Жыл бұрын
യാ മോനെ ആഘോഷരാവ് 🔥🔥 തീയേറ്റർ കോരിതരിച്ച ഗാനം 🕺
@justinjames7186
@justinjames7186 Жыл бұрын
Ha ha
@justinjames7186
@justinjames7186 Жыл бұрын
Ha ha
@kiranielts7227
@kiranielts7227 Жыл бұрын
എനിക്ക് ഏറെ ഇഷ്ടപ്പെട്ട സോങ് ........ ഇതേതാ കുറേ മൈത്താണ്ടികൾ ha ha എന്ന് തൊലിക്കുന്നത് എന്തെങ്കിലും ആർക്കെങ്കിലും ഇഷ്ടപ്പെട്ടു എന്ന് ഒരു കമന്റ് ഇട്ടാൽഅവിടെ വന്ന് ചർദ്ധിക്കുന്ന നെറികെട്ട കറാച്ചി ഫാൻസ്‌
@abineliaskurian6981
@abineliaskurian6981 Жыл бұрын
Athepoo, njan 3 am divasam padam kandu , Areisplus , 8 per ollarunnu
@justinjames7186
@justinjames7186 Жыл бұрын
@@kiranielts7227 ee ആദ്യ comment ട്രോളിയത് ആണെന്ന് പോലും മനസിലായില്ല നിഷ്കളങ്ക മനസ്സ് how sweet 🤣🤣
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*the world class actor🔥മലയാളത്തിന്റെ world class ഐറ്റം മൂവി 🔥thnx ലിജോ ഈൗ മാജിക് ൻ കട്ട waite❤second paart 🔥❤‍🔥❤‍🔥🔥🔥❤‍🔥❤‍🔥the compleet actor മോഹൻലാൽ 🔥🔥*
@vipinkumarappu6132
@vipinkumarappu6132 Жыл бұрын
❤️🥰💕❤ലാലേട്ടൻ ❤️❤😘
@MuneeMuneer-bh9qg
@MuneeMuneer-bh9qg Жыл бұрын
The world class pootile actor aaagola bhooloka dhurantham mooonjal film nadakam youth festival baaaale😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 utter dissater aayi 70 kodi swaaaaahaaaa😂😂😂😂😂😂
@MuneeMuneer-bh9qg
@MuneeMuneer-bh9qg Жыл бұрын
The world class nadakam poootile😂😂😂😂😂😂 nadakam😂😂😂😂😂
@MuneeMuneer-bh9qg
@MuneeMuneer-bh9qg Жыл бұрын
Ormipikalle ponne bhooloka mooonjal film nadakam youth festival baaaale utter dissater aayi 70 kodi swaaaaahaaaa😂😂😂😂😂
@Cinimacinima369
@Cinimacinima369 Жыл бұрын
😂😂😂😂ninak onnu karanjoode
@Sajjadpkpayyanad
@Sajjadpkpayyanad Жыл бұрын
ഏറെ നാളുകൾക്കു ശേഷം ഒരു അടിപൊളി നാടക ഗാനം മലയാളത്തിൽ നിന്നും ❤️❤️😍😍
@sujeeshsuji1053
@sujeeshsuji1053 11 ай бұрын
Film nadakam thanne😆
@Sajjadpkpayyanad
@Sajjadpkpayyanad 11 ай бұрын
😂 ഹ്മ്മ്മ്
@anurajg3676
@anurajg3676 11 ай бұрын
Nadakam alla bro.. ith marathi lavani type song anu...
@vinilchandran8211
@vinilchandran8211 Жыл бұрын
കലോത്സവത്തിൽ നാടോടി നൃത്തത്തിന് ഉപയോഗിക്കാൻ പറ്റിയ പാട്ട് 😊
@BhagyalekshmiJ
@BhagyalekshmiJ Жыл бұрын
This is a marathi dance form called lavani and this actress(sonalee kulkarni) is a pro in it. Her song Apsara Ali is one of the famous song
@nooramthode14
@nooramthode14 Жыл бұрын
അത് നാടോടി നൃത്തം തന്നെ അല്ലേ.😅😅
@jamsheednishad786
@jamsheednishad786 Жыл бұрын
Yes
@MuneeMuneer-bh9qg
@MuneeMuneer-bh9qg Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂 youth festival baaaale😂😂😂😂😂😂😂😂😂😂
@arjunsu4774
@arjunsu4774 Жыл бұрын
School kalolsavathil avatharipikunna nadodi nirtham oru mosham art onnum allalo puchikan
@ithalsquotes1676
@ithalsquotes1676 11 ай бұрын
സ്കൂളിൽ പഠിക്കുമ്പോൾ കേട്ടിട്ടുളള നാടോടി നൃത്തം ഓർമ്മ വരുന്നു
@satheeshsivarajan1613
@satheeshsivarajan1613 8 ай бұрын
മലയാളത്തിൽ നിന്നും ലോക നിലവാരത്തിലുള്ള സിനിമ... കാലങ്ങൾക്കതീതം... ❤️❤️❤️
@niihhaaalll
@niihhaaalll Жыл бұрын
എന്തു കൊണ്ടായിരിക്കും ഈ പടത്തിന് ഇത്രേം നെഗറ്റീവ് കിട്ടിയതെന്ന് എനിക്ക് മനസ്സിലാവുന്നില്ല 😢. എനിക്ക് ഇഷ്ടപ്പെട്ടു ❤
@sajithg6646
@sajithg6646 Жыл бұрын
SONALEE KULKARNIII 😍😍😍 ❤🥵🥵🥵
@evm6177
@evm6177 Жыл бұрын
Not her bro.. Athu verre.
@Levii000l
@Levii000l Жыл бұрын
​@@evm6177that's her
@goldfishwithamoustache8566
@goldfishwithamoustache8566 Жыл бұрын
@@evm6177aval thanne ithu
@MrMovie-ro3ud
@MrMovie-ro3ud Жыл бұрын
​@@evm6177 Ithu sonalee Kulkarni anu. Mattethu sonali Kulkarni.
@deshk9006
@deshk9006 Жыл бұрын
​@@evm6177Ivarde perum Sonali Kulkarni ennu thanneyanu
@anoopprabhakaran6725
@anoopprabhakaran6725 11 ай бұрын
എനിക്ക് ഇഷ്ട്ടം ആയി.... ആരാണ്‌ ഇത് കൊള്ളില്ല എന്ന് പറഞ്ഞത്... ഇത് കാണാന്‍ ഉള്ള ഒരു mind set ഇല്‍ ഇരുന്ന് കണ്ട അടിപൊളി film ആണ്‌
@sreenath9912
@sreenath9912 11 ай бұрын
💯
@aaentertainment8332
@aaentertainment8332 Жыл бұрын
Lalettante rap ഇറക്കി വിടൂ 🔥
@Sindhu-n2l
@Sindhu-n2l Жыл бұрын
അത് ആണ് ഏറ്റവും ബോർ 🥴
@aaentertainment8332
@aaentertainment8332 Жыл бұрын
@@Sindhu-n2l ശെരി.നീ ആണല്ലോ കോടതി
@nikhiltanil
@nikhiltanil Жыл бұрын
Waiting Lalettan rap💥💥
@azharsadique1104
@azharsadique1104 Жыл бұрын
​@@Sindhu-n2lkatta waiting for lalettan rap
@adarshn534
@adarshn534 Жыл бұрын
🔥🔥
@parameswaran7351
@parameswaran7351 11 ай бұрын
Ott ഇറങ്ങുമ്പോൾ negative reviewers ൻ്റേ നെഞ്ചില് ആണി കയറുന്ന ഫീൽ വരും ഉറപ്പാ...കിടിലൻ പടം..❤
@antiterroristsquad
@antiterroristsquad 11 ай бұрын
Theatre poyapo nenjil mairu keri alreasy🤧
@suchithrajasekharan2517
@suchithrajasekharan2517 5 ай бұрын
The movie was like reading an Amar Chithra Katha story. That was the experience the director was going for. I really enjoyed it. And this song is quite captivating. Has been playing it on loop for the past week.
@manujshenoi2558
@manujshenoi2558 Жыл бұрын
അപ്സര ആലി...😊😊😊😊 എന്ന മറാഠി സോങ്ങ് സ്റ്റൈൽ... നടിയും അവർ തന്നെ 😊😊😊
@STORYTaylorXx
@STORYTaylorXx 11 ай бұрын
Ss
@VRCINEMAS138
@VRCINEMAS138 11 ай бұрын
ഒരു സിനിമ എന്നാൽ , അതിലെ നായകനടന്റെ , നടന വിസ്മയം മാത്രമല്ല ... ഒരു പാട് , വിവിധ കലകളുടെ സമ്മേളനമാണ് . 👍
@DinkiriVava
@DinkiriVava Жыл бұрын
ഈ പടം വേറേ ഏതെങ്കിലും വിദേശ ഭാഷയിൽ ഇറങ്ങിയിരുനെങ്കിൽ ഒരു കൾട്ട് ക്ലാസ്സിക് സിനിമ ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് മലയാളികൾ തന്നെ പൊക്കിപ്പിച്ചിട്ടുണ്ടാവും!
@adhilove8302
@adhilove8302 Жыл бұрын
Aaha 🤭😂
@akhilkjeemon4893
@akhilkjeemon4893 Жыл бұрын
😂💯
@SaaKumar-d5x
@SaaKumar-d5x Жыл бұрын
Yes
@its_me_Sparco
@its_me_Sparco Жыл бұрын
Sathyam
@vysakhvs5596
@vysakhvs5596 Жыл бұрын
സത്യം 👍🏻
@nithintg10
@nithintg10 11 ай бұрын
I watched this movie in Kuwait on the very next day even after heavy negative reviews. I liked this movie very much, very pleasant theatrical experience… ❤❤
@anoopcs3190
@anoopcs3190 Жыл бұрын
This film will definitely be treated as a cult classic after some years...no one can compete Mohanlal in terms of versatility.
@rkrishnar2286
@rkrishnar2286 Жыл бұрын
So watch it after some years
@karthiknr9142
@karthiknr9142 Жыл бұрын
ini angane paranju ashwasikam!
@Lifestyle_vlG
@Lifestyle_vlG Жыл бұрын
ദാ നോക്ക്‌ രോമം എഴുനെറ്റ് dance കളിക്കുന്നു 🕺 after watching this
@rkrishnar2286
@rkrishnar2286 Жыл бұрын
@@Lifestyle_vlG ,🤣🤣
@__jeff__
@__jeff__ Жыл бұрын
💯💯
@labelle_737
@labelle_737 9 ай бұрын
Ee cinema kaanendavar kandale athinte value manasilakathollu.... Ithoru tragedy/flop onnumee alla.....it's a masterpiece
@NoufalNoufal-ge7vp
@NoufalNoufal-ge7vp Жыл бұрын
എൽജിപി അവതരിപ്പിക്കുന്ന നാടോടി നിർത്തം 🙏🙏🙏ഏഴിമല കോട്ടയിലെ മയിലാടും കാമുകനെ കണ്ടവരുണ്ടോ🌹🌹 ഏഴിമല കോട്ടയിലെ മയിലാടും കാമുകനെ കണ്ടവരുണ്ടോ🌹🌹👍👍👍
@ashikvikraman5635
@ashikvikraman5635 9 ай бұрын
Ee cinema OTT yil aanu kandathu kandu kazhinjappol kidu MUvie aayi thonni ❤️❤️ Theater poyi kananam ennunddarnnu Theater experience missing
@Oracletunes
@Oracletunes Жыл бұрын
Mark my words ........This will be a Reels trending one after OTT release🎉❤
@Saltandpepper2.0
@Saltandpepper2.0 Жыл бұрын
🤣🤣🤣 chiripikale ponnee
@Food_of_kerala
@Food_of_kerala Жыл бұрын
😂😂😂😂ith enth boran bro
@shineshibu4281
@shineshibu4281 Жыл бұрын
Marked😂
@Youcanvlogsz
@Youcanvlogsz Жыл бұрын
​@@Saltandpepper2.0 Ninne chiripikkan eth ikkachide mamante angathile paricha dance alla kunne
@Saltandpepper2.0
@Saltandpepper2.0 Жыл бұрын
@@Youcanvlogsz Churuli maman 😂
@homemobileservice
@homemobileservice Жыл бұрын
മറ്റുള്ളവർ കണ്ടതും അനുഭവിച്ചതുമായ കര്യം. നമ്മൾ കാണാത്തതും അനുഭവിക്കാത്തതുമായ കാര്യം. മറ്റുള്ളവരുടെ അഭിപ്രയത്തിന് വിൽക്കുന്നതിന് ആണ് (nagative review) എന്ന് പറയുന്നത്...................
@subashomr
@subashomr 11 ай бұрын
എനിക്ക് സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഈ നായികയുടെ കൂടെ നടക്കുന്ന അവരെയാണ് ,
@varunsasidharan3023
@varunsasidharan3023 11 ай бұрын
നേര്,കണ്ണൂർ സ്‌കോട് പോലെ ഒന്നും അല്ല ഈ ഫിലിം തീയേറ്റർ il നിന്ന് കാണാൻ കഴിയാത്ത മലയാളിക്ക് നഷ്ടം തന്നെയാണ്..കൂടുതൽ പേർക്കും അന്യഭാഷ ഫിൽമുകളും ഇല്ലാത്ത പ്രൊമോഷൻ കൊണ്ട് ഹിറ്റ് ആക്കുനതും മോഷണ മുതലും കണ്ട് കയ്യടികനെ പറഞ്ഞിട്ടുള്ളൂ..
@deepthynekul4761
@deepthynekul4761 11 ай бұрын
ഈ പാട്ടിൻ്റെ തീയേറ്റർ experience...ufff awesome ❤️
@Ashmedia12
@Ashmedia12 11 ай бұрын
Ellarum urakam aarunu😂😂😂
@psycotrollen2.o744
@psycotrollen2.o744 Жыл бұрын
This movie is a GOAT on malayalam film industry.....🔥👌💥
@sudheeshks3705
@sudheeshks3705 Жыл бұрын
Best direction Best acter Music directer Camera Sound effect 2024 state award winners ❤️❤️❤️❤️
@SakuKrish
@SakuKrish Жыл бұрын
വേൾഡ്ക്ലാസ് പടം.... ലാലേട്ടൻ സൂപ്പർ 🔥🔥🔥🔥🔥
@sanalettumanoor2739
@sanalettumanoor2739 11 ай бұрын
എന്താണ് ഈ സിനിമയുടെ കുഴപ്പം. നല്ല സിനിമ 💖💖
@hrishikeshbodkhe4282
@hrishikeshbodkhe4282 11 ай бұрын
Just for info this is the folk dance of Maharashtra called Laavani. As a marathi, I'm very happy that Lijo was able to create Laavni by considering all the elements and keeping the authentic touch of the music. And taking none other than Sonalee Kulkarni as the dancer was also a great decision. She is a marathi actress who had acted in a movie based on the folk dance called Natrang. Do watch it.
@dingribeast
@dingribeast 11 ай бұрын
These stupid Malayalees ( Not all) Lalapppan and Junior Pulicherry copied it. I have watched Lavani 30 years back in Chiplun on stage,
@antonyjohn7700
@antonyjohn7700 Жыл бұрын
Ee song nte edaikk oru 5 sec lalettante dance undayirunnu Ee video song il athu pratheekshichavar ethra per und ?? Yaaa monewwww 🔥🔥🔥🔥 That quick transformation
@drbeachcomber5676
@drbeachcomber5676 Жыл бұрын
Maliniyude theerangal(Gandharvam) vibe within seconds 😅
@vinitmali9940
@vinitmali9940 11 ай бұрын
I came here after watching this film today on Hotstar. As a Maharashtrian actress Sonalee I watched this movie but now became fan of whole film. What a brilliant film. Dont know why this movie was flop in theatres. It has everything to be a blockbuster. We Marathi people waiting for such movies but unfortunately in Marathi film industry this year we don't have any good movie. But Malayalam movies I feel great movies and this one is best. Good to see Sonalee Kulkarni with finest actor Mohanlal
@susminsuresh8040
@susminsuresh8040 11 ай бұрын
Me too
@gorrillasofficial
@gorrillasofficial 11 ай бұрын
This is What happens When the Director gets Full freedom on creativity. Stunning....
@vipinsv3984
@vipinsv3984 Жыл бұрын
My favorite song... really enjoyed it ❤❤❤
@jprakash7245
@jprakash7245 11 ай бұрын
പാതി മനസ്സോടെയാണ് പോയതെങ്കിലും, ഒരു കണക്കിന് ഫാനോളികളുടെ ശല്യം ഇല്ലാതിരുന്നത് നന്നായി, സിനിമ ശരിക്കും ആസ്വദിച്ചു! 👌😅
@spiderman6173
@spiderman6173 Жыл бұрын
National awards and state awards waiting 🔥🔥 this film is a gem
@im_jmr
@im_jmr 11 ай бұрын
ആഹാ സൂപ്പർ.. ഐറ്റം ഡാൻസിന്റെ കോസ്റ്റ്യും ഇട്ട നാടോടി നൃത്തം സൂപ്പർ.. സുബാഷ് സുബാഷ് 👌👌🤌
@Ashmedia12
@Ashmedia12 11 ай бұрын
Item dance oru muthuki aanu heorine😂😂😂
@musiclife-uz5gc
@musiclife-uz5gc Жыл бұрын
Preeti Pillai's voice😍
@UsamaAnwar-x3v
@UsamaAnwar-x3v Жыл бұрын
ഈ സോങ് എനിക്ക് ഇഷ്ട്ടായി 😍😍
@khalidsayd5447
@khalidsayd5447 11 ай бұрын
ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ചു ഏറ്റവും നല്ല സിനിമ
@Itsme_Sree_Lakshmi
@Itsme_Sree_Lakshmi Жыл бұрын
തീയേറ്റർൽ ഇരുന്നു കണ്ടപ്പോ ee song കേട്ട് എന്തോ ഒരുപാട് ചിരി ആയിരുന്നു ഞങ്ങൾ .. എന്തോന്ന് പാട്ട് എന്നും . കരുതി .. പക്ഷെ ഇത് കേട്ടപ്പോ ആ ഫീൽ തോന്നി ഇല്ല .. ഒരു നാടോടി പാട്ട് പോലെ ആസ്വദിക്കുന്നു ..
@vinu138
@vinu138 Жыл бұрын
yes.. and that laugh from people like you ruined this movie .. and a director's 1year long hardwork and dream.
@jakukr4494
@jakukr4494 11 ай бұрын
ഇതൊരു മോശം സിനിമ ആയിരുന്നെങ്കിൽ പോട്ടെ എന്ന് വെക്കാമായിരുന്നു. പക്ഷെ ഇത്രേം മനോഹരമായ ഒരു സിനിമയെ ആണ് എല്ലാവരും കൂടി നശിപ്പിച്ചത്.. Hmm​@@vinu138
@solo9727
@solo9727 11 ай бұрын
I never enjoyed any movie in a theatre like Valiban. How profound lijo joses creativity is. If this is not I don't know what is a beautiful cinema. This film will indeed get deserved appreciation in future.
@movihub4907
@movihub4907 11 ай бұрын
കാലങ്ങൾക്ക് ശേഷം ഇന്ന് തള്ളി പറഞ്ഞവർ തന്നെ ഈ സിനിമയെ പുകഴ്ത്തി പറയും 💯ലിജോ സാർ ❤️❤️
@jayp7436
@jayp7436 8 ай бұрын
Sonalee Kulkarni is The Top No.1(Literally Top No.1) Marathi Film Actress. She has Learned Malayalam for This Movie as she said The Malayali People wanted it to be Perfect...On Spot...No where did she leave The Lyrics while Dancing That Too Of An Language Not Known to her and so Did She... Lipsync Perfect Great Beauty and Grace. Superb Dance. She is From The Very Famous/Legendary Marathi Lavani Dance Song Apsara Aali By Ajay-Atul.
@rajankuruvattisseri3726
@rajankuruvattisseri3726 Жыл бұрын
പടം നന്നായിട്ടുണ്ട്. സോങ്‌സ് & ഫോട്ടോഗ്രാഫി👌
@robinkv3669
@robinkv3669 11 ай бұрын
നല്ല ഒരു സിനിമയെ റിവ്യൂ പറഞ്ഞ് കൊന്ന് കളഞ്ഞു.😢...... ഒരുപാട് ഇഷ്ടം തോന്നിയ ഒരു സിനിമ❤❤❤❤❤❤❤❤❤❤❤❤❤❤
@Midhunxx
@Midhunxx Жыл бұрын
What a feel, just watch the movie yesterday, such a masterpiece from Ljp❤. Must watch
@reghunandhananreghu3979
@reghunandhananreghu3979 3 ай бұрын
നല്ല സിനിമ .. ഓരോ ഫ്രയിമും സൂപ്പർ.. പക്ഷേ കഷ്ടപ്പെട്ട് എടുത്ത സിനിമ കാണികൾ നിമിഷ നേരം കൊണ്ട് തകർത്തു..
@ಠಠMRKALKI
@ಠಠMRKALKI Жыл бұрын
❤28/1/24 Sunday kandu super film one of the best theatre experience.Sonali's dance was awesome❤❤ Super film and brilliant casting.lalettan❤❤❤ super.Sonali what a beauty 😍
@sharathkp4978
@sharathkp4978 11 ай бұрын
സിനിമ എന്നാൽ മാസ് ഡയലോഗും ഫൈറ്റും മാത്രം ആണെന്ന് തോന്നുന്നവർ ഈ സിനിമ കണ്ടാൽ ഇഷ്ടപ്പെടില്ല എന്റെ അഭിപ്രായത്തിൽ എനിക്ക് നല്ലോണം ഇഷ്ട്ടപെട്ട സിനിമ തന്നെയാണ് വലിബൻ
@SatheeshS-z1v
@SatheeshS-z1v Жыл бұрын
Prashant pillai mastero magic musician legend proud of you super melody magic song 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@amygdala551
@amygdala551 10 ай бұрын
Happy to see this movie in theatres with north indian friend's. They were stunned by the acting direction cinematography etc. I guess it's the malayali audience are not ready to accept the changes in trends happening in our industry
@wondermoonproductions
@wondermoonproductions Жыл бұрын
2:39 പുറകിലെ കർട്ടൻ മാറുന്നതിനനുസരിച്ചുള്ള Panning shot🔥👏🏻💯
@Ashmedia12
@Ashmedia12 11 ай бұрын
Kopaanu😂😂😂
@sreerajche
@sreerajche 11 ай бұрын
??
@shabasmuhammed1020
@shabasmuhammed1020 11 ай бұрын
ഞാൻ ഈ അടുത്തകാലത്ത് കണ്ട ഏറ്റവും സൂപ്പർ മൂവി❤ ..
@sreerajtr3408
@sreerajtr3408 Жыл бұрын
Enthoru beautiful filmaanu .... i loved it . ❤❤waiting for 2nd part
@fridge_magnet
@fridge_magnet 11 ай бұрын
ഈ പാട്ട് ഒരു തീയേറ്റർ അനുഭവം ആയിരുന്നു. ഏതോ ഒരു കാലത്തേക്ക് ട്രാൻസ്പോർട്ട് ആയ പോലെ.
@jkj526
@jkj526 Жыл бұрын
Nice song, beautifully taken by LJP, Sonali ❤ Laletan❤, that ancient vibe l❤
@kiranab5012
@kiranab5012 11 ай бұрын
ഒരു പാട് ഇഷ്ടം പെട്ട ഗാനം അനാവശ്യ മ്യൂസിക് ഇല്ലാതെ വളരെ സിമ്പിൾ ആയി അവതരിപ്പിച്ചിരിക്കുന്നു 🥰🥰🥰👍
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Ezhimala Kottayile
4:47
Prashant Pillai - Topic
Рет қаралды 90 М.
Kerala Varma Pazhassi Raja - Aadhiyusha Sandhya Video | Ilaiyaraaja
5:14
SonyMusicSouthVEVO
Рет қаралды 3,1 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН