സന്ദീപ് വാര്യർക്ക് കോൺഗ്രസ് മെമ്പർ ഷിപ്പ് കൊടുത്തത് AICC തീരുമാനപ്രകാരമാണെങ്കിൽ രാഹുൽ ഗാന്ധിക്കെതിരെ സന്ദീപിന്റെ മുൻ രോപണങ്ങള്ക്ക് പ്രസക്തി നഷ്ട്ടപ്പാവട്ടല്ലോ! AICC യുടെ ഏത് തീരുമാനവും മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ചോദ്യം ചെയ്യാതെ അംഗീകരിക്കാൻ ബാദ്യസ്ഥരാണെന്നാണ് രണ്ട് ദിവസം മുൻപ് വരെയും മുരളീധരൻ പറഞ്ഞത്.