ഇത്രയും സത്യസന്ധനായ sir ന് റിട്ടയർ ആയതിനു ശേഷം നല്ല ഒരു post കൊടുക്കാതെ നമ്മുടെ മന്ത്രിയുടെ അടുത്ത ആളായ ബെഹ്‌റയ്ക്ക് കൊടുത്തതിൽ ദുരൂഹത ഏറെ 🙏🙏
@saraswathys93083 жыл бұрын
എനിക്ക് ഏറെ ഇഷ്ടുള്ള ശ്രീ.ഋഷിരാജ് സിങ് സാറിനെയും ഭാര്യയെയും അഭിമുഖം നടത്തിയത് കാണിച്ചതിന് ഏറെ നന്ദി. സാറിൻ്റെ നല്ല രീതിയിലുള്ളസംസാരം കേൾക്കാൻ തന്നെ എത്ര സുഖം.🙏
@thomasvarghese90893 жыл бұрын
Kerelites love & respect u sir.May God bless u &ur family.people of kerela are lucky to have an ideal police officer. Prof thomas P.varghese pvtm
@muhammedcp62932 жыл бұрын
Erishi sing neshpaha vadiyani
@ashhabhi29623 жыл бұрын
മലയാളികളുടെ ഹൃദയം കവർന്ന ഉദ്യോഗസ്ഥൻ.ഒരു കറയും പുരളാത്ത സത്യസന്ധനായ,കേരളത്തെ ഹൃദയത്തിലേക്ക് ആവാഹിച്ച മാന്യ ദേഹം.ആദരവുകൾ സാർ.ശിഷ്ടജീവിതം ആയുസ്സും ആരോഗ്യവും ജഗദീശ്വരൻ പ്രദാനം ചെയ്യട്ടെ.
@BKNAIR-qr3by3 жыл бұрын
BK Nair. Konni. Truly a great son of India fearless straightforward officer,wish you all the best Sir
@achu1976103 жыл бұрын
Law and Order DGP ആവാൻ എന്തുകൊണ്ടും യോഗ്യതയുണ്ടായിരുന്ന ഓഫീസർ. പക്ഷേ നമുക്ക് ഭാഗ്യമില്ലാതെ പോയി.
@sujithkumarvk72123 жыл бұрын
Rishi Raj Singh .... Honest Officer.... Salute U Sir.... 🙏
@jojijoseph70983 жыл бұрын
👍👍
@gangadharanp.b32902 жыл бұрын
An officer who showed the public and the bureaucracy to his best that one can live the life of a responsible citizen successfully in line with laws with sufficient self control and without greed and misuse of power when placed with it in abundance... and readiness to provide practical suggestions for administration even after superannuation (eg. Having a Single Phone Number for all citizen emergencies). Best Wishes to both....
@535393 жыл бұрын
നല്ല ഒരു വ്യക്തിത്വത്തിൻറെ ഉടമ കേരളത്തിൽ താമസിക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു
@panyalmeer50473 жыл бұрын
Number one police officer about morality, responsiblety, & cradibility big saloot for you sir 🙏💐💐💐💐💥💥💥💥💥💥💮💮💮💮💮🔥🔥🔥🔥🎠🎠🎠🎠🎠🌈🌈🥀🥀🥀🌈💫💫💫💫💫💫🌺🌺🌺🌺🌺☔☔⛱️⛱️⛱️⛱️⛱️⛱️🏵️🏵️🏵️🏅🏅🥇🥇🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jacobkkorah59013 жыл бұрын
കേരളത്തിൽ വന്നിട്ടുള്ള ഉയർന്ന ഉദ്യോഗസ്ഥർ മിക്കവരും അവരുടെ നാട്ടിലേക്ക് തിരിച്ചു പോകാറില്ല. കേരളം അല്ലേ സ്ഥലം. ബെഹ്‌റയെ നോക്കൂ 😜
@leonadaniel73983 жыл бұрын
എന്നാൽ മലയാളിയായ ഞാൻ ജീവിക്കാൻ വേണ്ടി ബിക്കാനേറിൽ ( രാജസ്ഥാൻ ) ജോലി ചെയ്യുന്നു. കേരളത്തിൽ സർക്കാർ ജോലിക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും അവധിയാഘോഷിക്കാൻ വരുന്നവർക്കും വേണ്ടി മാത്രം. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കും അധ്വാനിച്ചു ജീവിക്കാൻ ശ്രമിക്കുന്ന സംരംഭകർക്കും ജീവിക്കേണമെങ്കിൽ കേരളം വിട്ട് മറുനാട്ടിൽ പോകേണ്ടിവരും.
@raghavank15042 жыл бұрын
@@leonadaniel7398 .We
@mh01363 жыл бұрын
ഭാര്യ പോലും ഇത്ര ഉച്ചാരണ ശുദ്ധിയോട് മലയാളം സംസാരിക്കുന്നത് അഭിനന്ദനിയം ആണ് 👏👏👏
14 സെക്കൻഡിൽ കൂടുതൽ ഒരു സ്ത്രീയെ നോക്കാൻ പാടില്ല. ഖുർആനും പറഞ്ഞിരിക്കുന്നത് അതാണ്. സാറിന് ഒരു ബിഗ് സല്യൂട്ട്
@god-hy7zm3 жыл бұрын
ഇദ്ദേഹത്തിന്റെ fans like അടിക്കൂ❤️❤️❤️
@johnabraham31663 жыл бұрын
കേരളത്തിന് ലഭിച്ച അനുഗ്രഹം.... അതാണ് ഋഷി രാജ് sir & family
@jyothis87573 жыл бұрын
കേരളം കണ്ട ഏറ്റവും നല്ല പോലീസുദ്യോഗസ്ഥൻ കേരളം എന്നും സാറിനോട് കടപ്പെട്ടിരിയ്ക്കുന്നു '
@jacobvarghese7693 жыл бұрын
He was a sincere police officer. Hats off sir
@welltraveling26343 жыл бұрын
Indian ലെ ഏറ്റവും മികച്ച പോലീസ് ഓഫീസർ ലെ ഒരാൾ ❤️❤️
@jayachandrannairk64803 жыл бұрын
വളരെ സ്ട്രോങ്ങ് ആയിട്ടുള്ള നട്ടെല്ലുള്ള വ്യക്തിയാണ് സാർ അതുകൊണ്ടുതന്നെ പുതിയ ജോലി ലഭിക്കുമെന്ന ഏതൊരു പ്രതീക്ഷയും സാറിന് വേണ്ട 🙏
@yourstruly12343 жыл бұрын
Athokke nammada Behra... 😂😂
@sunithacs93713 жыл бұрын
Correct
@ashhabhi29623 жыл бұрын
ഇത് വളരെ ശരിയാ
@vinodininair58353 жыл бұрын
പുള്ളി അങ്ങനെ ഒന്നും ആഗ്രഹിക്കുന്നുമില്ല
@vijayanmullappally17133 жыл бұрын
മാതൃക പോലീസ് മേധാവി. അഭിനന്ദനങ്ങൾ സാർ... .
@jk98323 жыл бұрын
ഇദ്ദേഹം വന്നപ്പോളാണ് മലയാളത്തിലെ അധികം ഉപയോഗം ഇല്ലാതിരുന്ന ഋ എന്ന അക്ഷരം കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയത് !!!
@chainsmokerzzz13183 жыл бұрын
😀👍
@venugopalanmp53683 жыл бұрын
വളരേശരിയ
@बोब्स3 жыл бұрын
👍
@bijuabraham32523 жыл бұрын
ആകെ "ഋ" പഠിച്ചത് "ഋഷി" എന്ന വാക്ക് മാത്രം ആയിരുന്നു 😀😀
@jk98323 жыл бұрын
@@bijuabraham3252 ഋണത എന്നൊരു വാക്ക് കൂടിയുണ്ട് !!!! വൈദ്യുതിയെ സംബന്ധിച്ച് വാക്കാണ് !!!!
@tvarghese54333 жыл бұрын
ഒരു സത്യസന്തനേ ഭർത്താവ് ആയി കിട്ടിയ മാഡം ഭാഗ്യവതി ആണ്. 🌹🌹🌹🌹🙏🙏🙏🙏🙏
@ravindranchalliyil61573 жыл бұрын
സുഖകരമായ ഒരു കുളിർമ സമ്മാനിക്കുന്ന വ്യക്തിത്വങ്ങൾ, What a nice Jody/couples May God bless their lives..
@kamalav.s65663 жыл бұрын
Oru bharana കർത്താക്കളും ഇതേഹത്തിന്റെ മുമ്പിൽ ഒന്നുമല്ലെടെ. മറ്റെല്ലാവരും ബിഗ് സീറോ !!!
@saimaprasad78033 жыл бұрын
Two persons are simple
@rajeshmk98503 жыл бұрын
35 വർഷ സർവ്വീസിൽ 31 സ്ഥലം മാറ്റം സത്യസന്തമായി ജോലി ചെയ്യുന്നവർക്കുള്ള അവാർഡ്. കള്ളനു കഞ്ഞി വെക്കുന്ന ഉദ്യോഗസ്ഥർക്ക് എല്ലാവിധ സുക സൗകര്യങ്ങളും. നമ്മുടെ നാടിന്റെ ഗതികേട്? ഋഷിരാജ് സാറിനും സഹധർമിണിക്കും കുടുംബത്തിനും ആശംസകൾ.
@easwarannambudiryeaswaran88553 жыл бұрын
വളരെ വളരെ ധന്യ നിമിഷങ്ങൾ പകർന്നു തന്ന മഹനീയ കുടുംബത്തിനുംഹിതകരമായി സംവദിച്ച ചാനൽ പ്രവർത്തകർക്കും ആയിരമായിരം നന്ദിയും നമസ്ക്കാരവും അർപ്പിക്കുന്നു.
@BabyBaby-lp8ws3 жыл бұрын
@@easwarannambudiryeaswaran8855 ʜᴏᴏ ᴋᴩ
@johnsongeorge91892 жыл бұрын
നൻമ ചെയ്യുന്ന എല്ലാവർക്കും സഹനങ്ങൾ എപ്പോഴും ഉണ്ടാകും എന്നാലും അന്തിമ വിജയവും ആത്മശാന്തിയും അവർക്ക് മാത്രം
@harikumar-uz6lt2 жыл бұрын
നമ്മൾ ആണ് ഇതിനൊക്കെ മാറ്റം വരുത്തേണ്ടത്
@vijayanmullappally17133 жыл бұрын
മലയാളം സംസാരിക്കാൻ ഇരുവരും പഠിച്ചു. അഭിനന്ദനങ്ങൾ 🙏
@hemarajn16763 жыл бұрын
ഋഷിരാജ് സിംഗ് സാറിന് അർഹിക്കുന്ന ഔദ്യോഗിക സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിലും അദ്ദേഹം കേരളീയ ജനതയുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടി. താങ്കളുടെ ചോദ്യങ്ങളും, അദ്ദേഹം നൽകിയ മറുപടികളും അദ്ദേഹത്തിന്റെ വിനയവും, പക്വതയും തുറന്നു കാട്ടി. അദ്ദേഹത്തിന് അത്യാദരവോടെ എന്റെ പ്രണാമം. മനോഹരമായ ഇന്റർവ്യൂ രാജേഷ്. താങ്കൾക്ക് ഹൃദയപൂർവം എന്റെ അഭിനന്ദനങ്ങൾ.
@sanishtn39633 жыл бұрын
ഋഷിരാജ് സിംഗ് ജി & ഫാമിലി ♥️♥️.. Great
@sumaashok70693 жыл бұрын
സത്യസന്ധമായ ചോദ്യങ്ങളും ഉത്തരങ്ങളും, ഇതുപോലുള്ള ഉദ്യോഗസ്ഥന്മാരാണ് എന്നും നാടിനാവശ്യം.. Big salute
@mayinkutty10123 жыл бұрын
🙏🌹 സർ കേരളത്തിൽ സ്ഥിര താമസമാ ക്കിയത് മലയാളിയുടെ അഭിമാനമാണ് സർ, ട്രെയിനിങ് കൊടുക്കുന്ന ഇവിടുത്തെ കുട്ടികളെ ഭാവിയിൽ നല്ല ഓ ഫീ സർ മാരെ പ്രതീക്ഷിക്കുന്നു നന്ദി സർ
@mayinkutty10123 жыл бұрын
സർ റോഡിൽ വരബിന്റെ മുന്നറിയിപ് ബോർഡ് 300 മീറ്റർ 200 മീറ്റർ 100 മീറ്റർ റോഡിന്റെ 2 വശത്തും സ്ഥാപിക്കാൻ മിനിസ്റ്ററുടെ ശ്രദ്ധയിൽ പെടുത്താൻ വിനീതമായി അപേക്ഷിക്കുന്നു
@shaniatheed54463 жыл бұрын
ഞാൻ വളരെ ഏറെ ഇഷ്ടപെടുന്ന സത്യസന്ധ്യൻ അയ്യ ഉദ്യോഗസ്ഥൻ ഇരുന്ന ഡിപ്പാറെമെന്റിൽ എല്ലാം പുലി ആയിരിന്നു കേരളത്തിന്റ sameervangda
@praseedeltr80753 жыл бұрын
കൊച്ചി മെട്രോ എംഡി ഇദ്ദേഹത്തെ അക്കുക. അഴിമതി വീരൻ ബഹറയെ ജയിലിൽ അടക്കുക
@VV-um4tc3 жыл бұрын
കേരളത്തിലെ രാഷ്ട്രീയക്കാർക്ക് ആവശ്യം അവരുടെ അഴിമതിക്കു കുട പിടിക്കുന്ന ഉദ്യോഗസ്ഥരെയാണ്
@cbsuresh56313 жыл бұрын
. കൊച്ചിൻ മെട്രോ രക്ഷപ്പെടണമെങ്കിൽ അദ്ദേഹത്തെ എംഡി ആക്കിയാൽ മതി.... അല്ലെങ്കിൽ എഞ്ചിൻ മോൺസെൻ കൊണ്ടുപോകും.. 😄
@mohanlalmohan62913 жыл бұрын
A very honest man. We are proud to have you,sir
@Pournami-yl6zr3 жыл бұрын
നല്ല സമർത്ഥമായ അഭിമുഖം ശ്രീ' രാജേഷ് ! കേട്ടിരിക്കാൻ ഇഷ്ടം തോന്നുന്നത്.
@sherin53883 жыл бұрын
അന്യനാടുകളിൽ നിന്നും കേരളത്തിൽ വന്നു ജോലി ചെയ്ത ധാരാളം IAS, IPS ഓഫീസേഴ്സ് ഉണ്ട്... പക്ഷേ റിട്ടയർമെൻറിനു ശേഷം ഇവിടെ താമസിക്കാൻ ആരും താൽപര്യപ്പെട്ടില്ല. ഋഷിരാജ് സിംഗ് മാത്രമാണ് കേരളത്തെ ഹൃദയത്തിലേറ്റിയത്.. കേരളീയരെ സ്നേഹിച്ചത്... കേരളീയർക്കു വേണ്ടി ശേഷിച്ച ജീവിതവും മാറ്റിവയ്ക്കാൻ ആഗ്രഹിച്ചത്.... Big salute Sir ... God bless you🌹🌹🌹🌹
@tvabraham47853 жыл бұрын
ഇദ്ദേഹം കേരളത്തിൽ നിന്നും പോകാൻ പാടില്ല. ഇദ്ദേഹം കേരളത്തിന്റെ മുത്താണ്. കേരളത്തിൽ താമസിക്കാൻ ആണ് ഇഷ്ടം എന്ന് കേൾക്കുന്നതു തന്നെ മലയാളികൾക്കു ഒരു അഭിമാനം ആണ്.
@ushamadhavan38753 жыл бұрын
Sooo proud of Sirji. He will surely be a roll model for the younger generation in both walks of life ie; personal and professional
@nandakumaranpp60143 жыл бұрын
മനസ്സു നി റഞ്ഞു വളരെ സന്തോഷം തന്ന വീഡിയോ. ഹൃദയം കൊണ്ടു ഇഷ്ടപ്പെടുന്ന പോലീസ് ഓഫീസര്‍. കേരളപോലീസിനോട് ആദരവുതോന്നിത്തുടങ്ങിയതുതന്നെ,ഇദ്ദേഹം സേനയുടെ ഭാഗമായതിനു ശേഷമാണെ ന്നു പറയാം. ഇദ്ദേഹത്തിനൂ കേന്ദ്ര ഏജന്‍സികളില്‍ അവസരം ലഭിക്കണമെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു.
@arunmrajan3 жыл бұрын
The Real Hero....SINGAM IS BACK ....Love to see you again Sir...
@jayaprakashnarayanan29933 жыл бұрын
അർഹിക്കുന്ന അഭിമുഖം,ഐ. പി.എസ് ഓഫീസർമാരിൽ അന്തസോടെയും,തികഞ്ഞ വ്യക്തി പ്രഭാവത്തോടെയും പ്രവർത്തിച്ച് സർവീസിൽ നിന്ന് വിരമിച്ച ശ്രീ ഋഷിരാജ് സിംഗ് സാറിനും പ്രിയ സഹധർമിണിക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടേ....കൗമുദിക്കും അഭിനന്ദനങ്ങൾ.......!!!
@latheefummer70873 жыл бұрын
❤️🙏ഞാൻ ഉൾപ്പെടുന്ന പോലീസ് കുടുംബത്തിന്റെ അഭിമാനം. സറിന് വേണ്ടി സൃഷ്ടിച്ച ഭാര്യയും.❤️🙏❤️🙏❤️🙏❤️🙏
@vasumathikumari20333 жыл бұрын
Ki
@atheevasathyaprakasam83803 жыл бұрын
ഒരു നീതിമാനായ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@rahulgovind4557 Жыл бұрын
മാതൃഭാഷ ഹിന്ദി ആണെങ്കിലും മലയാളം നല്ലപോലെ സംസാരിക്കുന്ന സാറിന് അഭിനന്ദനം.....❤❤
@rasheedkottedath48993 жыл бұрын
നീതി പുലർത്തിയ ഒരു ഉദ്യോഗസ്ഥനാണ് സിങ്ങ്
@geovi59donegsp3 жыл бұрын
വളരെ നല്ല ദമ്പദികൾ .....all the best - ..... ദൈവം അനുഗ്രഹിയ്ക്കട്ടെ'
@renjinir58723 жыл бұрын
എത്ര ആത്മവിശ്വാസത്തോടെ മലയാളം പാട്ടുകൾ പാടുന്നു അഭിനന്ദനങ്ങൾ സർ മാഡം
@mh01363 жыл бұрын
ഒരു രാജസ്ഥാനി റെജപുത്രൻ, ഈ മാതിരി മലയാളം സംസാരിക്കാൻ ഉദ്യമിച്ചു... അതിൽ എറ്റവും വിജയിച്ചു 👏👏👏
@shijukiriyath14103 жыл бұрын
SIMPLE BUT SMART AND ELEGANT INTERVIEW DONE BY RAJESH.....GOOD WORK KEEP IT UP
@somakumarannannat5653 жыл бұрын
An officer who knows his duties and do it with responsibility A BIG Salute.
@joypeterthattakath30463 жыл бұрын
Congrats Mr. Rajesh. You did it wonderfully. Thanks for introducing such great personalities like Shree Rishiraj Sing and Shreemathi Durgeshuari.
@christukumariv61863 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ips ഓഫീസർ. നല്ല മനസ്സിനുടമ. ഒരു വെറുത്തിരുവു ഇല്ലാത്ത ഓഫീസർ. സർ ടിസി ഓഫീസിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ അവിടെ ഡെയിലി വേജസ് ആയി ജോലി നോക്കിയിരുന്നു സർ എന്നോട് സോംസാരിച്ചിട്ടിട്ടു ഡെയിലി വേജസ് enno സ്വീപ്പർ enno veruthirivu illatha ഓഫീസർ ടിസി ഓഫീസിൽ ഫസ്റ്റ് സർ വന്നപ്പോൾ ഞാൻ ധൈര്യം ആയി സാറിന്റെ ക്യാബിനിൽ കയറി ഫയൽ എടുക്കാനും ഒക്കെ പോകും സ്ത്രീ കളെ ബഹുമാനിക്കുന്ന സാറിനു. ബിഗ് സല്യൂട്ട്. ഗോഡ് ബ്ലെസ് യു
@chandanasasidharan65193 жыл бұрын
A noble gift to Kerala from Rajasthan. A gem to be preserved and cherished by all Keralites.
@muhammadalikalpettakmali37923 жыл бұрын
Very good couple and jenious adminster. Thank you 🌹❤
@aneeshvarghese33212 жыл бұрын
🌹🌹🌹🌹🌹🌹ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് ഋഷിരാജ് സിംഗ് സർ, സർ കേരളത്തിൽ സ്ഥിരതാമസം ആക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤❤❤❤❤
@soundofsilence24033 жыл бұрын
A straight forward man kept the ethics of his duty. He left a gulf in the police which can't be bridged by anybody. Hats off to the very noble officer. Wishing you a very happy retired life.
@mmjohnmulayinkal83703 жыл бұрын
Big salute Sir
@LPNair3 жыл бұрын
നല്ല വൃക്തിത്വം, കഴിവുറ്റ IPS ഓഫീസർ, നട്ടെല്ല് നിവർത്തി നിന്ന് നീതിയും നിയമവും നടപ്പാക്കിയ ഒരു ഓഫീസർ. സിങ്ങ് സാബ്, താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യസൗഖൃം നേരുന്നു. npk.
@abdulvahab62413 жыл бұрын
സത്യസന്ധനായ ഒരു ഓഫീസർ, അഴിമതി വീരൻ ബഹ്റയൊക്കെ ഇദ്ദേഹത്തിൻ്റെ മുന്നിൽ ഒന്നുമല്ല,,
@mm37933 жыл бұрын
ബഹ്‌റ യെ ഇദ്ദേഹതൊടപ്പം അറിയാതെ പോലും compair ചെയ്യരുത്
@mm37933 жыл бұрын
ബഹ്‌റ യെ ഇദ്ദേഹതൊടപ്പം അറിയാതെ പോലും compair ചെയ്യരുത്
@reji5053 жыл бұрын
A sincere Rajasthan officer , open minded , I lived 11 years in Rajasthan...I understand what Sir says , adopted kerala as their Home ... happy hearing them..29 years I am away from kerala ,so I understand him so much ,lot of bond with the land kerala .. yes ... I too had good experience from calicut ... thank you for bringing a good interview
@cgangadharan81993 жыл бұрын
There is no place for Police Officers like strict and honest Police Officer Rishiraj Singh. I always value his honesty and strictness.
@sathykumari38273 жыл бұрын
God bless Sir , 🙏
@arun8750 Жыл бұрын
അഴിമതികാരാണ് കാരണം
@jayachandran.a3 жыл бұрын
I am seeing him smile for the first time. So he is a human being after all. Good.
@sumathiprakash18903 жыл бұрын
Good interview. Without arrogance and greedy. Definitely this respected Sir will be a role model for younger generations. Even though the couples are non Keralites, their liking and intention to continue their stay in Kerala is highly appreciable one. Good song selection and nice signing ... This Couple are Made for each other. May God Bless them with Good Health and Long Life.
@sophiammacherian1844 Жыл бұрын
ഇതു പോലുള്ള sir മാരെ യാണ് നമുക്കും നമ്മുടെ സമൂഹത്തിനും അത്യാവിശം
@sunilkumarpk31933 жыл бұрын
സാറിനെ വളരെ അധികം ഇഷ്ടപ്പെടുന്നു.എല്ലാവിധ ആശംസകളും
@rajanno92743 жыл бұрын
Most valuable Gift from Rajestan to Kerala.
@ambujammadhu69593 жыл бұрын
താങ്കളെ കേരളത്തിൽ ഉള്ള എല്ലാവർക്കും വളരെ ഇഷ്ട്ടം ബഹുമാനം ആണ് താങ്കൾ ഇനിയും നല്ല ഒരു സ്ഥാനത്തു വരണം.
@vinoder39443 жыл бұрын
സാറിനെപോലുള്ളവരാണ് രാജ്യത്തിനഭിമാനം..🙏💖🙏 എല്ലാവിധ ആശംസകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു🙏🙏💖🙏🙏
@joysebastian4723 жыл бұрын
Reward for his honesty is his unique place in hearts of the people of Kerala which is precious than a reward from the Government he honestly served for more than three decades. He proudly remembers his service days, unlike many others who acquired rewards after retirement.
@sandhyasunil11163 жыл бұрын
Very good interview with a GREAT officer..🙏🙏🙏
@dineshramesan86063 жыл бұрын
ഋഷിരാജ് സിംഗ് സർ സൂപ്പർ അല്ലെ 🙋🙋
@rymalamathen67822 жыл бұрын
Very good interview of a lovely couple. Very respectable family. May God bless them. Interviewer also superb.
@lalysabu82573 жыл бұрын
What a great interview, simple and humble couple , sir is a good singer
@prakashs44963 жыл бұрын
അങ്ങയെ പോളുള്ളവർ രാഷ്ട്രീയ ക്കരുടെ അടിമ എല്ല അത് ആണ് നൻമ അങ്ങ് എല്ലാ ഇന്ത്യക്കാർക്കും മാതൃക ബിഗ് സല്യൂട്ട്
ശ്രീ റിഷിരാജ് സിങ്ങുമായുള്ള അഭിമുഖം വളരെ വളരെ ഭംഗിയായിരിക്കുന്നു. ഇത്രയും മാന്യനും അതിസമത്ഥനുമായ ഒരു പോലീസ് ഓഫീസർ കേരളം അധികം കണ്ടിരിക്കാൻ സാദ്ധ്യതയില്ല. What a gem of an officer!! ഒരാളെപ്പറ്റിയും ഒരു പരാതിയും അദ്ദേഹം പറയുന്നില്ല. തിക്തമായ പല അനുഭവങ്ങളിലൂടെ കടന്നുപോയ അദ്ദേഹത്തിൻ്റെ സേവനകാലം ഒരു പരാതിയുമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിനു കഴിഞ്ഞത് അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവം ഒന്നുമാത്രമാണ്. സുഹ്രത് സന്ദർശനം കൂടി ഒഴിവാക്കിയ ഇങ്ങനെ ഒരാഫിസറെ എവിടെ കാണും! സ്ഥിരതാമസത്തിനായി നമ്മുടെ സംസ്ഥാനത്തിനെ തിരഞ്ഞെടുത്തതുതന്നെ അദ്ദേഹത്തിൻ്റെ കേരളത്തോടുള്ള ഇഷ്ടമല്ലെ പ്രകടമാക്കുന്നത്. താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു, സർ. A great personality!
@reshmachandran89073 жыл бұрын
Very nice interview.... Salute to Rhshiraj sir and wife..
@JD-ek1bv2 жыл бұрын
That’s true.. everyone in Kerala including children knows about Singh sir because of his character and work dedication… proud of you sir..
@habibghori99443 жыл бұрын
കേരളത്തിലെ ഒരേയൊരു പുലി ips ഓഫീസർ ശ്രീ ഋഷിരാജ് സിംഗ് സർ ആയിരുന്നു 🥰🥰🥰🥰🥰🥰
@saraswathylal4403 жыл бұрын
Very helpful person. Truly a gentleman. A big salute you sir.
@sajeevkumarnt8770 Жыл бұрын
എനിക്ക് ഏറ്റവും ബഹുമാനമുള്ള ഉദ്ദ്യോഗസ്ഥനാണ് ഋഷിരാജ് സിംങ്ങ് - സാർ വളരെ കൃത്യമായി ജോലി ചെയ്യുന്ന ആളാണ് - ഒരു ബിഗ് സല്യൂട്ട്♥️💚🥀
@justinsirex2 жыл бұрын
What a nice interview.... Appreciate you 🙏
@mmforkcraftchannel32483 жыл бұрын
സാറെ ഈ ഇന്റർവ്യൂ കണ്ടപ്പോ സാറിനെ ഒരു പാട് ഇഷ്ടമായി....❤
@lassp8053 жыл бұрын
Wow, I'm so amazed to hear the superb and young voice. Never thought Sir will sing this beautiful. Thank you for the song. Yes being an IPS or IAS is very difficult if the person is upright in character and in his action, however the name you achieved by doing so is very high. There are so many IPS officers but we remember only a few.
@krishnankuttyk1583 жыл бұрын
ഇത് പോലുള്ള വിശിഷ്ട വ്യക്തികളുടെ അഭിമുഖം വളരെ ഹൃദ്യം! ഒരു അനുഭൂതി, അറിവ് പകരുന്നത്,നല്ലത്!നന്ദി!!
@joseachayan77403 жыл бұрын
💓💓💓പോലീസ് ഡിപ്പാർട്ട്മെന്റിന്റെ അഭിമാനം
@janardhananv.k13603 жыл бұрын
The best and straight forward gentleman
@sureshms18442 жыл бұрын
A very decent, respectful as well informative interview
@jagadeeshkunnath41603 жыл бұрын
ഞാൻ എറ്റവും കൂടുതൽ ബഹുമാനിക്കുന്ന വ്യക്തി ആണ് ഇദ്ദേഹം.നല്ല ഒരു interview. സത്യ സന്ദൻമാർക്ക് പിടിച്ചു നിൽക്കാൻ പാടാൻ ആണ് എന്ന് മനസ്സിൽ ആയി. എടു പാർട്ടി ഭരിച്ചാലും.
@manubob82543 жыл бұрын
Couples Made for each other. God bless you both.
@nandakumarmp69443 жыл бұрын
I met him during marriage reception of Mr. Jayaram Padilkal's Son in Pune. During that time he was in CBI. Down to earth person, just shake hand and said hello.
@kuriankmathew87263 жыл бұрын
ഞാൻ ആരാദിക്കുന്ന വ്യക്തിത്വം. സാർ കോട്ടയം s.p ആയിരുന്നപ്പോൾ ഞങ്ങളുടെ വഴിയേ (ദേവലോകം )നടക്കാൻ വരുമായിരുന്നു. ഞങ്ങൾ ആരാധനയോടെ നോക്കി നിൽക്കുമായിരുന്നു.
@SatheesaBabù Жыл бұрын
Thanks for arranging an interview with Rishiraj Singh family
@mohananvelappan83383 жыл бұрын
A Good Interview, Still Sir Is Efficient Officer, A True Democratic Government Will Definitely Use His Services For Comonman , Thanks Sir And Madam For A Open Heart Speeches,🙏🌹🇮🇳
@indupc91572 жыл бұрын
Many glamouros cine stars visited our institution.,but അവരെയൊന്നും കാണാൻ പോകാൻ പോലും തോന്നിയിട്ടില്ല .but ഋഷിരാജ് sir oru ദിവസം വടക്കേ സ്റ്റാൻഡ് പരിസരത്ത് surprise bus checking nu കണ്ടപ്പോൾ ..really thought of giving a namasthe facing him...but അദ്ദേഹം ഡ്യൂട്ടിയിൽ ആണല്ലോ എന്നു വിചാരിച്ചു കുറച്ച് ഭയത്തോടെ വേണ്ട എന്ന് വിചാരിച്ചു..that glance was blessing for me..such a good person..
@zeenathahmadkutty54623 жыл бұрын
അദ്ദേഹം സാധാരണക്കാരനുമായി ലയിച്ച ഉദ്ദ്യോഗസ്ഥനാണ് ഒരു പോലീസ് കാരൻ സർവ്വീസിലിരിക്കെ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഒരു സഹോദരനെ പോലെ പെരുമാറിയ ഒരു വലിയ മനുഷ്യനാണ്.
@krishnanacharimv91722 жыл бұрын
കേരളം കണ്ട സത്യസന്ധനായ ഋഷിരാജ് സാറിനും ഭാര്യയ്ക്കും സ്നേഹാദരങ്ങൾ ഒപ്പം അങ്ങക്ക് ദീർഘായുസ് ജഗദീശ്വരൻ നൽകട്ടെ! ആശംസകൾ? അഭിമുഖം നടത്തിയ സാറിന് അഭിനന്ദനം?
@ബർആബാ2 жыл бұрын
സിനിമയ്ക്ക് വെളിയിൽ ആദ്യമായാണ് ഇങ്ങനെ ഒരു പോലീസ് ഓഫീസറെ കാണുന്നത്. 👍👍👍
@raghunath37423 жыл бұрын
,He was a sincere, honest and dedicated Officer. Simple person .🙏🏻🙏🏻
@nvijayakumar76363 жыл бұрын
Very experienced straight forward officer. Kerala government should use his valuable service so as to keep our state in high. He loves Kerala as well as by us also.
@sreekumarmadhavan1593 жыл бұрын
Good interview. Good and rational questions and excellent answers. ❤️💞👍
@ammalzachariah61663 жыл бұрын
നമ്മുടെ നാട്ടിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ കണ്ട് പഠിക്കട്ടെ
@shylamuraleedharan74213 жыл бұрын
Yes, we all love your personality.,your integrity and sincerity. God bless you for a long and healthy life
@ravindranmenon39103 жыл бұрын
A honest and brave officer. Salute u sir. Proud to have u here in Kerala . Should get a posting as MD of Kochi Metro.
@vettoorkaran3 жыл бұрын
Very simple interview great to know more about sir
@gigiscookingshow11833 жыл бұрын
We are very lucky to have Mrs.& Mr. Rishiraj Singh in Kerala A very nice officer and human being. I wish a blessful life for them 💓💓💓💓
@madhumc5623 жыл бұрын
ഞാൻ എന്നും ആരാധനയോടെ നോക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്ന IPS ഓഫീസർ. അദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള DGP ആയി കാണുവാൻ വളരെയേറെ പ്രതീക്ഷയോടെ കാത്തിരുന്നിരുന്നു... പക്ഷേ..... നമ്മുടെ ഭരണക്കാർ ...... നമുക്കെന്തു ചെയ്യാൻ പറ്റും?.... വളരെ കഷ്ടവും ..... നഷ്ടവുമായി പ്പോയി......
@zinniaarun46023 жыл бұрын
Great interview with Rishiraj Sir & Mam..What a grat personality. Beautiful singing.. Mam also sang well that one line.. 'Chandrikayilaliyunnu Chabdrakandam..'
@ramakrishnannair31553 жыл бұрын
Very good interview with Mr. &Mrs. RISHIRAJ SINGH. Wish them very good health.
@ss82953 жыл бұрын
Mole , you are really lucky.Such a MAN he is.🙏
@dr.akhilathomas38963 жыл бұрын
We are so proud of you Sir ...a great model for the youth....a righteous highly committed officer...salute you Sir ..happy retirement life ⚘⚘⚘
@THE_KADAMA Жыл бұрын
മാതൃകപരമായ ഓഫീസർ.ഇങ്ങനെ ആയിരിക്കണം ഓപ്പൺ മൈൻഡ്.👍👍❤️❤️
@jesiraj24483 жыл бұрын
Money can not bring honesty.. proud of this officer.
@RK-im7js3 жыл бұрын
I am an ex paramilitary officer. Shri Rishiraj Singh Sir is my lifelong role model. We are extremely proud of you sir.
@pramodms27903 жыл бұрын
സാറിനെ ഇഷ്ടം ഇപ്പോൾ ഇവരോട് സംസാരിച്ച ഈ വ്യക്തിയേയും പേരറിയില്ലാട്ടോ എന്താ ഒരു അനുഭവം .....നന്നായി അവതാരകനും ഒരു നല്ല നമസ്കാരം....ഇങ്ങനെ തുടരുവാൻ കഴിയട്ടെ ശിഷ്ടകാലവും എന്നു പ്രാർത്ഥിച്ചു കൊണ്ട്...
@babupa7633 Жыл бұрын
ഒരിക്കൽ ഞാനും സാറിനെ കണ്ടു. എനിക്ക് വളരെ ഇസ് ട മാനു സാറിനെ.. 🙏🙏🙏