സരിതയുടെ നാട്ടിലെ അത്ഭുതം /Family vlog /Christmas festival /Village vlog /Entertainment

  Рет қаралды 29,935

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 263
@DeepaLalu-hg2eg
@DeepaLalu-hg2eg 3 күн бұрын
പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് തെളിയിച്ച ചേട്ടന്മാർക്ക് അഫിനന്ദനങൾ 👌♥️♥️♥️മോളുട്ടി പാട്ടുസൂപ്പർ ♥️
@ushaayyappan5446
@ushaayyappan5446 3 күн бұрын
ചുന്ദരികുട്ടി നന്നായി പാടി❤❤❤❤❤❤❤❤ അമ്മായിയെപോലെ.
@lelibasil8299
@lelibasil8299 3 күн бұрын
പ്രയഗ അപ്പച്ചിടെ പോലെ പാട്ടിൽ മിടുക്കി ആണ്👋👍 പുൽക്കൂട് അടിപൊളി ഹാപ്പി ക്രിസ്മസ് ❤️✨
@sumamsumam320
@sumamsumam320 3 күн бұрын
പുൽക്കൂടും ടവറും വളര മനോഹരമായിരിക്കുന്നു.... ഒത്തൊരുമയുള്ള... ഒരുപാടു സ്നേഹമുള്ള നല്ലവരായ നാട്ടുകാർ... ജാതിയുടെയോ മതത്തിന്റെയോ അതിർ വരമ്പുകളില്ലാതെ എല്ലാരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഉണ്ടാക്കിയെടുത്ത x mas കാഴ്ചകൾ അതിമനോഹരം.... 👌👌👌🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰
@minikunjan
@minikunjan 2 күн бұрын
അമ്മായിടെ കഴിവ് ചുന്ദരികുട്ടിക്ക്കിട്ടീ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️
@gulfcon
@gulfcon 3 күн бұрын
നട്ടിൻപുറവും നാട്ടുകാരുടെ ഒത്തൊരുമയിൽ നടക്കുന്ന ആഘോഷങ്ങളും എന്നും ഒരു നൊസ്റ്റാൾജിയ ആണ്. ❤❤❤ പ്രയാഗ മോൾ നന്നായി പാടി 👍🏻🥰😘 സൂര്യയും വരുണും നല്ല കലാകാരന്മാരായി വളരട്ടെ 👍🏻👍🏻
@minidamodaran6685
@minidamodaran6685 7 сағат бұрын
ഈഫൽ ഗോപുരം അടിപൊളി. നാട്ടുകാരുടെ ഒത്തൊരുമ.ഒരു പഴയ കലത്തിലേക്കുള്ള തിരിഞ്ഞു നോട്ടം ❤
@rhythmofnature2076
@rhythmofnature2076 3 күн бұрын
പല പല ആശയങ്ങളും അഭിപ്രായങ്ങളും എല്ലാവർക്കും ഉണ്ടെങ്കിലും ഒരു കാര്യം വന്നാൽ എല്ലാവരും ഒറ്റക്കെട്ട് അതാണ് അവിടെ കണ്ടതും അതാണ് ഒരു നാടിനു വേണ്ടതും എല്ലാരും സൂപ്പർ ഇനിയും മുന്നോട്ട് ഇതിലും ഭംഗിയായി പോകട്ടെ 🙏🙏🙏 ഇതുപോലുള്ള കാര്യങ്ങൾ നമ്മൾ പ്രോത്സാഹിപ്പിക്കണം 😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤❤❤❤
@elizabeththomas8148
@elizabeththomas8148 2 күн бұрын
Beautiful family vlog....enjoyed every moment of it.....what unity can do to different people around the world.....thanku for this awesome messag before 2025.....love u all🎉🎉🎉🎉❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤❤❤❤❤🙏
@SarojiniRaveendran-j8p
@SarojiniRaveendran-j8p 2 күн бұрын
Saritha Ephemeral tower super super ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰
@AdarshPanikkar-g1u
@AdarshPanikkar-g1u 3 күн бұрын
♥️👌 കൊള്ളാം...... ഗ കണ്ണൻ കുളങ്ങര യുടെ ഭക്തി ഗോപുരത്തിന് അഴകാർന്ന പൊലിമ മതസൗഹാർദ്ദത്തിന്റെ ഉത്തുംഗ ശൃംഗത്തിന് പ്രേക്ഷകരുടെ വക ഭക്തിയുടെh ആദരവ്🙏🙏🙏🙏🙏🙏🌹🙏 പരിചയപ്പെടുത്തിയ Hg വ്യക്തികളുടെ ഓരോരുത്തരുടെയുംk മുഖത്ത് ആവേശത്തിന്റെ പെരുമ്പറ വീഡിയോ മഹത്തരം ആവേശ ഉജ്ജ്വലം ഒപ്പം പ്രയാഗ കുട്ടിയുടെ പാട്ട്l സൂപ്പർ ഒപ്പം അയ്യോ തീർന്നില്ലk എന്ന് നിഷ്കളങ്കതയുടെ ഓർമ്മപ്പെടുത്തൽ പിന്നെ അവസാനംk കുട്ടികളുടെ വക തായമ്പക വാദനം j മനോഹരം തന്നെ ഭാവിയിലെ അപ്പുക്കുട്ടി പൊതുവാളും k ശങ്കരൻമാരാരും ഹായ് ഈ അവസരത്തിൽ ദാസേട്ടൻ പാടിയ ആ മനോഹരk വരികൾ പ്രേക്ഷകരോടൊപ്പംl ഈയുള്ളവനും ഹൃദയത്തോട് ചേർക്കുകയാണ് കുറി വരച്ചാലും കുരിശ് വരച്ചാലും ൽ കുമ്പിട്ട് നിസ്കരിച്ചാലും h കരുണാമയനാം ദൈവം ഒന്ന്..... കരുണാമയനാം H ദൈവം ഒന്ന് ഒന്ന് happy. സ്നേഹം ഇഷ്ടം അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ 💕💕💕💕💕💕💕💕💕♥️♥️♥️♥️♥️♥️♥️♥️♥️♥️♥️l💕💕💕💕💕💕🎉..
@ranjithmenon8625
@ranjithmenon8625 3 күн бұрын
എന്താ പറയ, സരിതയുടെ അച്ഛൻ പറഞ്ഞത് ഞാൻ ഏറ്റെടുക്കുന്നു, എല്ലാവരെയും. മനുഷ്യരായണ് കാണുന്നത് രാഷ്ട്രീയ മോ ജാതിയോ മതമോ ഒന്നും ഇല്ല ഇവിടെ, ശെരിയാണ് ഇനിമുതൽ മത സൗഹാർദം എന്നു പറയാതെ മനുഷ്യ സൗഹാർദം എന്നു പറയണം, , മോൾടെ പാട്ട് നന്നായി പാടുന്നുണ്ടല്ലോ കുട്ടി, വരികളെല്ലാം തെറ്റാതെ പാടി അവൾ, അജൂ നമസ്‌കാരം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤❤❤❤❤❤❤
@ruththomas4572
@ruththomas4572 2 күн бұрын
Super.nice song.she is so cute ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤❤❤❤❤❤
@reshmikrishnan8933
@reshmikrishnan8933 3 күн бұрын
Nalla rasond Eiffel Tower...athinte pinnil pravarthicha chetanmark congrats....Athe pole prayagakkum..Thimila kottya kunjungalkum congrats❤❤❤❤❤
@Kannan-kc999
@Kannan-kc999 3 күн бұрын
അജുചേട്ട സരിതേച്ചി ജഗ്ഗു നമസ്കാരം 🙏🙏🙏. ഇത്തരം കാഴ്ചകൾ പരമാവധി പ്രോത്സാഹിപ്പിക്കുക. അവിടുത്തെ ചേട്ടന്മാർക്ക് ഒരു "ബിഗ് സല്യൂട്". ആ മക്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
Thanks ❤️❤️❤️
@Ashoksworld-q3h
@Ashoksworld-q3h 3 күн бұрын
യാത്രയിൽ ക്ഷീണിച്ചുവരുന്നവരെ ഉന്മേഷകരാക്കുവാൻ തങ്കച്ചൻചേട്ടന്റ ചുക്കുകാപ്പിയും. രസകരമായ സംസാരവും ഗംഭീരമായി... 😄😄😄😄😄💚💚👍👍👍😄👍
@nishashaju5595
@nishashaju5595 2 күн бұрын
Molude pattu super ayirunu athupole pulkoodum❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤❤❤❤❤
@sreedevips889
@sreedevips889 3 күн бұрын
Prayagayude paattu nannayitundu and hats off to the clarity of words while singing ❤👏👏
@akj10000
@akj10000 3 күн бұрын
പ്രയാഗ സ്റ്റാർ ആകട്ടെ🎉 All the best wishes🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰
@starsnbells5205
@starsnbells5205 3 күн бұрын
Saritha de nattukar super... Nattukar ellam chernnorukkiya pulkoodum Eiffel tower um manoharramayi.... Athinde pinnile kazhchakal detail aayittu kannan pattiyiyirrunnegil... Chettanmarude hard work nu or big salute...Prayaga molude pattu super aayi... Ammayi kkallum pattil perrundakkan sadikkatte..❤❤❤ Jagumon vacation adichupoli aayirrikkumallo 😊😊
@DeepaLalu-hg2eg
@DeepaLalu-hg2eg 3 күн бұрын
മോളുടെ അമ്മായിവിളി കേട്ടിട്ടുകൊതിയാകുന്നു ♥️♥️♥️♥️♥️
@geethakv5933
@geethakv5933 3 күн бұрын
തിമില വായിച്ച മിടുക്കന്മാർക്കും അഭിനന്ദനങ്ങൾ!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰❤️❤️
@MaryJose-r2y
@MaryJose-r2y 2 күн бұрын
Beautiful video Super God bless everyone in this group 🙏🏼❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰
@SruthiPradeepvk
@SruthiPradeepvk 3 күн бұрын
Ammayide kazhivanu prayagakuttikkuuu👏👏👏👌👌👌👍👍. Adipoliii 👏👏👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
🥰🥰🥰🥰🥰🥰
@rdsworld8342
@rdsworld8342 3 күн бұрын
ഇനിയും മതസൗഹാർദ്ദ പരമായ ആഘോഷങ്ങൾ എല്ലാവർഷവും ഉഷാർ ആകട്ടെ 🎉🎉
@sathydevi7282
@sathydevi7282 3 күн бұрын
Hai അജു, സരിത, Jaggu... ഈഫൽ ടവർ പുൽക്കൂട് പണിത എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രയാഗമോൾക്ക് നല്ല കഴിവുകൾ ഉണ്ട്.അതു encourage ചെയ്യണം. തിമില വായിച്ച രണ്ടു മക്കളും അഭിനന്ദനം അർഹിക്കുന്നു.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰🥰
@umamohan7186
@umamohan7186 3 күн бұрын
പ്രയാഗ കുട്ടി പാട്ട് സൂപ്പർ സൂര്യ തേജ വരുൺ തേജ ഭാവി തിമില വിദ്വന്മാർ ആവട്ടെ ♥️
@SwathyKrishnakumar-k8o
@SwathyKrishnakumar-k8o 21 сағат бұрын
❤ Happy New year..chechi , chetta..
@arjunvk9381
@arjunvk9381 3 күн бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വ്യത്യസ്തവും, മനോഹരവുമായ ഈ പുൽക്കൂട് നിർമിക്കുന്നതിൽ പ്രവർത്തിച്ച എല്ലാ ചേട്ടൻമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈഫൽ ടവറും, പുൽക്കൂടും, ഡെക്കറേഷൻ ചെയ്തിരിക്കുന്നത് പ്രത്യേകിച്ച് രാത്രിയിൽ കാണുമ്പോൾ നല്ല ഭംഗിയുണ്ട്. പ്രയാഗ മോൾ പാട്ട് വളരെ മനോഹരമായി പാടിയിട്ടുണ്ട്. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️❤️❤️❤️
@sarojpattambi6233
@sarojpattambi6233 3 күн бұрын
ഗംഭീരം ആയിട്ടുണ്ട് എല്ലാരുടെയും ഒത്തൊരുമ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. അവിടെ ജനിച്ച് വളര്‍ന്ന സരിത ku അഭിമാനിക്കാം 🙏🏼🙏🏼🙏🏼🙏🏼🩵🧡❤️💛🧡❤️👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤❤❤❤
@sindhurajan8280
@sindhurajan8280 3 күн бұрын
സരിതയുടെ നാട്ടുകാരും വീട്ടുകാരും സൂപ്പർ പുൽക്കൂടു ഉഗ്രൻ 👍🏼👍🏼🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️
@priyavijayakumar7451
@priyavijayakumar7451 3 күн бұрын
നല്ല വീഡിയോ പാട്ടും മേളവും നല്ല നാട്ടുകാരും കണ്ടപ്പോള്‍ കണ്ണിന് കുളിര്‍മ നൽകാൻ കഴിഞ്ഞ നല്ല ദിവസം .എല്ലാ നന്മയും ഉണ്ടാകട്ടെ ❤❤❤❤❤
@SarojiniRaveendran-j8p
@SarojiniRaveendran-j8p 2 күн бұрын
Congratulations dear molutty ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
Thank you so much 😊
@rekhasasikumar2007
@rekhasasikumar2007 3 күн бұрын
ഇന്നത്തെ വീഡിയോ super variety ആയി ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️
@anithak8398
@anithak8398 3 күн бұрын
പുൽക്കൂടു 👌👌👌👍 സരിത അച്ഛന്റെ മോള് തന്നെ. വാവേടെ പാട്ട് 👌👌👌👍💕💕💕💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
🥰🥰🥰🥰
@RameshWarrior-ud2bv
@RameshWarrior-ud2bv 2 күн бұрын
All the videos very super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️❤️❤️
@Ajeeshvc
@Ajeeshvc 3 күн бұрын
നമസ്കാരം.... 😃👍 സരിതേച്ചിയുടെ നാട്ടുകാരെ കണ്ടതിൽ സന്തോഷം..... 😃
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤❤❤❤
@JoiceDcunha
@JoiceDcunha 3 күн бұрын
Super video 📸, Prayaga your song is super 👍 and the Crib is so beautiful ❤️😍 and awesome ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️❤️
@sujathamohan3093
@sujathamohan3093 3 күн бұрын
Molutty നന്നായി padunnundu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
🥰🥰🥰🥰
@darsanapradeep8517
@darsanapradeep8517 3 күн бұрын
Prayaga kutty stole the show❤❤...super aayi paadi❤ ammayide kazhivu kittiyittundu❤ she looks so pretty in that dress❤ baakki kazhchakalum okke manoharam👌❤️ video end cheyyumbol kanicha 2 kuttikalum Surya and Varun super ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
❤️❤️❤️❤️❤️❤️സന്തോഷം 🙏🙏🙏
@jayashreesudhakaran7863
@jayashreesudhakaran7863 3 күн бұрын
Nalla bhangiyund, super ❤.vavayude pattum,aa makkalude instrumental program um adipoli👌👌👌😘😘😘😘😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰
@ShatheesanShathesan
@ShatheesanShathesan 3 күн бұрын
സൂപ്പർ പാട്ട് ആണല്ലോ മോൾ പാടിയത് ❤️❤️❤️❤️❤️❤️❤️
@shafeeqhuzzain585
@shafeeqhuzzain585 3 күн бұрын
Namaskaram 🙏🎊😍 Ente nadu ennu parayumbol ingane kanikanum ellarem ariyanum patanam ..eppozum ingane nadinte kootayma kondunadakan patatte👍✌️sangath usharayind👍
@ranjithmenon8625
@ranjithmenon8625 3 күн бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰🥰🙏
@sindhusuresh1259
@sindhusuresh1259 2 күн бұрын
Saritha❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰
@SarojiniRaveendran-j8p
@SarojiniRaveendran-j8p 2 күн бұрын
Molutty pattu Super super ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️❤️
@SruthiPradeepvk
@SruthiPradeepvk 3 күн бұрын
Naadinte othorumaa ennum nila nilkkattee🤩🤩🙌🙌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
അതെ ❤️❤️❤️
@chinnuvinteamma6266
@chinnuvinteamma6266 2 күн бұрын
Super ... Prayaaga de paattu nannaayittund... Veruthe alla Saritha ingane nalla kutty aayathu.. Ee naadum naattukaarum angane aakki theerthu❤.. ithu vere oru vibe aanu Saritha .Varun, Surya ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️❤️❤️🙏
@rajankuttappan
@rajankuttappan 3 күн бұрын
നമസ്ക്കാരം..... 🙏💕
@rasilulu4295
@rasilulu4295 3 күн бұрын
വെറുതെ അല്ല സരിത ഇത്രയും നല്ല ഒരു വ്യക്തി ആയതു ആ അച്ഛന്റ്മോൾ അല്ലെ അജുവിന്റ ഭാഗ്യമാ ആ വീട്ടിൽ നിന്നും പെണ്ണുകെട്ടാനായതു 👍🏻🥰🥰🥰🥰❤ സരിത യുടെ നാട്ടുകാർ നമ്മുടെ തൃശൂർ കാർ സൂപ്പറാ 🥰🥰🥰❤ എല്ലാവർക്കും ദൈവം ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
Thanks 🥰🥰🥰
@Anithapraveen1950achu
@Anithapraveen1950achu 3 күн бұрын
Hai harivandanam Good morning ajuvettan sarithechi jaggu valare manoharam maya video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
🥰🥰🥰🥰🥰
@Ashoksworld-q3h
@Ashoksworld-q3h 3 күн бұрын
അജുചേട്ടന്റ സുഹൃത്തുക്കൾ എത്ര നല്ല സ്നേഹമുള്ളവരാണ്.. അവരുടെ പെരുമാറ്റം ഞങ്ങളുടെ മനസ്സിനെ ഒരുപാട് സന്തോഷമാക്കുന്നുണ്ട്... എല്ലാവരും ഇതുപോലെയായിരുന്നുവെങ്കിൽ... 👍👍👍👍💚💚💚😄😄👍
@meenasreedharan2099
@meenasreedharan2099 3 күн бұрын
Mol നന്നായി പാടിട്ടോ.😍😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🙏
@lakshmikuttynair8818
@lakshmikuttynair8818 3 күн бұрын
Vavayude pattu super ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤❤❤❤
@sumamsumam320
@sumamsumam320 3 күн бұрын
അമ്മായിയുടെ മോൾ തന്നെ പ്രയാഗ ക്കുട്ടി.... വളരെ നന്നായി പാടി.... 👌👌👌🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️❤️
@sivadasambalapatta8050
@sivadasambalapatta8050 3 күн бұрын
പ്രയാഗയുടെ പാട്ട് പൊളിച്ചു രണ്ടു പിള്ളേരുടെ തിമില വാദ്യം സൂപ്പറായി പാറപ്പുറത്തെ ഈ ഫൽ ടവർ അടിപൊളി ഒരു കൂട്ടായ്മയുടെ ഫലം പൊളിച്ചു ചുക്കുകാപ്പിയുടെ തെളിയെന്നു പറഞ്ഞത് സരിത കേട്ടത് ചെളിയെന്നാണ് ഞാൻ കേട്ടതും ചെളിയെന്നാണ് ഈ എപ്പിസോഡ് പൊളിച്ചുട്ടാ👍👍❤️👌
@lathamohan7705
@lathamohan7705 2 күн бұрын
ഹായ് അജു സരിത ❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤❤❤❤❤
@hariharaniyer1818
@hariharaniyer1818 3 күн бұрын
ഇന്നത്തെ വ്ലോഗ് അടിപൊളി നമ്മുടെ Lakshmi നക്ഷത്രയുടെ യും നാടല്ലേ കുർക്ക ഞ്ചേരി പ്രയാഗയുടെ പാട്ട് നന്നായി അമ്മായിയുടെ കഴിവാണ്കുട്ടിക്ക്❤❤
@Lord60000
@Lord60000 3 күн бұрын
നന്നായി പാടി പ്രയാഗ മോള് 👏🏻
@Anithapraveen1950achu
@Anithapraveen1950achu 3 күн бұрын
Vavakutty supppppppppppper 👌🥰❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
❤️❤️❤️❤️
@ritto3025
@ritto3025 2 күн бұрын
❤super🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️❤️
@ajithasivadas3594
@ajithasivadas3594 3 күн бұрын
Molude song super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️❤️
@WindyDay0712
@WindyDay0712 3 күн бұрын
Sarithaaas.... day by day sundari aayikondee irikkukayaanu. Endaanu eee saudaryathintte rahasyam??❤❤ Ajuvum athe ketto... niramokke vachu presannavadananaai thilangunnundu..💫
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
വളരെ വളരെ സന്തോഷം 🥰🥰🥰
@ajithasivadas3594
@ajithasivadas3594 3 күн бұрын
Thimila kottu super .song super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰
@jayanthikarthikeyan1975
@jayanthikarthikeyan1975 2 күн бұрын
❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️❤️
@MaryJose-p3i
@MaryJose-p3i 3 күн бұрын
Super ❤❤❤
@thankav6808
@thankav6808 3 күн бұрын
Kollam nalla kareyam pentuna atane ettavum atyavasheyam 👏👏👏👏👏👏💐💐💐
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
❤️❤️❤️❤️
@AmbikaMenon-r7w
@AmbikaMenon-r7w 3 күн бұрын
Very interesting vlog. Too much work gone into making the Eiffel Tower.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️❤️
@ajithakg2153
@ajithakg2153 3 күн бұрын
പ്രയാഗയുടെ song super.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
🥰🥰🥰🥰❤️
@ajithakg2153
@ajithakg2153 3 күн бұрын
പുൽക്കൂടു അതിഗംഭിരം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
🥰🥰🥰
@PushpaKumari-qo6de
@PushpaKumari-qo6de 3 күн бұрын
മോളുടെ പാട്ട് സൂപ്പർ🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️
@santhaaayyappan1862
@santhaaayyappan1862 3 күн бұрын
Super ആയിട്ടുണ്ട്..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🙏🙏🙏❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️
@praveenkprabhakaran
@praveenkprabhakaran 3 күн бұрын
Hai Ajuchettan&family... എന്നാണ് ഒന്ന് നേരിട്ട് കാണാൻ pattane.. A. R. Handloomsഇൽ vannadh vedio kandirunnu. Adhinde aduthane ende veed... Ini varumbol parayane🥰
@sunilmidhilamilan1516
@sunilmidhilamilan1516 2 күн бұрын
സൂപ്പർ വീഡിയോ... ഒന്നും പറയാനില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰
@beenaaravindakshan4210
@beenaaravindakshan4210 3 күн бұрын
Song super aayittundu molu 👍👍❤️💗
@SreedeviEs-y2d
@SreedeviEs-y2d 3 күн бұрын
ഹലോ പ്രയാഗ നന്നായി പാടി
@abdulalialiali7104
@abdulalialiali7104 3 күн бұрын
സൂപ്പർ അലിക്കാ മലപ്പുറം. നാട്ടുകാർ സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
❤️❤️❤️
@aniljohnnaveen7887
@aniljohnnaveen7887 3 күн бұрын
❤❤ Christmas vedeos good ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️
@thankav6808
@thankav6808 3 күн бұрын
Nalla kungugal❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
❤️❤️❤️❤️
@susanninan1
@susanninan1 3 күн бұрын
Eiffel tower looks beautiful 😍
@shivaranjithpoolakal7962
@shivaranjithpoolakal7962 3 күн бұрын
paatu super....god bless
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
🥰🥰🥰🥰🥰
@DevikaReshma
@DevikaReshma 3 күн бұрын
❤ Jai kannankulangara
@kumaricr3713
@kumaricr3713 2 күн бұрын
Chundharikutty nannayi padito auntye pole super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰
@SruthiPradeepvk
@SruthiPradeepvk 3 күн бұрын
Suryatheja n varuntheja 👏👏👏👏 well done 🙌🙌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
🥰🥰🥰🥰
@georgecyril537
@georgecyril537 3 күн бұрын
Super😮
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️
@VinodhiniSasi-n8i
@VinodhiniSasi-n8i 3 күн бұрын
Molu pattu super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤❤❤❤
@SanojTArjunan
@SanojTArjunan 3 күн бұрын
ഒരുപാട് സന്തോഷത്തോടെ,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
@p.v814
@p.v814 2 күн бұрын
തൃശൂർ ഇപ്പൊ കേൾക്കുമ്പോൾ ഒരു വെഷമം ഗോഭി എന്ന ഒരു പേരിൽ മാത്രം 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🙏🙏🙏🙏🙏🙏
@UshaDevi-vi3ud
@UshaDevi-vi3ud 3 күн бұрын
Thimilakottiyathum nannayitund ❤❤🎉🎉
@celinepeter6290
@celinepeter6290 3 күн бұрын
Good morning aju Sarita ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@NeethuPs-o2u
@NeethuPs-o2u 3 күн бұрын
❤️❤️❤️👍🏻👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤❤❤
@arjunvk9381
@arjunvk9381 3 күн бұрын
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
@tomeldo2348
@tomeldo2348 2 күн бұрын
പ്രയാഗ 👏👏👏🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤❤❤❤
@rekhasasikumar2007
@rekhasasikumar2007 3 күн бұрын
Prayaga pattu padiyappol lyrics clear ആയി keto ipol anu മനസ്സില്‍ ayathu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰
@thankav6808
@thankav6808 3 күн бұрын
Ahaadepole👍👏👏👏👏👏🌟🌟🌟
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 күн бұрын
❤️❤️❤️
@rekhasunil4195
@rekhasunil4195 2 күн бұрын
Hi❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤❤❤❤
@geethakv5933
@geethakv5933 3 күн бұрын
പ്രയാഗക്കുട്ടി അസ്സലായി പാടി ട്ടോ!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰
@ShailajaViswaprasad
@ShailajaViswaprasad 2 күн бұрын
പ്രയാഗ കുട നല്ല ഒരു പാടു കാരിയാകും🥰 നന്നായി പാടി സരിത എതിനാണ് പാട്ട് നിർത്തിച്ചത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤❤❤❤❤🙏
@geethulal9457
@geethulal9457 3 күн бұрын
Pulkoode super..❤❤
@SajithaSubhash-z3m
@SajithaSubhash-z3m 3 күн бұрын
Prayage patt padippikoo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰
@Jineesh-oq1ni
@Jineesh-oq1ni 3 күн бұрын
Super Chachi xmas 🎄 കുഡ്.NJN avid വടുകര ഗെറ്റ് അവിടെ ജോലി ചെയ്തു.epol ഗൾഫ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️❤️❤️
@Jineesh-oq1ni
@Jineesh-oq1ni Күн бұрын
നാട്ടിൽ വരുമ്പോൾ നിങൾ kanan വരാം
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН