സരിതയുടെ ആഭരണ കളക്ഷൻ../Jewellery Ornament's/Chains, Bangles, Necklace, Rings, Watch /Imitation Gold

  Рет қаралды 79,049

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#ornaments
#jewllerycollection
#goldornments
#chains
#rings
#bangles
#imitationjewellery
#imitationjewellerywholesaler
#kalyanjewellers
#alukkas

Пікірлер: 370
@MinuVenu
@MinuVenu 3 ай бұрын
സരിതയുടെ ആഭരണ കളക്ഷൻ നല്ല ഭംഗിയുണ്ട് അതുപോലെതന്നെ എല്ലാം സൂക്ഷിച്ചു വൃത്തിയായി വെക്കുന്നത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thanks ♥️♥️♥️♥️
@minigeorge1887
@minigeorge1887 3 ай бұрын
Saritha, ithokke evidunna vangiyathu? Gold aano ellam
@Hanima265
@Hanima265 3 ай бұрын
നമ്മുടെ സുരേഷേട്ടൻ തൃശ്ശൂർ എടുത്തു ജാതി മത ഭേദം മന്യേ സുരേഷേട്ടനെ വോട്ട് ചെയ്തു വിജയിപ്പിച്ച തൃശ്ശൂർ ക്കാർക്ക് അഭിനന്ദനങ്ങൾ 🧡🧡🧡🥰🥰🥰🥰🥰🥰🥰🥰🧡🧡🧡🧡🧡
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰
@rasilulu4295
@rasilulu4295 3 ай бұрын
ഭരണം കാത്തിരുന്നു കാണണം 🤣🤣
@Hanima265
@Hanima265 3 ай бұрын
@@rasilulu4295 തീർച്ചയായും കണ്ടോള്ളൂ ഇനി EVM നെ കുറ്റം പറയില്ലല്ലോ അത് മതി 🤣
@Jiyoo-r1m
@Jiyoo-r1m 3 ай бұрын
​@@rasilulu4295കരച്ചിൽ ആണല്ലോ 😢
@rejirajan8541
@rejirajan8541 3 ай бұрын
സുരേഷ് ഗോപിയുടെ ജയത്തിലൂടെ ത്യശ്ശൂർകാര് പ്രബുദ്ധരാണെന്ന് തെളിയിച്ചു ഇനിവികസന പ്രവർത്തനങ്ങളുടെ ആഘോഷമായിരിക്കും..
@aavaniammu2823
@aavaniammu2823 3 ай бұрын
ആദ്യം തന്നെ തൃശൂകാർക്ക് വലിയ ഒരു നന്ദി പറയുന്നു 🙏 നമ്മടെ സുരേഷ് ഗോപി സാറിന് വോട്ട് ചെയ്തു വിജയിപ്പിച്ചതിനു ❤️... എത്ര വർഷം ആയി അദ്ദേഹത്തെ പല രീതിയിൽ ട്രോളി കളിയാക്കുന്നു എന്നിട്ടും അദ്ദേഹം തളരാതെ തൃശൂർകാരുടെ കൂടെ നിന്നു 🥰 അതിനുള്ള സ്നേഹം തൃശൂർകാർ കാണിച്ചു ❤️.. ഇനി വീഡിയോയെ കുറിച്ച് .. രണ്ടാളും ഇന്ന് ചുന്ദരനും ചുന്ദരിയും ആയിട്ടുണ്ട് 👌🥰സരിതേടെ കളക്ഷൻസ് അടിപൊളി 👌..എനിക്ക് ഇങ്ങനെ കാണാൻ ഇഷ്ട്ടം ആണ് പക്ഷെ ഒന്നും മാറി മാറി ഇടാൻ ഉള്ളൊരു ക്ഷമ എനിക്കില്ല 😁അതോണ്ട് ഏതേലും ഒരെണ്ണം ഇഷ്ട്ടമായാൽ പിന്നെ എങ്ങോട്ട് പോവാണെങ്കിലും അത് തന്നെ ഇട്ടോണ്ട്പോ കും.. മാല ആണെങ്കിലും കമ്മൽ ആണെങ്കിലും..പക്ഷെ കുറേ ഇങ്ങനെ വാങ്ങി വെക്കാൻ നല്ല ഇഷ്ടവുമാണ്
@ranipsadasivan7445
@ranipsadasivan7445 3 ай бұрын
മരുമോൻ കോടികൾ മുടക്കിയത് കൊണ്ട് ജയിച്ചു അതുകൊണ്ട് തൃശ്ശൂർക്കാരെ ഇനി അവന്‍ കുട്ടി ചോർ ആക്കിക്കൊള്ളും
@ajithettanprasanth1828
@ajithettanprasanth1828 3 ай бұрын
@@ranipsadasivan7445 Achanum molum koodi oru party kuttichorakkiyatho
@Hanima265
@Hanima265 3 ай бұрын
@@ranipsadasivan7445 കരഞ്ഞോളൂ വേറെ എന്ത് പറയാൻ 🤣
@rejirajan8541
@rejirajan8541 3 ай бұрын
സുരേഷ് ഗോപിയുടെ ജയത്തിലൂടെ ത്യശ്ശൂർകാര് പ്രബുദ്ധരാണെന്ന് തെളിയിച്ചു ഇനിവികസന പ്രവർത്തനങ്ങളുടെ ആഘോഷമായിരിക്കും..
@NivyaSarath-nv4nt
@NivyaSarath-nv4nt 3 ай бұрын
വ്യക്തിയെ നോക്കി cheythu🙏
@Ashokworld9592
@Ashokworld9592 3 ай бұрын
സന്ധ്യക്കെന്തിന് സിന്തൂരം., ചന്ദ്രികക്കെന്തിന് വൈഡൂര്യം.., കാട്ടാറിനെന്തിന് പാദസരം.. സരിതചേച്ചിക്കെന്തിനാഭരണം...! സുന്ദരി തന്നെയാ ഒരു രക്ഷയുമില്ല.. ചേച്ചിയേ.....!👍👍👍👍💚💚💙💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😍😍😍😍❤️❤️❤️❤️🙏🙏
@teslamyhero8581
@teslamyhero8581 3 ай бұрын
നൂറു പവൻ സ്വർണഭരണങ്ങൾ കാണിക്കുന്ന സന്തോഷത്തോടെയാണ് സരിത തന്റെ ഗോൾഡ് കവറിങ് ആഭരണങ്ങൾ കാണിക്കുന്നതും, വളരെ ശ്രദ്ധയോടെ സൂക്ഷിച്ചു വയ്ക്കുന്നതും ❤❤. 👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️തീർച്ചയായും ❤️🙏
@blndhukuttan6104
@blndhukuttan6104 3 ай бұрын
ആഭരണങ്ങളൊക്കെ മനോഹരം, അതിലേറെ സുന്ദരി സരിത. drs എന്താ ഭംഗി സരിതക്ക്. ഫസ്റ്റ് ഇട്ട മാലയാ ആ drs ന് നന്നായി ചേരുന്നത്. അപ്പോ ഒല്ലൂർ പൂവ്വത്തിങ്കലിൽ നിന്ന് ഒന്നും വാങ്ങീലേ. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അങ്ങോട്ട് പോയിട്ട് കുറെ നാളായി 🥰🥰🥰🥰🙏🙏
@Ashokworld9592
@Ashokworld9592 3 ай бұрын
സത്യം പറഞ്ഞാൽ ആഭരണമൊന്നുംഞാൻ കാണുവാൻ നിന്നില്ല രണ്ടുപേരുടേയും സൗന്ദര്യം ഞാൻ കണ്ടുനിന്നു....കുറേനേരം......!👍👍👍💚💚💚💚💙💙💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂😂😂😂❤️❤️❤️🙏
@user-ow9fx7dh2k
@user-ow9fx7dh2k 3 ай бұрын
♥️👌 പച്ച പരവതാനി വിരിച്ച താമരശ്ശേരിയിലെ മുറ്റത്ത് ഒരു പച്ച തത്തയെ പോലെ കൊച്ചു വർത്തമാനം പറഞ്ഞു നിൽക്കുന്ന പച്ചമനസ്സുള്ള സരിത അണിഞ്ഞിരിക്കുന്ന ഡ്രസ്സ് അതീവ കൗതുക ഉണർത്തുന്നതും സുന്ദരവും ആണ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല പച്ചപ്പനം തത്തയുടെ കൊച്ചു വർത്തമാനം കേട്ട് നിഷ്കളങ്ക മുഖഭാവത്തോടെ നോക്കിനിൽക്കുന്ന ഒരു കൊച്ചു ചെറുക്കാനായി അജുവേട്ടനും തിളങ്ങി കൊള്ളാം ഒരു സാധാരണ വീഡിയോ ആണെങ്കിൽ കൂടി അവതരണം കൊണ്ടും നിഷ്കളങ്കഭാവ കൊണ്ടും പ്രേക്ഷക മനസ്സിൽ പതിപ്പിക്കുവാൻ ഈ വീഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട് എല്ലാ വീഡിയോയും അങ്ങനെ തന്നെയാണല്ലോ പിച്ചർ ക്ലാരിറ്റിയും സൂപ്പർ♥️👌ha അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ ♥️💕♥️💕♥️💕♥️💕♥️👌♥️💕♥️💕♥️💕♥️💕💕💕💕♥️💕♥️💕♥️💕💕💕♥️👌💕💕ppy സ്നേഹം ഇഷ്ടം
@user-ow9fx7dh2k
@user-ow9fx7dh2k 3 ай бұрын
❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
സന്തോഷം 🥰🥰♥️♥️🙏🙏
@teslamyhero8581
@teslamyhero8581 3 ай бұрын
സാരമില്ല അജു... സമ്മാനം തരാൻ കഴിവും, മനസും ഉള്ളവർ അവരുടെ ഇഷ്ടത്തിന് തരട്ടെ... അത് ഹൃദയം നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുക. അതിൽ ഒരു കുറവും വിചാരിക്കണ്ട 🫶🫶🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@TruffletCreamyWhispers
@TruffletCreamyWhispers 3 ай бұрын
2 pereyum kaanan nalla bhangiyund Abharana collection super👌👌👌😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@sreedevisuresh4165
@sreedevisuresh4165 3 ай бұрын
സരിതയുടെ ആഭരണങ്ങൾ എല്ലാം നല്ല ഭംഗിയുണ്ട്. സരിത എല്ലാം നല്ലപോലെ സൂക്ഷിക്കുന്നതുകൊണ്ടാണ് ഇപ്പോഴും സ്വർണ്ണം പോലെ തന്നെ ഇരിക്കുന്നത്. രണ്ടു പേരുടെയും dress കൊള്ളാം. ജഗ്ഗൂട്ടനെവിടെ? കണ്ടില്ലല്ലോ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ജഗ്ഗു ഇവിടെ തന്നെയുണ്ട് ❤️❤️❤️❤️🙏🙏
@leenaradhakrishnan5905
@leenaradhakrishnan5905 3 ай бұрын
എനിക്ക് സീമചാച്ചിയുടെ ആ മാലയാണ് ഏറ്റവും ഇഷ്ടമായത്. ഏകദേശം ഇതുപോലുള്ള pearl വെച്ച മാല എന്റെ കയ്യിലുണ്ട്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അത് സ്വർണമാണ് 🥰🥰🥰🥰🙏🙏
@rajalakshmipremachandran9450
@rajalakshmipremachandran9450 3 ай бұрын
സരിത കോളേജ് കുമാരി പോലെ. നല്ല ഡ്രസിങ് ഇപ്പോള്തഴും 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thanks ❤️❤️❤️
@Ashokworld9592
@Ashokworld9592 3 ай бұрын
ഒരുനിമിഷം മണിച്ചിത്രതാഴിലെ "നാഗവല്ലി"യെ കണ്ടുഞാൻ.... മിന്നിച്ചു.... 👍👍💚💙💚💚💚💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@shijinarameshan3445
@shijinarameshan3445 3 ай бұрын
😃എനിക്കും തോന്നി 😃
@arjunvk9381
@arjunvk9381 3 ай бұрын
ഗുഡ് മോർണിംഗ്, സരിത ചേച്ചിയുടെ ഡ്രസ്സ്‌ കാണാൻ നല്ല ഭംഗിയുണ്ട്. ആഭരണത്തിന്റെ കളക്ഷനിൽ ഉള്ള വള, മാല, നെക്‌ളേസ്‌, എല്ലാം കാണാൻ വളരെ ഭംഗിയുണ്ട്, നല്ല ചേർച്ചയും ഉണ്ട് ,ആഭരണങ്ങൾ ശ്രദ്ധയോടെ സൂക്ഷിക്കുന്നതും കൊണ്ടാണ് ഭംഗിയായി ഇരിക്കുന്നത്, കാണാൻ സാധിച്ചതിൽ അജു ചേട്ടനും, സരിത ചേച്ചിക്കും നന്ദി . നല്ല ഒരു ദിവസം ആകട്ടെ 🥰🥰❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰
@SWADISH27
@SWADISH27 3 ай бұрын
ആഭരണങ്ങൾ ഒക്കെ അടിപൊളി എന്താ ഭംഗി 🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🙏
@Ashokworld9592
@Ashokworld9592 3 ай бұрын
ചേർച്ചയുള്ള ആഭരണങ്ങളണിഞ്ഞാൽ സരിതചേച്ചി സുന്ദരിതന്നെയാണ്...👍 അല്ലേലും നല്ല സുന്ദരിയാ...... 👍👍👍💚💚💙💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️🥰🥰🥰🙏
@indirapanikar7270
@indirapanikar7270 3 ай бұрын
എന്നും നിങ്ങൾ ഇതേ സന്തോഷത്തിൽ ജീവിക്കാനീശ്വരൻ അനുഗ്രഹിക്കട്ടെ.ഭാര്യ യെ ഇത്രമാത്രം സ്നേഹിക്കുന്ന അജുവിനും, ഭ ർത്താവിനെസപ്പോർട്ട് ചെയ്യുന്ന സരിതക്കും അഭിനന്ദനങ്ങൾ. 💐
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
സന്തോഷം ♥️♥️♥️♥️♥️
@meenasreedharan2099
@meenasreedharan2099 3 ай бұрын
ദാവണി നന്നായി ചേരുന്നുണ്ട് സരിതക്ക്. 👌😍.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@sruthipradeep6483
@sruthipradeep6483 3 ай бұрын
Chullanum chullathiyummm😍😍😍🤩🤩👌👌. Sathyam paranjal njan kooduthalum chechine nokkiya irunneee🤩🤩 athinidakku kaanikkunna chain onnum shradhikkan vittupoyi palappozhum🤪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🤣🤣🤣 ശ്ശോ..... 😍🫣🫣🫣
@sreeranjinib6176
@sreeranjinib6176 3 ай бұрын
❤❤ ഈ dressil അജു സരിത 10 വയസ്സ് കുറഞ്ഞു, ആഭരണം എല്ലാം സൂപ്പർ, കൊലുസ് സൂപ്പർ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@Ashokworld9592
@Ashokworld9592 3 ай бұрын
കസവുമുണ്ടും. ഷർട്ടുമണിഞ്ഞ അജുചേട്ടനും പൊളിയാ.... നല്ല ചേർച്ചയുണ്ട്.... 👍👍👍💚💚💚💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰Thanks 🙏🙏
@sreejas8403
@sreejas8403 3 ай бұрын
very pretty dress Saritha..u look beautiful!
@vijayalakshmilakshmi3595
@vijayalakshmilakshmi3595 3 ай бұрын
സരിതയെ കണ്ടാൽ കോളേജിൽ പഠിക്കുന്ന കുട്ടിയാണെന്നേ തോന്നു അജു പിന്നെചുള്ളനല്ലേ. വീഡിയോ ൻ കാണാൻ പോകുന്നേയുള്ളു.❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
വീഡിയോ കണ്ടിട്ട് അഭിപ്രായം പറയൂ ♥️♥️♥️♥️🙏
@yamunavg277
@yamunavg277 3 ай бұрын
Face kandal age nannayi manasilakum
@krsna1173
@krsna1173 3 ай бұрын
മുറ്റം അടിക്കൽ നിർത്തരുത് സരിതേച്ചി. അജു ഏട്ടൻ അങ്ങനെ പലതും പറയും. ഇത്ര ഭംഗിയായി, ഫിറ്റ് ആയി ഇരിക്കുന്നതിന്റെ സീക്രട്ട് ആ മുറ്റം അടിയാണ്. 🧿🧿🧿🧿🧿 Ganga
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അതെന്നെ 🥰🥰🥰🙏
@mmmvinodmmmsruthi7855
@mmmvinodmmmsruthi7855 3 ай бұрын
മുഴയെകുറിച്ചുളള വീഡിയോ ചെയ്യാംഎന്ന് പറഞ്ഞതിന് വളരെ നന്ദി❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@geethageethas8639
@geethageethas8639 3 ай бұрын
സരിത ഇട്ടിരുന്ന ആ മാലയാണ് ആ dhavaniku ഏറ്റവും നന്നായി ചേരുക എനിക്ക് ആ മാല നന്നായി ഇഷ്ടപ്പെട്ടു ❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️🙏
@rakhisaji4762
@rakhisaji4762 3 ай бұрын
അജുചേട്ടൻ ചുള്ളനായിട്ടുണ്ടല്ലോ 😍ചർമം കണ്ടാൽ പ്രായം തോന്നുകയേയില്ല. ഏത് കോളേജിലാ ചേച്ചി പഠിക്കുന്നത് 😄ദാവണി ഉടുത്തിട്ട് നല്ല ഭംഗിയുണ്ട് 👌👌🥰❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@user-jc2fl4il1b
@user-jc2fl4il1b 3 ай бұрын
ellam nannayirikunnu.Aju sarithaues ornaments edunnathu kadito aswthichu nikunnathu kannan nalla rasamide.😅❤❤
@sandhyavinod5879
@sandhyavinod5879 3 ай бұрын
സരിത എന്തിട്ടാലും സുന്ദരിയാ ല്ലെ അജുഏട്ടാ👌👌👌👌❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️😂😂😂🙏🙏
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 3 ай бұрын
സരിതയുടെ ആഭരണ കളക്ഷൻ എല്ലാം കണ്ടു വളരെ മനോഹരമായിട്ടുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@susmisanthosh7704
@susmisanthosh7704 3 ай бұрын
Eniyum undayene. Pakshe chettan enne kondonilla 😁😁😂😂😂. Saritha enghiyeya enghane eppolum 18 yrs pole erikkunne. Pandu cheytha oru video kandittundu. Cheruppamakunnathinte rahasyam. But athonnumalla ta fact. Aju anu yatharthathil sarithayude cheruppathinte karanam. Eppolum chirichal cheruppamakathirikkilla. God bless you ajus family.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അതെന്നെ 😂😂😂😂😂🙏🙏🙏
@sasikalapillai6087
@sasikalapillai6087 3 ай бұрын
Nalla bhangiyundu Ella collectionum.pinne enthittalum mukhathinunallacherchayundavanam sarithakku ellam nann
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰Thank you ❤️❤️🙏
@rijakurian1630
@rijakurian1630 2 ай бұрын
Enikku Sarithayude jewellery mathramalla dress styleum valiya ishtamanu. Ella agenum cherunna kure nalla dressess undu. Sarithaykku ella deessum cherum
@KarthikaShajiUSA
@KarthikaShajiUSA 3 ай бұрын
Saritha lovely collections , nagavalliye ippo abharam edukkan povanda ennu ajuvettan parayunnathinodu yojippilla , mikka vloggers make up nu matram enthoram cash anu kalayunnathu , appo ithokke nissaram.. saritha u look nice in davani, oru teenager pole undu,, sasneham karthika , washington dc
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️🥰🥰🥰🥰🙏🙏
@manugaming5826
@manugaming5826 3 ай бұрын
Good morning muthu manikale 💖💖 parayan vaakukal illa enth style innu randupereyum kaanan 🥰🥰 polichu 😍😍 ajuchettante kusruthikalum sarumaniyude kinnaaravum kandukondirikkan valare ishtama ❤❤ 🤗🤗 ennun nanmakal 💫😘🩷
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
സന്തോഷം 🥰🥰🥰🥰
@Pavipavi-gd5ul
@Pavipavi-gd5ul 3 ай бұрын
dress എവിടന്നാ എടുക്കുന്നത് ഒന്ന് പറയണം ട്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ഇത് എടുത്തത് എവിടെ ന്നാണെന്ന് പറയുന്നുണ്ടല്ലോ 🥰🥰🥰
@sindhubinuraj
@sindhubinuraj 3 ай бұрын
Sarithayude jewellery collection adipoli. Ellam ishtapettu❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thanks ❤️❤️❤️
@mummyandme1911
@mummyandme1911 3 ай бұрын
ഹായ് ഞാൻ റ്റിനു തോമസ്. എന്റെ സരിതേച്ചി, ഓരോ ആഭരണങ്ങളും കാട്ടി മനുഷ്യനെ കൊതിപ്പിക്കല്ലേ 😀. എല്ലാം അടിപൊളി ആയിട്ടുണ്ട് കെട്ടോ. ദാവണി കൊള്ളാട്ടോ 😍😍😍. അജുവേട്ടാ സരിതേച്ചിക്ക് ഇനിയും വേടിച്ചു കൊടുക്കണേ. സരിതേച്ചി സുന്ദരി ആയി നടക്കട്ടെ. ഇതൊന്നും ഇല്ലെങ്കിലും സുന്ദരി ആണ് കെട്ടോ. എന്നും നിങ്ങളുടെ വീഡിയോസ് ആണ് ആദ്യം കാണുക. സ്നേഹം മാത്രം അജുവേട്ടാ, സരിതേച്ചി, ജഗു 😍😍😍😍😍😍😍. റ്റിനു തോമസ്. നടത്തറ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
വളരെ വളരെ സന്തോഷം ♥️♥️♥️
@vasanthapankaj4608
@vasanthapankaj4608 3 ай бұрын
നിങ്ങൾ മൂന്നുപേരും സൂപ്പർ'🌹🌹🌹കാണിച്ചു തന്ന ആഭരണങ്ങളെല്ലാം സൂപ്പറായിട്ടുണ്ട്👌👏👏
@Ammunandhanam-ze5me
@Ammunandhanam-ze5me 3 ай бұрын
Sundaranu sundari.dress nalla bangi ondu chechi.serikkum gold ine kallum fancy aanu lady's inu ishtam.enik koore fancy ondu enkil pinne medikkum 😂.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️♥️
@teslamyhero8581
@teslamyhero8581 3 ай бұрын
രാജലക്ഷ്മിച്ചേച്ചിയുടെ സമ്മാനം 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️♥️
@shailajaharidas7595
@shailajaharidas7595 3 ай бұрын
അതൊന്നും അല്ല അജുവിന്റെ നോട്ടം കണ്ടാൽ അറിയില്ലേ ദൂരെ മാറി നിന്ന് സരിതയുടെ ഭംഗി ആസ്വാധിക്കുകയാണ് സരിതെ ❤️ടെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@mehaboobrnmehaboobrn9636
@mehaboobrnmehaboobrn9636 3 ай бұрын
ഡിയർ അജു & സരിത, അഭരന കളെക്ഷൻ വിഡിയോ സൂപ്പർ ❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@bindunair901
@bindunair901 3 ай бұрын
👌🏼👌🏼👌🏼.. Kurtis collection also next video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ആലോചിക്കാം 🥰🥰👍👍
@prabeethacoracaravittil1756
@prabeethacoracaravittil1756 3 ай бұрын
Aa watch nammalkke vakuthum cheruthum aakkaam .pin edukkunnathalla. Okke superaayittundu.addipoli . Ithraykkum nallathu modelokke ullapol endhina swarnam.enikkum inhaneyokkeyaanu ishtam❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അതെന്നെ ♥️♥️♥️🙏
@brightyjoshy3312
@brightyjoshy3312 3 ай бұрын
ഞാൻ അടുത്താണ് കണ്ടുതുടങിയത് കുറെ വീഡിയോ കണ്ടു ഒരുപാടു ഇഷ്ടമായി ചെറിയട്ടന്റെ മകന്റെ കല്യാണവീഡിയോ അതിൽ ആണ് സ്മിതയെ കണ്ടത് ഞാൻ കുറെ നാലായികാണുന്ന യൂണിഖ് ഫാമിലി ചാനെൽ പിന്നെ കണ്മണിക്കുട്ടി അപ്പോഴാണ് നിങ്ങൾ എല്ലാം ഒന്നാണെന്നു മനസിലായത് എല്ലാം അടിപൊളി ആയിട്ടുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️🙏🙏
@deepakm7825
@deepakm7825 3 ай бұрын
Saritha sundariyayitundto.nice jewellery collection ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@Niya-z1z
@Niya-z1z 3 ай бұрын
ഏതൊരു ഭർത്താക്കൻമാരും നിങ്ങളുടെ ഭർത്താവിനെ പോലെ ആയിരിക്കട്ടെ കണ്ണു പറ്റാതിരിക്കട്ടെ
@SudhaSurendhran
@SudhaSurendhran 3 ай бұрын
/ എന്ത് ഭംഗി നിന്നെ കാണാൻ സരിത ക്കുട്ടി നന്നായിട്ടുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
സന്തോഷം ♥️♥️♥️🙏🙏
@AnnJonz
@AnnJonz 3 ай бұрын
Ornaments ellaam nallathannu also ellaam bhangiyund Innathe dress il Saritha looks very beautiful bye nannayidhawani
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@jayashreesudhakaran7863
@jayashreesudhakaran7863 3 ай бұрын
Sarithade dress adipoli.ornamentsum super ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thanks ♥️♥️♥️♥️
@Subaida-ej4rr
@Subaida-ej4rr 3 ай бұрын
എന്ത് നിഷ്കളങ്ങരആണ് നിങ്ങൾ രണ്ടുപേരും ❤❤❤❤🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thanks ♥️♥️♥️♥️
@Anithapraveen1950achu
@Anithapraveen1950achu 3 ай бұрын
Eandu bhangiya sarithechi ye Kanan so qute oozam ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@thankav6808
@thankav6808 3 ай бұрын
Ennattekkalum enne oru pade bhange kude ellam adepole 👏👏👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@Anithapraveen1950achu
@Anithapraveen1950achu 3 ай бұрын
Hai good morning ajuvettan sarithechi jaggu sarithechi supper dress davani supper ornaments amazing oozam good good video 👌👌👌👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 3 ай бұрын
കവറിങ് ആഭരണങ്ങൾ ഡെയിലി യൂസ് ചെയ്താൽ എന്തായാലും കളർ പോകും.. എന്തൊക്കെ ഗ്യാരണ്ടി ഷോപ്പുകാർ പറഞ്ഞാലും.. അതാണ് അതിന്റ കുറവ്.. ചിലർക്ക് ഇമിറ്റേഷൻ ഗോൾഡ് ഇട്ടാൽ ഒരു പരിധി സമയം കഴിഞ്ഞു വിയർത്താൽ ചൊറിഞ്ഞു തടിയ്ക്കുക, കറുത്ത പാട് വരിക തുടങ്ങിയ ദുരനുഭവങ്ങൾ ഉണ്ടാകും.. സരിതയ്ക്കു അതൊന്നുമില്ലല്ലോ.. അതിനാൽ സമാധാനത്തോടെയും, സന്തോഷത്തോടെയും ഇടാമല്ലോ 💪💪💪❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അതെ... ഒരു പ്രശ്നവും ഇല്ല 🥰🥰🥰🙏🙏
@ambikah6761
@ambikah6761 3 ай бұрын
Abarana collection SUPER saritha dress excellent athe dress um saritha k cute ane
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thanks ❤️❤️❤️
@Ashokworld9592
@Ashokworld9592 3 ай бұрын
ഇപ്പോൾ...ബി കോം കാരിയായി സരിതചേച്ചി.. സൂപ്പർ...!👍👍👍💚💚💚💚💚💚💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@Shamna790
@Shamna790 3 ай бұрын
Parayaathirikan vayya Saritha chechi....sundhari ayittund.....❤enik Ingane orungi kaanunnath nalla ishttaanu,ente ummaye pole aanu njanum,ente veedinte apuratha veettil oru chechi und,apo aa chechi engott enkilum povunnund enn arinjal,ente umma kaathirikum,aa chechi saari uduth, pott vach,mudi neelathil parathi itt povunnath kanan,chilapo umma parayum,njan veedinte ullil engaanun anenkil ni pokumbo enne onn vulikane.... Enn paryum,ummak 46mathe vayasil kidney failure aayi enne vitt poyi onnara varsham kazhinju.....
@rajalakshmisubash6558
@rajalakshmisubash6558 3 ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ആണോ...!??? 😔😔😔😔😔🥰🥰🥰🥰🙏🙏🙏
@Shamna790
@Shamna790 3 ай бұрын
@@ajusworld-thereallifelab3597 🙂🥰 njan ennum video mudangaathe kanarund, raavile kitchanil ninnaanu kanuka,oru paad sandhosham aanu,ningale kanunnath ☺️
@lathikasvlog5616
@lathikasvlog5616 3 ай бұрын
സൂപ്പർ സുര സുന്ദരി ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@Sathish.1985
@Sathish.1985 3 ай бұрын
നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ naaptol പരസ്യമാണ് ഓർമ്മവരുന്നത്
@LethaPrakash-xm5nu
@LethaPrakash-xm5nu 2 ай бұрын
Good collection of ornaments loveu both of u❤❤❤
@hayarunisaasif5862
@hayarunisaasif5862 3 ай бұрын
ഒരു പാട് ഇഷ്ടായി ട്ടോ രണ്ടാളുടെ ഡ്രസ്സും ആഭരണ കളക്ഷനും .... ഇനി ചാവക്കാട് ഞങ്ങളുടെ ഷോപ്പുണ്ട് ജലീൽ സ്റ്റേഴ്സ് വളരെ നല്ല കളക്ഷനുണ്ട് അവിടെ സരിതയും അജുവും മോനും കൂടെ ഒരു ദിവസം വരൂ വാങ്ങാനും കാണാനും വീഡിയോ എടുക്കാനും പറ്റും... ഇത്രയും ദിവസം സ്കൂളിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കാനുള്ള തിരക്കായിരുന്നു .... നിങ്ങൾക്ക് ഞങ്ങളുടെ ഷോപ്പിലേക്കും സ്വാഗതം❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
സന്തോഷം 🥰🥰🥰🥰
@minithomas5072
@minithomas5072 3 ай бұрын
All ornaments are very good, dress also..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thanks a lot❤️❤️❤️
@geethas8360
@geethas8360 3 ай бұрын
Beautiful collection ❤
@anni5162
@anni5162 3 ай бұрын
Nice video both are looking very nice nice collection of jewelry
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thank you so much 😊♥️
@udaythazhoor
@udaythazhoor 3 ай бұрын
ഹായ് അജു, സരിതാ ഹായ് 🌹❤️നല്ല കളക്ഷൻ 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thanks ♥️♥️♥️
@rasilulu4295
@rasilulu4295 3 ай бұрын
ചിലർ സ്നേഹിച്ചാൽ സമ്മാനങ്ങൾ തരും സന്ദോഷത്തോടെ തരുന്നത് കൈ പറ്റാം 🙏 ചിലർ പ്രാർത്ഥനകൾ ആയി തരും അതും ദൈവം സ്വീകരിക്കട്ടെ 🤲🤲🤲 ആഭരണ്ങ്ങൾ 👌👌👌👌👌👌🔥🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
നമുക്ക് എത്രയോ പേരുടെ സ്നേഹവും പ്രാർത്ഥനകളും ലഭിക്കുന്നു.. എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും പറഞ്ഞാൽ തീരില്ല♥️♥️♥️♥️♥️🥰🥰🥰🙏🙏🙏 എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Sweet__poison12342
@Sweet__poison12342 2 ай бұрын
Ethra chirikkatharum chirichupokum ella tentionum pokum, pinne chettan idakk oru karyam parayullo enthutt thenga ath poliyanu ktooooo
@BabyLawrannce
@BabyLawrannce 3 ай бұрын
സരിതയുടെ വേഷം എനിക്ക് ഇഷ്ടമായി ആഭരണം ഒത്തിരി ഇഷ്ട്രമായ അജ ചേട്ടനും ചേരുന്ന ഡ്രസ്സ് ആണ ജെ ഗുമോൻ ക്ലാസ്സിൽ പോയോ അമ്മ ഛായ ആണ് അജു ചേട്ടന് ഈശ്വരൻ അനുഗ്രഹിക്കട്ടെ ഞാൻ ബേബി ചേച്ചിയാട്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Haaii ബേബി chechiiii 🥰🥰🥰🥰🙏🙏🙏🙏🙏
@sujithabijumani2916
@sujithabijumani2916 3 ай бұрын
Ellam unique aanallo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
സന്തോഷം ❤️❤️❤️
@padminirajakumar2855
@padminirajakumar2855 3 ай бұрын
Sarita ulook so cute .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thank you ♥️♥️♥️♥️
@sruthipradeep6483
@sruthipradeep6483 3 ай бұрын
Pandu ente nattile poorathinu( mulayamparampu) ente ammayi pooraparampil povumpol kalile oru padhasaram ooripoyi bt ammayi arinjilla. Bt entho bhagyathinu oru payyananu kittiyathu. Ammayi tension adichu thirayunnathu kandu aa payyan vannu chothichu ithano thirayunnathu ennuu☺️☺️. Aa thirakkinidayil athu kodunnu kodukkan kattiya aa payyante manassuuu👌👌👌🙏. Annu ammayide avashtha sarithechi paranjapoleyayirunnu aake viyarthuu vilari nilkkayirunnuu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
എന്റെ ദൈവമേ... ഒന്നും പറയണ്ട 😟😟😟🥰🥰🥰🥰🙏🙏
@skvdr1840
@skvdr1840 3 ай бұрын
Nijalkk gold anklet edunnath athrayykk eshtano? Usually gold kalil edunnath Hindu culture ll Mahalakshmi ne kalil edunnapole nn paranju kettitt…edarilla..Gold minji um edarillaa..Anghane parayunnath kettittundoo?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
കല്യാണം കെട്ടിന്റെ സമയത്ത് ഇടരുത് ന്ന് കേട്ടിട്ടുണ്ട് ♥️♥️♥️🙏
@minijoshymb4213
@minijoshymb4213 3 ай бұрын
സുന്ദരി സരിത ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@malinivenugopal9288
@malinivenugopal9288 3 ай бұрын
Saritha kutti njan eppozhanu viedeo kanunnathu hospitalil poyirunnu tcr sundariyum sundaranum❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
എന്ത് പറ്റി...?? ❤️❤️
@shanubros
@shanubros 2 ай бұрын
ചേച്ചി ചേട്ടന് 18 വയസ്സ് കുറഞ്ഞാ പോലെ തോന്നി 👍
@jeejaguruvayur6727
@jeejaguruvayur6727 3 ай бұрын
Good morning. Nice collection ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thank you❤️❤️❤️
@dabb_1311
@dabb_1311 3 ай бұрын
Hi Saritha , Do they have online store " pearl ladies , " for the artificial jewellery. Or insta page from wehere we can also buy .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അത് അറിയില്ല. അവരുട നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🥰🥰🙏🙏❤️
@pramodmefab8760
@pramodmefab8760 3 ай бұрын
ഇതൊക്കെ കാണിച്ചിട്ട് എല്ലാം സ്വർണമാണെന്ന് കരുതി കള്ളന്മാർ അടിച്ചു മറ്റും സൂക്ഷിച്ചോ അഭരണങ്ങൾ എല്ലാം സൂപ്പർ ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
കള്ളന്മാർ വന്നാലും നിരാശരായി മടങ്ങേണ്ടി വരും 😂😂 ഒന്നും സ്വർണ്ണമല്ല എന്ന് നമ്മൾ വീണ്ടും വീണ്ടും പറയുന്നുണ്ടല്ലോ🥰🥰❤️❤️❤️❤️🙏🙏🙏
@minimolunni4142
@minimolunni4142 3 ай бұрын
Wardrobe collection koodi cheyyamo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ചെയ്യാം ♥️♥️🙏🙏👍👍
@SreekalaS-xv3ot
@SreekalaS-xv3ot 3 ай бұрын
കാറിൽ കൊലുസ് കിട്ടെല്ലെങ്കിൽ ഉള്ള അവസ്ഥ. എന്റെ ഈശ്വര. 🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ആലോചിക്കാൻ വയ്യ 😟😟😟🙏🙏🙏
@suseecuescott4681
@suseecuescott4681 3 ай бұрын
Saritha I watch almost all of your videos from Canada. I want to share a secret tip with you. To protect the color of your costume jwellery you apply clear nail polish and let the jwellery dry before you wear it.
@krsna1173
@krsna1173 3 ай бұрын
Very nice idea❤ never thought about it before 😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😍😍😍😍♥️♥️🙏🙏
@vaijayanthy581
@vaijayanthy581 3 ай бұрын
കുഞ്ഞേ സ്വർണ്ണം, റോൾഡ് ഗോൾഡ്‌നൊപ്പം വക്കെല്ലേ, എന്തേലും ശ്രദ്ധകുറവിൽ നഷ്ടപെടരുത്, ഡ്രസ്സ്‌ അടിപൊളി, ക്യുട്ടായിട്ടുണ്ട് ❤❤❤👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️
@AnithaMenon-y9b
@AnithaMenon-y9b 3 ай бұрын
Adipoli ornaments anu ketto molu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️Thanks
@windyday8852
@windyday8852 3 ай бұрын
👋 👋 👋 nannyittundu...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@rsn61252
@rsn61252 3 ай бұрын
Beautiful collections
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thank you so much 😊❤️
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 3 ай бұрын
Ellam kandu ellam istamayi sarithake eettavum cherunnathe 2 pavande malayane
@sincy-vb2ye
@sincy-vb2ye 3 ай бұрын
gold paathasaram എത്ര pavanund
@rejirajan8541
@rejirajan8541 3 ай бұрын
സുരേഷ് ഗോപിയുടെ ജയത്തിലൂടെ ത്യശ്ശൂർകാര് പ്രബുദ്ധരാണെന്ന് തെളിയിച്ചു ഇനിവികസന പ്രവർത്തനങ്ങളുടെ ആഘോഷമായിരിക്കും..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@preetas2486
@preetas2486 3 ай бұрын
Nice collections
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️🙏
@anilakumari8255
@anilakumari8255 3 ай бұрын
സരിത ംbroun dress എടുക്കാത്ത ത് നന്നായി.നല്ല നിറംഉണ്ടക്ഗിലും ചേരത്തില്ല.ഇപ്പോൾ ഇട്ടക്കുന്ന dress super.മാലയും.കുറച്ചും കൂടെ കയറ്റി ഇടണം ഇനിഇടോമ്പോൾ.മുത്ത്മാല സരിതക്ക് നന്നായി ഇണങ്ങും.പിന്നെ അജുവിനോട്.സരിതക്ക് gold വാങ്ങി കൊടുക്ക്.ഒരു മോനല്ലേ ഉള്ളത്.ആവശ്യത്തിന് കരുതുക.അനിൽകണ്ടോപറഞ്ണത് gold വാങ്ങി കൊടുക്കാമെന്ന്.നല്ലപ്റായത്തിൽ എല്ലാം ഇട്ട് സന്തോഷിക്കട്ടെ.നിങൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതല്ലെ.നല്ലതായിഷുന്നുകാണാൻ.godblessyou
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@Thrijalbro
@Thrijalbro 2 ай бұрын
Aju chettan and family estam❤
@praveenkprabhakaran
@praveenkprabhakaran 3 ай бұрын
Hai...namaskaaram ❤Adipoli😊😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
നമസ്കാരം ❤️❤️❤️
@Ajeeshvc
@Ajeeshvc 3 ай бұрын
നമസ്കാരം.... 😃👍 അല്ലിടെ ആഭരണപെട്ടി എടുക്കൂ നകുലേട്ടാ .... 😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂😂♥️♥️♥️🙏
@Ajeeshvc
@Ajeeshvc 3 ай бұрын
@@ajusworld-thereallifelab3597 🤗
@roshnijacob6154
@roshnijacob6154 3 ай бұрын
Super collection ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thank you🥰🥰🥰
@babysurya4179
@babysurya4179 3 ай бұрын
Baby Suriya Palakkad Ajueta abharangal supper👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@sreejav3809
@sreejav3809 3 ай бұрын
Sarithayude collection nalla bhangiyunde 👍Aju diomond kammal vangiyitu videoyil vannal mathi 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂♥️♥️♥️
@premasasimenon3243
@premasasimenon3243 3 ай бұрын
Nalla video ornaments ellam sooper
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thanks ❤️❤️❤️
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 78 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 10 МЛН
Annie's Kitchen |Onam Special Episode | Asha Sharath | @AmritaCookeryShow
44:51
Amrita TV Cookery Show
Рет қаралды 19 М.