പ്രിയ കാഥികന് ഒരായിരം ആശംസകൾ. കണ്ണൂർ നവരാത്രി ഉത്സവത്തിന് താങ്കളുടെ കഥാപ്രസംഗം എല്ലാവർഷവും കേൾക്കുമായിരുന്നു. പകരക്കാരനില്ലാത്ത കലാകാരന് ഹൃദയം നിറഞ്ഞ ആശംസകൾ ഒന്നുകൂടെ..... 🙏❤
@chippychippy6312 Жыл бұрын
എന്റെ ചെറു പ്രായത്തിൽ ഞാൻ എന്റെ അയൽവീട്ടിൽ നിന്നും കേട്ട കഥപ്രസംഗം.... വെറുത ഒന്ന് സെർച്ച് ചെയ്തപ്പോൾ കിട്ടി.... വളരെ സന്തോഷം.... പഴയ ഓർമ്മകൾ
@valsalasukumaran74033 жыл бұрын
പുള്ളിമാൻ വളരെ നല്ല കഥ വളരെ മനോഹരമായി അവതരണം വളരെ നല്ലത്