ഭാര്യയെ പഠിപ്പിച്ചു ഒരു ജോലി വാങ്ങി കൊടുത്തു നല്ല നിലയിൽ എത്താൻ ആഗ്രഹിക്കുന്ന ഭർത്താവ് 🔥🔥 ഉണ്ണി 🔥🔥 😂 പ്രൊഫഷണൽ
@NamithaKavinchal14 күн бұрын
അടുത്ത വിഷയം ഗോപൻ സമാധി mm😂😂😂
@mallikamallika750516 күн бұрын
ഉണ്ണീ😂😂😂😂
@unni-sv4zy15 күн бұрын
ഉണ്ണി ഒരു സംഭവം
@shajahanph197415 күн бұрын
ഉണ്ണി കലക്കി
@ambikapillai725914 күн бұрын
Unni kalakkiyo? Bharyaye thalli kollunnathano anthassu.
@shajahanph197413 күн бұрын
@ambikapillai7259 , ഉണ്ണി കലക്കിയത് അഭിനയത്താലാണ്, അല്ലാതെ ഭാര്യയെ തല്ലുന്നത് ആണത്തം അല്ല
@ചർച്ചകൾക്കൊരിടം10 күн бұрын
സര്ക്കാര് പണിക്ക് ആര് പോകുന്നെന്നാ???😂😂😂 അതിലും ഭേദം കക്കാൻ പോകുന്നതാ.. അതിനേക്കാൾ അന്തസ്സ് ഉണ്ട്.
@hngogo97189 күн бұрын
സെക്രട്ടറിയേട്ടു ജീവനക്കാരുടെ പിണറായി സ്തുതി പട്ടു കേട്ടതോടെ എനിക്കും തോന്നി. സർക്കാർ ജോലിക്കാരുടെ ഓരോ ഗതികേടേ
@ചർച്ചകൾക്കൊരിടം9 күн бұрын
@hngogo9718 ithokke number alle.. യദാർത്ഥത്തിൽ ഇവിടെ ഭരിക്കുന്നത് ഈ സര്ക്കാര് ജോലിക്കാർ ആണ്. ഇവരാണ് ഇവിടെ ഇത്രേം കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്. അതുകൊണ്ടല്ലേ വിവരം ഇല്ലാത്തവരെ മാത്രം തിരഞ്ഞു ജയിപ്പിക്കുന്നത്. ഇവന്മാര് ഒക്കെ തന്നെ ആണ് ഇവിടെ ഇലക്ഷന് ഫണ്ട് ചെയ്യുന്നത്.
@kulappulliappan83277 күн бұрын
Enkil nee kakkan poda kazhuveride mwone
@anandarvin798810 күн бұрын
❤😍😢
@KevinTro9012 күн бұрын
2:16 😮😮😮😅
@prasanth_kp15 күн бұрын
പെൻഷനോ?? 😂അതൊക്കെ പണ്ട്
@Rajan-sd5oe14 күн бұрын
പെൻഷൻ, അതൊക്കെ മോദിക്ക് മുൻപ്കേന്ദ്രത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാർ കുളമാക്കിയില്ലേ,? ഇവിടെ അതിന്റെ ചുവട് പിടിച്ചു, 2013 ൽ മ്മെളെ പുണ്യാളൻ സർക്കാരും!🤔🤔🤔🤔
@Gangadhar-m8o14 күн бұрын
ആരു പറഞ്ഞു പകുതി പെൻഷൻ സർക്കാർ അടയ്ക്കുന്നില്ലേ ബാക്കി പകുതി അല്ലേ ജീവനക്കാര് അടക്കുന്നുള്ളൂ അത് മേടിച്ച് നക്കിയിട്ട് ഇപ്പോഴും പെൻഷൻ ഇല്ല എന്ന് എത്ര കിട്ടിയാലും ആർത്തി തീരത്തും ഇല്ല ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞ് കരച്ചിൽ ഈ വർഗ്ഗം എന്ന് നന്നാവും
@Rajan-sd5oe14 күн бұрын
@Gangadhar-m8o ഗംഗാധര, ഈ പെൻഷനോക്കെ വാങ്ങി നക്കാൻ ( "നക്കൽ "എന്നത് താങ്കളുടെ ഭാഷ ) നിങ്ങൾക്കും ഉണ്ടായിരുന്നില്ലേ അവസരം. അതിനു ഇത്തിരി മൂള കൂടി വേണമായിരുന്നു.! അതില്ലാഞ്ഞാൽ പിന്നെ പറഞ്ഞിട്ടെന്തു കാര്യം. അസൂയ പെ ടുക തന്നെ!അല്ലാണ്ടെന്താ ചെയ്യാ!😄😄😄😄😄😄😄
@Gangadhar-m8o14 күн бұрын
@Rajan-sd5oe അസൂയ അല്ല പുച്ഛമാണ് എത്ര കിട്ടിയാലും ഇല്ല ഇല്ല എന്നല്ലേ പറയാറ് നടുകടലിൽ ചെന്നാലും ചിലർ നക്കി അല്ലേ കുടിക്കു
@Gangadhar-m8o14 күн бұрын
@@Rajan-sd5oe അതേപോലെ ഇപ്പോൾ ഉള്ളവരിൽ ഒരുപാട് പേര് പിൻവാതിൽ നിയമനം വഴികേറിയിട്ടുണ്ട് അത് കൃത്യമായ അന്വേഷണം നടത്തിയാൽ അറിയാൻ പറ്റും ആരൊക്കെയാണെന്ന് പിഎസ്സി കേറിയവന്മാരോടുള്ള റെസ്പെക്ട് അവന്മാർക്ക് കൊടുക്കേണ്ടത് കാര്യമില്ലല്ലോ
@NoushadKV-p3b11 күн бұрын
First scene bgm name pls
@cc-on3rh15 күн бұрын
Unnide bharyere real name entha????
@arunrv282614 күн бұрын
Beverage staffinu pention onnum ella..athokkea ariyanam serial eadukumbolu...