കന്നിമൂലയിൽ എന്തു വയ്ക്കണം എന്നറിയാ൯ ഒരുപാട് വീഡിയോകൾ നോക്കി, ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം.. നന്ദി തിരുമേനി.. 🙏🙏🙏🙏
@vijayhari4467 Жыл бұрын
എന്റെ വീട്ടിൽ ശങ്കു പുഷ്പം തുളസി മുക്കുറ്റി പുവൻ കുറുന്നെ ഉണ്ട് ശങ്കു പുഷ്പം നിലയും വെള്ളയും ഒരുപാട് ഉണ്ട് ഒരുപാട് പൂവ് ദിവസം ഉണ്ടാകും തുളസി ഒരുപാട് ഉണ്ട്എണ്ണം പറയാൻ പറ്റില്ല അതു പോലെ ഉണ്ട്
@venugopalvenu77632 жыл бұрын
Thirumeni, NAMASKARAM. God blessings
@sheebabasheer92092 жыл бұрын
D³
@jyothisathyansathyan34512 жыл бұрын
Thank you sir...😘sir paradhu kondu arali chdi vetti kalaju
@_aswin_mj55122 жыл бұрын
സർപ്പ പോള എന്ന പേരിൽ അറിയപെടുന്ന ചെടി വീടുകളിൽ നടുന്നത് വിടിന് ദോഷമാണോ ഇതിന് മറുപടി തരണേ തിരുമേനി
Thirumeni Ee devadhaarom veetil nattuvalarthunnathil dhoshom undo
@santhoshok2614 Жыл бұрын
In which side of the house we can place neem tree or Arya veppu
@sumim6152 жыл бұрын
, thank you
@bindhubaburajan31402 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 വീടിന്റെ മുന്നിൽ പ്ലാവ് ഉണ്ട് അടുത്ത വീട്ടു കാരനു
@santhis8638 Жыл бұрын
😅8..... P
@UshaD-z3x9 ай бұрын
നമസ്കാരം തിരുമേനി, നിശാഗന്ധി വീട്ടിൽ വളർത്തുന്നത് ദോഷമാണോ? ദയവായി മറുപടി തരണേ തിരുമേനി.
@adishvlog83602 жыл бұрын
Super 👍👍👍
@ROH22692 жыл бұрын
Thank you Thirumeni 👌
@celinsebastian1813 Жыл бұрын
Snake plant veettil vekkamo
@maneeshamanikandan67772 жыл бұрын
Ente veedinte padinjaru bhagathanu kanikonnayum puliyum ullathu athu doshamano
@LathaGMenon2 жыл бұрын
Erikku veettil nadunnathil kuzhappamundo...
@indiramuralidharan4480 Жыл бұрын
തിരുമേനി പുലയുള്ളസമയത്താണ്ക്ഷേത്രദർശനംചെയ്യതെന്ന്വളരെവൈകിയാണറിഞ്ഞത് എന്താണ് പരിഹാരം ദയവായി പറഞ്ഞുതന്നുരക്ഷിക്കണം വളരെമനപ്രയീസത്തിലാണ് അവിടുത്തേക്ക് പുണൃം കിട്ടും
@hinduvision Жыл бұрын
വാട്സ്ആപ്പ് ൽ മെസ്സേജ് ചെയ്യുക
@asharajan42537 ай бұрын
തെക്കു ഭാഗത്തു തെച്ചി വളർത്തമോ അഗ്നിക്കോണിൽ
@VideoWaching-x3r26 күн бұрын
വീട്ടിൽ സഹസ്ത്രദള താമര വിരിഞ്ഞാൽ ഗുണമാണോ
@dharmanandhans19922 жыл бұрын
തിരുമേനി എന്റെവീടിന്റെ കന്നി മൂലയിൽ തുളസി, മുല്ല, എന്നിവയുണ്ട്.
@aksharamol.m.j82182 жыл бұрын
🙏🙏🙏 തിരുമേനി
@divyamanesh7038 Жыл бұрын
നമസ്കാരം തിരുമേനി പാല മരം (അമ്പലപാല )നടുന്നതു കൊണ്ട് എന്തെകിലും ദോഷമുണ്ടോ ഇല്ലെങ്കിൽ ഏത് ദിക്കിൽ ആണ് നടേണ്ടത്
@indiramuralidharan4480 Жыл бұрын
തുരുമ്നിസഹായിക്കു please please please please ന
@indiramuralidharan4480 Жыл бұрын
മറപടിതരുവളരെഅതൃന്തീപേക്ഷിതമാണ്
@SoumyaSubi-cu7nf Жыл бұрын
വീട്ടിൽ ഞങ്ങടെ വീട്ടിൽ മുള ചെടി ഉണ്ടായിരുന്നു അത് നല്ല പച്ചയും വെള്ളയും കൂടെ ഉള്ളത് നല്ല കൊച്ചു പൊക്കമുള്ള ഫാൻസി പോലത്തെ ആയിരുന്നു അത് എല്ലാവരും പറഞ്ഞു പെട്ട് കളയണം അല്ലെങ്കിൽ നിങ്ങൾക്ക് തന്നെയാണ് ദോഷമെന്ന് അതുകൊണ്ട് പിഴുത് കളഞ്ഞു
@Shrees9992 жыл бұрын
Tell us plants to keep in flats
@sheenamurali56992 жыл бұрын
🙏കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ ഹരേ
@simivijayakumar46672 жыл бұрын
🙏🙏
@sugunakumaris54112 жыл бұрын
Ullil meroon colour ulla chembarathi valarthaomo
@resmimolv67882 жыл бұрын
വീടിന്റെ ഫ്രണ്ടിൽ അരുളി ഉണ്ട് ദോഷം വല്ലതും ഉണ്ടോ ഫ്രണ്ടിൽ അരുളി നടാമോ
@induramakrishnan8872 жыл бұрын
അശോകമരം വീടിന്റെ സമീപം നിർത്താമോ
@anilakumari77672 жыл бұрын
നമസ്കാരം തിരുമേനി.
@k.g.rajannair6182 Жыл бұрын
കന്നിമൂലയിൽ തുണി ഉണക്കാൻ പറ്റുമോ തിരുമേനി
@unnikrishnanp.r3242 жыл бұрын
കൂവളം നാടാൻ നല്ല സ്ഥാനം ഏതാണ്?
@johnsonc5702 Жыл бұрын
🙏🙏🙏🙏🙏🙏👍
@vijayhari4467 Жыл бұрын
3:54
@sureshsahadevan67752 жыл бұрын
തിരുമേനീ വീടിൻ്റെ തെക്ക് കിഴക്ക് ഭാഗത്ത് താമര വളർത്തിയാൽ കുഴപ്പമുണ്ടോ?
@3oranges4 Жыл бұрын
എരിക്ക് ചെടി വീട്ടിൽ വളർത്താമോ? ഏതു ദിശയിൽ വളരുന്നത് നല്ലതാണ്.... ഏതു ദിശയിൽ പാടില്ല? . എന്റെ വീടിന്റെ വടക്കു കിഴക്ക് ഭാഗത്തു ഈ ചെടി നിൽക്കുന്നുണ്ട്.... അത് ദോഷകരമാണോ.... തിരുമേനി pls relpy ഇടണം
നെല്ലി തെക്കു ഭാഗത്ത് വരുന്നതു എന്തെങ്കിലും ദോഷം ഉണ്ടോ? വടക്കു ഭാഗത്ത് തീരെ സ്ഥലമില്ല
@vanajabalan36312 жыл бұрын
പുല ഉള്ളപ്പോൾ വാവ്ബലി ഇടാവോ
@bindushibu99522 жыл бұрын
🙏🙏🙏🙏🙏🌹🌹👌
@santhakumaryvr70812 жыл бұрын
എന്റെ വീട്ടിൽ കിഴക്ക് വശം മുല്ല, തെറ്റി, റോസ്, bandi എന്നിവ ഉണ്ട്. ബന്ദി nilkkunnodu കുഴപ്പമില്ലല്ലോ
@ranibaburajan8232 жыл бұрын
എന്റെ വീടിന് ചുറ്റും തുളസി ധാരാളം മുളെച്ചു വരും... ഒന്നും നശിപ്പിച്ചു കളയില്ല... ഇത് വീടിന് ദൈവ സാനിധ്യം ഉള്ളതുകൊണ്ടു ആണോ... തുളസി ലക്ഷ്മി ദേവിയുടെ സങ്കല്പം ആണെന്ന് അല്ലേ പറയുന്നതു...