സൂപ്പർ സ്റ്റാർ രതീഷിന് എൻ്റെ പ്രണാമം 🙏 എത്ര കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@hashimka5118 Жыл бұрын
ഈ കാലഘട്ടത്തിലുള്ള ദാസേട്ടന്റെ ശബ്ദം ആണ് എനിക്ക് ഏറ്റവും ഇഷ്ടം. രതീഷ് എന്ന നടനെയും ഏറെ ഇഷ്ടം. എന്തൊരു ഗാഭീര്യം ഉള്ള മുഖം. ശെരിക്കും ഇദ്ദേഹം പാടി അഭിനയിക്കുന്ന പോലുണ്ട്
@kausalyakuttappan26552 жыл бұрын
എനിക്കു ഒരുപാടൊരുപാട് ഇഷ്ടം ഉള്ള നടൻ ആയിരുന്നു രതീഷ് ഒരുപാട് miss ചെയുന്നു 😔
@padmakumari3902 Жыл бұрын
😢😢😢😢😢
@vinurakesh2759 Жыл бұрын
😔😔
@royvt36735 жыл бұрын
രതീഷ്: ആകർഷണീയമായ അഭിനയശൈലി, നിത്യഹരിത ഗാനരംഗങ്ങൾ, സാഹസിക സംഘട്ടനങ്ങൾ, സ്ഫുടതയുള്ള സംഭാഷണം ... SUPER HERO
@venuvenu70794 жыл бұрын
അത് കലവൂർ കാരുടെ സംസാരശൈലി
@muthalifpa33704 жыл бұрын
@@venuvenu7079 a
@manojmadhav32034 жыл бұрын
രതീഷിനെ ഓർക്കാൻ അവസരമൊരുക്കിയതിന് നന്ദി. നല്ല നടനായിരുന്നു. ഗാനരംഗങ്ങളിലെ അഭിനയം ആകർഷകമായിരുന്നു. "ആകാശമൗനം വാചാലമാകും.... "എന്ന ഗാനരംഗം (മൈനാകം ആണ് സിനിമ എന്ന് തോന്നുന്നു )ഈയിടെ യൂ ട്യൂബിൽ കണ്ടു. മനോഹരമായി തോന്നി.
രതീഷ് സത്താർ രതീഷ് മമ്മൂട്ടി രതീഷ് മോഹൽലാൽ രതീഷ് സോമൻ രതീഷ് സുകുമാരൻ രതീഷ് മധു രതീഷ് ജോസ് രതീഷ് ഭീമൻ രഘു 1980 കളുടെ തുടക്കത്തിൽ ജോടികൾ ആയി അഭിനയിച്ച കുറെ അധികം പടങ്ങൾ ഉണ്ടയിരുന്നു അന്ന് കുറച്ച് കാലം രതീഷ് ആയിരുന്നു മലയാളത്തിലെ no 1 ഹീറോ കട്ടിമീശ തുറിച്ച കണ്ണുകൾ മുഴക്കം ഉള്ള ശബ്ദം ഇതൊക്കെ രതീഷിനെ വെത്യസ്തൻ ആക്കി പതിയെ പതിയെ നായകൻ സഹനടൻ ആയി മാറി തൊണ്ണൂറുകളുടെ മധ്യത്തോടെ സിനിമകൾ അദ്ദേഹം തന്നെ കുറച്ചു അതോടെ ഒപ്പം തികഞ്ഞ ഒരു മദ്യപാനി ആയി മാറുകയും ചെയ്തു അത് അദ്ദേഹത്തെ പെട്ടന്ന് തന്നെ രോഗി ആക്കി കരൾ രോഗത്തെ തുടർന്ന് ആ കലാകാരൻ തന്റെ 47വയസിൽ നമ്മെ വിട്ടു പോയി മറഞ്ഞു അവസാനം ആയി 2001 രാവണപ്രഭു എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു
@manojraghoothaman44242 жыл бұрын
Ravana prabu role was not for retheesh. Ranjeet director is big fool. Ratheesh and mohanlal role is same I think both are talant both are super duper actor so many film we are seen. Mammootty ratheesh mohanlal talanted actors.
@sureshpr4461Ай бұрын
എനിക്ക് ആരാധന തോന്നിയ ഒരേ ഒരു താരം രതീഷ് മാത്രം. സൗന്ദര്യത്തിലും ആക്ഷൻ രംഗങ്ങളിലും പ്രേമരംഗങ്ങളിലും രതീഷിൻ്റെ അടുത്ത് നിൽക്കുന്ന താരം ഉണ്ടായിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അതുപോലെ മികച്ച ഒരു നടൻ ആയിരുന്നു രതീഷ്. ആയിരം കണ്ണുകൾ, തുഷാരം, ഈ നാട്, അഹിംസ, അബ്കാരി, ഉണരൂ,മുന്നേറ്റം ഈ ചിത്രങ്ങൾ കാണുക. അതുപോലെ കമ്മീഷണർ, രാജാവിൻ്റെ മകൻ ഈ ചിത്രങ്ങളിലെ വില്ലൻ കഥാപാത്രങ്ങൾ നായകന്മാരെ വരെ നിഷ്‌പ്രഫമാക്കുന്നത് പോലെ. സുരേഷ്ഗോപിയും മോഹൻലാലിനും സൂപ്പർതാര പദവി കിട്ടൻ തന്നെ കാരണം രതീഷ് എന്ന നടൻ എതിര് നിന്നത് കൊണ്ടാണ്. പ്രണാമം രതീഷ്❤❤
@karthikhari46706 жыл бұрын
ഓർമകളുടെ വളരെ മനോഹരമായ ആ കാലം ഓർത്തുപോയി...
@SrikanthSrikanth-qj1re5 жыл бұрын
'ChennaiKerala @ @
@askarali584 Жыл бұрын
അഹിംസ യില്ലെ song ഒരു രക്ഷയും ഇല്ല യേശുദാസ് ജാനകി അമ്മയും ഹൌ മിക്കവാറും ദിവസവും കേൾക്കുന്ന പാട്ട് സ്കൂളിൽ പഠിക്കുന്ന സമയത്തു ഇറങ്ങിയ സിനിമകളില്ലേ പാട്ടുകൾ ആ കാലങ്ങൾ എങ്ങനെ മറക്കും 🙏
@shijumeledathu6 ай бұрын
SATHYAMM ENTEYUM KG SCHOOL TIME AANU ORMA VARUNNATHU
@jacobgoshen702 Жыл бұрын
ഓർമ്മകൾ വളരെ പുറകിലേക്ക് പറയുന്നു, ഈ പാട്ടുകൾ കേൾക്കുമ്പോൾ. വളരെ മനോഹരമായ പാട്ടുകൾ. എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ. പ്രത്യേകിച്ച് വിശദമായി ഓരോ പാട്ടിന്റയ്യും സിനിമ, ലിറിക്‌സ്, മ്യൂസിക്, അഭിനേതാക്കൾ, സംവിധാനം etc. എന്നിവ പ്രതിപാതിച്ചിരിക്കുന്നു. Thanks. 🙏🌹
@janakiramdamodar3 жыл бұрын
സൂപ്പർ ടോപ്പർ രതീഷ് സാറിന്റെ സിനിമയും പാട്ടും തുഷാരം,താരാട്ട് ബെൽറ്റ് മത്തായി, ഈയുഗം അടിമുടി പൂത്തു നിന്നു അങ്ങനെ കുറച്ചു പാട്ടുകൾ.
@shijumeledathu6 ай бұрын
ASURAN ALSO, THARATTU IS BALACHANDRA MENON MOVIE.....NO RATHEESH IN THAT MOVIE
@premanpremanreena45714 ай бұрын
എന്ത് അർത്ഥവത്തായ ഗാനം മരണമില്ലാത്ത ഗാനം രതീഷിനെ കാണുവാൻ നല്ല സൗന്ദര്യം ആണ് ആ കണ്ണ് ഞാൻ കണ്ടിട്ടുണ്ട് സംസാരിച്ചിടുണ്ട് നല്ല സോഫ്റ്റ് ആയി സംസാരിച്ചു എന്നോട് രതീഷ് സർ ❤️❤️❤️🙏💪
@kausalyakuttappan26552 жыл бұрын
ഒത്തിരി നാളെത്തി ഈ പാട്ടുകൾ കേട്ടപ്പോൾ കരഞ്ഞുപോയി ഞാൻ പ്രത്യകിച് ( രാജീവം വിടരും നിൻ മിഴിയിൽ )രാജീവം വിടരുന്നത് രതീഷ് സർ ന്റെ കണ്ണുകളിൽ 👌🙏😔
ഇത്തരം പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല പഴയ പാട്ടുകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് ഞാൻ പഴയ പാട്ടുകൾ വളരെ വളരെ സന്തോഷം തരു ന്നവയാണ് സൂപ്പർ ഈ അനശ്വനടനെ ഓർക്കാൻ സാധിച്ചു അദ്ദേഹത്തിന്റെ ഓർമ്മക്ക്മുൻപിൽ കൂപ്പ് കൈ 🎉🙏🙏🙏🙏🙏🎉👍🎉👌🎉
@viruthan-fzl2 ай бұрын
ഒരു കാലത്ത് അടി മുടി പൂത്തുലഞ്ഞ ആ ആറ്റു വഞ്ചി ഏതോ തീരം തേടി പോയി - ഓർമകളിൽ എന്നും രതീഷ്
@anjana.m.s20013 жыл бұрын
എങ്ങു നിന്നോ വന്ന് എവിടേക്കോ പോയി മറഞ്ഞ മിഴികൾ... ♥️
@geetanair43072 жыл бұрын
@@thebobbysisters 0p0000pp00p000ppp000pppp00pp
@maliyackalsabu42012 жыл бұрын
ഈ പാട്ടുകളൊക്കെ എത്രയെത്ര ഓർമ്മകളിലേക്ക് കുട്ടികൊണ്ട് പോകും രതീഷ് - കാറ്റ് താരാട്ടും പ്രണാമം
@vt741007 жыл бұрын
ഇതാണ് പാട്ടുകൾ....ഇനിയും ഈകാലം വരുമോ.....കാത്തിരിക്കുന്നു.
@meerasnamboodiri77075 жыл бұрын
Never expect these kind of song
@manojkumarkulathupuzha10644 жыл бұрын
poya kaalangal onnum thirichu varilla..athellaam ini ormakal mathramanu☺☺
@sasiseena67854 жыл бұрын
നമ്മളൊക്കെ ഭാഗ്യം ചെയ്തവർ ആണ്. 1980 കാലഘട്ടത്തിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയല്ലോ
@sarathlal18034 жыл бұрын
@@sasiseena6785 സത്യം
@aravindiv99052 жыл бұрын
വരില്ല,.. എന്നറിയാമെങ്കിലും കാത്തിരിക്കാം 😔😔😔...
@nitinvenu58727 жыл бұрын
ഓർമ്മയിൽ എന്നും തിളങ്ങി നിൽക്കും രതീഷ് എന്ന പൗരുഷം
@verunpv56777 жыл бұрын
Ok
@Satyabhamakrishnan1086 жыл бұрын
Yesterday was his 16 th death anniversary...nalla oru kazhivulla nadan ayirunnu..malayalam cinema vendathra angeekaram adhehathinu koduthilla..❤he will live forever through these enchanting songs❤
@minivijay28423 жыл бұрын
@@verunpv5677 .
@unnikrishnant3988 Жыл бұрын
ഈ പാട്ടുകൾ കേഴ്കുമ്പോൾ നമ്മുടെ കൗമാരകാലം ഓർമ്മവരുന്നു മനോഹര ഗാനങ്ങൾ
@aliabdulla90474 жыл бұрын
ഈ കാലം ഒരു കാലം തന്നെയാണ് മക്കളേ അത് ഇപ്പോഴത്തെ തലമുറയ്ക്ക് പറഞ്ഞാൽ മനസ്സിലാക്കുകയില്ല അതൊരു ഒന്നൊന്നര കാലം തന്നെയാണ്
@jayaprakashak2184 жыл бұрын
Ratish, one of the action hero who leaves this world early.
@ratheeshvr87944 жыл бұрын
സത്യം 👍
@sudheera45052 жыл бұрын
Ever green.. ♥️♥️
@Craft.and.makeup.from.me.2 жыл бұрын
Ok da kaala
@vineethalajeesh31562 жыл бұрын
Sathyam
@jerrykpaulson1006 жыл бұрын
താങ്ക്സ്.. ശുദ്ധ സംഗീതത്തെ ഓർമിക്കാൻ അവസരം തന്നതിന്
@prajith5863 жыл бұрын
👍
@minikrishna85745 жыл бұрын
രതീഷ് ചേട്ടന്റെ മുഖത്തിന്റ ഭംഗി ആ രണ്ടു കണ്ണുകൾ ആണ്.. സൂപ്പർ
@meerasnamboodiri77075 жыл бұрын
Sathyamaa
@premannadar4 жыл бұрын
Cat eye
@hadhihayan40943 жыл бұрын
കണ്ണുകൾ എന്നുമതി 2കണ്ണുകൾ എന്ന് വേണ്ട
@thajudheenp33233 жыл бұрын
@@hadhihayan4094 😀
@raviktk43766 жыл бұрын
പഴയ പാട്ടിന്റെ സുഖം ഒന്ന് വേറെ തന്നെ താനെ ലയിച്ച് പോകും
@preethisajith43874 жыл бұрын
Super song
@kannurchandrasekhar5224 жыл бұрын
Ratheesh.... Enikku Valare Eshtamulla Actor..... Dasettante Oru paadu nalla ganangal paadi abhinayichu. Aa ganangaliloode ennum angu nhangalude manassil undakum. Sir Pranamam 🙏
@ratheeshvr87944 жыл бұрын
👍
@ansaripbpb34542 жыл бұрын
രതീഷിനെ ഐ വി ശശിയാണ് നല്ല അവസരങ്ങൾ നൽകിയത്. പിന്നീട് ഇടവേളകൾക് ശേഷം ഷാജി കൈലാസ് കമ്മിഷണർ എന്ന ചിത്രത്തിൽ നല്ല പ്രാധാന്യമുള്ള വേഷമായിരുന്നു.
95 ഓടെ മലയാളത്തിലെ ഗാനവസന്തം അവസാനിച്ചു എന്ന് തന്നെ പറയാം ... അതിന് ശേഷം മരം പെയ്യുന്ന പോലെ 3 - 4 വർഷത്തിൽ ഒരു പാട്ട്... ചിലപ്പോൾ അതുമില്ല
@babukuttanpothupara95592 жыл бұрын
സത്യം
@shijumeledathu6 ай бұрын
AKKAALATHU JNAANUM MALAYALAM PAATTUKAL KELKKAAREYILLAAYIRUNNU....ENNUM AR RAHMAN SONGS RELEASE AAYAAL ANNU KADAYILEKKODUM PUTHIYA CASSETTE VAANGAAN VENDI
@binithomas1938 Жыл бұрын
എനിക്കും ഒരുപാട് ഓർമ്മകൾ ഈ സോങ് കേട്ടപ്പോൾ
@mohanlal-tw5lp2 жыл бұрын
10 great songs of the legendary singer ......his voice quality at its very best.... Mr: Ratheesh had basically every thing....was handsome, raw acting talent, super body structure.....he missed only one thing ...luck ....
@നീലി-12 жыл бұрын
Ammayi amma ratheesh nte katta fan aanu.... Ishtam koodi makanu ratheesh ennu perum ittu.... Kattapanayile rithik roshan movie yil dharmajan ee perine kaliyaakkunna oru scene und.... Annu kandappol huss nu sankadam aayi... But kaliyaakkunavarkk ariyillallo ee great actor nte kazhivu.... RATHEESH ISHTAM😍😍😍😍🥰🥰🥰
@shijumeledathu6 ай бұрын
ATHU KONDU THANNEYAANU AVANTEY FISH BUSINESS THATTIPPU PURATHAAYATHU
@jishaambu22334 жыл бұрын
ഇതുപോലെയുള്ള ഗാനങ്ങൾ മനസിന് കുളിർമ തരും
@sunilneelakantan2 жыл бұрын
How beautifully and consistently great Yesudas has expressed the voice of Ratheesh in all these songs! No words can express
@gwmikbroyt1.5225 ай бұрын
വരികളൊക്കേ എത്ര സുന്ദരമാണ് 'ഇങ്ങനേയെഴുതാൻ കഴിയുന്നവരേ സമ്മതിക്കണം.
@vinodkumarv77475 жыл бұрын
രതീഷ് ഗ്രേറ്റ് ഹീറോ... രാജീവം വിടരും.... കാറ്റു താരാട്ടും
@vijayakumari36163 жыл бұрын
Hai kuttikalam.orkunnu enthu.santhosham
@souparnikasabu84713 жыл бұрын
@@vijayakumari3616 si
@shijumeledathu6 ай бұрын
@@vijayakumari3616 MINE TOO AKASHAVANIYIL STHIRAM KETTIRUNNA PAATTUKAL
@SreeSuni-ys4cu5 ай бұрын
Ente life tanne matti maricha song... Oru day polum illa eee song kekkata.. 😍😍 love you etta.
@geethamohan13525 жыл бұрын
ഈപാട്ട്കേള്‍ക്കുപോള്‍മനസ്സില്‍വല്ലാത്തവിമ്മിഷ്ടം
@saritha.m78013 жыл бұрын
രതീഷേട്ടനെ ഓർമ വരുന്നു
@dhishamanoharan59892 жыл бұрын
🌹🌹എത്ര മനോഹര മാണ് ഈ പാട്ടുകൾ കേട്ടാലും കേട്ടാലും മതിയാവില്ല
@pradheeshk.spradhi59165 жыл бұрын
Aa മനോഹര മിഴികൾ........ ശരിക്കും രാജീവം വിടരും മിഴികൾ രതീഷിന്റെ ആണ്