'സരിനിലൂടെ പാലക്കാട്‌ ജില്ലയിൽ CPIMന് നല്ലൊരാളെ കിട്ടി...കോൺഗ്രസിന് നഷ്ടം' | AV GOPINATH

  Рет қаралды 13,879

REPORTER LIVE

REPORTER LIVE

Күн бұрын

'സരിനിലൂടെ പാലക്കാട്‌ ജില്ലയിൽ CPIMന് നല്ലൊരാളെ കിട്ടി...കോൺഗ്രസിന് നഷ്ടം CPIMന് രാഷ്ട്രീയ നേട്ടം'; സരിനെ പുകഴ്ത്തി എ വി ഗോപിനാഥ് | AV GOPINATH
#avgopinath #palakkadbyelection #psarin
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 79
@abdulrasak6308
@abdulrasak6308 5 сағат бұрын
ഇത് വേറെ ഒരവസരവാദി കഷ്ട്ടം + =
@shareefkaithavana2041
@shareefkaithavana2041 4 сағат бұрын
Eyale cpm lo bjp lo?e ollla
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 5 сағат бұрын
സരിൻ LDF സ്ഥാനാർഥിയായാൽ പാർട്ടി അത്രയും അധപ്പദിച്ചു എന്ന് വേണം കണക്കാക്കാൻ. ഇത്രയും വലിയൊരു പാർട്ടിയിൽ സ്ഥാനാർഥിയാവാൻ യോഗ്യതയുള്ള ഒരാളും ഇല്ലേ.പിന്നെ bjp യെ ജയിപ്പിക്കൽ ആണ് അന്തർധരായെങ്കിൽ എനിക്ക് ഒന്നും പറയാനില്ല
@babumathai4132
@babumathai4132 5 сағат бұрын
അവസരവാദി
@rajeevanm4033
@rajeevanm4033 5 сағат бұрын
കോപിനാഥനും തോമസ്സ് മാഷും സരിനും ഒന്നും അടിത്തറയില്ല
@ANVARSADIKH-zi8em
@ANVARSADIKH-zi8em 5 сағат бұрын
പച്ച നുണ പറയുന്ന av ഗോവിന്ദൻ അവസരവാദി ആയി
@RadhakrishnanIrikkalil
@RadhakrishnanIrikkalil 4 сағат бұрын
ഗോവി നാഥൻ്റെ ഭൂരിപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടു.
@varghesemd567
@varghesemd567 Сағат бұрын
സരിൻവെറും വിവരദോഷി തിരുത, ഫിലിപ്പോസ് തോമസ് Av കോപിനാഥ് ഇപ്പോൾ എവിടെയെത്തി
@sony8181
@sony8181 5 сағат бұрын
അൻവറിൻ്റെ അനിയൻ സരിൻ
@Murad-i1n
@Murad-i1n 2 сағат бұрын
അപ്പിമാത്രം തിന്നാൽപ്പോര. വല്ലപ്പോഴും ചോറും തിന്നണം
@bijoattappadi7070
@bijoattappadi7070 4 сағат бұрын
Election ടൈം ആയാൽ വാലും പൊക്കി വരും..
@athwifhanas131
@athwifhanas131 5 сағат бұрын
ഇയാൾ ഇതുവരെ പുറപ്പെട്ടില്ലേ 😂😂😂😂
@Adamjoy-fu9kl
@Adamjoy-fu9kl 5 сағат бұрын
.നിന്ന നിൽപ്പിൽ മറുകണ്ടം ചാടുന്നവനാണോ നല്ലവൻ ജനം തീരുമാനിച്ചോളും
@LaymansScienceLab
@LaymansScienceLab 5 сағат бұрын
കിഴങ്ങൻ വന്നല്ലോ 😂😂
@sreenandhabalasreebala9869
@sreenandhabalasreebala9869 Сағат бұрын
ഗോപിയേട്ടാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇതുതന്നെ പറയണം ഒരുകാലത്ത് പാർട്ടിയുടെ എല്ലാ ആനുകൂല്യങ്ങളും പറ്റിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു, നല്ല നിലപാടുള്ള നേതാവ്, കഷ്ടം
@najmanisar1483
@najmanisar1483 Сағат бұрын
അറിവും വിവരവുമില്ല ഇവിടെ പ്രാധാന്യം ജനങ്ങളോടും നിൽക്കുന്ന പാർട്ടിയോടും ആത്മാർത്ഥമായി സ്നേഹിക്കുന്നവരെയാണ് ജനങ്ങൾ നേതാവാക്കി നിർത്തുകയുള്ളൂ ജനങ്ങളിൽ ഇറങ്ങിച്ചെല്ലുന്നവനാണ് ലീഡർ അറിയപ്പെടാത്തവനെ സ്ഥാനാർത്ഥിയാക്കിയാൽ കോൺഗ്രസിന്റെ ഗതി എന്തായിരിക്കും വിജയമാണ് ആ പാർട്ടിയുടെ പ്രാധാന്യം
@bijuvelayudhan5888
@bijuvelayudhan5888 2 сағат бұрын
ഗോപി ഗോപി യായി😂😂😂😂
@madhususelan3212
@madhususelan3212 5 сағат бұрын
ഇവനെ ആരാണ് രാഷ്ട്യകാരൻ ആകുന്നതു ഒരു അവസര വാതി
@Shoukathali-j8b
@Shoukathali-j8b 4 сағат бұрын
ഇയാൾ ഇപ്പോ എതിലാണ് കുറെ ഇങ്ങനത്തെ ജന്മങ്ങൾ🤣
@reji2485
@reji2485 4 сағат бұрын
അപ്പൊ cpm ൽ കൊള്ളാവുന്ന ഒരുത്തനും ഇല്ലേ .. സുകൃത ക്ഷയം 😢
@jobinjoseph5204
@jobinjoseph5204 5 сағат бұрын
സീറ്റ് കിട്ടാത്തത് കൊണ്ട് മാത്രം കോൺഗ്രസ്സ് വിട്ടു വരുന്ന ആളുകളെ എന്തിനാണ് CPIM വലിച്ചു കേറ്റുന്നത്??? ഇവരൊക്കെ അവസരവാദികൾ അല്ലേ.
@FarooqueVkpadi
@FarooqueVkpadi 4 сағат бұрын
അത് ശീലമായി പി വി അൻവർ കെ ടി ജലീൽ വി അബ്ദുറഹിമാൻ ഇന്ത്യാസ് പുളിക്കലകത്ത് ഇവർക്ക് മറ്റൊരു ഗുണം കൂടിയുണ്ട് പണക്കാര്😂😂
@JiNuPk-zq7bx
@JiNuPk-zq7bx Сағат бұрын
Neyyattinkara selvaraj
@bensonphilip9438
@bensonphilip9438 4 сағат бұрын
ഇയാൾ സത്യത്തിൽ ഏതുപാർട്ടിക്കാരനാണ് . കോൺഗ്രസീന്ന് പോയങ്കിൽ പിന്നെ ഇയാടെ ഉപദേശം വേണോ. പാർട്ടി തീരുമാനമാണ് രാഹുലിനെ സ്ഥാനാർഥിയാക്കിയത്. അച്ചടക്കമുള്ള പ്രവർത്തകർ അംഗീകരിക്കയാണ് വേണ്ടത്. സരിൻ ഒറ്റപ്പാലത്ത് മൽസരിച്ചത് മറന്നുപോയോ. രാഹുൽ ആദ്യമായാണ് മൽസരിക്കുന്നത്. പിന്നെ സീറ്റ് കൊടുക്കാത്തതിൻ്റെ പേരിൽ സരിൻ പോകുന്നങ്കിൽ പോകട്ടെ. ഇതുപോലെ പലരും മുമ്പ് പോയത് സരിൻ ഓർക്കുന്നത് നല്ലതായിരിക്കും.
@Abdukka703
@Abdukka703 Сағат бұрын
പണ്ട് ഒറ്റപ്പാലം ലോക്സഭയിൽ കാല് വാരിയ ഒരു മഹാൻ ഉണ്ടായിരുന്നല്ലോ?
@udayanthazhathethil
@udayanthazhathethil 5 сағат бұрын
സരിൻ ഒരു ബാഡ് ചോയ്സ്
@ThajA-l6f
@ThajA-l6f 5 сағат бұрын
Avasaravathi
@MuhammedRafi-vm9mo
@MuhammedRafi-vm9mo 55 минут бұрын
ആ ഗോപി ഗോപി ഗോപി ഗോപി😄😄😄
@thadevoosesilvy5525
@thadevoosesilvy5525 Сағат бұрын
രാഹുൽ തന്നെ വിന്നർ ❤❤❤
@mariyangalathkrishnan846
@mariyangalathkrishnan846 5 сағат бұрын
മറ്റൊരു അനവർ
@abufaisalfaisal4232
@abufaisalfaisal4232 3 сағат бұрын
ഇയാള് പണ്ട് പോയതാല്ലെ ഇയാൾക്ക് സിറ്റ് ചോദിച്ചുടെ
@rachananair3865
@rachananair3865 Сағат бұрын
പാലക്കാട്‌ സിപിഎംന് വേറെ നല്ല സ്ഥാനാർഥി ഇല്ല എന്നാണ് എ വി പറയുന്നത്... 😄😄മൂന്നാം സ്ഥാനം സരിന് ഉറപ്പാണ്...
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 4 сағат бұрын
താങ്കള്‍ eppam എവടെ 😂😂😂
@shameemk2144
@shameemk2144 2 сағат бұрын
അറിവും ബുദ്ധിയും ഉള്ള ആരുമില്ല എന്നാണോ ഇട പക്ഷത്ത്
@rajazmuhammed6615
@rajazmuhammed6615 Сағат бұрын
സിപിഐഎം കൊള്ളാവുന്ന ഒറ്റ എണ്ണം ഇല്ല എന്ന് അല്ലെ ആ പറഞ്ഞത് അർത്ഥം 🤣
@manamkulamnoushad9914
@manamkulamnoushad9914 6 минут бұрын
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് വേണ്ടത്
@amalsangeethms9069
@amalsangeethms9069 28 минут бұрын
CPIM നു മത്സരിപ്പിക്കാൻ ആള് ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ.
@latheefkottayi8438
@latheefkottayi8438 38 минут бұрын
ഗോപിനാഥ് സാറെ ഒരു 8 വർഷം മുൻപ് നിലംബുരിൽ ഒരു നല്ല കോൺഗ്രസ് കാരനും നിലംബുരിൽ നിന്നും സിപിഎം ൽ പോയിരുന്നു... ഇ പ്പോൾ എന്തായി?...
@prasad2824
@prasad2824 20 минут бұрын
സിപിഎം ൽ നല്ലവർ ഇല്ലായിരുന്നോ,സരിൻ നല്ലവൻ.
@abinsebastian1500
@abinsebastian1500 4 сағат бұрын
Best 😂
@varghesemd567
@varghesemd567 Сағат бұрын
പാവം അവസരവാദി😮 സരിൻ സ്ഥാനമോഹി
@binish3904
@binish3904 18 минут бұрын
ആ സരിനെ പെരുവഴി ആക്കിയപ്പോ ഒരു മനസ്സുഖം കിട്ടുന്നുണ്ട് അല്ലേ വേണമെങ്കിൽ പിണറായിയുടെ ചെരുപ്പ് നക്കും എന്ന് പറഞ്ഞ ഗോപി 😄
@sainudheensainu9672
@sainudheensainu9672 51 минут бұрын
അപ്പോ സിപിഎം ന് പാലക്കാട്‌ നല്ല ഒരാൾ ഇല്ല ലെ 💊💊
@sankarcg6305
@sankarcg6305 5 сағат бұрын
Eneett poda
@RamchadranPillai
@RamchadranPillai Сағат бұрын
പാവത്തിന്റെ ഗതിയാവും മറ്റവനും
@fazalhameed9782
@fazalhameed9782 Сағат бұрын
P സറിൻ നല്ല ആളാണ് പക്ഷെ ഈ കുഴപ്പം പിടിച്ച സമയത്ത് പാർട്ടി കു വേണ്ടി നിലകൊളമായിരിന്നു
@ashrafkuniyil7703
@ashrafkuniyil7703 4 сағат бұрын
ഇവനൊക്കെ കൂടി കോൺഗ്രസ്സിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു ഇവൻ 😈
@Pramod-d1q
@Pramod-d1q Сағат бұрын
ഇത് മറ്റൊരു മാലിന്യം
@sebinscaria4502
@sebinscaria4502 30 минут бұрын
ഗോപിനാഥിനെ മീഡിയയിൽ കണ്ടാൽ ഇലക്ഷൻ ആയി എന്ന് അർത്ഥം. നിങ്ങൾക്ക് ഇത് പറയാൻ ഒരു യോഗ്യതയും ഇല്ല..
@kumarvarod8004
@kumarvarod8004 11 минут бұрын
ബിജെപി യിലേക്കുള്ള വഴി വെട്ടി കാത്തിരിക്കുന്നു
@najmanisar1483
@najmanisar1483 Сағат бұрын
നീ പോയതുകൊണ്ട് കോൺഗ്രസിനെ ഗുണമേ ഉണ്ടായിട്ടുള്ള കോൺഗ്രസിനെ വിട്ടപ്പോൾ ഇന്ത്യ ഗതി നീ കാണുന്നില്ലേ ആരെങ്കിലും ഉണ്ട എന്നെ പുകഴ്ത്താൻ
@VincentPaul-jh5zt
@VincentPaul-jh5zt 2 сағат бұрын
Rahul will win because he is efficient, educated,and he is a good orator .
@PJ-Love-Peace
@PJ-Love-Peace 4 сағат бұрын
ഇയാൾക്കു കോൺഗ്രസിന്റെ മേൽ കുറ്റം പറയാൻ എന്തോരാവേശം. sarin അടുത്ത എലെക്ഷനിൽ സ്ഥാനാർഥി ആവേണ്ട ആളാണ്.
@Abdukka703
@Abdukka703 Сағат бұрын
BJP യുമായി ചർച്ച നടത്തി സ്ഥാനം കിട്ടാതെ മടങ്ങിയവർക്ക് CPM സ്ഥാനം നൽകുന്നത് ശരിയല്ല.
@AshrafPk-e3d
@AshrafPk-e3d 2 сағат бұрын
ഇവൻ ലോകസഭ തിരഞ്ഞിടുപ്പിൽ എന്ത് ചെയ്തു ഇവൻ വലിയ ജനപിന്തണ ഉണ്ട് എന്ന് പറഞ്ഞു ശ്രീകണ്ടൻ വൻ വിജയം
@amigosaron
@amigosaron Сағат бұрын
If you believe in an ideology, please stick to it whatever happens, that's the basic thing a politician should do. Swing to other political party may damage the individuality in you. Pity on you mr.gopi
@ashrafuv623
@ashrafuv623 Сағат бұрын
Vote for udf support Rahul mankoottathil
@muhammedrafialalukkalrafi9875
@muhammedrafialalukkalrafi9875 5 сағат бұрын
ഇയാൾ എത്തിയോ 😮
@AnilKumar-ye9pq
@AnilKumar-ye9pq 2 сағат бұрын
ഈ കള്ളനെ ആരും വിശ്വസിക്കരുത്
@user-fj6nh7wz7h
@user-fj6nh7wz7h Сағат бұрын
തക്കസമയത്ത് മറുകണ്ടം ചാടിയ നിന്നെ എങ്ങനെ നമ്പും
@musthafathottingal5467
@musthafathottingal5467 51 минут бұрын
നിങ്ങൾക്ക് ഇങ്ങിനെ സംസാരിക്കാനുള്ള ഊർജമുണ്ടാക്കിയത് കോൺഗ്രസ്സ് ആണ് ഗോപിയേട്ടാ നിങ്ങൾക്ക് കോൺഗ്രസിനെ ഇങ്ങിനെ പറയാൻ എങ്ങിനെ കഴിയുന്നു
@gulsarudeenpakrthe6501
@gulsarudeenpakrthe6501 4 сағат бұрын
MV Gopinad. Thankal sharikkum loka tholvi aanu thankalude nilapadu muzhuvan swoyam nettam mathram aanu oru rashtreeyakkaranu padillatha onnu. 4 aal ariyan karanamaya prasthanathe thalliya angu vishvasikkan pattatha aalanu. Kannadi nokkanam swoyam vilayiruthanam sarin aa vazhi vaeunnu adhum mandatharam aanu
@viswanathanviswan-x1k
@viswanathanviswan-x1k 2 сағат бұрын
👍👍👍🚩🚩🚩🚩
@ashkarali7138
@ashkarali7138 43 минут бұрын
Hahahaha, appo item naaal Palakkad cpim nalloru nethavilla alleeeeeeee
@thadevoosesilvy5525
@thadevoosesilvy5525 Сағат бұрын
ആരു saran 😂😂. പൊട്ടൻ
@kadarfsali7041
@kadarfsali7041 5 минут бұрын
Goopinaad perum kalian 😂
@Mohandas-p1u
@Mohandas-p1u 38 минут бұрын
ഉണ്ണാക്കൻ ഗോപിനാഥൻ 😂😂😂
@RamuK-dk7tq
@RamuK-dk7tq 16 минут бұрын
Eee Gopinath oru kallananu.Balanum,Gopinathum koodi Sarinu Athra kodi koduthu. Kallakoottanghal janamghalude nikuthi panam thattieduthu CPM kalla kachavadom nadathunnu .Eee kodikal maranjathiyepatti Election commission Aneweshikkanam
@remathekedath32
@remathekedath32 46 минут бұрын
Poda kilava
@UmmerKoya-h5h
@UmmerKoya-h5h 5 сағат бұрын
ഇവൻ ഒന്നും കട്ടൻ പോകുന്നില്ല പാലക്കാട് അവിടത്തെ ജെൻങൾ ക്ക് അറിയാം
@shareefkaithavana2041
@shareefkaithavana2041 4 сағат бұрын
Eda olla neee ellam Congress ill nine nakke eppoo vayinoki cpm lo bjp lo. Neee olluthum Congress na poda chetta
@shajik5566
@shajik5566 4 сағат бұрын
LDF ഇത്തരം അവസരവാദികളെ സ്വീകരിക്കരുത്. പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിക്കണം. കോൺഗ്രസ് സീറ്റ് നൽകാത്തതിൽ മാത്രം ചാടി വരുന്നവരെ സീറ്റ് നൽകി വരവേൽക്കരുത് അത് നല്ലതല്ല
@mujeeb4xbit
@mujeeb4xbit 37 минут бұрын
ഇയാളെ വിടൂ...
@sidharthsb436
@sidharthsb436 5 сағат бұрын
ഈ പൂ ൻ ഇപ്പോൾ ഏതു പാർട്ടിയ?
@nade143
@nade143 4 сағат бұрын
ഒരു പഞ്ചായത്ത് മുഴുവൻ സ്വാധീനമുള്ള നേതാവ്
@rageshkottayan9776
@rageshkottayan9776 3 сағат бұрын
Best 😂
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 30 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 30 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 30 МЛН