Parady Ganangal Vol 5 | VD Rajappan

  Рет қаралды 2,382,319

Sariga CD World

Sariga CD World

Күн бұрын

Пікірлер: 543
@ArumughanKp-c5u
@ArumughanKp-c5u 17 күн бұрын
2025ൽ കേൾക്കുന്നവർ ഉണ്ടോ സുഹൃത്തുക്കളെ
@vipinkuwait23
@vipinkuwait23 16 күн бұрын
No
@sasankanarakkal2168
@sasankanarakkal2168 9 күн бұрын
21/01/2025
@ManikandanTc-py1dh
@ManikandanTc-py1dh 8 күн бұрын
S
@jollypk96
@jollypk96 7 күн бұрын
Yes
@chummarvkooran8668
@chummarvkooran8668 4 күн бұрын
27 01 2025
@kprabhakaran7034
@kprabhakaran7034 3 ай бұрын
VD രാജപ്പൻ മരിക്കുന്നില്ല, അദ്ദേഹം പാടിയ പാട്ടുകളിലൂടെ ജീവിക്കുന്നു.
@ajmalvm6156
@ajmalvm6156 Жыл бұрын
ഒരു കാലഘട്ടം കഴിഞ്ഞപ്പോ, ആർക്കും വേണ്ടാതായ രാജപ്പൻ ചേട്ടൻ❤
@thomsonthadavanal15
@thomsonthadavanal15 Ай бұрын
ഇതാണ് യഥാർഥ review👍🏻
@manojfolk9037
@manojfolk9037 4 жыл бұрын
സൂപ്പർ.good... ഇതു പോലെ കഴിവുള്ള രുപാട് കലാകാരൻമാരുടെ വിയോഗം തീരാ നഷ്ടം
@sunaize4ever234
@sunaize4ever234 3 жыл бұрын
v. D. രാജപ്പൻ v സാംബശിവൻ ഒരു നാഷ്ണൽ പാനാസോണിക് ടേപ്പ്... Nostalgic....
@antonysebastain9805
@antonysebastain9805 5 жыл бұрын
വി.ഡി. രാജപ്പൻ, കലാഭവൻ മണി ഇവർക്കു പകരം വെയ്ക്കാൻ മറ്റാരുമില്ല ! ഈ പഴയ കലാക്കരൻ മാർക്ക് എന്റെയും എല്ലാവരുടെയും ഹൃദ്യയഞ്ജലി ആർപ്പിക്കുന്നു !
@sugathanp685
@sugathanp685 3 жыл бұрын
😤😤😤😤😠😠😤😠😤😠😤😃😤
@johnsonthomas9301
@johnsonthomas9301 3 жыл бұрын
@@sugathanp685 👍🙄
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Randuperum ore varsham nashttamaye 2016
@venugopalvp7896
@venugopalvp7896 3 жыл бұрын
എന്റെ കൂടി ഒരു പതിനായിരം പ്രണാമങ്ങൾ 2 പേർക്കും
@gafoor.m.b9699
@gafoor.m.b9699 3 жыл бұрын
☺😍😪😭
@ismailolippil1351
@ismailolippil1351 4 жыл бұрын
അന്നൊക്കെ എന്റെ ചെറുപ്പത്തിൽ ഒരുപാടിഷ്ടമാണ് vd സർ ന്റെ ഗാനങ്ങൾ ഇന്നും ഓർക്കുന്നു ആ പഴയ കാലത്തെ
@bahuleyansuja5725
@bahuleyansuja5725 3 жыл бұрын
Auto
@ManikandanTc-py1dh
@ManikandanTc-py1dh 8 күн бұрын
​S@@bahuleyansuja5725
@tomjose9439
@tomjose9439 2 күн бұрын
ഇദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങളും പാരടിപ്പാട്ടുകളും ഒരുപാട് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. പണ്ട് രാത്രികാലങ്ങളിൽ കോട്ടയം ടൗണിൽ ഒരു 9 മണി കഴിഞ്ഞ സമയം പഴയ തിരുനക്കര ബസ്റ്റാൻഡിൽ അംബാസഡർ ടാക്സി കാറുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഡ്രൈവർമാരും മറ്റ് ഡ്രൈവർമാരും അദ്ദേഹവും കൂടി രാത്രി തിരുനക്കര ബസ് സ്റ്റാൻഡിൽ ഇതുപോലെ പാരഡി ഗാനമേളകൾ നടത്താറുണ്ടായിരുന്നു അതിന്റെ ഒരു ശ്രോതാവും അതിന്റെ ഒരു ഭാഗവും ആകാൻ എനിക്ക് ഒരുപാട് തവണ അവസരം ലഭിച്ചിട്ടുണ്ട്. മദ്യം അദ്ദേഹത്തെ കീഴ്പ്പെടുത്തിയത് കൊണ്ട് അതിന്റെ ഇരയായി അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞു പോയി പ്രണാമം പ്രിയപ്പെട്ട കലാകാര 💐🙏🏻❤️
@vaisakh.ovaisakh.o5852
@vaisakh.ovaisakh.o5852 5 жыл бұрын
പാരഡിയുടെ രാജാവ് വി ഡി രാജ പ്പനെ സ്നേഹ ആദരവോടെ സ്മരിക്കുന്നു അങ്ങ് മരിക്കുന്നില്ല ഗാനങ്ങളിലൂടെ ജീവിക്കുന്നു
@sixerfishingshopfishing4643
@sixerfishingshopfishing4643 4 жыл бұрын
Super
@venugopalvp7896
@venugopalvp7896 3 жыл бұрын
ഞാനും
@mnpu4499
@mnpu4499 2 жыл бұрын
പാരഡി ഗാനങ്ങൾ കൊച്ചിൻ മിമി ആണ്
@shameerasukumaran3634
@shameerasukumaran3634 2 жыл бұрын
പാവ്വ൦മറന്നുപോയതാണുഇന്നുഈ പാഡിലൂടേജീവിത൦തുടങിയതുപോലഅദേഹ൦
@johneythomas1891
@johneythomas1891 9 ай бұрын
​@@mnpu4499കൊച്ചിൻ മിമിക്ക് മുന്നേ വിഡി രാജപ്പൻ കോമഡിയുമായി രംഗത്തുണ്ട്
@prasadgp7084
@prasadgp7084 4 жыл бұрын
ഈ പാട്ട്കൾക്ക് എന്നും ഇപ്പോഴുo എപ്പോഴുo ജീവൻ നഷ്ടപെടില്ല ജീവൻ നിലയ്ക്കും വരെയും കേൾക്കാം
@Minsa316
@Minsa316 5 жыл бұрын
മദറിനു സമ്മതം.... എജ്ജാതി....😆😆...class... 96..97..98 .. വർഷങ്ങളിൽ...ആയിരുന്നു... കോമഡി ആഡിയോ കാസറ്റ്സ്...ഒത്തിരി ഇറങ്ങിയിരുന്നത്..... ഇത് കേട്ടപ്പോൾ..ആ സ്കൂൾ കാലഘട്ടം ഓർമ്മ വന്നു........
@indulekhamr3971
@indulekhamr3971 4 жыл бұрын
Ee song nte original etha pls reply
@jayaprakashk5607
@jayaprakashk5607 3 жыл бұрын
@@indulekhamr3971 Nazer ke samne jigger ki paass song Ashiqi hindi movie
@noblethomson6171
@noblethomson6171 2 жыл бұрын
Koode padiya female voice awesome 👌 👏
@ajmalajuap3338
@ajmalajuap3338 10 ай бұрын
​@@jayaprakashk5607thank you 🤝
@drumadathansk
@drumadathansk 4 жыл бұрын
വി. ഡി. രാജപ്പൻ ഹാസ്യ സാമ്രാട്ട്, എങ്കിലും പാട്ടുകളിൽ എന്തൊക്കെയോ അർഥം ഒളിഞ്ഞും, തെളിഞ്ഞും കിടക്കുന്നു.
@shibukumary2579
@shibukumary2579 3 жыл бұрын
സത്യം 👌
@sivarajans9406
@sivarajans9406 2 жыл бұрын
എന്താന്നത്.... ഉത്തരം താങ്കൾ തന്നെ പറയൂ 🙄
@mnpu4499
@mnpu4499 2 жыл бұрын
പാരഡി ഗാനങ്ങൾ കൊച്ചിൻ മിമി ആണ്
@onestepaheadpazayaaal2057
@onestepaheadpazayaaal2057 5 жыл бұрын
VD പരിപാടി കാണാൻ രാത്രി വീട്ടിൽ നിന്നും പോയ് തിരിച്ചുവന്നപ്പോൾ അയൽവക്കക്കാർ വീട്ടിൽ ഉണ്ട് ഒപ്പം അഛൻ്റ അടിയും..... മധുരമുള്ള നൊമ്പരം....
@pleasesexvidpramakrishnapi88
@pleasesexvidpramakrishnapi88 4 жыл бұрын
Amittu
@Toms.George
@Toms.George 8 ай бұрын
😄😄😄😄
@jayakumarchellappanachari8502
@jayakumarchellappanachari8502 5 ай бұрын
അച്ഛൻ വിവരം കെട്ടവൻ.
@alvinstephenson2238
@alvinstephenson2238 5 ай бұрын
40 വയസ്സായിരിക്കും? ഞാനും
@dineshantg9896
@dineshantg9896 2 жыл бұрын
ഞങ്ങളുടെ സ്വന്തം രാജൻ അച്ചായൻ കൃഷിക്കാലം ആയാൽ കൊയ്ത്ത് സമയത്ത് കൂട്ടുകാരുമൊത്ത് തറവാട്ടിലേക്ക് എത്തും അന്ന് ഞങ്ങൾക്ക് എല്ലാം ഉത്സവം ആയിരിക്കും പാരഡി ഗാനമേളയും കഥാപ്രസംഗവും കൂട്ടുകാരുമൊത്ത് വന്ന പാതിരാത്രി വരെ ഉറക്കമിളച്ച് മുറ്റത്തിരുന്ന് ഓർമ്മകൾ ഇന്നും മറക്കാൻ കഴിയില്ല ആയിരങ്ങളുടെ മനസ്സിലൂടെ ജീവിക്കുന്ന കലാകാരൻ 🔥🔥
@ramakrishnan5646
@ramakrishnan5646 Жыл бұрын
❤❤❤v.D. രാജപ്പന് എന്റെ ആദരാഞ്ജലികൾ
@user-bk7pt7hm2x
@user-bk7pt7hm2x 4 жыл бұрын
മനസിന്‌ കുളിർമ്മയും... സമാധാനവും തന്നിട്ടുള്ള കലാകാരൻ... ഓർമ്മയിൽ എന്നും...
@vinukr3491
@vinukr3491 4 жыл бұрын
സൂപ്പർ
@rajandd2878
@rajandd2878 3 жыл бұрын
എന്നും ഓർമ്മിപ്പിക്കുന്ന മഹാനായ കലാകാരൻ
@venugopalvp7896
@venugopalvp7896 3 жыл бұрын
അതെ ! അദ്ദേഹം മഹാനായിരുന്നു.
@mohananaa3002
@mohananaa3002 2 жыл бұрын
Kalpani ka kalakaran prathibhadhanan
@bejoypulimoottil2011
@bejoypulimoottil2011 6 жыл бұрын
മലയാളികൾ പാരഡി എന്നത് ആദ്യമായി മനസിലാക്കിയത് ഈ വലിയ കലാകാരനിലൂടെയാണ്
@sajimons2988
@sajimons2988 6 жыл бұрын
Bejoy Pulimoottil h
@gopakumarr9336
@gopakumarr9336 5 жыл бұрын
സത്യം.! ഇന്നത്തെ പോലെ ചളി പാരഡിയോ കൊമെടിയോ അല്ല വി ഡി രാജപ്പന്റെത്.! രാഷ്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ നല്ലതും ചീത്തയുമായ പല സംഭവങ്ങളും അദ്ദേഹം പാരഡി ഗാനങ്ങളായി അവതരിപ്പിച്ചു.!
@athulnsunil3001
@athulnsunil3001 3 жыл бұрын
Sunil
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Sathyam Replacementukal illatha artist
@venugopalvp7896
@venugopalvp7896 3 жыл бұрын
@@gopakumarr9336 അതെ 'അതാണ് ശരി
@borntodance_liya5886
@borntodance_liya5886 6 жыл бұрын
മലയാളി ഉളളക്കാലമത്രയും വി.ഡി.രാജപ്പൻ എന്ന കലക്കാരനെ ആരും മറക്കില്ല: :::: !
@mohanpanamanna7638
@mohanpanamanna7638 5 жыл бұрын
Mohana9061498273
@mohanpanamanna7638
@mohanpanamanna7638 5 жыл бұрын
{ "ns": "yt", "el": "embedded", "cpn": "ue4E-d1ADnCHbVdm", "docid": "CwqzXckVwHs", "ver": 2, "cmt": "0", "ei": "kTCrXYXVFuqMz7sP0pGy8Aw", "fs": "0", "rt": "5.709", "euri": "www.youtube.com/", "lact": 3, "cl": "275134860", "mos": 0, "state": "40", "volume": 100, "c": "WEB_EMBEDDED_PLAYER", "cver": "20191017", "cplayer": "UNIPLAYER", "cbr": "Chrome Mobile Webview", "cbrver": "72.0.3626.121", "cos": "Android", "cosver": "9", "hl": "en_GB", "cr": "IN", "len": "11183", "fexp": "23744176,23785797,23793834,23804281,23820769,23826780,23836965,23837772,23837993,23839362,23840216,23842630,23842986,23844898,23845645,23848671,23848948,23849617,23851677,23853589,24630162,24630348,9449243", "size": "203:362:1.75", "inview": "1", "conn": "7", "vct": "0.000", "vd": "NaN", "vpl": "", "vbu": "", "vpa": "1", "vsk": "0", "ven": "0", "vpr": "1", "vrs": "0", "vns": "0", "vec": "null", "vvol": "1", "relative_loudness": "NaN", "user_qual": "auto", "debug_videoId": "CwqzXckVwHs", "0sz": false, "op": "", "yof": true, "dis": "", "gpu": "Mali-T830", "cgr": true, "debug_playbackQuality": "unknown", "debug_date": "Sat Oct 19 2019 21:19:44 GMT+0530 (India Standard Time)" }
@abdulmanaf7163
@abdulmanaf7163 4 жыл бұрын
കലാഭവൻ മണിയെയും
@balachandrannair806
@balachandrannair806 4 жыл бұрын
Balachandran
@devakipillai9374
@devakipillai9374 Жыл бұрын
. L
@dinakarkottakkuzhi9217
@dinakarkottakkuzhi9217 2 жыл бұрын
അങ്ങയെപ്പോലെ വേറൊരാൾ ഇനിയില്ല. ഒരു കാലഘട്ടത്തിലെ മലയാളികളെ ആസ്വാധനത്തിന്റ കൊടുമുടിയിൽ കൊണ്ടെത്തിച്ച അപൂർവ്വ പ്രതിഭ. 👍
@subhashmenonc8842
@subhashmenonc8842 5 жыл бұрын
ഇനി ഇതുപോലൊരു കലാകാരന്‍ ഉണ്ടാവില്ല...പകരം വെയ്കാന്‍ ആളില്ല...!
@rameshottapalam2744
@rameshottapalam2744 4 жыл бұрын
ഇദ്ദേഹത്തിൻ്റെ കൂടെ STV ചാനലിൽ ഒരു Program ന് തബല വായിക്കാൻ ഭാഗ്യമുണ്ടായി നന്ദി സർ🙏
@maheshmahesh1495
@maheshmahesh1495 4 жыл бұрын
Om
@bipin.j2788
@bipin.j2788 4 жыл бұрын
ഉടയോനില്ലാതെയായി ഒർജിനൽ പാട്ടിന്റെ ആത്യ വരി ഒന്ന് പറയാമോ 🌟
@joshymathew4471
@joshymathew4471 4 жыл бұрын
@@maheshmahesh1495 yyyyy
@joshymathew4471
@joshymathew4471 4 жыл бұрын
@@maheshmahesh1495 yyy
@joshymathew4471
@joshymathew4471 4 жыл бұрын
@@maheshmahesh1495 6yyyyyy
@aryandaffodilsaryandaffodi2818
@aryandaffodilsaryandaffodi2818 5 жыл бұрын
അദ്ദേഹത്തിന്റെ വേർപാട് ഒരു കാലഘട്ടത്തിൽ ജിവിച്ചിലുന്ന ആർക്കും മറക്കാൻ കഴിയാത്ത ...പകരം വെയ്ക്കുവാനും കഴിയാത്ത സംരംഭമാണ്.....നഷ്ടപ്പെട്ടു എന്ന് അദ്ദേഹത്തെ സ്മരിക്കുവാനേ കഴിയൂ......മറക്കുവാൻ കഴിയില്ല.....ആദരാഞ്ജലികൾ
@sunilkilimanoor5240
@sunilkilimanoor5240 3 жыл бұрын
I'm
@sneharoy353
@sneharoy353 Жыл бұрын
True
@VINCENTTECHMEDIA
@VINCENTTECHMEDIA 5 жыл бұрын
പഴയ നാഷണൽ പാനാസോണിക് ടേപ്പ് റീകാർഡിൽ രാവിലെയും വൈകീട്ടും കേൾക്കുന്ന ഓർമ
@kaleshcn5422
@kaleshcn5422 4 жыл бұрын
അതിന്റെ സുഖം ഒന്നു വേറെ...
@jyothishv8836
@jyothishv8836 4 жыл бұрын
Pioneer ആയിരുന്നു എന്റെ വീട്ടിൽ. ഹാ അതൊക്കെ ഒരു കാലം
@venugopalvp7896
@venugopalvp7896 3 жыл бұрын
എന്റെ വീട്ടിൽ ഫിലിപ്സും
@manojjoseph26
@manojjoseph26 3 жыл бұрын
പാനാസോണിക് വള്ളി കാസറ്റ് 👍👍👍 റി അടിച്ചു മടുക്കും
@dileepkumarnpdileepkumarnp2526
@dileepkumarnpdileepkumarnp2526 2 жыл бұрын
National panasonic, vd രാജപ്പൻ അതൊരു ഓർമ തന്നെ.
@jithin3069
@jithin3069 5 жыл бұрын
ഇതൊക്കെ ടേപ്പ് റികാഡർ ഉള്ളടിത്തുന്നു കേട്ട് കേട്ടു കൊതിച്ചിരുന്ന ഒരു കാലത്തിന്റെ ഓർമകളിലേക്ക് ഇത് കേട്ടപ്പോ ഒന്ന് ഓടി ചെന്നു മനസ്സ്. അതുപോലെ തന്നെ ഒരാൾ ആണ് മനു ചേട്ടനും.
@jayakumarp1301
@jayakumarp1301 4 жыл бұрын
Hopd
@johnsonjohnson790
@johnsonjohnson790 2 жыл бұрын
Super 👌👌👌👌👌👌👌🌹👌👌👌👌👌👌👌👌👌👌👌👌👌🌹👌👌👌👌🌹🌹👌👌😘😘😘😘😘😘😘😘😘😘😘😘😘😘😘👌👌👌🌹🌹👌🌹👌🌹🌹🌹🌹🌹🌹🌹🌹🌹😘😘😘😘😘
@nizamm5975
@nizamm5975 5 жыл бұрын
പകരക്കാരൻ ഇല്ലാത്ത ഒരു വെറൈറ്റി കലാകാരൻ
@abhilashgerman2636
@abhilashgerman2636 5 жыл бұрын
അർഹിച്ച അംഗീകാരം കിട്ടാത്ത കലാകാരൻ
@drumadathansk
@drumadathansk 4 жыл бұрын
അർഹിക്കുന്നവർക്ക് അംഗീകാരം ഇല്ല. രാഷ്ട്രീയ ക്കാരുടെ കാല് തിരുമ്മിക്കൊടുത്തില്ല അതുതന്നെ.
@venugopalvp7896
@venugopalvp7896 3 жыл бұрын
എന്റെ അറിവിൽ ഒരു ദളിതനും.
@dileepkumartg5317
@dileepkumartg5317 5 жыл бұрын
എവിടെയോ വല്ലാത്തഒരു വിങ്ങല് ....ഇനി ജീവിതത്തില് ഒരിക്കലും ആ ഒരു കാലഘട്ടത്തിലേക്ക് തിരിച്ച് പോകാ൯ സാധിക്കില്ലല്ലോ എന്നോ൪ക്കുമ്പോള് ഒന്ന് ആരും കാണാതെ ഒന്ന് കരയാ൯ നോന്നുന്നു....
@sajeevkumarravindran222
@sajeevkumarravindran222 4 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
@positive116
@positive116 5 ай бұрын
ശരിക്കു VDR ജീവിച്ചിരുന്നു എങ്കിൽ എന്ന് ആസീക്കുകയാണ്
@mbshahmbshah6566
@mbshahmbshah6566 4 жыл бұрын
V. D. രാജപ്പന് എന്റെ ആദരാഞ്ജലികൾ. V. D. R. ന്റെ. പൊത്തുപുത്രി. ചികയുന്ന സുന്ദരി. ഇതു പോലെ എത്ര എത്ര കഥ കൾ എത്ര കേട്ടാലും മതിവരില്ല എന്തായാലും ഇപ്പോൾ അദ്ദേഹത്തിനെ ഓർമ്മിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@sureshkumaros2861
@sureshkumaros2861 5 жыл бұрын
മലയാളികളെ ചിരിപ്പിക്കുകയും ഒപ്പം കഥ പറഞ്ഞ് ചിരിപ്പിക്കുകയും ചെയ്‌ത ആദ്യത്തെ കോമഡികലാകാരൽ മലയാളി ക ളുെെട സ്വന്തം VD. രാജപ്പൻ
@sureshsukumaran9255
@sureshsukumaran9255 7 ай бұрын
Njan aadyamaayi kettathu chikayunna sundari, I I am not wrong his first one😊
@SanthoshKumarps-pt4wg
@SanthoshKumarps-pt4wg 8 ай бұрын
രാജപ്പൻ ചേട്ടൻ കോട്ടയം പള്ളം സ്വദേശിയാണ് പാർടിയുടെ രാജാവ്
@raveendrabhat501
@raveendrabhat501 5 жыл бұрын
"ചികയുന്ന സുന്ദരി" യോളം നല്ല മറ്റൊരു കഥാപ്രസംഗം ഇല്ല.
@shefeenan6770
@shefeenan6770 3 жыл бұрын
എനിക്കിഷ്ട്ടം പ്രിയെ നിൻ്റെ കുര
@ajmalsha8781
@ajmalsha8781 3 жыл бұрын
Yes
@manjushavimala9242
@manjushavimala9242 8 ай бұрын
"പൊത്തു പുത്രി " എനിക്ക് ഇഷ്ടം
@RajeshM.T-mc8rw
@RajeshM.T-mc8rw 7 ай бұрын
3:05 3:25 അവളുടെ പാർട്സുകൾ
@sivaprasad7441
@sivaprasad7441 6 жыл бұрын
ഇതുേ പോലുള്ള പാട്ട' പുതിയത് കേൾക്കാൻ കഴിയുവില്ലല്ലോ നമസ്ക്കരിക്കുന്നു
@manumathew5510
@manumathew5510 5 жыл бұрын
Supper songs parady 2020 kanunnavar udoo👍👍👍😜😜😜😜😜😜😜😜
@vprakashan4563
@vprakashan4563 4 жыл бұрын
Songs
@bishasunilkumar4798
@bishasunilkumar4798 2 жыл бұрын
വിഡി രാജപ്പൻ സാർ ഒരുപാടിഷ്ടം മറക്കാൻ കഴിയില്ല🙏🙏🙏
@jaikrishna813
@jaikrishna813 3 жыл бұрын
ഇത് കേൾക്കുമ്പോൾ... പ്രായം കുറഞ്ഞ പോലെ ഉണ്ട്... Great VDR 👍👍
@binduchandran6216
@binduchandran6216 2 жыл бұрын
ഇത് ഞാൻ എപ്പോഴും കേൾക്കും മനസിന് സന്തോഷം വരും ഈ പാട്ടുകൾ ഒന്നിനും ഒന്നും മെച്ചപ്പെട്ട പാരഡി ഗാനങ്ങൾ 🙏❤️🥰
@mnpu4499
@mnpu4499 2 жыл бұрын
പാരഡി ഗാനങ്ങൾ കൊച്ചിൻ മിമി ആണ്
@masstech6317
@masstech6317 5 ай бұрын
ഈ മുഖം ഒരിക്കലും മറക്കില്ല എന്റെ ചെറിയ പ്രായം പിന്നെ കേസ്സെറ്റ് റെക്കോർഡ് ചെയ്തു കേൾക്കാൻ... 💞💞💞🙏🏻
@ranjithcv4223
@ranjithcv4223 5 жыл бұрын
Sir.. നല്ല നമസ്‍കാരകം
@sajikesav249
@sajikesav249 3 жыл бұрын
പണ്ട് കല്യാണ വീടുകളില്‍ പൊട്ടിച്ചിരിപ്പിച്ച് അക്കാലത്തെ ഹരമായ വിഡി രാജപ്പന്‍ സാറിന്റെ കഥാപ്രസംഗവും പാരഡികളും.. അന്ന് മൂളിയ വരികള്‍..
@Rocky12156
@Rocky12156 11 күн бұрын
2025 ൽ കേൾക്കുന്നവരുണ്ടോ
@devasiabinu4854
@devasiabinu4854 4 күн бұрын
ഇപ്പോൾ 2025 jan 27nu കേൾക്കുന്നു
@linishkannoth4620
@linishkannoth4620 4 жыл бұрын
Paradi...ganathee...kulapathi😍😍😍
@sheemonsjk69
@sheemonsjk69 3 жыл бұрын
ഇവിടെത്താൻ താമസിച്ചുപോയി ...വി ഡി കോമഡി രാജാവ് 👍👍👍
@aboobackerberka1071
@aboobackerberka1071 2 жыл бұрын
വീഡി എന്റെ ഹൃദയം കീഴ്ടക്കിയ gayakan
@LucyPaul-e9x
@LucyPaul-e9x 5 ай бұрын
ഞാൻ മാളക്ക് അടുത്ത് സാമ്പാളൂർ പള്ളിയിൽ കുറഞ്ഞത് 45 വർഷമെങ്കിലും കഴിഞ്ഞു കാണും.. അന്ന് അഷ്ടമിച്ചിറ വഴിയാണ് പോയത്.. സൈക്കിളിൽ നിന്നും വീണു.. കൈയും കാലും.. തവിടു പൊടിയായി.. എന്നീട്ടും സമ്പാളൂർ പള്ളിയിൽ പോയി നേരിട്ട്.... വേറെ വേറെ വി. ഡി. രാജപ്പന്റെ... പ്രിയേ നിന്റെ കുര....!! കണ്ടും കേട്ടും.. ആസ്വദിച്ചത്‌... ഓർക്കുമ്പോൾ.. ഒരു നൊൽസ്റ്റാൾജിയ....
@dilipmadhav8136
@dilipmadhav8136 4 жыл бұрын
Ayyoo..nammude paroardy Raajaavinte cassettukal koottukarnmaarude veettil ninnum adichu maattiya oru kaalam...🥰🥰😜😜atra perund...
@robinthomas290
@robinthomas290 6 жыл бұрын
ഒറിജിനൽ വെല്ലുന്ന പാരഡികൾ...നസർ കി സാംനെ ജിഗർ കി പാസ്... മദറിന് സമ്മതം.. ഫാദറിന് നോ..നമിച്ചു അണ്ണാ...👍👌
@sakeerali4677
@sakeerali4677 4 жыл бұрын
ചെറുപ്പം ഓർക്കുന്നവർ ഉണ്ടോ . റേഡിയോ ഓർമ്മ വരുന്നോ.
@jayachandran4366
@jayachandran4366 3 жыл бұрын
L
@ajmalsha8781
@ajmalsha8781 3 жыл бұрын
Mm
@latha861
@latha861 3 жыл бұрын
അതെ
@sajijacob165
@sajijacob165 2 жыл бұрын
Yes
@pippiladan
@pippiladan 8 ай бұрын
ഇതില് നിന്നു കിട്ടിയ വരുമാനത്തിന്റെ പകുതി ആദ്ദേഹത്തിന്റെ കുടുംബത്തിനുള്ളതാണ്
@SureshKumar-or8sq
@SureshKumar-or8sq 8 жыл бұрын
ഇങ്ങെനെ ഉള്ള നല്ല നല്ല കലാകാരന്മാരെ അവരുടെ വേര്‍പാടിനു ശേഷമേ ഓര്‍മ്മിക്കുന്നു എന്നൊരു സത്യാവസ്ഥ എന്നു മാറുമെന്ന് ആര്‍ക്കറിയാം.
@vinodpeethambaranvinod9031
@vinodpeethambaranvinod9031 8 жыл бұрын
Suresh Kumar പ്രണാമം
@sreekuttanbonus8198
@sreekuttanbonus8198 8 жыл бұрын
Suresh Kumar ആതൂതബിനൂ
@ravipuwathur3161
@ravipuwathur3161 7 жыл бұрын
Suresh Kumar b Dew. Pm Pm P. Mop. 😂
@mohanannair6345
@mohanannair6345 7 жыл бұрын
if LP
@firoskhanss
@firoskhanss 6 жыл бұрын
Suresh Kumar ശരിയാ
@pangolinsdreem689
@pangolinsdreem689 5 жыл бұрын
രാജപ്പൻചേട്ടന്റെകഥാപ്രസംഗം കേൾക്കാൻ 13കിലോമീറ്റർ സൈക്കിളിൽചവിട്ടി പോയിട്ടുണ്ട്
@afsalms9082
@afsalms9082 5 жыл бұрын
Treu
@MV-yl8lw
@MV-yl8lw 4 жыл бұрын
അതൊരു കാലം...
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Athorukaalam
@ajithajoos544
@ajithajoos544 4 жыл бұрын
❤ ninga nammude manassil ipolum jeevikunnu vd sir pinne manichettanum.. Miss you 😢😢😢😢
@akbarsha4246
@akbarsha4246 4 ай бұрын
VDrajappan chettante program Evide Undo Avide Ellam Njanum Koottukarumayi poyi kettirunnu Athrakku Istamayirunnu
@payyattilaravindakshanbije6149
@payyattilaravindakshanbije6149 4 ай бұрын
അതുല്യ പ്രതിഭ. നമിക്കുന്നു. 🙏🏽🙏🏽🙏🏽
@faisalhameed3114
@faisalhameed3114 Жыл бұрын
മദറിന് സമ്മതം പാടിയ female singer voice....കേട്ടവർ like... 🥰
@josephjohn5864
@josephjohn5864 6 жыл бұрын
An artist like Rajappattan will always be remembered . He is the first common man who came to prominence through parady songs. A great man like him will never die as we still hear him and love him.
@devasikuttymeladath8082
@devasikuttymeladath8082 2 жыл бұрын
No I'm , To
@mohanankmkm7256
@mohanankmkm7256 2 жыл бұрын
0 l
@anilkumargi2263
@anilkumargi2263 2 жыл бұрын
Yes
@anilkumargi2263
@anilkumargi2263 2 жыл бұрын
@@devasikuttymeladath8082 yes
@k.g.satheeshkumar0218
@k.g.satheeshkumar0218 8 ай бұрын
അങ്ങേർക്ക് പകരക്കാരനായി Kമാമൻ അമൃത ടിവിയിലെ
@AmmuVilla
@AmmuVilla 5 ай бұрын
Onnaamtharam pattu namasthe sir comady super very nice
@pavisaran3720
@pavisaran3720 6 жыл бұрын
പാടി ചിരിപ്പിക്കുന്ന മനുഷ്യൻ greatman
@sugunans3693
@sugunans3693 2 жыл бұрын
ഒരു നല്ല കലാകാരൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@noblemathew7750
@noblemathew7750 2 жыл бұрын
അങ്ങനെ ഞാനും കള്ളനായി എന്ന vd രാജപ്പൻ ചേട്ടന്റെ ഓഡിയോ കാസറ്റ് ആരുടെ എങ്കിലും കൈയിൽ ഉണ്ടോ
@Pramonc1
@Pramonc1 2 ай бұрын
സൂപ്പർ❤ ഓർമ്മകൾ ബാക്കി
@aslamp7923
@aslamp7923 4 жыл бұрын
മരണത്തിനു ശേഷം അംഗീകാരം കിട്ടുന്നവർ -- കലാകാരൻമാർ
@shihab7371
@shihab7371 12 күн бұрын
2025 ൽ കേൾക്കുന്നവരുണ്ടോ?
@manoj.kmanoj.k2696
@manoj.kmanoj.k2696 7 жыл бұрын
ഒരുപാടു കാലം പുറകോട്ടു പോയ പോലെ തോനി
@johnihaijohni6161
@johnihaijohni6161 7 жыл бұрын
Manoj.k Manoj.k I
@asharafali8862
@asharafali8862 8 жыл бұрын
സൂപ്പർ പാട്ടുകൾ അഷറഫലി ദോഹ ഖത്തർ
@SomanKn-k8h
@SomanKn-k8h Жыл бұрын
മിസ്റ്റർ വി. ഡി രാജപ്പൻ മരിച്ചാലും, അദ്ദേഹത്തിന്റെ മധുരമൂറുന്ന പാരഡി ഗാനങ്ങൾ മലയാളി ഉള്ള കാലം വരെയും ജീവിച്ചു കൊണ്ടെയിരിക്കു !🤑🤪🤑🤑
@MohanKumar-eg2tr
@MohanKumar-eg2tr 2 ай бұрын
പ്രഫസർ സുകുമാർ അഴിക്കോട് പറഞ്ഞ പോലെ സ്റ്റേജിൽ അധോവായു വിട്ട് കാണികളെ ചിരിപ്പിക്കുന്നവൻ😂😂 മിമിക്രിയെക്കുറിച്ച് അദ്ദ്യേ ഹം പറഞ്ഞത്😂
@AnilKumar-cp4dj
@AnilKumar-cp4dj 4 жыл бұрын
V D രാജപ്പൻ കലക്കി
@trolldinu4754
@trolldinu4754 7 жыл бұрын
മദറിനു സമ്മതം ഫാദറിനു നോ 😂😂 കിടുവേ. ഇങ്ങേര് കിടുവാണ്
@pradeepbabu75
@pradeepbabu75 6 ай бұрын
Original songs: 1. പുലരേ പൂന്തോണിയിൽ (അമരം) 2. നസർ കെ സാംനെ (ആഷിക്കി) 3. അഴകേ നിൻ (അമരം) 4. സുന്ദരി നീയും (മൈക്കിൾ മദൻ കാമരാജൻ) 5. മധുരിക്കും ഓർമകളെ (നാടകഗാനം, ജനനി ജന്മഭൂമി) 6. ഉന്നം മറന്നു (ഇൻ ഹരിഹർ നഗർ) 7. കുഞ്ഞിക്കിളിയെ (ഇന്ദ്രജാലം) 8. ഏകാന്തചന്ദ്രികേ (ഇൻ ഹരിഹർ നഗർ) 9. കൂത്തമ്പലത്തിൽ (അപ്പു) 10. അട വീട്ടുക്ക് വീട്ടുക്ക് (കിഴക്ക് വാസൽ)
@chinthuchandran5818
@chinthuchandran5818 5 жыл бұрын
പ്രണാമം സാർ.... നിങ്ങൾ ഒക്കെ ആയിരുന്നു ശരിക്കും ലെജൻഡ്
@kishorvakathanam6337
@kishorvakathanam6337 3 жыл бұрын
വെടികുറ്റിക്കിടിച്ചു നടുവേല്ല് തകർന്നു.... 😂😂😂
@mallusinlondon647
@mallusinlondon647 Жыл бұрын
താങ്കളാരാ😢 മനുഷ്യാ❤❤❤❤
@santhakumart.v181
@santhakumart.v181 5 жыл бұрын
ഇതിപ്പോ...ഒറിജിനൽ ഏതാ... പാരഡി ഏതാ... കൺഫ്യൂഷൻ ആയല്ലോ. Female voice super.
@jamesdavid9791
@jamesdavid9791 9 жыл бұрын
നല്ല മനോഹരമായ പാരടികൾ
@unniunni-ez6je
@unniunni-ez6je 2 жыл бұрын
@bineshkbcholahouse6092
@bineshkbcholahouse6092 5 жыл бұрын
സൂപ്പർ sone🤗🤗
@vjvijith
@vjvijith 7 жыл бұрын
ആദരാഞ്ജലികൾ ! മഹാനായ കലാകാരൻ...
@shebeerchinchu4032
@shebeerchinchu4032 5 жыл бұрын
Ethupolokke pakaram vekkanillatha kure pere namukke nashttamai ...😍😍👍👍👍👌👌👌
@SGFMalappuram
@SGFMalappuram 4 жыл бұрын
പൊത്തുപുത്രി
@ShammiTr
@ShammiTr 6 ай бұрын
Mone......kalabhavvan...mani.... OnnumLlls......v...d....rajappaan.....best
@sujacrs.jcreations7639
@sujacrs.jcreations7639 3 жыл бұрын
2021. ൽ. ഇത് കേൾക്കുന്നവരുണ്ടോ 🥰🥰🥰🥰🥰
@Prakrithi1234
@Prakrithi1234 3 жыл бұрын
Undd😍😍😍
@kuruvillalissy9694
@kuruvillalissy9694 3 жыл бұрын
V. D. Rajappan onnu mathram!!!
@sajinab1650
@sajinab1650 3 жыл бұрын
Ys
@sanuprabha9581
@sanuprabha9581 3 жыл бұрын
2022 kelkind
@Prakrithi1234
@Prakrithi1234 3 жыл бұрын
2022
@loveanimalsandbirds
@loveanimalsandbirds 4 жыл бұрын
ആദരം... സ്നേഹം..
@vinukr3491
@vinukr3491 4 жыл бұрын
സ്നേഹം
@sajikesav249
@sajikesav249 3 жыл бұрын
VD Rajappan Sir Is legend ..
@m.komalakumar8520
@m.komalakumar8520 8 жыл бұрын
Sri.V.D.Rajappan, opened a new path in Malayalam entertainment area ! .......
@sajikumar5871
@sajikumar5871 3 жыл бұрын
V D രാജപ്പൻ ചേട്ടൻ,.
@ReghuPs-we2pc
@ReghuPs-we2pc 3 ай бұрын
എനിക്ക് ഒരു പാട് ഇഷ്ടം
@sudheeshkaari6608
@sudheeshkaari6608 4 жыл бұрын
സൂപ്പർ പാരഡി
@teaandtravelvlogs8037
@teaandtravelvlogs8037 3 жыл бұрын
Orupadu Ishttamanu ♥️♥️♥️♥️♥️
@jibeeshm2592
@jibeeshm2592 3 жыл бұрын
Vd rajappan sir grate paradie singer
@anniehedwigeanniehedwige1750
@anniehedwigeanniehedwige1750 6 ай бұрын
Paredy padanay jenichavan vd rajeppan😅😅😅😅
@aashvp1200
@aashvp1200 8 жыл бұрын
മരിക്കണത് വരെ തിരിഞ് നോക്കില്ല മരിച്ചതിന് ശേഷം ഓടി ചെല്ലും പിന്നെ പറയണ്ട
@sajeevansajervan1478
@sajeevansajervan1478 7 жыл бұрын
tumbapoviriyunna poonilaave
@sspssp7859
@sspssp7859 7 жыл бұрын
മൈരാ ആരും ഓടി ചെന്നില്ല കജനവിൽ നിന്നു 10 കോടി ഇന്നൊസെന്റിന്‌ കോടിത്തു 16കോടി ജഗതി ക്കു കൊടുത്ത് എവോടെയാവണി ലെനിനിസത്തിന്റെ പ്രസക്സ്തി
@Rahman-sa
@Rahman-sa 7 жыл бұрын
ssp ssp സത്യം.ഉള്ളവർക്ക് വാരിക്കോരി കൊടുക്കാനാളുണ്ട്. ഇല്ലാത്തവർ വി.ഡി.ചേട്ടനെ പോലെ വല്ല ലോഡ്ജിലും റൂമെടുത്ത് കഷ്ടപ്പെട്ട് ജീവിച്ചു മരിക്കാനാണ് വിധി..
@SureshBabu-on4ib
@SureshBabu-on4ib 7 жыл бұрын
Ashrafvp Vp
@akrishnan3629
@akrishnan3629 6 жыл бұрын
ssp ssp
@vinurajrvraj2301
@vinurajrvraj2301 4 ай бұрын
ഇതിൽ VD രാജപ്പനോട് ചേർന്ന് പാടുന്ന ഗായകന്റെ പേര് എന്താണ്? ആർക്കെങ്കിലും അറിയാമോ
@MohananR-r5f
@MohananR-r5f 3 ай бұрын
I never forget this time
@MohananR-r5f
@MohananR-r5f 3 ай бұрын
2024_25
@mollywoodlovers
@mollywoodlovers 5 жыл бұрын
90 കാലഘട്ടത്തിൽ കാസറ്റ് ൽ കേട്ടത്.
@kiranmithra9816
@kiranmithra9816 7 жыл бұрын
I love you dear vd rajapan sir you are great!!!
@അർജുൻ
@അർജുൻ 9 ай бұрын
2024 ൽ കേൾക്കുന്നവരുണ്ടോ
@suvarnasubith6581
@suvarnasubith6581 8 ай бұрын
ഞാനുണ്ട്
@അർജുൻ
@അർജുൻ 8 ай бұрын
🥰​@@suvarnasubith6581
@manjushavimala9242
@manjushavimala9242 8 ай бұрын
ഞാൻ ഇപ്പോൾ കേട്ടുകൊണ്ട് ഫുഡ്‌ കഴിക്കുന്നു 🤩
@അർജുൻ
@അർജുൻ 8 ай бұрын
@@manjushavimala9242 😁
@അർജുൻ
@അർജുൻ 8 ай бұрын
@@suvarnasubith6581 ✌️
@gafoor.m.b9699
@gafoor.m.b9699 5 жыл бұрын
വീ ഡി രാജപ്പൻ ചേട്ടന് പ്രണാമം ☺💋😍💋🌹😪😭
@akhilthulaseedharanakhil1979
@akhilthulaseedharanakhil1979 13 күн бұрын
2025 കേൾക്കാൻ വന്നതാ ❤
@rajeshpodikadakkalrajeshpo3900
@rajeshpodikadakkalrajeshpo3900 7 жыл бұрын
Pavam Chettan nalla pattukaran ayirunn. Eganeyulla kalakaranmare namukku eni kanan kazhiyumo.....................🌍🌎🌏
@mohanrajashok1653
@mohanrajashok1653 5 жыл бұрын
King of Paaradi Songs
Parady Ganangal Vol 4 | VD Rajappan
47:05
Sariga CD World
Рет қаралды 1 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Top 10 KPAC | Drama Songs | Malayalam Movie Songs | Audio Jukebox
31:34
Saregama Malayalam
Рет қаралды 1 МЛН
V.D.RAJAPPAN - PARADY SONGS   VOL 2   JUKEBOX
1:13:18
Nisari Mappila Pattukal
Рет қаралды 170 М.
V.D.RAJAPPAN PARADY SONGS VOL-1  JUKEBOX
1:09:01
Nisari Mappila Pattukal
Рет қаралды 144 М.
Angane Njanum Kallanayi | Kathaprasangam | VD Rajappan
1:00:42
Sariga CD World
Рет қаралды 313 М.
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН