Saritha Iyer | Malliyoor Bhagavathamritha Sathram 2023 | January 25

  Рет қаралды 106,653

Malliyoor

Malliyoor

Жыл бұрын

102-ാം മള്ളിയൂർ ഭാഗവതഹംസ ജയന്തി ആഘോഷം
മള്ളിയൂർ ശ്രീമദ് ഭാഗവതാമൃത മഹാസത്രം 2023
ശ്രീമതി. സരിത അയ്യർ | ധ്രുവചരിതം
102nd Malliyoor Bhagavatha Hamsa Jayanthi Celebrations
𝗕𝗮𝘀𝗲𝗱 𝗼𝗻 𝘁𝗵𝗲 𝗿𝗲𝗾𝘂𝗲𝘀𝘁 𝗳𝗿𝗼𝗺 𝗻𝘂𝗺𝗲𝗿𝗼𝘂𝘀 𝗱𝗲𝘃𝗼𝘁𝗲𝗲𝘀,
𝘄𝗲 𝗵𝗲𝗿𝗲𝗯𝘆 𝗳𝘂𝗿𝗻𝗶𝘀𝗵 𝗼𝘂𝗿 𝗯𝗮𝗻𝗸 𝗱𝗲𝘁𝗮𝗶𝗹𝘀 𝗳𝗼𝗿 𝗱𝗼𝗻𝗮𝘁𝗶𝗼𝗻 :
Account : Malliyoor Sri Maha Ganapathy Kshethram Trust
Bank : Axis Bank
Branch : Kuravilangad
A/C No : 923010028880863
IFSC : UTIB0004027
Website : www.malliyoortemple.com
Facebook : / malliyoor
Instagram : / malliyoortemple
Twitter : / malliyoor1
Threads : www.threads.net/@malliyoortemple
KZbin : / @malliyoortemple
E-Mail Us : malliyoor@gmail.com
Mobile / Whatsapp : +91 6282 671 793
#Malliyoor #MalliyoorTemple #Bhagavatam
#BS2023 #MalliyoorBhagavathamrithaSathram
#102ndMalliyoorJayanthi #SrimadBhagavatam

Пікірлер: 251
@user-pc1qp8ms8u
@user-pc1qp8ms8u 6 ай бұрын
പുലർകാലത്ത് കേട്ടുകൊണ്ടിരുന്ന ഈ പ്രഭാഷണം എന്നെ ഏറെ ആനന്ദിപ്പിച്ചു. ഭഗവാനും പ്രഭാഷണം ചെയ്തവർക്കും വന്ദനം.
@rejanisreevalsom8818
@rejanisreevalsom8818 9 ай бұрын
Harekrishna 🙏 ചേച്ചിയെ എത്ര നമസ്കരിച്ചാലും മതിയാവില്ല, ഭഗവാന്റെ അനുഗ്രഹം ഉള്ള ആളാണ്
@rajikannan9827
@rajikannan9827 3 күн бұрын
Hare rama Hare Krishna Hare Guruvayoorappa 🙏
@sivaprasadpadmanabhan5503
@sivaprasadpadmanabhan5503 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@hillaritms4207
@hillaritms4207 10 ай бұрын
അധ്യാത്മിക ഭാവം പൂർവ്വ കർമ്മ സുകൃതം ഈശ്വര കൃപ.ഭാരതം നശിക്കാൻ ഇടയാവില്ല.നന്മയുള്ള വരെ കൊണ്ട് സമ്പന്നം ആവട്ടെ എൻ്റെ ജന്മ ഭൂമി
@manikandanmoothedath8038
@manikandanmoothedath8038 Жыл бұрын
നമസ്കാരം 🙏 മാഡം ഭഗവാൻ്റെ കഥകൾ പറയുന്നത് കേട്ടുകൊണ്ടിരിക്കാൻ തന്നെ വളരെ ഇഷ്ടമാണ്. ഓരോ സന്ദർഭo വിവരിക്കുമ്പോളും അത് നമ്മൾ നേരിൽ കാണുന്ന ഒരു പ്രതീതി തോന്നാറുണ്ട്. ഹരേ കൃഷ്ണ🙏
@sivaramana8473
@sivaramana8473 Жыл бұрын
Afllfjahlfa
@bluewinter7321
@bluewinter7321 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajithakurumalath9205
@sajithakurumalath9205 Жыл бұрын
വളരെ നല്ല പ്രഭാഷണം. നമസ്കാരം സരിതജീ 🙏🙏
@mohanannair518
@mohanannair518 9 ай бұрын
അതി മനോഹരമായ ഈ സന്ദേശത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം കൂപ്പുകൈ 🙏🙏🙏❤️❤️❤️🌹🌹🌹
@sobhasasikumar4640
@sobhasasikumar4640 10 ай бұрын
👍🙏🏻❤ കേൾക്കാൻ ഭാഗ്യം ഉണ്ടായതിൽ വളരെ സന്തോഷം ഭഗവാന്റ kadaasham നന്ദി
@minirajmohan7676
@minirajmohan7676 Жыл бұрын
Namaskaram 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️
@lolithaa6408
@lolithaa6408 Жыл бұрын
ഭഗവാനെ കൃഷ്ണ, യീ പ്രഭാഷണം കേൾക്കാൻ ഇടയാക്കി തന്ന അവിടുത്തേക്ക് കോടി പ്രണാമം 🙏🏽ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച സരിത ജീ ക്കും എന്റെ പ്രണാമം 🙏🏽
@user-lf9eg3rr5d
@user-lf9eg3rr5d Жыл бұрын
പ്രണാമം.
@poornimapp2418
@poornimapp2418 Ай бұрын
So good ❤❤ iam in 7th class but I never heard like before it is very very good 🙏🙏🙏🙏🙏
@radhakrishnann2343
@radhakrishnann2343 Жыл бұрын
വളരെ നല്ല പ്രഭാഷണം. കേൾക്കാൻ സാധിച്ചതിൽ സന്തോഷം. തുടർന്ന് കൊണ്ടേയിരിക്കട്ടെ.നന്ദി നമസ്കാരം👍🙏
@Suprabha.SSuprabha.S
@Suprabha.SSuprabha.S 2 ай бұрын
Valare nalla prabhashanam eathra kattalum mathi varilla❤️❤️❤️👍
@nandakumarkrishnan4078
@nandakumarkrishnan4078 Жыл бұрын
Hare Krishna 🙏 🙏 🙏 Om Namo Narayanayaya 🙏 Om Namo Bhagavate Vasudevaya 🙏
@rmuraleedharannair418
@rmuraleedharannair418 9 ай бұрын
ANARGA NIRGALAM Kodi pranamam
@thankappanv.m7051
@thankappanv.m7051 Ай бұрын
ഭഗവത് കഥകളിലൂടെ സമൂഹത്തിന് സനാധന ധർമം ഉപദേശിക്കുന്ന അങ്ങേക്ക് സാദര നമസ്കാരം
@sankarcg6305
@sankarcg6305 Жыл бұрын
❤ Om namo bhagavathay vasudevaya ❤
@user-iw1iv6eg1d
@user-iw1iv6eg1d Жыл бұрын
സരിതാജിയുടെ പ്രഭാഷണം അസ്സലായി. അഭിനന്ദനങ്ങൾ!
@ratheeshkunjukrishnan6927
@ratheeshkunjukrishnan6927 Ай бұрын
നമസ്കാരം 🙏🙏🙏
@sudhikasivanandhan6941
@sudhikasivanandhan6941 Жыл бұрын
Om namo bgavtha🙏🙏🙏
@sreeragsreerag6933
@sreeragsreerag6933 10 ай бұрын
നല്ല പ്രഭാഷണം ❤
@ksankarankutty8388
@ksankarankutty8388 Жыл бұрын
We are blessed to hear such stories from you. May God bless you to continue .
@user-kq3zt3zo4b
@user-kq3zt3zo4b 9 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@karthikeyanpn6454
@karthikeyanpn6454 5 ай бұрын
❤❤❤❤❤ നമസ്തേ ശ്രീമതി സരിതാ ഐയ്യർ. നന്ദി നമസ്കാരം മാഡം.
@bindhulissy8652
@bindhulissy8652 7 ай бұрын
ഹരേകൃഷ്ണ 🙏🏾 നല്ല പ്രഭാഷണം നമസ്കാരം 🙏🏾
@prasannakumar7273
@prasannakumar7273 Жыл бұрын
Hare Krishnaa 🙏🙏❤️.
@sasikumar-hv3mf
@sasikumar-hv3mf 8 ай бұрын
എനിക്ക് ഇവരുടെ പ്രഭാഷണം വളരെ ഇഷ്ടമാണ് ..
@sabithaanand8104
@sabithaanand8104 Жыл бұрын
Hare krishna 🙏🙏🙏
@Sandeep-qs3gu
@Sandeep-qs3gu 10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ❤
@sankarcg6305
@sankarcg6305 Жыл бұрын
❤ Om namah shivaya ❤
@salilkumark.k9170
@salilkumark.k9170 5 ай бұрын
Supper,Supper🎉
@seemavichu1293
@seemavichu1293 Жыл бұрын
🙏🏻Radhe Shyam 🙏🏻
@renjiravi877
@renjiravi877 2 ай бұрын
Ethrayum nalloru prabhashanam kelkan sadhichathil njan dhaniyanu😊
@beenakumari4590
@beenakumari4590 Жыл бұрын
Hare....Ente...Guruvayoorappa...
@KMCAPPU073
@KMCAPPU073 5 ай бұрын
Verygooddisplay. Druvastory. Welcome
@krishnankuttykrishnan9817
@krishnankuttykrishnan9817 Жыл бұрын
🙏ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ നാരായണായ 🙏
@VilkumarC-dv9vp
@VilkumarC-dv9vp 8 ай бұрын
Very good prebhashnam ayirm ayirm Namaskaram kaikuppunu🙏🙏🙏❤️👏🙏
@rknair6011
@rknair6011 Жыл бұрын
🙏🏿SARITHAIYERNAMASKARAM🙏🏿😊
@-unknown277
@-unknown277 10 ай бұрын
Very good speech ❤
@sureshezhuthachan7938
@sureshezhuthachan7938 11 ай бұрын
Om Namo Bhagavathae Vasudeva🙏🙏🙏 Wow......what a brilliant discourse of the Dhuruvacharitham by your goodself,Dr.Saritha Iyer,Madam🙏 How beautifully you had explained in your discourse the roles of the Swaayambhumanu,Utthaanapaalan,Suneedhi,Surujee,Uthaman,Dhruvan,and the reasons for immersing in the devotional thoughts and engaging in the divinely acts to enable them to get and experience the lighter punishments in the present births of the human beings for the undoable past karmaas of their's committed by them in their previous births. Whenever I start to listen to the discourse of your goodself's through the KZbin,on any of the topics chosen by your goodself,I am unable to stop listening to it even for a few moments which might interrupt the continuity of listening to the discourse completely,Dr.Saritha Iyer,Madam🙏which is the hall mark of your excellent deliverance of the discourse of any devotional topics,which is liked and admired by me,always for its best standard,as always. Thank your goodself,Dr.Saritha Iyer,Madam🙏for delivering all the discourses so wonderfully thereby helping the listeners to understand about the essence of the discourse of your goodself's with much ease,always.
@jalajamenon8664
@jalajamenon8664 2 ай бұрын
Thank you very much Madam🙏🙏🙏
@geethabalan2239
@geethabalan2239 5 ай бұрын
Koti koti namaskaram acharya
@nymphskollam326
@nymphskollam326 Жыл бұрын
🙏🙏🙏
@kumarmvk5408
@kumarmvk5408 5 ай бұрын
നമസ്കാരം 🌹🙏🌹
@lathasanker4930
@lathasanker4930 6 ай бұрын
Congrats Sarithaji .Vishnum vande Jagath Guru!
@krishnakumariks6919
@krishnakumariks6919 8 ай бұрын
യുവലമുറ ആഗ്രഹിക്കുന്നതുപോലെ അവരുടെ താത്പര്യമറിഞ്ഞതു പോലെയാണി പ്രഭാഷണം. (വെറുതെ കഥ മാത്രം പറഞ്ഞുപോകാതെ അതിൽ എന്തേര്ലീനമായിരിക്കുന്ന തത്വങ്ങളെയും ലളിതമായ ഉദാഹരണ സഹിതം അവതരിപ്പിച്ചിട്ടുണ്ട് ). 🙏👍❤️🌹
@mohanannair518
@mohanannair518 9 ай бұрын
അയ്യർ ജീക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം കൂപ്പുകൈ 🙏 🙏🙏❤️❤️❤️🌹🌹🌹
@sajanraghavan
@sajanraghavan 13 сағат бұрын
🙏
@chandrantk6043
@chandrantk6043 9 ай бұрын
Very informative and usefully
@omanamuralidharan1645
@omanamuralidharan1645 10 ай бұрын
❤❤❤ Hare krishna❤❤❤
@anandkumarrs
@anandkumarrs Жыл бұрын
Very nice, Saritha. God bless
@sijukumar8900
@sijukumar8900 3 ай бұрын
ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ സർവ്വംകൃഷ്ണർപ്പിന്മസ്തു
@sailajadevin.9170
@sailajadevin.9170 10 ай бұрын
Dhruva charitham gambheeramayi , Oum Namo Bhagavathe Vasudevaya 🙏
@vasanthakumari1596
@vasanthakumari1596 5 ай бұрын
Nice
@chitharenjanip4402
@chitharenjanip4402 Жыл бұрын
Beautiful narration Its a pleasure to hear from you
@sathyabhama6076
@sathyabhama6076 10 ай бұрын
Nighl bhaghavaan ayi avatharichathanu namukku nallathu praghu tharaan🙏
@muralik1954
@muralik1954 Жыл бұрын
Om Namo Bagavatahey Vasudevaya
@vasudevank856
@vasudevank856 Жыл бұрын
നന്നായി ശ്രവിച്ചു. ഭഗവതേ നമ:
@rknair6011
@rknair6011 Жыл бұрын
🙏🏿MALLYIOORGANAPATHYJI KI JAI
@santhakumaris1820
@santhakumaris1820 9 ай бұрын
ഓം നമോ bhagavathe വാസുദേവായ!
@ganganeelamanamp2394
@ganganeelamanamp2394 7 ай бұрын
Hare Krishna Guruvayurappa 🙏
@user-mw3jg5pm9n
@user-mw3jg5pm9n Ай бұрын
ഹരേ.കൃഷ്ണ
@vasanthakumari1596
@vasanthakumari1596 5 ай бұрын
Good
@deepasanthosh7596
@deepasanthosh7596 5 ай бұрын
❤❤❤❤
@krishnajathan.p2347
@krishnajathan.p2347 2 ай бұрын
ഹരി ഓം🙏🙏🙏🙏🙏🌹🌹🌹🌹
@uthamanpillai4265
@uthamanpillai4265 Жыл бұрын
എനിക്ക് വയസ് 49 എന്റെ 20 വയസുമുതൽ അത്മീയതയിൽ അലഞ്ഞിരുന്നു അതോടപ്പം ലൗകികതയിലും വല്ലതെ മുഴുകിയിരുന്നു ആയിരം അത്മിയ പ്രഭാഷണങ്ങൾ കേട്ടിരുന്നു പക്ഷെ ജനനീ സാതാരണ വേഷം ധരിച്ച് ഇത്രയും ആഴത്തിൽ സത്യം സ്വന്തം ചിന്തയിൽ വിവരിച്ച ജനനീ നിന്റെ പാദങ്ങൾ നമസ്കരിക്കാൻ ഭാഗ്യം ലഭിച്ചാൽ കർമ്മ പുണ്ണ്യം🙏
@user-uc8zw9gx9f
@user-uc8zw9gx9f 10 ай бұрын
🎉😅
@yousafsaleemkukku904
@yousafsaleemkukku904 8 ай бұрын
.. ..
@WorldWide-xm2ob
@WorldWide-xm2ob 7 ай бұрын
എന്താണ് ആ സംഘി പോത്തകം പറയുന്നത്. ഹിന്ദുമതം എന്റെ ജീവിതം നശിപ്പിച്ചു എന്റെ സമയം പാഴാക്കി. ഇപ്പോൾ ഞാൻ ക്രിസ്തുവിൽ ആശ്രയിക്കുന്നു
@prabhavathyk893
@prabhavathyk893 7 ай бұрын
5:01 5:05 5:05 5:06 5:06
@miniajith3388
@miniajith3388 6 ай бұрын
@asokank5117
@asokank5117 9 ай бұрын
നമസ്തെ സരിതാ ജി.
@unnikrishnang7065
@unnikrishnang7065 Жыл бұрын
Hare Krishna
@ushanellenkara8979
@ushanellenkara8979 6 ай бұрын
നമസ്കാരം ജി 🙏ഭക്തിസാന്ദ്രമായ ഈ പ്രഭാഷണം എത്ര കേട്ടാലും മതിയാവില്ല. കുറച്ച് നേരം കിട്ടിയാൽ ആത്മീയാചാര്യൻ മാരുടെ പ്രഭാഷണം കേട്ടുകൊണ്ടിരിക്കും. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@sudhadevicg5277
@sudhadevicg5277 6 ай бұрын
🙏🏻🙏🏻🙏🏻 പാദനമസ്കാരം സരിതാജി 🙏🏻🙏🏻🙏🏻
@sudhadevicg5277
@sudhadevicg5277 6 ай бұрын
🙏🏻🙏🏻🙏🏻 അതീവ ഹൃദ്യം 🙏🏻🙏🏻🙏🏻
@girijanampoothiry4066
@girijanampoothiry4066 11 ай бұрын
ഭാഗവതപ്രഭാഷണം 🙏
@vinodkumark7223
@vinodkumark7223 Жыл бұрын
Hare krishna
@ashalathasatheeshbabu3273
@ashalathasatheeshbabu3273 5 ай бұрын
❤❤❤❤❤❤❤❤❤❤❤
@lolithasureshprabhu2105
@lolithasureshprabhu2105 9 ай бұрын
Enth bhangi aayi paranju thannu .nandi und
@user-lv1vd4pg8s
@user-lv1vd4pg8s 6 ай бұрын
Nallaprabhashanam I love you saritha mini
@VilkumarC-dv9vp
@VilkumarC-dv9vp 11 ай бұрын
Om nammo bhagavathe Vasudeva🙏
@ShilajaSuresh-xt8mi
@ShilajaSuresh-xt8mi 5 ай бұрын
ഹരേ കൃഷ്ണ 🙏🙏
@user-vu7gx6iq1n
@user-vu7gx6iq1n 18 күн бұрын
🙏🙏🙏🙏🙏
@haridasputhalath5049
@haridasputhalath5049 10 ай бұрын
Wonderful narration Madam! May God bless u please!
@rknair6011
@rknair6011 Жыл бұрын
🙏🏿OMNAMOBAGAVATHEVASUDEVAYA🙏🏿
@rajalakshmydinakaran4219
@rajalakshmydinakaran4219 Жыл бұрын
Harae krishna
@lathaunnikrishnannair8250
@lathaunnikrishnannair8250 6 ай бұрын
Hare Krishna, kelkkan pattiyathil dayivathinu namaskaram. Saritha ji 🙏 😳
@madhuribose3871
@madhuribose3871 7 ай бұрын
Namaste 🙏🙏🙏❤️
@geethaprakash5988
@geethaprakash5988 7 ай бұрын
@kesavanvn3661
@kesavanvn3661 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@ramdasv9368
@ramdasv9368 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudhasaji9570
@sudhasaji9570 8 ай бұрын
Spiritual beauty beauty and knowledge with simplicity 🙏🙏🙏🙏
@syamalakumari4162
@syamalakumari4162 8 ай бұрын
Om namo bhagavathe vasudevaya
@Sobhachandran1234
@Sobhachandran1234 8 ай бұрын
ഹരേ കൃഷ്ണ 🙏🏻🌹🙏🏻
@saralanarayanan541
@saralanarayanan541 6 ай бұрын
സരിതേ ധ്രുവചരിതം കേട്ടു ട്ടോ ❤🙏🙏🙏🙏🙏
@bindhumuralika2677
@bindhumuralika2677 6 ай бұрын
❤❤❤
@rusha7263
@rusha7263 Жыл бұрын
So nice to hear from you . Thank you.
@shanthak1315
@shanthak1315 10 ай бұрын
So nice to hear. Om Namo Bhagavathe Vasudevaya 🌷 🙏
@pankajavallik4569
@pankajavallik4569 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@user-xt5zs1op7z
@user-xt5zs1op7z Жыл бұрын
ചേച്ചി 👏🏼👏🏼👍🏽ഇപ്പഴാ സമാധാനം ആയേഞാൻ ഇപ്പൊ അനുഭവിക്കുന്നതിന് കാരണം മാറ്റാരുമല്ല എന്റെ തന്നെ പൂർവ്വ ജന്മ കർമ്മങ്ങൾ കൊണ്ടു ആണെന്ന് അറിഞ്ഞപ്പോൾ
@sajeevanev3415
@sajeevanev3415 Жыл бұрын
ന മ സ് കാരം. Sarithaagi
@prakashgopalakrishnan6050
@prakashgopalakrishnan6050 8 ай бұрын
🙏 ഹരേ കൃഷ്ണാ
@rajendranm9703
@rajendranm9703 5 ай бұрын
ശ്രവണം, മനനം ഇത് രണ്ടും ഒരു മനുഷ്യ ജന്മത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ഭക്തിയിലേക്കുള്ള മാർഗം
@sooryakalasomanathan3822
@sooryakalasomanathan3822 10 ай бұрын
🙏🏻🙏🏻🙏🏻
@-unknown277
@-unknown277 10 ай бұрын
Excellent 🕉️🙏
Ouch.. 🤕
00:30
Celine & Michiel
Рет қаралды 28 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 6 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 28 МЛН