തോറ്റ ചരിത്രം കേട്ടിട്ടില്ല; വിശകലനകാലം | Thiruva Ethirva | Palakkad Byelection | LDF | BJP | UDF

  Рет қаралды 333,039

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 550
@user-abbaschalingad.
@user-abbaschalingad. Ай бұрын
!!" സരിൻ"!! തരംഗവും "!"!"പിണറായി "!! തരംഗവും കൂട്ടി മുട്ടിയപ്പോൾ.... ശെരിയായ തരംഗം ഉണ്ടായി !!"" UDF ""തരംഗം
@Roopeshpk-oz2kd
@Roopeshpk-oz2kd Ай бұрын
ഒന്ന് പോടെ ഇവിടെ എന്തു കുന്തം ആണ് ഈ തെരഞ്ഞെടുപ്പ് കൊണ്ട് ഉണ്ടായത്,
@abrahampc7237
@abrahampc7237 Ай бұрын
😂😂😂
@HussainarSaquafi
@HussainarSaquafi Ай бұрын
😂‼️
@hakmajiali5495
@hakmajiali5495 Ай бұрын
😂😂
@marietgeorge3510
@marietgeorge3510 Ай бұрын
😂😂😂🎉😂😂😅😅
@varghesemd567
@varghesemd567 Ай бұрын
വലിയൊരു യുവനിര UDFനുണ്ട് രാഹുൽ, അബിൻ, റോജി മാത്യു കുഴൽനാടൻ,ഫിറോസ്, ഹൈബി , അൻവർ, അനൂപ് ജേക്കബ്ബ്, ഷാഫി, സന്ദീപ് വാര്യർ രമ്യതുടങ്ങി നിരവധി ചെറുപ്പക്കാരായ നേതാക്കന്മാർ ഉണ്ട് CPM- ൽ വിദ്യാഭ്യാസവും വിവരവുമില്ലാത്ത സമരം ചെയ്യാൻ മാത്രം നടന്ന റഹിം, വസീഫ്, അരുൺ തുടങ്ങിയവരും കുറെ കടൽ കിഴവന്മാരും യുവാക്കളെ മുൻ നിറുത്തി മത്സരിച്ചാൽ UDF 2026-ൽ വൻ വിജയം നേടു
@thomas.maryland6902
@thomas.maryland6902 Ай бұрын
തീർച്ചയായും
@veenasarath5390
@veenasarath5390 Ай бұрын
Ivaraonnum 8 kollam munb undayillarunno😂😂😂
@rajurajum3708
@rajurajum3708 Ай бұрын
​@@veenasarath5390😮
@sainabanihal7040
@sainabanihal7040 Ай бұрын
😂😂😂
@sebinjoy9346
@sebinjoy9346 Ай бұрын
​@@veenasarath5390illa surendretttanum pinuvum maatre ullarnu
@AnsasKk-s8m
@AnsasKk-s8m Ай бұрын
രാഹുലിനെ വിജയിപ്പിച്ചത് ലുട്ടാപ്പിയുടെ കഷ്ടപ്പാട് ഒന്നുകൊണ്ടുമാത്രമാണ് 🙏
@lijumathew5107
@lijumathew5107 Ай бұрын
മൊത്തം കമ്മ്യൂണിസ്റ്റ് മണ്ടന്മാരും പുറകിൽ ഉണ്ട്
@BennyKl-vv9im
@BennyKl-vv9im 27 күн бұрын
വളരെ ശെരി, ലുട്ടാപ്പി യുടെ പങ്ക് വളരെ വലുതാണ്
@P.m.Kunjumon
@P.m.Kunjumon 27 күн бұрын
👌👍
@MohdSakkeer
@MohdSakkeer 16 күн бұрын
ഈ വീഡിയോ പിന്നേം പിന്നേം കാണാൻ ഒരു സുഖം 😂😂😂
@aboobaker6147
@aboobaker6147 Ай бұрын
പാലക്കാട്ട് തരംഗം ഉണ്ടാക്കിക്കഴിഞ്ഞെങ്കിൽ രാജേഷ് മിനിസ്റ്റർ തൃത്താലയിലേക്കൊന്ന് വരണം, ഇവിടെ റോഡുകളിൽ ആകെ തരംഗം കാരണം ഇറങ്ങി നടക്കാൻ കൂടി വയ്യ
@malavikasnair.863
@malavikasnair.863 Ай бұрын
😂😆😆😆
@riyasmadrid2816
@riyasmadrid2816 Ай бұрын
@@aboobaker6147 ആ വാണതിനെ വോട്ട് ചെയ്തു വിജയിപ്പിച്ച നിങ്ങൾ അനുഭവിച്ചോളി പാലക്കാട്‌ന്ന് ഓടിച്ചു വിട്ടതാ ആ നാറിയെ
@Jaleelpathoor
@Jaleelpathoor Ай бұрын
ലുട്ടാപ്പി യുടെ ട്രോളി ബാഗ് നാടകം തിരിച്ചടിച്ചു
@binuj4060
@binuj4060 Ай бұрын
എന്തുകൊണ്ട് തോറ്റു എന്നു ചോദിച്ചാൽ..... നിൻ്റെ ഒക്കെ കൈയിൽ ഇരുപ്പ് കൊണ്ടു തോറ്റു .
@Ajilappu1234
@Ajilappu1234 Ай бұрын
അതൊക്കെ അങ്ങേർക്കു മനസിലാക്കണ്ടേ 😂
@dreamworldmydreamland4848
@dreamworldmydreamland4848 19 күн бұрын
😂😂😂
@TheAlkian
@TheAlkian Ай бұрын
ഈശ്വരാ.... ഈ പൊട്ടനെയാണോ ഇത്ര നാൾ മീഡിയ സെൽ ഏൽപ്പിച്ചിരുന്നത്... ഏതായാലും ഒഴുകി എത്തേണ്ടിടത്തു എത്തി...
@AbbasJeddah-h2f
@AbbasJeddah-h2f Ай бұрын
🤣🤣🤣🤣
@ammuammoos2023
@ammuammoos2023 Ай бұрын
😂😂😂😂
@motographerash7006
@motographerash7006 Ай бұрын
ഇത്രയും നാളും നിന്നവൻ പോയപ്പോൾ നല്ല കരച്ചിൽ ആണല്ലോ പോൺഗ്രസ്സിന്.. പോട്ടെ മോനേ 😂
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
Yassss😂😂
@AbdulLatheef-fm5gb
@AbdulLatheef-fm5gb Ай бұрын
സരിൻ ഭാര്യ യുടെ കൂടെ ഷാർജ യിലേക്ക് വിട്ടോ...
@rskjp9777
@rskjp9777 Ай бұрын
പോത്ത് രാജേഷ് എന്ന് പറയുന്നത് വെറുതെയല്ല 😂😂
@NizamPly-z6f
@NizamPly-z6f Ай бұрын
🤣🤣
@saidusaidu2888
@saidusaidu2888 Ай бұрын
😅😅😅😂😂
@thresiammakuriakose8776
@thresiammakuriakose8776 Ай бұрын
SDPI പ്രകടനത്തിനു പിന്നിൽ പോത്ത് രാ
@faizalvp5420
@faizalvp5420 Ай бұрын
പോത്തു രാജേഷ്, താങ്കൾ എന്റെ MLA ആണ് എന്നതിൽ ഞാൻ 😢😢
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി Ай бұрын
സിറാജും സുപ്രഭാതവും പരസ്യത്തിന് കിട്ടിയ പകുതി പൈസ സി പി എമ്മിന് തിരിച്ച് കൊടുക്കണം.. ഉദ്ധിഷ്ട കാര്യം നടന്നില്ല..
@shamna642
@shamna642 Ай бұрын
😂😂😂
@salamkollam1234
@salamkollam1234 Ай бұрын
😂😂😂
@Imajmalajmal
@Imajmalajmal 23 күн бұрын
ചന്ദ്രികയിൽ പരസ്യം കൊടുക്കുന്നത്
@shabeerbooto8388
@shabeerbooto8388 Ай бұрын
പ്രിയപ്പെട്ട സഖാക്കളെ നിങ്ങൾ ഒരു കാര്യം മനസിലാക്കണം അങ്ങ് ബംഗാളിലും ത്രിപ്പുരയിലും നമ്മളെ ചാണക വെള്ളം തളിച്ച് തുടച്ച് നീക്കിയത് പോലെ നമ്മുടെ ഈ കൊച്ച് കേരളത്തിലും സംഭവിക്കും അതിനുള്ള തീവ്ര പരിശ്രമത്തിലാണ് ഞങ്ങളെ പോലുള്ള നേതാക്കൾ അത് കൊണ്ട് സഖാക്കളെ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുക
@RafeekKaippalli
@RafeekKaippalli Ай бұрын
അടുത്ത തരംഗത്തിൽ തൃത്താലയിൽ ഇവൻ തരിപ്പണമാകും
@sahlamehak7480
@sahlamehak7480 Ай бұрын
ബാലൻ സഖാവേ ഈ തെരഞ്ഞെടുപ്പിൽ ലോകസഭയിനേക്കാൾ കൂടുതൽ വോട്ട് കിട്ടാൻ കാരണം ഇതിൽ നിങ്ങളുടെ ചിഹ്നം കാണിച്ചില്ല അതുകൊണ്ട് മാത്രമാണ് കിട്ടിയത്
@Surendran.E.P.Surendran
@Surendran.E.P.Surendran 24 күн бұрын
പാലക്കാട്ട് രാഹുലിനെ വിജയിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👍❤️❤️❤️😢
@chakkocp8486
@chakkocp8486 Ай бұрын
ചിരിക്കുന്നവരുടെ മുഴുവൻ വോട്ടും നമുക്കാണെന്ന് ഈ പൊട്ടൻ വിചാരിച്ചു
@sanalkumar.p.c.5408
@sanalkumar.p.c.5408 Ай бұрын
പാവം ....ഇങ്ങിനെ ഒരു വിവരവും ഇല്ലാത്ത 2 നേതാക്കളാണ് പാലക്കാട് ഇടതിന് കിട്ടിയത്.... സരിനും രാജേഷും..... പിന്നെ സഹായിക്കാൻ ഒരാൾ കൂടി ഉണ്ടു് അതു നമ്മുടെ ബാലൻ സഖാവ്... സത്യത്തിൽ ഇടതിന് എന്തു പറ്റി പാലക്കാട്......
@shamna642
@shamna642 Ай бұрын
പാലക്കാട്‌ മാത്രം ആണോ. വടകര നമ്മൾ കണ്ടതല്ലേ 🤷
@rageshradhakrishnan5913
@rageshradhakrishnan5913 Ай бұрын
ലുട്ടാപ്പി കൂടി വന്നാൽ എല്ലാം കളർ ആയി 😂
@SatanHimself-g5s
@SatanHimself-g5s 22 күн бұрын
Luttaappi aaranu?​@@rageshradhakrishnan5913
@supersilver7606
@supersilver7606 Ай бұрын
വാക്കുകൾ മാറ്റി പറയാൻ ഈ നാണംകെട്ട രാഷ്ട്രീയക്കാർക്ക് മാത്രമേ കഴിയുള്ളൂ
@balanck7270
@balanck7270 Ай бұрын
പോത്ത് രാജേഷ് ആ പേരിന്ന് തികച്ചും അർഹൻ. കൂടുതൽ ഒന്നും ഇപ്പോൾ പറയാനില്ല.
@CKSaleem
@CKSaleem Ай бұрын
ഇവർ പൊട്ടൻമാരോ പൊട്ടൻമാരായി അഭിനയിക്കുന്നു😂😂😂
@firoskhanzakkir6819
@firoskhanzakkir6819 Ай бұрын
ദൈവത്തിൻറെ സ്വന്തം നാടാണ് വിചാരിച്ചുകൊണ്ട് കേരളത്തിൽ പിശാചുക്കൾ ഇല്ലാ എന്നല്ല.പിശാചുക്കളെയും, വെറുപ്പും, വിദ്വേഷവും പ്രേചരിപ്പിക്കുന്നവരെ നിലക്ക് നിർത്താൻ ഇന്ന് മലയാളികൾക്ക് അറിയാം എന്നതുകൊണ്ടാണ് ഇത്രയും നാളും ഇവിടെ സാഹോദര്യവും,സമാധാനം സന്തോഷത്തോടെ ജീവിക്കുന്നത് ഇവിടെ മനുഷ്യർ.
@BijuBaby-f3d
@BijuBaby-f3d 23 күн бұрын
ഈ പോത്ത് രാജേഷിനു വോട്ട് ചെയ്ത നാട്ടുകാരെ സമ്മതിച്ചു 🥰🥰🥰😂😂😄😄
@bennyjohn1556
@bennyjohn1556 13 күн бұрын
മര്യാദക്ക് പറയടോ... പോത്തു രാജേഷ് അല്ല.. ബഫ്ഫല്ലോ രാജേഷ്..
@maaboobacker229
@maaboobacker229 Ай бұрын
എന്റെ സംശയം ഇതൊന്നുമല്ല,,, 🤔🤔🤔🤔🤔 ഇത്രയും സ്റ്റെതസ് കോപ്പെല്ലാം ഇനി എന്ത് ചെയ്യും,,,,, 😮😮😮😮😮😮😮😮
@shamna642
@shamna642 Ай бұрын
🤣🤣
@FarooqueVkpadi
@FarooqueVkpadi Ай бұрын
നാടുമുഴുവൻ ഡോക്ടർമാർ വരുന്ന കാലമാണ് അവർക്കു ഉപയോഗിക്കാം മാത്രമല്ല വേണമെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ പൊളിച്ചു പൂർ അംഗങ്ങൾ ഇവർക്കൊക്കെ ഇടയ്ക്കിടയ്ക്ക് സ്വയം പരിശോധിക്കുവാനും കൊടുക്കാം
@teenuteenu2669
@teenuteenu2669 Ай бұрын
നിങ്ങൾ തമ്മിൽ തമ്മിൽ നല്ലപോലെ ന്യായീകരിക്ക് . അതു കഴിഞ്ഞ് തമ്മിൽതല്ല്. എന്നിട്ട് ഒരു തീരുമാനനത്തിലെത്ത്..😝😝 ആൺകുട്ടികൾ ജയിച്ച് കേറിപ്പോയി😂😂😂
@Viswanathanptptv
@Viswanathanptptv Ай бұрын
കഷ്ട്ടം മേഷേ. നിങ്ങളുടെ സ്റുഡന്ന്റിന്റെ കാര്യം കഷ്ട്ടം..
@beethomas2281
@beethomas2281 Ай бұрын
Mr. പിണറായി എന്ന ശബ്ദം ഇനി നിയമസഭയിൽ കേൾക്കണം...സഹിക്കുവാൻ പറ്റുന്നില്ല
@sujithmathewabraham9961
@sujithmathewabraham9961 Ай бұрын
Konakum athinu andikurapula oru pooriyun innilla congikalim😂
@sabarisree9705
@sabarisree9705 Ай бұрын
Best culture cpmസഖാവ് തന്നെ 😂😂​@@sujithmathewabraham9961
@manojauth
@manojauth 24 күн бұрын
​@@sujithmathewabraham9961 ആദ്യം നിന്നെപ്പോലെയുള്ള തെണ്ടികൾ രണ്ടക്ഷരം പഠിയ്ക്ക്. എന്നിട്ട് കൊണയ്ക്ക്...
@Ahammedshuhaib-j1k
@Ahammedshuhaib-j1k 26 күн бұрын
നാട്ടുകാർക്ക് നേരം വെളുത്തത് കൊണ്ട് തോറ്റു 😅
@khilarbava8291
@khilarbava8291 Ай бұрын
ബാലേട്ടൻ ഒരു പാവമാണ് കേട്ടോ അയാൾ ഒക്കെ ആ പിണറായി ഒതുക്കി എന്നിട്ടും പാവം ന്യായീകരിക്കുകയാണ്😅😅😅😅😅😅😅
@rasheedabdhu3379
@rasheedabdhu3379 Ай бұрын
സഖാവ് തോറ്റു കഴിഞ്ഞാൽ അവർ അവരൊക്കെ എന്തുവേണമെങ്കിലും പറയാം ഞമ്മള് എല്ലാം കേട്ടു കൊണ്ടിരിക്കണം ഇതാണ് തലവിധി
@sebastiancjchettanil8342
@sebastiancjchettanil8342 Ай бұрын
ഒരു സിവിൽ സർവീസ് ഓഫീസറുടെ ഗതികേട് 🤔!നമോവാകം 🙏?
@Parambans1135
@Parambans1135 Ай бұрын
ഓന്ത്‌ ഗോവിന്ദൻ
@mmohan623
@mmohan623 Ай бұрын
എന്ത് കൊണ്ട് നമ്മൾ തോറ്റു വെന്നത് ബൂർഷ്വാ പാർട്ടികൾ വർഗ്ഗീയ പാർട്ടികളെ കൂട്ടുപിടിച്ചും പണം നീലപെട്ടികളിൽ ഒഴുക്കിയും പുറമേ എതിരാളികൾ തമ്മിലുള്ള അന്തർധാരയും ശക്തമായി. ബാക്കിയുള്ളത് ശങ്കരാടി സഖാവ് പറയും😅😅
@shineep326
@shineep326 Ай бұрын
സാരിനായി പൊട്ടൻ ആക്കി 🤣
@petter654
@petter654 26 күн бұрын
പെട്ടി പെട്ടി നീലപ്പെട്ടി പെട്ടി തുറന്നപ്പോൾ രാഹുൽ വിരിഞ്ഞു ..😂😂😂
@safiyack6048
@safiyack6048 Ай бұрын
GOOD AVADARANAM. ❤❤❤❤BIGHAI
@firosc2189
@firosc2189 Ай бұрын
സൂപ്പർ അവതരണം 👍🏻
@rileeshp7387
@rileeshp7387 Ай бұрын
സരിൻ അനിൽ ആൻ്റണി ഇവർ ഒക്കെ ആയിരുന്നോ കോൺഗ്രസിൻ്റെ മീഡിയ സെൽ നയിച്ചിരുന്നത് ഈ അപ്പുക്കുട്ടൻ മാർ പോയത് നന്നായി
@binduunnikrishnan1466
@binduunnikrishnan1466 28 күн бұрын
ചേലക്കര 30000 കുറഞ്ഞു, അത് പ്രശ്നമല്ലേ
@danishali1022
@danishali1022 6 күн бұрын
ഷാഫി പറമ്പിൽ ഗ്രൗണ്ടിൽ ഉള്ളപ്പോൾ വിജയിക്കില്ല എന്ന് ആർക്കാ അറിയാതെ 😊മീഡിയ യോടുള്ള സംസാരവും ജനങ്ങളോടുള്ള പെരുമാറ്റവും സ്നേഹവും എവിടെ എന്ത് പറയണം എന്നുള്ള അറിവും ഉള്ളപ്പോൾ വിജയം ഷാഫിയുടെ യുഡിഫ് കൊണ്ടുപോകും എന്ന് ആർക്കാ അറിയാതെ 😊ഷാഫി പറമ്പിൽ അതൊരു മുത്താണ് ❤️❤️
@gracytitus6081
@gracytitus6081 Ай бұрын
ഈ ഡോക്ടറുപണി ഇത്ര മോശമാണോ?
@neenaalex5857
@neenaalex5857 Ай бұрын
മോശമല്ല എളുപ്പവും അല്ല 😂😂
@manojauth
@manojauth 24 күн бұрын
​@@neenaalex5857 അതുകൊണ്ടാണ് അവൻ അത് ഇട്ടിട്ട് ഓടേണ്ടി വന്നത്...
@manomartinmb9495
@manomartinmb9495 Ай бұрын
Much needed. Ee retrospective review ellathond veruthe kanakokke parayaam
@sulaimankm38
@sulaimankm38 Ай бұрын
അല്ലങ്കിൽ തന്നെ ഇവന്മാരുടെ കാര്യത്തിൽ എന്തിനാഒരു ക്ലാരിറ്റി ? എന്തോ , എന്തരോ 😅
@binduunnikrishnan1466
@binduunnikrishnan1466 28 күн бұрын
പ്രതീക്ഷ ഇത്രയും അഹങ്കാരമാകരുത്. അഹങ്കാരിച്ചാൽ ആപത്താണ്.
@sajithamoorkhan8815
@sajithamoorkhan8815 Ай бұрын
അവതരണം 👍
@binduunnikrishnan1466
@binduunnikrishnan1466 28 күн бұрын
ഇപ്പോൾ എത്ര നുള്ളായി, ചെവി എങ്ങനുണ്ട്
@firosc2189
@firosc2189 Ай бұрын
പാലക്കാട്‌ യുഡിഫ് 🔥🔥🔥
@Indian-sm4mp
@Indian-sm4mp Ай бұрын
ആ പത്ര പരസ്യം കൂടി ആയപ്പോൾ ldf മരിച്ചു 😅😅😅😅😅. ചാത്തത് പോലെ കിടന്നൂ
@gopalanck6283
@gopalanck6283 27 күн бұрын
ഇനി അടുത്ത ഇലക്ഷന് വേറേ ഒരു ഡോക്ടർ തന്നെ വേണം ഇങ്ങനെ യുള്ള ബുദ്ധിമാനാണെങ്കിൽ വിശേഷം
@habeebkc1946
@habeebkc1946 Ай бұрын
Nalla sarasamaya avatharanam
@BennyKl-vv9im
@BennyKl-vv9im 27 күн бұрын
ലുട്ടാപ്പി ഈ വീടിന്റെ ഐശ്വര്യം എന്ന്, Cpm, കാർ എഴുതി വെക്കണം
@malayalee12
@malayalee12 Ай бұрын
ഈ സരിൻ പറയുന്നത് എന്താണെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്.
@muhammedshafi4987
@muhammedshafi4987 Ай бұрын
Good 👍 bro
@BijuBaby-f3d
@BijuBaby-f3d 23 күн бұрын
Sarinu തോൽക്കാൻ തന്നെ വിധി... ജയിക്കിനെ തോല്പ്പിക്കണം റെകാർഡ് നേടണം 👍👍👍👍👍👍
@nizarsulaiman72
@nizarsulaiman72 Ай бұрын
അടിപൊളി.. 👏👏👏👌👍👍💪
@sulaimankm38
@sulaimankm38 Ай бұрын
പാലക്കാട്ട് നിന്ന് ഒറ്റക്കുതിപ്പ് , ദേ കിടക്കുന്നു മലമ്പുഴ ഡാമിൽ 😂
@alikasim658
@alikasim658 15 күн бұрын
2 തരംഗങ്ങൾ ശബ്‌ദ തരംഗവും പ്രകാശ തരംഗവും. എന്നാൽ മാനസിക തരംഗം മനസ്സിലായില്ല.
@Samualkj
@Samualkj Ай бұрын
Good morning welcome to Manorama News channel Live Giving the election verification of the general meeting In all Party' explain the detail very good and fine thank you very much God help us
@anoojify
@anoojify 17 күн бұрын
ന്റെ രായേഷേ ഹൊ..
@akkum6520
@akkum6520 Ай бұрын
മര്യാദക്ക് സംസാരിക്കാൻ പോലും ഈ സരിൻ അറിയില്ലേ..
@sujithmathewabraham9961
@sujithmathewabraham9961 Ай бұрын
Rammya ksridas oombi😂
@BijuBaby-f3d
@BijuBaby-f3d 23 күн бұрын
ജനം sarine പരിഗണിച്ചു... തോൽപ്പിച്ചു.. ലാസ്റ്റിൽ നിന്നും ഒന്നാമത്.. അടിപൊളി 😂😂😂😍😍😂
@Muhammed-gg7gw
@Muhammed-gg7gw Ай бұрын
അതാണ് പറഞ്ഞ പാർട്ടി ക്ലാസുകളിൽ സ്ഥിരമായി പങ്കെടുക്കണം മനസ്സിലാകണമെങ്കിൽ
@alikasim658
@alikasim658 15 күн бұрын
കിടിലം അഥവാ ഉൾക്കിടിലം
@tojokm
@tojokm 27 күн бұрын
അവസാനം മാഷിന്റെ ആ ചിരി ഉണ്ടല്ലോ .അതാണ് മാസ് .
@rahuljagadish6143
@rahuljagadish6143 Ай бұрын
Gum aanu superb!
@raseenarazak4670
@raseenarazak4670 Ай бұрын
മനുഷ്യനു നാണവും മാനവും ഉണ്ടാവാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ എന്ന് നോക്ക് ഡോക്ടറെ.എന്നിട്ട് അത് കഴിക്ക്.
@anilakshay6895
@anilakshay6895 27 күн бұрын
ഒരു വധൂരി കാതിൽ തൂക്കിയിടണ്ടത് തലയ്ക്ക് മുകളിൽ പൊക്കി നടക്കുന്നു😂😂😂😂😂😂😂😂😂😂
@AbdulrahimanPaloor
@AbdulrahimanPaloor 28 күн бұрын
കിടിലോൽ കിടിലം 😄😄😄
@97456066
@97456066 Ай бұрын
എല്ലാരും ജയിച്ച ഒരു റിസൾട്ട്‌ ആദ്യം ആയിരിക്കും 😂😂😂
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ Ай бұрын
സരിൻ വാ തുറക്കാതിരുന്നെങ്കിൽ രണ്ടാം സ്ഥാനത്തെങ്കിലും എത്തിയേനെ
@MuhammadAtheer-hd4lg
@MuhammadAtheer-hd4lg Ай бұрын
BSNL വല്ലാത്ത ഒരു റൈൻജ് ഒണ്ട് 😮😮😮😮😮😮😮
@muhamedali6782
@muhamedali6782 Ай бұрын
സ്ഥാനമോഹി എന്ന് സ്വയം അങ്ങ്ട് ഉറപ്പിച്ചു പാവം.
@sadhikvadakkengara3531
@sadhikvadakkengara3531 Ай бұрын
ഈ തിരഞ്ഞെടുപ്പിൽ ആരും ജയിച്ചിട്ടുമില്ല ആരും തോറ്റിട്ടുമില്ല അവരവരുടെ മണ്ഡലം നിലനിർത്തി അത്ര തന്നെ😂😂😂😂😂
@sindhur1127
@sindhur1127 Ай бұрын
എന്നാലും ഈ പ്രായത്തിലും യാതൊരു ലജ്ജയുമില്ലാതെ നുണകൾ അടിച്ചുവിടുന്നു
@dreamworldmydreamland4848
@dreamworldmydreamland4848 19 күн бұрын
പ്രതിപക്ഷ സ്തെനം നമ്മുടെ ഉള്ളു സറുണ്😂😂😂😂😂
@SalmaM-r9g
@SalmaM-r9g Ай бұрын
വിശ്വാസം നല്ലത് അമിതമകരുത്, ആ കൈ കൊടുത്തവർ മനസ്സിൽ വിചാരിക്കും ബോള ബോട്ട് തരില്ല
@riyasmadrid2816
@riyasmadrid2816 Ай бұрын
കേരളത്തിൽ ഇപ്പൊ നമ്പർ വർഗീയ പാർട്ടി ldf
@sujithmathewabraham9961
@sujithmathewabraham9961 Ай бұрын
Adpide kothamnnki congikal😂
@muhammedbasheer3658
@muhammedbasheer3658 28 күн бұрын
ഒരുസ്ഥതസ്കോപ് കളഞ്ഞു കിട്ടീട്ടുണ്ട്, കൂടെ ഒരു ഡോക്ടറും.
@Jnja-y2e
@Jnja-y2e 23 күн бұрын
Vrithiketta politician: rayappan,luttappi Raheem,thalllu vijayan,kovindan,jaik,valeef,anilkumar,😊
@muhamedali6782
@muhamedali6782 Ай бұрын
മുന്നേറ്റം തുടർന്നാൽ 3 മത്തെ സംസ്ഥാനമാകും വൈകാതെ.😅
@abdulkareem9601
@abdulkareem9601 Ай бұрын
". ഉളുപ്പുണ്ടോ മാഷേ ഒരു സീറ്റ് എടുക്കാൻ ".!
@sundareshc1307
@sundareshc1307 25 күн бұрын
എന്തുകൊണ്ട് തോറ്റു??? Simple സിറ്റപ്പാൻ പറഞ്ഞില്ലേ... മറ്റവന്മാർക്ക് കൂടുതൽ വോട്ട് കിട്ടി. അത്രേ ഉള്ളു
@thankappankodaly1695
@thankappankodaly1695 25 күн бұрын
ഈ കൊഴിന്തനെ മോന്തക്ക് ഒന്ന് കൊടുത്തു വീടാൻ അവിടെ ആരും ഇല്ലേ
@sudheerk9050
@sudheerk9050 27 күн бұрын
തരംഗം (തരംഗം) = താത്വികാചാര്യൻ😂😂😂😂😂😂😂😂😂😂😂😂
@ashokan2378
@ashokan2378 27 күн бұрын
എന്താണ് രാഷ്ട്രീയം, കോയിന്നനു അതറിയില്ല. ഇവൻ ഒരു എൽ പി സ്കൂൾ പി ടി മാസ്റ്റർ മാത്രം😂😂😂
@pottammall
@pottammall 25 күн бұрын
600 പെൻഷൻ ഉള്ളപ്പോൾ ശമ്പളത്തിനും പെൻഷനും കൂടി വരുമാനത്തിന്റെ 85ശതമാനം വേണം എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് 18 മാസം പെൻഷൻ കൊടുക്കാതെ ആ പാർട്ടിയെയാണ് ജനങ്ങൾ കരുതിയിരിക്കേണ്ടത് ഇപ്പോൾ അതിൻറെ മൂന്നിരട്ടി ജനങ്ങൾക്കും 1600 വീതം കൊടുത്തിട്ടും നാഷണൽ ഹൈവേ റോഡിനുള്ള ഫണ്ട് ഇപ്പോൾ കേന്ദ്രം കൊടുക്കാതെ നിർത്തലാക്കി 6600 കോടി കേരള സർക്കാർ നാഷണൽ ഹൈവേക്ക് ഇപ്പോൾ ചെലവാക്കിയിട്ടുണ്ട് മുംബ് ഭരിച്ച ഉമ്മൻചാണ്ടി ക്കൊള്ളക്കാരുടെ തായിരുന്നു എന്ന് ജനങ്ങൾക്ക് മനസ്സിലാക്കാൻ ഇതിലും വലിയ തെളിവ് വേണൊ
@jacobvarghese4531
@jacobvarghese4531 26 күн бұрын
CJP,ബിജെപി നേതൃത്വത്തിൽ ആണ് കേരളത്തിൽ ഇപ്പൊൾ നടക്കുന്ന രാഷ്ട്രീയം... !?
@RC-vo6zy
@RC-vo6zy Ай бұрын
യുവ തലമുറയെ കണ്ടില്ലെന്നു നടിക്കുന്നു.... Psc നിയമനം സംബന്ധിച്ചു കാണാൻ പോയവരെ കാണാൻ പോലും സമയമില്ല....
@muhamedali6782
@muhamedali6782 Ай бұрын
സരിനും കൂടിയിലെങ്കിലോ. യോ ചിന്തിക്കാൻ വയ്യ. ബാലേട്ടാ. വീണ്ടും ഇത് തന്നെ പറയണം >
@varghesemm1132
@varghesemm1132 21 күн бұрын
രാഹുൽ മാൻ കുട്ടത്തിലോട് കൂടെ സറിനും നിയമസഭയിൽ പോകാം സരിന് ഗാലറിയിൽ ഇരിക്കാo
@santhosh1095
@santhosh1095 27 күн бұрын
നമ്മുടെ നേതാക്കന്മാരുടെ യൊക്കെ ഒരു നിലവാരം
@vikramannair8886
@vikramannair8886 28 күн бұрын
തോൽക്കാൻ ജനിച്ചവരെ കുറ്റം പറയാതെ എന്തു ചെയ്യാനാ
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
ഹ😀ഹാ😂ഹാാാ🤣
@thambithambi7357
@thambithambi7357 29 күн бұрын
ഒരു സ്ഥാനർത്ഥികളും ജയിക്കുന്നത് സ്വന്തം പാർടീടെ വോട്ടുകൾ കൊണ്ടല്ല അങ്ങനെയെങ്കിൽ ആയിക്കുന്ന മണ്ഡലങ്ങളിൽ അവർ തന്നെ സ്ഥിരമായി ജയിച്ചു കൊണ്ടിരിക്കില്ലെ? നിക്ഷ്പക്ഷമതികളായ വോട്ടർമാർ ഏത് പക്ഷത്തേക്ക് തിരിയുന്നുവോ അവർ ജയിക്കും - 2026 വരെ സ്വപ്നം കണ്ടിരിക്കാം അതു കഴിഞ്ഞാൽ - തോൽവി ആസ്വദിക്കുന്ന സരിൻ മാർ മാത്രം കേരളത്തിൽ - 🎉
@anilakshay6895
@anilakshay6895 27 күн бұрын
രണ്ട് മണ്ഡലം ഉറപ്പായും ജയ്ക്കും പാലക്കാടും വയനാടും😂😂😂😂😂😂 ഉള്ളി പോയി
@saifudeenhussain9124
@saifudeenhussain9124 15 күн бұрын
അധികാരത്തിന്റെ അഹങ്കാരത്തിന്റെ കരണത്തേറ്റ അടി.വിവരക്കേടിന്റെ ആൾ രൂപമായി രാജേഷ് മാറി.അയാൾക്കും അടികിട്ടി...😂
@muhammadanappara284
@muhammadanappara284 Ай бұрын
എംപി രാജേഷ് മന്ത്രിയുടെ നിർദ്ദേശം നൽകിയ/പറഞ്ഞത് പോലെ (അടി)തറ യുള്ള മനസ്സിന് നന്ദി 🙏🙏🙏💊💊💊💊💊💊💊
@SalamE-y2c
@SalamE-y2c 29 күн бұрын
ഞാൻ ഇത്രയും നാൾ കരുതിയത് സിപിഎംന്തേ മറ്റുള്ള കീടങ്ങളെ കാളും ഈ കീടത്തിന് കുറച്ചെങ്കിലും അന്തസ്സും വിവരവും ഉണ്ടന്നാണ്.....
@umaibaputhanpura
@umaibaputhanpura Ай бұрын
നിങ്ങൾ ചേലക്കരയിൽ വീഡി സതീഷനും കൂട്ടരും വീമ്പിളക്കിയത് കണ്ടിട്ടില്ലേ
@johnsonnj3629
@johnsonnj3629 Ай бұрын
ഇടത് പക്ഷം മൊത്തം പൊട്ടന്മാരായി പോയത് എന്തുകൊണ്ടായിരിക്കും 🤔
@BEN-cj3ud
@BEN-cj3ud Ай бұрын
​@@johnsonnj3629നിന്നെ പോലുള്ള മണ്ടന്മാർ അപ്പുറത്ത് ഉള്ളത്കൊണ്ട്... ആചാര്യൻ ആയി നിങ്ങടെ ഗർ ഉം സതീഷാപ്പനും
@rasheedabdhu3379
@rasheedabdhu3379 Ай бұрын
ജനങ്ങളും എല്ലാം മനസ്സിലാക്കി വരുന്നു
@muhamedali6782
@muhamedali6782 11 күн бұрын
അടിത്തറ ജനം നല്ലപോലെ കണ്ടു എന്തൊക്കെയാ കണക്ക്. കിരുകിര ത്യം ശോ😀😀😀😀
@Muhammedbava.pBava.p
@Muhammedbava.pBava.p 27 күн бұрын
ജയരാജൻ്റെ ആത്മകഥ അടുത്ത നിയസഭ തിരഞ്ഞെടുപ്പിന്റെന്ന് പ്രകാശനം ചെയ്യുന്നതാണ്
@muhammadshafeek8160
@muhammadshafeek8160 11 күн бұрын
Rayappan driving ariyullaa😂😂😂
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
എന്നാണ് ഈ ബിജെപിക്കാർക്കും സിപിഎമ്മുകാർക്കും ബോധം വരിക 🤣🤣🤣🙏
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Morning Updates | One Minute News |26 Dec 2024|
0:45
Madhyamam
Рет қаралды 4 М.
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН