തിരുമേനി പറഞ്ഞകാര്യങ്ങളൊക്കെ ശെരിയാണ്. ഞങ്ങടെ വീടിനടുത്തു സർപ്പകാവ് ഉണ്ട് അവിടെ ഞങ്ങള് എല്ലാ മാസവും എണ്ണയും തിരിയും മേടിച്ചു കൊടുക്കാറുണ്ട്, എപ്പോഴും അവരെ നോക്കി പ്രതിക്കാറുമുണ്ട്. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ദൈവങ്ങളാണ് നാഗദൈവങ്ങള് 🙏🙏🙏
@sheela5462 Жыл бұрын
ശരി ആണ് തിരുമേനി പറയുന്നത്..സർപ്പ ദോഷം കൊണ്ട് തകർന്ന് പോയി എന്റെ കുടുംബം അമ്മ പെട്ടന്ന് പോയി സഹോദരൻ സുഖം ഇല്ലാതെ ആയി അദ്ദേഹത്തിന്റെ ഭാര്യ മാനസിക ബുദ്ധിമുട്ട് ആയി.. മക്കൾ എങ്ങും എത്തിയിട്ട് ഇല്ല.. ഞാൻ ഗൾഫിൽ ആണ്. മാനസിക സമ്മർദ്ദം ഒരുപാട്. എന്നും ഞാൻ സർപ്പ ദൈവങ്ങളോട് പ്രാർത്ഥന നടത്തുന്നുണ്ട്.. നാട്ടിൽ വരുമ്പോൾ തിരുമേനിയെ വന്നു കാണണം എന്ന് ഉണ്ട് 🙏🙏🙏🙏
@rohith.r.s42864 жыл бұрын
ഹരി ഓം നമസ്കാരം തിരുമേനി എൻ്റെ വീട്ടിൽ സർപ്പകവും കുളവും ഉണ്ട് അതിൻ്റ ഐശ്വര്യവും ശാന്തതയും ഒരുപാട് വലുതാണ് നമുക്ക് പ്രതീക്ഷയും ആത്മവിശ്വാസവും ഒക്കെ നൽകും.അവർ നമ്മളോടെപ്പം ഉണ്ടന്നുള്ള പ്രതീക്ഷയും
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏🙏🙏
@Sarithamanikandan-kr4po2 ай бұрын
സർപ്പങ്ങളെ കൂടെ കൂടെ സ്വപ്നം കാണുന്നു. ഉറക്കത്തിലൊക്കെ തലക്കരികിൽ വന്നു നിൽക്കുന്നത് പോലെ സ്വപ്നം കാണുന്നു. വീട്ടിലും എന്റെ കൂടെയും സദാ ഇഴഞ്ഞു നടക്കുന്നതായും സ്വപ്നം കാണുന്നു. എന്ത് കൊണ്ടായിരിക്കും.
@anoopsugathan27924 жыл бұрын
#ആയില്യം 🐍🐍🐍🔥🔥🕉️🕉️ കന്നി ആയില്യം തൊഴുതാൽ ഒരാണ്ട് ആയില്യം തൊഴുതതിനു തുല്യമെന്നാണ്. നാഗങ്ങൾ പ്രത്യക്ഷദൈവങ്ങളാണ്. നാഗദൈവങ്ങളുടെ ജന്മദിനമായ തിരുനാളാണ് കന്നിമാസത്തിലെ ആയില്യം. മേടപ്പത്തുമുതൽ കന്നി ആയില്യം വരെ നാഗങ്ങൾ ചാതുർമാസവ്രതത്തിലാണ് നാഗങ്ങൾ. ഛാതുർമാസവ്രതത്തിൽ നിന്നുണരുന്ന പുണ്യദിനംകൂടിയാണ് കന്നി ആയില്യം. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങൾ സർപ്പങ്ങൾ മുട്ടയിടുന്ന കാലമാണത്രേ. ആ കാലയളവിൽ സർപ്പക്കാവുകളിൽ പ്രവേശിക്കാൻ പാടില്ല. കന്നിമാസത്തിലെ പൂയം നാളിൽ മുട്ടകൾ വിരിയുകയും കന്നി ആയില്യത്തിന് നാഗദമ്പതികൾ കുഞ്ഞുങ്ങളുമായി ആയില്യപൂജ കൈക്കൊള്ളാനെത്തുമെന്നുമാണ് വിശ്വാസം. ചാതുർമാസകാലങ്ങളിൽ സുപ്രധാന സർപ്പക്കാവുകളിൽ സർപ്പപ്രതിഷ്ഠ, സർപ്പബലി, സർപ്പപാട്ട് എന്നീ ചടങ്ങുകൾ ഒഴിവാക്കുന്നതും ഇതിനാലത്രേ. നമ്മുടെ വിശ്വാസങ്ങളിൽ നാഗ ആരാധനക്ക് പ്രമുഖസ്ഥാനമാണ് കല്പിച്ചിരിക്കുന്നത്. ആശ്രയിച്ചാൽ അനുഗ്രഹവും അവഗണിച്ചാൽ കൊടിയ വിപത്തും നൽകാൻ നാഗദൈവങ്ങൾക്ക് കഴിയും. പലരുടേയും അനുഭവങ്ങൾ അതുതന്നെയാണ് ബോദ്ധ്യപ്പെടുത്തുന്നതും. ദേവതാസങ്കല്പങ്ങളിൽ നാഗങ്ങൾക്കുള്ള പ്രാധാന്യം ശൈവവൈഷ്ണവശാക്തേയ ഭേദമില്ലാതെയാണ് ആചരിക്കുന്നത്. ക്ഷീരസാഗരത്തിൽ പള്ളികൊള്ളുന്ന വിഷ്ണുഭഗവാന് തൽപ്പമാകുന്നതും, കൈലാസനാഥനായ മഹാദേവന് കണ്ഠാഭരണമാകുന്നതും നാഗങ്ങൾതന്നെ. പല ശാക്തേയചൈതന്യമൂർത്തികൾക്കും നാഗങ്ങൾ അലങ്കാരമായി മാറുന്നു. ആരാധനയുടെ ഈ ത്രിഗുണഭാവങ്ങളിലും നാഗദൈവങ്ങൾ പ്രാധാന്യമർഹിക്കുന്നു. ശൈവചെതന്യമായ വാസുകിയേയും, വൈഷ്ണവ ചൈതന്യമായ അനന്തനേയുമാണ് നാഗരാജാക്കന്മാരായി ആരാധിക്കുന്നത്. നാഗയക്ഷികളിൽ ദേവീചൈതന്യവുമാണ് അടങ്ങിയിരിക്കുന്നത്. ഭൂമിയുടെ ആധിപത്യം തന്നെ നാഗങ്ങള്‍ക്കാണ് എന്ന് വിവിധ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെയാവും, വാസ്തുശാസ്ത്രത്തില്‍ മുഹൂര്‍ത്തക്കുറ്റി, സ്ഥാപിക്കുമ്പോള്‍ പോലും നാഗ ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നത്. മറ്റു ദൈവങ്ങളെ ആരാധിക്കുന്ന രീതിയില്‍ നിന്നും ഏറെ വിഭിന്നമാണ് നാഗാരാധന. പുണ്യം ചെയ്ത് പല കുടുംബങ്ങളിലും, ധര്‍മ്മ ദൈവമായി സര്‍പ്പ ദൈവങ്ങള്‍ എത്താറുണ്ട്. ധര്‍മ്മദൈവങ്ങളായ നാഗങ്ങളെ, ആരാധിക്കുന്നതില്‍ പിഴവുപറ്റിയ പല കുടുംബങ്ങളിലേയും, പി൯ തലമുറക്കാരുടെ ജാതകങ്ങളില്‍ സര്‍പ്പദോഷം കാണാൻ കഴിയും. സര്‍പ്പക്കാവ് നശിപ്പിക്കുക, അശുദ്ധിയാക്കുക, കാവിലെ മരങ്ങള്‍ മുറിക്കുക, പുറ്റ് നശിപ്പിക്കുക, മുട്ട നശിപ്പിക്കുക, സര്‍പ്പകുഞ്ഞുങ്ങള്‍ക്ക് നാശം വരുത്തുക എന്നിവയാണ് പ്രധാനമായ സര്‍പ്പകോപകാരണങ്ങള്‍. ഗൃഹം നിർമ്മിക്കുമ്പോഴും പരിഷ്കാരങ്ങൾ വരുത്തുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെയേറെ അത്യാവശ്യമാണ്. നാഗപുറ്റുകൾ ഉള്ളത് അറിയാതെ അവിടെ ഗൃഹം നിർമ്മിച്ചാൽ ആ ഗൃഹത്തിൽ വാഴുകതന്നെ അസാദ്ധ്യം. അതിൽ കുഞ്ഞുങ്ങൾകൂടി ഉണ്ടായിരുന്നുവെങ്കിൽ അവക്ക് അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതികഠിനമായിട്ടുള്ള ദോഷങ്ങൾ അനുഭവിക്കാനിടയാകും. സന്തതിപരമ്പരകളെപോലും ബാധിക്കുന്നു എന്നതാണ് സത്യം. അന്ധവിശ്വാസങ്ങളെന്ന് പറഞ്ഞ് തള്ളിക്കളയുന്നവർക്ക് തള്ളിക്കളയാം. പക്ഷെ അനുഭവത്തിൽ വന്നവർക്ക് അതെന്നും മറക്കാനാവാത്ത ഒരു പാഠമായിരിക്കും. കന്നി ആയില്യത്തിനും, വർഷംതോറുമുള്ള നാഗപഞ്ചമിക്കും വ്രതമെടുക്കുന്നത് സർപ്പനാഗദോഷങ്ങളുടെ കാഠിന്യം കുറക്കാം. അവർക്ക് പ്രീതികരങ്ങളായ സർപ്പബലി, നൂറുംപാലും, മഞ്ഞൾ, പുറ്റ്, മുട്ട, ആൾരൂപം സമർപ്പണം, പുള്ളുവൻ പാട്ട്, സർപ്പം തുള്ളൽ പോലെയുള്ള വഴിപാടുകളും നടത്തുന്നതിലൂടെയും സർപ്പനാഗദോഷങ്ങൾക്ക് പരിഹാരമാകുന്നു. "ഓം നമോ നാഗേശ്വരായ സുരബാലായ ശോകഹന്ത്രേ മഹാബലായ അഷ്ടനാഗരാജപ്രമുഖ വിശ്വാത്മനേ നാഗേശ്വരായ നമഃ"
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏
@ദേവാംഗന3 жыл бұрын
😳എത്ര നല്ല അറിവ് വളരെ നന്ദി 🙏🏻
@ദേവാംഗന3 жыл бұрын
ഒരു സംശയം ചേട്ടൻ എഴുതികഴിഞ് ലാസ്റ്റ് ഭാഗത്തു " എഴുതിയിരിക്കുന്ന 😳ആ മന്ത്രം ജപിച്ചാൽ എന്തെങ്കിലും ദോഷമുണ്ടോ 😒 ആ മന്ത്രം ശരിയാണെങ്കിൽ ഒന്ന് ജപിക്കാനാ plz റിപ്ലേ 🥺
@ദേവാംഗന3 жыл бұрын
വളരെ ഉപകാരം ഇത്ര നല്ല അറിവിന് 🙏🏻 തിരുമേനി ഒരു കാര്യം ചോദിച്ചോട്ടെ വീട് വെക്കുമ്പോൾ കുറച്ചുഭാഗത്തു ആല്പം കൂടുതൽ മരങ്ങൾ ഒക്കെ ഉള്ള സ്ഥലമാണെങ്കിൽ അവിടെ നാഗങ്ങളെ പ്രതിഷ്ടിക്കാൻ പറ്റുമോ 😳എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ 😒അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ plz🙏🏻
@ambadyappu325 Жыл бұрын
എനിക്കും വീട്ടിൽ സർപ്പ പ്രതിഷ്ഠ നടത്താൻ ആഗ്രഹമുണ്ട്.ഞാൻ നാഗദൈവങ്ങളെ വിശ്വസിക്കുന്നു
@DrJay-ww3jh Жыл бұрын
Thank you so much for English subtitles 🙏
@sarathchandran36574 жыл бұрын
പാമ്പ് മേക്കാട് പോകറുണ്ട്..... പക്ഷെ കോവിഡ് കാലമായതിനാൽ അകത്തേക്ക് പ്രേവേശനം കിട്ടിയില്ല... പക്ഷെ എല്ലാ വർഷം പോകറുണ്ട്... വല്ലാത്ത ഒരു feel ആണ് അവിടെ
@JishnuVasudevanNamboothiri4 жыл бұрын
Sarath Chandran 🙏🙏🙏
@sarathchandran36574 жыл бұрын
@@JishnuVasudevanNamboothiri thanks thirumanase
@praveenachu78934 жыл бұрын
നമസ്കാരം തിരുമേനി, ente veetil sarppa kavu und
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏
@aneeshpk69463 жыл бұрын
Thanks for such a very good need full information
@jyothisathyansathyan34514 жыл бұрын
How cute you face like sreekrishna..
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏
@jyothisathyansathyan34514 жыл бұрын
😀
@kumareshbatumalai77743 жыл бұрын
Very thoughtful, and well explained content.
@JishnuVasudevanNamboothiri3 жыл бұрын
🙏🙏🙏
@vakkayilgeetha40043 жыл бұрын
വളരെ നല്ല അറിവ് തിരുമേനി 🙏🙏 ഞാൻ മലയാഷ്യയിൽ ആണ്. എനിക്കു ഫാമിലിയിൽ ചില പ്രശ്നങ്ങൾ ഉണ്ട്. തിരുമേനിയെ വിളിക്യൻ നമ്പർ വേണം. 🙏🙏🙏
@rejithr7293 жыл бұрын
വെട്ടിക്കോട് മണ്ണാറശാല പാമ്പാടി അനന്തൻങ്കാട് ആമെട പാമ്പുംമേക്കാവ് കേരളത്തിലെ പ്രശസ്ത സർപ്പക്ഷേത്രങ്ങൾ
@gayathrigouri78653 жыл бұрын
തിരുമേനി, മണിനാഗത്തെയും കരിനാഗത്തെയും കുറിച്ചൊരു വീഡിയോ ചെയ്യാമോ?
@manyuraj35374 жыл бұрын
Ithu valare upakara prathamaya oru video aayirunnu Swamy
@JishnuVasudevanNamboothiri4 жыл бұрын
manyu raj 🙏🙏🙏
@vikrambangar69343 жыл бұрын
Superb explanation for Naag Devta and their importance.... Best wishes Sir ji
@vismayajames27599 ай бұрын
ഞാൻ ക്രിസ്ത്യൻ ആണ് എനിക്ക് preriods ആയപ്പോൾ ഞാൻ സർപ്പാക്കാവിന്റെ അടുത്ത് പോയി അത് പ്രശ്നം ഉണ്ടോ എനിക്ക് അറിയില്ലാരുന്നു periods ആയാൽ അവിടെ പോക്കരുത് എന്ന് എന്തെകിലും പ്രശ്നം ഉണ്ടോ???
@prakashp43373 жыл бұрын
തിരുമേനി എന്റെ വീട്ടിൽ കുടുബകാവ് ഉണ്ട് അവിടെ ദേവി കരിങ്കുട്ടി ആണ് പ്രതിഷ്ഠ സർപ്പത്തെ ആരാധിക്കുന്നതിൽ എനിക്ക് ഭയങ്കര ജീവൻ ആണ് പക്ഷേ അവിടെ ആ സർപ്പ പ്രതിഷ്ഠ ഇല്ല എന്തു ചെയ്യും ഞാൻ അവരെ ജീവനു തുല്യം മനസ്സിൽ കൊണ്ടടുന്നു സർപ്പം എന്ന് പറഞ്ഞാൽ എനിക്ക് സങ്കടം ആണ്
@JishnuVasudevanNamboothiri3 жыл бұрын
Manassil prathicha mathi
@ultralegend74303 жыл бұрын
Thank u for giving us such a simple and practical sarpa dosha parinaam🙏
@ambadyappu3252 жыл бұрын
എനിക്ക് ഏറ്റവും വിശ്വാസം ഉള്ള ദൈവം ആണ് നാഗങ്ങൾ. ഊണിലും ഉറക്കത്തിലും നാഗദൈവങ്ങൾ . സർപ്പ പ്രതിഷ്ഠ വീട്ടിൽ നടത്തണം എന്ന് മനസിൽ ഇടക്കിടെ തോന്നുന്നു അത് എന്താണ്. 🐍പറഞ്ഞു തരുമോ
തിരുമേനി ശിവനെയും സർപ്പ കാവും സ്വപ്നം കണ്ടാൽ എന്താ ഫലം 🙏🏻🙏🏻🙏🏻
@sooryadevi67034 жыл бұрын
Hi thirumeni..thanks
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏
@sreeku3332 жыл бұрын
Which are the trees that planted in kaavu... There is kavi near my house but trees are getting dry... Please tell so that I can plant new tree
@k.geethavenugopal7652 жыл бұрын
How to please the naaga devatas. Pl explain thirumeni. Iam in chennai. Sarpu kaavu in my tharavad but unable to go there. Pl guide
@ramaniprakash38464 жыл бұрын
സർ ഞാൻ എന്നും കാലത്തും വൈകിട്ടും ഒരു മണിക്കൂർ നാമം ചൊല്ലാറുണ്ട് ഞാൻ അവസാനം ഇങ്ങനെ ആണ് പ്രാർത്ഥിക്കുന്നത് എന്റെ പരദേവതകളെ സർപ്പ ദൈവങ്ങളെ ഗുരു കരണവൻ മാരെ മാതാ പിതാക്കളെ എന്നാണ് ഇതു ആത്യം ആണോ പ്രാർത്ഥിക്കേണ്ടത് അവസാനം ആണോ പ്ലീസ് റിപ്ലൈ 🙏🙏🙏
Ente makalkum raahu dasha anu, makalde husband nu 7 th house il raahu anu. Family life makalde atraku nannayalla pokunathu. We are Christians. Njangal poojakal kazchirunnu. Entha remedy onnu parayumo? Njan munbum comment boxil chodichirunnu, reply thannirunilla. Plz reply me
@JishnuVasudevanNamboothiri4 жыл бұрын
Ok.. pls call me . 8075335264.
@ak_sound_effects3 жыл бұрын
ഞാൻ ഒരു പാമ്പിൻ കുഞ്ഞിനെ കൊന്നിട്ടുണ്ട് എനിക് സർപ്പദോഷം ഉണ്ടാവുമോ
Thirumeni good information ayilyam nakshathrathe kurichu athayathu education carrier marriage oru video idamo 🙏🏻🙏🏻🙏🏻
@JishnuVasudevanNamboothiri3 жыл бұрын
Okkkk
@AnilKumar-hm8ju3 жыл бұрын
Very nice video❤
@JishnuVasudevanNamboothiri3 жыл бұрын
🙏🙏🙏
@kpchandran46174 жыл бұрын
Thanks. Yesterday I was busy. So I didn't call you. Today after 4 o clock will call you thirumanse
@JishnuVasudevanNamboothiri4 жыл бұрын
Okk
@silcyfrancis33713 жыл бұрын
Namaskkarama Guru Ji Ohm Mannarasala nagathaanmmare kakkane Ohm Anandthye Nama Ohm Vasukiye nama Ohm Ashta Nagagagale nam Ohm Nava Nagagaale nama OhmShngapalaya nama Ohm Thakshakaya nama
@sarathchandran36574 жыл бұрын
നവരാത്രി വ്രതം.... കുറിച്ച് പറയണേ തിരുമനസെ 🙏🙏🙏
@JishnuVasudevanNamboothiri4 жыл бұрын
Sarath Chandran sure..🙏
@meenanair61604 жыл бұрын
സന്തോഷം തിരുമേനി
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏
@G.sureshkumar694 жыл бұрын
നമസ്കാരം തീരുമേനീ 🙏🙏🙏
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏
@sajeevk52294 жыл бұрын
Kalyanam nadakan endu cheyyanm
@rrassociates87113 жыл бұрын
ഇപ്പോൾ സർപ്പക്കാവില്ല, കോൺക്രീറ്റ് ചിത്രകൂടം പണിഞ്ഞ് സർപ്പകാവ് എന്നൊരു ബോർഡും വെക്കും .ഒറ്റമരം ഉണ്ടാകില്ല. ( മധ്യകേരളത്തിലെ അനുഭവം ആണേ)
@tissy.augusthytissy36363 жыл бұрын
SARPPA KAVUMPADY
@anoopsugathan27924 жыл бұрын
നമസ്കാരം 💞തിരുമേനി 💞🙏
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏
@shobhananayar20044 жыл бұрын
Eniki suga Ella 7 years aayi end problem eniki areyula pls sir help me .nand marriage fix aayikin end cheyan mareyamo sir pls help me.health problem start aayikin sir.date off birth 18_7_1992 morning 5.30 Am sir pls help me
@JishnuVasudevanNamboothiri3 жыл бұрын
Pls call 8075335264
@raman70502 жыл бұрын
Good
@umaganesh97373 жыл бұрын
Sir can we keep silver magam in our pooja mandir ? Pls clear my doubt. Namaskaram.
Sandhyakku namam japikumbo prathicholu... daily. That’s good
@sumikrishnan76863 жыл бұрын
@@JishnuVasudevanNamboothiri thanks thirumeni🙏
@sreevidhyamedia53244 жыл бұрын
ശ്രീവിദ്യ മന്ത്രത്തെ പറ്റി വീഡിയോ ചെയ്യാമോ
@JishnuVasudevanNamboothiri4 жыл бұрын
SREE VIDHYA MEDIA I will try my best.
@ambadyappu3252 жыл бұрын
സർപ്പാക്കാവിൽ എന്നും വിളക്ക് വെക്കണോ?
@niranjanamp5113 жыл бұрын
Sir, consulting fee ethrayanu?
@JishnuVasudevanNamboothiri3 жыл бұрын
Pls call 8075335264
@umaganesh97373 жыл бұрын
Okay swami definitely we will call you. We need your blessings. And your guidness. Namaskaram.
@JishnuVasudevanNamboothiri3 жыл бұрын
🙏🙏🙏
@sreesairam78084 жыл бұрын
Hi sir their r so many problem in my family,but financial problem,no job,etc I need remedies can u help me sir
@JishnuVasudevanNamboothiri4 жыл бұрын
Sree Sai Ram Yes, pls call me
@sumeshrohan4 жыл бұрын
Namasthe
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏
@sinanarangathil43493 жыл бұрын
ഇന്റെ വീട്ടിലും ഉണ്ട്
@JishnuVasudevanNamboothiri3 жыл бұрын
🙏🙏🙏
@a.r.worldfromaleena45654 жыл бұрын
ഇതിൽ വാട്സ് ആപ്പ് നമ്പർ ഒന്ന് ഇട്ടാൽ നന്നായിരുന്നു
@JishnuVasudevanNamboothiri4 жыл бұрын
8075335264.
@a.r.worldfromaleena45654 жыл бұрын
🙏🙏🙏
@uppumpuliyum85844 жыл бұрын
നമസ്‌കാരം
@JishnuVasudevanNamboothiri4 жыл бұрын
uppum puliyum 🙏🙏🙏
@sudhevngn55714 жыл бұрын
സർപ്പകാവ് ഉണ്ടാക്കാൻ എന്താ ചെയേണ്ടത്. കാവ് മാത്രം പോരാ. അതിൽനാഗ ങ്ങദൈവങ്ങളും വേണം ചെലവില്ലാതെ പരി പാലിക്കാനും കഴിയണം എന്തകൊണ്ടാണ് പുതിയ തായി സർപ്പകാവുകൾ ഉണ്ടാക്കാത്തത് എല്ലാം ആവാഹിച്ചു മറ്റുകയാണല്ലോ
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏
@sudhevngn55714 жыл бұрын
@@JishnuVasudevanNamboothiri മറുപടി പ്രതീക്ഷിക്കുന്നു
@JishnuVasudevanNamboothiri4 жыл бұрын
Pls call.. I will xplain. Aftr 12pm. Pinne Sarppakavu undakkunnathalla.. ithu pandumuthale ullathaanu.. I don’t recommend for newly creation.. must maintain the old ones..
@sudhevngn55714 жыл бұрын
@@JishnuVasudevanNamboothiri കോൺടാക്ട് nomber
@JishnuVasudevanNamboothiri4 жыл бұрын
@@sudhevngn5571 8075335264.,
@tissy.augusthytissy36363 жыл бұрын
1 Maccabees:1:28
@a.r.worldfromaleena45654 жыл бұрын
സത്യം
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏
@rejithr7293 жыл бұрын
Its kundalini energy
@tissy.augusthytissy36363 жыл бұрын
1 Maccabees:1:10
@michie6664 жыл бұрын
I'm having bad dreams now ._. 🙏🌱
@JishnuVasudevanNamboothiri4 жыл бұрын
Michie I will chk n reply you
@michie6664 жыл бұрын
@@JishnuVasudevanNamboothiri Thank you and I hope you're well ...you seemed a little out of sorts in this video ...pray you're ok 🙏🙏🙏🌱
@JishnuVasudevanNamboothiri4 жыл бұрын
Michie sure
@ajeeshottapalam37923 жыл бұрын
🙏🙏🙏🙏🙏🙏🙏
@m.mahendranm.mahendren86154 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏
@manyuraj35374 жыл бұрын
🙏🙏🙏
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏
@prasadk54374 жыл бұрын
💕
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏
@rjconstructions8514 жыл бұрын
Sir unga phone number and entha time nenga free'ah erupinga cl panraku ?
@JishnuVasudevanNamboothiri4 жыл бұрын
Raja King 8075335264.
@girijagirija73884 жыл бұрын
👃👃👃👃
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏
@rithinkrishna21093 жыл бұрын
എന്തൊക്കെയോ വിഡ്ഢിത്തങ്ങൾ പറയാണ്
@ദേവാംഗന3 жыл бұрын
😡😡തനിക്ക് അതിന് മുടക്കില്ല്യല്ലോ പറയണത് തിരുമേനി അല്യേ 😏. വീഡിയോ കേൾക്കാൻ ഇഷ്ടല്ലാത്തവർ 🙏🏻ഇങ്ങോട്ട് എഴുന്നള്ളണ്ട
@aneegraphic4 жыл бұрын
******************************
@JishnuVasudevanNamboothiri4 жыл бұрын
🙏🙏🙏
@manojpp9705 Жыл бұрын
😂😂😂😂😂
@BalaTradetional3 жыл бұрын
എല്ലാം ഉണ്ട് വീട്ടിൽ ഒരു മാറ്റം ഇല്ല എന്നിട്ടും ഭലം ഇല്ല . സർപ്പകാവ് എന്നും വിളക്ക് വർഷത്തിൽ നൂറുംപാലും . കുടുംബ ക്ഷേത്രം എന്റ അവസ്ഥ കഷ്ടം ആണ്
@vijigopi97964 жыл бұрын
🙏🙏🙏
@JishnuVasudevanNamboothiri4 жыл бұрын
Viji Gopi 🙏🙏🙏
@lakshmikuttyknair91794 жыл бұрын
Valare sheriyanu thirumeni ende tharavattil nagangal undu njan palakkad ulla oru ammayanu ivide oru nagayekshi amman kovil undu avide poyal thirumeni paranja ella anubavavum undakarundu 🙏🏻🙏🏻🙏🏻nagadaivangale 🙏🏻