ഞങ്ങളുടെ കല്യാണ ദിവസം | Wedding Video Reaction | Devi Chandana

  Рет қаралды 645,392

Devi Chandana

Devi Chandana

Күн бұрын

ഞങ്ങളുടെ കല്യാണ ദിവസം.
Back to our wedding day as we playback and watch our wedding video and reacts to it. From a time before fancy wedding shoots and save the dates.
Don't forget to like, share & subscribe our channel with your friends and family.
Thank you soo much for all the supports you've given me till now.
#devichandana #actress #dancer #malayalamactress #movieactress #comedy #vlog #malayalam #youtuber#mrandmrspanikar #malayalamcomedy #jewellery #mycollection #jewellerycollection #stageshow #costumes #tvartist #zooathome
#stageshow #malayalamstageshow #comedyshow #youtubechannel
#wedding #weddingvideo #weddingphotography #keralawedding #keralaweddingtrends #keralaweddingstyles #reaction #reactionvideo #celebrity #celebrities

Пікірлер: 1 400
@athirasonu9318
@athirasonu9318 3 жыл бұрын
അടിപൊളി ആയിട്ടുണ്ട് 👌.. ചേച്ചിക്ക് മുഖഷേപ്പ് വലിയ ചേഞ്ച്‌ ഒന്നുമില്ല.. എന്നാൽ ചേട്ടൻ ആകെ ചേഞ്ച്‌ ആയി ❤❤
@actressDeviChandana
@actressDeviChandana 3 жыл бұрын
Happy to connect
@rinuparambil1018
@rinuparambil1018 3 жыл бұрын
Ethu ശെരിക്കും ഒരു different version of presentation ayyirunnu. .. കൊള്ളം
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@vavavaava6318
@vavavaava6318 3 жыл бұрын
ഇനിയും ഒരുപാടുകാലം ഇതുപോലെ എല്ലാ സന്തോഷത്തോടയും ആരോഗ്യത്തോടെയും രണ്ടുപേരും അടിച്ചുപൊളിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@archanaanil9018
@archanaanil9018 3 жыл бұрын
ദേവി,കിഷോർ നിങ്ങളുടെ commentary ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. എന്നും സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.💕💖💖
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you dear
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 3 жыл бұрын
Randu perum poli 😍😍 Thakarthu Thimirthu 😍😍😍😍👌👌👌👍👍
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@roshan234
@roshan234 3 жыл бұрын
നിങ്ങൾ രണ്ടാളെയും കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്. 😀 Made for each other couple. ❤️
@actressDeviChandana
@actressDeviChandana 3 жыл бұрын
Means alot
@susheelavijayan2573
@susheelavijayan2573 Жыл бұрын
💞
@ajithaprasad3799
@ajithaprasad3799 3 жыл бұрын
എന്റെ ചേച്ചി രണ്ടു ദിവസമായൊള്ളു ചാനൽ കണ്ടിട്ടു i am so impressed കോവിഡ് ആണ് ഇപ്പോൾ നല്ല ഒരു relaxatiom കിട്ടുന്നു നിങ്ങളെ കാണുമ്പോൾ... 🥰
@actressDeviChandana
@actressDeviChandana 3 жыл бұрын
Happy to hear from you....
@ambilysuresh6738
@ambilysuresh6738 3 жыл бұрын
ഞങ്ങളുടെ കല്യാണം ഇതെ ദിവസം ഇതെ മുഹൂർത്തം ആയിരുന്നു. ഞാൻ എല്ലാം wedding anniversary ക്കും ഓർക്കും ദേവിചന്ദനയും കിഷോറിനെയും. കല്യാണ വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം 😍😍.
@actressDeviChandana
@actressDeviChandana 3 жыл бұрын
Happy to hear from you
@ambilysuresh6738
@ambilysuresh6738 3 жыл бұрын
@@actressDeviChandana ❤️❤️❤️❤️🙏🏻
@Happytimeswithvarsha
@Happytimeswithvarsha 2 жыл бұрын
ഞങ്ങളുടെയും...
@lakshmigodavarma6539
@lakshmigodavarma6539 3 жыл бұрын
ഉദയൻ ചേട്ടൻ, രാജേന്ദ്രൻ , അമ്മു കിഷോറിന്റെ അമ്മ എല്ലാവരേയും കണ്ടപ്പോൾ ഒത്തിരി സന്തോഷം നിങ്ങളുടെ video നന്നായിരുന്നു. ഇനിയും ഒരു പാടു നാൾ സന്തോഷത്തോടെ ജീവിക്കാൻ ഭഗവതിക നിയട്ടെ.
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much for your wishes
@ayshabinthnoor
@ayshabinthnoor 3 жыл бұрын
Devi and Kishore... your viewer's... Adayadu njangal innu ningal youtubil matram vanna fans alla ....we have loved you for years .... Your success is also because of the years of hardwork you have put in the entertainment field....Hope to hear stories from your stage experiences...love you both... ❤️
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you and really happy to hear from you
@mahinasanil2391
@mahinasanil2391 3 жыл бұрын
കുറച്ച് പാട്ട്കാരെ ഒക്കെ കാണാൻ പറ്റി നല്ല ഇഷ്ടായി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@akashmanohar206
@akashmanohar206 3 жыл бұрын
Njan actually ippozhanu ee video kandath.... Kishor ettan pazhayathinekkalum ippol kooduthal sundaran ayittund... Devi chechy as always beautiful anallo... Njan subscriber ayi..share koody cheythittund..... Kooduthal visheshangal ariyanam... Nalla nalla videos kanan wait cheyyunnu... Luv u loads....
@actressDeviChandana
@actressDeviChandana 3 жыл бұрын
Really happy to hear from you... Thank you for your support.
@akashmanohar206
@akashmanohar206 3 жыл бұрын
@@actressDeviChandana of course.... Really feel awesome to get a reply from your side.... Convey my love to kishore ettan and your whole family
@zeusgaming4335
@zeusgaming4335 3 жыл бұрын
Hi,Devi,deviye kanumbole really. Futurele sukumariyammanu,sure .athe manareseum,facelum similarittiundu
@anusworld9993
@anusworld9993 3 жыл бұрын
Enikum thonnitund athepole
@lathaanilkumar7122
@lathaanilkumar7122 3 жыл бұрын
സുകുമാരി അമ്മയെ പോലെ ആണ് ചന്ദന. ആ പൊട്ടുകളുടെ എണ്ണവും.
@maluthomas8544
@maluthomas8544 3 жыл бұрын
Nice video, samsaram kelkkan nalla rasam und. Actress sukumary pole enikkum thonnittund
@actressDeviChandana
@actressDeviChandana 3 жыл бұрын
Really happy to hear that... With lot of love and respect to Sukumariammaa.... Means alot... Thank you
@sreemolvichu8774
@sreemolvichu8774 3 жыл бұрын
Satyam Ade enkm thoniyitund😍
@user-xm1nb7we9i
@user-xm1nb7we9i 3 жыл бұрын
കിഷോറിന് കണ്ടപ്പോൾ അനൂപ് മേനോന്റെ ചെറുപ്പകാലം പോലെ 🙌🙌
@SaahisRecipes
@SaahisRecipes 3 жыл бұрын
❤❤❤നിങ്ങളുടെ കല്യാണ വീഡിയോ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.. വീഡിയോ കാണുന്നതിലും രസമുണ്ട് നിങ്ങൾ രണ്ടുപേരുടെയും കമന്ററി 😂😂. കിഷോർ ചേട്ടന്റെ ശബ്ദവും സംസാര ശൈലിയും എനിക്ക് നമ്മുടെ ചാക്കോച്ചൻ( കുഞ്ചാക്കോ ) ന്റെ പോലെ നല്ലോണം തോന്നി. ഇതിനു മുൻപ് ഇത് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നൊന്നും അറിയില്ല..🤩🤩ചില ഭാഗങ്ങളിൽ kishoreattan സംസാരിക്കുമ്പോൾ കണ്ണടച്ചു കേട്ടപ്പോ ശെരിക്കും ചാക്കോച്ചന്റെ സംസാരം പോലെ തോന്നി 😍😍😍
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@hariii6148
@hariii6148 2 жыл бұрын
എനിയ്ക്കും തോന്നി ❤️❤️❤️❤️
@shahanashanu6463
@shahanashanu6463 Жыл бұрын
Enikum തോന്നി 😂😂😍😍😍
@nimmyfelix6515
@nimmyfelix6515 3 жыл бұрын
നമ്മുടെ Marriage videos കാണുമ്പോൾ ഒന്നൂടെ കല്യാണം കഴിക്കാൻ തോന്നും.. nice presentation ചേച്ചി... 👌👌
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@jayasreens5215
@jayasreens5215 2 жыл бұрын
രണ്ടു പേരും സൂപ്പറാ കേട്ടോ എനിക്ക് ഒരു പാട് ഇഷ്ടാ👌👌❤️👍👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@shabnafarooque1985
@shabnafarooque1985 3 жыл бұрын
Oooo aaa shirt ippo kaanaan eandhu bhanghi...chandhana you are a good person..your dance ..oru rakshayilla..eanikku bhayangara ishttamaanu..aadu mekkum kannaaa... aaa dance njan othiri pravashyam kanddittunddu...angine ealladhum....😍😍😍😘😘😘🤩🤩🤩
@actressDeviChandana
@actressDeviChandana 3 жыл бұрын
Really happy to hear from you
@makkuttanmakkuttan5971
@makkuttanmakkuttan5971 3 жыл бұрын
വളരെ പിന്നിലോട്ടുള്ളനല്ലായൊരു സുന്ദരമുഹൂർത്തം 👍❤👌🙏🙏🙏
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@PocketDiarybyAnu
@PocketDiarybyAnu 3 жыл бұрын
ചേച്ചി,,intro അതി ഗംഭീരം ..thumbnail ചെയ്തിരിക്കുന്നത് നല്ല രസമുണ്ട് ...ചേട്ടന് ഇപ്പോളത്തെ താടി ഉള്ള look ആണ് കൂടുതൽ ചേരുന്നത് ..ദേവി ചേച്ചിക്ക് ഒരു മാറ്റവും ഇല്ല ,,വണ്ണം കുറഞ്ഞു എന്ന് മാത്രം ..വീഡിയോ തീർന്നത് അറിഞ്ഞില്ല,,ശെരിക്കും ആസ്വദിച്ചു...പണ്ടത്തെ രമേശ് പിഷാരടി ചേട്ടൻ്റെ രൂപം കണ്ട് ചിരി വന്നു ,,ദിലീപേട്ടൻ , ജയസൂര്യ,നാദിർഷ, ടിനി ടോം,അങ്ങനെ എല്ലാവരും ഉണ്ടല്ലോ ..വളരെ നല്ലൊരു വീഡിയോ ആയിരുന്നു
@actressDeviChandana
@actressDeviChandana 3 жыл бұрын
Happy to hear from you
@Lijo_Kerala
@Lijo_Kerala 3 жыл бұрын
Ellavarudeyum kalyana video ingane okke thanneyanu...sherikum pinne kanumbol oru nostalgic feeling anu..pinne jnan adhyam thanne subscribe cheythitund..🥰
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much and welcome
@sreelekshmibnair2786
@sreelekshmibnair2786 3 жыл бұрын
Chechide kalyanathinu njan vannit und appo njan kunj ayirunnu chechi, ammummayude koode vannatha🥰nk eppazhum ormayund chechide mrginu vannath
@actressDeviChandana
@actressDeviChandana 3 жыл бұрын
Happy to hear from you
@sajnaaneesh9179
@sajnaaneesh9179 3 жыл бұрын
മുൻപ് കൊച്ചിൻ ഗിന്നസ് ന്റെ സ്റ്റേജ് program ലാണ് രണ്ടു പേരെയും ഒരുമിച്ചു കണ്ടിട്ടുള്ളത്. കിഷോർ ചേട്ടൻ പ്രദീപ്‌ ചേട്ടൻ കോംബോ ഭയങ്കര ഇഷ്ടമായിരുന്നു.. ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും കാണാൻ പറ്റി 🥰🥰😍
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@saleenabeegum913
@saleenabeegum913 3 жыл бұрын
Njanum. Oru adipoli song ayirunnu
@anithaantony3319
@anithaantony3319 17 күн бұрын
എനിക്കിഷ്ടമുള്ള രണ്ട് പേരാണ് നിങ്ങൾ. പണ്ടും ഇപ്പോഴും God bless you🎉
@kizvaaa1226
@kizvaaa1226 3 жыл бұрын
Adipoli ithra pettannu Fan's akan pattumenn arinjillaa😍❣️
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@kizvaaa1226
@kizvaaa1226 3 жыл бұрын
@@actressDeviChandana 😍
@Mudra_kalapeedom
@Mudra_kalapeedom 6 ай бұрын
അല്ലേലും കല്യാണ വീഡിയോ കാണുമ്പോൾ എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി ചിരിഉറപ്പാ😂🥰
@sarathkumar5031
@sarathkumar5031 3 жыл бұрын
Kishorettante look poliyaanu.... 😆😆😆😆
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@sreenivasansreenivasant9491
@sreenivasansreenivasant9491 3 жыл бұрын
കല്യാണം അതി ഗംഭീരമായിരുന്നു, അതിനേക്കാൾ നിങ്ങളുടെ commentary ചിരിക്കാനും, ചിന്തിക്കാനും ഉള്ള ഒരു വിശേഷണങ്ങൾ ആയിരുന്നു. ഞങ്ങടെ ബ്രാഹ്മിൻസ് കല്യാണം ഇപ്പോൾ രണ്ടു ദിവസമാണ്. കല്യാണ പെണ്ണിനാണ് നാല് കൂട്ടം പട്ടു സാരീ ഉടുത്തോണ്ട് സിനിമയിൽ വരുന്ന പാട്ടു സീൻ പോലെ വരും. ആണ്ണിനാണെങ്കിൽ ഒരു മുണ്ടും, നേരിതും. പുക കൊണ്ട് മടുത്തു പോകും. നല്ല ഒരു കല്യാണ വീഡിയോ, സിനിമ കാണുന്നത് പോലെ നല്ല രസമായിരുന്നു. Super
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@gowrikrishnongirl8573
@gowrikrishnongirl8573 3 жыл бұрын
വീഡിയോ ഒത്തിരി ഭംഗി ഇണ്ടാർന്നു പിന്നെ അവതരിപ്പിച്ചതും സൂപ്പർ.... അതിലുള്ള പാട്ട് ഏതൊക്ക ആണേന്ന് അറിയാൻ ആഗ്രഹം ഉണ്ടായി..... 💐💐💐💐💐💐💐 എന്തായാലും അപ്പൊ കാണാനും ഇപ്പൊ കാണാനും രണ്ടുപേർക്കും ഒരു പ്രത്യേക ഭംഗി ഉണ്ട് 👌👌👌👌🥰🥰🥰🥰🥰❤❤❤❤
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@gayathridevi7740
@gayathridevi7740 8 ай бұрын
Hai ചന്ദന ഒരുപാട് സന്തോഷം vedio കാണാൻ പറ്റിയതിൽ ഞാനും ഒരു sanathanam ward കാരിയാണ് ചന്ദനെയും കിഷോറിനെയും നമ്മുടെ തോ ണ്ടൻകുളങ്ങര അമ്പലത്തിൽ വെച്ച് ചന്ദന യുടെ വീട് എനിക്ക് അറിയാം എനിക്ക് ചന്ദന യെ ഒരുപാടിഷ്ട്ടം ആണ് GOD BLESS YOU
@induprakash01
@induprakash01 3 жыл бұрын
ഇപ്പോൾ കിഷോർ തന്നെ ആണോ എന്നൊരു സംശയം തോന്നിപ്പോകും. കഴിഞ്ഞ വിഡിയോ കണ്ടു അങ്ങനെ ധരിച്ചു. ഒടുവിൽ കിഷോർ എന്ന് വിളി വന്നപ്പോഴാണ് സമാധാനം ആയത്. 💖💖 ആശംസകൾ 💖💖
@merlinpreejo
@merlinpreejo 3 жыл бұрын
Devi chechy നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണുട്ടോ, ചേച്ചിയെ കാണുമ്പോളെല്ലാം കലാഭവന്റെ ഒരു സ്കിറ്റിൽ ചേച്ചിയുടെ ഇൻട്രോ song എനിക്ക് ഓർമവരും "പളപളാ മിന്നണ സാരിയാ നിറമുള്ള പട്ടിന്റെ സാരിയാ ആയ്യോ ഈ സാരി കീറിപ്പോയി 🙂" ചേട്ടന്റെ പാട്ടും ചേച്ചിയുടെ ഡാൻസ് ആൻഡ് സ്കിറ്റും മറക്കാൻ പറ്റില്ല. നിങ്ങൾ സൂപ്പറാ ❤️ God bless you both
@actressDeviChandana
@actressDeviChandana 3 жыл бұрын
Happy to hear from you. thank you
@merlinpreejo
@merlinpreejo 3 жыл бұрын
@@actressDeviChandana ❤️
@SanjuKs-g5c
@SanjuKs-g5c 3 жыл бұрын
രണ്ടാളേയും ഒത്തിരി ഇഷ്ടം ❤🤗
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@anaghavm7875
@anaghavm7875 3 жыл бұрын
Subscribe ചെയ്തുട്ടോ സുന്ദരി chechi 👍👍
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you and welcome
@mynameismiya
@mynameismiya 3 жыл бұрын
Hai ദേവി ചേച്ചി ചേച്ചിടെ ചാനൽ ഇപ്പോൾ ആണ് കണ്ടത് . കുത്തിയയിരുന്നു എല്ലാ വീഡിയോയും കണ്ടു. ഞാൻ 6th ൽ പഠിക്കുമ്പോൾ ഭാരതനാട്ടിയതിന് 1st price കിട്ടി ചേച്ചിയാണ് ട്രോഫിയും സർട്ടിഫിക്കറ്റും ഒക്കെ തന്നത്. ഹരിപ്പാട് വെച്ചിട്ട് അന്ന് ഹൈ സ്കൂൾ വിഭാഗത്തിൽ നവ്യനായർ (ധന്യ )ചേച്ചിക്കായിരുന്നു first പക്ഷെ പുള്ളിക്കാരി price distribution വന്നില്ല. അന്ന് ഞാൻ എല്ലാരോടും പറയുമായിരുന്നു എനിക്ക് ദേവി ചന്ദന ആണ് price തന്നത് എന്ന് ഒരുറോസ് കളർ സൽവർ ആയ്യിരുന്നു ചേച്ചി ഇട്ടത് ഇപ്പോഴും നല്ല ഓർമ എന്തായാലും ചേച്ചി ഈ message കാണുമല്ലോ ഇത്രേം വർഷത്തിന് ശേഷം പറയാൻ പറ്റിയല്ലോ. ചേച്ചിടെ വീഡിയോസ് ഒക്കെ അടിപൊളി ആവുന്നുണ്ട് 🥰🥰🥰 ഒരുപാടു സ്നേഹത്തോടെ ❤❤
@actressDeviChandana
@actressDeviChandana 3 жыл бұрын
Really happy to hear from you... Thank you for your lovely words....
@mynameismiya
@mynameismiya 3 жыл бұрын
@@actressDeviChandana 🥰🥰🥰
@sadstatuskerala8112
@sadstatuskerala8112 3 жыл бұрын
Chechi adipwoli video.... Njan aswadhichirunnu kandu tto..... 🥰🥰🥰🥰🥰
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@suvinavimal
@suvinavimal Жыл бұрын
Made for each other ❤
@zayan210
@zayan210 3 жыл бұрын
Chandana checchi Super aytundtoo Commentary kidilam Oro counterum enjoy cheythu
@actressDeviChandana
@actressDeviChandana 3 жыл бұрын
Happy to hear
@saidukvs
@saidukvs 3 жыл бұрын
രണ്ടു പേരും കൂടെ പൊളിക്കുകയാണല്ലോ. 😘😘😘
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@garuda8295
@garuda8295 2 жыл бұрын
Kandappo orupadu varsham purakottu poyi,... Pandu stage yil njangale othiri chirippicha santhoshippicha palareyum manmaranjavareyum kanan sadhichu thank u devi😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Really happy to hear from you
@shylamohamed6561
@shylamohamed6561 3 жыл бұрын
Seeing this marriage video I remembered my marriage before 21 years ago.my marriage was at raiban auditorium.My husband is from Kanyakumari .They had to travel long 6 hours to reach Alappuzha.Now I am living in kanyakumari with four children.Like u our's also love marriage.When l am seeing our marriage we cannot see without laughing .wish u a long and sweet marriage life.Also pray for us too.
@actressDeviChandana
@actressDeviChandana 3 жыл бұрын
Happy to hear from you... Thank you so much
@nidraroshan3972
@nidraroshan3972 2 жыл бұрын
കല്യാണ വീഡിയോ പിന്നീട് കാണുമ്പോൾ ചിരിവരും എന്താ ലേ 😀😀😀😀 ചേച്ചീ സൂപ്പർ
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@jishavinesh4082
@jishavinesh4082 3 жыл бұрын
Adipoli 🧡🧡randuperum thakarthu ❤❤love u chechi 💙💙
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@nigaludeswanthamjanki7910
@nigaludeswanthamjanki7910 3 жыл бұрын
Chechi orupad simple ayitan orugiyath Palare pole orupad jewellery onnum ittit illa ath orupad ishtayi....😍
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@sajithvarma1195
@sajithvarma1195 3 жыл бұрын
മണ്മറഞ്ഞു പോയ പല ബന്ധുക്കൾ മുന്നിലൂടെ കടന്നു പോയി. 🙏.
@actressDeviChandana
@actressDeviChandana 3 жыл бұрын
True
@vidyashibu3139
@vidyashibu3139 Жыл бұрын
അടിപൊളി നല്ല രസമുണ്ട് ഈ വീഡിയോ കാണാൻ 🥰
@vanivenugopal7114
@vanivenugopal7114 3 жыл бұрын
Adipoli kishore chetta and devi chechi❤❤❤
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@reshmirechuzz6514
@reshmirechuzz6514 2 жыл бұрын
Vdo orupad ishtayi.Randalum super aanu❤❤
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@ashathomas7864
@ashathomas7864 3 жыл бұрын
I remember for my wedding we had to drink coconut water as a couple but I was not getting it and when I told my hubby I dint know anyone realised it but later understood that it was caught in the video..all my reactions..sweet memories..
@actressDeviChandana
@actressDeviChandana 3 жыл бұрын
Nice time hear from you....🤩
@sinimolbiju3053
@sinimolbiju3053 3 жыл бұрын
Same എക്സ്പീരിയൻസ് here 🤣🤣👍
@mahalsakanilmahalsa5038
@mahalsakanilmahalsa5038 2 жыл бұрын
സൂപ്പർ love u... പണ്ടേ ഇഷ്ട്ട. ഇപ്പോളും ഇഷ്ട
@hemav9134
@hemav9134 3 жыл бұрын
Lovely couple,stay blessed always....
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@santhoshkumar6177
@santhoshkumar6177 3 жыл бұрын
തീർച്ചയായും എഴുതി അറിയിക്കാം!!! രണ്ടാളും സന്തോഷമായിരിക്കുക. ദൈവം അനുഗ്രഹിക്കട്ടെ!!
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@teesamolsebastian
@teesamolsebastian 3 жыл бұрын
അടിപൊളി വീഡിയോ ചേച്ചി and ചേട്ടാ ❤️❤️❤️സൂപ്പർ ഫാമിലി
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@alansworld901
@alansworld901 3 жыл бұрын
Njn adyayitt chechinte ee vedio anu kanunnath,onnum nokkiyilla udane subscribe cheythu .
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much and welcome
@hareeshharidas7582
@hareeshharidas7582 3 жыл бұрын
Kalakki super chechi and chettayi
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@rameshkumarsaraf1479
@rameshkumarsaraf1479 2 жыл бұрын
Oh Waaaaaaao great...Madam Kerala wedding is awesome...i suppose In Kerala Wedding takes place in Day time
@actressDeviChandana
@actressDeviChandana 2 жыл бұрын
Yes dear... thank you It happens only during daytime... mostly.
@niminow536
@niminow536 3 жыл бұрын
Randaalum adipoliyaane,,,nalla avatharanam,,,,cute couple😊
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@divyaharidas2368
@divyaharidas2368 3 жыл бұрын
Hello Chechi, Cheta adipoli video..Ningalde Avatharam aane super kandirikkan nalla rasam ayirunnu❤God Bless U Both 🙏
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@rajmohandas
@rajmohandas 3 жыл бұрын
Devi & Kishore ❤️❤️❤️❤️❤️😍😍😍😍😍
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@sufyzartncraftsuphiyan2319
@sufyzartncraftsuphiyan2319 Жыл бұрын
Evarallam kudi jeevan tv oru program undayirunnu elayanila annann thonunnu Njan appozhum kannunna program ayirunnu God bless you
@betcysuniverse5152
@betcysuniverse5152 3 жыл бұрын
Wishing you both happy,healthy and long long life 🥰🥰🙏🏻🙏🏻
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you for your wishes
@betcysuniverse5152
@betcysuniverse5152 2 жыл бұрын
@@actressDeviChandana welcome dear sis 🥰🌹🙏🏻🙏🏻🙏🏻
@amrutharaj2487
@amrutharaj2487 3 жыл бұрын
കല്യാണ video കണ്ടിട്ട് നമ്മള് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ രണ്ടാളും Commentary പോലെ പറഞ്ഞുകൊണ്ടിരിക്കുന്നത്. Super ആയിരുന്നു. അടിപൊളി 👌🏻
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@angithaazhayil9868
@angithaazhayil9868 3 жыл бұрын
One of my favorites 😍😍😍😍
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@malluskottappuram-jagan
@malluskottappuram-jagan 2 жыл бұрын
ഒന്നുകൂടി വീഡിയോ എഡിക്റ്റ ചെയ്യാമായിരുന്നു.... അടുത്ത വീഡിയോ ശരിയാക്കുമല്ലോ.... ചേച്ചി ചേട്ടൻ... കട്ട ഫാൻ ആണ് ട്ടോ...
@actressDeviChandana
@actressDeviChandana 2 жыл бұрын
Sure... thank you
@swapnaraj3939
@swapnaraj3939 3 жыл бұрын
😍😍😍... ഇവർ രണ്ടു പേരുടെയും കുട്ടികളെ ഒരിടത്തും ഇതുവരെയും കണ്ടില്ല... ല്ലോ
@pranikaworld6673
@pranikaworld6673 3 жыл бұрын
Ath enthkond en areele
@philozoic-1630
@philozoic-1630 3 жыл бұрын
Kuttikal illatond.. avare kanikan patilalo
@anchu5117
@anchu5117 3 жыл бұрын
Karayanda chechiiii, Subscribe cheythu ttooo🤭🤭🤭
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you and welcome
@neethusathish4009
@neethusathish4009 3 жыл бұрын
Chechi adipoliyatto 😍
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@presannakumari7753
@presannakumari7753 3 жыл бұрын
വീഡിയോസ് എല്ലാം കാണാറുണ്ട്. സമയം പോകുന്ന തേയറിയില്ല .... ഒരു പോസിറ്റീവ് എനർജിയാ..... ഇന്നത്തേത് ഒത്തിരി ഇഷ്ടായി ...കൂടുതൽ ചിരിച്ചത് പിഷുവിനെ കണ്ടിട്ടാ ട്ടോ ...
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you...happy to hear
@bijirpillai1229
@bijirpillai1229 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@vishnupillai9407
@vishnupillai9407 3 жыл бұрын
കൊറോണ തുടങ്ങിയ സമയത്തു ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാരുന്നു എങ്കിൽ ഇപ്പോൾ ഒരു കോടി സബ്സ്ക്രൈബേർസ് ആയേനെ ❤ എന്തായാലും വാരിക്കോരി സ്വർണം ഇടാത്ത ഒരു പഴയ സെലിബ്രെറ്റി വിവാഹം കണ്ടു. ❤
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@anupama4396
@anupama4396 3 жыл бұрын
Sundharanum sundhariyum 😍😍😍
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@gireeshjayan
@gireeshjayan 3 жыл бұрын
ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബ് ചെയ്തു...
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you and welcome
@megha9323
@megha9323 3 жыл бұрын
Aiwaaa adipoli 😍😍
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@priyamanupriyamanu3851
@priyamanupriyamanu3851 2 жыл бұрын
Chehhi , video super aayittundu .ennum ithupole happy aayittu jeevikku.pinne oru doubt chodhikkatte ningalkku makkal ille ithuvarem kandittilla athukondu chodhichhathanu
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@premanarayan.8653
@premanarayan.8653 3 жыл бұрын
Super Kishore ntey koodey naalu per koodiyulla oru music band illaarunno Valarey nallathaayirunnu. Nalla rasa paattu kelkaan.,👍🏻👌🏻🌷🌷🌷
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@nusaibavv8227
@nusaibavv8227 2 жыл бұрын
ചേച്ചിയും ചേട്ടനും superantto👌👌👌👍👍👍adipoli
@sreyaviharisatheesh
@sreyaviharisatheesh 3 жыл бұрын
I watch your videos with my mother, bcz she loves it. Innathe ammede favourite dialogue ' neyyil varutha shirt aaayrnnu' she laughed a lot.. Love you both😍😍😍
@actressDeviChandana
@actressDeviChandana 3 жыл бұрын
Regards to all.... thank you
@vineethachinju3734
@vineethachinju3734 3 жыл бұрын
View cheythu,subscribum cheythu....adipoli video chechi.....good going👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you and welcome
@diamondcouples
@diamondcouples 2 жыл бұрын
Adipoli 🤗❣️ memories Bring back
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@arunsajna4998
@arunsajna4998 3 жыл бұрын
Old look elkaredyum kaandappl Nostu adichu... Childhood memories.....
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@arunsajna4998
@arunsajna4998 3 жыл бұрын
@@actressDeviChandana 🤩🤩🤩
@Aiswarysaisu
@Aiswarysaisu 3 жыл бұрын
Adipoli ❤️❤️🥰🥰🙏🙏
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@najilaanimon405
@najilaanimon405 3 жыл бұрын
njan adhiyamayettanu e chanel kaanunnea subscribe cheythu cheachi 😍😍😍😍
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you and welcome
@malavikaravivarma784
@malavikaravivarma784 3 жыл бұрын
ningale kannumbol oru positive vibe anu .💓
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@ajminougal9933
@ajminougal9933 3 жыл бұрын
Hi devi chechi and kishorettan..... Polichu.. Njangalde wedding dayum ingane thannann. Athoke ormavannu ippozha. Kidu presentation aarnnu... God bless u❤🙏
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@ajminougal9933
@ajminougal9933 3 жыл бұрын
@@actressDeviChandana so cute 😘😘manam pole mangalyam programme chechide episode kandathin shesham njan ee familyde fan aan
@lekshmisruchiworld
@lekshmisruchiworld 3 жыл бұрын
Munnott angupoooo koode undu 👌🏻👌🏻👍🏻👍🏻
@actressDeviChandana
@actressDeviChandana 3 жыл бұрын
Means alot
@Ponnusss777
@Ponnusss777 2 жыл бұрын
Video s allaamm soopoerrbbb aanutooooo🥰👍👍🥰🥰👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@krishnajithin316
@krishnajithin316 3 жыл бұрын
Stay blessed and stay safe forever❤️❤️❤️❤️❤️🙏
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@anithamols9938
@anithamols9938 3 жыл бұрын
Chechiuda marriage inu njan vannittundu we love you ❤️❤️❤️👌👌👌
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@badarbadar7700
@badarbadar7700 3 жыл бұрын
Wish you happy married life 💓💓
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@valsalasreekumar7039
@valsalasreekumar7039 3 жыл бұрын
Pathinachu varshangal kishorne vallathe maatti pakshe chandana athupole thamne irikkunnu
@omanarajan398
@omanarajan398 2 жыл бұрын
Hi ദേവി ചന്ദന നിങ്ങടെ കല്യാണ ആൽബം കണ്ടു നല്ല രസമുണ്ടായിരുന്നു പക്ഷേ കല്യാണത്തിനു ശേഷം husbund ആകെ മാറിയിരിക്കുന്നു മെലിഞ്ഞു നല്ല വണ്ണം കോമഡിപറയുന്നൂ ദേവിചന്ദനയെ ഞങ്ങൾക്ക് നേരത്തെ അറിയാം നല്ല രസകരമായ കോമേഡിയനാണ്.at the same time she has super dancer and singer
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and review dear....
@chithrachitru7628
@chithrachitru7628 3 жыл бұрын
Subscribe cheythu ചേച്ചി 😘
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much and welcome
@chithrachitru7628
@chithrachitru7628 3 жыл бұрын
@@actressDeviChandana 😍😍😍
@swapnap6939
@swapnap6939 3 жыл бұрын
Loved it😁
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@renukavishnu945
@renukavishnu945 2 жыл бұрын
Photo ellaam super aayirunnu.pinne nammalkkellaaperkkum pandathe album eduthunokkumbol ariyathe chiriverum athu ellaaperum angane thanneya.pakshe athil eppozhum oorkkaanum chirikkaanum thonunnathu pisharadi chettane kaanumbozha.ippo vannamokke vechu aalu orupaadu maari super aayi pinne pisharadi chettan vere aareyengilum aanu ingane albathil kadathengil kaliyakki connene. athil oru maattavum illa. oro samayathe oro style.enthaayalum video super👍👍👍👍👍❤️❤️❤️❤️❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Really happy to hear from you
@sunithakumari8156
@sunithakumari8156 3 жыл бұрын
Very good ❤️❤️🌹🌹
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@sanaramees4850
@sanaramees4850 2 жыл бұрын
Chettana nalla maattamund kalyanathinum ippayum
@vinodpv7647
@vinodpv7647 3 жыл бұрын
Memories reloaded.....❤❤ this episode intro super.....
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@syamasijusinger4480
@syamasijusinger4480 3 жыл бұрын
Good presentation kishoretta..Devi chechi❤️❤️❤️👌👌👌
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
അതന്നെ ചേട്ടാ, content മുഖ്യം😁 Keep going 👍🏿 കല്യാണം എല്ലാവ൪ക്കും പറയാനുള്ള ഒരു ചരിത്രം തന്നെയാണേ.... 😂😂✌🏿
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@shibupanickaveedan7013
@shibupanickaveedan7013 3 жыл бұрын
Super, ningal ennum ithupole sandoshathode irikatte, god bless you dears...
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you so much
@sdworldbyshibha2944
@sdworldbyshibha2944 3 жыл бұрын
വീഡിയോസ് ഒക്കെ സൂപ്പർ 👏👏👏👍
@actressDeviChandana
@actressDeviChandana 3 жыл бұрын
Thank you
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 3,6 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
Lal Jose Daughter Wedding Reception Full - Kerala9.com
29:35
Kerala9 com Entertainment
Рет қаралды 1,5 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 3,6 МЛН