Sarvaloka Srishtithave -Latest Malayalam christian song

  Рет қаралды 46,821

JNAG Church

JNAG Church

Күн бұрын

Пікірлер: 18
@anuthomas1226
@anuthomas1226 4 жыл бұрын
സർവ്വലോക സൃഷിതാവേ സകലത്തിനും അധികാരിയെ സ്വർഗ്ഗ സൈന്യം ആരാധിക്കും സ്തുതികൾക്കു യോഗ്യൻ എൻ യേശുവേ അത്യന്തശക്തി എന്നിൽ പകർന്നവനെ എന്റേതെന്നു ചൊല്ലാൻ ഒന്നുമില്ലായെ ഒന്നുമില്ലായെ പുകഴുവാൻ ഒന്നുമില്ലായെ സർവ്വ വല്ലഭൻ യേശുവേ 2 എന്റെ എല്ലാ നേട്ടങ്ങളും ലോകം തന്ന മുകുടങ്ങളും സ്ഥാനങ്ങളും അതിൻ മാനങ്ങളും അർപ്പിക്കുന്നേശുവേ ത്രിപ്പാദെ ഞാൻ;- 3 ബുദ്ധിശക്തി ആരോഗ്യവും വസ്തുവക സമ്പാദ്യവും ബന്ധങ്ങളും അതിൻ ആഴങ്ങളും അർപ്പിക്കുന്നേശുവേ ത്രിപ്പാദെ ഞാൻ;- 4 സ്വർഗ്ഗം നൽകും പ്രതിഫലവും വാടാത്തതാം പൊന്നിൻ കിരീടവും അർപ്പിക്കും ഞാൻ എല്ലാം തൃപ്പാദത്തിൽ ആരാധിക്കും അങ്ങേ നിത്യകലവും;-
@k.ramesh1523
@k.ramesh1523 6 жыл бұрын
தேவனுக்கே மகிமை உண்டாவதாக GLORY BE TO GOD
@mathewsabraham4667
@mathewsabraham4667 5 жыл бұрын
Keragramam9
@thankchangeroge7031
@thankchangeroge7031 3 жыл бұрын
Amen
@anuthomas1226
@anuthomas1226 4 жыл бұрын
very nice song...but i dont know all crew is totally sad...nobody is happy or in hope
@k.ramesh1523
@k.ramesh1523 6 жыл бұрын
அருமையான பாடல்
@SamJoeMathew
@SamJoeMathew 4 жыл бұрын
ആമേൻ.... ആമേൻ.... ആമേൻ....
@justingabrial8764
@justingabrial8764 4 жыл бұрын
Super song
@chithrav4344
@chithrav4344 6 жыл бұрын
good song God bless you
@JishaEsha
@JishaEsha Жыл бұрын
❤❤❤❤
@byjukunjumon9896
@byjukunjumon9896 6 жыл бұрын
God song and god bless you
@elsychandy6477
@elsychandy6477 3 жыл бұрын
Thank you ,its a great and meaningful song
@gamerlegend5329
@gamerlegend5329 3 жыл бұрын
Jn ag church parasala is no1
@sutharjeno1295
@sutharjeno1295 5 жыл бұрын
Good songs
@dhanyaponnu1358
@dhanyaponnu1358 5 жыл бұрын
Good song
@annammageorgeagsong330
@annammageorgeagsong330 2 жыл бұрын
ag
@issacabraham4497
@issacabraham4497 7 жыл бұрын
very good song lyrics pls
@JNAGChurch
@JNAGChurch 7 жыл бұрын
സര്‍വ്വലോക സൃഷ്ടിതാവേ സകലത്തിനും അധികാരിയേ സ്വര്‍ഗ്ഗസൈന്യം ആരാധിക്കും സ്തുതികള്‍ക്ക് യോഗ്യന്‍ എന്‍ യേശുവേ അത്യന്ത ശക്തി എന്നില്‍ പകര്‍ന്നവനേ എന്‍റേതെന്നു ചൊല്‍വാന്‍ ഒന്നും ഇല്ലയേ ഒന്നും ഇല്ലയേ പുകഴുവാന്‍ ഒന്നും ഇല്ലായേ സര്‍വ്വ വല്ലഭന്‍ യേശുവേ എന്‍റെ എല്ലാ നേട്ടങ്ങളും ലോകം തന്ന മുകുടങ്ങളും സ്ഥാനങ്ങളും അതില്‍ മാനങ്ങളും അര്‍പ്പിക്കുന്നേശുവേ തൃപ്പാദെ ഞാന്‍ ബുദ്ധിശക്തി ആരോഗ്യവും വസ്തുവക സമ്പാധ്യവും ബന്ധങ്ങളും അതില്‍ ആഴങ്ങളും അര്‍പ്പിക്കുന്നേശുവേ തൃപ്പാദെ ഞാന്‍ സ്വര്‍ഗ്ഗം നല്‍കും പ്രതിഫലവും വാടാത്തതാം പൊന്നിന്‍ കിരീടവും അര്‍പ്പിക്കും ഞാന്‍ എല്ലാം തൃപ്പാദത്തില്‍ ആരാധിക്കും അങ്ങെ നിത്യകാലവും
Latest Malayalam christian song Yeshu Nallavanallo  |Madhulal|
10:05
Ente Viswasavum Aasrayavum
8:49
JNAG Church
Рет қаралды 36 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 13 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 164 МЛН
13 Thamperin Thalathode | Jehovah Nissi Year of Build Up | Rev. N Peter
7:06
Yeasu varum vegam  -Latest Malayalam Christian song 2018
9:12
JNAG Church
Рет қаралды 98 М.
Latest super hit  Malayalam christian song  Akashavum Bhoomiyum
6:38
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34