Unniyarcha | Kathaprasangam | Kedamangalam Sadanandan | Part 1

  Рет қаралды 132,693

Sariga CD World

Sariga CD World

Күн бұрын

Unniyarcha | Kathaprasangam | Kedamangalam Sadanandan | Part 1

Пікірлер: 37
@naseemasiraj5244
@naseemasiraj5244 13 күн бұрын
Super കഥപ്രസംഗം
@vijeeshvk4525
@vijeeshvk4525 Жыл бұрын
2023ൽ ഈ കഥ കേൾക്കുന്നവർ ഉണ്ടോ...
@adwaiths7976
@adwaiths7976 Жыл бұрын
🎉😅😊😊😊😊😂😂🎉
@sakkeerpamanjaly9921
@sakkeerpamanjaly9921 Жыл бұрын
അസാധാരണ അവതരണം
@RajeshRajesh-ns8sf
@RajeshRajesh-ns8sf 5 жыл бұрын
Super kadha prasangam I really like this
@shibupv3147
@shibupv3147 3 жыл бұрын
ഇനിയൊരു പുതിയ തലമുറയിൽ ഇവരെ പോലെ ആളുകൾ ഉണ്ടാകുമോ --- അത്രയും നർമ്മരസങ്ങൾ ചേർത്ത |ണ് ഇവർ കഥ പറയുന്നത്
@kabeerabu1937
@kabeerabu1937 4 жыл бұрын
കേരളത്തിലെ നായരും ഈഴവനും തമ്മിലുള്ള വ്യത്യാസം .. ഈഴവന്റെ നല്ല ചരിത്രങ്ങൾ ഒരിക്കലും വേണ്ട രീതിയിൽ സമൂഹത്തെ ധരിപ്പിക്കുവാൻ ഈഴവർ അല്ലെങ്കിൽ ഈഴവ ചരിത്രക്കാരന്മ്മാർ അല്ലെങ്കിൽ SNDP ഇവർ തുനിഞ്ഞില്ല, ഒരു പരിധിവരെ ഗുരുവിന്റെ ജാതി വേണ്ട എന്ന ആഹ്വനം അതിനു ഒരു കാരണമായിരിക്കാം
@kabeerabu1937
@kabeerabu1937 4 жыл бұрын
പൗരാണിക വടക്കൻ പാട്ടുകളിലും , ചരിത്രത്തിന്റെ മറ്റു ദർശനങ്ങളിലും ഈഴവരെ യുദ്ധക്കളങ്ങളിൽ രണവീരന്മാരായി ചിത്രീകരിച്ചിട്ടുണ്ട്. തിരുവിതാംകൂർ , കൊച്ചി, രാജാക്കന്മാരുടെ കീഴിലും സാമൂതിരിയുടെ കീഴിലും ഈഴവർ പട്ടാളക്കാരായി സേവനം ചെയ്തിരുന്നു. അനേകർ തിരുവിതാംകൂറിലേയും , കൊച്ചിയിലേയും കൊട്ടാരം സൂക്ഷിപ്പുകാരായിരുന്നു. ചിലർ കളരിപ്പയറ്റ് പഠിപ്പിക്കുന്ന തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. ശബരിമല അയ്യപ്പൻ ഈഴവ കുടുംബമായ ചീരപ്പഞ്ജിറ കുടുംബത്തിൽ നിന്ന് കളരിപ്പയറ്റ് പഠിച്ചിട്ടുണ്ട്. കുളത്തൂരുളള ഒരു ഈഴവ തറവാട്ടിലെ പണിക്കർമാർ എട്ടുവീട്ടിൽ പിളളമാരെ കളരിപ്പയറ്റ് പഠിപ്പിച്ചിട്ടുണ്ട്. അവരുടെ പിന്തലമുറകൾ തിരുവനന്തപുരത്ത് 'തൊഴുവൻകോഡ്' കളരി ദേവതയെ. പ്രതിഷ്ഠിച്ചിട്ടുണ്ട്. പ്രസിദ്ധ യുദ്ധവീരരായ ഉണ്ണിയാർച്ചയും, ആരോമൽ ചേകവരും ഈഴവരായിരുന്നു. ചേകവർ രാജ്യത്തിലെ പട്ടാള വിഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ആയുർവ്വേദത്തിലും ഈഴവരിൽ അനേകം പാണ്ഡ്യത്തം നേടിയവരുണ്ട്. 1675 - ൽ ഒരു ഡച്ചുകാരൻ മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥങ്ങളിലൊന്നായ 'ഹോർട്ടസ് ഇൻഡിക്കസ് മലബാറിക്കസ്' എന്ന. പുസ്തകം. പ്രസിദ്ധീകരിച്ചിരുന്നു. ആലപ്പുഴ 'കരപ്പുറം കടക്കരപ്പളളി സ്ഥലത്തുളള കൊല്ലാട്ട് വീട്ടിൽ ഇട്ടി. അച്യുതനെന്ന പ്രസിദ്ധനായ ഒരു ഈഴവ ആയുർവ്വേദ വൈദ്യൻ ഈ പുസ്തകം എഡിറ്റുചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ആയുർവ്വേദ. പുസ്തകമായ ' അഷ്ടാംഗ ഹൃദയ' ആദ്യം. തർജിമ ചെയ്തത്. കായിക്കര. ഗോവിന്ദ. വൈദ്യരെന്ന ഒരു ഈഴവനായിരുന്നു. ഈഴവ പ്രമുഖരുൾപ്പെട്ട ത്രിശ്ശൂരുളള കുഴിപ്പളളി കുടുംബവും, കോഴിക്കോടുളള പൊക്കാഞ്ജേരി കുടുംബവും. ആയുർവ്വേദത്തിലെ ആചാരന്മാരുളള കുടുംബമായിരുന്നു. അതുപോലെ ചോലയിൽ കുടുംബവും പ്രസിദ്ധ ആയുർവ്വേദ വൈദ്യ കുടുംബമാണ്. പതിനെട്ടാം. നൂറ്റാണ്ടിലും 19 ാം നൂറ്റാണ്ടിലും കൊല്ലത്തുളള ചാവർ ക്കോട് കുടുംബം തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രസിദ്ധ ഭിഷ്വഗരന്മാരായിരുന്നു. വെണ്മണി കുടുംബ വൈദ്യന്മാർ സംസ്കൃതത്തിൽ നിന്നുളള ആയുർവ്വദ പഠനം കൂടാതെ പാളി ഭാഷയിൽ നിന്നും ആദ്യമായി ആയുർവ്വേദത്തിൽ പാണ്ഡിത്യം നേടിയിരുന്നു..
@kabeerabu1937
@kabeerabu1937 4 жыл бұрын
പുത്തൂരം വീട് ഒരു ഈഴവ/THIYYA തറവാട് ആയിരുന്നു .രാജ്യ ഭരണവും അവര്‍ നടത്തിയിരുന്നു .ആരോമല്‍ ചേകവരും ഉണ്ണിയാര്‍ച്ച യും ഈഴവര്‍ ആയിരുന്നു .കളരിയുടെയും അങ്കത്തിന്റെ യും വളര്‍ച്ചയില്‍ ഈഴവരുടെ പങ്ക് വളരെ വലുതാണ് .1729-എല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യത്തില്‍ ഒരു ലക്ഷം ഭാടന്മാരുന്ടര്‍ന്നു .ഇതില്‍ 60000 പേര്‍ ഈഴവര്‍ അയ ചേകവര്‍ ആയിരുന്നു .(വി.നഗമയ്യയുടെ ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വല്‍ നോക്കുക ).എഴാവരായ അമ്പലേറ്റില്‍ ആശാന്മാരാണ്‌ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യത്തെ പരിശീലപ്പിചിരുന്നത് .ഇട പ്രഭുക്കന്മാരില്‍ പ്രമാണി ആയിരുന്ന അമ്പലപുഴ രാജാവിന്‍റെ സൈന്യത്തില്‍ നയന്മാരെക്കള്‍ അധികം ഈഴവര്‍ ആയിരുന്നു എന്ന് ജെ .സി വിസ്മാര്‍ ഉം ,1978-ലെ രാമാ വര്‍മ്മ രാജാവിന്‍റെ സൈന്യത്തില്‍ ധാരാളം ചേകവര്‍ ഉണ്ടായിരുന്നു എന്ന് പ്രിയാര്‍ ബാര്തിലോമിയയും രേഖ പെടുത്തിയിട്ടുണ്ട്‌.''ചേകവന്‍'' എന്നാല്‍ പടയാളി എന്നാണ് അര്‍ഥം.1901 ലെ സെന്‍സസ്‌ റിപോര്ടിലുംഈഴവരുടെ സൈന്യക പാരമ്പര്യത്തി പറ്റി പറയുന്നുണ്ട് .തിരുവിതാംകൂര്‍ പട്ടാളത്തില്‍,75 % ഉണ്ടായിരുന്ന ഈഴവരെ വെട്ടി നിരത്തി പകരം നായന്മാരെ കുത്തി നിറച്ചത് രാജാവിന്‍റെ സചിവനയിരുന്ന വേലു തമ്പി ദളവാ ആണ് . ഇ ക്രുരതയുടെ നന്ദി സൂചകമായാണ് പട്ടം താണ് പിള്ളയുടെ കൂട്ട് മന്ത്രി സഭ വേലുത്തമ്പിയുടെ വെങ്കല പ്രതിമ കേരള സര്‍ക്കാറിന്റെ ഗര്‍ഭ ഗ്രഹമായ സെക്രട്ടറിയേറ്റിനു മുമ്പില്‍ സ്ഥപിചിട്ടുല്ലതെന്നു വസ്തുത പുതിയ തലമുറ അറിഞ്ഞിരിക്കേണ്ടതാണ് .''അയോധനം നടത്തുന്നവര്‍ ആണ് ക്ഷത്രിയര്‍ എങ്കില്‍ ഇവിടത്തെ ക്ഷത്രിയര്‍ നായന്മാര്‍ ആണെന്ന് "" ഇ എം എസ ന്റെ പ്രസ്താവന ശുദ്ധ അസംബന്ധവും സത്യാ വിരുദ്ധവും ആണെന്ന് പറയണ്ടാതില്ലലോ (ആശാനും മലയാള സഹത്യവും എന്നാ ഇ എം എസ ന്റെ കൃതി നോക്കുക )ചരിത്രം വളച്ചൊടിക്കുന്നു എന്നതിന്‍റെ ഉദാഹരണം ആണ് ഇതൊക്കെ
@kabeerabu1937
@kabeerabu1937 4 жыл бұрын
ജന്മികൾ എല്ലാ ജാതിയിലും ഉണ്ടായിരുന്നു! ഈഴവരിലും! അയ്യപ്പൻ കളരി പഠിച്ചത് ചീരപ്പൻ ചിറയിൽ നിന്നാണ്! അന്നത്തെ കേരളത്തിലെ വലിയ കൈരളി ജന്മി കുടംബമാണ്! അതുപോലെ ആലുമൂട്ടിൽ ചാന്നാർ! പിന്നെ വടക്കൻ പാട്ടിലേയും, എത്രയോ ജന്മി തറവാടുകളും ഈഴവ ക്ഷേത്രങ്ങളും ഈഴവർക്കുണ്ടായിരുന്നു
@theAestheticOf
@theAestheticOf 4 жыл бұрын
ഉണ്ണിയാർച്ചയും ആരോമൽ ചേകവരും ഈഴവർ അല്ല തിയ്യർ ആണ്.... തിയ്യരുടെ ചരിത്രം എന്തിനാണ് വളച്ചൊടിച്ചു ഈഴവരുടെ ആക്കുന്നത്...
@mujeebrahuman8230
@mujeebrahuman8230 3 жыл бұрын
@@kabeerabu1937 വെറുതെ അല്ല വേലുത്തമ്പി ദളവ നായിന്റെ ആത്മഹത്യ ചെയ്തത് ഒരിക്കലും വേലുത്തമ്പി ദളവയെ അംഗീകരിക്കരുത്
@menonvk2696
@menonvk2696 3 жыл бұрын
Suuuuuuuuuuuper. Thanks
@CkSanjo
@CkSanjo Жыл бұрын
🙏🏻🙏🏻🙏🏻
@anusreeanu9496
@anusreeanu9496 3 жыл бұрын
Kelu eatten katha prasangam kittumo chettah
@shijuvk5244
@shijuvk5244 4 жыл бұрын
Pass വച്ച് നടത്തിയ സുപ്പർ കഥാപ്രസംഗം
@anilkumarpk3868
@anilkumarpk3868 8 ай бұрын
😭
@khadermalipuram5386
@khadermalipuram5386 7 жыл бұрын
A salute for Nisari. Kedamangalam is still living . Khader Malipuram
@Arathi-cs2cr
@Arathi-cs2cr 5 жыл бұрын
9
@philipjoseph4109
@philipjoseph4109 4 жыл бұрын
Kedamangalam is really great. I enjoyed his great talent
@somanathanan7374
@somanathanan7374 4 жыл бұрын
Leader.malipuram .your.cmments.i.like
@ramesht452
@ramesht452 2 жыл бұрын
ഉണ്ണിയാർച്ച.കഥ 👍👍👍
@gopinmnaduviledath4677
@gopinmnaduviledath4677 3 жыл бұрын
പാർട്ട്‌ 2
@nanutk9607
@nanutk9607 3 жыл бұрын
6
@ratheeshpanicker3652
@ratheeshpanicker3652 7 жыл бұрын
Great Artist of Kerala.
@rejirejirejireji8393
@rejirejirejireji8393 4 жыл бұрын
We want video
@rajkumarkp8366
@rajkumarkp8366 3 жыл бұрын
Ravinda
@kabeerabu1937
@kabeerabu1937 4 жыл бұрын
കേരളത്തിൽ ബ്രാഹ്മണ കുടിയേറ്റം വ്യാപകമായത് 7-8 നൂറ്റാണ്ടുകളിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു . ഷിമോഗ- ശിവമോഗ കാനറ ഭാഗത്ത്‌ ഉണ്ടായിരുന്ന ബ്രാഹ്മണർ ആന്നു കേരളത്തിൽ കുടിയേറിയതെന്നു പൊതുവെ വിശ്വസിക്കുന്നു നർമദ കൃഷ്ണ കാവേരി നദീ തടങ്ങളിൽ നിന്നും ആണെന്നും പറയപ്പെടുന്നുണ്ട് .കേരളത്തിൽ ബ്രാഹ്മണർ ആദ്യമായി കുടിയേറിയത് ചിറക്കൽ ഉള്ള ചെല്ലൂർ ആണെന്ന് വിശ്വസിക്കുന്നു. കേരളത്തിൽ വടക്കൻ തീര പ്രദേശങ്ങളിൽ എത്തിച്ചേര്ന്നു പരശുരാമ കഥയുടെ ബലത്തിൽ ഇവിടെ സാമൂഹിയ ജീവിതത്തിൽ വൻതോതിൽ സ്വാദീനം ചെലുത്തിയ ബ്രാഹ്മണർ ആണു ഇവിടുത്തെ ഹിന്ദുമതം വ്യാപിക്കുന്നതിനുള്ള പ്രദാന പ്രചോദനം . ബ്രാഹ്മണർ തങ്ങളുടെതായ പരശുരാമ കഥയും ബ്രഹ്മഹത്യ പാപവും ബ്രാഹ്മണ ശ്രേഷ്ടതയും ഒക്കെ പറഞ്ഞു കേരളത്തിലെ ഭരണാധികാരികളെ കൈയിൽ എടുത്തു . ഭരണാധികാരികളുടെ കൊള്ളരുതായ്മകൾ ന്യായീകരിക്കാൻ ബ്രാഹ്മണർ മുൻകൈയെടുത്തു . അവർ നടത്തിയ അദികാര വടം വലിയും യുദ്ധങ്ങളും കൊള്ളരുതായ്മകളും ബ്രാഹ്മണരാൽ ന്യയീകരികപ്പെട്ടു . സ്വാഭാവീകമായും നാടുവാഴികൾ നന്ദി സൂചകമായി ബ്രാഹ്മണർക്ക് വേണ്ട പൂർണ പിന്തുണ തിരിച്ചും നല്കി . കുടിലതകൾ നിറഞ്ഞ ഷത്രിയ ബോധം നാടുവഴികളിൽ നിറച്ചു. ബ്രാഹ്മണർക്ക് പശുവിനെയും ഭൂമിയും ദാനം ചെയ്യുന്നത് പുണ്യമാണെന്ന് വിശ്വസിപ്പിച്ചു. പൊതുവെ ആദ്യ കാലങ്ങളിൽ ചെറിയ അമ്പലങ്ങളോട് ചേർന്ന് ജീവിച്ചിരുന്ന ബ്രാഹ്മണർ സ്വന്തം നിയമ സംഹിതകൾ ബ്രാഹ്മണര്ക്ക് വേണ്ടി മാത്രം ഉണ്ടാക്കി എടുക്കുന്നതിൽ വിജയിച്ചു . ക്ഷേത്രവും സ്വത്തുക്കളും രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യം എന്നപോലെ സ്വതത്രം ആയി മാറി. അമ്പലങ്ങളിൽ നടന്നിരുന്ന തോന്നിയ വാസങ്ങൾ ചോദ്യം ചെയ്യപ്പെടതിരിക്കാനായി ഐതിഹ്യങ്ങൾ കുറെ ഉണ്ടാക്കി എടുക്കുന്നതിൽ വിജയിച്ചു ബ്രാഹ്മണരുടെ തന്ത്രങ്ങൾ ബുദ്ധ ജൈന ആദിമ ദ്രാവിഡ മതങ്ങൾ ക്ഷയിക്കുവാൻ ഇട വരുത്തി . ഇതിനു എതിര്പ്പ് പ്രകടിപ്പിച്ചവരെ ഹീന ജാതിക്കാരായി തരം താഴ്ത്തി . നമ്പൂതിരിമാരുടെ കൂടെ നിന്നവരെ ശൂദ്ര ജാതിക്കാരയും വേർതിരിച്ചു . നമ്പൂതിരിമാർ രാജാക്കന്മാരുടെ സഹായത്തോടു കൂടി ഇവിടുത്തെ സാമൂഹിക വ്യവസ്ഥിതി ചാതുർവർണ്യം അനുസൃതമാക്കി . കേരളത്തിൽ 8-9 നൂറ്റാണ്ടിൽ ഹിന്ദുമതം സാർവത്രികം ആയപ്പോൾ ബുദ്ധ വിഹാരങ്ങളും ബുദ്ധ മടങ്ങളും ഹൈന്ദവ വല്ക്കരിക്കപ്പെട്ടു . ബുദ്ധ കേന്ദ്രങ്ങളിൽ പൂജ ചെയ്തു കൊണ്ടിരുന്ന നംബൂക ധീരന്മാർ തന്നെ സ്വാഭാവികമായും ഹൈന്ദവ ക്ഷേത്രങ്ങളിൽ പൂജാദി കർമങ്ങൾ ചെയ്യുവാനായി നിയോഗിക്കപ്പെട്ടു . ഇവർ ആന്നു പിന്നീടു നമ്പൂതിരിമാർ ആയി മാറുന്നത് . ബ്രാഹ്മണർ ഇവിടെ എത്തിയപ്പോ സാമൂഹികമായി ഉയർന്നു നിന്നിരുന്ന നംബൂക ധീരന്മാരോട് ചേരുകയും നമ്പൂതിരിമാർ ആയി മാറുകയും ചെയ്തു . ഇത് സാമൂഹികമായി കൂടുതൽ സ്വീകാര്യത കിട്ടാൻ വേണ്ടി ആവണം ചെയ്തിരിക്കുക . അത് കുടാതെ ബുദ്ധമതം നശിച്ചപ്പോൾ ആരധനക്കായി മറ്റുള്ളവർക്ക് തങ്ങളെ ആശ്രയിക്കാനും അതിന്റെ മറവിൽ കുടുതൽ സ്വീകാര്യത നേടുവാനും വേണ്ടി ചെയ്ത ഒരു കുടിലത ആയി ആ കുടിചെരലിനെ കാണേണ്ടതായിട്ടുണ്ട്‌ . സ്വാഭാവികമായും നംബൂക ധീരന്മാർ കൂടെ നിന്നാൽ ചോദ്യം ചെയ്യപ്പെടെണ്ടി വരുകയില്ലന്നു ബ്രാഹ്മണർ മനസിലാക്കിയിരിക്കണം ബ്രാഹ്മണർ നംബൂക പദവി പിടിച്ചു പറ്റിയത് . കേരളത്തിലെ ബ്രാഹ്മണന്മാരുടേതുപോലുള്ള-നമ്പൂതിരിമാരുടെ ആചാരരീതിയുള്ള മറ്റു ബ്രാഹ്മണർ ലോകത്തെവിടെയും ഇല്ല. മാത്രവുമല്ല നമ്പൂതിരിമാർ പുറത്തു നിന്ന് വന്ന ബ്രാഹ്മണർ മാത്രം ആയിരുന്നെങ്കിൽ അവർക്ക് ഏതു ദേശത്തു നിന്ന് വന്നുവോ ആ ഭാഷ ഉണ്ടായിരിക്കേണ്ടതാണ് . ശ്രിലങ്ക പാലി പറയുന്ന ബ്രാഹ്മണർക്കും കൊങ്കിണി ബ്രാഹ്മണർക്കും മണിപൂരി ബ്രാഹ്മണർക്ക് പോലും സ്വന്താമായി അവർ എവിടുന്നു വന്നോ അവിടുത്തെ ഭാഷയുടെ ഐഡന്റിറ്റി കാത്തു സൂക്ഷിക്കുന്നവർ ആന്നു . കേരളത്തിൽ ഉണ്ടായിരുന്ന തമിൽ ബ്രാഹ്മണർ വേറൊരു ഉദാഹരണം അന്ന് .
@kabeerabu1937
@kabeerabu1937 4 жыл бұрын
ഈഴവ/THIYYA സമൂഹത്തിൽ വളരെ പ്രസിദ്ധരായ ആയുർവേദ വൈദ്യന്മാർ ഉണ്ടായിരുന്നു. 1675-ൽ ഡച്ചുകാർ അച്ചടിച്ചിറക്കിയ "ഹോർത്തുസ് ഇൻഡിക്കസ് മലബാറിക്കുസ്" (മലബാറിലെ സസ്യജാലങ്ങൾ) എന്ന ലാറ്റിൻ പുസ്തകത്തിന്റെ ആമുഖത്തിൽ കരപ്പുറം കടക്കരപ്പള്ളി കൊല്ലാട്ട് വീട്ടിൽ ഇട്ടി അച്ചുതൻ എന്ന പ്രസിദ്ധനായ ഈഴവ വൈദ്യനെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ആ പുസ്തകത്തിന്റെ രചനയിൽ പ്രധാന പങ്ക് വഹിച്ച ഒരാൾ ഇട്ടി അച്യുതൻ വൈദ്യർ ആണെന്ന്, അതിൽ അദ്ദഹം തന്നെ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റിൽ നിന്ന് വ്യക്തമാകും[അവലംബം ആവശ്യമാണ്] ചന്ദ്രിക സോപ്പിന്റെ നിർമ്മാതാവായ ശ്രീ സി. ആർ. കേശവൻ വൈദ്യർ ഈഴവകുലജാതനാണ്. 1953-ൽ, കോഴിക്കോട്ടെ മാനവിക്രമൻ, അദ്ദേഹത്തെ "വൈദ്യരത്നം" ബഹുമതി നല്കി ആദരിച്ചതായും ചരിത്ര രേഖകൾ പറയുന്നു. ഇടുക്കിയിലെ പ്രസിദ്ധമായ തിരുമനക്കൽ വൈദ്യശാലയും, കണ്ണൂരിലെ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും ഈഴവരുടെ സംഭാവനയാണ്. 1960-കളിൽ കൊച്ചിയിൽ ന്യൂ ഉദയ ഫാർമസി & ആയുർവേദിക് ലാബോറട്ടറീസ് സ്ഥാപിച്ച പ്രശസ്ത ആയുർവേദ വിചക്ഷണൻ ശ്രീ എൻ. കെ. പദ്മനാഭൻ വൈദ്യർ ഒരു പാരമ്പര്യ വൈദ്യ കുടുംബാംഗമാണ്. സംസ്കൃതത്തിൽ രചിക്കപ്പെട്ട അഷ്ടാംഗ ഹൃദയത്തിന്റെ ആദ്യകാല മലയാള തർജ്ജമ നടത്തിയത്, പ്രശസ്തനായ ഒരു ഈഴവ വൈദ്യനായ കായിക്കര ഗോവിന്ദൻ വൈദ്യരാണ്. കൊല്ലത്തുള്ള ചവർക്കോട് ഈഴവ തറവാട് വൈദ്യൻമാരായിരുന്നു തിരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രധാന ആയുർവേദ വൈദ്യൻമാർ. പാലി ഭാഷയിൽ നിന്നും ആയുർവേദം ആദ്യം പഠിച്ചത് വെൺമണക്കൽ ഈഴവ കുടുംബം ആണ്. കോട്ടകൾ കേളികൊണ്ടാണ് അയ്യപ്പൻ വൈദ്യർ മർമ ചികിത്സയിലെ പ്രധാനിയായിരുന്നു. പ്രസിദ്ധമായ ഇംഗ്ലീഷ് പണ്ഡിതനും മലയാളം ഡിക്ഷണറി രചയിതാവുമായ ഹെർമൻ ഗുണ്ടർത്തിനെ ഈഴവ ഗുരു ഊരാച്ചേരിൽ ഗുരുക്കൾ സംസ്കൃതവും, ആയുർവേദവും പഠിപ്പിച്ചിരുന്നു. ഈഴവനായ ഉപ്പോട്ടു കണ്ണനാണ് യോഗാമൃതം വ്യാഖ്യാനം എഴുതിയത്, അത് സംസ്‌കൃതത്തിൽ അഷ്ടവൈദ്യൻമാർ ആയുർവേദത്തെ പറ്റി എഴുതിയ പുസ്തകമായിരുന്നു. കേരളത്തിലെ (പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ) പ്രമുഖ വിഷചികിത്സാ വൈദ്യൻമാരും വിദക്തരും ഈഴവരായിരുന്നു.
@shijuvk5244
@shijuvk5244 6 жыл бұрын
Kedamagalam video undo old
@shibupv3147
@shibupv3147 3 жыл бұрын
ഇനിയൊരു പുതിയ തലമുറയിൽ ഇവരെ പോലെ ആളുകൾ ഉണ്ടാകുമോ --- അത്രയും നർമ്മരസങ്ങൾ ചേർത്ത |ണ് ഇവർ കഥ പറയുന്നത്
@shibupv3147
@shibupv3147 3 жыл бұрын
ഇനിയൊരു പുതിയ തലമുറയിൽ ഇവരെ പോലെ ആളുകൾ ഉണ്ടാകുമോ --- അത്രയും നർമ്മരസങ്ങൾ ചേർത്ത |ണ് ഇവർ കഥ പറയുന്നത്
Unniyarcha | Kathaprasangam | Kedamangalam Sadanandan | Part 2
28:49
Sariga CD World
Рет қаралды 41 М.
Samkranthi | Kathaprasangam | V Sambasivan
56:38
Sariga CD World
Рет қаралды 86 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
Kadha Prasangam 2
25:22
Kedamangalam Sadanandan - Topic
Рет қаралды 32 М.
RAMANAN PART-1 (VCD)
1:06:34
NISARI KADHAPARAYUMBOL
Рет қаралды 548 М.
Malayalam Kadhaprasangam   Bheemasenan   Ft  Ayilam Unnikrishnan
1:57:55
Ayilam Unnikrishnan Youtube Channel.
Рет қаралды 158 М.
SREE KRISHNA TEMPLE KALLUVILA MUNDROTHURUTHU ULSAVAM 2017 KADHAPRASANGAM PART 1
1:16:01
VYASAN   KADHAPRASAMGAM     V SAMBASIVAN
1:00:29
Nisari Mappila Pattukal
Рет қаралды 213 М.
Ramanan
54:34
Kedamangalam Sadhanandan - Topic
Рет қаралды 21 М.
Pulliman | Kathaprasangam | V Sambasivan | Part 1
29:40
Sariga CD World
Рет қаралды 175 М.