നല്ല ഉച്ഛാരണ ശുദ്ധിയോടെ സംസാരിയ്ക്കുന്നു.. അത് തന്നെ ഒരു quality👌.. എല്ലാ ആഭരണങ്ങളും നന്നായി ചേരുന്നു.. Open minded talking 👌😊
@actressDeviChandana3 жыл бұрын
Thank you for your support
@mildajohn78003 жыл бұрын
എൻെറ ദേവി ചേച്ചി...കൺടീട്ട്അസൂയ തോന്നുന്നു....Ladies store വീട്ടിൽ തന്നെ😘😘😘😘
@actressDeviChandana3 жыл бұрын
Thank you
@noushad15453 жыл бұрын
=hhhhhhgh2
@PocketDiarybyAnu3 жыл бұрын
13:00 such a beautiful collections ❤️ഒരു exhibition നടത്താനുള്ളതുണ്ടല്ലോ ..ഇതെല്ലം നല്ല വൃത്തിയിൽ അടുക്കും ചിട്ടയുമായി സൂക്ഷിച്ചു വെച്ചിരിക്കുന്നല്ലോ, ചേച്ചിയെ അഭിനന്ദിക്കാതെ വയ്യ 👏
@actressDeviChandana3 жыл бұрын
Thank you so much dear
@safreenafaijas82103 жыл бұрын
👍👍
@roshnamv64153 жыл бұрын
ഓർണമെൻസിനേക്കാൾ എനിക്ക് ഇഷ്ട്ടപ്പെട്ടത് ചേച്ചി ഓരോന്നും വളരെയധികം care ചെയ്ത രീതിയാണ്.your vlog presentation is so cute and superb😍
@actressDeviChandana3 жыл бұрын
Thank you so much
@lathaloganathan10822 жыл бұрын
Awesome ur looking beautiful
@rasheedvu5069 Жыл бұрын
👍
@rhymes-rhythms2 жыл бұрын
ഭയങ്കര രസമാണ് ട്ടോ വീഡിയോസ് കാണാൻ. എന്തു രസമാണ് സംസാരം കേൾക്കാൻ. Great sense of humour. Best pair too. May God bless you & Kishorettan🙏
ഇത്രയും വാങ്ങിച്ചു പൈസ്സ കളഞ്ഞു എന്നത് അല്ല, 4രൂപ യുടെ കമൽ വരെ ഇത്രയും നന്നായി സൂക്ഷിച്ചു വെയ്ക്കുന്നതിന് ചേച്ചിയെ സമ്മതിച്ചിരിക്കുന്നു...... ഇങ്ങനെ വേണം സൂക്ഷിക്കാൻ....🥰🥰
@actressDeviChandana3 жыл бұрын
Happy to hear from you
@drishyak37772 жыл бұрын
ചേച്ചിയുടെ സംസാരം കെട്ടിരിക്കാൻ തന്നെ നല്ല രസമാ 👌🏻👌🏻👌🏻👌🏻👌🏻👌🏻😍😍😍😍😍😍
@actressDeviChandana2 жыл бұрын
Really happy to hear from you
@friendlypscaryag3 жыл бұрын
ഹായ്, ചേച്ചി നമ്മൾ പണ്ട് കലാമണ്ഡലംദേവി ടീച്ചർടെ അടുത്ത് ഓട്ടൽ തുള്ളൽ പഠിച്ചിട്ടുണ്ട്. എന്നെ ഓർക്കാൻ വഴിയില്ല അന്ന് ഞാൻ കുഞ്ഞാരുന്നു😄
@actressDeviChandana3 жыл бұрын
Happy to connect
@shinireji54393 жыл бұрын
Hi ടീച്ചറെ ❤❤❤
@thahirathahira23793 жыл бұрын
ഹായ് ചേച്ചി. എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്.ഗുഡ് ആക്ടർ പറയാതെ ഇരിക്കാൻ വയ്യ so vary nice 👍👍👍
@actressDeviChandana3 жыл бұрын
How sweet of you to say that
@sinnasworld89523 жыл бұрын
അവതരണം super 👍🏻. കാണാൻ തന്നെ ഒരു ത്രിൽ ഉണ്ട് 🌹🌹🌹🌹
@appleflakes2.0953 жыл бұрын
Hai sumi SUBSCRIBE cheyane
@saimolu2 жыл бұрын
Hi chechikkutty samsaram kettirikkane enthu rasavaa... ❤️ chechikkutty.....,
@actressDeviChandana2 жыл бұрын
Thank you dear
@binukb34403 жыл бұрын
ഹായ് ചേച്ചി അടിപൊളിയായിട്ടുണ്ട് സൂക്ഷിച്ചുവെച്ചിട്ടുണ്ട് എല്ലാവരും മാതൃകയാക്കാം ഇതുപോലെ സൂക്ഷിച്ചുവെക്കാൻ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു താങ്ക്യൂ വെരിമച്ച്
@actressDeviChandana3 жыл бұрын
Thank you so much dear
@anjunair20513 жыл бұрын
Chila side poss kanda devi chechy priyamani actressine polindu kanan. ...videos ellam onnininum vythyasthavum superb um aaavunundu ...❤️
@actressDeviChandana3 жыл бұрын
Aanoo.. thank you
@deeparaghavan26603 жыл бұрын
ഈ ആഭരണങ്ങൾ എല്ലാം പെറുക്കിയെടുത്തു കാണിച്ചപ്പോൾ മണി ചിത്രത്താഴിലെ ശോഭനയെ ഓർമ്മ വന്നവരുണ്ടോ?.. കുറേ ചിരിച്ചു..
@maluss91723 жыл бұрын
സത്യം
@jishajoji37103 жыл бұрын
എനിക്കും അത്‌പോലെ തോന്നി 😄
@sofiahamsa94043 жыл бұрын
Enekkum thonnii 🥳🥳
@mizhimozhi48523 жыл бұрын
Seriya enikkum thonni
@actressDeviChandana3 жыл бұрын
😳😳🤗🤗🙊🙊
@anaghajaimon4114 Жыл бұрын
Enik chechine istaa 🥰 nalla energy anu epolm 🥰🥰🥰
@sreejithnair11713 жыл бұрын
എല്ലാത്തിനും ഉപരി മികച്ച അവതരണം 👍👍👍
@actressDeviChandana3 жыл бұрын
Thank you
@appleflakes2.0953 жыл бұрын
Hai sree SUBSCRIBE cheyane
@jishajacob5163 жыл бұрын
Super ചേച്ചി എന്തൊരു collection ആ
@actressDeviChandana3 жыл бұрын
Thank you
@sonymol17253 жыл бұрын
ഒരുപാടു ആളുകളുടെ jewelery കണ്ടിട്ടുണ്ട് അതിൽ വച്ചു ഏറ്റവും സൂപ്പർ ചേച്ചി എല്ലാം ഒന്നിനൊന്നിനു സൂപ്പർ
@actressDeviChandana3 жыл бұрын
Thank you dear
@samvrutha.b85402 жыл бұрын
Kidu chechi. Oru rakshilya♥️
@sreejithnair11713 жыл бұрын
നന്നായിട്ടുണ്ട്.... വീണ്ടും വീണ്ടും ഇതുപോലെ നല്ല വീഡിയോ ഇടൂ...👍👍👍👍👍👍👍
@actressDeviChandana3 жыл бұрын
Thank you
@healthandinformation54813 жыл бұрын
@@actressDeviChandana ..home tour cheyyuu chechi 😊
@valluvanad_kitchen.3 жыл бұрын
ഒരുപാട് ഇഷ്ടായി ചേച്ചിടെ അവതരണം . ഞാൻ ആദ്യമായിട്ടാ കമന്റിടുന്നത് ചേച്ചിടെ വീഡിയോയ്ക് അത്രയ്ക്ക ഇഷ്ടായി ട്ടോ .🥰🥰🥰❤️❤️❤️❣️
@actressDeviChandana3 жыл бұрын
Happy to hear
@valluvanad_kitchen.3 жыл бұрын
Reply 🥰🥰🥰
@kozhikodenvlogs10503 жыл бұрын
വ്യത്യസ്തമായ ആഭരണകളാണ് ചേച്ചി വാങ്ങിയത്. നന്നായിട്ടുണ്ട് 👍
@remyaajay37382 жыл бұрын
Hi ദേവേച്ചി.... ഞാൻ കുറച്ചു ആയിട്ടൊള്ളു ചേച്ചിയുടെ vdo കണ്ടു തുടങ്ങിയിട്ട്... Supper ആണുട്ടോ.... ചേച്ചിയുടെ sound, സംസാരം നല്ല രസമുണ്ട് 💖💖💖
@actressDeviChandana2 жыл бұрын
Really happy to hear from you
@fawassworld90723 жыл бұрын
Super ചേച്ചി പൊളിച്ചു കളക്ഷൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ഇങ്ങനെയുള്ള ത് poli
@actressDeviChandana3 жыл бұрын
Thank you so much
@anjalibinubinu62763 жыл бұрын
ഒരുപാട് ഇഷ്ടായി ചേച്ചി 🥰🥰🥰🥰 ചേച്ചീടെ സംസാരാൻകേട്ടിരിക്കാൻ തന്നെ നല്ല രസമാണ് 🥰അടിപൊളി ജുവലറി കളക്ഷൻ 👌👌👌ഇനിയും വീഡിയോസിനായി കാത്തിരിക്കുന്നു 🥰🥰🥰🥰
@actressDeviChandana3 жыл бұрын
Thank you so much
@nijijohnson75243 жыл бұрын
Last paranja advice.. It really touched my heart. It shows how genuine n good u at heart👌🏼 best wishes 💐🤗
ചേച്ചിടെ സംസാരം കേട്ടോണ്ട് ഇരിക്കാൻ എന്തൊരു രസവാ...ചേച്ചിക്ക് നല്ല സെലെക്ഷൻ ഉണ്ടല്ലോ. എന്തൊരു കുഞ്ഞി കയ്യാണ്... എല്ലാം ഒതുക്കി വെക്കാൻ ഒരുപാട് ടൈം എടുത്തു കാണും അല്ലെ... എന്താണേലും ചേച്ചിയെ ഒത്തിരി ഇഷ്ടട്ടോ😘😍😍😍
@actressDeviChandana3 жыл бұрын
Happy to hear from you... thank you
@sheebasreekanth68903 жыл бұрын
എല്ലാം അടിപൊളി ആയിരുന്നു ചേച്ചി 👌👌👌👌
@actressDeviChandana3 жыл бұрын
Thank you
@sisiraanulal11122 жыл бұрын
Nagavalli manohariii💞ella jewellery sum superrr😍😘
@actressDeviChandana2 жыл бұрын
Thank you so much dear
@aryanandaminnu95453 жыл бұрын
Skip ചെയ്ത് കാണാൻ തോന്നുന്നില്ല.... തൊടകം മുതൽ അവസാനം വരെ ഈ വീഡിയോ കാണുമ്പോ മുഖത് ഒരു പുഞ്ചിരിയോടെ കാണുന്ന ഞാൻ..... Keep going chechi.... ♥️
@actressDeviChandana3 жыл бұрын
Thank you
@parvathyparu1123 жыл бұрын
Ornaments full 👌👌👌👌eniyum eghane ulla videos pratishikunnu
@actressDeviChandana3 жыл бұрын
Thank you
@salininimesh75343 жыл бұрын
After each show chechi ee ornaments organize cheyth sookshiykunath kandu njan wonder adichittund ❤️🥰
@actressDeviChandana3 жыл бұрын
Thank you
@aswathykrishnan49502 жыл бұрын
നല്ല ഭംഗി ഉണ്ട്. U r good person. 🥰🥰🥰
@actressDeviChandana2 жыл бұрын
Thank you
@salilamnarayanan37163 жыл бұрын
I highly appreciate your organising skills which I didn't find in kerala girls....I always gift my neices with such mumbai selections on my native visits but they don't maintain it at all
@actressDeviChandana3 жыл бұрын
Really happy to hear from you... thank you for your support
@jerrykv61243 жыл бұрын
ചേച്ചി വീഡിയോ ഒരുപാട് ഇഷ്ട്ടം ആയി 🥰🥰🥰 എല്ലാം ചേച്ചിക്ക് നന്നായി ഇണങ്ങുന്നു 🥰🥰🥰
@actressDeviChandana3 жыл бұрын
Thank you so much
@aswathy22123 жыл бұрын
Super collection chechi😍😍😍😍😍❤️❤️❤️❤️❤️❤️
@actressDeviChandana3 жыл бұрын
Thank you
@divyamolkv64923 жыл бұрын
Sheriya chechi nammal pinned upayogichillelum aa ornaments kanumbo pretheka oru sandhosham thonnum....Ath vangiyathu thot upayogicha vareyulla ellam orma varum....🤗 Enikkum und kore collections....
@actressDeviChandana3 жыл бұрын
Good.. thank you so much
@littlewondergirl39013 жыл бұрын
😂😂😂ചേച്ചി തുടക്കം തന്നെ നാഗവല്ലി ആയാണല്ലോ വരവ് 🧡🧡
@revathykrishna51353 жыл бұрын
Chechi.,... Avatharanam super🤗
@actressDeviChandana3 жыл бұрын
Thank you so much
@achuponnu1233 жыл бұрын
ഹായ് എല്ലാം നല്ല കളക്ഷൻസ് ആണ് 😘👏
@soumyajaison34823 жыл бұрын
Last parajathu kidu ......sukshikunnathinae Patti .....ellarum appo kanunna craze il vagum pinnae chumma ittu damage akum .....chechi ningale samathichirikunnu .....oronnum chechiku ethra priyapettathannu explain cheyumbo faceil expression il vayikam ....❤️❤️❤️❤️
@actressDeviChandana3 жыл бұрын
Thank you dear
@mindamythree34343 жыл бұрын
Ethra heavy ornaments ane bt Chechikke ellam cherunde😍 adipoli
ദേവി ചേച്ചി സുഖമാണോ ഞങ്ങൾക്കെല്ലാവർക്കും കൊറോണ യ ചേച്ചീനെ ചേച്ചി പ്രാർത്ഥിക്കണം കേട്ടോ ഇനിയും വീഡിയോസ് ഇടണം കേട്ടോ ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു👌🏼👌🏼👌🏼👌🏼❤️❤️❤️🥰🥰🥰🥰👍👍👍
@actressDeviChandana3 жыл бұрын
Get well soon....
@MyBlack43 жыл бұрын
ഗംഭീരം.. 100% genuine. Dedicated buddy 😍
@actressDeviChandana3 жыл бұрын
Thank you so much🥰
@dhanalakshmilakshmi11583 жыл бұрын
@@actressDeviChandana സുപ്പർ
@appleflakes2.0953 жыл бұрын
Hai SUBSCRIBE cheyane pls
@shilpasandeep73843 жыл бұрын
kzbin.info/www/bejne/e3nRhpKXo7StfLc
@rajadhanyaav34582 жыл бұрын
Nice collection. നല്ല അവതരണം. ഇപ്പോഴത്തെ പ്രധാന പരിപാടി ചേച്ചീടെ വീഡിയോസ്' കാണുക എന്നതാണ്. മനസ്സിന് നല്ല സുഖം' ഇനിയും ഒരുപാട് വീഡിയോസ് കാണാൻ കാത്തി രിക്കുന്നു.
@actressDeviChandana2 жыл бұрын
Thank you for your support and wishes dear
@ansiyabilalfoodstep41723 жыл бұрын
എന്റെ പൊന്നു ചേച്ചി സമ്മതിച്ചത് ഇത്രയും കണ്ടിട്ട് എന്റെ കണ്ണുതള്ളിപ്പോയി
@actressDeviChandana3 жыл бұрын
Thank you
@vandanavijayan81933 жыл бұрын
Chechiiii , sherikkum chechiye enik kooduthal ishtam thonnunnathinu karanam chechi eppozhum niranja chiriyode ingane samsarikkunnathu kanumbozhaaa love you so much ❤❤
@actressDeviChandana3 жыл бұрын
How sweet... thank you for your support
@bushrairfad3 жыл бұрын
Very good presentation.. ❤️ Simple and elegant
@actressDeviChandana3 жыл бұрын
Thank you
@bindu6558 Жыл бұрын
Ellam super aayittund Deviye😂😂❤
@prettyworld86233 жыл бұрын
അടിപൊളി 😌❤️എനിക്കും വേണം ഇതുപോലെ ഒരു കളക്ഷൻ 🙄but ക്യാഷ് ഇല്ല വാങ്ങാൻ 🙄ക്യാഷ് കിട്ടയാൽ 1000 കാര്യങ്ങൾ വേറെ വരും വാങ്ങൽ നടക്കൂല 😪😪
വളരെ ലാഘവത്തോടെ ഉള്ള അവതരണം 👌😍. Nice collections ♥
@appleflakes2.0953 жыл бұрын
Hai sheeba SUBSCRIBE cheyane
@actressDeviChandana3 жыл бұрын
Thank you
@shilpasandeep73843 жыл бұрын
kzbin.info/www/bejne/e3nRhpKXo7StfLc
@parvathiunnimol96413 жыл бұрын
Ayooo ഒരുപാട് ഉണ്ടല്ലോ കണ്ടിട്ട് കൊതിയാവുന്നു....
@actressDeviChandana3 жыл бұрын
Thank you
@anjukrishnan53093 жыл бұрын
Super chechi..👏👏👏 I like your advice about how to keep the ornaments.. Kallu pokunnathu oru valya prashnam thanne aarunnu.. 😊
@actressDeviChandana3 жыл бұрын
Thank you so much
@bijubijuk9173 жыл бұрын
ചേച്ചിയുടെ ഒരു വലിയ ഫാൻ ആണ് ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോ യും കാണാറുണ്ട് ഈ video എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@actressDeviChandana3 жыл бұрын
Thank you for your support
@bijubijuk9173 жыл бұрын
@@actressDeviChandana ok ചേച്ചി എന്റെ അമ്മ ചേച്ചിയുടെ big fan ആണ്
@bijubijuk9173 жыл бұрын
@@actressDeviChandana ok ചേച്ചി എന്റെ അമ്മ ചേച്ചിയുടെ big fan ആണ്
@bijubijuk9173 жыл бұрын
@@actressDeviChandana ok ചേച്ചി എന്റെ അമ്മ ചേച്ചിയുടെ big fan ആണ്
@lijipraveen5303 жыл бұрын
Super chechii.. Nice collections..💓💓
@actressDeviChandana3 жыл бұрын
Thank you
@aswathyakhil95793 жыл бұрын
Chechiide videos ellm kandirikan oru prethyeka rasamanu
@actressDeviChandana3 жыл бұрын
Thank you so much
@vimalaremya52753 жыл бұрын
സൂപ്പർ കൊച്ചു കുട്ടികളെ പോലെ ആണ് സംസാരിക്കുന്നത് . കേട്ടിരിക്കാൻ തോന്നും 👍👍
@actressDeviChandana3 жыл бұрын
Thank you
@ronabinpoovanronabinpoovan18903 жыл бұрын
Hi
@aswathykeralesan16403 жыл бұрын
Adipoli devichechi nala resam undayirunu video kanan 👏👏👏
@actressDeviChandana3 жыл бұрын
Thank you
@praseedaprasobh78623 жыл бұрын
നല്ല രസായിട്ടുണ്ട് ചേച്ചി 😍😘
@mylittleworld3795Ай бұрын
Chechi nte samsaram kelkkan nalla rasund ❤🥰
@swapnarajeev70783 жыл бұрын
Nalla variety jewel's, ellam adipoli😍
@actressDeviChandana3 жыл бұрын
Thank you
@satheeshs8132 жыл бұрын
Super orupadii ishttamayii 😘😘😘😘😘😍😍😍😍
@actressDeviChandana2 жыл бұрын
Thank you so much
@Deepavlogs853 жыл бұрын
Last paranja request ☺️👌👌njanum ini muthal zip lock coveril ittu sookshikum. Thanks for the valuable tip
@actressDeviChandana3 жыл бұрын
Really happy to hear that.. thank you
@divyaap5373 жыл бұрын
ചേച്ചിയെ കാണാൻ നല്ല ഭംഗിയാ 👌👌👌👌
@actressDeviChandana3 жыл бұрын
Thank you
@aswathy66223 жыл бұрын
എന്റെ ചേച്ചി അമ്പലത്തിൽ ഒക്കെ വച്ചു കാണുമ്പോ ചേച്ചി നമ്മള് ചേച്ചിയെ നോക്കിയ അപ്പോഴേ മുഖം വെട്ടിത്തിരിക്കും എന്താ അത്. ഒന്ന് ചിരിച്ചാലെന്താ? ചേച്ചിയെ ഇഷ്ടം ഉള്ളോണ്ട് അല്ലേ നമ്മൾ നോക്കുന്നത്. ഇഷ്ടം കൊണ്ട് പറഞ്ഞതാ നെഗറ്റീവ് ആയി എടുക്കല്ലേ 😊
Ayyooo Nothing intentionally.... Ambalathil aakumbol I will be in prayers. Sorry if u felt so.... Next time come and talk...ok
@athiraazhuppurath86633 жыл бұрын
0
@riyarazi85563 жыл бұрын
@@actressDeviChandana 👌
@nishanajabirsha11202 жыл бұрын
എല്ലാ വീഡിയോയും എനിക് നല്ലതുപോലെ ഇഷ്ടം ആണ്😍😍😍😍
@actressDeviChandana2 жыл бұрын
Thank you so much
@sreevidya12953 жыл бұрын
നല്ല ശബ്ദം 🥰🥰🥰
@actressDeviChandana3 жыл бұрын
Thank you
@sudhakp82983 жыл бұрын
സൂപ്പർ 🌷🌷🌷. എനിക്ക് വളരെ ഇഷ്ടമുള്ള കലാകാരിയാണ്. ഞങ്ങളുടെ നാട്ടിൽ പ്രോഗ്രാമിന് വന്നപ്പോൾ പരിചയപ്പെട്ടു. വളരെ സ്നേഹത്തോടെ സംസാരിച്ചു. ഒരു ജാടയും ഇല്ല. ഇ വീഡിയോ കണ്ടപ്പോൾ ഇത് പറയണം എന്ന് തോന്നി. എന്റെ മോളും ഡാൻസ് kariyanu. അവളോട് അന്ന് നിറഞ്ഞ സ്നേഹത്തോടെ ഇടപെട്ടു. ഒത്തിരി സന്തോഷം 🌷🙏
@actressDeviChandana3 жыл бұрын
Thank you so much for your lovely words
@rachana57553 жыл бұрын
ആഭരണങ്ങൾ എടുക്കുമ്പോൾ നാഗവല്ലിയുടെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു 😄😄
@actressDeviChandana3 жыл бұрын
😉
@appleflakes2.0953 жыл бұрын
Hai SUBSCRIBE cheyane
@vaishnavivaichu16513 жыл бұрын
Chechi njnu cheruvane iii kudumbathilek 🥰 ... Echi sareede collection s kude kanikane...
@actressDeviChandana3 жыл бұрын
Welcome.... Sure will do soon.
@cingrilla3 жыл бұрын
Hi chechi.. Actually i dont like such heavy ornaments.. But i watched the entire video because of your way of presentation.. And i like the way you keep your ornaments safe... You have a huge collection. I like the small diamond and ruby necklace.. 👍
@actressDeviChandana3 жыл бұрын
Happy to hear from you... thank you
@haneefahaneefa20033 жыл бұрын
എനിക്ക് എന്തൊരു ഇഷ്ടം ആ.. ചേച്ചീനെ നല്ല ഭംഗി ആ കാണാൻ ഒപ്പം ചേച്ചി യുടെ അഭിനയം കാണാൻ നല്ല രസം ആണ്..
@actressDeviChandana3 жыл бұрын
Means alot
@ameyasheena96183 жыл бұрын
ചന്ദന കാണിച്ച ornaments ഒന്നും ശ്രദ്ധിച്ചില്ല.. പറയുന്നത് കേട്ടിരിക്കുവാരുന്നു 🥰🥰🥰
മല , മല , മാല , മാല , എവിടെയോ കേട്ട ഒരു ഡയലോഗ് .🤔. 🔥🔥✅✅🤣👍
@actressDeviChandana3 жыл бұрын
🤩🤩🤩
@appleflakes2.0953 жыл бұрын
Hai jocob SUBSCRIBE cheyane
@monishajayaprakash74123 жыл бұрын
Haiii cheachii.sugaanooo.videos super aayittudd ttooo..🥰🥰🥰🥰🥰🥰🥰
@varshaprasanth42413 жыл бұрын
എന്തോരം ആഭരണങ്ങൾ ആണ് ചേച്ചിക്ക്... പൗർണമി തിങ്കളിൽ ചേച്ചി അണിഞ്ഞ ആഭരണങ്ങൾ എല്ലാം ഒന്നിനൊന്ന് മനോഹരം ആയിരുന്നു.. ചേച്ചിക്ക് ഏത് ആഭരണവും ചേരും..... നല്ല അടുക്കും ചിട്ടയുമായി എല്ലാം സൂക്ഷിച്ചു വെക്കുന്ന ചേച്ചിയോട് ഒരു പൊടിക്ക് അസൂയ തോന്നുന്നു...❤❤❤❤❤
@actressDeviChandana3 жыл бұрын
Happy to hear from you
@varshavishnuprasad1433 жыл бұрын
Devi misse 😘😘😘😘അറിഞ്ഞില്ല യൂട്യൂബിൽ channel ഉണ്ടെന്നു ഇപ്പോൾ ആണ് കണ്ടത് 🤗🤗🤗🤗super collections 👌👌👌👌👌👌 Miss u misse 😘😘😘😘 (Stc varsha 2014 batch)
@actressDeviChandana3 жыл бұрын
Thank you
@ar.anandsomarajanjayashree37493 жыл бұрын
So happy to see you enjoying while telling about your dear collection of jewellery ❤️
Chechi ningal vere level An.... otthiri ishtam thonniya video....
@actressDeviChandana3 жыл бұрын
How sweet.. thank you so much
@americanlife-USCAN3 жыл бұрын
It’s the first time am writing comment in a vlog,I like the way you talk and describe each ornaments details..sooo natural and cute…I have watched many of your stage shows with abelachan ‘s group ,and I was a great fan of you in my childhood by watching your dance shows,but later then when I saw the negative characters in serials I changed mind…when today I saw your video I surprised with the way you talk..it’s really innocent talk…
@actressDeviChandana3 жыл бұрын
Really happy to hear from you... Thank you so much