SUDHAJALAM WATER TESTING LABORATORY 062381 70097 g.co/kgs/R3NFcX1
@Anithapraveen1950achu15 күн бұрын
Hai harivandanam Good morning ajuvettan sarithechi jaggu തിരുവാതിര ആശംസകൾ ഉമാമഹേശ്വരൻമാരുടെ അനുഗ്രഹത്താൽ സർവ്വ ഐശ്വര്യങ്ങളും എന്നും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു വളരെ മനോഹരമായ വീഡിയോ beautiful god bless you 👌👍👌❤❤❤
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️
@prakashkottayil203915 күн бұрын
മരത്തിൽ നിന്ന് കുറച്ച് വിട്ട് ആട്ടിൻ കാട്ടം ഇടുന്നതാണ് നല്ലത് അല്ലെങ്കിൽ മരം ഉണങ്ങാൻ സാധ്യതയുണ്ട്
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️
@arjunvk938115 күн бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വെള്ളം ടെസ്റ്റ് ചെയ്യേണ്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ടെസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് ഉള്ള എല്ലാ കാര്യങ്ങളും വളരെ വിശദമായി തന്നെ പറഞ്ഞു തന്നതിലും വളരെയധികം സന്തോഷവും, സ്നേഹവും. എല്ലാവർക്കും വളരെയേറെ ഉപകാരപ്രദമായ വീഡിയോ, ഒരുപാട് ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab359715 күн бұрын
സന്തോഷം 🥰🥰🥰🥰❤️
@sarathcbbabu634515 күн бұрын
നല്ല മണ്ണും ശുദ്ധമായ വെള്ളവും ഭാഗ്യം ആണ്❤️❤️❤️ ഒരുപാട് സ്നേഹത്തോടെ ഇഷ്‌ടത്തോടെ ശരത്ത് ❤️❤️
@AdarshPanikkar-g1u15 күн бұрын
♥️👌.... വെള്ളം വെള്ളം സർവ്വത്ര പക്ഷേ കുടിക്കാൻ ഒട്ടും നല്ലതില്ല എന്നതാണ് പൊതുവേ സ്ഥിതി എന്തായാലും ജലത്തെ കുറിച്ചുള്ള സരിതയുടെ സംശുദ്ധമായ വിവരണവും ജലം ടെസ്റ്റ് ചെയ്യേണ്ട രീതിയുമൊക്കെ തന്ന വീഡിയോ കൊള്ളാം ചെടികൾക്ക് സമയാസമയങ്ങളിൽ വളം അല്ലെങ്കിൽ ആഹാരം നൽകിയാൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളൂ ജൈവവളമല്ലേ ഇത്തിരി കൂടിപ്പോയാലും വലിയ കുഴപ്പമൊന്നുമില്ല ഇപ്പോൾ വേനൽക്കാലമാണ് ചെടികൾ വളർത്തി കൂടുതൽ വലിച്ചെടുക്കുന്ന സമയം നന്നായി നനച്ചു കൊടുക്കുക അജുവേട്ടന്റെ മാവുകളും മറ്റൊക്കെ തന്നെയും നിറയെ കായ്കൾ തരട്ടെ....... happy സ്നേഹം ഇഷ്ടം അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം ......... പണിക്കർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉.
@ajusworld-thereallifelab359715 күн бұрын
സന്തോഷം 🥰🥰🥰🥰
@AdarshPanikkar-g1u15 күн бұрын
@@ajusworld-thereallifelab3597 ❤️
@premamalayath759015 күн бұрын
വിശദമായി എല്ലാം പറഞ്ഞു തന്നതിന് താങ്ക്സ് ട്ടാ സരിതേ, അജു. 🥰എനിക്കും ചെയ്തു നോക്കണം 👍സരിത ഇനിയും പറഞ്ഞു കൊണ്ടേയിരിക്കണം അജു ചെയ്തുകൊണ്ടേയിരിക്കട്ടെ എന്നാലേ 😂അതാണ് അതിന്റെയൊരു ഇത് 🥰നല്ല വീഡിയോ 👌
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️❤️❤️🙏
@gulfcon15 күн бұрын
6:38 😂😂 6:41 🤣🤣🤣 സരിതാ ഹേറ്റേഴ്‌സിനുള്ള ട്രോൾ.. പൊളിച്ചു 👍🏻👌🏻 സത്യം പറഞ്ഞാൽ അജുചേട്ടൻ വെട്ടിക്കിളച്ച് വളം ഒക്കെ ഇടുന്നത് കാണുമ്പോൾ എനിക്കും (കൃഷിയെയും ഹരിതാബതയേയും ഇഷ്ടപ്പെടുന്നോർക്കും) ഇതുപോലെ ഒക്കെ ചെയ്യാൻ ഉള്ള ആഗ്രഹം കൂടും. നാട്ടിൽ വന്നാൽ അയ്യം മുഴുവൻ വെട്ടിക്കിളച്ചു കൃഷി ചെയ്യണം എന്നൊക്കെ തോന്നും 😊 പക്ഷേ ഒന്നും നടക്കാറില്ല 😇😅. 27:21 😂 അജു ചേട്ടാ അതിൽ ഒരു ലോജിക്കില്ലല്ലോ 😂😂 വീട്ടീന്ന് കൊണ്ട് വന്ന വെള്ളം ചരിച്ചു കളഞ്ഞിട്ടു അതിൽ മിനറൽ വാട്ടർ ഒഴിച്ചാലും ആ വെള്ളത്തിൽ കുപ്പിയിൽ നിന്നുള്ള ബാക്ടീരിയ ഉണ്ടാവില്ലേ, ⁉️🤔😇 ഇല്ലേ ഇല്ലേ സരിതെ.. അപ്പോൾ തന്നേ മറുപടി കൊടുക്കണ്ടേ 😂😂😂
@ajusworld-thereallifelab359715 күн бұрын
പറഞ്ഞ പോലെ അത് ശെരിയാ ലെ 😂😂😂
@sindhusuresh125915 күн бұрын
Ajuvettaaa sarithe jaggu god bless you.. Video ipol kanan ottum time kittunnilla.. Ipol kanunnilla. Kelkum.. Njn jolyku pokumbol blutooth vachu kettu pokum.. Athrakum ipol pattunullu.. Ningalku nallathu varatte tto.. Ajuvettan idakku sarithaye veruppikkunund alle.. Ajuetta saritha parYunnathum koodi kettolu tta.. Love you dears❤❤❤
@ajusworld-thereallifelab359715 күн бұрын
അച്ചോടാ 💝💝💝💝💝💝💝
@kochurani701215 күн бұрын
വെള്ളം നല്ലതാക്കാൻ എന്ത് ചെയ്യണം, എന്നും കൂടി ചോദിക്കണേ. സൂപ്പർ.
@ajusworld-thereallifelab359715 күн бұрын
🥰🥰🥰🥰🥰🙏
@momandmevolgsbyanjubabu981315 күн бұрын
🥰🥰ചേട്ടനെ വഴക്കുപറഞ്ഞു പെട്ടെന്ന് ട്യൂൺ മാറ്റിയപ്പോൾ 🤣🤣🤣🤣
@ajusworld-thereallifelab359715 күн бұрын
😂🤣🙏🙏🙏
@jayashreesudhakaran786315 күн бұрын
വളരെ നല്ല അറിവ് തന്നതിന നന്ദി❤❤❤❤❤
@ajusworld-thereallifelab359715 күн бұрын
❤️❤️❤️
@deepakdeepu275315 күн бұрын
ഇരിഞ്ഞാലക്കുട ചന്തകുന്നിന്റെ അടുത്ത് ഉണ്ട് ഗവണ്മെന്റ് സ്ഥാപനം ധനീഷിന്റെ ഫിൽറ്റർ വക്കനായി അവിടെ കൊണ്ട് പോയി ടെസ്റ്റ് ചെയ്തിരുന്നു പക്ഷെ അന്ന് അവർ രണ്ടു ബോട്ടിൽ വെള്ളം വേണമെന്ന് പറഞ്ഞു റിസൾട്ട് നല്ലതായിരുന്നു. അത് കൊണ്ട് സിലിണ്ടർ വച്ചില്ല അകത്തു വയ്ക്കുന്ന മെഷീൻ മാത്രം വച്ചോളു
@ajusworld-thereallifelab359715 күн бұрын
വളരെ നല്ല കാര്യം. പല ലാബുകളും പല പോലെ ആണെന്ന് തോന്നുന്നു ❤❤❤🙏
@Ajeeshvc15 күн бұрын
നമസ്കാരം..... 😃👍 അനിലേട്ടൻ ചെയ്തപോലെ ചെടികളുടെ ചുറ്റിനും ഇഷ്ടിക വട്ടത്തിൽ വെച്ച് കൊടുത്താൽ നന്നായിരിക്കും.....
@rasilulu429515 күн бұрын
👌🏻👌🏻👍🏻
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️
@DaliyaSabu._._.15 күн бұрын
ചെടി നന്നായി വളരുന്നു എന്ന് പറയുമ്പോ തന്നെ സരിത പറഞ്ഞ പോലെ പേടിയാകുന്നു, എന്ത് ജൈവ വളം ആണെങ്കിലും അധികം ആയാൽ അമൃതും വിഷം എന്ന് പറഞ്ഞ പോലെ ആണ് ആട്ടിൻ കാട്ടം നല്ല ചൂട് ആണ് സരിത പറയുന്ന പോലെ നിന്നാൽ അജുവിന് കൊള്ളാം ❤❤❤
@cheerbai4415 күн бұрын
YES
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️❤️🙏
@menonsaji15 күн бұрын
അജുവേട്ട, വെള്ളം ടെസ്റ്റ് ചെയ്താൽ എങ്ങനെയാണു ആരോഗ്യം സംരക്ഷിക്കപ്പെടുന്നത്. വെള്ളത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിനു എന്ത് ട്രീറ്റ്മെന്റ് ചെയ്യണം എന്ന് കൂടി വിഡിയോയിൽ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. അത് എല്ലാവർക്കും ഉപകാരമായിരുന്നേനെ. സജീവൻ മേനോൻ മുംബൈ
@ajusworld-thereallifelab359715 күн бұрын
തീർച്ചയായും ❤️❤️❤️🙏
@chinnuvinteamma626615 күн бұрын
Saritha ...."ingane paranjaal mathiyo"...aa tone maatti paranjappol njan urakke chirichupoi😂😂😂😂❤
@smithashibu831715 күн бұрын
Hai saritha and Aju chetten njan smitha anta Nadu kollam. Njan annum nigaluda channel kanum anikku bayakara eshittamanu nalla avathranam ennu etta water content good msg anu nammal ariyathe kariyagal kuduthal ariyan nigal kanikkuna manasu anikku kura eshittamayi.pinna Aju chettanta kariyam parayathirikkan vaya anthu rasamaya rethiyilanu chettan samsarikkunnathu very nice and GOD BLESS YOUR FAMILY
ചേച്ചി ചേട്ടനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ചേട്ടൻ കൊണ്ടാലേ പഠിക്കു എന്താല്ലേ ഈ ചേട്ടൻ ഇങ്ങനെ ഇനിയെന്ന് നന്നാവാൻ ചേട്ടന്റെ തല തറയിൽ കുത്തി കാല് ആകാശത്തേക്ക് ആക്കി നിർത്തണം എന്നിട്ട് ഒന്ന് നന്നാകുമോ നോക്കാം അല്ലാണ്ട് ഭൂമിയിൽ കാലുവെച്ചാൽ ചേട്ടൻ നന്നാവില്ല അങ്ങനെയൊന്നു പരീക്ഷിച്ചു നോക്കാം👍👍🥰❤❤❤❤🎉🎉🎉🎉
@llakshmitv97615 күн бұрын
😅😅😅😅
@ajusworld-thereallifelab359715 күн бұрын
😂😂😂😂🤣🤣🤣🤣
@vidyasajan966015 күн бұрын
😂😂😂saritha oru kundham kondu annu kuthiyille athu vendi varum😂😂😂
ഹായ് അജു,സരിത,jaggu.... വെള്ളത്തിൻ്റെ ദൂഷ്യ വശങ്ങളെപ്പറ്റി ഇട്ട ഈ video വളരെ ഉപകാരമായിരുന്നു. ഞങ്ങളേ മാതിരി ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് എന്ത് വെള്ളമാണ് കിട്ടുന്നത് എന്ന് അറിയില്ലല്ലോ.അജു അമിതമായി വളം ഇട്ട് കൊടുത്തു ക്യഷി നശിപ്പിക്കുമോ?? സരിത പറയുന്നത് ഒന്നു കേട്ടുകൂടെ. നല്ല ഒരു ദിവസം ആകട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤❤
@ajusworld-thereallifelab359715 күн бұрын
🥰🥰🥰🥰❤️❤️❤️🙏
@sugandhips910914 күн бұрын
വെള്ളം ടെസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞത് ഒരുപാട് ഉപകാരപ്രദമായി. കുഴൽ കിണറിലെ വെള്ളം കുടിക്കാൻ നല്ല തല്ല എന്നു കേട്ടിട്ടുണ്ട്. ഒരു കിണറു കുത്തിയാൽ മതിയായിരുന്നില്ലേ അജുചേട്ടാ. സ്ഥലംഉണ്ടല്ലോ. കുഴൽ കിണറിലെ വെള്ളം നനക്കാൻ എടുത്താൽ മതിലോ.
@ranjithmenon862515 күн бұрын
Aju namaskaram, കിണര്‍ വെള്ളം ഏറ്റവും നല്ലത്, അല്ലേ ❤❤
@ajusworld-thereallifelab359715 күн бұрын
സാധാരണ കിണർ വെള്ളത്തിലും ഉണ്ട് പ്രശ്നങ്ങൾ. സ്ഥലങ്ങളിൽ ബോർവെൽ വാട്ടറിനേക്കാൾ പ്രശ്നം സാധാരണ കിണർ വെള്ളത്തിലാണ്... 💝
@DeepaLalu-hg2eg15 күн бұрын
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️♥️♥️♥️
@ajusworld-thereallifelab359715 күн бұрын
Good morning ❤️
@sheebakrishnan965715 күн бұрын
സരിതെ അജുവിന് എന്തോ കുഴപ്പമുണ്ട് അല്ലങ്കിൽ ഇത്രയും വളം ചേർക്കേണ്ട ആവിശ്യമുണ്ടോ ഇത്രയും വളം ഇട്ടിട്ടുണ്ട് അവിടെ പ്രേത്യേകിച്ചു ചെടികളൊന്നും പുഷ്ടി ഉള്ളതായി കാണുന്നില്ല ആ അനിലിന്റെ തോട്ടം കാണാൻ എന്ത് ഭംഗി ഉണ്ട് എല്ലാം നല്ല പച്ചപ്പ് ഉണ്ട് അജുവിന് രണ്ടു അടിയുടെ കുറവുണ്ട് സരിത എത്ര പറഞ്ഞാലും കേൾക്കത്തില്ല എനിക്കു കാണുമ്പോൾ ദേഷ്യം വരുന്നു 😂
@ajusworld-thereallifelab359715 күн бұрын
🥰🥰🥰🥰🙏🙏🙏🙏
@remyanarayanan465914 күн бұрын
Enikkum deshyam varum sarithey ney sammathikkanam
@bindudhanajan892315 күн бұрын
അജു,സരിത,ജഗ്ഗു എല്ലാവര്ക്കും തിരുവാതിര ആശംസകൾ❤❤❤❤❤❤❤❤
ആട്ടിൻകാട്ടം, എല്ലുപൊടി. രണ്ടും വളരെ ചൂടാണ്. കുറച്ചോ ഇടാവൂ നല്ല പോലെ നനയ്ക്കുംവേണം. സരിത, പറയുന്നതിലും കാര്യമുണ്ട്. അജു ശ്രദ്ധിക്കണം.❤❤❤
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️❤️
@sumamsumam32015 күн бұрын
Very useful video 👍🥰
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️❤️🙏
@SanojTArjunan15 күн бұрын
ഒരുപാട് സന്തോഷത്തോടെ,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️
@santhalayamchoorakode538515 күн бұрын
ആട്ടിൻ കാഷ്ട്ടം, കോഴി കാഷ്ടം, ഇവയൊക്കെ വളരെ ചൂടുള്ള വളമാണ് ഇത് കുറേശെ ചെവൂട്ടിൽ നിന്ന് ദൂരെ മാറ്റിവെണം ഇടാൻ അജു വിനോട് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല ഇത്രയും നാൾ സരിത ശ്രമിച്ചിട്ട് നടക്കാത്തത് ആരു പറഞ്ഞാലും നടക്കില്ല
@llakshmitv97615 күн бұрын
Athaanu 😮
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️❤️😂😂😂🫣
@sreejagirish946715 күн бұрын
സരിത പറഞ്ഞുകൊണ്ടേയിരിക്കണം. അജുവേട്ടൻ അനുസരിച്ചില്ലെങ്കിലും പിന്നീട് സരിത പറഞ്ഞത് ശരിയാണെന്നു മനസ്സിലാക്കിക്കോളും. 🥰👍🏻
@ajusworld-thereallifelab359715 күн бұрын
😂😂😂😂😂😂
@Garden_tales_15 күн бұрын
Very informative..🎉
@ajusworld-thereallifelab359715 күн бұрын
Thank you 🙂💝💝💝
@rhythmofnature207615 күн бұрын
നിങ്ങള്ക്ക് ഈ വെള്ളം മെഡിക്കൽ കോളേജിലേക്ക് കൊടുത്തൂടെ അവിടെ രോഗികൾക് ഗ്ലുക്കോസിനെ പകരം ഉപയോഗിക്കാല്ലോ എന്ന് ലാബുകാർ പറഞ്ഞത് കൊണ്ട് അജുച്ചേട്ടന്റെ സംശയം വാലിഡ് ആണ് 😍😍😍
@ajusworld-thereallifelab359715 күн бұрын
അത് അച്ഛൻ അന്ന് കോമഡി പറഞ്ഞതാ 😂😂😂😂😂
@vinodvayalvaram627514 күн бұрын
കൊള്ളാം നല്ല അറിവ് ❤❤
@philominafrancis759715 күн бұрын
Good morning❤❤❤
@ajusworld-thereallifelab359715 күн бұрын
Good morning!❤️❤️❤️
@JoiceDcunha15 күн бұрын
Aaju your video is super 👍 and the water 💦 laboratory tests are super and awesome 👍👍👍👍❤❤❤❤❤ drink pure and clean water 💦 always 🙏🏾🙏🏾👏
@ajusworld-thereallifelab359715 күн бұрын
Thank you so much❤❤❤❤
@remyaratheesh845415 күн бұрын
ഗുഡ്മോർണിംഗ് ❤❤ഇന്ന് തിങ്കളാഴ്ച അല്ലേ പ്രതികരണം വീഡിയോ ഇടാതെ എന്താ 😞. . അതു കാണാൻ നോക്കിയിരുന്നു. 😞......
@ajusworld-thereallifelab359715 күн бұрын
ഷൂട്ട് ചെയ്യാൻ സമയം കിട്ടിയില്ല. നാളെ ഇടാം
@remyaratheesh845415 күн бұрын
🥰🥰@@ajusworld-thereallifelab3597
@happyworld532015 күн бұрын
ഈ ലാബിൽ എൻറെ വീട്ടിലെ വെള്ളവും ടെസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ലാബിന്റെ പ്രത്യേകതയായി തോന്നിയത്, ഒരു ഫിൽട്ടർ കമ്പനികളുമായും അതിന് ബന്ധമില്ല എന്നതാണ്. വീഡിയോ സൂപ്പർ👍
@ajusworld-thereallifelab359715 күн бұрын
അതെ 🥰🥰🥰🙏
@ragirejimon118015 күн бұрын
വെള്ളം പരിശോധിച്ചിട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്താണ് പരിഹാരം.💞💞💞💞💞
@ajusworld-thereallifelab359715 күн бұрын
ഫിൽറ്റർ വെക്കേണ്ടി വരും. റിസൾട്ട് നു അനുസരിച്ചു 🥰🥰🥰🙏
Very informative…. Appo water filter vachalum vellam clear aville?
@MeenaSatish-q3x15 күн бұрын
തൃശ്ശൂരിൽ, പുത്തൂരിൽ ഒരു ISKON temple ഉണ്ട്. ഒരു വീഡിയോ ചെയ്യാമോ 🥰
@ajusworld-thereallifelab359715 күн бұрын
ആണോ 🤔🤔
@sunithaa.g646214 күн бұрын
പുത്തൂർ അല്ല. Kaiparambau aanu
@jibin286615 күн бұрын
Good morning 😊
@ajusworld-thereallifelab359715 күн бұрын
Good morning❤️❤️❤️
@shemeelamustafa93415 күн бұрын
ഹായ്,അജു&സരിത.... പിന്നേ ഒരുകാര്യം പറ യട്ടെ നിങൾ vtl ഫിൽറ്റർ ചെയ്ത വെള്ളമല്ലേ ഉപയോഗിക്കുന്നത്.അതും കൂടി test chaithu കാണിക്കായിരുന്നു kitchen il use ചെയ്യുന്ന ഫിൽട്ടറിലെയും ടാങ്കിലേക്ക് പോകുന്ന ഫിൽട്ടറിലെയും...വെള്ളം എടുത്തു test chaithu കാനിക്കമായിരുന്നു.... വെറുതെ...അതിലെ മാറ്റങ്ങളും അറിയാൻ വേണ്ടി😊😊❤
@ajusworld-thereallifelab359715 күн бұрын
അത് ശെരിയാണല്ലോ 🤔🤔 ഇനി അതും കൂടെ ഒന്ന് ടെസ്റ്റ് ചെയ്യണം
Aju aytaa only checking water is not enough pls.mention that u should bring proper purification machine to purifying such water then use the water. Testing amt.+ machine purifier amt= healthy life 😊
@ajusworld-thereallifelab359715 күн бұрын
🥰🥰🥰🥰🥰നമുക്ക് മൂന്നു ഫിൽറ്റർ ഉണ്ട് വീട്ടിൽ ❤️❤️❤️❤️🙏
@shajiphilip636615 күн бұрын
ആട്ടിൻകാട്ടം ചൂട് ആണ്. നന്നായി നനക്കണം
@shajiphilip636615 күн бұрын
ക്യാമറയുടെ കാര്യം സരിത പെട്ടെന്നു മറന്നു അല്ലേ 😂😅
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️❤️
@lissyricha10615 күн бұрын
അച്ഛനെ പറഞ്ഞപ്പോൾ സരിതയുടെഫേസ് മാറി
@ajusworld-thereallifelab359715 күн бұрын
😂🙏🙏
@radhanair215415 күн бұрын
Good morning Aju, Sarita, Jaghu....❤❤❤❤❤
@ajusworld-thereallifelab359715 күн бұрын
🥰🥰🥰🥰
@Annz-g2f15 күн бұрын
Very good n useful information Thank u very much👍
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️❤️
@geethakv593315 күн бұрын
അജുവിന്റെ വീട്ടിലെ ചെടികൾക്കും മരങ്ങൾക്കും ദഹനക്കേട് വരും, ചികിൽസിക്കണം, ട്ടോ
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️
@LeelammaJoy-h4e15 күн бұрын
Good morning aju, saritha, jahgu❤❤❤❤❤🙏🙏🙏
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️
@georgecyril53715 күн бұрын
Super😮
@ajusworld-thereallifelab359715 күн бұрын
🥰🥰🥰🥰
@ShajahanMulakara15 күн бұрын
Aju chattan pavam Jaggu strap kayarrthirriku van liefti,n,a aduttaku poyi nirrashnnyi oru narru puggiriy oda step I'll ku kayrri pokunnthu kadpoll sagdam thonni😢😢😢❤❤🌹🌹🏵️🥀🥀🌹🌹🥀🥀🌱🌱🌷🌷🌷🌱🌾🌾🌾🌿🌾🌪️🌨️🌨️🌨️🌨️🌨️🌨️🌨️☄️☄️☄️☄️☄️☄️☄️☄️🌨️🌨️🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
@ajusworld-thereallifelab359715 күн бұрын
💝💝💝💝💝💝
@thankav680815 күн бұрын
Vallam ellarum test chanam etyaum pattanne panam kurachu koduttal mateyallo
@ajusworld-thereallifelab359715 күн бұрын
🥰🥰🥰
@babysurya417915 күн бұрын
Baby Suriya Palakkad Ajueta nalla message 🙏🏾🙏🏾🙏🏾🙏🏾
@ajusworld-thereallifelab359715 күн бұрын
🙏🙏🙏🥰🥰🥰🥰🥰
@SruthiPradeepvk15 күн бұрын
6:41. Kalyanaramanile innocent ne ormavannu😆😆
@ajusworld-thereallifelab359715 күн бұрын
😂😂😂😂
@rc555315 күн бұрын
Too much fertilizer. I think .
@ajusworld-thereallifelab359715 күн бұрын
🙏🥰🥰🥰🥰🥰
@mohannair137015 күн бұрын
Saritha, try padikaram in bore water to get clean and drinkable water.
കുടിക്കുന്ന വെള്ളത്തെ കുറിച്ച് കാണ് ന്നവർക്ക് ഒരു മ്പോധവൽക്കരണം കൊടുത്ത നിങ്ങൾക്ക് അഭിനന്ദനം സരിത ഒരു ടീച്ചറാ വാതിരുന്നത് കേരളത്തിലെ കുട്ടികൾക്ക് തീരാ നഷ്ടമാണ്. എത്രയോ കുട്ടികളുടെ ഭാവി ശോഭനമായനെ ... ടീച്ചറാ വാന്ള്ള എല്ലാ യോഗ്യതയും ഉണ്ട്.
@ajusworld-thereallifelab359715 күн бұрын
🥰🥰🥰🥰🥰Thanks 🥰🙏🙏🥰
@pushpasundaran289814 күн бұрын
ടീച്ചിംഗ് ചാനൽ മുൻപേ ഉണ്ടെന്നാണ് അറിഞ്ഞത്.അങ്ങിനെ അല്ലേ??
@naseerkp282315 күн бұрын
Hotel enthayi.pineea.thanthuru
@ajusworld-thereallifelab359715 күн бұрын
അത് വീഡിയോ വരും ❤❤❤
@ShutterVista15 күн бұрын
Hi good morning ❤
@ajusworld-thereallifelab359715 күн бұрын
Good morning!🥰🥰🥰
@kavithan119315 күн бұрын
Gangeee..... Alla sarithee. Nn. Vilikkano... ❤❤❤❤
@ajusworld-thereallifelab359715 күн бұрын
🤣🤣🤣🤣
@RemadeviK-k4v15 күн бұрын
Kinar kuzhichal avdoke nalla vellam alle
@ajusworld-thereallifelab359715 күн бұрын
അല്ല.. പാടം അടുത്ത് ഉള്ളത് കൊണ്ട് ചെളി കൂടുതൽ ആണ് ❤️❤️🙏
@PushpaKumari-qo6de15 күн бұрын
ഞങ്ങളുടെ തിരുവല്ല water authority il വെള്ളം കൊണ്ടുചെന്നാൽ test ചെയ്തു തരും.ഇടക്ക് അത് പറയാൻ ആള് വരികയും ചെയ്യും
@ajusworld-thereallifelab359715 күн бұрын
ആണല്ലേ 🥰🥰 നല്ല കാര്യം ❤️❤️
@MaryJose-r2y15 күн бұрын
Super ❤❤
@thomasmangalam180115 күн бұрын
അല്ലാ, വെള്ളം ടെസ്റ്റ് ചെയ്യ്തു റിസൾട്ട് വാങ്ങി വെച്ചാൽ മതിയോ? അത് കറക്റ്റ് ചെയ്യാനുള്ള പ്രധിവിധിയും അറിയേണ്ടേ? അല്ലെങ്കിൽ "മഴു" വയറ്റിൽ തന്നെ കിടക്കില്ലേ എന്റെ ഇഷ്ട്ടാ!! നമ്മൾ ബ്ലഡ് ടെസ്റ്റ് ചെയ്തു അസുഖം കണ്ടുപിടിചാൽ മതിയോ, ചികിൽസിക്കേണ്ടേ, തേങ്ങാ!!!
@ajusworld-thereallifelab359715 күн бұрын
😂😂😂😂 വെള്ളം ടെസ്റ്റ് ചെയ്തു റിസൾട്ട് നു അനുസരിച്ചു ഫിൽറ്റർ വെക്കേണ്ടി വരും ❤️❤️🙏
@minimurali171315 күн бұрын
ജൈവരീതിയിൽ എങ്ങനെ ശുദ്ധജലമാക്കാം
@priyankadipin99111 күн бұрын
6.46😂😂😂
@sajeevanek941415 күн бұрын
സരിത പറയുന്നത് കേൾക്കുക അജു.... അത് വളം കൂടുതലാണ്. വളം കൂടിപ്പോയാൽ ചെടി മുരടിച്ചു പോകും. ❤️❤️❤️
@kajoykallikadan232515 күн бұрын
😢വെള്ളം കൂടുതൽ നനച്ച് കളയല്ലേ😢ഏറ്റവും ചെറിയ പച്ചക്കറി ചെടിക്ക് ഒരു ദിവസം ഒരു ഗ്ലാസ് വെള്ളമേ ആവശ്യമുള്ളൂ. ആ സ്ഥാനത്ത് നിങ്ങൾ പമ്പ് സെറ്റ് ഉപയോഗിച്ച് നനക്കുന്നു.മിസ്റ്റ് അല്ലെങ്കിൽ ഫോഗിംഗ് സിസ്റ്റം വഴി ആയിരത്തിൽ ഒരംശം വെള്ളം മതി.😢😢❤❤❤
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️
@kajoykallikadan232515 күн бұрын
@@sajeevanek9414 അതെ,പെൺ വാക്ക് പൊൻ വാക്കാണ്
@thankav680815 күн бұрын
Chuttum nalla bhangeyel kallukal vakkam
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️❤️❤️
@sheelams725115 күн бұрын
ആട്ടിnkattamathikamedanpadillatto
@ajusworld-thereallifelab359715 күн бұрын
💝💝💝💝💝💝💝
@cindrellacindrella578015 күн бұрын
3 masamayappol parichu nadaaan pattathakondu Aju kada thurannu vaakku paalikkan vendi maathram kada thurannu moodunnu annalum kada maanthathirikkan pattilla Aju chettanu😂
@ajusworld-thereallifelab359715 күн бұрын
🥰🥰🥰😂😂😂🙏
@thomasmangalam180115 күн бұрын
അതിപ്പോ എവിടെന്നെടുത്ത വെള്ളം ആയാലും എന്തെങ്കിലുമൊക്കെ impurities ഉണ്ടാകും,നൂറു ശതമാനം ശുദ്ധമായ വെള്ളം ഉണ്ടാകാൻ വഴിയില്ല, ഈ മിനറൽ വാട്ടർ എന്ന് പറഞ്ഞു മേടിക്കുന്ന വെള്ളം ഒന്ന് ടെസ്റ്റ് ചെയ്തു നോക്കിയേ, അതിലും എന്തെങ്കിലും ഒക്കെ ഉണ്ടാകും, അല്ലെങ്കിലും "മിനറൽ വാട്ടറിൽ മിനറൽസ് ഉണ്ടാകണമല്ലോ " അല്ലേ? ഞാൻ പഠിച്ചിരിക്കുന്നത് ഭൂമിയിൽ നിന്നും കിട്ടുന്നതിൽ എല്ലാം പലതരം അഴുക്കുകൾ ഉണ്ടാകും എന്നാണ് പക്ഷെ മുകളിൽ നിന്നും കിട്ടുന്നത് ഉദാ. മഞ്ഞു, മഴ, സ്വാർഗ്ഗീയമായിരിക്കും എന്നാണ്!!
@ajusworld-thereallifelab359715 күн бұрын
പക്ഷെ മഴയിലും മാലിന്യം ഉണ്ട് എന്നാണ് പറയുന്നത് അന്തരീക്ഷത്തിലെ പലതരം വിഷങ്ങളും പൊടികളും എല്ലാം മഴവെള്ളത്തിൽ അലിഞ്ഞു ചേർന്നിട്ട് മഴവെള്ളം ഇപ്പോൾ ശുദ്ധമല്ല എന്നു പറയുന്നു 🥰🥰🥰🥰🥰🙏🙏🙏
@thomasmangalam180115 күн бұрын
@ajusworld-thereallifelab3597 വളരെ ശെരിയാണ്, പക്ഷെ അന്തരീക്ഷത്തിലെ പൊടിയും വിഷാശം ങ്ങൾ മുതലായവ ഭൂമിയുടെ സംഭാവനകൾ അല്ലേ? പിന്നെ മഴവെള്ളം പാത്തിയിൽ നിന്നും ശേകരിക്കുന്നതിന് ഇപ്പറഞ്ഞ പൊടിയും വിഷവും ഒക്കെ ഉണ്ടാകും!!
@kajoykallikadan232515 күн бұрын
😂അങ്ങിനെ അജുവിനോട് മുട്ടാം എന്ന് വിചാരിക്കേണ്ട.❤❤😂😂
@ajusworld-thereallifelab359715 күн бұрын
😂😂😂🙏
@jasmine939915 күн бұрын
5:56പുക ഇട്ടാൽ മതി
@ajusworld-thereallifelab359715 күн бұрын
❤️❤️❤️❤️
@aidamaria594015 күн бұрын
Ethraem sthalam undaiyittum enda kinar kuthatha?
@ajusworld-thereallifelab359715 күн бұрын
കിണർ കുത്തുമ്പോൾ നാല് കോലു കഴിഞ്ഞാൽ പിന്നെ പാറയാണ്. കുറെ പാറ പൊട്ടിക്കേണ്ടി വരും അതിന് പൈസ ചെലവുമാണ് നമ്മുടെ വീടിന് ദോഷവും ആണ് 🥰🥰🥰🙏