സരിൻ എന്ന വയ്യാവേലി കാരണം, ഓരോ തിരഞ്ഞെടുപ്പിലും വ്യത്യസ്ത പാർട്ടികൾക്ക് വേണ്ടി വോട്ട് ചോദിക്കേണ്ട ഗതികേടിലാണ് ഡോക്ടർ സൗമ്യ സരിൻ... അടുത്തത് ബിജെപി ക്ക് വേണ്ടി ആകാതിരിക്കട്ടെ...
@Sre-z6t2 ай бұрын
😂😂
@MathaiVarghese-b4k2 ай бұрын
എന്റെ ഡോക്ടർ സരിൻ തോൽക്കും ഉറപ്പ് 👍😊
@vijayachandrantk80682 ай бұрын
സരിന്നു ഒരു കാര്യത്തിലും വ്യക്തമായ ഒരു തീരുമാനമില്ലാത്തവനാണ് എം.ബി.ബി.എസ്സിന്നു പഠിച്ച് പക്ഷെ പ്രാക്ടീസ് ചെയ്തില്ല പിന്നീട് ഐ.എ എസ്സിന്നു പരീക്ഷ എഴുതി എക്കൊ ണ്ടന്റ് ജനറൽ ഓഫീസറായി അതു ഉപേക്ഷിച്ച് രാഷ്ട്രീയം തിരഞ്ഞെടുത്തതു് കോൺഗ്രസ്സ് കാരനായി ഒരു ഇലക്ഷനിൽ മത്സരിച്ച് പരാജയപെട്ട് പിന്നീട് കുറച്ച് കാലം സജീവ രാഷ്ട്രീയം വിട്ട് ദുബായിൽ പോയി പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി മോഹിയായി ലഭിക്കാത്തതിനാൽ ബി.ജെ പി യുടെ വാതിലിൽട്ടി തുറക്കാത്തതിനാൽ സി.പി.എമ്മിൽ അഭയം നേടി സ്ഥാനാർത്തിയായി തോൽക്കുമെന്നു ഉറപ്പായി. എനി ഞാൻ ഊഹിക്കുന്നതു് ബി.ജെ.പിയിൽ വീണ്ടും അഭയം തേടുo എന്നാണു്. കാത്തിരുന്നു കാണാം
കോൺഗ്രസിൽ തോറ്റത് കാരണം ഇനിയൊരു സ്ഥാനാത്ഥിത്വം അകലെയെന്ന് തിരിച്ചറിഞ്ഞ സരിൻ മറുകണ്ടം ചാടി. മൂല്യച്ചു തി ഇല്ലാത്ത ഇവനെയൊക്കെ ആ സമയം തന്നെ പൊട്ടിക്കാൻ ജനങ്ങളും തീരുമാനിച്ച് കഴിഞ്ഞു
Candid,logical and convincing explanation in every respect.Kudos,Dr.Sowmya.Made for each other!
@dhanyabalakrishnan47282 ай бұрын
Sarin LDF❤❤❤
@Sre-z6t2 ай бұрын
സൗമ്യയ്ക്കും ആളാവാൻ പറ്റി😂 ഷാർജയിൽ ആണെന്ന് എത്ര തവണ പറയുന്നു ഇവർ.
@asokanpunnapra44952 ай бұрын
ഇവർ ഇടതു പക്ഷ ത്തിന്റെ കാശു വാങ്ങി പ്രചാരണത്തിന് ഇറങ്ങിയവർ😂😮😅😂
@prabhuraj.a.thattayil47792 ай бұрын
ഇവനെ കൂടി ഷാർജയിൽ കൊണ്ടു പോയി എന്തെങ്കിലും പണി വാങ്ങി കൊടുക്ക്... ഈ പൊട്ടൻ ചെയ്യുന്നത് കണ്ടിട്ട് ചേച്ചി എന്തായാലും കരയില്ല.. ഇവർ തമ്മിൽ നല്ല ഒരു chemistry ഉണ്ട്😅😅
@naushadali89172 ай бұрын
തോൽക്കും എന്ന് ഉറപ്പിച്ചു ല്ലേ 😊
@Users18152 ай бұрын
23ന് വൈകിട്ട് തന്നെ ചേച്ചി രണ്ട് ടിക്കറ്റ് എടുത്തു വച്ചോ ഷാർജയ്ക്ക് പോകുമ്പോൾ കൂട്ടത്തിൽ പുള്ളിയെ കൂടെ കൊണ്ടുപോകാം.😂
@DILLFASHIONWORLD2 ай бұрын
❤❤
@Hameedcp-f1j2 ай бұрын
തോൽക്കും മേന്നത് ഉറപ്പാണല്ലോ തോറ്റാൽ അടുത്ത ച്ചാട്ടം ബി ജെ പ്പിയിൽ ആണന്നതും ഉറപ്പാണല്ലോ ബി.ജെ പിയിൽ പോയാ എത്രയും പേട്ട ന്ന് പ്രധാനമന്ത്രിയാവ അതായിരിക്കും നല്ലത്
@sagarpk10952 ай бұрын
ഏത് സാഹചര്യത്തിലാണ് സിവിൽ സർവീസ് വിടേണ്ടി വന്നത്? സത്യം അറിയാവുന്ന പലരും AGs ഓഫീസിൽ ഉണ്ടെന്ന് മറക്കരുത്.
@Malayalee762 ай бұрын
പൊതുപ്രവർത്തനത്തിന് പറ്റിയ ആൾ, സരിൻ 🤣🤣🤣🤣.
@mathewtj55782 ай бұрын
സരിൻ വഴി തെറ്റി... സന്ദീപ് ശരിയായ വഴിയിൽ 👍
@abhinandkc40622 ай бұрын
പ്ര്ര്ര്ർ
@AbdulAzeez-dr9zi2 ай бұрын
പത്നി പോലും പറിച്ചെറിഞ്ഞു പറിനെ
@pnmohanan27692 ай бұрын
Very good , appreciable and corragious response
@theperfectpiano4732 ай бұрын
സ്വന്തം നിലയിൽ എന്തു നടത്തിയിട്ടും കാര്യമില്ല. സരിൻ എട്ടു നിലയിൽ പൊട്ടും😂😂😂😂
നാട്ടാരെ സേവിക്കൽ അല്ല ... സ്വയം സ്ഥാനം നേടൽ മാത്രം...
@സത്യവുംനീതിയും2 ай бұрын
ഇവരെ രണ്ട് പേരെയും കാണുമ്പോൾ വല്ല വിത്യാസവും ഉണ്ടോ 🤭. 🤭😂
@kalleryshafeeq98042 ай бұрын
ച്യേട്ടൻ ഉം ച്യേച്ചി യും അടിഞ്ഞു പിരിൻജോ 😅😅😅
@sajithasharaf2 ай бұрын
Dr. സൗമ്യ.. ഇൻഡ്രോഡക്ഷൻ ആവശ്യം ഇല്ലാത്ത ഡോക്ടർ.. 👍❤️
@enchanteduniverse96532 ай бұрын
Yu are actually very good wife. Yr words are very sincere
@asokanpunnapra44952 ай бұрын
തോൽവിക്ക് ഒരു കൂട്ട്
@samabraham63262 ай бұрын
രാഹുൽ മാങ്കൂട്ടം m l a ക്ക് അഭിനന്ദനങ്ങൾ 🙏🙏
@nejoumalsharq34972 ай бұрын
Nalla family
@vipinsathyavipinsathya64832 ай бұрын
പൊതു ജനങൾക്ക് നടുവിൽ!!!😂😂😂.
@santhoshsivanalappuzha59532 ай бұрын
ഡോക്ടർ സൗമ്യ രാഷ്ട്രീയത്തിൽ വന്നിട്ട് സരിൻ നെ ഡോക്ടർ പണിക്കു വിട് അതാണ് നാടിനു നല്ലത് 😜
@vahidkader12962 ай бұрын
Dr. സൗമ്യ നല്ല പേഴ്സണാലിറ്റി ഉള്ള വ്യക്തി ആണെന്ന് തെളിയിക്കുന്ന സംസാരം, പറയുന്നതിൽ നല്ല ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റി 🥳
@KuriakoseP.t-j5n2 ай бұрын
❤
@lakshmibyju91752 ай бұрын
Rahul ❤
@kannanpkala2 ай бұрын
അത് വേണോ ഡോക്ടറേ. സരിൻ എന്തായാലും നാറാൻ തീരുമാനിച്ചുകഴിഞ്ഞു. അതിനെക്കുറിച്ചു അയാൾക്ക് "ബോധ്യം" ഇല്ല എന്നുമാത്രം. സൗമ്യ ഡോക്ടർക്കെങ്കിലും ബോധ്യം വന്നിട്ടുണ്ടാകുമെന്നു വിചാരിച്ചു. ഏതായാലും നടക്കട്ടെ.
@sudheermalumel24312 ай бұрын
സരിൻ ❤❤
@rejimammen78602 ай бұрын
കിളി പോയി നടക്കുന്നവൻ്റെ കൂടെ പോകരുത് ഉള്ള വിവരം നഷ്ടപ്പെടും, സുക്ഷിക്കണം ചതിയന് എപ്പേഴാണ് എന്തും ചെയ്യും, സമതലതെറ്റി നടക്കുന്നു ജാഗ്രതെ ഡോ. സൗമ്യ
@suresh616072 ай бұрын
ഇവർക്ക് എന്താ ഇത്ര പ്രാധാന്യം?
@MDFaisal-xt1st2 ай бұрын
ഷാർജയുടെ ഡോക്ടർ..
@renjithabraham21182 ай бұрын
Veruthe avarude video kku reach kittan😂
@saraabey19642 ай бұрын
@@MDFaisal-xt1st😅😅
@amanmuhammeds89922 ай бұрын
സൗമ്യ ഓട്ട് രാഹുലിന് കൊടുക്കണേ
@geoalexg2 ай бұрын
തോറ്റു തുന്നം പാടുമ്പോൾ കണവനെ കൈവിടാതെ ഷാർജയിൽ കൊണ്ട് പോകുവാ , നല്ല ഒരു തൊഴിൽ അയാൾക്കവിടെ കിട്ടും അങ്ങേർക്കു പറ്റിയ പരിപാടി അല്ല രാഷ്ട്രീയം
സരിന്നേ ക്കാലും പക്വത ഉണ്ട്..... പക്ഷേ സരിന്ന് മുന്നാം സ്ഥാനം.... സരിന്ന് ആര്ത്തി ആണ്.... സ്ഥാനം അതിക്കാരം.... പക്ഷേ രാഹുൽ അത് പോലേ അല്ല.....
@georgemathai16862 ай бұрын
Please concentrate on your job in Sharjah
@hajak53012 ай бұрын
കോൺഗ്രസ് നെ വഞ്ചിച്ചു പോയവർക്ക് കേരളത്തിൽ വോട്ട് ഇല്ല അത്രയും മോശം പരുപാടി പാലക്കാട് വോട്ട് ഇവനു കിട്ടില്ല
@mas-ny1lf2 ай бұрын
നൂന പക്ഷസമുദായം ആർക്ക് വോട്ടു ചെയ്യും. പിണറായി വിജയൻ അവിടെ വന്ന് പുലമ്പിയത് കൊണ്ട് അവർക് വോട്ട് ചെയ്യാൻ സാധ്യതയില്ല. UDF ൽ സന്ദീപ് വാര്യർ പഴയ കാര്യങ്ങളിൽ ഒരു വെളിപ്പെടുത്തൽ നടത്താത്തിടത്തോളം അവർക്കും ചെയ്യില്ല എന്നാണ് എന്റെ വിലയി രുത്തൽ . എന്താകും എന്ന് കാത്തി രുന്ന് കാണാം.....
@Minimol-m4p2 ай бұрын
Soumya ❤❤❤❤❤❤
@MDFaisal-xt1st2 ай бұрын
10 കൊല്ലമായി ഞാൻ ഷാർജയിൽ ജോലി ചെയ്യുന്നു... ഷാർജ എന്ന പേര് ഞാനിത് വരെയും ഇത്രയും പറഞ്ഞിട്ടുണ്ടാവില്ല ....ഈ മേഡം അത്ര പ്രാവശ്യം പറയുന്നുണ്ട്. മോളും ഷാർജയിലാണ്. ഞാനും ഷാർജയിലാണ്
@Sre-z6t2 ай бұрын
😂😂😂😂
@poulosekv64302 ай бұрын
സാറിനു നോട്ട് തമ്മിൽ മത്സരം
@sreekandannair64472 ай бұрын
Dr Saumya Excellent Speech👍 Dr Sarin is Very Clever, Smart young Educated Person ...Better he Join with Team Modi jee and Associate with Central Government and Secure His Future...
@rajendrababub69732 ай бұрын
സരിൻ ഒരു ആനമഠയൻ എന്നാണ് ഞാൻ വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയ൦ സിരിനു ചേർന്നതല്ല. ഇതോടെ സരിൻ്റെ ഭവി ശൂന്യമായി.
മേഡത്തിനോട് ബഹുമാനം പക്ഷെ സരിനോട് അതില്ല വേദന ഉണ്ട് ഇങ്ങനെ പോയതിൽ
@KumaranPp-ei1vm2 ай бұрын
വളരെ വ്യക്തമായ വിലയിരുത്തൽ സൗമ്യ അഭിനന്ദനങ്ങൾ. സരിൻ ബ്രോ വിജയാശംസകൾ ❤❤❤
@kamaalhydharali35272 ай бұрын
Sarin will win 100% sure
@ashokkurian68842 ай бұрын
May God Bless Representatives who work for the masses and for the benefit of the masses....❤
@mehjamsjams2 ай бұрын
ആരും അറിയാത്ത pennupilla ഇപ്പോ famus aayi😅
@abdulazeez11592 ай бұрын
ഉള്ള മാനം കളഞ്ഞു ചരിൻ തോറ്റ് തുന്നം പാടും നിനക്ക് ഗൾഫിലേക്ക് പോവാം 😂😂😂😂😂😂😂😂
@abdurahamanoman20412 ай бұрын
Sarin
@ptzram83062 ай бұрын
സൗമ്യ .... Social distance ഉം മാസ്കും ആയിരുന്നു നല്ലത് കാരണം സരിൻ നന്നായി നാറ്റിച്ചു വെച്ചിട്ടുണ്ട്. 😂
@aboobaker61472 ай бұрын
husband visa ക്ക് apply ചെയ്തില്ലേ
@musthafamp-yq5co2 ай бұрын
😮😮😮😮😮😮
@aram71172 ай бұрын
സന്ദീപ് വളരെ നല്ല ആളാണെന്നാണ് AK.. ബാലൻ പറയുന്നത്.. സറിനെകൊണ്ട് ഒന്നിനും കൊള്ളില്ലെന്നു സഖാവിനു മനസിലായി
@johnypt54782 ай бұрын
രാഷ്ട്രീയം ആരെ നന്നാക്കാൻ
@KM-zh3co2 ай бұрын
സരിൻ രാഷ്ട്രീയത്തിൽ ഇല്ലായിരുന്നെങ്കിൽ ഒരു Bureaucrat ആയേനെ...ഈ രാഷ്ട്രീയം ഉപേക്ഷിച്ച് IAS ഈ ശ്രദ്ധിച്ചാൽ പോരായിരുന്നോ?
@SubairmsMs2 ай бұрын
സരിൻ്റെ രാഷ്ട്രീയ ഭാവി 23ന് അവസാനിക്കും അതോടെ സൌമിയയുടെ ബാങ്ക് അക്കൗണ്ട് കാലിയാകും 😢
@muhammedshafi49872 ай бұрын
Sarin 101 tholkum
@baijuchittezhath73852 ай бұрын
തോൽവി ഉറപ്പാ എന്തായാലും
@saraabey19642 ай бұрын
സരിന് വേണ്ടി സമയം കളയണോ 😂 Dr
@najmalkadekkachalil26822 ай бұрын
Dr: സൗമ്യ ❤, നിലപാട് 💪🏻
@Hadiii962 ай бұрын
👍👍👍
@musthafamuthu78772 ай бұрын
ഇതിലൂടെ ഫേമസ് ആവാൻ കഴിയും
@shajudheens29922 ай бұрын
Unnecessary news
@dasanb.k20102 ай бұрын
സരിനോട് വായ തുറക്കരുത് എന്നു പറയണം.
@martinmarti84562 ай бұрын
☠️☠️☠️
@kunhimonkp40502 ай бұрын
നന്നായി സംസാരിക്കാൻ കഴുവുണ്ട് പൊതു രംഗത്ത് നിങ്ങളെ പോലെ ഉള്ളവർ വരണം.. 🙏
@mmseen2 ай бұрын
അദ്ദേഹത്തിന്റെ കാര്യങ്ങൾ എനിക്കും എന്റെ കാര്യങ്ങൾ അദ്ദേഹത്തിനുമറിയില്ല എന്ന് പറയാതെ പറയുന്നതും കേൾക്കുന്നതും വിഴുങ്ങാത്തവർക്ക് മനസ്സിലാകും.. എന്ത് തന്നെ ആയാലും സരിൻ തോൽക്കുവാൻ തന്നെയാണ് മത്സരിക്കുന്നത് എന്നും ആശ്വസിക്കാം..
@mubishaheer21782 ай бұрын
സ്വയം വിവാദം ഉണ്ടാക്കി ഫേമസ് ആവാൻ
@krishobk32612 ай бұрын
Randalkukkum different opinion......modern thinkers best wife
@adv.sivadasank2 ай бұрын
സരിൻ അടുത്ത പാർട്ടിയിൽ ചേക്കേറുമ്പോൾ അവിടെയും പോകണം
@kcsreekumar60952 ай бұрын
CPM out🤣🤣🤣🤣🤣😭😭😭😭😭
@musthafamuthu78772 ай бұрын
വിശ്വസിക്കാൻ പറ്റില്ല
@faseerpp59402 ай бұрын
Dr സൗമ്യ നല്ലയൊരു വ്യക്തി ആണ്.. ഭർത്താവിന് വേണ്ടി ആഹ് വ്യക്തിത്യം കളയണ്ട അവസ്ഥ യായി