ഞാൻ ആലോയിക്കാറുണ്ട്. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ കെടാമംഗലത്തിന്റെ രമണൻ കേൾക്കാൻ ഭാഗ്യം സിദ്ധിച്ചു. കണിച്ചുകുളങ്ങര ബോയ്സ് ഹൈസ്ക്കൂൾ മൈതാനിയിൽ സാക്ഷാൽ വി.സാംബശിവന്റെ കഥാപ്രസംഗം എത്രയോ തവണ കേൾക്കാൻ കഴിഞ്ഞു. ഈ ഭാഗ്യം സിദ്ധിച്ച തലമുറ എത്ര ഭാഗ്യവാന്മാർ . മഹാത്മാക്കളുടെ ശബ്ദം കാതിലലയടിക്കുന്നു Great
@sasidharanpillaikv8303 Жыл бұрын
00pp0p000pp0p00l
@akbarmohamed8123 жыл бұрын
🌹എത്ര കേട്ടാലും മതിവരാത്ത കഥാപ്രസംഗം,...മതിവരാത്ത അത്ര തന്നെ അദ്ദേഹത്തിന് ഇപ്പോഴും ഓർക്കുന്നു....മൂന്നു പ്രാവശ്യം ഞാൻ അദ്ദേഹത്തിൻറെ കഥാപ്രസംഗം നേരിട്ട് കണ്ടിട്ടുണ്ട്.അദ്ദേഹം ഏറ്റവും കൂടുതൽ പറഞ്ഞ കഥയും രമണൻ തന്നെയാണ്.
@Maverickwithmom2 жыл бұрын
Pen
@indiangamingleague77062 жыл бұрын
Beautiful bobn andmoly
@abdulhakkim46456 ай бұрын
❤❤❤❤
@abdulhakkim464511 ай бұрын
ഒരിക്കലും മറക്കാൻ കകഴിയുല്ലാ
@Light-sc5dy4 жыл бұрын
ആദ്യമായി കെടാമംഗലം സദാനന്ദൻ സാറിന്റെ കഥാപ്രസംഗം കേട്ടത് അഴിയൂർ തീപ്പെട്ടി കമ്പനി ക്കടുത്തു ninnanu(1962ൽ )ഇന്നും ആ സ്വര മാധുരി അനിർവ ച നീയ മായമധുര സ്മരണയാണ് കെടാമംഗല ത്തിന്റെ സ്മരണയ്ക്ക് മുമ്പിൽ നമോവാകം
@lakshmikp99134 жыл бұрын
Ith aara
@lakshmikp99134 жыл бұрын
Njanum azhiyoor theepetti company aduth aanu
@kishore72968 ай бұрын
Y@@lakshmikp9913
@mymoonak.p29845 жыл бұрын
വളരെ ചെറുപ്പത്തിൽ കേട്ടതാണ് വീണ്ടും കേൾപ്പിച്ചതിൽ വളരെയധികം നന്ദി ഉമ്മർകുട്ടിക്കും മറ്റുള്ളവർക്കും ഇതു കേൾക്കു ബോൾ അദ്ദേഹത്തിൻ്റെ ആസദസനേരിട്ടു കണ്ട എനിക്ക് വളരെ സങ്കടം വരുന്നു സദാനന്തൻ സാർ ഇന്നില്ലല്ലോ എന്നോർത്ത്
@deepugi4113 Жыл бұрын
ഇതുപോലുള്ള കഴിവുള്ള കലാകാരന്മാർ ഇനി ഉണ്ടാകുമോ. മനോഹരം മനോഹരം മനോഹരം.
@sukumarannair35882 жыл бұрын
ചങ്ങൻപുഴ എന്ത്.. ഹാ പകരം വയ്ക്കാൻ 🙏🙏👍👌👏🌹
@anishmuralidharan2962 Жыл бұрын
ആദ്യമായിട്ടാ കേൾക്കുന്നേ എന്തു രസം kettirikkaan
@tintumon86115 жыл бұрын
അവതരണം സദാനന്ദൻ സാർ !! സാറിൻറ്റെ തലകുലിക്കിയുളള ആ അവതരണം സൂപ്പർ ഞങ്ങളുടെ നാട്ടിൽ മുഴുവൻ വിളക്കിന് കെടാമംഗലത്തിൻറ്റെ കഥാപ്രസംഗം മസ്റ്റായിരുന്ന കാലം ഉണ്ടായിരുന്നു. പ്രണാമം സാർ
@athuzz_world4 жыл бұрын
Jostadatihll ..
@vasudevankaipully9850 Жыл бұрын
H 😅😮❤
@abdulhakkim46454 ай бұрын
🎉 40:10
@ashar6402 Жыл бұрын
1975 ൽ കൊല്ലം പരവൂരിൽ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വമ്പ് ആദ്യമായിരമണൻ കഥാ പ്രസംഗം ആദ്യമായി കേട്ടു , സൂപ്പർ
@AsokanV-tf5lw Жыл бұрын
❤
@yamboorusundari42942 жыл бұрын
എത്ര യധികം തവണ ഞാൻ പണ്ട് കേട്ടു രോമാഞ്ചം കൊണ്ടു.
@shaimvidyadharan2 жыл бұрын
കെടാമംഗലം മാസ്റ്റർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കഥകൾ മലയാളിയുടെ മനസിൽ എക്കാലവും നിറഞ്ഞു നിൽക്കും.
@vijayanev30910 ай бұрын
ഇവരുടെ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല എന്ന് ഓർക്കുമ്പോ എന്തോ പോലെ ഇവർ ഒക്കെ ആണ് യഥാർത്ഥ കലാകാരൻമാർ 🌹🌹🌹
@balankalathil91073 жыл бұрын
രണ്ടുപേരുടെയും ഈണം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 🙏👍🌹
Sir very nice u r the great Kadhekan i give you a big salute ex army subedar rajan m panamcheril cheriyapathiyoor Pathiyoor Alleppey Kerala
@abdulhakkim4645Ай бұрын
മനുഷ്യനയാല്മരിക്കും
@ajalakumariav97753 жыл бұрын
🙏🙏🙏🙏🙏കാലം കടന്നുപോയിട്ടും ഇന്നും തിളക്കത്തോടെ കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏🙏🙏🙏🙏 ഒരുപാട് വേദികളിൽ കേട്ട താണെങ്കിലും ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ❤❤❤❤
@gopivv64682 жыл бұрын
ഇതൊക്കെയാണ് യഥാർത്ഥ അവതാരങ്ങളും, അവതാരകൻമാരും. നമിക്കുന്നു .. നമിക്കുന്നു: പുനരാവിഷക്കരണത്തിന് ഒരു പാട് ഒരുപാട് നന്ദി.. നന്ദി..
@mohananaa30023 жыл бұрын
I fond of kadhaprasangam especially kedamangalam and v.sambasivan and dr.vasanthakumar
@AbdulRahman-ve2ro5 жыл бұрын
ഒരുപാട് നന്ദി യുണ്ട് ഈ വലിയ സംഭവം വീണ്ടും കാണാന്‍ സാഹചരൃം തന്നതിന് ബിഗ് സലൃൂട്ട്
@somasekharannair86573 жыл бұрын
വളരെ ആ കാം ഷ യോ ടെ കാത്തിരിക്കുന്നു പക്ഷെ പരസ്യ മല്ലാതെ മ റ്റ് ഒ ന്നും കാണാൻ ക ഴി യി ല്ല കേ ട്ടി ട ത്തോളം ഇ ഷ്ട മാ യി മുഴുവൻ കേൾക്കാൻ ക ഴി യാ ത്ത തിൽ വി ഷ മ മുണ്ട്
@krshaji5180 Жыл бұрын
വി.സാംബശിവനും..കെടാമംഗലവും ,മരിക്കെരുതായിരുന്നു
@muralitp16452 жыл бұрын
കഥാപ്രസംഗം വളരെ ഇഷ്ടമാണ് പ്രത്യേകിച്ചും രമണൻ കഥാപ്രസംഗം
@nithyaabhilash77673 жыл бұрын
വളരെ നല്ലതായിരിന്നു 😍😍
@ashikmanayath24963 жыл бұрын
പതിനെട്ടാം വയസ്സിൽ കഥാസപര്യ തുടങ്ങി 60 വർഷം ,42 കഥകൾ 16000 വേദികൾ, രമണൻ മാത്രം 4000 ത്തോളം വേദികളിൽ കലാകൈരളിക്ക് സമ്മാനിച്ച കാഥിക സാർവ ഭൗമൻ, കാഥിക കുലപതിക്ക് പ്രണാമം....
@narayanannair13683 жыл бұрын
Oops
@jayapalanat75283 жыл бұрын
@@narayanannair1368 Pl p pp
@rengamanikrishnankrisnan80762 жыл бұрын
Lllllllllllllllllllllllllllllllllll
@aagh99332 жыл бұрын
Suresh,, ck
@gknranni26082 жыл бұрын
@@narayanannair1368 ,
@AbdulRahman-ve2ro5 жыл бұрын
മനോഹരം ഈ കഥാ പ്രസംഗം ഉമ്മര്‍ കുട്ടി സാഹിബ് നോട് നന്ദി യുണ്ട് കഥ പറഞ്ഞ ആശാന്‍ മാര്‍കും
@azeezputhanpurakkal95375 жыл бұрын
Ummarkuttyumayi ee kadhaprasangathinda bandham
@sudhi85885 жыл бұрын
കെടാമംഗലം സദാനന്ദൻ സാറിന് എന്ന് പറയൂ സാർ
@rkkkk2785 жыл бұрын
AZEEZ PUTHANPURAKKAL -SORRY . NJAMMANTE AALU 😊
@aneeshkumar.m.p18703 жыл бұрын
Oombankuttyayittuorubandavumilla
@ajaykrishna34825 жыл бұрын
Kedamangalam sadhanathan master very supper😃
@cvchandran00773 жыл бұрын
പുതിയ തലമുറ ഈ കഥാപ്രസംഗം ഒന്നു കേട്ടിരുന്നെങ്കിൽ എന്ന് ആശി ക്കു കയാണ്
കണ്ണൂർ ജില്ലയിൽ കീച്ചേരി എന്ന സ്ഥലത്ത് വയൽ കോട്ടം തെയ്യത്തോടനുബന്ധിച്ച് ഈ പുണ്യാത്മാവിൻ്റെ കഥാപ്രസംഗം ചെറിയ കുട്ടി ആയ സമയത്ത് രാത്രി വരെ ഇരുന്ന് കേട്ട ഓർമ്മയുണ്ട്. ആ വർഷം തന്നെ കടാങ്കോട്ട് മാക്കവും നാടകം ( കലാമണ്ഡലം വനജയുടെ ) ഉണ്ടായിരുന്നു ഇത് രണ്ടും ആസ്വദിക്കാൻ ഭാഗ്യമുണ്ടായി.(കഥ ചങ്ങമ്പുഴയുടെ രമണൻ ആണോ എന്ന് സംശയമുണ്ട്. ഉറപ്പില്ല)
@gopik.c.22603 жыл бұрын
മഹാനുഭാവ മറക്കുകില്ലൊരിക്കലും o
@koottukaran34619 ай бұрын
ഞങ്ങൾക്ക് വേണ്ടി വീണ്ടും ഇത് അവതരിപ്പിച്ചതിന് നന്ദി 🙏
@thomanazrani34744 жыл бұрын
ഓർമ്മകൾ മരിക്കില്ല
@ravibamniya65163 жыл бұрын
Open
@sunilak98184 жыл бұрын
ഒരുപാടൊരുപാട് ഇഷ്ടം
@eliasmariyamicheal8757 жыл бұрын
Super very good .
@pcjanardhan24564 жыл бұрын
Super,and introduction is very super
@kannanthrissur32056 жыл бұрын
എന്തു ഞാൻ പകരം നൽകും പ്രഭോ...
@AbuAbu-ui9hd5 жыл бұрын
Kannan Thrissur Sa
@thomasjoseph28444 жыл бұрын
@Fantasy football Club NWy
@shefeekmusthafa67567 жыл бұрын
Thanks for uploading this.. Kedamangalam the great!!
@zenogany21984 жыл бұрын
Beautiful. 🙏
@rahulrajmk18464 жыл бұрын
Wooww super
@rajeevshanthi93543 жыл бұрын
കാലം. കൂറെ. കഴിഞ്ഞു. കേട്ടി ട്ട്
@narayanankvalappil36404 жыл бұрын
വളരെ നല്ല അവതരണം സാർ
@KesavanRajeev2 ай бұрын
Ekathaprasamgampranayaiepolullavakanam
@vijayakumar20433 жыл бұрын
Super
@lucycharles1233 жыл бұрын
കുട്ടികാല രാവുകൾ എത്ര മനോഹരം കലയുടെ കലവറ കൾ
@ramachandrannair262 жыл бұрын
VERY GOOD PRESANTATON
@revinvr58223 жыл бұрын
👌🏻❤️
@Maharajastudiorajan2 жыл бұрын
Eshtappettu
@shankara185 Жыл бұрын
Best
@bhagawan2811 Жыл бұрын
Great
@sukumarya.k3824 жыл бұрын
Sir,you should have mentioned Shrim Ayyankaly also in the group of reformationists.
@shijamurali38692 жыл бұрын
Kathaprasanga kulapathi
@lakshmananprasad10 жыл бұрын
Dear Mr Ummerkutty. Thank you very much and appreciate your keen interest in reviving this old and disappered art form. You deserve credit to embark on a bold venture. Hope you can porduce more such VCDs including Sambasivan and other artists. Looking forward to see more from you. Prasad
@sureshkpattar31248 жыл бұрын
Very good presentation
@ajayaghoshajayaghosh28527 жыл бұрын
suresh k pattarsexs
@binduchettiar3587 жыл бұрын
Ajayaghosh Ajayaghosh
@surendransurendran87725 жыл бұрын
Nallaboumi
@surendransurendran87725 жыл бұрын
Nallaboumi സബ്സിവാൻ
@vpsreekanthnair15414 жыл бұрын
എൻ്റെ എളിയ ശ്രമങ്ങളും എല്ലാവരും കേട്ട് അഭിപ്രായം പറഞ്ഞാൽ സന്തോഷം😀
@madhuashokan4332 Жыл бұрын
🙏🙏🙏❤️❤️❤️
@venugobal85853 жыл бұрын
🌷🌷🌹🌹❤️❤️🙏🙏
@arjun56993 жыл бұрын
🙌🙌🙌🙌🙌
@skariapothen30664 жыл бұрын
Changampusha is the Muttathu Varkey of poetry.
@lovenest...4653 жыл бұрын
ee kala nasikkaathirikkatte.
@somanmg56083 ай бұрын
❤
@jayanarayanaprasad46974 жыл бұрын
I dont.know who.is but fantastic
@ktpjanan28994 ай бұрын
👍
@vpsreekanthnair15414 жыл бұрын
Nice
@വേണു.തിരുവനന്തപുരം5 жыл бұрын
നമ്പർ വൺ
@shajihameed23472 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shijuvk52444 жыл бұрын
ഇനി ഉണ്ടാവില്ല ഈ വസന്തകാലം
@advanilprasad4794 Жыл бұрын
ഓഹ്.... ഒന്നും പറയാനില്ല
@veenamh48152 жыл бұрын
Ramanan part2
@shihabudeenabdulsalam21265 жыл бұрын
സൂപ്പർ..
@balachandrans17334 жыл бұрын
Hhh6yhhffvcgtnhghr4xcgvbvdgrucccgcfxxyyxgbyyyucyy
@muraleedharannairp31168 жыл бұрын
Very good
@gopalanck9437 жыл бұрын
MURALEEDHARAN NAIR P ng.
@sivaprasadn2585 жыл бұрын
MURALEEDHARAN NAIR
@purushankachadi20104 жыл бұрын
@@sivaprasadn258 no air
@purushankachadi20104 жыл бұрын
@@sivaprasadn258 Kerala was this type of caste mad when Tippu Sultan came to Malabar. He ordered women's breasts must be covered and stopped sambandham and sathi