No video

ഭാഷ്യപാരായണാഞ്ജലി പ്രഭാഷണം | BHASHYA PARAYANANJALI ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം | തൊടുപുഴ

  Рет қаралды 48,309

Saritha Iyer

Saritha Iyer

10 ай бұрын

Talk delivered on the Inaugural session of the Bhashyaparayananjali at Sreekrishna Swami Temple, Thodupupuzha.
തൊടുപുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന ഭാഷ്യപാരായണാഞ്ജലിയുടെ ഉത്‌ഘാടന സഭയിൽ നടത്തിയ പ്രഭാഷണം

Пікірлер: 152
@rathnammakp5066
@rathnammakp5066 8 ай бұрын
ഇത്രയും ചെറുപ്രായത്തിൽ ഇത്രയും അറിവ്നേടിയ സരിതാജീ പാദനമസ്കാരം, സപ്പോർട്ട് ചെയ്ത കുടുംബത്തേയും നമസ്കരിക്കുന്നൂ❤❤❤
@RemadevivsRemadevivs-ls3ur
@RemadevivsRemadevivs-ls3ur 2 ай бұрын
കോടി നമസ്കാരം ❤🙏🙏🙏
@sobhanasaji2220
@sobhanasaji2220 10 ай бұрын
അവിടുത്തെ ഈ ദിവ്യസൂക്തികൾ മാനവരാശിയുടെ അജ്ഞാനത്തെ നീക്കി പ്രജ്ഞാനശുദ്ധി ഉദിക്കുവാൻ ഉതകുന്ന വിധം വളരെ ലളിതമായി ഭംഗിയായി ശുദ്ധമായി അവതരിപ്പിച്ചു 100 പുസ്തകം വായിച്ച ഫലം സ്നേഹത്തോടെ ഹൃദയം തൊട്ടു നന്ദി❤🙏🙏🙏😘
@mohanannair518
@mohanannair518 9 ай бұрын
സരിതാ അയ്യർ ജീക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
@kamalakarat2948
@kamalakarat2948 10 ай бұрын
🙏എത്ര കേട്ടാലും മതിവരില്ല ടീച്ചറുടെ പ്രസംഗം.. എല്ലാം കേൾക്കുന്നുണ്ട്. എത്ര അറിവുകളാണ് സാധാരണകാർക്ക് മനസ്സിലാക്കി തരുന്നത്.. നന്ദി 🙏
@lolithaa6408
@lolithaa6408 10 ай бұрын
ഒരു മണിക്കൂർ അല്ല ഒരു ദിവസം മുഴുവനും കേട്ടാലും മുഷിയില്ല.. പ്രണാമം സരിത ജീ
@ramdasv9368
@ramdasv9368 10 ай бұрын
കൊച്ചു കുട്ടികൾക്ക് പോലെ മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി ടീച്ചർ 🙏🙏🙏🙏🙏🙏
@kamalammenon3328
@kamalammenon3328 10 ай бұрын
@kamalammenon3328
@kamalammenon3328 10 ай бұрын
@kamalammenon3328
@kamalammenon3328 10 ай бұрын
@kamalammenon3328
@kamalammenon3328 10 ай бұрын
@sajithaprasad8108
@sajithaprasad8108 7 ай бұрын
ഹരേകൃഷ്ണ 🙏നമസ്തേ ടീച്ചർ 🙏
@naliniks1657
@naliniks1657 10 ай бұрын
🙏എത്ര കേട്ടാലും മതി വരില്ല 🙏ജയ ജയ ശങ്കരാ 🙏🌹
@arunadivakaran4082
@arunadivakaran4082 10 ай бұрын
എത്ര ഗഹനമായ വിഷയങ്ങാർ നന്നായി ലളിതമായി പറഞ്ഞു തന്നു എന്റെ വിനീത നമസ്ക്കാരം
@jithinpr4500
@jithinpr4500 10 ай бұрын
ഇനിയും ഇതുപോലെ മനോഹരമായ പ്രഭാഷണങ്ങൾ ചെയ്യുവാൻ താങ്കളെ ദൈവം അനുഗ്രിക്കട്ടെ 🙏🙏🙏 നന്ദി...
@jayasreeunnikrishnan6971
@jayasreeunnikrishnan6971 10 ай бұрын
Tri അങ്ങയുടെ ഓരോ പ്രഭാഷണങ്ങളും താഴേയ്ക്കിറങ്ങിച്ചെന്ന് സാധാരണക്കാർക്ക് വളരെ നന്നായി മനസ്സിലാക്കിത്തരുന്നു. നന്ദി ടീച്ചർ🙏
@sreekripa4025
@sreekripa4025 7 ай бұрын
നമസ്കാരം സരി താജി സരിതാ ജി യുടെ ഒട്ടുമക്ക പ്രഭാഷണങ്ങു o കേൾക്കാറുണ്ട് വളരെ ഇഷ്ടമാണ് നേരിട്ട് കാണാനും കൂടേ നിന്ന് ഫോട്ടോ യെടുക്കാനും പറ്റി മഹാഭാഗ്യം🙏🏻🙏🏻🙏🏻🥰✨
@subhadradevi8821
@subhadradevi8821 10 ай бұрын
നമസ്കരിക്കുന്നു സരി താജി🙏 എത്രകേട്ടാലും മതി തോന്നാത്ത പ്ര ഭാഷണം. ഇനിയും കേൾക്കാൻ കാത്തിരിയ്ക്കുന്നു. വീണ്ടും വീണ്ടും നമസ്ക്കാരം🙏
@vinodinik8345
@vinodinik8345 10 ай бұрын
സരിത ജി യുടെ പ്രഭാഷണം നേരിട്ട് കേൾക്കാൻ ആഗ്രഹം തോന്നുന്നു ❤️❤️മേഡത്തിന് കോടി കോടി നമസ്കാരം 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@lalithasreekumartdpa
@lalithasreekumartdpa 10 ай бұрын
നമസ്തേ ഇതു കേൾക്കാൻ സാധിച്ചത് അനുഗ്രഹം തന്നെ നന്ദി
@sajeevancg978
@sajeevancg978 7 ай бұрын
Your Speech is Great...Congrats Teacher.
@bindusasidharan3718
@bindusasidharan3718 7 ай бұрын
പ്രണാമം പ്രഫസ ജി ശ്രീരുദ്രം വ്യാഖ്യാനം കൂടി ഒന്ന പകർന്നു തരണേ🙏🙏🙏
@lalithanair3021
@lalithanair3021 9 ай бұрын
Namaste Sarithaji. Super❤❤
@sumamenon6395
@sumamenon6395 10 ай бұрын
As usual, you never cease to amuse us with your wisdom. What clarity! Stay blessed
@jshreeuday2584
@jshreeuday2584 10 ай бұрын
In this life we all are blessed to hear such speeches. Thanks Mam.May lord bless you with all best everything.🙏
@vijayamunniunni
@vijayamunniunni 10 ай бұрын
Madam you are great. Your speech is soooo devine. God bless you❤
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 10 ай бұрын
ശ്രീമദ് ഭഗവദ് ഗീതയും ശ്രീശങ്കരഭാഷ്യവും പരിചയപ്പെടാൻ കുറച്ചൊക്കെ സാധിച്ചിട്ടുണ്ട്. ജ്ഞാനേശ്വരി ഗീത, ഗീത അത്രക്കൊന്നു പരിചയമില്ലാതിരുന്ന കാലത്ത് വാങ്ങി സൂക്ഷിച്ചു. ഇതേ വരെ വായിച്ചില്ല. ഈ മഹത് വ്യക്തിയുടെ അമൃതമൊഴി കേട്ടപ്പോൾ ജ്ഞാനേശ്വരി മനസിലാക്കണമെന്ന് കരുതുന്നു. നല്ല സമുദ്ധമായ ആത്മീയചോദന തരുന്ന പ്രഭാഷണം ശ്രവിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം.
@SajithMadathil11-yg2ob
@SajithMadathil11-yg2ob 3 ай бұрын
വിവേകാനന്ദൻ❤❤❤ വിവേകാനന്ദസാഹിത്യ സർവ്വസ്വം❤❤❤ ഉത്തിഷ്ഠത ജാഗ്രത❤❤
@sankarannamboothiri8340
@sankarannamboothiri8340 10 ай бұрын
എത്ര കേട്ടാലും മതി വരില്ല 🙏🙏👌
@sudhaanilkumar9311
@sudhaanilkumar9311 10 ай бұрын
Sairam Sairam ഇത്രയും അറിവു പകർന്നു തന്നതിൽ ഒരു പാട് നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏❤️
@sheelabsheela9205
@sheelabsheela9205 8 ай бұрын
Sarva. Dharmame. Paridhyoja. Ma. Avame. Saranam. Breja. Ahame. Thowme. Sarva. Pvabhwo. Mokhaswami. Mansusha 🙏🙏🙏🙏🙏hribol harekrishna 🙏🙏
@salilkumark.k9170
@salilkumark.k9170 4 ай бұрын
Supper,Supper🎉🌞🌍🌕🙏👌🌺
@beenanandanam5006
@beenanandanam5006 10 ай бұрын
വളരെ അർത്ഥവത്തായ പ്രഭാഷണം 🥰🙏🏻
@vineethar5063
@vineethar5063 10 ай бұрын
നല്ല അറിവ് ഞാൻ നമിക്കുന്നു❤🙏
@sulekhap5308
@sulekhap5308 10 ай бұрын
വളരെ സ്പഷ്ടമായ പ്രഭാഷണം
@sarithananthanath9551
@sarithananthanath9551 10 ай бұрын
നമസ്‌തെ.. 🙏 വളരെ വിജ്ഞാനപ്രദമായ അറിവ്.. നമിക്കുന്നു 🙏🙏
@kmalathi4943
@kmalathi4943 10 ай бұрын
Nice program of spritual talk with madam 🙏🙏🙏🙏🙏🙏💐💐💐💐mrs.malathi.B'lore.karnataka.
@satheeshpai6295
@satheeshpai6295 8 ай бұрын
NALLA.UCHARANAM..🙏🌷🙏🌷🙏
@girijanampoothiry4066
@girijanampoothiry4066 10 ай бұрын
🙏കുട്ടികളെ സഹസ്രനാമം പഠിപ്പിച്ചു കൊടുക്കണം 🙏
@user-gr1ux7ko9x
@user-gr1ux7ko9x 7 ай бұрын
God bless 🙏🙏🙏🙏
@m.a.sarojinikalamandalam6997
@m.a.sarojinikalamandalam6997 7 ай бұрын
താങ്ക് ഗോഡ് 🙏🙏🙏.. ഒരുപാട് സന്തോഷം.
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 10 ай бұрын
Namaste sister 1000 namaskaaram 🙏🙏🙏🕉️om namo Narayanaya namah 🕉️
@sailajadevin.9170
@sailajadevin.9170 10 ай бұрын
വളരെ നല്ല പ്രഭാഷണം
@arunadivakaran4082
@arunadivakaran4082 10 ай бұрын
ജ്ഞാനേശ്വരി കുറേ കാലമായി ഒരു സുഹൃത്ത് സമ്മാനിച്ചിട്ടുണ്ട്‌ പക്ഷേ പൂർണ്ണമായി വായിക്കാൻ സാധിച്ചിട്ടില്ല. ഈ പ്രഭാഷണം അതിനുള്ള ഒരു അനുഗ്രഹമായി മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു
@sathiammanp2895
@sathiammanp2895 Ай бұрын
🙏🙏🙏നമസ്കാരം ടീച്ചർ ജീ 🙏🙏
@sarithaaiyer
@sarithaaiyer Ай бұрын
താല്പര്യമുള്ള ആർക്കും വരാം..അങ്ങയുടെ Number തരൂ
@sathiammanp2895
@sathiammanp2895 Ай бұрын
@@sarithaaiyer Thank you മാം 🙏🙏ഞാൻ ഇവിടെ അടുത്താണ്. Kallara. എന്റെ മോൾ theerthas ടൂത് affair work ചെയ്യുന്ന doctor ആണ്. പിന്നെ എന്റെ അമ്മ വീടും അവിടെ തന്നെയാണ്.
@sreekripa4025
@sreekripa4025 7 ай бұрын
. അറിവുകൾക്കു മുന്നിൽ നമിക്കുന്നു💯❤️
@dhanammenon1218
@dhanammenon1218 10 ай бұрын
So conveniently you have highlighted the importance of learning sanskrit ❤
@krishnambalsureshbabu4534
@krishnambalsureshbabu4534 Ай бұрын
Veri nice saritha 👍🏻👍🏻
@grameenakshethrangal9359
@grameenakshethrangal9359 10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ...🌹🌹🌹
@jayaramp.b1410
@jayaramp.b1410 10 ай бұрын
Hare Krishna Guruvayurappa
@kmalathi4943
@kmalathi4943 10 ай бұрын
Nice speech from satitha Iyer.
@manikandanmoothedath8038
@manikandanmoothedath8038 10 ай бұрын
അറിവിൻ്റെ നിറകുടം സരിതാജി 🙏💐
@rajalekshmiramachandran9055
@rajalekshmiramachandran9055 9 ай бұрын
ഹരേ കൃഷ്ണ 🙏🙏🕉️pranams🙏🙏🕉️ഈശ്വരാനുഗ്രഹങ്ങൾ ഹരേ ഹരേകൃഷ്ണ 🙏🕉️
@shimnakaliyath6395
@shimnakaliyath6395 10 ай бұрын
നമസ്തേ സരിതജി 🙏🏻 ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
@vijayakumarim7192
@vijayakumarim7192 10 ай бұрын
Super പ്രഭാഷണം 🙏🙏
@soniyasaji6436
@soniyasaji6436 10 ай бұрын
ഹരേകൃഷ്ണ 🙏ഒന്ന് കാണണന്ന്ണ്ട് ഞാനും ഏറ്റുമാനൂർ parolikkalanu എന്റെ വീട് 🙏ഹരേകൃഷ്ണ
@vaidheeswaranb9101
@vaidheeswaranb9101 10 ай бұрын
Amazing presentation Very structured
@ushaasokan8007
@ushaasokan8007 8 ай бұрын
🙏🙏🙏
@sureshtruline8074
@sureshtruline8074 10 ай бұрын
Sayiram 🙏🙏🙏 മാഡത്തിന്റെ എല്ലാ പ്രഭാഷണങ്ങളും ഞാൻ കേൾക്കാറുണ്ട്. കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ അങ്ങയോടും ദേയിവതോടും നന്ദിപറയുന്നു. അങ്ങയോടു സംസാരിക്കണം എന്ന് ആഗ്രഹമുണ്ട്. ഫോൺ നമ്പർ അയച്ചു തരികയാണെങ്കിൽ സന്തോഷമായിരുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ.. 🙏🙏🙏സായിരാം 🙏🙏🙏
@brijeshbalanbrijesh2417
@brijeshbalanbrijesh2417 10 ай бұрын
നന്ദി ജി 🙏
@sivarajnarayanan3254
@sivarajnarayanan3254 8 ай бұрын
🙏🙏
@asethumadhavan8893
@asethumadhavan8893 10 ай бұрын
Om Namo Bhagavathe Vasudevaya
@valsalamn922
@valsalamn922 10 ай бұрын
You are really blessed ❤
@RS-jx9jd
@RS-jx9jd 9 ай бұрын
Welcome to Thodupuzha , my home , I hope you are looked after very well .Thank you as always .
@chinthawilson796
@chinthawilson796 10 ай бұрын
പ്രണാമം 🙏🏻🙏🏻🙏🏻 അതീവ ഹൃദ്യം 🙏🏻🙏🏻🙏🏻❤❤❤
@user-xw9us1lb6c
@user-xw9us1lb6c 6 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@jaminisathyan7470
@jaminisathyan7470 10 ай бұрын
Ente Kannante nadayil❤
@m.a.sarojinikalamandalam6997
@m.a.sarojinikalamandalam6997 7 ай бұрын
❤️🙏❤️
@geethachandrashekharmenon3350
@geethachandrashekharmenon3350 10 ай бұрын
👌👌👌👌 Bhagavane 🙏 🙏 🙏 🙏 🙏🙏🙏
@llakshmitv976
@llakshmitv976 10 ай бұрын
Saritha teacher....may God bless u with more and more wellness ❤😂
@sajithomas8039
@sajithomas8039 10 ай бұрын
Hare krishna 🌹🌹🌹🙏🙏🙏
@rugminitp4393
@rugminitp4393 10 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണാ
@rejanisreevalsom8818
@rejanisreevalsom8818 10 ай бұрын
Harekrishna 🙏🌹💖
@balaramanmp5059
@balaramanmp5059 8 ай бұрын
👍🙏🙏
@induvijukumar713
@induvijukumar713 10 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@Manikandakumaran-nv4yh
@Manikandakumaran-nv4yh 3 ай бұрын
@shantamenon9333
@shantamenon9333 10 ай бұрын
Great knowledge.Namikkunnu kunje. I am 67 years old, not knowing anything.
@velayudanpillai5330
@velayudanpillai5330 10 ай бұрын
ജ്ഞാനേശ്വരി ഗീതാ ഭാക്ഷ്യം ഞാൻ വാങ്ങി വായിച്ചിട്ടുണ്ട്. ആരും ഇഷ്ടപ്പെടും.
@sreekumarigopinath3750
@sreekumarigopinath3750 7 ай бұрын
Thank you Mam ❤❤❤
@kumarmvk5408
@kumarmvk5408 10 ай бұрын
Hare Krishna 🌹🌹
@muralidharanm1963
@muralidharanm1963 10 ай бұрын
My heartiest Pranamam 🙇🙏
@ushakumar3536
@ushakumar3536 10 ай бұрын
Mam.... Nannayi paranju thannu....
@sathyabhama6076
@sathyabhama6076 10 ай бұрын
Bhaghavaan nmukkuvandi thanna bhaaghyam🙏
@VilkumarC-dv9vp
@VilkumarC-dv9vp 8 ай бұрын
❤️🙏🙏🙏
@VilkumarC-dv9vp
@VilkumarC-dv9vp 8 ай бұрын
Eattumanur evida veedu teachar
@user-qt8lm1lg3h
@user-qt8lm1lg3h 8 ай бұрын
കോടി കോടി നമസ്കാരം🙏🏻🙏🏻🙏🏻
@Geethpillai
@Geethpillai 10 ай бұрын
Thank you teacher ❤
@remadevi9210
@remadevi9210 10 ай бұрын
Hare krishna 🙏🌹
@sheelabsheela9205
@sheelabsheela9205 8 ай бұрын
Oru. Padu. Vayicha. Vattaipovum... Rimanber. That's ❤🙏❤️
@deepamanoj3058
@deepamanoj3058 10 ай бұрын
Divine 🙏🌹❤️🌹❤️🌹❤️🙏
@aneeshtp1479
@aneeshtp1479 10 ай бұрын
നമസ്തേ
@ramyavn2903
@ramyavn2903 10 ай бұрын
🙏you are great
@jayaprakashmanakkunnathgop6313
@jayaprakashmanakkunnathgop6313 10 ай бұрын
Inspiring
@user-gn2yk2ti4z
@user-gn2yk2ti4z 10 ай бұрын
Hare krishna🙏🙏🙏🙏
@mukund9949
@mukund9949 10 ай бұрын
Sadhana panchakam is Sadhana which eradicate 'five vices' of kamam, krodha, lobha,moha& ahamkaram..only quenchshell of 'panchajanyam'..virtues& power which make panchaja+ anyam can conquer five vices. In Geetha sreekrishna asked devotee 'to rise above' Veda atleast 20times..it is ironical 'still depend' veda in Geetha festival..God says nish trigunyo bhavarjuna..rise to nhanam from vedic platform.
@binuj8232
@binuj8232 10 ай бұрын
Super
@jaminisathyan7470
@jaminisathyan7470 10 ай бұрын
Njan annu mam ne kandayirunnu ❤
@naliniks1657
@naliniks1657 10 ай бұрын
🙏thank U
@venup1736
@venup1736 2 ай бұрын
SARITHA IYYER...ADISANKARA in this vNEW WORLD.....NANP...MATHA ...THAMIZH. . becomes...MALAYALAM ...KALADI.... ACHARYA GURU. Venu Parameswaran.
@poornimatminfopark1036
@poornimatminfopark1036 3 ай бұрын
പ്രണാമം ജി
@maninadarajanrajupm4922
@maninadarajanrajupm4922 7 ай бұрын
Namaste 🙏 ji Jay bharat
@komalavallyp4948
@komalavallyp4948 10 ай бұрын
🙏🏻🙏🏻🙏🏻
@bijusudhakaran1093
@bijusudhakaran1093 10 ай бұрын
കേൾക്കാൻ നല്ല സുഖം
@rekharaju5731
@rekharaju5731 10 ай бұрын
Sairam ❤
@savithrinair3095
@savithrinair3095 9 ай бұрын
🙏❤️❤️❤️
@prathapanpillai8144
@prathapanpillai8144 10 ай бұрын
Namaste
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
SRI RAMAKRISHNADEVAN - A REFORMER | SARITHA IYER
45:54
Saritha Iyer
Рет қаралды 35 М.
ആർത്തവം അശുദ്ധിയോ ? Spiritual Discourse by Saritha Iyer
18:51
Raran Kelachankavu Sreedevi Temple
Рет қаралды 42 М.
ഭീഷ്മപർവ്വം പ്രഭാഷണം | Bheeshma Parvam | Saritha Iyer
1:39:14