ഈ മഠം കാണാൻ ഉള്ള അവസരം ഒരുക്കി തന്നതിന് നന്ദി വളരെ നന്നായിരിക്കുന്നു
@Dipuviswanathan2 жыл бұрын
Thank you nimmi👏
@santhamlakshmanan9419 Жыл бұрын
Super
@jbhubvengara3650 Жыл бұрын
600 subscribers aakan sahayikumo
@padmasnair6234 Жыл бұрын
@@santhamlakshmanan9419hu 😅 in
@woodhouseinteriors8471 Жыл бұрын
ചെയ്യുന്ന ജോലിയിൽ തികച്ചും അവഗാഹവും കൃത്യതയുമുള്ള ബ്ലോഗർ.അഭിനന്ദനങ്ങൾ.
@Dipuviswanathan Жыл бұрын
Thank you dear friend❤️❤️
@arjunankp94392 жыл бұрын
കാലത്തെ അനശ്വരമാക്കിയ സൃഷ്ടി. .. നന്ദി നമസ്കാരം.
@Dipuviswanathan2 жыл бұрын
Thank you
@binuthanima4970 Жыл бұрын
അടിപൊളി അപാരം ഈ മംങ്ങൾ ഇനിയും നൂറ്റാണ്ടുകൾ നിലനില്ക്കട്ടെ
@raveendranachary2897 Жыл бұрын
നല്ല സുന്ദരമായ അവതരണം...അഭിനന്ദനങ്ങൾ നേരുന്നു
@TheBrahmadath Жыл бұрын
എന്നാൽ ഇന്നത്തെ വിശ്വകർമ്മ ആളുകൾ അവരുടെ പൈതൃകത്തിന്റെയോ മുൻ തലമുറയുടെ കഴിവുകളെയോ ബഹുമാനിക്കുകയോ അതിന്റെ പ്രാധാന്യമോ മനസിലാക്കാത്തവർ ആണ്.. വിശ്വകർമചരെ പറ്റി എടുത്തു പറഞ്ഞതിൽ വളരെ സന്തോഷം!
@Dipuviswanathan Жыл бұрын
🙏🙏🧡
@trailblazer5778 Жыл бұрын
സത്യമാണ്, പഴയകാലത്തെ ആ നിപുണരായ നന്മ നിറഞ്ഞവരെ പറയിപ്പിക്കാൻ ഉണ്ടായവന്മാർ.
@anwarapl3430 Жыл бұрын
നല്ല അവതരണം 👌 ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർ എത്രഭാഗ്യവാന്മാരാണ് ലേ ഇന്ന് ഈ നശിച്ച ലോകത്ത് ജീവിക്കുന്നതും ഒരു ഒരു ശാപമായിരിക്കാം
@isacsam933 Жыл бұрын
അന്നത്തെ നന്മ പറയുമ്പോൾ മനുഷ്യനെ മൃഗമായി കണ്ടിരുന്ന ഒരു കാലം കൂടി ആയിരുന്നു എന്ന് മറക്കരുത്.... ഈ തറവാടുകൾ ഒക്കെ ജാതീയതയുടെ പൈശാചികമായ ചരിത്രം കൂടി പേറുന്ന കാലത്തിന്റെ ശേഷിപ്പുകൾ കൂടിയാണ് എന്ന് അറിയണം..... പലർക്കും ഇഷ്ടപ്പെടില്ല, പക്ഷേ യാഥാർത്ഥ്യങ്ങളാണ്....
@ushamohanvengathattil Жыл бұрын
ക്ഷത്രിയനും ബ്രാഹ്മണനും കൊള്ളാം മറ്റുള്ളവർക്ക് ഈ കാലം തന്നെ നല്ലത്🙏
@jineeshkb17048 ай бұрын
@@ushamohanvengathattil Yes.. You are right.. Discrimination was at the peak as per historical evidence for poor peoples...
@radhakrishnanvalliyil2155 Жыл бұрын
വിശ്വകർമർ'''🙏 തടിയിൽ അത്ഭുതങ്ങൾ രചിക്കുന്ന പെരും തച്ചൻമാർ. തങ്ങൾ സൃഷ്ടിച്ചെടുക്കുന്ന രൂപങ്ങൾക്കടിയിൽ സ്വന്തം പേരോ സ്ഥാനമോ കൊത്താത്ത ഉജ്വല കലാകാരൻമാർ. ആ പ്രതിഭകളെ മറക്കുവാനാർക്കു കഴിയും'' മൺമറഞ്ഞ മഹത്തുക്കൾക്ക് സാഷ്ടാംഗ പ്രണാമം.🙏
@vijayankuttappan31758 ай бұрын
ടീ.എം. കൃഷ്ണ എന്ന കർണാടക സംഗീത വിദഗ്ധൻ .മൃദംഗ നിർമാണ കലാകാരന്മാരെ തേടി പോയി എഴുതപ്പെട്ട പുസ്തകമാണ് " Semastian &sons" കേരളത്തിലെ Traditional wooden architeture നേ പ്പറ്റി കുറെ പുസ്തകങ്ങൾ ഉണ്ടു .ആരും അതിൻ്റെ പിന്നിലെ കലാകാരന്മാരെ തേടിപോയിട്ടില്ല. ഇപ്പോഴും റിസർവേഷൻ കൊണ്ട് ജീവിക്കുന്ന ഒരു അയിത്ത ജാ തി യായെ കരുത്തുന്നുള്ളൂ. തച്ചു ശാസ്ത്ര തിലെ ഒരു ഭാഗം മാത്രമാണ് വസ്തു. പിന്നെ പാലം, വാഹനങ്ങൾ ,നൗക, കാർഷിക ഉപകരണങ്ങൾ എന്ന് വേണ്ട തച്ചു ശാസ്ത്രം വിപുല മാണ്. തച്ചു ശാസ്ത്ര ഗുരുകുലം നമുക്കുണ്ടായിരുന്നു.ഇനി അതിലേക്ക് പോകണമെന്നല്ല. അതിൻ്റെ ചരിത്രമൊക്കെ രേഖ പ്പെടുത്തി വയ്ക്കണം. അല്ലെങ്കിൽ പറയും എല്ലാം പൗരോഹിത്യ സമൂഹം നമുക്ക് തന്നതാണ് എന്ന്. ഇതെല്ലാം സത്യത്തിൽ ബുദ്ധ കാലഘട്ടത്തിൽ സ്ഫുടം ചെ യപ്പെട്ട മഹാ കലകളാണ്.
@vrindavanam74111 ай бұрын
ഇതൊക്കെ സ്മാരകമായി സംരക്ഷിക്കപ്പെടേണ്ടതാണ്
@shaijuck332 жыл бұрын
നാല് കെട്ട് വിട് നേരിട്ട് കണ്ടിട്ടുണ്ട്. എന്നാൽ 12 കെട്ട് വിട് ആദ്യമായാണ് കാണുന്നത്. പഴയ കാല നന്മയുടെ പ്രതികങ്ങൾ അവതരിപ്പിക്കുന്ന അങ്ങേക്കു നന്ദി🙏🙏🙏
വളരെ നന്ദിയുണ്ട് .... നല്ല അവതരണം... അഭിനന്ദനങ്ങൾ...
@Dipuviswanathan2 жыл бұрын
Thank you
@radhamonidamodaran67472 жыл бұрын
Orupad nanni und. Noottandukal pazhakkamulla ee mana kanichu thannathine.
@Dipuviswanathan2 жыл бұрын
🙏
@ushanandakumar4749 Жыл бұрын
പണ്ടത്തെ കാലം എന്ത് സുവർണകാലം ആയിരുന്നു അന്ന് ജീവിച്ചിരുന്ന ആളുകൾ എത്ര ഭാഗ്യവാന്മാർ!!!
@harryshanth9 ай бұрын
Brother this is the top of the top families at that time not the normal persons life. If u look today of how Luxurius the billinorairs live its the same thing we normal people can only dream about it. So dont over romantize on the life of past cause most didnt even owned any land
@ShajiBharthan27 күн бұрын
ശെരി ആണ് ഉടുപ്പും മുണ്ടും ഉടുക്കണ്ട തുപ്പാനും കുണ്ടി തൂക്കം
@padmakumari94252 жыл бұрын
ഈ ചാനൽ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി അവിടെ ചെന്ന് നിൽക്കുന്ന തൂ പോലേ തോന്നി
Great.... please continue your efforts to make general public know more about such treasures... Please encourage them to renovate all the things....❤❤❤
@Dipuviswanathan Жыл бұрын
Sure sir thank you🙏
@sindhukn25352 жыл бұрын
Feel like I have visited this place and would like to congratulate the efforts of the owners to regain the age old glory of the illam . Thank you for sharing the beautiful video.
@Dipuviswanathan2 жыл бұрын
Thank you madam.അവർ അത് പുനരുദ്ധരിക്കാനുള്ള ശ്രമത്തിലാണ്🙏
@thomasko4720 Жыл бұрын
@@Dipuviswanathan aàa
@kamalurevi7779 Жыл бұрын
അഭിനന്ദനങ്ങൾ ❤️❤️❤️
@SivadasanSiva-q3f2 ай бұрын
അതിശയിപ്പിക്കുന്ന കലാ ചാതുര്യം!!
@ONFOOTROUGHROAD Жыл бұрын
excellent video, the detailing, voice over... love it....
@Dipuviswanathan Жыл бұрын
🙏🙏
@manjutbmanjutb5399 Жыл бұрын
മനോഹരം ♥♥👌👌
@vijayalakshmiramakrishna344110 ай бұрын
Thank you,very very nice .
@Dipuviswanathan10 ай бұрын
Thank you too!
@ചിന്ത20242 жыл бұрын
ഇതൊക്കെ സംരക്ഷിക്കപ്പെടണം✔️
@mangattu7 ай бұрын
Hope this will be preserved for our generations to always know who we are ❤
@MuraliMadhavan-i2q Жыл бұрын
❤❤❤❤❤greatest construction
@vision64232 жыл бұрын
ഒരു പാട് നല്ല അറിവ് പകർന്നു നൽകി.
@Dipuviswanathan2 жыл бұрын
Thank you
@sushilamenon22958 ай бұрын
Very nice. Very interesting
@Dipuviswanathan8 ай бұрын
Thank you very much
@Religionfree2 жыл бұрын
തികച്ചും ശാസ്ത്രീയം.... ഇന്നത്തെ വിദ്യാഭ്യാസം കഴിഞ്ഞ പരിചയ സാമ്പത്തുള്ളവർക്ക് ചിന്തിക്കാൻ പോലും സാധ്യമല്ല ഇതിന്റെ നിർമ്മിതി.
@Dipuviswanathan2 жыл бұрын
🙏
@mythoughtsaswords11 ай бұрын
ഇന്നെന്തു വിദ്യാഭ്യാസം- ഇന്നുള്ളത് " വിദ്യ ആഭാസം "
@abubakersaidukkudyabdulaze87417 ай бұрын
Exactly 💯
@bhasiraghavan95132 жыл бұрын
അഭിനന്ദനങ്ങൾ
@Dipuviswanathan2 жыл бұрын
Thank you
@santhoshpg3808 ай бұрын
Superb vedeo bro❤
@Dipuviswanathan8 ай бұрын
Thank you bro
@daisonpp6998 ай бұрын
ചിത്രങ്ങളും വിവരണങ്ങളും അൽപം കൂടി ഒരേ ദിശയിൽ വരുന്നത് നന്നായിരിക്കും നന്നായിട്ടുണ്ട്.
@Dipuviswanathan8 ай бұрын
Sure👍
@Nanc27298 ай бұрын
🙏നല്ല അവതരണം🙏
@Dipuviswanathan8 ай бұрын
Thank you🧡🧡
@ramachandranbhaskaran96827 ай бұрын
വിശ്വകർമജരെ സ്മരിച്ചതിനു നന്ദി 🙏🙏🙏
@poornima88452 жыл бұрын
Such a good presentation...it's possible only if you have all the facts checked with research...good effort 👌
@Dipuviswanathan2 жыл бұрын
Thank you
@autosolutionsdubai3192 жыл бұрын
തുടക്കത്തിലെ മ്യൂസിക് കേട്ടപ്പോൾ 1999 ൽ കണ്ട മനോജ് ശ്യാമളന്റെ Sixth Sense എന്ന സിനിമ ഓർമ്മയിൽ വന്നു.
@Dipuviswanathan2 жыл бұрын
ആഹാ thank you dear friend💞💞
@dhanalakshmiraghavan3429 Жыл бұрын
Nice presentation.
@Dipuviswanathan Жыл бұрын
Thank you!
@sisumonyvk20532 жыл бұрын
കൊള്ളാം വളരെ നല്ലത്
@Dipuviswanathan2 жыл бұрын
Thank you
@indudinesh406dinesh32 жыл бұрын
Eganevenam... അവതരണം.... നടത്തേണ്ടത്... ഹിസ്റ്ററി സബ്ജെക്ട് ആണോ എടുത്തത്... 👍👍👍👍
Archeological survey kku poyathu pole und.. 👍👍🙏🙏👌👌
@Dipuviswanathan2 жыл бұрын
Thank you🤗🤗
@zubinalappad12392 жыл бұрын
ഇത്തരം pazamakal സംരക്ഷിക്കാൻ സർക്കാർ പകുതി എങ്കിലും സാമ്പത്തിക സഹായം നൽകിയിരുന്നെങ്കിൽ ഇതൊന്നും നശിക്കാതെ കാക്കാമായിരുന്നു.. ഇല്ലെങ്കിൽ സന്നദ്ധ sankadanakal നാട്ടുകാർ ഓക്കേ.. കാരണം ഇതൊക്കെ കേരളത്തിന്റെ അഭിമാന സ്തംബങ്ങൾ ആണ്
@sumarajesh28672 жыл бұрын
സൂപ്പർ
@dixonmarcel5985 Жыл бұрын
ധാരാളം പൈതൃക നിർമിതികൾ ഉള്ള സ്ഥലമാണ് കൊല്ലം..
@arununni70437 ай бұрын
അകത്തു വവ്വാല്കൾ മാത്രം ഒള്ള അറകൾ ഒണ്ട് പിന്നെ സന്ധ്യാസമയം ആഹ്ഹ് ആട്ടുതൊട്ടിൽ irunn പുറത്തേക്ക് നോക്കണം അവിടെ ഒരു പഴയ പൂമുഖം ond ഒണ്ട്
@sajeeshps1002 жыл бұрын
Wow amazing ❤️🤩
@Dipuviswanathan2 жыл бұрын
Thank you sajeesh💞💞
@jayasreevijayan53157 ай бұрын
🙏❤️
@Smashon-zs2rx2 жыл бұрын
Interesting.. thanks 🤝🤝👍
@Dipuviswanathan2 жыл бұрын
Thank you💙💙
@Vimalkumar747712 жыл бұрын
വിശ്വകർമ്മജരെ കുറിച്ച് രണ്ടുവാക്ക് പറഞതിൽ അങ്ങയോട് അങ്ങേയറ്റം കടപ്പാട്...
@Dipuviswanathan2 жыл бұрын
Thank you dear friend👏
@vishnunampoothiriggovindan2855 Жыл бұрын
തീർച്ചയായും അവരെ (വിശ്വംകർമ്മജരെ) പണ്ട് അറിവുള്ളവർ ഒരിക്കലും മറന്നിരുന്നില്ല. സത്യം അതായിരുന്നു.
@sreenathsreemangalam67672 жыл бұрын
Thank U.. :) Great Video
@Dipuviswanathan2 жыл бұрын
Thank you🙏
@vidyadharanvk40922 жыл бұрын
സ പ്രമഞ്ചക്കട്ടിൽ അല്ല. സ പ്രമഞ്ചം എന്നു മതി. " ഗേറ്റ് വാതിൽ " Post കാൽ " എന്നൊക്കെ പണ്ടു പറഞ്ഞിരുന്നതു പോലെ.
@_Pradeep-zm8fc Жыл бұрын
❤❤❤❤🔥
@kannansivaprasad449910 ай бұрын
Thanks brothers for sharing with us🥰 please give me exact location of this madam
@Dipuviswanathan10 ай бұрын
അവിടെ ഇപ്പോൾ അതിനുള്ള സൗകര്യം ഇല്ല എന്നു തോന്നുന്നു.കാരണം മറ്റു ചില പ്രശ്നങ്ങൾ
@kannansivaprasad449910 ай бұрын
@@Dipuviswanathan ok brother thanks😍
@Dipuviswanathan10 ай бұрын
Sorry brother ഇപ്പോൾ അവർക്കതോരു ബുദ്ധിമുട്ടാകും എനിക്കതറിയാം അതുകൊണ്ടാണ്🙏🙏
@cliffmathew10 ай бұрын
Government needs to spend some money on these heritage properties to preserve it, It is not good for us to leave it to the individuals to take care of it. Compensate the owners well, make sure they are happy as well.
@lekhaanil99002 жыл бұрын
Super video 😍
@Dipuviswanathan2 жыл бұрын
Thank you lekha🙏
@GhoshLee2 жыл бұрын
😊ലേഖ ചേച്ചി...🙏🙏🙏
@lekhaanil99002 жыл бұрын
@@GhoshLee ഇവിടെയും വന്നോ 😍
@GhoshLee2 жыл бұрын
@@lekhaanil9900 ഏയ് അങ്ങനെ ഒന്നും ഇല്ല ചേച്ചി നിങ്ങളെ ഒക്കെ കണ്ടപ്പോൾ ഒന്ന് പറഞ്ഞിട്ട് പോവാം എന്നുകരുതി 😊🙏
@lekhaanil99002 жыл бұрын
@@GhoshLee ഇതിൽ കുറെ നല്ല വീഡിയോ ഉണ്ട്. ഒരുപാട് ക്ഷേത്രങ്ങളെ ക്കുറിച്ച്. കണ്ടുനോക്കിയേ നല്ല അറിവ് കിട്ടും കേട്ടോ 😍
@anankrishnatk51862 жыл бұрын
Super vidio deepuveta
@Dipuviswanathan2 жыл бұрын
Thank you krishna👏
@leenaleaves2 жыл бұрын
Super !
@georgekj6168 ай бұрын
good 🎉
@Dipuviswanathan8 ай бұрын
Thanks
@PradeepKumar-yp4of2 жыл бұрын
Great presentation 🙏
@Dipuviswanathan2 жыл бұрын
Thank you
@sreejithmm14912 жыл бұрын
Thankalude veedio athimanoharaman
@Dipuviswanathan2 жыл бұрын
Thank you sreejith🙏
@James-jr8he Жыл бұрын
Please protect these as a historical Museum
@SollyChristy Жыл бұрын
Ethu kanan pattumo kollathu evidanu
@ravicp2132 жыл бұрын
Wow👍👍👍👍🙏
@Dipuviswanathan2 жыл бұрын
🙏🙏
@chandrababu70488 ай бұрын
🙏🙏🙏🙏🙏🙏🙏
@sujalakumarig97528 ай бұрын
ഞങ്ങളുടെ തറവാട്എട്ടൂ kettu ആണ്
@boxer4488 Жыл бұрын
സപ്രമഞ്ച കട്ടിൽ 😲😳😱
@jdeep07092 жыл бұрын
Beautiful
@Dipuviswanathan2 жыл бұрын
Thank you
@sumarajesh2867 Жыл бұрын
വിശ്വകർമ്മജരെ ഓർത്തതിന് വലിയ നന്ദി 🙏🙏🙏🙏
@smithaagnes47282 жыл бұрын
Awesome video
@Dipuviswanathan2 жыл бұрын
Thank you🙏
@mgsivadasannair9577 Жыл бұрын
Aum Shri Sai Ram🙏🙏🙏💕. Nice🙏
@Dipuviswanathan Жыл бұрын
Thank you🙏
@manojmanojkairali16217 ай бұрын
Pavithsawaramvilagekottarakara
@nppbhattathirippad36552 жыл бұрын
Panakattukodil devi temple thanthri ivarano
@Dipuviswanathan2 жыл бұрын
അവർക്ക് തന്ത്രം ഉണ്ട് പക്ഷെ ഇതറിയില്ലാട്ടോ
@malinisuresh51868 ай бұрын
IF I AM RIGHT THIS IS THE LOCATION OF BHARATHANS MOVIE CHILAMBU .😊SOBHANA RAHMAN THILAKAN