സതീശനും രേവതിയുമെന്നാ നാട്ടുകാർ ഇപ്പോ വിളിക്കുന്നെ | Jisma & Vimal | ആദ്യം ജോലി,പിന്നെ കല്ല്യാണം

  Рет қаралды 938,198

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 652
@ningaliloral1587
@ningaliloral1587 2 жыл бұрын
എല്ലാ വർക്കും ഇത്ര പെർഫെക്ഷനോട് ചെയ്ത് നല്ലൊരു content ഞങ്ങൾക്ക് സമ്മാനിച്ച ഈ team നു എല്ലാ ഭാവുകങ്ങളും 😍👏👏👏
@beevathubeevi6523
@beevathubeevi6523 2 жыл бұрын
Polichu sir🤩🤩
@sudhakarannc6050
@sudhakarannc6050 2 жыл бұрын
Veena Thani സ്വഭാവം കാണിച്ചു
@Mashithandu.
@Mashithandu. 2 жыл бұрын
സതീഷിനെ കണ്ടപ്പോൾ പഴയൊരു ലാലേട്ടൻ്റെ ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിരുന്നു 😊 മലയാള സിനിമയിൽ നല്ലോരു ഭാവി കാണുന്നുണ്ട് വിമലിന്👍
@bindhumurali3571
@bindhumurali3571 2 жыл бұрын
Athey
@manasathomas743
@manasathomas743 2 жыл бұрын
Nannayi use cheythal illel nivin poly pole agum
@roshan2023sb
@roshan2023sb 2 жыл бұрын
ബാലചന്ദ്രമേനോൻ
@sahirahameedkv1062
@sahirahameedkv1062 2 жыл бұрын
chakochan
@Shif0099
@Shif0099 2 жыл бұрын
@Jezra J inkum thonni
@m23393
@m23393 2 жыл бұрын
അല്ല .. ഇവിടെ ഇരിക്കുവാണോ ? അടുത്ത episode എവിടെ ? waiting - ൽ ആണ് . പണ്ടെപ്പഴോ കണ്ട നല്ല സിനിമകളുടെ ഒരു feel അത് നിങ്ങളുടെ web series ൽ നിന്ന് കിട്ടി .. So Good.
@nnkerala5399
@nnkerala5399 2 жыл бұрын
മരണം വരേ നിങ്ങള് ഇങ്ങനെ സ്നേഹത്തോട് സ്നേഹം ചേർന്നു നിൽക്കണേ... നിങ്ങള് ഒരിക്കലും പിരിയാതിരിക്കട്ടെ... ജീവിതം എന്നുമെന്നും മനോഹരമായിരിക്കട്ടെ... അല്ലാഹു നിങ്ങളുടെ നിങ്ങളുടെ ദാമ്പത്യം സുന്ദരമാക്കട്ടെ ❣️
@shasnashakkeer7261
@shasnashakkeer7261 2 жыл бұрын
ഇവർ couples ആണോ
@happylife696
@happylife696 2 жыл бұрын
@@shasnashakkeer7261 ys
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
2 പേരും അടിപൊളിയാണ്....നല്ല ആക്ടിംഗ് ആണ്.... ജിസ്മയും വിമലും നല്ല inspiration ആണ്.... ജിസ്മയുടെ ഭയങ്കര transformation ആയിരുന്നു..... 🥰🥰🥰🤩🤩🤩❤️❤️❤️ Summer vacation അടിപൊളി..... ഒരുപാട് ഇഷ്ടപ്പെട്ടത്....🤩☺️ ആദ്യം ജോലി,പിന്നെ കല്യാണം... ☺️
@praveenmdkm
@praveenmdkm 2 жыл бұрын
ഇവർ ആങ്ങളയും പെങ്ങളും ആണെന്ന് വിചാരിച്ച ഒരാളാണ് ഞാനും. One of the best contect creators
@arunrajak4116
@arunrajak4116 2 жыл бұрын
എനിക്ക് അവനും.. അവനു ഞാനും... is very important.... i like it❤❤❤❤🥰🥰🥰.....
@hanan7565
@hanan7565 2 жыл бұрын
ആദ്യം ജോലി പിന്നെ കല്ല്യാണം ഇഷ്ടപെട്ടവരും കണ്ടവരും👍👇
@anuaneesh3814
@anuaneesh3814 2 жыл бұрын
നല്ല അഭിനയം ആണ് രണ്ട് പേരും.
@kva9972
@kva9972 2 жыл бұрын
She needs improvement. He is a decent actor
@akhildj7467
@akhildj7467 2 жыл бұрын
💯both are best
@nihaa..
@nihaa.. 2 жыл бұрын
@@kva9972 randuperm adipoli anelloo😌
@SM-qs1nc
@SM-qs1nc 2 жыл бұрын
@@kva9972 exactly
@fathimasariah9067
@fathimasariah9067 2 жыл бұрын
@@kva9972 rand perum pwoliya actingl
@Aryaa256
@Aryaa256 2 жыл бұрын
passion + hardwork- they deserve this 😍
@spacemind6920
@spacemind6920 2 жыл бұрын
ഇവരുടെ അടുത്ത എപ്പിസോഡിനു വേണ്ടി വെയിറ്റിംഗ് ആണ്. ആദ്യമായാണ് ഇന്നലെ ഇവരുടെ വീഡിയോ കണ്ടത്. അതോടുകൂടി ഒരു ഫാൻ ആയ പോലെ തോന്നി.
@shafnakadher8291
@shafnakadher8291 2 жыл бұрын
Ivarde transformation video itta muthal kanunnatha ivrde videos.. Atrem ista ivare🥰.. So happy.. Ingane oru nilayil kaanumbool🤍🫰🏻
@drnasiapnccdr5085
@drnasiapnccdr5085 2 жыл бұрын
Enjoyed just like old sreenivasan - sathiyan anthikad film. Jesma reminded me of old Revathi... You both nailed it.
@ramlavengad1476
@ramlavengad1476 2 жыл бұрын
Cinemakale kavach vekkuna quality l ulla series aan siree ivarde main paripaadi😍🤩luvv u both...satheeshettan and revathi😍
@muhsinaiyyas2178
@muhsinaiyyas2178 2 жыл бұрын
നല്ല അഭിനയിതാക്കൾ ആണ് രണ്ടാളും പെട്ടന്ന് ഫിലിമിൽ കയറും 🤞🏻🔥നിങ്ങൾ പൊളി ആണ്... എന്നും ഇത്പോലെ സന്തോഷം ഉണ്ടാവട്ടെ. നിങ്ങളുടെ ജീവിതം കാണാൻ നല്ല കൊതിയുണ്ട്.
@AnandRaj-dm8vz
@AnandRaj-dm8vz 2 жыл бұрын
Vimal 'Premam' thil und
@KERALADIARYY
@KERALADIARYY 2 жыл бұрын
നല്ല അഭിനയമാണ്.. കാത്തിരിക്കുന്നു അടുത്ത എപ്പിസോഡുകൾക്കായി 👍🏻👌
@m23393
@m23393 2 жыл бұрын
ഏതൊരാണും പെണ്ണും ആഗ്രഹിക്കുന്ന ജീവിതം . ആരുടെയും കണ്ണു പറ്റാതിരിക്കട്ടെ.
@cricketaustralia2746
@cricketaustralia2746 2 жыл бұрын
👀
@fasi-e5e
@fasi-e5e 2 жыл бұрын
"ന്നാ എന്റെ കണ്ണ് തട്ടി..." 😍 എനിക്കിതൊന്നും സഹിക്കാൻ മേലെ.....
@malaak712
@malaak712 2 жыл бұрын
@@fasi-e5e ayseri
@yaara5210
@yaara5210 2 жыл бұрын
ഹായ് വീണ... ഇന്നത്തെ ഇന്റർവ്യൂ നന്നായിരുന്നു... ഭാവനയുടെ കൂടെയുള്ള ഇന്റർവ്യൂ അന്ന് ഇഷ്ടപ്പെട്ടില്ല... പക്ഷേ ഇന്ന് സൂപ്പർ ആയി...✌️✌️🤗
@adithilakshmi1841
@adithilakshmi1841 2 жыл бұрын
ഞാനും അത് ആലോചിച്ചു
@ആട്ടവുംപാട്ടും
@ആട്ടവുംപാട്ടും 2 жыл бұрын
ഇവരെ ആദ്യമായി കാണുന്നത് സതീഷനും രേവതി യും ആയാണ്. ഇപ്പോൾ കുത്തിയിരുന്നു ഇവരുടെ പഴയ vdos കാണുകയാണ് ❤️
@monisasidharan8469
@monisasidharan8469 2 жыл бұрын
ആകാംഷയോടെ അടുത്ത എപ്പിസോഡ് ന് കാത്തിരിക്കുന്നു. അത്രയും ഇഷ്ടം ആണ്. എല്ലാ ഭാവുകങ്ങളും ❤️❤️❤️
@vishnu6840
@vishnu6840 2 жыл бұрын
Couples ayath kond akum, ivarude oro videolum rand perkum nalla sync😍. Achan-Mon,Chettan-Aniyathi, lovers.. angane ntheythalum this pair works.
@shasnashakkeer7261
@shasnashakkeer7261 2 жыл бұрын
ഞാൻ വിചാരിച്ചു bro sis ആവും ന്ന് 😂
@deepadeepadeepadeepa4778
@deepadeepadeepadeepa4778 2 жыл бұрын
അടുത്ത എപ്പിസോടിനായി കട്ട കാത്തിരിപ്പാണ് 😘❤️ ആ പാട്ട് കേട്ടു കേട്ടു എപ്പോഴും പാടി നടപ്പാണ് ഞാൻ ഒത്തിരി ഒത്തിരി ഇഷ്ടായി ❤️❤️❤️❤️❤️❤️❤️❤️
@meerakrishna372
@meerakrishna372 2 жыл бұрын
Seriyanu moonu pattukalum manoharam
@vishnumon7504
@vishnumon7504 2 жыл бұрын
Yes❤️❤️❤️
@anki933
@anki933 2 жыл бұрын
Kidilam interview 😍❤️Acting skill oru rakshyamila 2perkum 🙌🏻... ❤️Ettaaa look super 🙌🏻𝚂𝚘𝚗𝚐 𝚘𝚛𝚞 𝚛𝚊𝚔𝚜𝚑𝚢𝚞𝚖𝚒𝚕𝚊❤️2𝚙𝚎𝚛𝚞𝚖 𝚊𝚍𝚒𝚙𝚘𝚠𝚕𝚒𝚢𝚊😍❤️❤️𝚕𝚊𝚜𝚝 𝚊𝚊 𝚙𝚛𝚘𝚙𝚘𝚜𝚊𝚕 scene 𝚙𝚘𝚕𝚒𝚌𝚑𝚞 🙌🏻𝚔𝚞𝚛𝚎 𝚌𝚑𝚒𝚛𝚒𝚌𝚑𝚞😅𝙹𝚒𝚜𝚖𝚊𝚕😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@NishaKp1986
@NishaKp1986 2 жыл бұрын
veenayodu first time njan yojikkunnu.... adhyam joli pinne kalyanam... Vimal n Jisna bhayankara perfection in it..... spcly the song
@ssendlessdreams8627
@ssendlessdreams8627 2 жыл бұрын
സത്യം ഞാൻ ആ short ഫിലിമിലാണ് ആദ്യമായിട്ട് കാണുന്നെ നിങ്ങളെ ശെരിക്കും തകർത്തു 🥰 👍🏻 ഒരു ബോറിങ് ഇല്ലായിരുന്നു ചേട്ടൻ poliii🥰 ചേച്ചിയും ചേട്ടന്റെ ഈ ലുക്ക്‌ ആണ് നല്ലത് ഒരു ചുള്ളൻ 🥰❤
@rinipappachan106
@rinipappachan106 2 жыл бұрын
Congratulations to both of you for bringing the views out beautiful. My favorite sentences from series are 1. The correct age for marriage is only when u find the right person, 2, marrying some one is to not to take care of you, you can take care of yourself. Beautiful views.
@vvskuttanzzz
@vvskuttanzzz 2 жыл бұрын
ഈ അടുത്ത കാലത്ത് കണ്ട നല്ലൊരു series 🥰♥️ Each & Every Department 👌🏻
@drabz_1565
@drabz_1565 2 жыл бұрын
I subscribed their channel since they have 10k subscribers....so proud of their growth....They were so so hardworking since that time ....so happy for them
@silpasumesh1017
@silpasumesh1017 2 жыл бұрын
Revathyeyum sadeshaneyum orupad eshtam matram....😘😘😘 please katta wi8ng for next episode
@snehasukumaran9383
@snehasukumaran9383 2 жыл бұрын
Veena’s interview was good. So genuine. Also a big salute to Jisma and Vimal for their passion and hard work.
@maleekhamajid
@maleekhamajid 2 жыл бұрын
രണ്ട് പേരും സൂപ്പർ പൊളിച്ചു ! ഞാനും first episode ൽ തന്നെ നിങ്ങളുടെ ഫാൻ ആയി
@aishwaryapnair9618
@aishwaryapnair9618 2 жыл бұрын
Vimal look handsome with this style ..
@asteria2916
@asteria2916 2 жыл бұрын
Their hardwork wil absolutely pay off in future!! Best wishes to the team❤❤❤
@suchithrabr7467
@suchithrabr7467 2 жыл бұрын
ഇതിലെ പാട്ട് കൊള്ളാം, വിമൽ ന്റെ എറണാകുളം ലുക്ക്‌ അടിപൊളി, romantic
@farhanafaris2319
@farhanafaris2319 2 жыл бұрын
ആദ്യം ജോലി പിന്നെ കല്യാണം aadict ആയിരുന്നു 🔥🔥മിസ്സ്‌ ചെയ്യുന്നു സതീഷേട്ടനെയും രേവതിയെയും 😕😌😌😌
@__liyaaah_._923
@__liyaaah_._923 2 жыл бұрын
This combo ❤️🖇️ Ivar randaalm nalla match aan💓💝
@mubiii6561
@mubiii6561 2 жыл бұрын
Skip ചെയ്യാതെ കണ്ട രണ്ട് interview ആണ് നിങ്ങളുടെ രണ്ട് ഇന്റർവ്യൂ 😍
@veena6079
@veena6079 2 жыл бұрын
ജോസഫേട്ടൻ തൈ ചോദിച്ചിരുന്നോ?? ന്നാ പപ്പേട്ടൻ കൊണ്ടോയ്ക്കോ... 😂😂😂 separate fan base for that dialogue💗💗💗
@hudhahussain3245
@hudhahussain3245 2 жыл бұрын
Nalla series aanu.. Oru nalla kayyadi irikatte for your hardwork❣️... Adipoly aayitund... God bless u both❣️
@bindhumurali3571
@bindhumurali3571 2 жыл бұрын
വീണയുടെ ചിരി കുറച്ചിട്ടുണ്ട്.. Good
@hishamdreamcity9101
@hishamdreamcity9101 2 жыл бұрын
ആദ്യം ജോലി പിന്നെ കല്യാണം . അനുരാഗ് എഞ്ചിനീയറിംഗ് വർക്സ്. രണ്ടും പൊളിയാണ്
@mariyanazar4917
@mariyanazar4917 2 жыл бұрын
ജിസ്മയുടെ hardwork ❤️❤️❤️❤️
@Xavier-qk5oo
@Xavier-qk5oo 2 жыл бұрын
അടിപൊളി എപ്പിസോഡ് ഒരു സിനിമ കണുന്ന feel 🥰
@arjun_expat
@arjun_expat 2 жыл бұрын
Premam enna cinema vazhi orupadu tharangal malayala cinema ku kitty aarum shredhikathe poya oru nalla nadan aanu vimal. Keep going man❤✌🏻
@Gopi_ka995
@Gopi_ka995 2 жыл бұрын
Dother robin okke evare kand padikkanam 32 age ayit karyam ella minimum meturity venam Jis ❤️ Vimal eshttam
@kripageorge9437
@kripageorge9437 2 жыл бұрын
Alle..evide kidakunna robine ingotu konduvarunne...alla ayalku ntha kuzhapam pinne hater anennu manasilaayi
@sonyraj4370
@sonyraj4370 2 жыл бұрын
Dilsha fan ayirikum.. degrading main pani.. kashtam thanne
@peacer4677
@peacer4677 2 жыл бұрын
Dilsha fen🤮
@thasleema-thasli
@thasleema-thasli 2 жыл бұрын
2 പേരെയും ഒരുപാട് ഇഷ്ടമാണ് 👌👌👌... എല്ലാ videosum കാണാറുണ്ട് നിങ്ങളുടെ ചാനലിലെ
@kutvlogs7865
@kutvlogs7865 2 жыл бұрын
ഇവരുടെ അഭിനയം വളരെ നാച്ചുറൽ ആണ്. മറ്റുള്ളവരുടെ സീരീസ് വളരെ over ആയതുകൊണ്ട് ഇവരുടെ സീരീസ് നാച്ചുറൽ acting കൊണ്ട് ശ്രെദ്ധ നേടി. വിമൽ ഇന്റെ കൗതുകം എനിക്ക് വളരെ ഇഷ്ടം ആണ്.
@sreedevi8368
@sreedevi8368 2 жыл бұрын
Vayasaya ente amma ningalude 2nd part varrathe chodhichu shyalyam cheythondirunnu kandapo santhoshamayi..
@rizamurshid7628
@rizamurshid7628 2 жыл бұрын
😅😂
@gurugkacadamy
@gurugkacadamy 2 жыл бұрын
രണ്ടു പേരും സൂപ്പർ ആണ് 👌👌♥️
@sinuchinju1868
@sinuchinju1868 2 жыл бұрын
ഒരു ചിരിയോടെ കണ്ടു തീർത്തു 😊🤗
@Ayeshasiddiqa1786
@Ayeshasiddiqa1786 2 жыл бұрын
ഒരു സത്യം പറയട്ടെ.. ഇവരുടെ ആ ഷോർട്ട് ഫിലിം കണ്ടതിനു ശേഷം എല്ലാദിവസവും ഇവരുടെ ഒരു വീഡിയോ എങ്കിലും കാണാതെ കിടന്നുറങ്ങാൻ പറ്റില്ല എന്നായി. അത്രയ്ക്കും അഡിക്റ്റായി.. ഇവർ ഏത് റിലേഷൻ ആണ് എന്നറിയാൻ കുറെ ഗവേഷണം നടത്തി നോക്കി. ഇൻസ്റ്റയിൽ ഒക്കെ പോയി തപ്പി.. ഇപ്പോൾ രണ്ടുപേരും ഉടൻതന്നെ കല്യാണം നടക്കും എന്നറിഞ്ഞപ്പോൾ നല്ല സന്തോഷവുമായി.. ഇവരുടെ അടുത്ത വീഡിയോയ്ക്കായി കട്ട കാത്തിരിപ്പിലാണ് ഞാൻ
@MJ-hw2zp
@MJ-hw2zp 2 жыл бұрын
Jisma is Lucky to have him ❤
@meerakrishna372
@meerakrishna372 2 жыл бұрын
Yes
@user-vz3kh4bk1t
@user-vz3kh4bk1t 2 жыл бұрын
Yes❤️
@harikrishnangp959
@harikrishnangp959 2 жыл бұрын
0% haters😍
@mallu__reels9072
@mallu__reels9072 2 жыл бұрын
Ippol keralathile best short film maker
@myownworld8186
@myownworld8186 2 жыл бұрын
രണ്ടുപേരും മികച്ച കലാകാരന്മാരാണ്, നിങ്ങളും നിങ്ങളുടെ കൂടെ ഉള്ളവരും എത്ര പെർഫെക്ട് ആയിട്ടാണ് എല്ലാം ചെയ്തുവെച്ചിരിക്കുന്നത്
@altruist44
@altruist44 2 жыл бұрын
Interview full matured aayitu reply koduthu randalum.. Othiri ishttapettu♥️
@user-chempu
@user-chempu 2 жыл бұрын
ഒരിക്കലും പിരിയരുത് എന്ന് ആഗ്രഹിക്കുന്നവരും ഒരിക്കൽ ബ്രേക്ക്‌ അപ്പ് അനുഭവിച്ചവരും ഒരിക്കലും ബ്രേക്ക്‌ അപ്പ് എന്ന വാക്ക് ഉപയോഗിക്കാൻ ആഗ്രഹിക്കില്ല.
@meghanair6810
@meghanair6810 2 жыл бұрын
Awesome series, amazing music,set actors and an organized team work reflects a beautiful creation here.Well done team😍
@sanjay_mani
@sanjay_mani 2 жыл бұрын
Both are truely matured and handled the interview very neatly. Satheeshan & Revathy ❤️😊
@nancyem9247
@nancyem9247 2 жыл бұрын
ഒന്നും പറയാനില്ല അടിപൊളി വീഡിയോS ആണ് 🤗🤗🤗🤗
@reshmi116
@reshmi116 2 жыл бұрын
രണ്ടു പേരെയും surya മ്യൂസിക് കണ്ടാണ് ഇഷ്ടം തുടങ്ങിയത്. ❤️❤️❤️😘😘
@sameenabeeguma5407
@sameenabeeguma5407 2 жыл бұрын
Ningalil ettavum ishtappetta karyam randalum matteyalkk space nalkiyanu samsarikkunnath... Ningade videos kandthudangiyappo muthal im a great fan.... 👍😘😘
@rakhisanil9347
@rakhisanil9347 2 жыл бұрын
Enikku enthu eshtta ennu ariyo 2 aleyum. Love you so muchhhhh dearssss. God bless you ❤️
@adithyashajan828
@adithyashajan828 2 жыл бұрын
Njan ningade bayangara fan aayi Mari aathyam joli pinne kalyanam kandatt😍😍 athile acting parayan vayya super ningal athil act eyyalla jeevikyan
@JijeendranMadambi
@JijeendranMadambi 2 жыл бұрын
I saved this episode to my memory heart ❤️❤️❤️❤️
@ajayvava926
@ajayvava926 2 жыл бұрын
25:39 That Moment ❤
@aryadas8112
@aryadas8112 2 жыл бұрын
😍
@plutobeey
@plutobeey 2 жыл бұрын
Shooo Aa song enthoru feel ayirnn ennariyooo😻🦋 Pettenn thanne Next episode varattee❤️All the best team J & V
@sameenabeeguma5407
@sameenabeeguma5407 2 жыл бұрын
Its an awesome series... Im a great fan of ur series.. Vimal mudi vettiyappo kooduthal glamour aayittund ktto.. Jisma superr❤️❤️❤️
@Sreelatha555
@Sreelatha555 2 жыл бұрын
എന്റെ നാട്ടുകാരി ആണോ വീണ 😃😍 ഞാനും കാഞ്ഞിരമറ്റം. നാട് വിട്ടിട്ട് ഒത്തിരി വർഷങ്ങളായെങ്കിലും സ്വന്തം നാടുകാണുമ്പോൾ അഭിമാനം. പഴയ പാണാറു പാലം, കൂട്ടേക്കാവ് അമ്പലം. നൊസ്റ്റാൾജിയ ♥️♥️♥️,
@faruniyas
@faruniyas 2 жыл бұрын
നല്ല match ആണ് രണ്ടാളും 🥰💘
@nibiyasworld2612
@nibiyasworld2612 2 жыл бұрын
2 പേരേയും ഒരുപാടിഷ്ടമാണ് നല്ല അഭിനയം🥰🥰
@malappurambabysworld3258
@malappurambabysworld3258 2 жыл бұрын
ഒത്തിരി ഇഷ്ട്ടാ രണ്ടു പേരേയും ❤️😍
@jishnuk8179
@jishnuk8179 2 жыл бұрын
രണ്ടാളും അടിപൊളി ആണ്...വിമൽ അഭിനയിച്ച സിനിമ പ്രേമം അല്ലെ...
@rajeshpayyada6631
@rajeshpayyada6631 2 жыл бұрын
ഇവർ വേറെ ലെവൽ ആണ് ബിഗ് സല്യൂട്ട് both of you
@athulkrishna5850
@athulkrishna5850 2 жыл бұрын
അഹങ്കാരം ഇല്ലാത്ത സംസാരം രണ്ടു പേരും സൂപ്പർ
@avooosfamily
@avooosfamily 2 жыл бұрын
നല്ല ഇഷ്ടപ്പെട്ട KZbinr 🥰🥰 . genuine guys 🔥🔥
@mtfamily432
@mtfamily432 2 жыл бұрын
Athe..
@shibilarami5583
@shibilarami5583 2 жыл бұрын
രണ്ട് പേരെയും കാണാൻ എന്ത് ഭംഗി 😘😘.
@bindhumurali3571
@bindhumurali3571 2 жыл бұрын
Satyam
@jamshijamsghi5493
@jamshijamsghi5493 2 жыл бұрын
എന്നാ അടുത്ത എപ്പിസോഡ്. കട്ട വെയ്റ്റിങ് ആണ് 🌹🌹🌹
@this1svinay
@this1svinay 2 жыл бұрын
അവസരം അറിഞ്ഞ് ഇൻ്റർവ്യൂ ചെയ്യും... അതാണ് നിങ്ങടെ Quality...we all were waiting for their interview... ജ്യോത്സ്യൻ ആണോ😂😂
@nivya3875
@nivya3875 2 жыл бұрын
Nalla matured aayittullavar....keep going ❤️
@sameerashoukath3291
@sameerashoukath3291 2 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി
@sayanasai2921
@sayanasai2921 2 жыл бұрын
Chettande ee lookaa enikkishttam hair cut cheydittu kanan super aanu
@ratheeshpt9659
@ratheeshpt9659 2 жыл бұрын
ഇങ്ങനെയാണ് അടിപൊളി സതീഷനും രേവതിയും അതെ പോലെ കാണാനാണ് ഞങ്ങൾക്കിഷ്ട്ടം 👍👍👍🥰🥰🥰🥰
@snehadileep2449
@snehadileep2449 2 жыл бұрын
I was a subscriber frm their earlier times ... really happy for them being successful in life ❤️ Keep going both
@tresaeva3161
@tresaeva3161 2 жыл бұрын
Me too
@netturan1233
@netturan1233 2 жыл бұрын
Vimal pulli nice ayitt diplomatic aaya pole thonni. Noice aahn.
@jewelsworld6455
@jewelsworld6455 2 жыл бұрын
ഒരാളുടെ സ്വകാര്യ ജീവിതത്തിലെ ഒളിഞ്ഞുനോക്കുന്ന മലയാളിയുടെ തനി സ്വഭാവമാണ് അവതരികയക്ക്
@Neymer6
@Neymer6 2 жыл бұрын
Evara oru new jen style fun story video vanna poli ayirikkum 🔥
@sonadileep4010
@sonadileep4010 2 жыл бұрын
Aa song addicted aayy poyy ❤❤❤ Ethra thavana kettunn polum arinjudaaa
@MJ-hw2zp
@MJ-hw2zp 2 жыл бұрын
33:29 vimal പറ ന് പറയുന്നത് എന്ത് ആഗ്രഹത്തോടെയാണ് 😍😍😍
@sandrajoshy9755
@sandrajoshy9755 2 жыл бұрын
16:20..Y the hell veena asks such questions. Vimal's answers are just lit 🔥
@anishajaleel2591
@anishajaleel2591 2 жыл бұрын
So humble..hardworking ...dedicated...ohhh very coperative couples
@salmathasneemp5
@salmathasneemp5 2 жыл бұрын
എന്ന് മുതലാണോ ഇവരുടെ ചാനൽ കണ്ടു തുടങ്ങിയത് അന്ന് മുതൽ ഒരു വീഡിയോപോലും miss ചെയ്യാതെ കണ്ടിട്ടുണ്ട്
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 2 жыл бұрын
ജിസ്മ ആൻഡ് വിമൽ ❣️❣️❣️💯💯💯
@aparnaprasad8892
@aparnaprasad8892 2 жыл бұрын
vimal ന് ചെറിയൊരു കാർത്തി look എപ്പോഴൊക്കെയോ തോന്നുന്നുണ്ട് Series കാണുമ്പോൾ
@Jinee02
@Jinee02 2 жыл бұрын
Yea
@jareenajamsheer1885
@jareenajamsheer1885 2 жыл бұрын
Sharikum enikum thonitund
@anusree2385
@anusree2385 2 жыл бұрын
fav KZbinr... fav ppl... jismavimal🥰🥰😘let us the go da
@akhila_kp5261
@akhila_kp5261 2 жыл бұрын
Ivde vann tym kalayyallee next episode settaakku.....
@ishalytworld
@ishalytworld 2 жыл бұрын
എന്ത് beautiful ആയിരുന്നു 2nd episode 👌👌
@StAtus4BGMaddictZZ
@StAtus4BGMaddictZZ 2 жыл бұрын
Vimal brokk nivin Pauly pole thonniyavar undoo, soundum same aa☺️🤩
@soumyaarun4285
@soumyaarun4285 2 жыл бұрын
Revathiyem satheeshettanem othiri othiri eshtam❤️
@Lichilichi143
@Lichilichi143 2 жыл бұрын
രണ്ടുപേരും നല്ല ജോടികൾ ആണ് 👌👌👌
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
ONAM SPECIAL INTERVIEW with NITHYA DAS & NAINA | CHOYCH CHOYCH POWAM | GINGER MEDIA
28:25
Ginger Media Entertainments
Рет қаралды 523 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН