എത്ര കലാകാരന്മാരെ വന്നാലും വി ഡി രാജപ്പൻ ചേട്ടന്റെ ചെയർ അവിടെ തന്നെ ഉണ്ടാവും. നമ്മുടെ മക്കൾക്ക് ഇനി ആ ശബ്ദം കേൾക്കാൻ കഴിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരുപാട് സങ്കടം ഉണ്ട് ആ ശബ്ദം മരിക്കാതെ എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ടാവും.
@nalinakshanpk1752 жыл бұрын
5
@Kunhiraman-zm5lu Жыл бұрын
😅😅❤))
@akashsudheeshgracy3 жыл бұрын
അനുഗ്രഹീത കലാകാരൻ പകരം വക്കാനില്ലാത കലാകാരൻ പ്രണാമം🌹🌹🌹🌹🌹🌹🙏🙏
@fousiyafousi43504 жыл бұрын
കൂടെ പാടുന്ന ഗായ ക ന്റെ ശബ്ദം മ നോ ഹ ര o പേരെന്താ ണ് അദ്ദേ ഹ o ഇ പ്പോഴും സംഗീത രംഗ ത്തു ണ്ടോ താങ്ക ൾ ക്കും എന്റെ ഒരു പാ ടു അഭിനന്ദനങ്ങൾ
@miniatureautocrafts22553 жыл бұрын
He is the famous light music teacher in Kottayam Jawahar Balabhavan, Sri. Baby Mathew
@sadanandanvs68572 ай бұрын
അഭിനന്ദനങ്ങൾ 🌹🌹🌹
@Krishnakumar.824 жыл бұрын
V.D.Rajappan ഒരു ജീനിയസ്സാണ്....പുള്ളിക്കാരന്‍ പാടുമ്പോളുള്ള ഫീല്‍ മറ്റാര്‍ക്കും കൊടുക്കാന്‍ പറ്റില്ല
@sreelekshmisanthosh61005 жыл бұрын
പകരം വെക്കാൻ ആളില്ലാത്ത കലാകാരൻ പാരഡിയെ ജനകീയമാക്കിയ കലാകാരൻ
@gopakumarvasudevannair16415 жыл бұрын
അനുഗ്രഹീത കലാകാരൻ...പകരക്കാരനില്ലാത്ത വ്യക്തിത്വം .. പ്രണാമം 🙏🙏🙏
@nishacv8785 Жыл бұрын
Aa
@prasadz10283 жыл бұрын
ഇതിൽ പല പാട്ടുകളും എൻ്റെ കുട്ടിക്കാലത്തെ കോട്ടയം ജില്ലയെ ഓർമ്മ പെടുത്തുന്നത്.
@FaisalPamangaden5 ай бұрын
ആ കൂടെ പാടുന്ന ആൾക്ക് ദാസേട്ടനെക്കാൾ നല്ല ശബ്ദം❤❤❤
@sreekumargopalakrishnan3533 жыл бұрын
Ee paattokke kelkumbol ippozhum jeevichirikkunnathu pole
@nazarkaleekal28592 жыл бұрын
പകരക്കാരനില്ലാത്ത പാരഡി രാജാവ്. പ്രണാമം
@alenjoseph35065 жыл бұрын
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം
@safeer60755 жыл бұрын
കല്ലെടുത്തു കീച്ചരുതേ നാട്ടാരെ. V. D.. രാജപ്പൻ പോയപ്പോൾ പാരഡിഗാനവും. കഥാപ്രസംഗവും അവസാനിച്ചു......
@premarajankappalli72712 жыл бұрын
Verygood
@grandpascare77635 жыл бұрын
VD Rajappan was a gifted artist with manifold talents. He had no previous role model. Everything he possessed was his own. Aadaranjalikal.
@DineshKumar-nm8nt5 жыл бұрын
വിങ്ങുന്ന ഓർമ്മകൾ......
@philipararat89065 жыл бұрын
ഇതാണ് ഒറിജിനൽ പാട്ടെന്നു തോന്നും, പാരഡിയായി തോന്നുന്നതേയില്ല.. കൂടെ പാടുന്നയാളിന്റെ വോയിസ് സെക്സി വോയിസ്.. എന്താണയാളുടെ പേര് ഇപ്പോഴെവിടെയാണ്..
@mrboban50494 жыл бұрын
ഹിന്ദി പാട്ടു പാടാൻ പറ്റിയ ശബ്ദം
@philipararat89064 жыл бұрын
@@mrboban5049 അതെ അതെ 😀😀
@ANILKUMAR-nx9wk5 жыл бұрын
രാജപ്പണ്ണന്റെ ഈ പാട്ടുകൾക് എന്നും 16 വയസുതന്നെ. Super
@kanyakumari27054 жыл бұрын
ഞാൻ അനുഗ്രഹം തുണക്കേണം പള്ളിക്കുളിരിൽ നാരങ്ങായച്ചാറും
@manojm442 Жыл бұрын
ഇദ്ദേഹത്തിന്റെ പാരഡി കഥാപ്രസംഗങ്ങൾ കിട്ടാൻ വല്ല മാർഗവും ഉണ്ടോ
@harik26624 жыл бұрын
👏👏👌👌
@josenub085 жыл бұрын
great human being with tons of humour sense accompanying singer has very distinctve voice
@johnyka8495 жыл бұрын
O
@hariom-rn5ql5 жыл бұрын
പാരഡി രാജാവ്. നമിക്കുന്നു.
@shahulas91105 жыл бұрын
എന്താ പാരഡി .Good
@sureshb77384 жыл бұрын
Super
@miniatureautocrafts22554 жыл бұрын
The accompanying singer is Baby Mathew sir, the famous light music teacher in Kottayam.
@stylishboy11385 жыл бұрын
പാരഡിയുടെ ഉപജ്ഞാതാവ്.
@hareeshk.g88645 жыл бұрын
വെപ്രാളം ഉള്ളിൽ തോന്നുന്നു മോളെ ആളേറെ കൂടിട്ടൊണ്ടല്ലോ എന്ന പാട്ടുള്ള ആൽബം ആരുടെയെങ്കിലും കയ്യിലുണ്ടോ
@swapnaappus51665 жыл бұрын
സൂപ്പർ
@muraleedharanmurali24745 жыл бұрын
പകരക്കാരൻ ഇല്ലാത്ത കലാകാരൻ .....
@lowrancestephen87346 жыл бұрын
Marakilla Raja petta...
@ajeshkj59325 жыл бұрын
adipoli avatharanam
@josephpt23185 жыл бұрын
പാവം..! കലാകാരൻ..!
@rejims49742 жыл бұрын
അടിപൊളി
@prashobkg60525 жыл бұрын
പാരഡി രാജാവ്
@എന്നുംനന്മകൾ5 жыл бұрын
Parady king
@gafoor.m.b96995 жыл бұрын
ഇതിഹാസം👌👋👍
@sunithaajayakumar58704 жыл бұрын
Superb 👍👍
@muralikpkm21432 жыл бұрын
Hi there
@lowrenzfrancis40035 жыл бұрын
Super....
@laijufaseelalaiju48995 жыл бұрын
Lowrenz Francis 👍
@gireeshnm44985 жыл бұрын
super
@cosmicgigachad_5 жыл бұрын
Supr
@sreekumarkumar20025 жыл бұрын
Rajappan chettanonnu punarjenichenkil..
@rejimjose97805 жыл бұрын
SUPER
@athiraathu63745 жыл бұрын
Comedy rajavu rajappan chettan
@ramamurali31652 жыл бұрын
Bbye
@kanyakumari27054 жыл бұрын
Devi, Easwari
@bijoobk7 жыл бұрын
Miss you a lot
@santhoshsantosh.s54786 жыл бұрын
Leetesha Lee 2017
@krishankuttyup97625 жыл бұрын
g
@shinojshinoj1035 жыл бұрын
Polichu
@josephkakanattu8251 Жыл бұрын
എനിക്ക് വേറെ ഒരു കാര്യമാണ് ചോദിക്കുള്ളത്. ആദ്യമേ , പറയട്ടെ ഞാൻ അദ്ദേഹത്തിന്റെ അയൽനാട്ടുകാരനാണ്. ഞാൻ തെള്ളകം, അദ്ദേഹം പേരൂർ. ഒരു നെൽപാടത്തിന്റെ അപ്പുറവും ഇപ്പുറവും. അറിയേണ്ട കാര്യം, ആ കൂടെ പാടുന്ന ആളുടെ പേര്. ഇപ്പോൾ എവിടെ, എന്ത് ചെയ്യുന്നു. കാരണം ഞാൻ പണ്ട് കണ്ടിട്ടുണ്ട്, വേദിയിൽ. Please give me the answer, if you can. Thank you.