Saritha S Nair | Janakeeya Kodathi | സരിത എസ് നായർ | ജനകീയ കോടതി | PART 1| Ep# 22

  Рет қаралды 4,550,106

24 News

24 News

Күн бұрын

Пікірлер: 2 600
@eldos2667
@eldos2667 5 жыл бұрын
സുഹൃത്തുക്കളെ നിങ്ങൾ ശ്രെദ്ധിച്ചോ അരുൺ ചറ പറാന്ന് ചോദ്യങ്ങൾ ചോദിക്കുന്നു..... ഒന്നിന് മറുപിടി പറയുമ്പോഴേക്കും അടുത്തത്.... അവർക്ക് എല്ലാത്തിനും വളരെ ക്രിത്യമായ മറുപിടിയും ഉണ്ട്‌.... ഒന്ന് ആലോചിക്കുക പോലും ചെയ്യാണ്ട് എല്ലാത്തിനും പെട്ടന്ന് തന്നെ മറുപിടി പറയുന്നു. 20:30-35 അരുൺ വരെ ഒന്ന് സ്റ്റോപ്പ്‌ ആയി പോയി ഒരു 10 സെക്കന്റ്‌ ക്ക്. ഈ സ്ത്രീ ഒരു warrior ആണ്.. അതാണ് എനിക്ക് തോന്നിയത്. സ്വന്തം നാട്ടിലെ 99% ജനങ്ങളും മാധ്യമങ്ങളും തനിക്ക് എതിരെ സംസാരിക്കുമ്പോൾ ഒറ്റക്ക് നിന്ന് അതു ഡിഫെൻസ് ചയ്തു മുന്നോട്ട് പോകുന്നു.... ചിലതൊക്കെ ഇവരിൽ നിന്നും പഠിക്കാൻ ഉണ്ടെന്ന് വരെ തോന്നി പോകുന്നു
@bobbykuruvilla2633
@bobbykuruvilla2633 5 жыл бұрын
സാറാണ് നൈറ്റിംഗേല്‍ (രാപ്പാടി)അല്ലെ ....കേട്ടിട്ടുണ്ട് ...എടാ നിന്റെ തന്തക്കു പേരോണ്ടെങ്കില്‍ സ്വന്തം പേരില്‍ വാ ......എടാ സരിതേടെ പാവാട കഴുകാന്‍ നിനക്ക് യോഗ്യതയുണ്ടോ. നിന്നെപ്പോലെയുള്ള അലവലാതികലാ അവളെ ഇങ്ങനെ ആക്കിയത്. സ്വന്തം അമ്മെ പോലും നിനക്ക് സംശയമാരിക്കും ...നാണം കെട്ടവന്‍ . (ഇതെന്റെ സ്വന്തം പേരാ ...ഇങ്ങോട്ട് വാ 8635132588)
@rafimohd9191
@rafimohd9191 5 жыл бұрын
തീർച്ചയായും,, അവരുടെ ഉള്ളിൽ നല്ലൊരു ബിസ്സ്നെസ്സ് കാരി ഉണ്ട്,, പക്ഷെ ഈ ഊളകൾ ഒന്നും അത് വേണ്ടപോലെ ഉപയോഗപെടുത്തിയില്ല,,, ഇവന്മാർ ഞരമ്പിന്റ വിറയൽ മാറ്റാനാണ് നോക്കിയത്,, സരിത പറയുന്നതിൽ കാളവുണ്ടെന്ന് എന്തോ എനിക്ക് തോന്നുന്നില്ല,,,
@Bigboss-kf4gu
@Bigboss-kf4gu 5 жыл бұрын
Crect
@Bigboss-kf4gu
@Bigboss-kf4gu 5 жыл бұрын
@@sandeepmathews2349 നീ എന്ത് ഊളയാടാ..
@miscellaneousmix9499
@miscellaneousmix9499 5 жыл бұрын
@@bobbykuruvilla2633 G
@mv2552
@mv2552 Жыл бұрын
ഉമ്മൻ ചാണ്ടിയും കുടുംബവും ഈ കാലന്മാരോട് ക്ഷമിച്ചാലും ഉമ്മൻ ചാണ്ടിയെ ഹൃദയത്തിലേറ്റിയ കേരളത്തിലെ ജനങ്ങൾ ഈ കിരാതന്മാരോട് ക്ഷമിക്കില്ല
@thomas.maryland6902
@thomas.maryland6902 Жыл бұрын
കൊടുത്താൽ കൊല്ലത്തും. സ്വപ്ന ഇവളുടെ സ്വഭാവം അല്ലാത്തതുകൊണ്ട് പിണറായി മറ്റെപണി കാണിച്ചു എന്ന് ആരോപണം ഉന്നയിച്ചില്ല.
@ajayakumarkrishna1532
@ajayakumarkrishna1532 Жыл бұрын
Vedivechaankovil
@Life79751
@Life79751 Жыл бұрын
😅😂😂😂
@Life79751
@Life79751 Жыл бұрын
😂😂😂😂 uuummmaaaannnnn chondi eallam kallan maranu
@euginesanthosh8917
@euginesanthosh8917 4 жыл бұрын
ഒത്തിരി കഴിവുകളും, ഗുണങ്ങളുമുള്ള സ്ത്രീയാണിവൾ . ദൈവം അവൾക്കു നല്ല ഭാവി നല്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@mehnoorboutique486
@mehnoorboutique486 5 жыл бұрын
ഒരു സ്ത്രീയെന്ന നിലയിൽ സരിതയുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത വ്യക്തികളോടും, സമൂഹത്തോടും ഒറ്റക്ക് പൊരുതുന്ന ഈ വ്യക്തിത്വത്തോട് ഏറെ ബഹുമാനം. സമൂഹത്തിലുള്ള ഉന്നതരോട് പൊരുതുമ്പോൾ നേരിടേണ്ടി വരുന്ന വലിയ പ്രശ്നങ്ങൾക്കു മുന്നിൽ പ്രത്യേകിച്ചും ജീവനുവരെ ഭീഷണി നേരിടുന്ന സാഹചര്യങ്ങളോട് ഇത്രയും ശക്തമായി പോരാടുന്ന രരു സ്ത്രീയോട് ഏറെ ബഹുമാനവും, സപ്പോർട്ടും. ദൈവം അവരെ തുണക്കട്ടെ. സരിതക്ക് എല്ലാം തുറന്നു പറയാനും ജനങ്ങളിലേക്ക് ആ ശബ്ദം എത്തിക്കാനും അവസരമൊരുക്കിയ ചാനലിനും, ഈ പ്രോഗ്രാമിനും അഭിനന്ദനങ്ങൾ
@safarifoodcourt8595
@safarifoodcourt8595 Жыл бұрын
ഒടുവിൽ കാലം സത്യം എന്ത് എന്ന് തിരിച്ചറിഞ്ഞു... ഉമ്മൻ ചാണ്ടി സാർ ❤
@snehasneha8114
@snehasneha8114 Жыл бұрын
കള്ളിനുണ പറഞ്ഞു തുടക്കത്തിലെ ?😠
@safarifoodcourt8595
@safarifoodcourt8595 Жыл бұрын
@@snehasneha8114 🙄🙄
@ramesankk1368
@ramesankk1368 Жыл бұрын
@@snehasneha8114 vty
@gangadharapanicker6521
@gangadharapanicker6521 Жыл бұрын
മല്ലേലി ശ്രീധരൻ നായർ പറഞ്ഞ സത്യം ഇപ്പോഴും ഉമ്മൻ ചാണ്ടിയെ തുറിച്ചു നോക്കുന്നുണ്ട്.
@noushadnoushad6118
@noushadnoushad6118 Жыл бұрын
​@@snehasneha8114😮😅
@reginasajan5616
@reginasajan5616 5 жыл бұрын
സരിത ഇപ്പോൾ പാവമായി .. എന്ത് ലോകമാ ഇത്.. സമയോചിതമായി അഭിനയിക്കുന്നു ... അന്തസ്സ് എന്ന വാക്ക് പറയാൻ എന്താ യോഗ്യത ഇവർക്ക്... ഇവരുടെ വീഡിയോകളും പേക്കൂത്തും ഒന്നും ഈ കമന്റ് എഴുതുന്ന ആരും കണ്ടിട്ടില്ലേ
@socialanalyst8989
@socialanalyst8989 4 жыл бұрын
സരിത ചെങ്ങന്നൂർ ഇൻഫന്റ് ജീസസ് സ്കൂളിൽ എന്റെ junior ആണ് പഠിച്ചതാണ്. പഠനത്തിൽ ബഹു സമർത്ഥയും, നല്ല സ്വഭാവത്തിന് ഉടമയും ആയിരുന്നു. സരിതയെ ചതിച്ചതാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. എനിക്ക് ഇന്നും സരിതയോട് ബഹുമാനം മാത്രം.
@SHAJANSABThrissurRealEstate
@SHAJANSABThrissurRealEstate 5 жыл бұрын
അരുൺ വരെ ഒന്ന് സ്റ്റോപ്പ്‌ ആയി പോയി ഒരു 10 സെക്കന്റ്‌ ക്ക്. ഈ സ്ത്രീ ഒരു warrior ആണ്.. അതാണ് എനിക്ക് തോന്നിയത്. സ്വന്തം നാട്ടിലെ 99% ജനങ്ങളും മാധ്യമങ്ങളും തനിക്ക് എതിരെ സംസാരിക്കുമ്പോൾ ഒറ്റക്ക് നിന്ന് അതു ഡിഫെൻസ് ചയ്തു മുന്നോട്ട് പോകുന്നു.... ചിലതൊക്കെ ഇവരിൽ നിന്നും പഠിക്കാൻ ഉണ്ടെന്ന് വരെ തോന്നി പോകുന്നു
@s9ka972
@s9ka972 5 жыл бұрын
Yes ... ആകാശം ഇടിഞ്ഞു വീണാലും തളരരുത് എന്ന പാഠം...
@khalidalavikhalid8504
@khalidalavikhalid8504 5 жыл бұрын
സരിത. താങ്കൾക് എവിടന്നു കിട്ടുന്നു ഈ ആത്മ വിശോസം. ഈ ധൈര്യം. ചുറ്റുഭാഗവും വേട്ടക്കാർ അണി നിരന്നപ്പോഴും ആത്മവിശോസത്തോടെ പുഞ്ചിരിച്ചു കൊണ്ട് .. എല്ലാം ഒറ്റയ്ക്ക് നേരിടുന്ന. സരിത താങ്കളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്.... താങ്കളുടെ നിഷ്കളങ്കത. ശുദ്ധമായ ചിന്തകൾ . അത് തന്നെ ആണ് ഈ കരുത്തിന്റെ പിന്നിൽ.... നിസ്സാര കാര്യങ്ങൾക് വേണ്ടി മാത്രം ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളും ആൺകുട്ടികളും.. സരിതയിൽ നിന്നും ആത്മ വിശോസം നേടിയെടുക്കണം
@abdurauf4197
@abdurauf4197 4 жыл бұрын
*ഗണേഷ് വിഷയം അറിഞ്ഞ ശേഷം ഇവിടെ വന്നവരുണ്ടോ* 😄😄😄
@dubai4386
@dubai4386 5 жыл бұрын
news 24 ന്... very good thanks.. സരിതാ മാഡത്തിന്റെ ഈ അഭിമുഖം ജനങ്ങൾക്ക് സമർപ്പിച്ചതിന്....
@leelagopalakrishnan5062
@leelagopalakrishnan5062 Жыл бұрын
.
@iamHoneyyyy
@iamHoneyyyy Жыл бұрын
🤣🤣🤣
@saviothalamukil
@saviothalamukil 5 жыл бұрын
പൊതുസമൂഹത്തിൽ സരിത ഇത്രത്തോളം അവഹേളിക്കപെട്ടപ്പോൾ അവർ അത് അനുഭവിക്കട്ടെ എന്നാണ് ഞാനും കരുതിയത്. പക്ഷേ സരിതയുടെ വാക്കുകളിലെ കൃത്യതയും സത്യസന്ധതയും ഏതൊരാൾക്കും മനസ്സിലാകുന്നത് കൊണ്ടും അവർ ഓപ്പണായി സംസാരിക്കുന്നതും കൊണ്ടും അവരോട് ബഹുമാനം തോന്നുന്നു.
@habeebm4797
@habeebm4797 5 жыл бұрын
.
@sreethamudgal4955
@sreethamudgal4955 4 жыл бұрын
Yes
@Palakkaattukaran
@Palakkaattukaran 5 жыл бұрын
എന്തോപറഞ്ഞത് മുഴുവന്‍ കേട്ടപ്പോള്‍ പാവം തോന്നി എങ്ങിനെയൊക്കെയോ എന്തിലൊക്കെയോ പോയി ചാടിയെന്നാ തോന്നുന്നത് എന്തായാലും ഇനി നല്ല ഭാവിയുണ്ടാവട്ടെ സഹോദരീ
@bobbykuruvilla2633
@bobbykuruvilla2633 5 жыл бұрын
സത്യത്തില്‍ ഇതില്‍ കമന്റിട്ട പലരും അവരെ അപമാനിച്ചു സംസാരിച്ചു ....താങ്കള്‍ ഒരു മനുഷ്യനാണ് ,... ദൈവ്വം അനുഗ്രഹിക്കട്ടെ
@chinnusanthu5931
@chinnusanthu5931 5 жыл бұрын
Sathyam
@girijanair348
@girijanair348 5 жыл бұрын
മുഹമ്മദ് സാലിഹ് Salute to your great mind!🙏🏽
@sabareeshcp5879
@sabareeshcp5879 5 жыл бұрын
ചതിക്കപ്പെട്ടതാണ് 100% സത്യം
@jonsonkharafi7617
@jonsonkharafi7617 5 жыл бұрын
അപ്പോൾ അവളാൽ ചതിക്കപ്പെട്ടവരോട് സഹതാപം ഇല്ലേ? കോടികൾ നഷ്ടപ്പെട്ട വരോട് കാരുണ്യം ഇല്ലേ? അവരുടെ മറ്റേത് തേഞ്ഞതിലാണ് സങ്കടം. ത്ഥൂ....
@LintoVarghese85
@LintoVarghese85 Жыл бұрын
സരിത, താങ്കൾ ഈ കമൻ്റ് കാണുന്ന് എങ്കിൽ, പാവപ്പെട്ട ഉമ്മൻ ചാണ്ടി സാറിനോട് മാപ്പ് പറയണം, അദ്ദേഹത്തിൻ്റെ കുഴിമാടത്തിൽ എത്തി.💙🙏🏻🙏🏻🙏🏻🙏🏻🙏🏻
@snehasneha8114
@snehasneha8114 Жыл бұрын
ഇവൾ ഒരു പാട് അനുഭവിക്കാൻ കിടക്കുന്നു ലാലാ ലാലിലി ലി
@bappubappu9191
@bappubappu9191 11 ай бұрын
41:41
@bappubappu9191
@bappubappu9191 11 ай бұрын
😂😢😮😮😅😊
@antonykannampilly1591
@antonykannampilly1591 6 ай бұрын
❤❤❤❤❤
@anieshaji1869
@anieshaji1869 6 ай бұрын
@ajufariz1498
@ajufariz1498 5 жыл бұрын
സരിതയുടെ ഭാഗത്തുള്ള ശരി ഈ ചർച്ച കണ്ട ഏതൊരു മലയാളിക്കും മനസ്സിലാക്കാവുന്നതേ ഒള്ളു ..
@chackovm3371
@chackovm3371 3 жыл бұрын
MO l. 4
@jjjDM
@jjjDM Жыл бұрын
Hmmm
@abidasonamnawaf1412
@abidasonamnawaf1412 Жыл бұрын
3yrs kazhnj ningl kandat onn parayy
@shiny1967
@shiny1967 5 жыл бұрын
Academically she was brilliant. But in real life she was a saadhu. So many took advantage. She actually deserved a space like this . When she was stoned everyone enjoyed. Now why some are blaming the channel. A big salute to the channel for bringing Saritha.
@sandeepmathews2349
@sandeepmathews2349 5 жыл бұрын
There is no doubt about the fact that she is brilliant, but her brilliance cant wipe out the truth..... This lady is a big liar..... She was bribed by lobby(s) behind her inorder to bring down the then government....... She has added names into the list just for the sake of the lobbys..... Moreover she has not stated or removed the names of some hardcore culprits who are presently living freely in the society as respected people.... And added the names of some of the most respected and true personalities who needed to be disrepected by the society just for the interest of the lobby...... This guy feny is an absolute personality.... I suppose he should have been offered a huge bribe or threatned by the lobby to change his statements but he still sticks to the truth.....
@shiny1967
@shiny1967 5 жыл бұрын
Sandeep Mathews yes. Sareerathilum manasilum Veena azhukkukal kazhuki murivukal Unakki avar thirichu varatte . Avarude jeevitham vilayullathanu. Arkkokkeyo thirimari nadathanullathalla. ..
@sandeepmathews2349
@sandeepmathews2349 5 жыл бұрын
@@shiny1967 avarude jeevitham vallare villayullathannenn yathoru samshayam illaa... Athupole thanneya ellarudem......
@muse3324
@muse3324 5 жыл бұрын
Saadhu? took advantage? LOL...her 'mms video' is still available on p*rn sites (not promoting that)...but she is far from being a saadhu
@suryaponnus4413
@suryaponnus4413 5 жыл бұрын
👌👌👌
@Ubesh-P-Unni
@Ubesh-P-Unni 5 жыл бұрын
"എന്നെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ, നാളെയോടെ ഈ ഭൂമിയിലെ എന്റെ സമയം കഴിയുമെങ്കിൽ കഴിയട്ടെ".. എജ്ജാതി ഡയലോഗ് സരിത
@rajagopal566
@rajagopal566 4 жыл бұрын
X
@shobhakanavillil8599
@shobhakanavillil8599 3 жыл бұрын
@@rajagopal566 ý
@subeeshmk6978
@subeeshmk6978 3 жыл бұрын
@@shobhakanavillil8599 kpg
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💕💕💕💕💕💕💕💕💕💕💕
@aramuganaramugan5261
@aramuganaramugan5261 Жыл бұрын
100%തട്ടിപ്പുകാരിയുടെ വാക്കുകൾ....?
@nazarka4455
@nazarka4455 5 жыл бұрын
സത്യത്തിൽ സംസാരം കേട്ടപ്പോൾ പാവം തോന്നി...ഈശ്വരൻ അനുഗ്രഹിക്കട്ടെ ..
@acoolboi4255
@acoolboi4255 5 жыл бұрын
ellavarum pavam anedo
@sajihassan
@sajihassan 5 жыл бұрын
Vedi.
@oneclick8273
@oneclick8273 5 жыл бұрын
ഈ വീഡിയോ കാണുന്നതിന് തൊട്ടു മുൻപുവരെ എൻറെ മനസ്സിൽ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു.അത് ഇപ്പോൾ മാറി..✌️ സഹോദരീ.. ആരും ഇല്ലാത്തവർക്ക് ദൈവം കൂടെയുണ്ട് 😍
@kifcofishfarmsintegrated1330
@kifcofishfarmsintegrated1330 4 жыл бұрын
തെറ്റ് ഇവൾ കരി കളളയാണ്
@abdulazeezmadayil3375
@abdulazeezmadayil3375 4 жыл бұрын
Good ഞാനും അങ്ങനെ വിജാരിച്ചു
@narayananpk3617
@narayananpk3617 4 жыл бұрын
@@abdulazeezmadayil3375 my
@manjulaap5720
@manjulaap5720 2 жыл бұрын
അതെ, ദൈവം തീർച്ചയായും ഉണ്ട്.
@magyjoseph8826
@magyjoseph8826 Жыл бұрын
​@@abdulazeezmadayil3375 'vvvvv'hń❤
@aghileshkumar
@aghileshkumar 5 жыл бұрын
Great Job... Thks 24
@aasmiz
@aasmiz 5 жыл бұрын
Saritha yude utharangal ellam perfect annu..
@nafeesath1238
@nafeesath1238 4 жыл бұрын
Saritha parayunnathu sathyamanu feni kallamparayunnu
@muhammedmubarak7263
@muhammedmubarak7263 5 жыл бұрын
ഇപ്പോഴാന്ന് സരിത ആന്റിയോട് ഒരു ബഹുമാനം തോന്നുന്നത്. ദൈവം നല്ലതുതരട്ടെ . God bless you. 😢
@lijulijuliju2354
@lijulijuliju2354 5 жыл бұрын
Poda atholii8i8iiuu
@jaydenvarghese8705
@jaydenvarghese8705 5 жыл бұрын
Ninte bappade pegal ano..
@hpv292
@hpv292 5 жыл бұрын
jayden varghese nalla samskaaram👍🏻👍🏻👍🏻
@Traction4lo
@Traction4lo 5 жыл бұрын
.hmm
@retheeshreveendran1402
@retheeshreveendran1402 5 жыл бұрын
സരിത ആന്റിയോ ? ബാപ്പയുടെ പെങ്ങളാണോ ?
@rajup5098
@rajup5098 5 жыл бұрын
ബഹുമാനം തോന്നുന്നു സരിതയോട് അവരെ കാണാൻ സന്ദർഭം കിട്ടിയാൽ കാണും. ഇത്രയും സഹിച്ച സ്ത്രീക്കു ബിഗ് സലൂട്ട്
@muhammedali7280
@muhammedali7280 4 жыл бұрын
ഇവരേക്കൊണ്ട് കുറേ രാഷ്ട്രീയ ക്കാർ സുഖമെടുത് കുട്ടികൾക്ക് നാദം മാങ്ങ കിട്ടിയെനാടിരി ഈമ്പി ഈമ്പി അണ്ടി അഥവാ കാമ്പ് വലിച്ചെറിഞ്ഞു അബ് ദുന്നുടുത് ഞമ്മളെ പയ്ക്കുട്ടിയും ഇപ്പോ അവന്മാരോക്കെ പുന്ന്യാലൻമാരും ഇവര് മാത്രം പുറത്തും കലികാലം തന്നെ ശംശയ് ല്ലിയാ ട്ടോ .
@akashs.g7637
@akashs.g7637 4 жыл бұрын
Eda ni vedio kandittu alle kananam ennu paranje
@Lithinv
@Lithinv 4 жыл бұрын
Xnxx il njn mikkappalum kaanum
@vijayangovindan9946
@vijayangovindan9946 3 жыл бұрын
@@muhammedali7280 very good.
@vijayangovindan9946
@vijayangovindan9946 3 жыл бұрын
@@muhammedali7280 Hai all UDf. Leaders of , Hai Leaders ofUDF Regime A Big Salute especiallyBenny,, P. C. George Chennithala. for spoiling a woman.
@shanidanadirshah8727
@shanidanadirshah8727 Жыл бұрын
വര്ഷങ്ങള്ക്കു മുൻപ് ഈ ഇന്റർവ്യൂ കണ്ടപ്പോൾ സരിതയാണ് ശെരിയെന്നു കരുതിയിരുന്നു. പക്ഷെ ഇന്ന് ഉറപ്പാക്കുന്നു ഫെനി പറഞ്ഞതായിരുന്നു ശെരിയെന്നു. വളരെ സമർത്ഥമായി അവൾ വാദിച്ചത് എല്ലാം കള്ളമായിരുന്നു
@snehasneha8114
@snehasneha8114 Жыл бұрын
തീർച്ചയായും തുടക്കത്തിൽ വിനു ചോദിച്ച ചോദ്യം ഉണ്ട് രക്ത ബന്ധം വല്ലതും ഉണ്ടോ? അവിടെ സരിത പതറി എന്നു മാത്രമല്ലാ, അത് പേഴ്സനൽ കാര്യം 😢
@chandrikadevi7377
@chandrikadevi7377 Жыл бұрын
Feni is still confident and repeats his words today also. It seems he tells the truth. Saritha we cant trust her words. She without any guilty feeling drew Mr.oomman chandy in the case. Shame on you Saritha.
@shaz374106
@shaz374106 Жыл бұрын
സരിത തന്നെയാണ് ശരി. ഒരു സംഭരംഭം തുടങ്ങാൻ ശ്രമിച്ച ഒരു സ്ത്രീയെ അധികാരത്തിൽ ഇരുന്ന ചില നാറികൾ ആ സ്ത്രീയെ ദുരുപയോഗ ചെയ്തു.
@Ellindrn
@Ellindrn 4 жыл бұрын
ജീവിതത്തിൽ ഞാൻ ഏറ്റവും തെറ്റിദ്ധരിച്ച വ്യക്തിത്വം സരിത! മാപ്പ്....
@വടക്കേലെശാന്ത
@വടക്കേലെശാന്ത 4 жыл бұрын
എന്ന് അൽ ബിജയ്നിക്ക ഫാൻ.
@hussainchupri5223
@hussainchupri5223 4 жыл бұрын
സരിത എന്തിനാണ് മറ്റുള്ളവരുടെ കിടക്കറ പങ്കിട്ടത്, ഇവർ പറയുന്നത് മുഴുവനും കളളം, ഒരുവിധമുള്ള രാഷ്ട്രിയകാർ സരിതയുടെ കൂട്ടുകാരായിരുന്നു
@SureshBabu-yq5nq
@SureshBabu-yq5nq 3 жыл бұрын
@@hussainchupri5223 0
@vinayakancm3128
@vinayakancm3128 3 жыл бұрын
@@വടക്കേലെശാന്ത //
@subhashsubhi9635
@subhashsubhi9635 5 жыл бұрын
“I love her confidence”
@shazmadubai5494
@shazmadubai5494 5 жыл бұрын
Yes she speaks well
@jinishakv
@jinishakv 5 жыл бұрын
SUBHASH SUBHI me tooo🙂
@SALIMTT-yw1hn
@SALIMTT-yw1hn 5 жыл бұрын
പഠനത്തിൽ മിടുക്കി ആയിരുന്ന, ഒരുപാട് സ്വപ്നവും കണ്ടു നടന്ന ഒരു പെണ്ണിനെ അവളുടെ അറിവുകേടും നമ്മുടെ സമുഹത്തിന്റെ നെറികേടും അവസാനം ഇങ്ങനെ ആക്കി. ഇനി എങ്കിലും അവരെ വെറുതെവിടൂ. കാരണം അവർ ഒരു കുടുബത്തിന്റ ആശ്രയം ആണ്
@s9ka972
@s9ka972 5 жыл бұрын
Well said...
@akhilas6509
@akhilas6509 5 жыл бұрын
സത്യം.. സമൂഹവും മാധ്യമങ്ങളും അവരെ വളരെ മോശമായി ചിത്രീകരിച്ചു... സത്യം എന്താണെന്നു ദൈവത്തിനറിയാം... പക്ഷെ സംസാരത്തിൽ നിന്ന് മനസിലാക്കാം she is true
@akkuttappan5411
@akkuttappan5411 5 жыл бұрын
Yre
@muhammedpm6481
@muhammedpm6481 3 жыл бұрын
Ç ccçc. Ç. CC C. Ççvcv c v. C çcccccç.
@pradipkumar-ui4fq
@pradipkumar-ui4fq 3 жыл бұрын
No
@arjunharidas6070
@arjunharidas6070 5 жыл бұрын
Summery : Dont judge a book by it's cover 🙁
@ammuajith4646
@ammuajith4646 4 жыл бұрын
Correct
@വടക്കേലെശാന്ത
@വടക്കേലെശാന്ത 4 жыл бұрын
ലോക്സഭ തിരഞ്ഞെടുപ്പ് പോലെ വോട്ട് പാഴാക്കല്ലെ കുട്ട.
@arjunharidas6070
@arjunharidas6070 4 жыл бұрын
@@Alexander9826-o3l yes iam malayali
@akbalakrishnan9866
@akbalakrishnan9866 4 жыл бұрын
@@വടക്കേലെശാന്ത8 ی
@yautja5331
@yautja5331 Жыл бұрын
Don't book a cover by a judge 😢
@sindhuarappattu1718
@sindhuarappattu1718 4 жыл бұрын
സരിതയെ ക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മാറി. കഠിനമായ പ്രതിസന്ധികളെ അതിജീവിച്ച് സരിതയെ അഭിനന്ദിക്കുന്നു. ജനപ്രധിനികള് , പൊതുജനഞളെ ചൂഷണം ചെയ്ത് കൊഴുത്ത് നുണപരഞ്ഞ് വിരാജിക്കുന്ന ഈ നാട്ടില് തെറ്റുകള് ഏറ്റുപറയാനുള്ള ഇവരുടെ ആര്ജ്ജവം അഭിനന്ദമര്ഹിക്കുന്നു. നന്മ വരട്ടെ .🙏
@kailasnathms9410
@kailasnathms9410 4 жыл бұрын
സരിത വളരെ നന്നായി സംസാരിക്കുന്നു, വ്യക്തമായി കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കുന്നു.. കേട്ടിരിക്കാൻ തന്നെ നല്ല ഇമ്പമുണ്ട്...പക്ഷേ അരുൺ ഒന്നും പറഞ്ഞു മുഴുവുപ്പിക്കാൻ സമ്മതിക്കുന്നില്ലല്ലൊ അവരെ.. അവതാരകൻ എന്നുള്ളതൊക്കെ ശരിതന്നെ... ഇടക്കു കയറിയുള്ള അനാവശ്യ ഇടപെടലുകൾ വളരെ അരോചകമായി തോന്നി....
@adhithyanjayan1662
@adhithyanjayan1662 5 жыл бұрын
24 channel valare Santhosham oru pavapetta streeyude sathyasanthamaya karyam purathu kondu vannathinu🙏
@morningstar2359
@morningstar2359 5 жыл бұрын
ഇത് കണ്ടപ്പോൾ സത്യത്തിൽ സരിതയോട്.... ബഹുമാനം തോന്നി...എസ്എസ്എൽസി പരീക്ഷയിൽ 20 റാങ്ക് വാങ്ങിയ ആൾ... ഇന്ന് എങ്ങനെ ഇങ്ങനെ ആയി
@bobbykuruvilla2633
@bobbykuruvilla2633 5 жыл бұрын
അവര്‍ ഒരു പാവം . അവരെ പലരും ഉപയോഗിച്ചു പക്ഷെ അവരെല്ലാം മാന്യര്‍
@daspk2144
@daspk2144 5 жыл бұрын
She's scored 560/600 You tube il kandathanu
@revanth3508
@revanth3508 5 жыл бұрын
Das pk she herself said 538 out of 600 in this program
@VISmedia-I4u
@VISmedia-I4u 5 жыл бұрын
@@bobbykuruvilla2633 കോൺഗ്രസ്കാർ ഉപയോഗിച്ചു
@bochu6656
@bochu6656 5 жыл бұрын
@anju menon correct
@prasadpk8444
@prasadpk8444 5 жыл бұрын
ഫെനി ഉറക്കെപ്പറ, എനിക്ക് കേൾക്കുന്നില്ല കള്ളം പറയുമ്പോൾ ഉറക്കെ പറയണം.... സരിത മാഡം superb 👍👍👍👍👍👍
@hussainmp3867
@hussainmp3867 4 жыл бұрын
Feni kallan
@nirmalal8781
@nirmalal8781 4 жыл бұрын
I love you so much.
@bijus9979
@bijus9979 4 жыл бұрын
Lafed
@NAKMenon
@NAKMenon 4 жыл бұрын
ഫെനി raskal
@ajuff8436
@ajuff8436 4 жыл бұрын
Yes
@majnoonteradio
@majnoonteradio Жыл бұрын
കാലം പലരുടെയും വികൃത മുഖങ്ങൾ തുറന്ന് കാട്ടി. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയേക്കാൾ ഒരു പക്ഷെ മരിച്ചുപോയ ഉമ്മൻചാണ്ടിക്കാണ് കടുപ്പം കൂടുതല് 💯
@shaz374106
@shaz374106 Жыл бұрын
ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടി സരിതയെ എനിക്ക് അറിയില്ല എന്ന് പറഞ്ഞു. ഇപ്പോ ആ പച്ചക്കള്ളം പറഞ്ഞ ചാണ്ടി പുണ്യാളൻ
@focusonstudies8331
@focusonstudies8331 Жыл бұрын
​@@shaz374106ഉമ്മൻ ചാണ്ടി അറിയുന്ന ലക്ഷകണക്കിന് ആളുകൾ ഉണ്ടാകും.. തന്നെ പോലെ ഇട്ട വട്ടത് നിറങ്ങുന്ന ആളല്ല അദ്ദേഹം.. ഈ സ്ഥിതിക്ക് സ്വന്തം അപ്പനെ പോലും സംശയിക്കുമല്ലോ താൻ
@santechhdvlog
@santechhdvlog Жыл бұрын
സത്യം അറിയാൻ 2023 വരെ കാത്തിരിക്കേണ്ടി വന്ന്,....
@LinsonKAnto
@LinsonKAnto 5 жыл бұрын
ഞാൻ കണ്ടത്തിൽവെച്ചു ഏറ്റവും ബോൾഡ് സ്ത്രീ, സല്യൂട്ട് സരിത
@LinsonKAnto
@LinsonKAnto 5 жыл бұрын
@Indian citizen കുരുപൊട്ടി വാണം, പോയി ചാവട ശവമേ,
@LinsonKAnto
@LinsonKAnto 5 жыл бұрын
@Indian citizen ഇങ്ങന്നെ കുരുപൊട്ടി നടക്കാതെ പോയി ചൊറിച്ചിലിനുള്ള മരുന്ന് വാങ്ങി പുരട്ടു
@LinsonKAnto
@LinsonKAnto 5 жыл бұрын
@Indian citizen നിന്റെ അമ്മക്ക് ഉള്ളത് തന്നെയാണ് എന്റെ അമ്മയ്ക്കും ഉള്ളത്. അതുകൊണ്ട് മോൻ മോന്റെ അമ്മേടെ കുടിച്ചു കിടന്നോ
@kmrhari
@kmrhari 5 жыл бұрын
@@LinsonKAnto mass reply bhai...ivanmarokke ithu venam...
@humanbeing8022
@humanbeing8022 4 жыл бұрын
Shakkilaye kandittundo nee
@babuak2767
@babuak2767 5 жыл бұрын
ഫെനി: - *ബഭ.. ബഭ* അവതാരകനോട്:- താങ്കൾക്ക് ചോദ്യങ്ങൾ ചോദിക്കാം..... ഉത്തരം പൂർണ്ണമായി പറയുവാനുള്ള അവസരവും കൊടുക്കുക. കക്ഷിയോ വാദിയോ ഉത്തരം പറഞ്ഞ് കഴിഞ്ഞാൽ ഒരു സ്പെയ്സ് ഇട്ടതിന് ശേഷം അടുത്ത ചോദ്യം ചോദിക്കൂ..... സരിതയോട് :- താങ്കളുടെ റുട്ട് മാറി പോയി. അല്ലെങ്കിൽ എവിടെയൊക്കൊയോ എത്തി ചേരേണ്ടതായിരുന്നു. ഇതേ അഭിപ്രായമുള്ള ആർക്കും ലൈക്കാം
@susankurian5920
@susankurian5920 5 жыл бұрын
But she is really smart and intelligent. Nobody can deny that.
@bobbykuruvilla2633
@bobbykuruvilla2633 5 жыл бұрын
yes you are right.....
@a.philip3923
@a.philip3923 Жыл бұрын
@@bobbykuruvilla2633 അവസാനം ഫെനി വക്കീലി നു പൊങ്കാല ഇട്ടവർ എല്ലാം മൂഞ്ചി ഫെനിവക്കീൽ അന്നും ഇന്നും ഒരേ നിലപാട്
@dileepakhil2146
@dileepakhil2146 4 жыл бұрын
ഇപ്പോൾ ഈ ജനകീയ കോടതി കണ്ടതിനു ശേഷം സരിത എന്ന വ്യക്തിയോട് ബഹുമാനം തോന്നുന്നു ♥️🌹🌹
@rajisubhash2652
@rajisubhash2652 3 жыл бұрын
Y
@rajisubhash2652
@rajisubhash2652 3 жыл бұрын
U u want u
@rajisubhash2652
@rajisubhash2652 3 жыл бұрын
TY and Lemmings gt
@manjulaap5720
@manjulaap5720 2 жыл бұрын
😂😂
@josep.v2721
@josep.v2721 Жыл бұрын
എല്ലാത്തിനും മിടുക്കിയാണ്
@rejeeshvenjaramoodu5350
@rejeeshvenjaramoodu5350 5 жыл бұрын
കേരളത്തിലുള്ള വലിയ വലിയ നേതാക്കന്മാരോട് ഒറ്റയ്ക്ക് നേരിട്ട സരിതയെ ബഹുമാനിക്കുന്നു.
@sujathasuja7373
@sujathasuja7373 5 жыл бұрын
എൻറെ രാജേഷ് പപ്പൂസ് ഇതൊക്കെ നമ്പറാണ്
@rejeeshvenjaramoodu5350
@rejeeshvenjaramoodu5350 5 жыл бұрын
@@sujathasuja7373 എന്ത് നമ്പറാണെങ്കിലും അവർ ഇത്രയും വലിയ ആളുകളെ ഒറ്റയ്ക്ക് നേരിട്ടല്ലോ
@JacobAlexander1000
@JacobAlexander1000 5 жыл бұрын
Lalsalam sakave
@sanjusivaji
@sanjusivaji 5 жыл бұрын
സരിത ചെയ്ത മൂന്ന് തെറ്റുകൾ💆🙆🤷🤦 1) ഇവനെപ്പോലത്തെ ഒരു അണ്ടൻ കൊണ്ടനെ തന്റെ വക്കീലാക്കി😨 2) ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ട് നിരുത്തരവാദത്തപരമായി മറ്റുള്ളവരുടെ കയ്യിൽ നിന്നും പണം വാങ്ങി 3) താൽകാലിക ലാഭത്തിന് വേണ്ടി തന്റെ മൊഴികൾ മാറ്റിപ്പറഞ്ഞു , കോടതിയുടെയും പൊതുജനങ്ങളുടെയും മുന്നിൽ തന്റെ വിശ്വാസ്യത ഇല്ലാതാക്കി. Eg) ഉമ്മൻ ചാണ്ടി സാർ ആദ്യം നല്ലവനായിരുന്നെന്നും പിന്നീട് തന്നെ പീഡിപ്പിച്ചെന്നും പറഞ്ഞു. 😑😑😑 വളരെ ഉന്നതിയിൽ എത്താൻ കഴിവുണ്ടായിരുന്ന ഒരു സ്ത്രീക്ക്😪 ബാക്കിയായത് പറക്കമുറ്റാത്ത രണ്ട് പിള്ളേരും കുറച്ച് ക്ലിപ്പുകളും😜😝 കുറെ ചീത്തപ്പേരും. ഇവരെ വച്ച് കളിച്ചവർ വലിയ തേയ്മാനമില്ലാതെ രക്ഷപ്പെട്ടു.🤗🤗🤗 അതിന് മാമ മാധ്യമങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ട്.😘
@RoHiT-rd9kr
@RoHiT-rd9kr 5 жыл бұрын
@@rejeeshvenjaramoodu5350 Nammada Sunny Chechi de athreem illaaa
@preethapreetha8413
@preethapreetha8413 5 жыл бұрын
ജീവിതം പൊറുതി ജയിച്ച സരിതച്ചേച്ചിയോട് ഇപ്പോൾ സ്‌നേഹം തോന്നുന്നു.
@mohammedyusuf480
@mohammedyusuf480 5 жыл бұрын
Ninde cheche 😂😂
@bazzmon2859
@bazzmon2859 4 жыл бұрын
😂😆🙏
@safutm6314
@safutm6314 4 жыл бұрын
Kammi
@Iammathewgeorge
@Iammathewgeorge 4 жыл бұрын
Ippol enthu thonnunnu
@sahadjrarimbra3657
@sahadjrarimbra3657 4 жыл бұрын
@@mohammedyusuf480 à
@sajnahakeem4931
@sajnahakeem4931 5 жыл бұрын
സരിത എന്താണ് പറയുന്നതെന്ന് അവർക്ക് നല്ല ബോധം ഉണ്ട്.. I think she is right
@safiyakareem2535
@safiyakareem2535 4 жыл бұрын
Correct
@pinky521
@pinky521 4 жыл бұрын
Ys
@lathavenugopal8665
@lathavenugopal8665 4 жыл бұрын
Rashtreeyakkarekkal bedham.nalla vivaram ulla sthree,ari ethra ennu chodhikkumpol payar anjaazhi enna utharam alla
@asluac4279
@asluac4279 3 жыл бұрын
@@safiyakareem2535 vh g
@ponnoozzzzzzzvlog1269
@ponnoozzzzzzzvlog1269 3 жыл бұрын
Sherikkum orupaad respect thonnnunnu madam. because you are is a perfect women,salute for your confidence
@damodharansasikumaran9677
@damodharansasikumaran9677 4 жыл бұрын
She is perfectly good and honest.Her statements are nothing but true.She could have been a sucessful enterprenour,had she started the company by herself.I can predict, she will be an extremely sucessful industrialist in life.
@androidgamesag9839
@androidgamesag9839 5 жыл бұрын
സരിത പറയുന്നത് മുഴുവൻ ശരിയാണെന്ന് തോന്നുന്നു. പൊളിറ്റിക്സ് ആണ് ഇതിൻറെ ഇടയിൽ നടന്നിട്ടുള്ളത്.
@sujithcv6689
@sujithcv6689 2 жыл бұрын
Oooooooooooo
@Shiva_Lingam
@Shiva_Lingam Жыл бұрын
@thomas.maryland6902
@thomas.maryland6902 Жыл бұрын
സരിത ആദ്യം പറഞ്ഞത് ഉമ്മൻ ചാണ്ടി സ്വന്തം അച്ഛനെ പോലെ ആണ് എന്ന്. പിന്നീട് പണം വാങ്ങി ഉമ്മൻ ചാണ്ടി യെ ആക്ഷേപിച്ചു. അതുകൊണ്ട് ഇവളുടെ വാക്ക് ആരും മുഖവിലക്ക് എടുക്കില്ല. കമ്മികൾ അല്ലാതെ.
@a.philip3923
@a.philip3923 Жыл бұрын
അവസാനം ഫെനി വക്കീലി നു പൊങ്കാല ഇട്ടവർ എല്ലാം മൂഞ്ചി ഫെനിവക്കീൽ അന്നും ഇന്നും ഒരേ നിലപാട്
@ramdaskochanbhaskaran1994
@ramdaskochanbhaskaran1994 5 жыл бұрын
She’s is victim of Kerala politics
@vinodambadi2023
@vinodambadi2023 5 жыл бұрын
സരിതാ ക്ലിപ്പ് കണ്ടതുകൊണ്ടാണ് സത്യത്തി പലർക്കും ഇവർ തെറ്റുകാരി ആണെന്ന് കരുതിയത് എല്ലാ അവന്മാരും കൂടി 'ട്രാപ്പിലാക്കിയതാണെന്ന് തോന്നുന്നു. എന്തായാലും ഇവരെ കൊണ്ട് LDf ന് ഗുണം ആയി..
@Geet_h_u
@Geet_h_u 4 жыл бұрын
@@vinodambadi2023 dhaivam thirichadiyum koduthu
@SureshBabu-mu7cu
@SureshBabu-mu7cu 5 жыл бұрын
എന്തായാലും നല്ല will power ഉണ്ട് കാരണം ഇത്രയും രാഷ്ട്രീയക്കാരോടും മീഡിയയോടും പൊരുതി നിൽക്കുന്നില്ലെ
@ashvinmohan.t454
@ashvinmohan.t454 5 жыл бұрын
Cheachi parayanathane sathyam .... keatal ariyam ... she is fighting alone .. she is a warrior... i respect and appreciate u mam ... great fan ❤❤❤
@Nourinsvlog
@Nourinsvlog 5 жыл бұрын
പാവം ജഡ്‌ജി.... അവർക്ക് എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ എന്തോ? ആ പാവത്തിനെ ഇടക്കിടക്കു കാണിക്കാൻ camera man.. മറക്കുന്നില്ല.. weldon Mr. Pereraa..
@surabhisuresh5477
@surabhisuresh5477 5 жыл бұрын
Hahaa😂😂😂😂👌👌
@Kitty1-t4y
@Kitty1-t4y 5 жыл бұрын
😁😁😁
@shehin777
@shehin777 5 жыл бұрын
😂😂😂🤪👍
@babuthrikkunnathbabu1094
@babuthrikkunnathbabu1094 5 жыл бұрын
Haha
@salusiva9799
@salusiva9799 4 жыл бұрын
🤣😅😂
@alanroys
@alanroys 5 жыл бұрын
Well done Anchor.. Nice program
@sandeepmathews2349
@sandeepmathews2349 5 жыл бұрын
Kidu.... Arun sooooperr
@saijucherian2567
@saijucherian2567 5 жыл бұрын
I salute saritha. God bless u. keep going on ur will power
@GIGESHMATHEW
@GIGESHMATHEW Жыл бұрын
Oova
@Amit-zo2pt
@Amit-zo2pt 5 жыл бұрын
You were a real strong woman... always keep up this attitude... we born and will survive.... your answers felt confident and clear
@unnikrishnanma8282
@unnikrishnanma8282 4 жыл бұрын
സരിതച്ചേച്ചി നല്ല ഒരു സ്ത്രീ ആണെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. ചേച്ചിക്ക് എന്റെ പ്രണാമം
@phoenixanu5277
@phoenixanu5277 5 жыл бұрын
20:14 സരിതയുടെ ഇളയകുട്ടി ഗണേഷിന്റേതാണ് എന്നതാണ് ആ രക്തബന്ധം....
@interestinginfo8659
@interestinginfo8659 5 жыл бұрын
Ningal engine ariyam... Podooo
@suicidecaptures2622
@suicidecaptures2622 3 жыл бұрын
@@interestinginfo8659 alla man vasthavaa
@dome9378
@dome9378 3 жыл бұрын
Thats right
@hpv292
@hpv292 5 жыл бұрын
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന സ്മാർട്ടായ ഒരു പാവം പെൺകുട്ടി ,,, സല്യൂട്ട് മാം
@jerinthomas4079
@jerinthomas4079 5 жыл бұрын
onnu xvideosil keri saritha എന്നു search cheytha theerunna preshname ninakkullu🤣🤣
@hpv292
@hpv292 5 жыл бұрын
Jerin Thomas അതിന് 🤔
@sujathasuja7373
@sujathasuja7373 5 жыл бұрын
@@jerinthomas4079 correct
@hpv292
@hpv292 5 жыл бұрын
sujatha suja @athinentha?? Avar visvasich video cheithavan avare chathichu athalle sathyam
@hpv292
@hpv292 5 жыл бұрын
🤔
@ramaniit
@ramaniit 5 жыл бұрын
This is a wonderful episode talking about the reality of starting a business in Kerala. neela shirt - : pacha nunnna from body language
@sandeepmathews2349
@sandeepmathews2349 5 жыл бұрын
Saritha is the real liar......
@bobbykuruvilla2633
@bobbykuruvilla2633 5 жыл бұрын
@@sandeepmathews2349 8635132588 നീ എന്നെ വിളിക് പറയാം........
@RKTravel
@RKTravel 5 жыл бұрын
ഫെനി വക്കീലാണെങ്കിൽ സരിത ഇപ്പോൾ ഫെനി പടിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററാണ്
@georgejohn1955
@georgejohn1955 4 жыл бұрын
Very shame you are in fround of s wapna you are a big zero o
@NAKMenon
@NAKMenon 4 жыл бұрын
True
@prapanjaurjachikitsakendra4739
@prapanjaurjachikitsakendra4739 4 жыл бұрын
@@georgejohn1955 Good.
@MuraliMurali-uk9to
@MuraliMurali-uk9to 3 жыл бұрын
Super
@MANOJ9424
@MANOJ9424 5 жыл бұрын
സരിത ഉത്തരം പറഞ്ഞു മുഴുപ്പിക്കുന്നതിനു മുൻപ് അടുത്ത ചോദ്യത്തിലേക്ക് പോകുന്ന ചോദ്യകർത്താവ് അലോരസമുണ്ടാക്കുന്നു ..ഫെന്നി ബാലകൃഷ്ണനെക്കാൾ നല്ല വക്കീൽ സരിത തന്നെയാണ് .ഫെന്നി പലയിടത്തും എന്തോ ഒളിക്കാൻ ശ്രമിക്കുന്നു .പാവം ആരുമില്ലാത്ത ഒരു പെണ്ണിനെ എത്രത്തോളം ബുദ്ധിമുട്ടിച്ചു .നമ്മുടെ ഒരു പെങ്ങൾ ആയിരുന്നേൽ സഹിക്കുമോ?എന്തായാലും ആ സ്ത്രീയെ അവിശ്വസിക്കേണ്ട കാര്യമില്ല .വക്കീൽ കിടന്നുരുളുന്നത് കണ്ടോ ?നമ്മുടെ മുൻപിൽ ഇളിച്ചുകാണിച്ചു കൈകൂപ്പി വോട്ടു മേടിച്ചു ഭരണ സിരാകേന്ദ്രങ്ങളിൽ വിരാജിക്കുന്നവന്മാരുടെ ഉള്ളറകൾ കാണൂ .ഇവനെയൊക്കെ താങ്ങാനും ന്യായീകരിക്കാനും കുറേയവന്മാരുള്ളപ്പോൾ അവർക്കൊക്കെ അധികാരക്കസേരയിലിരുന്നു എന്തും ചെയ്യാം .പൊതുജനം കഴുതകളായി തുടരട്ടെ .
@chanduacharya3609
@chanduacharya3609 5 жыл бұрын
You right !
@dubai4386
@dubai4386 5 жыл бұрын
saritha is true
@Mayaràms-24
@Mayaràms-24 5 жыл бұрын
Right... സരിത അല്ലേൽ ഇത്രയൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു
@suminair4751
@suminair4751 5 жыл бұрын
Saritha ....was true always.
@souparnika1130
@souparnika1130 5 жыл бұрын
sathyam.
@palarakkalsekhar1816
@palarakkalsekhar1816 5 жыл бұрын
എല്ലാം സംഭവിച്ചുപോയി, ഇനി സരിത മാന്യമായി ജീവിതം മുന്നോട്ടു കൊണ്ട് പൊയ്ക്കൂടേ
@madumadu5006
@madumadu5006 4 жыл бұрын
അവർക്ക് ചിലപ്പോൾ നീതി ലഭിക്കുന്നെങ്കിലോ
@madumadu5006
@madumadu5006 4 жыл бұрын
ലഭിക്കണം, അവരുടെ ഭാഗത്ത് സത്യമുണ്ടെങ്കിൽ
@QWE2255
@QWE2255 5 жыл бұрын
ഇത് കാണുമ്പോൾ മനസ്സിലാവുന്നത് സരിത പറയുന്നതാണ് സത്യം എന്നാണ് ഫെനി പലവട്ടം കളവ് പറയുന്നുണ്ട് അത് എല്ലാവര്ക്കും മനസ്സിലാവും..
@uhtijmai
@uhtijmai 5 жыл бұрын
ആണോ മാന്യ 😁മലയാളി da
@jonsonkharafi7617
@jonsonkharafi7617 5 жыл бұрын
അതുകൊണ്ടാണല്ലോ തട്ടിപ്പ് നടത്തിയതിന് ഇന്ന് ഇപ്പോൾ രണ്ട് കോടതികൾ ശിക്ഷിച്ചിരിക്കുന്നത്? ഇവരുടെ കണ്ണീര് കണ്ട പലർക്കും ഒലിക്കുന്നുണ്ടല്ലോ
@jonsonkharafi7617
@jonsonkharafi7617 5 жыл бұрын
ഇവൾ പറഞ്ഞത് മാത്രമല്ല ലോകത്തെ മുഴുവനും കാണിച്ചു കൊടുത്ത വീഡിയോകളും സത്യം തന്നെയായിരുന്നു. ഇവളോട് സഹതപിക്കുന്ന പുരുഷന്മാർക്ക് ഒരേ ഒരു നോട്ടമേയുള്ളൂ ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ.... സരിത എങ്ങാനും ബിരിയാണി വിളമ്പി എങ്കിലോ എന്ന്
@kukuanuanu1480
@kukuanuanu1480 5 жыл бұрын
No hum on on films at Ki
@mohamedkanneth5225
@mohamedkanneth5225 4 жыл бұрын
Iniaarudenerkaanubulbkathikkunnaduennkoodiparayu
@sakunthalav3844
@sakunthalav3844 4 жыл бұрын
she s a fighter💜
@sree0442
@sree0442 4 жыл бұрын
She is real warrior...
@jayarajnair5559
@jayarajnair5559 5 жыл бұрын
What a great lady!!! What a great capability?? Salutes Ms.Nair Full supports
@Shiva_Lingam
@Shiva_Lingam Жыл бұрын
@pachusfaiz9551
@pachusfaiz9551 5 жыл бұрын
ധീര വനിത സരിത വേറെ ഒരു വനിതയാണ് എങ്കിൽ ആത്മഹത്യ ചെയ്തേനെ അവിടെയാണ് സരിതയെ പഠിക്കേണ്ടത് പ്രതിസന്ധികളിൽ തളരരുത്
@anikadev8324
@anikadev8324 5 жыл бұрын
She also tried to commit suicide. SUT hospital il randu divasam kidannu ennu paranjathu kettille
@lathikaraghavan2367
@lathikaraghavan2367 4 жыл бұрын
@@anikadev8324 yuu7777656uuullo9999 said that he had
@lathikaraghavan2367
@lathikaraghavan2367 4 жыл бұрын
@@anikadev8324 yuu7777656uuullo9999 said that he had
@thankammaraju6157
@thankammaraju6157 4 жыл бұрын
Ethra midukiyanu Sarita sadarana our sthreeku ithu pole Samaritan sadikumo nalla ormasakthi buddhimathi
@abdulrahmanrahman2795
@abdulrahmanrahman2795 4 жыл бұрын
ആത്മാർത്ഥമായ പ്രതികരണമായി. വിചാരിച്ചതിനേക്കാൾ ആത്മാർത. അവർ വഞ്ചിക്കപ്പെട്ടിട്ടുണ്ട്.
@soorajnair2849
@soorajnair2849 5 жыл бұрын
Saritha. Your are very bold..I respect you...
@shajushekh8014
@shajushekh8014 4 жыл бұрын
SarithNairr, നിങ്ങൾ ആരുമാകട്ടെ I like your personality
@loveandlove1102
@loveandlove1102 5 жыл бұрын
സരിത മോൾക്ക് ഞങ്ങൾ പ്രവാസികളുടെ എല്ലാ പിന്തുണയും ഉണ്ടാകും. കള്ളൻ വക്കീലിനെ അകത്താക്കുക
@suminair4751
@suminair4751 5 жыл бұрын
ഫെനി Cash നു വേണ്ടി നല്ല കളി കളിച്ചു ..... സരിത clear ആയി കാര്യങ്ങൾ പറയുന്നു.ഫെനി വിയർത്തു വിളറി..... കഷ്ടം സരിത ഒരു പാട് അനുഭവിച്ചു... എല്ലാം അഴിമതി congress കാരുടെ തന്ത്രങ്ങൾ
@dionjenny279
@dionjenny279 5 жыл бұрын
Cvelakkary
@sreekuttyas8411
@sreekuttyas8411 4 жыл бұрын
Ah ipo oralu vannittynd swapna.. Ath arude thadramanu chettaaaa
@kunhikelappankakkapoyil4740
@kunhikelappankakkapoyil4740 4 жыл бұрын
@@dionjenny279 c no
@binishpjoy
@binishpjoy 5 жыл бұрын
Arun sir Please let Sarita to answer. Completely..
@parvathyshaji260
@parvathyshaji260 4 жыл бұрын
Ssthysthinne 100 aayusse sathyathinte vanitha poruthanam jayikkanam dheerathayode god bless you
@unnyaarcha
@unnyaarcha 5 жыл бұрын
Whatever she is What has happened, she comes across as more honest than most politicians
@bobbykuruvilla2633
@bobbykuruvilla2633 5 жыл бұрын
ഇത് ആവര്ത്തിച്ച് ഞാന്‍ പറയുന്നു ......
@a.philip3923
@a.philip3923 Жыл бұрын
ഇപ്പൊ എന്തായി
@glainthomas2694
@glainthomas2694 Жыл бұрын
slut will be sluts all the tym
@robizacharias1806
@robizacharias1806 Жыл бұрын
ഗംഭീരമായിട്ടുണ്ട്,,👍👍
@jamshiareekad7333
@jamshiareekad7333 5 жыл бұрын
ചോദ്യങ്ങൾ ചോദിക്കാൻ മാത്രം നിർത്തിയതാണോ അരുൺ സാറെ നിങ്ങളെ??? ഇത്ര സമയം കൊണ്ട് ഇത്രായിരം ചോദ്യങ്ങൾ ചോദിക്കണം എന്ന ടാർഗറ്റ് ൽ എത്താൻ പാടുപെടുന്നു അവതാരകൻ... അരുണിന്റെ ഒരു മൈനസും അത് തന്നെ
@abdulnisaf3938
@abdulnisaf3938 5 жыл бұрын
സരിത നല്ലതോ മോശമോ എന്തും ആയിക്കോട്ടെ സരിത പറയുന്നതിൽ സത്യം ഉണ്ട് ഈ കേസ് ശരിക്കും അന്നെഷിക്കണം
@revanth3508
@revanth3508 5 жыл бұрын
Oru karyam nanasillakunnilla. Evar biju radhajrishnante kude ore veettil thanasichirunnu. Pinne engane ayalumayi bandhamillla ennu parayunnu
@lakshminair6393
@lakshminair6393 5 жыл бұрын
നിങ്ങളുടെ അമ്മ സഹോധരി ഒക്കെ ഒരേ വീട്ടിൽ താമസിക്കുന്നു?അവരോട് മറ്റു ബന്ധം നിങ്ങള് പുലർത്തുന്നുണ്ട് എങ്കിൽ ഈ ചോദ്യം നിങ്ങളെ സംബന്ധിച്ച് പ്രസക്തം...എനിക്ക് അങ്ങനെ അല്ല
@lakshminair6393
@lakshminair6393 5 жыл бұрын
@@revanth3508 നിങ്ങളുടെ അമ്മ സഹോധരി ഒക്കെ ഒരേ വീട്ടിൽ താമസിക്കുന്നു?അവരോട് മറ്റു ബന്ധം നിങ്ങള് പുലർത്തുന്നുണ്ട് എങ്കിൽ ഈ ചോദ്യം നിങ്ങളെ സംബന്ധിച്ച് പ്രസക്തം...എനിക്ക് അങ്ങനെ അല്ല
@revanth3508
@revanth3508 5 жыл бұрын
Lakshmi Nair amma sahodari pole aano biju ? Oru Anyan? Ella veedukalilum office colleagues swantham veettil aayirikkum thamasam alle?
@lakshminair6393
@lakshminair6393 5 жыл бұрын
@@revanth3508 ആരെയും കാണുന്ന വിധം ആണ് അയലോടുള്ള റിലേഷൻസ്
@HarisuthanIverkala
@HarisuthanIverkala 5 жыл бұрын
നിങ്ങളൊരൂർജ്ജമാണ്. ഒരു സംസ്ഥാനസർക്കാരും അവർ നിയന്ത്രുക്കുന്ന പോലീസുകാരും വാലാട്ടികളായ നാറിയ രാഷ്ട്രീയക്കാരും അവരുടെ എച്ചിൽ തീനികളായ മാധ്യമങ്ങളും കൊടും ചതിയൻമാരായ ഫാനിയെപോലുള്ള വക്കീലൻമാരും പണച്ചാക്കുകളും പിമ്പുകളും ലീംഗികപീഢകരും എന്തിനു ഈ സമൂഹം പോലും എതിർത്തിട്ടും പരിഹസിച്ചിട്ടും അപമാനിച്ചിട്ടും എല്ലാത്തിേനേയും തരണം ചെയ്ത് പോരാടാനും വിജയിക്കാനുള്ള നിങ്ങളുടെ ചങ്കൂറ്റം, തന്റേടം, ആത്മധൈര്യം.... നിങ്ങൾ മാതൃകയാണ്. തകർന്നുപോകും എന്ന് കരുതുന്ന എല്ലാ പെൺകുട്ടികൾക്കും... നിങ്ങളൊരു ധൈര്യമാണ്... വീണുപോയാലും തിരികെവരാമെന്നുള്ള ധൈര്യം. നിങ്ങൾ പോരാടുക തന്നെ വേണം. എല്ലാവരേയും തൃപ്തിപെടുത്താനോ വായ മൂടിക്കെട്ടാനോ കഴിയില്ലായിരിക്കാം. പക്ഷേ ചെറുതെങ്കിലും താങ്കളെ മനസ്സിലാക്കുന്ന കുറച്ചാളുകൾ ഈ കേരളത്തിലുണ്ട്. നിങ്ങളുടെ പോരാട്ടങ്ങളിൽ മനസ്സുകൊണ്ടെങ്കിലും കൂടെയുണ്ട്. ധൈര്യമായി മുന്നേറുക. ലോകം നിങ്ങളെ മനസ്സിലാക്കുന്നൊരു കാലം വരും. ബഹുമാനത്തോടെ ഹരിസുതൻ
@ansilata2301
@ansilata2301 5 жыл бұрын
Yes
@mariaesther2621
@mariaesther2621 5 жыл бұрын
yes,yethayalum ethra aaille eni dhairiamai munnottu poi
@lalgy111
@lalgy111 5 жыл бұрын
its true
@sabahahammed8978
@sabahahammed8978 4 жыл бұрын
O
@elisa37080
@elisa37080 5 жыл бұрын
Sarita is a victim of politics men. But you must stop all to insult this woman. She is Bold and a business woman. She knows how to Live.
@cmntkxp
@cmntkxp 5 жыл бұрын
60% correct.
@abdulazeezmadayil3375
@abdulazeezmadayil3375 4 жыл бұрын
ഒരാൾ കള്ളം പറയുന്നു - ഇവിടെ 'ഞാൻ സരിതയുടെ കൂടെയാണ്
@Omanaokm
@Omanaokm Ай бұрын
😂😂😂
@sumanmathewraj
@sumanmathewraj 5 жыл бұрын
സരിതക്ക്‌ പറ്റിയ ഒരെ ഒരു തെറ്റ്, ഫെനി ബാലകൃഷ്ണൻ...
@travelrecords8706
@travelrecords8706 5 жыл бұрын
സരിത ചേച്ചി കൃത്യമായി വ്യക്തമായി മറുപടി കൊടുത്തപ്പോൾ ഫെനി ഞെട്ടി
@coconutboy4624
@coconutboy4624 5 жыл бұрын
Wawoo really talented girl typical kerala public desyroyed her
@bennysamuel7513
@bennysamuel7513 5 жыл бұрын
It is true that, she is good in her attitude and speech. She fights against the corrupted politicians alone.. Look how simple she answering the questions.. Shame on those who misuse her... Salute to you brave lady.
@SivaKumar-sc9cj
@SivaKumar-sc9cj Жыл бұрын
Qq
@bibeeshcm3316
@bibeeshcm3316 5 жыл бұрын
Whatever else she is brilliant may God bless you
@joyjohnb5454
@joyjohnb5454 4 жыл бұрын
ആദ്യമായി ഞാൻ ഈ ഒരു വേദി ഒരുക്കിയ 24 ന്യൂസ്‌ ചാനലിനോട് നന്ദി പറയുന്നു. ഞാൻ പറയട്ടെ ഈ വീഡിയോ കാണുന്ന ആർക്കായാലും അറിയാം ആര് പറയുന്ന കാര്യമാണ് നുണയാണോ സത്യമാണോ എന്നുള്ളത്. ഫെനി ഒരു മരമണ്ടൻ വക്കീൽ ആണ് എന്നുള്ളത്, പറയുന്ന കാര്യം അത് വ്യക്തമായി പറയാനോ അതിൽ ഉറച്ചു നിൽക്കുവാനോ അയാൾക്ക് കഴിയുന്നില്ല സരിത മാഡം എന്ത് ജനുവിൻ ആയിട്ടാണ് സംസാരിക്കുന്നത്. ഫെനി സംസാരിക്കുന്നത് കേൾക്കുമ്പോഴേ അറിയാം അത് നേരത്തെ എഴുതിച്ചേർത്ത പറഞ്ഞു പഠിച്ച കാര്യങ്ങളാണ് എന്നുള്ളത്, ഞങ്ങൾക്ക് അറിയില്ലായിരുന്നു മേടം എത്ര ജനുവിൻ ആണെന്നുള്ള കാര്യം എന്തായാലും നമുക്ക് ബോധ്യമായിട്ടുണ്ട് മേടം താങ്കൾ എത്ര നല്ലൊരാൾ ആണെന്നുള്ള കാര്യം ഫെനിയെ പോലുള്ള വക്കീലന്മാർ ആണ് ഈ നാടിന്റെ ശാപം. സരിത മാഡം ചതിക്കപ്പെടുക ആയിരുന്നു എന്നതിന് പൂർണമായി ട്ടുള്ള ഉത്തരം നമുക്ക് കിട്ടി. Any way താങ്ക്സ് 24.
@RajanPerumpullyThrissur
@RajanPerumpullyThrissur 5 жыл бұрын
വാദപ്രതിവാദം എല്ലാം കൊള്ളാം . എന്നാല്‍ സരിതയോട് പറയുവാനുള്ളത് .....എഴുതിയ കത്ത് ഒരു ഓര്‍മ്മക്കുറിപ്പായി ഒരിക്കല്‍ കൂടി എഴുതി ഏതെങ്കിലും മാധ്യമത്തില്‍ പ്രസിദ്ധീകരിക്കാമോ ? കൃത്യമായ ഒരു ഓര്‍മ്മക്കുറിപ്പാകണം അത് ....ഒരു കാര്യവും ഒളിക്കാതുള്ളത്....അതായിരിക്കും കേരളത്തിന്‌ സരിതക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവന .
@sasidharpp2908
@sasidharpp2908 4 жыл бұрын
Kaits
@madumadu5006
@madumadu5006 4 жыл бұрын
സത്യം👍
@princepeter4493
@princepeter4493 4 жыл бұрын
Yes
@imaravikumar126
@imaravikumar126 5 жыл бұрын
Ths s the first time trying to understand Saritha Nair I think she is genuine
@GIGESHMATHEW
@GIGESHMATHEW Жыл бұрын
Oova
@Ibru99
@Ibru99 5 жыл бұрын
സരിത പാവം ആണ്, അതിനെ വെറുതെ, തെറ്റിദ്ധരിച്ചു Sorry, സരിത, ക്ഷമിക്കണം,,,
@naveentr5165
@naveentr5165 5 жыл бұрын
😂😂😂😂
@sunilaugustine8
@sunilaugustine8 5 жыл бұрын
😁😁😁
@s9ka972
@s9ka972 5 жыл бұрын
Troll anu ..but whatever is അവൾ നല്ല കഴിവുളളവളാണ്...ആകാശം ഇടിഞ്ഞു വീണാലും തളരരുതെന്ന പാഠം എല്ലാവർക്കും നൽകുന്നു.
@jonsonkharafi7617
@jonsonkharafi7617 5 жыл бұрын
പാവം ആയതു കൊണ്ടാണല്ലോ എല്ലാവരെയും കാണിക്കുവാൻ വീഡിയോ തയ്യാറാക്കി പ്രസിദ്ധീകരിച്ചത് അതും എത്ര വികാരനിർഭരമായ പ്രകടനമായിരുന്നു അതിൽ
@jonsonkharafi7617
@jonsonkharafi7617 5 жыл бұрын
ക്ഷമ ചോദിച്ചതു കൊണ്ടൊന്നും കിടക്ക വിരിച്ച് തരില്ല മോനേ. ലക്ഷങ്ങൾ വേണം ലക്ഷണമൊപ്പിച്ചു കിടക്കണമെങ്കിൽ. യഥാർത്ഥ ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലായ്മ ആ കിടക്കയിൽ കാണാം. നമുക്ക് തുട്ടാണ് പ്രധാനം.
@Mr.notavailable-oz
@Mr.notavailable-oz Жыл бұрын
Smart and bold Lady, Mr Saritha Nair... Salute you
@AbdulHameed-ph9ts
@AbdulHameed-ph9ts 4 жыл бұрын
സരിതയുടെ അടിപ്പാവാടയുടെ ചിരടിൽ തൂങ്ങി അധികാരത്തിൽ വന്ന പിണറായി സ്വപ്നയുടെ സ്വർണ്ണ അരഞ്ഞാണത്തിൽ കിടന്നു ഊഞ്ഞാലാടുന്ന ലജ്‌ജാകരമായ കാഴ്ച്ച ഒരു മാസത്തിലേറെയായി നാം കാണുന്നു. ..
@gopinathannair1911
@gopinathannair1911 4 жыл бұрын
Let the enquiry be over, by the central agency. You may find dozens of transfers of invesitig officers
@venugopalan3973
@venugopalan3973 4 жыл бұрын
ഞങ്ങളെപ്പോലെയുള്ളവർ സ്വപ്നം കാണുന്നത് തെറ്റല്ല എല്ലാ വരും കണക്കാണെന്ന വിവരദോഷം അതും കറാമല്ല
@venugopalan3973
@venugopalan3973 4 жыл бұрын
നീ കാണുന്ന സ്വപ്നം എല്ലാവരും കണ്ടെന്ന് വിചാരിക്കുന്നത് നിൻ്റെ മാത്രം മനസഖം:
@faisalvenjaramood5250
@faisalvenjaramood5250 5 жыл бұрын
ഞാൻ ഇഞ്ചി കടിച്ച കുരങ്ങനെ ജീവിതത്തിൽ കണ്ടിട്ടില്ലായിരുന്നു
@jeenavijaydenzil7996
@jeenavijaydenzil7996 5 жыл бұрын
സരിത പറയുന്നത് സത്യങ്ങൾ ഫെനി പറയുന്നത് കള്ളങ്ങൾ
@smithasnair5339
@smithasnair5339 5 жыл бұрын
Saritha ഒരു answerum complete ചെയ്യാൻ അരുൺ സമ്മതിക്കുന്നില്ല.തുരുതുരെ ചോദ്യം.
@lakshmi2773
@lakshmi2773 5 жыл бұрын
Ath editing kondaanu Angane thonnunnath. Parayunnath full kaanikan patilla..time nokande. Apol main kaaryangal maathram ulpeduthullu
@jonsonkharafi7617
@jonsonkharafi7617 5 жыл бұрын
ആ പറഞ്ഞത് സത്യം ആദ്യം അവളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ബോൾഡ് ആണെന്നും ലജ്ജ എന്ന വാക്ക് കേട്ടിട്ട് പോലും ഇല്ലാത്തവളാണെന്നും, നല്ല ഒത്ത ഒരു ഉരുപ്പടി ആണെന്നും
@hussainkwt4289
@hussainkwt4289 5 жыл бұрын
@@lakshmi2773 hai Lakshmi please Pon nambar tharamo nan kuwaitila anavisasekam 💯
@SupertrampX_06
@SupertrampX_06 5 жыл бұрын
@@hussainkwt4289 niyoke evdunn varunnu, poi chav njarambe
@humanbeing8022
@humanbeing8022 4 жыл бұрын
Ath molk shakkilaye ariyaanjittaa
@harisnoushad2401
@harisnoushad2401 5 жыл бұрын
brave brave brave lady...she is wise, brave and have utmost clarity in her speech...her service must be used by government...
@Reno_Ranoob
@Reno_Ranoob 4 жыл бұрын
The great lady..... proud of you
@mohammedjabir3395
@mohammedjabir3395 5 жыл бұрын
I support her, She is very brilliant and very prepared for this case, but feni is not Genuine person..I know. Edhinte puragil Kalicha Ellaaa Kalla kooottagalem kondu poyi Azhiyennikkanam. Oru day chechikk Anugoollamaayi verum...Definitely I’m waiting for that day! 😊👍🏼 Don’t worry saritha maam, God bless you!!
@seemaarunkumar
@seemaarunkumar 5 жыл бұрын
Feel she s genuine,may god bless her
@Alexander9826-o3l
@Alexander9826-o3l 4 жыл бұрын
Hey seema r u there
@athulyaachu8015
@athulyaachu8015 5 жыл бұрын
സരിത കാരൃങ്ങള്‍ കൃതൃമായി സംസാരിക്കുന്നുണ്ട് but ഫെനി.....അങ്ങനേയല്ലാ
@mohammedummer7816
@mohammedummer7816 4 жыл бұрын
@Amarnath bhul
@sumeshkn8218
@sumeshkn8218 5 жыл бұрын
കത്തിൽ എന്ത് പിണ്ണാക്കാണ് ഉണ്ടായിരുന്നത് എന്നറിയാതെ ഈ ഷോ മുഴുവൻ കണ്ടവർക്ക് അടിച്ചു പൊട്ടുക്കാനുള്ള ലൈക്ക് ബട്ടണ്
@madumadu5006
@madumadu5006 4 жыл бұрын
സോളാർ തുടക്കം മുതൽ ജയിൽ വരെയുള്ള കാര്യങ്ങൾ ആയിരിക്കാം. അതിൽ ഇവർ ഒത്തിരി അനുഭവിച്ചിട്ടുണ്ടാകും
@thilakhakrishnan8561
@thilakhakrishnan8561 3 жыл бұрын
,
@gangadharanvv6800
@gangadharanvv6800 3 жыл бұрын
@@madumadu5006 \ass
@tessyk5571
@tessyk5571 Жыл бұрын
സോളാർ തട്ടിപ്പിനെ പറ്റി അവതാരകൻ ഒന്നും ചോദിച്ചില്ല പറയുന്നുമില്ല സോളാർ കമ്മീഷൻ അന്വേഷിച്ചതും സോളാർ തട്ടിപ്പ് കേസിനെ പറ്റിയല്ല സരിതയെ പീഡിപ്പിച്ച വരെപറ്റിയാണ് esp. ഉമ്മൻ ചാണ്ടിയെ പറ്റിഇവരെ പീഡിപ്പിച്ചവരെ പറ്റി അന്വേഷിക്കാൻ കോടികൾ പ്രതിഫലം വാങ്ങിയ ഒരു അന്വേഷണ കമ്മീഷൻ ആവശ്യമായിരുന്നോ? 53:41
@shajipk8238
@shajipk8238 Жыл бұрын
ഉമ്മൻ ചാണ്ടി എന്ന മനുഷ്യ സ്നേഹിയെ... ഉന്മൂലനം ചെയ്യാൻ കൂട്ടു നിന്ന.. സരിത... എന്ന സ്ത്രീ... ഇവർ.. കളങ്കപ്പെടുത്തിയ ഒരു കുടുംബം ഉണ്ട്... ഇവരെ കാണുമ്പോ.. അറപ്പു തോന്നുന്നു
@Muhammadanazk8967
@Muhammadanazk8967 5 жыл бұрын
Bold women, precise language, well said too
@Alexander9826-o3l
@Alexander9826-o3l 5 жыл бұрын
Do u understand malyalam well
@flyhigh7115
@flyhigh7115 Жыл бұрын
Undaa
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН