▶kzbin.info/www/bejne/l2WrlJuff6-MbK8 Here's the thumping #RaaMachaMacha 2nd single from #GameChanger 💥🕺 video is out now!
@GopinathK.B-sg4pb Жыл бұрын
അന്യഭാഷക്കാരി കോളിളക്കം സൃഷ്ടിക്കണമെങ്കിൽ അത് ഭഗവാന്റെ തീരുമാനമാവാം. സ്വരമാധുര്യവും അക്ഷരസ്ഫുടതയും കൊണ്ട് മലയാളം കീഴടക്കിയ ജാനകിയമ്മയ്ക്ക് കോടി നമസ്ക്കാരം ❤❤❤.
@mathewt.g441811 ай бұрын
ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം, ഭൂമിയിൽ ഒരാൾക്ക് മാത്രം ലഭിച്ച വരം. ജാനകിയമ്മയ്ക്കു പകരം ജാനകിയമ്മ മാത്രം 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@noorjahanwayanad65094 ай бұрын
😢😢😢😢😢😢😢😢😢😢😢😢 11:04 to 11:07 11:07 11:07 11:07 11:07 11:07 11:07 11:07 11:07 11:07 all 11:07 11:08 😮😮😮😢😢to all the best 11:18 11:18 11:18 11:19 11:19 11:19 11:19 11:19 11:19 11:19 11:19 11:19 11:19 11:20 to 11:20 11:20 11:20 eeeeeeewwwwwwww wwee
@noorjahanwayanad65094 ай бұрын
😢😢😢😢😢😢😢😢😢😢😢😢 11:04 to 11:07 11:07 11:07 11:07 11:07 11:07 11:07 11:07 11:07 11:07 all 11:07 11:08 😮😮😮😢😢to all the best 11:18 11:18 11:18 11:19 11:19 11:19 11:19 11:19 11:19 11:19 11:19 11:19 11:19 11:20 to 11:20 11:20 11:20 eeeeeeewwwwwwww wweee
@ravimrravimr69855 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി
@santhoshvp86504 жыл бұрын
Malayalam hit ..oo
@danudanudani34554 жыл бұрын
ppppppppp P
@prasanthkannan71463 жыл бұрын
@@santhoshvp8650 aaàapàa
@prasanthkannan71463 жыл бұрын
@@santhoshvp8650 aaàapàa
@satheepbhaskaran20253 жыл бұрын
athe
@shylajanananthan81903 жыл бұрын
ജാനകി,അമ്മയുടെ ഇംബമാർന്ന ഗാനങ്ങളൾ എത്ര കെട്ടാലും മതിവരില്ല.അഭിനന്ദനങ്ങൾ🙏🙏🙏🙏🙏
@JayaSivadas Жыл бұрын
God 2:43
@akhileshakhileshakku39944 жыл бұрын
എത്ര കേട്ടാലും മതിവരില്ല ജാനകിയമ്മയുടെ പാട്ടുകൾ...
@manitnr23874 жыл бұрын
Yes
@venuvaduthala275510 ай бұрын
Yes you was carr caract
@leelan45813 жыл бұрын
Ameeeeeee.. ❤👍🙏🙏🙏വാക്കുകൾക് അതീതം ജാനകി അമ്മേയുടെ തേൻ കിനിയും സ്വരമാധുര്യം... അമ്മയുടെ സ്വരതിന്നു പകരം വയ്ക്കാൻ ആരുമില്ല ആ ഭാവം feel ആഹ് 👍👏👏👏👏👏👏
@gopikk404 Жыл бұрын
Ever memorable sweet. .....etc
@sreevalsanm61402 жыл бұрын
ജാനകി അമ്മയുടെ ശബ്ദ സൗകുമാര്യത്തിന് മുന്നിൽ കൂപ്പുകൈ. ജാനകി അമ്മ ആയുരാരോഗ്യത്തോടുകൂടി ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
എത്ര മനോഹരം ഈ ഗാനങ്ങൾ മനസ്സിൽ വല്ലാത്ത ആനന്ദം എഴുതിയവർക്കും സംഗീതം നല്കിയവർക്കും ആലപിച്ച ജാനകി അമ്മാളിനും ഒരായിരം നന്ദി
@m.gayathrisantosh69214 жыл бұрын
ഒരുപാട് സങ്കടം മനസ്സിൽ വീർപ്പു മുട്ടുമ്പോൾ ഇതുകേൾക്കൻകൊതിക്കുന്നു
@csatheesc12346 жыл бұрын
ബാല്യകാലം മുതൽ കേട്ടു തുടങ്ങിയ ഈ മധുരശബ്ദത്തിനുടമയായ മാതൃതുല്യയായ എന്റെ സ്വന്തമായ ജാനകിയമ്മ നൂറ് നൂറ് വർഷത്തോളം ഗാനാലാപനത്തിലൂടെ ജനസമൂഹത്തെ സന്തോഷിപ്പിക്കണെ എന്നു ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു
@blessyjeffinprakasam78365 жыл бұрын
8ii lm p0pl
@sajibaby62164 жыл бұрын
Out standing...... 🌹
@vidyana39764 жыл бұрын
Aq ml
@sudheersayid63268 жыл бұрын
എത്ര മനോഹരമാണീ ഗാനങ്ങൾ , എക്കാലത്തെയും മികച്ച ഗാനങ്ങൾ , എത്ര കേട്ടാലും മതിവരാത്തവ ....
@sarojinijanaki98176 жыл бұрын
Sudheer sayid ok
@sarojinijanaki98176 жыл бұрын
ok
@jairajpillai79274 жыл бұрын
Janakiamma, the Nightingale of Indian music. Has mesmerized a whole lot of generation and will keep doing so with her sweet voice till life prevails in this universe
@jyothysuresh62373 жыл бұрын
സ്വരമാധുര്യത്താൽ...ആരാധകരുടെ മനംകീഴടക്കിയ... ഗാനകോകിലം...🙏🙏അമ്മ യുടെ പാട്ടുകൾ എല്ലാം.... ഹൃദയത്തിൽ അലിഞ്ഞുചേർന്നവ.. 😍 🙏🙏🙏🌹🌹💕💕
@abbasalivpareekode15632 жыл бұрын
സീറ്റ് song
@viswanathankrishnan76275 жыл бұрын
Woww...what an heavenly voice???? Incarnation of goddess of music
@roykg7374 Жыл бұрын
ശബ്ദ സൗകുമാര്യം കൊണ്ട് മലയാളി യുടെ മനം കവർന്ന വാനമ്പാടി!🎉പകരം വയ്ക്കാനില്ലാത്ത പ്രതിഭ !🎉🎉
@ashokannair45407 жыл бұрын
frever n ever janaki amma can only create this fantastic +_ marvalaous tune namikkunnu .......
@ashokannair45407 жыл бұрын
താരതമ്യം ഇല്ല ജാനകിഅമ്മയ്ക്ക് മാത്റമേ ഇ Reply 8
@piouskerur3 жыл бұрын
True
@xtyokogaming72225 жыл бұрын
Ammayude paat ethra ketalum madhi varilla...love u amma
@pvsaiprasadasaraswathi50047 ай бұрын
എത്ര കേട്ടാൽ മതി വരും, ഇന്നത്തെ കാലത്ത് ഏത് കേൾക്കാൻ കൊള്ളാം , ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ,, മലയാളികളും സംഗീതവും നിലനിൽക്കുവോളം കാലം ജാനകി അമ്മയെ സ്മരിക്കും 🙏🙏
@kojoseph50554 жыл бұрын
മധുര മനോഹര ഗാനങ്ങളുടെ കൂട്ടുകാരിയായി ജനിച്ച ജാനകിയമ്മയ്ക്ക് ..സ്നേഹത്തിൻ റെയും നന്ദിയുടെയും ഒത്തിരി ഒത്തിരി ആശംസകൾ ..ഗാനങ്ങളെ ഇഷ്ടപ്പെടുന്നവർ ഒരിക്കലും ജാനകി അമ്മയെ .സ്നേഹിക്കാതെ ഇരിക്കില്ല .. സ്നേഹത്തോടെ .🌺🌺💐💐🌿🌿🍁🍁♥️♥️🌹🌹
@ajithap49224 жыл бұрын
അനർഗളം ഒഴുകിയൊഴുകി പ്രിയ ജാനകിയമ്മയുടെ മധുര ശബ്ദം ...!!!
@shibuthodupuzha52652 жыл бұрын
ജാനകി അമ്മ നമിച്ചു ഈ വോയിസ് എന്നും കേൾക്കാൻ 🙏🙏🙏
@vasanthakumarperoth63976 ай бұрын
FM's so yubvvv 😊vv😅 😊😊@@ajithap4922
@induthekedath98136 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ..... നൂറു കോടി പ്രണാമങ്ങൾ ജാനകിഅമ്മയ്ക്കു......
@binuchacko13385 жыл бұрын
indu rajesh
@ramanishankaran40095 жыл бұрын
Sd
@shihabulhaq37415 жыл бұрын
Sihabulhakh
@lapix_ffx5 жыл бұрын
HAI
@lapix_ffx5 жыл бұрын
Hai
@vijeeshkumarck43724 жыл бұрын
മലർക്കൊടിയായ് നമ്മളിൽ അമ്മ നിറഞ്ഞു നിൽക്കുന്നു .ആശംസകൾ ഈ ഗാനങ്ങൾ ഒരുമിപ്പിച്ചതിന്
@AbhiGaming-iy9wc4 жыл бұрын
Super
@anugraha12363 ай бұрын
Janakiammayudepattumadurageeedam.❤😅🌹
@sandhyasaneer44733 жыл бұрын
അമ്മയെ ഒത്തിരി ഇഷ്ടം ആണ് അതുപോലെ അമ്മ യുടെ മധുരംമുള്ള ഗാനവും .... 🥰 🙏🙏🙏🙏
@MiniMini-m4e3 ай бұрын
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഈ ഗാനങ്ങൾ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ നന്ദി കഴിഞ്ഞ കുറേ വർഷങ്ങൾ മുന്നോട്ട് കടന്ന് വന്നത് പോലെ തോന്നി മനസ്സിൽ ഒരു വിങ്ങൽ 😢😢😢😢❤❤❤
@shobanashobana844 жыл бұрын
Ethra ketalum mathi varumo.. Janaki ammayude voice... God's gifted to Janaki amma... Ingane oru voice ini kitumo...
@thankarajank.s37292 жыл бұрын
തുമ്പി വാ ജാനകി അമ്മ സൂപ്പർ അടിപൊളി എന്റെ കുട്ടി കാലം ഓർമ്മ വന്നു 👍🙏❤❤❤🌺🌺🌺🌺🌹🌹🌹
@lakshminarayanan50574 жыл бұрын
അമ്മയ്ക്ക് എല്ലാ നന്മകളും നേരുന്നു .എവിടെ വന്നാൽ ഒന്നു കാണാൻ കഴിയുക
@bindhukn15744 жыл бұрын
ഞാൻ ജാനകിയമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ടുണ്ട് അങ്ങനെയെരു ഭാഗൃം എനിക്കു കിട്ടി.അമ്മ ചങ്ങനാശേരി ടിബിയിൽ വന്ന പ്പോൾ.ചെറുപ്പം മുതലേ ഞാൻ ജാനകിയമ്മ യുടെ ആരാധികയാണ്.ഈജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എനിക്ക് കിട്ടി.ഒരു മൂന്ന് വർഷം മുമ്പ്.
@oldpc51933 жыл бұрын
@@bindhukn1574 😱😱
@reejamurali22245 жыл бұрын
Ente....eshta gayika.....Janaki Amma....🤗🤗🤗🤗
@sanusimon73785 ай бұрын
എന്റേം
@georgejoseph48205 ай бұрын
@@sanusimon7378😢❤dzlk
@7notesMusics2 жыл бұрын
ജാനകിയമ്മ ❤, our great music directors & lyricists ❤🙏.... ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ സ്വർഗീയ സംഗീത കാലഘട്ടം ❤🙏... ഇനിയും എത്രയോ തലമുറകൾ ഈ പാട്ടൊക്കെ കേട്ട് നിർവൃതി കൊള്ളും... What a great gems ❤❤🙏....
@bijoygopal Жыл бұрын
കുയിൽ നാദം എന്നൊക്കെ പറഞ്ഞാൽ ഇതാണ്... ശരിക്കും ഒരു musical ജീനിയസ് തന്നെയാണ് നമ്മുടെ ജാനകിയമ്മ ❤❤❤❤❤❤❤❤❤❤❤❤
@deepajoshy15945 жыл бұрын
എത്ര നല്ല പാട്ടുകൾ, എന്ത് നല്ല സ്വരമാധുര്യം. ജാനകിയമ്മയ്ക്കു ആയുരാരോഗ്യസൗഖ്യം ഉണ്ടാവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@chrisharison70532 жыл бұрын
പഴയ കാല ഓർമകളിലേക്കു കൊണ്ടുപോകുന്ന ഗാനങ്ങൾ . ഒരുപാടിഷ്ടം സത്യം ജാനകി അമ്മ
@geethamohan13525 жыл бұрын
ഇഷ്ടപ്പെട്ടപാട്ടില്‍ഒരുപാട്ഇഷ്ടം
@bannedchannel26473 жыл бұрын
Sweetsong
@srisharanchundayil89335 жыл бұрын
janaki amma great
@Stan-tansiacovers4 жыл бұрын
എത്ര കേട്ടാല്ലും മതിയാഗാത്ത ജാനകിഅമ്മയുടെ പാട്ടുകൾ💗💖💘💝💓💞
S janaki Amma Indian number one female play back singer no one can replace her singing style and voice modulation
@RajanKp-lt3et10 ай бұрын
കുയിലമ്മയുടെ കുയിൽ പോലെയുള്ള നാദം, സൂപ്പർ
@v.mushadevi82655 жыл бұрын
കാലം മുറിവേല്പിക്കാത്ത അനശ്വര ഗാനങ്ങൾ.
@manjusakthi65597 жыл бұрын
എത്ര മനോഹരമായ ഗാനങ്ങൾ കേട്ടാലും കേട്ടാലും മതിവരില്ല താങ്ക്സ്
@9kavasanthakavasantjasubra7835 жыл бұрын
Kodi,Kodi Pranam
@9kavasanthakavasantjasubra7835 жыл бұрын
Janaki Amma. ...
@xavierantony11663 жыл бұрын
Hi
@anandharajasai3 ай бұрын
தும்பி வா தும்பக் குழல் .. அருமை யான பாடல் ஹம்மிங் மியூசிக் வெரி நைஸ்
@37cgokul883 жыл бұрын
എത്ര കേട്ടാലും മധിഅവിലല്ലോ ഈ അമ്മേടെ പാട്ടുകൾ
@deepasarju1246 жыл бұрын
ജാനകിയമ്മേ.. മലയാളത്തിന്റെ വന്ദനം
@SuriyaSuriya-vz7hm6 жыл бұрын
66
@umrshk32775 жыл бұрын
6
@umrshk32775 жыл бұрын
0o9
@user-ri2hp3oo9n6 жыл бұрын
ആ കാലത്തെ (80's) സ്ത്രീകൾക്ക് ഒരു ശൈലിയുണ്ട് ആ ശൈലിയിൽ ഒരു ഭംഗിയുണ്ട് , പുരുഷന്മാർക്ക് അവരുടെ അടുത്തെത്താൻ പറ്റിയില്ല.പക്ഷെ പിന്നെ അവർക്ക് അത് നിലനിർത്താൻ പറ്റിയില്ല ...കാലം മാറിയതുകൊണ്ടായിരിക്കും..
@venugopalr96596 жыл бұрын
Biju Thiruvananthapuram TC UV UV TX TX TX sy IC VG
@raveendranathcg75376 жыл бұрын
P no
@manjunathmk2195 жыл бұрын
Mohanlalhitts
@reethavalsalan98854 жыл бұрын
Sathyum biju 👍 ippo a the penungal ente deivame .... Enthu parayananu🤔
@gsanthoshkumar33234 жыл бұрын
I എന്റെ ഇഷ്ടഗാനങ്ങൾ
@charishchandran62985 жыл бұрын
#വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മധുരഗാനങ്ങൾ #love you. "ജാനകി അമ്മ"
@nisharatnakarannisha2385 жыл бұрын
Mm
@umacg51942 жыл бұрын
എന്റെ ജാനമ്മേ ഒരായിരം ഉമ്മ ഈശ്വരൻ അനുഗ്രഹിച്ചു തന്ന സ്വരമാധുര്യം I love you so much💗💗💗💗🙏🙏
@Kashinadh.13 күн бұрын
ഈ പാട്ട് കേൾക്കുന്ന എത്രപേർക്കറിയാം മലയാളം എഴുതാനോ വായിക്കാനോ പറയാനോ അറിയില്ലാത്ത വ്യക്തിയാണ് ഇത് പാടിയതെന്ന്. അത് എവിടെ എങ്കിലും നമ്മുക്ക് ഈ പാട്ട് കേൾക്കുമ്പോൾ തോന്നുമോ❤❤❤❤❤❤❤
@renithvayalilepurayil71296 жыл бұрын
Old is gold excellent performance by melodious janaki amma
@chandrikakv76616 жыл бұрын
Renith Vayalile BNI be nice Purayil zip zee CT cry
അനന്തകോടി യികളുടെ പ്രാർത്ഥന യും, മനസ്സും, ചക്കശുസ്സുകളും, അധര സ്വനങ്ങളും, എന്നും, എപ്പോഴും, അമ്മയുടെ മാത്രം, പൊന്നു മക്കൾ...!!!!!!!!🌹🌹🌹👌👌👌🙏🙏🙏💞💞💞👏👏👏❤❤❤👍👍👍🤩🤩🤩💕💕💕😍😍😍😆😆😆😆......!!!!!!!!!!!!!!!🙏
@Prasanna-t3d Жыл бұрын
മറക്കുവാൻ. ശ്രമിക്കുന്ന. കുരനല്ല. ഓർമ്മകൾ തരുന്ന. ഗാനങ്ങൾ
@JANARDHANANT-d7g2 ай бұрын
She is a genius
@shaijumathew63784 жыл бұрын
Bringing back to our childhood......these were the songs we heared from radio ceylon when coming back to home from school...these songs brings back me to those sweet childhood.
@piouskerur3 жыл бұрын
True
@AnuharishyamHarishyam3 жыл бұрын
👍👍👍
@TheChethanvsАй бұрын
The most remarkable thing is that all mixes and selections of this Saregama group is really astonishingly great and complete 💯💯💯 in all genres and languages..🎉🎉🎉 Special hats off
@dileepkumar85826 жыл бұрын
ദൈവത്തിന്റെ കൈയൊപ്പ് ഇട്ട അതിമനോഹരഗാനങ്ങൾ..
@shibuchungeljli16636 жыл бұрын
Dileep Kumar kj yesuds
@babukr13135 жыл бұрын
Dileep Kuma
@manureji49964 жыл бұрын
Etrayum kettalum mativaruna kanakal
@girishgokul16282 жыл бұрын
Itrayum sukhakaramaaya shabdavum ..bhaavavum vere aarkunde....sangeetathil ettavum uyarathil nilkunna voice.....bharatha ratnam ente januamma 🙏🙏🙏🙏❤️❤️❤️🥰🥰🥰🌹🌹
@JijithPthankachan-jp5rq Жыл бұрын
Legend of legends ... Clarity, feeling, warming ..... Perfect singer
@hhhdggjd62004 жыл бұрын
അമ്മക്ക് ഒരായിരം ഉമ്മ. ഈ മധുരഗീതം നമുക്ക് തന്നതിന്
@radharamchandran346311 ай бұрын
Our Janaki Amma' s voice and presentation are incomparable. The nightingale of India.
@rajeshswamiyesharnamyyapa77286 жыл бұрын
Janaki Ammaude sound kettal kannu niraju povum ee sound ennum ee bhumiyil niraju nikate annu sakala ayoorarogiyavum bhagavam janaki Ammaku kodukate
@Diru925 жыл бұрын
എന്തൊരു മധുരമുള്ള ശബ്ദം ♥ nostalgic songs
@ittoopca97074 жыл бұрын
Nice ,sweety voice congratulations thanku so much janaki amma
@TM15HAKRN3 жыл бұрын
All nice.. Third song takes ones breath away... Hearing aftr long tme Thanks for uploading these fantastic songs..which we usd to listen in cassettes..earlier😀😊
@swarnakrupadevanandam9818 Жыл бұрын
S janaki Amma sung above more than 26 languages
@Maya-gp8lh5 жыл бұрын
ജാനകിയമ്മകൊരായിരം പൊന്നു മ്മ
@ashraf52673 жыл бұрын
Super voice
@azeesmk86782 жыл бұрын
Aayiram umma njanum.Enikku ingane kodukkane pattukayulu.Njan vayassananenkilum purushananu.Njan oru pattu karananu. Kunjava kurpp , ente you tube channal aanu.Please subsribe and share.
@sujithank99927 жыл бұрын
how to judge the voice ... mind blowing enjoyable in each and every moment of life love you janakiyamma
@ashokanchanassery55685 жыл бұрын
Super
@arjunsanthosh52384 жыл бұрын
👍
@cocogoat_supremacy38743 жыл бұрын
enta ponnoo...enthu voiceaa ithu......💗💗epol old song mathram kelkku.....
@nithasandra32415 жыл бұрын
Sweet voice janakiamma i love her voice
@mohandas8045 жыл бұрын
Nashtapetta ammaye orthu karayan janakiyamayude pattukal aswasamakunnu
@ushasrejikumar45864 жыл бұрын
Janaki amma muth😘😘😘😘
@kaliyarbrothersvlog62 Жыл бұрын
Ammayude pattukettall appo kannunirayum ee ayussil ammaye neril kanan paytumo? Janakiyamma is my only fevorete femalesinger . I ❤️ U Amma....
amma stay blessed and healthy 100 years and many more
@karthikabhaskar28594 жыл бұрын
Nice selection..... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ...
@anusudhakarannair13803 жыл бұрын
ജാനകിയമ്മയോടും ചിത്ര ചേച്ചിയോടുമൊക്കെ മലയാളിക്കുളള സ്നേഹം ഹൃദയത്തിൽ തൊടുന്ന വികാരമായതിനാലാണല്ലോ അവർ രണ്ടു പേരും നമുക്ക് അമ്മയും ചേച്ചിയുമായത്. ഹൃദ്യമായ ശബ്ദം . നിഷ്കളങ്കമായ നിറഞ്ഞ ചിരി . ഹൃദ്യമായ പെരുമാറ്റം. ശരിക്കും പുത്തൻ തലമുറ കണ്ടുപഠിക്കണം. ഇരുവരെയും വ്യക്തിയെന്ന നിലയിലും . സംഗീതത്തോടുള്ള ആത്മ സമർപ്പണത്തിന്റെ കാര്യത്തിലും
@piouskerur2 жыл бұрын
True
@vishnukunissery81945 жыл бұрын
ee pattukal kelkkaan saadhichathu thanne mahaa bhagyam
@sunayanakadam18217 жыл бұрын
Blessed with sweet voice,love u jhanaki amma😘😘😘😘😘
@josephc.t27286 жыл бұрын
SUNAYANA KADAMt f
@TheDasaan5 жыл бұрын
Thingy
@paulraj71553 жыл бұрын
@@TheDasaan .
@premarakkamparambil40254 жыл бұрын
The three greatest malayalam female playback singers of all time.. 1. S Janaki 2. KS Chithra 3. Shreya Ghoshal 🙏🙏🙏