സരിന്‍ പൊലീസ് സുരക്ഷയില്‍ പുറത്തേക്ക്; കൂകി വിളിച്ച് UDF പ്രവര്‍ത്തകര്‍ | P Sarin

  Рет қаралды 73,073

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 339
@arunkumarp4381
@arunkumarp4381 4 сағат бұрын
ഏയ്‌ വിട്ടേക്ക്..... എങ്ങനെയെങ്കിലും ജീവിച്ചോട്ടെ... ഇത് നമ്മുടെ സംസ്‍കാരം അല്ല...
@valsageorge5663
@valsageorge5663 3 сағат бұрын
അതെ നമ്മൾ മാന്യത കൈവിടരുത്
@queens4577
@queens4577 3 сағат бұрын
ഇത്രയെങ്കിലും ചെയ്യണ്ടെ അമ്മാതിരി ചെറ്റത്തരമല്ലെ അവൻ കാണിച്ചെ
@nkveulluthaparbu7007
@nkveulluthaparbu7007 3 сағат бұрын
സത്യം ഇത് നമുക്ക് ചേർന്നതല്ല നമ്മൾ എല്ലാവരെയും സ്നേഹിക്കണം 👍
@Ajilappu1234
@Ajilappu1234 3 сағат бұрын
അതെ
@cherukoyathangal9948
@cherukoyathangal9948 3 сағат бұрын
സരിൻ നാളെമുതൽ ബിജെപി പാളയത്തിൽപോകുന്നതാണ്
@JobyJames-tx9lf
@JobyJames-tx9lf 4 сағат бұрын
സരിൻ bro അർഹിച്ച അംഗീകാരം.... 💯💯
@shameenafirose6271
@shameenafirose6271 3 сағат бұрын
7th thy h Et tm l th my l
@abhinandsthampi8900
@abhinandsthampi8900 4 сағат бұрын
ഈ അവസരവാദി യെ പരാജയപ്പെടുത്തിയ പാലക്കാട് ജനതയ്ക്ക് അഭിവാദ്യങ്ങൾ
@saraswathivimal3916
@saraswathivimal3916 3 сағат бұрын
നന്ദി ❤❤സുഹൃത്തേ
@shameenajameesh1755
@shameenajameesh1755 3 сағат бұрын
എസ്ഡിപിഐ കൂട്ടുപിടിച്ചിട്ടല്ലേ നടക്കുന്നത്
@salmanpm262
@salmanpm262 4 сағат бұрын
രാഹുൽ നിയമസഭയിലേക്ക് 💙 സരിൻ ഭാര്യ വീട്ടിലേക്ക് 😂
@SIJOPG
@SIJOPG 4 сағат бұрын
രാത്രി ക്ക് രാത്രി മറുകണ്ടം ചാടിയവൻ്റെ ഒരു അവസ്ഥ... തോറ്റ് തുന്നം പാടി...
@JerryJose-g6m
@JerryJose-g6m 4 сағат бұрын
പാവം, ഒരു ആവശ്യവും ഇല്ലാത്ത പണിയായി പോയി 😂
@shameeryesshameer9074
@shameeryesshameer9074 4 сағат бұрын
Sarin നിങ്ങൾക് ലേശം അഹങ്കാരം കൂടി പോയി. ഇത് രാഹുൽ അർഹിച്ച വിജയം
@rmsmedia4208
@rmsmedia4208 4 сағат бұрын
അപ്പോളും പറഞ്ഞില്ലേ നിക്കണ്ട നിക്കണ്ട ന്ന് 😂
@shs101
@shs101 4 сағат бұрын
ഷാഫിയുടെ ഓഫീസിലേക്ക് ആയിരിക്കും 😂😂😂😂😂😂😂
@ussainkp3017
@ussainkp3017 4 сағат бұрын
ഇന്ന് തന്നെ ഷാർജക്ക് വണ്ടി കയറിക്കോ
@shs101
@shs101 4 сағат бұрын
ആദ്യം പോവേണ്ടത് ഷാഫിയുടെ ഓഫീസിലേക്ക് അല്ലെ. . ഇതിപ്പോ cpm ഓഫീസിലേക്ക് പോവുന്നു 🙄
@rajannair1376
@rajannair1376 4 сағат бұрын
70000 വോട്ടു കിട്ടുമെന്നു വിശ്വസിച്ച പാവം😂😂
@VivaChad-ci8dl
@VivaChad-ci8dl 4 сағат бұрын
No..80k plus എന്നാ പറഞ്ഞേ😅
@gigypaulose1554
@gigypaulose1554 3 сағат бұрын
😂😂😂😂
@jomerjoseph6438
@jomerjoseph6438 3 сағат бұрын
കിട്ടി bro, Rahul ന്
@radhu5400
@radhu5400 3 сағат бұрын
അതില് 60000 സിപിഎം കേഡർ വോട്ട് 😂😂😂
@suranniya.p9018
@suranniya.p9018 3 сағат бұрын
Ennale 50 k ayirunne 5k majority
@SirajSiraj-c9h
@SirajSiraj-c9h 4 сағат бұрын
ഞാൻ മാമനോട് പറഞ്ഞു എന്നെ അവിടെ നിർത്തേണ്ട നിർത്തേണ്ട നിർത്തണ്ട
@rafasr2743
@rafasr2743 4 сағат бұрын
ഇതാണോ സരിൻ പറഞ്ഞ mla ഓഫീസിൽ പോയി കൈ കൊടുക്കും എന്ന് പറഞ്ഞത്
@gigypaulose1554
@gigypaulose1554 3 сағат бұрын
😂😂😂😂😂
@Gk-dd3xi
@Gk-dd3xi 4 сағат бұрын
നാണം കെടുത്താനോ ഫാമിലിയെ അധിക്ഷേപിക്കാനോ പോകരുത് ...പാവം ചാവേർ ആയിപ്പോയി...worst decision ever took in his life
@ammuammoos2023
@ammuammoos2023 4 сағат бұрын
സരിൻ മുന്നിൽ 😂😂😂😂 പാലക്കാട് നിന്നും ഒറ്റപാലം ബസിൽ മുൻസീറ്റിൽ 😂😂😂
@mogitmnoko
@mogitmnoko 4 сағат бұрын
😅😂😂
@Shajah-tt9fv
@Shajah-tt9fv 3 сағат бұрын
😂😂
@malappuramvibes7959
@malappuramvibes7959 3 сағат бұрын
😂😂😂😂
@FAISALMUGAL
@FAISALMUGAL 4 сағат бұрын
😂😂😂 60000 തികച്ചും കിട്ടി ഡോക്ടർ ആണെന് കരുതി നിർത്തിയത് ഒരു രോഗിആയിപോയി 🩺 ചിത്രഭ്രമം പിടിച്ച സരിൻ😂
@Jinaan123-s2f
@Jinaan123-s2f 4 сағат бұрын
വഷളൻ...
@hubaib5254
@hubaib5254 4 сағат бұрын
സരിൻ തന്നെ പറഞ്ഞ ഒരു കെട്ട മൂന്നാം സ്ഥാനം 😃
@gigypaulose1554
@gigypaulose1554 3 сағат бұрын
😂😂😂😂
@iamhere4022
@iamhere4022 4 сағат бұрын
ഒരു ഇളിഞ്ഞ ചിരി 😄
@philipkd6037
@philipkd6037 3 сағат бұрын
ദൈവമേ ശത്രുക്കൾക്കുപോലും ഈഗതിവരുത്തല്ലേ 🙏😥😥😥🙏
@AkbarAli-x5p7w
@AkbarAli-x5p7w 4 сағат бұрын
സ്ഥാന മോഹി എന്നെന്നേക്കുമായി രാഷ്ട്രീയ ഭാവി അവസാനിച്ചു
@shebaabraham687
@shebaabraham687 4 сағат бұрын
ജയിച്ചആൾക്കല്ല തോറ്റയാൾക്ക് ആണ് പോലീസുരക്ഷാ എവിടെടാ നിന്റെ അറുപതിനായിരവും ഒന്നാം സ്ഥാനവും ഒന്ന് ശ്രദ്ധിച്ചേക്കണം വട്ടായി പോകാതെ😊
@ayshasana9282
@ayshasana9282 4 сағат бұрын
കണക്കൊക്കെ തെറ്റിയല്ലോ 🤭🤭🤭confidence ആവാം ഓവർ confidence നല്ലതിനല്ല 👍
@balankulamullaparambil1073
@balankulamullaparambil1073 3 сағат бұрын
ഷാഫി പറമ്പിലിന്റെ ഓഫീസിലേക്കുള്ള യാത്രയാണെന്നു ഞാൻ കരുതി😂
@AbdulMajeed-p1t
@AbdulMajeed-p1t 4 сағат бұрын
ഇത് പാർട്ടി ഓഫീസിലേക്കുള്ള അവസാനത്തെ പോക്കാണ്
@anishjohn90
@anishjohn90 3 сағат бұрын
ഇപ്പോൾ സഹതാപം തോന്നുന്നു. കാണിച്ചത് മണ്ടത്തരം. ചാടാതെ മര്യാദക്ക് നിന്നിരുന്നു എങ്കിൽ. കോൺഗ്രസിന്റെ യൂത്ത് കട്ടക്ക് കൂടെ നിന്ന് ഒറ്റപാലത്ത് ജയിപ്പിച്ചേനെ. ഇനിയിപ്പോ രാഷ്ട്രീയ ഭാവി തന്നെ ഉണ്ടോ എന്ന് കണ്ടറിയണം. ജനലക്ഷങ്ങളുടെ പിന്തുണ ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനം ഇപ്പോഴത്തെ യൂത്ത് കോൺഗ്രസ്‌ കുറെയൊക്കെ പഠിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവർക്കും ജനങ്ങളുടെ ഇടയിൽ ഇഷ്ടം നേടാൻ കഴിയുന്നത്. അസൂയ കൊണ്ട് എന്തേലും പറഞ്ഞിട്ട് അത് മറികടക്കാൻ ആവില്ല. കണ്ടു പഠിക്കാണെങ്കിലും ശ്രമിച്ചാൽ നല്ലത്
@MrBavamk
@MrBavamk 4 сағат бұрын
എങ്ങനെ കൂക്കാതിരിക്കും പാർട്ടി വിട്ട് പോയവനല്ലെ , എന്തായിരുന്നു തള്ള് , പിണറായി തേറ്റു എന്ന് പറയാം
@JohnsonPe-p9g
@JohnsonPe-p9g 3 сағат бұрын
വോട്ട് എണ്ണുന്നതിന്റെ തലേദിവസം എന്തായിരുന്നു തള്ള് മൂന്നാം സ്ഥാനത്തായി മോശം കഷ്ടമായിപ്പോയി
@ashikrahman9553
@ashikrahman9553 4 сағат бұрын
Dr. സാറിന്റെ, Dr. ചേച്ചിയെ ഒന്ന് കാണിക്കാമോ 😂
@habeebrahmank.k4076
@habeebrahmank.k4076 4 сағат бұрын
പാലക്കാട് രാവും പകലുമായി വീടുകൾ കയറിയിറങ്ങി വർഗ്ഗീയ വാദികളെ തകർത്തു കളഞ്ഞ പ്രിയ സഹോദരന്മാർക്ക് ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ, പ്രാർത്ഥനകൾ. ❤️❤️💚💚❤️❤️💚💚❤️❤️💚💚
@bijujayadevan5661
@bijujayadevan5661 4 сағат бұрын
💙
@ussainkp3017
@ussainkp3017 4 сағат бұрын
പോലീസ് കാവലിൽ 😀😀.😀
@abdulmanaf9815
@abdulmanaf9815 3 сағат бұрын
മൂന്നാം സ്ഥാനം ആർക്കും വിട്ടുകൊടുക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഇതാ സരിൻ സഖാവ് പുറത്തേക്ക്
@NafeesaNafee-i6z
@NafeesaNafee-i6z 4 сағат бұрын
അയ്യോ😂😂😂😂
@SadhaSivan-zv8dx
@SadhaSivan-zv8dx 3 сағат бұрын
രാഹുൽ നിയമസഭയിലേക്ക്❤❤❤❤
@ShamnadKL02
@ShamnadKL02 3 сағат бұрын
പാലക്കാടുള്ള മതേതര ജനങ്ങൾക്ക് തെറ്റിയില്ല❤ 🎉🎉🎉🎉
@syedsainul3057
@syedsainul3057 4 сағат бұрын
അറിയപ്പെടാത്ത ഒരുത്തൻ ഇപ്പോ അറിയപ്പെട്ടു ശരിൻ😂😂
@ashrafpp9652
@ashrafpp9652 4 сағат бұрын
നേരെ ശാഫിയുടെയും പ്രതിപക്ഷ നേതാവിന്റെയും അടുത്തേക്ക് പോകുന്നില്ലേ
@NEX-py9kb
@NEX-py9kb 3 сағат бұрын
UDF il oru karuthutta yuva nira valarnnu varunnunndu ath janangalkku prateeksha nalkunnu❤
@Amal2255-P
@Amal2255-P 3 сағат бұрын
@@NEX-py9kb💯
@Ponnoos237
@Ponnoos237 4 сағат бұрын
Le സരിൻ : ഏത് നേരത്ത് ആവോ ദൈവമേ മറുകണ്ടം ചാടാൻ തോന്നിയത്
@shantalks9155
@shantalks9155 3 сағат бұрын
UDF❤️👍😍
@dineeshm.s5917
@dineeshm.s5917 4 сағат бұрын
Reporter TV koodi thottu ennu koodi parayanam
@sreyasshanker3301
@sreyasshanker3301 3 сағат бұрын
റിപ്പോർട്ടറിന്റെയും News 18 ന്റെയും പരാജയം... നിഷ്പക്ഷത എന്താണെന്നു നിങ്ങൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.....
@786islamfact
@786islamfact 3 сағат бұрын
ശേ...വേണ്ടാർന്ന്...ലെ സരിൻ😂
@lijuliju-mt9zh
@lijuliju-mt9zh 3 сағат бұрын
പാലക്കാട് നിന്ന് സമസ്ത സംഗികളും പുറത്ത് പോകണം.നാഥാ നീ ഏകനാ വലിയോനാ ..അന്ധവിശ്വാസമാ സംഗീ.വഖവ് നീയമത്തോടൊപ്പം❤ശരിയത്തിനൊപ്പം❤
@muneerk8086
@muneerk8086 3 сағат бұрын
ഈ സരിൻ ചേട്ടനെ ഞാൻ ആദ്യം ആയി കാണുന്നത് തന്നെ ഈ രാഹുൽ പ്രശ്നം വന്നപ്പോൾ ആണ് ബട്ട്‌ രാഹുൽ bro നെ അങ്ങനെ അല്ല 😊
@thomasmalalsaji1343
@thomasmalalsaji1343 3 сағат бұрын
പുകഞ്ഞ കൊളളി പുറത്ത് 😂😂😂😂
@NasarN-tb4sy
@NasarN-tb4sy 4 сағат бұрын
ഇനി തൊഴിലാളി സംഘടിച്ചു മുന്നോട്ട് പോവാം ( citu )
@kadeejahira664
@kadeejahira664 3 сағат бұрын
സാരമില്ല സാറിൻ
@SSNair-nb9rt
@SSNair-nb9rt 3 сағат бұрын
സരിൻ you deserve it
@foodtube2016
@foodtube2016 3 сағат бұрын
ഇങ്ങനെ ഒന്നുമല്ലല്ലോ പറഞ്ഞിരുന്നത്, മുൻ MLA ഓഫീസിലേക്ക് പോവും എന്നല്ലേ 😅
@Al--ww-z5r
@Al--ww-z5r 3 сағат бұрын
ലെ ജെയ്ക് സാരമില്ല അണ്ണാ....ഇതെല്ലാം ഒരു ശീലമായിക്കൊള്ളും. 😂😂😂😂
@mohammedaslam7557
@mohammedaslam7557 3 сағат бұрын
Dr Sarin👌
@RineshvicntRineshvicnt
@RineshvicntRineshvicnt 3 сағат бұрын
ആ പാവം പൊയ്ക്കോട്ടേ... വേറൊരുത്തൻ ഉണ്ടായിരുന്നല്ലോ.. അവനെവിടെ
@muhammedsakkir7692
@muhammedsakkir7692 3 сағат бұрын
Shanib😂
@pkmdindia2626
@pkmdindia2626 3 сағат бұрын
Ennal njan ee trolley bag mayi..... 😂
@ska-kn6ed
@ska-kn6ed 3 сағат бұрын
ഇവൻ ഇനി ഒറ്റക്ക് പുറത്ത് ഉറങ്ങില്ല
@siddharthsankar6555
@siddharthsankar6555 3 сағат бұрын
Really great decision of Palakad Big salute to people of Palakad ❤
@jomyjoseph66
@jomyjoseph66 3 сағат бұрын
സരിൻ🚩🚩🚩🚩🚩
@RameshKumar-hn2vz
@RameshKumar-hn2vz 3 сағат бұрын
Ippol thonnunnudavum.. Pavam..😢
@babumottammal2584
@babumottammal2584 3 сағат бұрын
എനിക്ക് എന്റെ പഴയ പണി മതി എന്ന് പറഞ്ഞ് ഓടി രക്ഷപ്പെട്ട സരിൽ😂😂😂🙏
@mohamednabuhannabuhan4659
@mohamednabuhannabuhan4659 3 сағат бұрын
DR. P SARIN❤️❤️
@PramodanPremalayam
@PramodanPremalayam 3 сағат бұрын
കറിയിലെ കറിവേപ്പില😂😂😂😂
@jasimkp8798
@jasimkp8798 3 сағат бұрын
പാർട്ടി വിട്ട് പോയെങ്കിലും വല്ലാത്തൊരു തള്ളായിരുന്നു
@thasriyajafer7573
@thasriyajafer7573 3 сағат бұрын
ഷാ പി യു ടെ ഓഫീസിൽ പോകുന്നില്ലേ സ്ഥാന മോഹി
@haseenahaseena534
@haseenahaseena534 3 сағат бұрын
കിട്ടേണ്ട കിട്ടു ബോധിച്ചു 😀
@sainudheensainu9672
@sainudheensainu9672 3 сағат бұрын
പാവം 🥴
@rafeekkv360
@rafeekkv360 3 сағат бұрын
ബിഗ് സല്യൂട്ട് പാലക്കാട്‌ 👍🏽👏🏽👏🏽🇮🇳🔥❤️
@Adamjoy-fu9kl
@Adamjoy-fu9kl 3 сағат бұрын
പാലക്കാട് ജനത്തിന് ബുദ്ധി ഉണ്ട്
@shijuind5696
@shijuind5696 3 сағат бұрын
Sandeep shafi sree❤❤🎉🎉
@shafreenashafreena4113
@shafreenashafreena4113 3 сағат бұрын
ഇത് പോലെ രമ്യക്കും കിട്ടി ഇപ്പൊ 😂😂😂
@rijobabu2847
@rijobabu2847 3 сағат бұрын
പുള്ളിടെ രാഷ്ട്രിയഭാവി അവസാനിച്ചു....😮
@riyashameedkk4234
@riyashameedkk4234 4 сағат бұрын
മനസ്സിൽ സങ്കടം ഉണ്ട്ട്ടോ 😢😢
@JomeshParappurath-gr5lj
@JomeshParappurath-gr5lj 3 сағат бұрын
Palakad janagale sooper 👌👌👌👌👌👌👌👌
@Nih-e4f
@Nih-e4f 3 сағат бұрын
ഇനി ഞാൻ 70000 വോട്ട് എണ്ണില്ല നോട്ടണ്ണും കുഴൽ 70000
@wetechsellndbuy9165
@wetechsellndbuy9165 3 сағат бұрын
Sandheepetto ❤❤
@shijielizabeth
@shijielizabeth 3 сағат бұрын
സ്മൃതി ക്ക് എന്തൊരു അഹങ്കാരം
@jibusam6209
@jibusam6209 3 сағат бұрын
Nthayalum sangi sujayayude pakuthi polum ahangaram smrithi ku illa😂🤙🏾
@ShahidValiyathodu
@ShahidValiyathodu 3 сағат бұрын
കാവിലെ പാട്ട് മത്സരത്തിന് കാണാം 😂
@hamzakutteeri4775
@hamzakutteeri4775 3 сағат бұрын
പാവം ഷാർജ ഡോക്ടർ
@irshadahamed9100
@irshadahamed9100 3 сағат бұрын
ഒരു ശശിയും കെട്ട്യോളുമുണ്ടായിരുന്നല്ലോ ... എവിടെ കാണട്ടെ 😂
@shangeorge8045
@shangeorge8045 3 сағат бұрын
Aaaaha, ethra manoooharam aaya kookkivili ❤️
@IqbalCm-sb4cv
@IqbalCm-sb4cv 3 сағат бұрын
അവനിക്ക് അങ്ങെനെ തന്നെ കിട്ടണം 😄😄😄
@SSNair-nb9rt
@SSNair-nb9rt 3 сағат бұрын
Sarin, go to akg centre as an office boy
@trueindian4549
@trueindian4549 4 сағат бұрын
This is not right don't behave like cpm members
@jishnuprasad2693
@jishnuprasad2693 3 сағат бұрын
😂😂😂😂😂😂😂😂😂
@radhu5400
@radhu5400 3 сағат бұрын
പൊട്ടൻ... രണ്ടാം സ്ഥാനം ഇവൻ കാരണമാണ് നഷ്ടം ആയത് 😢
@babushereefbabu1536
@babushereefbabu1536 3 сағат бұрын
ഇന്നലെയും ഇവന്റെ അഹങ്കാരതിന് കുറവ് ഒന്നും ഇല്ലായിരുന്നു 😂😂😂
@santhoshxavier6643
@santhoshxavier6643 4 сағат бұрын
Good 👍👍👍 Rg RG INCO India' RG 💛💙💚 jai UDF SVA 💯💪 happy
@niyasknl7523
@niyasknl7523 3 сағат бұрын
അവസര വാദിക്ക് കൊടുക്കേണ്ടത് പാലക്കാട് കൊടുത്തു
@allyek6465
@allyek6465 3 сағат бұрын
സരിൻ ഡോക്ടറാണ്. അദ്ദേഹത്തെ കാത്ത് 18 ആയിരത്തിലേറെ പേർ പുറത്ത് കാത്ത് നിൽക്കി ന്നു. ഒപ്പം മുൻ MLA ഷാഫിയും. നിയുക്ത MLA രാഹുലും.
@rileeshp7387
@rileeshp7387 3 сағат бұрын
സരിൻ അങ്ങനെ കുറെ നേതാക്കൾ വിട്ട് പോയി എന്നല്ലേ പറഞ്ഞത് എന്നിട്ട് എന്തായി
@moideenshamoideensha7676
@moideenshamoideensha7676 3 сағат бұрын
ഷാഫിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് പറഞ്ഞ ആളാണ് ഇപ്പോൾ ഓടുന്ന ഓട്ടം കണ്ടില്ലേ😂
@illyasillu4559
@illyasillu4559 3 сағат бұрын
സരിനെ നേരെ മെൻ്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുക
@haseebhsb
@haseebhsb 3 сағат бұрын
സരിൻ്റെ ഹൃദയമിടിപ്പ് ആ സ്റ്റെതസ്കോപ്പ് വെച്ച് ഒന്ന് പരിശോധിക്കണേ
@sijothottian9544
@sijothottian9544 3 сағат бұрын
സകലകലാ വല്ലഭൻ but വകതിരിവ് വട്ടപ്പൂജ്യം 🤭🤭🤭
@manjusreejeshmanju7474
@manjusreejeshmanju7474 3 сағат бұрын
അയ്യയ്യ േയ്യ ഏയ് സരിനേ രാഹുലിനൊരു കൈ കൊടുത്തിട്ട് പോടെ
@queens4577
@queens4577 3 сағат бұрын
ഇജ്ജാതി ഗതികെട്ടൊരുത്തൻ
@alivm4831
@alivm4831 3 сағат бұрын
എവിടെങ്കിലും. രണ്ടു. പേര്. ജയിച്ചിട്. ഉണ്ടോ.. സ്വാഭാവികം.... ഇനിയും. സമയം. ഉണ്ടല്ലോ... ഭാവിയിൽ. കേരള. നിയമസഭയിൽ. ഉണ്ടാവും...
@SameeraShihabudeen
@SameeraShihabudeen 3 сағат бұрын
ഷാഫിക്കയെ കാണാൻ പോകുന്നില്ലേ 😂
@Btech-h1i
@Btech-h1i 4 сағат бұрын
Paaavam😂
@aaface
@aaface 3 сағат бұрын
ഇനി പോസ്റ്റർ ഒട്ടിച്ചു നടക്കട്ടെ...
@JosephThomas54367
@JosephThomas54367 4 сағат бұрын
സരിൻ തരംഗം🤣🤣
HELP!!!
00:46
Natan por Aí
Рет қаралды 77 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 31 МЛН
HELP!!!
00:46
Natan por Aí
Рет қаралды 77 МЛН