യേശു വരും വേഗം വാനിൽ വരും തന്റെ വിശുദ്ധരെ ചേർത്തിടുവാൻ ( 2 ) ആയിരം ആയിരം ദൂതരുമായി മേഘ വാഗനത്തിൽ താൻ വന്നിടുമെ ( 2 ) പറന്നിടും ഞാൻ അന്ന് മറുരൂപമായി ചേർന്നിടും ഞാൻ എന്റെ സ്വന്ത നാട്ടിൽ ( 2 ) കണ്ടിടും യേശുവിനെ മുഖ മുഖമായി വാണീടും യേശുവോട് യുഗ യുഗമായി (2 ) കാഹള നാദം വാനിൽ മുഴകിടുമ്പോൾ കർത്താവിൽ നിദ്രകൊണ്ടൊർ ഉയർത്തിടുമേ (2 ) കാത്തിരിക്കും ശുദ്ധർ മറു രൂപമായി ഒന്നുചേർന്ന് വനിലേറി പോയിടുമെ ( 2 ) (പറന്നിടും ഞാൻ അന്ന് മറുരൂപമായി )*2 ആകാശ ലക്ഷണങ്ങൾ കണ്ടിക്കുന്നെ.............. ക്ഷാമ ഭുകബ ശബ്ദം കേട്ടിടുന്നെ ( 2 ) കള്ളപ്രവാചകന്മാർ പെരുകിടുന്നെ വരുവിൻ നാല് അടുത്തല്ലോ ഒരുങ്ങിടുമേ ( 2 ) (പറന്നിടും ഞാൻ അന്ന് മറുരൂപമായി )*2 വാഗ്‌ദത്ത നടത്തിന്റെ ശ്വാശ്വത നാട് വാഗ്‌ദത്തം ചെയ്ത നാഥൻ വന്നിടുമെ ( 2 ) മർത്യ ശരീരം അന്ന് അമൃതിയമാകും വീണ് ശരീരത്തൊടുങ്ങു പറന്നു ഉയരും ( 2 ) (പറന്നിടും ഞാൻ അന്ന് മറുരൂപമായി )*2 യേശു വരും വേഗം വാനിൽ വരും തന്റെ വിശുദ്ധരെ ചേർത്തിടുവാൻ ( 2 ) ആയിരം ആയിരം ദൂതരുമായി മേഘവാഗാന്റിൽ താൻ വന്നിടുമെ പറന്നിടും ഞാൻ അന്ന് മറുരൂപമായി ചേർന്നിടും ഞാൻ എന്റെ സ്വന്ത നാട്ടിൽ ( 2 ) കണ്ടിടും യേശുവിനെ മുഖ മുഖമായി വാണീടും യേശുവോട് യുഗ യുഗമായി ( 2 )
@johncherian7239 Жыл бұрын
GOD BLESS YOU BROTHERS AND SISTERS
@sesulawrance2583 жыл бұрын
Shalom. Super super. really anointing Ministry for HIS GLORY. TO JESUS BE ALL THE GLORY. FRIM MALAYSIA. KEEP ON
@georgeverghese22925 жыл бұрын
Praise God for the team. Bless you all.
@georgeverghese22926 жыл бұрын
Great/great/great/simply superb/excellent musicians/great Godly leaders/No words to comment well. God bless you all. I listen to all of your songs regularly and it is uplifting. Thanks for your efforts. George Verghese
@pushamk12316 жыл бұрын
Beautiful God and beautiful creation worship in spirit and truth
@rejitvm94905 жыл бұрын
Where is the truth here ...do u think the ladies play violin... fooling people
@arulmani66125 жыл бұрын
Amen Fantastic worship song Jacy
@georgeverghese22925 жыл бұрын
Dear brother, this is not a media where there is any place for senseless criticisms, but to enjoy these great service for encouraging a Godly life for everyone , who really interested in listening to great worships. May be your observation of the group may be just out of place, and that is why you think like you mentioned. God bless each and everyone.
@sureshjoseph26506 жыл бұрын
Nice Worship. Glory to Jesus !!!
@arulraj98256 жыл бұрын
Super Songs
@shibinalex24665 жыл бұрын
Super song l want sing this sing
@jamesvarghese50865 жыл бұрын
Powerful and Anointed Team
@pushamk12316 жыл бұрын
Yes Lord yes Amen Hallelujah
@mosessaraschandran92185 жыл бұрын
Beautiful Song Praise the Lord Amen
@pushamk12316 жыл бұрын
Beautiful...
@johnpappachanpappachan22735 жыл бұрын
pusham k kaladaconventiion2019
@joyalexander68136 жыл бұрын
super song l like it
@obedcvarghese85073 жыл бұрын
ആ വയലിൻ വായിക്കുന്ന കുട്ടികൾ ശെരിക്കും വായിക്കുന്നതാണോ?? ഒരു സംശയം.
@jayeshgamit81475 жыл бұрын
god bless you All tim.
@ajanprabu25015 жыл бұрын
Simle please nice song but no one happy
@williamsgodly6815 жыл бұрын
Good. Song
@sophiadavid96505 жыл бұрын
Praise the lord.Good singing and meaningful.Please avoid the tremondous decorations and exagerations .Our jesus is simple and humble. .
@ninaballerina28072 жыл бұрын
So 'simple & humble' that your sanctimonious self could only exalt Him in small letters! Shame on you.
@abinalex52606 жыл бұрын
Amen
@abinalex52606 жыл бұрын
Good song
@gideonaruldoss66386 жыл бұрын
nice song
@rejitvm94905 жыл бұрын
Do all instrument play?????
@ShinoshPhilip5 жыл бұрын
I doubt. Especiallly violin.. its simply cheating
@ajanprabu25015 жыл бұрын
no one smile Remove your Cristian thought.we r not Cristian Christ-in
@bjrchristianmedia83656 жыл бұрын
கர்ர்ர்த்தூ. ஜனங்களின் காணிக்கை பணம் விளையாடும் விளையாட்டு.
@deepurocks13336 жыл бұрын
deepu
@deepurocks13336 жыл бұрын
deepu .
@isaacebenezer99356 жыл бұрын
Good that God is using.. yet my recomondation.. not to make people stand simply with instruments.. some people who stand with violin are simply standing.. they are not even connected..just acting.. and also for percussion players .. same.. not about all but some..i dont feel its good.. please avoid these kind of act better be sincer..
@zubinkunjumon92446 жыл бұрын
Isaac Ebenezer Even i was about to tell that
@ninaballerina28072 жыл бұрын
What a disgrace!
@abhi72706 жыл бұрын
godsog
@abhi72706 жыл бұрын
good
@shijomonkb82716 жыл бұрын
shijo tutuu
@malavika12375 жыл бұрын
DEEPU
@alexaranmula5 жыл бұрын