ഒരു ആക്ടർ ലുക്ക് ഉണ്ട്.... ഇത്രയും brave ആയ ആൾ സൂയിസൈഡ് ചെയുന്ന തിയറി believe ചെയ്യാൻ ബുദ്ധിമുട്ട് ആണ്.. എല്ലാം ഗോഡ് അറിയാം
@yilan36892 жыл бұрын
He's actor too
@geethikagatha8082 жыл бұрын
@@yilan3689 eathu cinemaya
@utharath94987 ай бұрын
@@geethikagatha808kore hindi moviesil und cheriya veshathil...pinne ente fab show fear files il und...oru ghost serial anu ....athu real incident anu
@abdulsammad54022 жыл бұрын
ഇന്നതെ ഉറക്കത്തിന് തീരുമാനമായി 😶👣😶
@jeonlisa8022 жыл бұрын
Sathyam 😂
@saraa17272 жыл бұрын
നിങ്ങൾക്കൊക്കെ പേടിയാണോ സത്യത്തിലും പ്രേതമൊക്കെ ഉണ്ടന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?????
@diyasworld38222 жыл бұрын
Sathyam
@fidax69142 жыл бұрын
Sathyammmm 😭
@fidax69142 жыл бұрын
Pakshe idh kaaanum venam kanda pediyum aavum
@sandrac25102 жыл бұрын
ഒരു Positive എനർജി നമുക്ക് ചുറ്റും ഉണ്ട്, അപ്പോൾ ഒരു നെഗറ്റീവ് എനർജി ഉണ്ട് എന്നത് ഉറപ്പാണ്.. ഞാനങ്ങനെ വിശ്വസിക്കുന്നു. ഓരോരുത്തരുടെയും മെന്റൽ പവർ ന് അനുസരിച് നെഗറ്റീവ് എനർജി പല രീതിയിൽ ഫീൽ ചെയ്യാം...
@adharshmj14752 жыл бұрын
Yes
@travellingbeauty76302 жыл бұрын
നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ?
@athiraanu9991 Жыл бұрын
അതെ. പ്രേതം ഇല്ല എന്ന് വിശ്വസിച്ചിരുന്ന ഒരാൾ ആണ് ഞാൻ. പക്ഷെ എനിക്ക് അനുഭവം ഉണ്ട്. അതു കൊണ്ട് നെഗറ്റീവ് എനർജിയും ഉണ്ട്
@1shahanashanu2 жыл бұрын
രണ്ടാമത്തെ തിയ്യറിയിൽ വിശ്വസിക്കുന്നു. അമാനുഷികമായ എന്തോ ഒന്നാണ് ഗൗരവ് തിവാരിയെ കൊന്നിരിക്കുന്നത്. ഗൗരവ് തിവാരിയുടെ കേസ് ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ താങ്കളുടെ അവതരണം മറ്റുള്ളതിനേക്കാൾ മികവുറ്റതാണ്. എന്റെ കമന്റും best കമന്റിൽ ഉൾപ്പെടുത്തിയതിന് ഒരുപാട് നന്ദി.
@rizwanrafee2812 Жыл бұрын
എന്തോ ചാടിയതായി എന്ന് കെട്ടർന്നല്ലോ അപോ ബാത്ത്റൂം വെൻ്റിലേറ്റർ വഴി കഴുത്തിൽ കുരുക്കികൂടെ ?
@vijisaji41432 жыл бұрын
മികച്ച അവതരണം... ഈ സംഭവം നേരത്തെ കേട്ടിട്ടുണ്ട് എന്നാൽ ഇത്ര നന്നായി അവതരിപ്പിച്ചത് മോളാണ്... ശേരികും അദ്ദേഹത്തെ വിവരിക്കാൻ പറ്റാത്ത ഒരു അമാനുഷിക ശക്തിയാണ് കൊന്നത്.... തെളിയിക്കാൻ പറ്റാത്ത ഒന്ന്
@abeyjohn8166 Жыл бұрын
Correct
@ftlufieditz2 жыл бұрын
ആത്മക്കളുമായി സൗഹൃദം കൂടാൻ ഇഷ്ടമായിരുന്ന അദ്ദേഹത്തെ ഒടുവിൽ അവർ തന്നെ കൊണ്ടുപോയി 😞
@athirabahul12222 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ പ്രേതങ്ങൾ ഉണ്ട് എന്ന് വിശ്വസിച്ചു പോവുകയാണ് 😰😰😰😨😨😨
@user-zy6sj1et8y2 жыл бұрын
Oooo
@mumthaz7212 жыл бұрын
Eechiiyude Samsaara reethi Very different Aayittund Nalla rasam und tto 😘😘😘😘😍🤩🤩🌻🌻🌻🌻
I think he was a strong person.... Mentally very fit.. So.... First theory orikkalum sambhavikkilla... Pinne... Second theory vishwasikkaathe irikkaan pattunnilla... Because.. Negative energy und ennu pala sambhavangal kelkkumbol ariyaam... Chilarkk athu anubhavathil varunnu ennu maathram... Very good presentation chechy.. Keep it up.. Love you.. 😍😍
@vijilk42982 жыл бұрын
ചേച്ചിയുടെ കഥകൾ കേൾക്കാൻ നല്ല രസം ആണ്
@ashmalcp31792 жыл бұрын
Chechiii...🌸❤️ superbb prasentation!!!✨✨❤️❤️❤️
@vismayaanish38432 жыл бұрын
ആ ചിരി ,,,,,,,,,,,,,,,,,,,,എന്റെ ചേച്ചി പേടിച്ചുപോയി 🙄🙄🙄🙄
@sajibabu8228 Жыл бұрын
അദ്ദേഹത്തിനും.... ദൈവത്തിനും മാത്രം അറിയാം 🙏
@dance__world__69122 жыл бұрын
Njn thante orupad volg kuakal kanunnathan ....thante presentation amazing....😍 next video kk waiting....💥
@papppubdk74012 жыл бұрын
Iyale eniku othiri ishttaa ...u so cute ...Ella videosum kanum ...love u Dee 😍♥😘
@sruthyusharajeev22122 жыл бұрын
Eniku thonniya oru doubt anu. Entho onnu thazhe veezhunna sound ketu ennu paranjallo.Aa bathroom nu ventilation undayirikanam.athu vazhi arkelum thivariye rope allenkil athupole enthenkilum use cheythu choke akiyathayikude?ennitu rakshapettirikam.angane rakshpedumbo onnukil chadiyatho allenkil veenatho aya sound ayikude adhyam ketathu.
തീർച്ചയായും ഇതൊരു ആത്മഹത്യാ അല്ല... കാരണം അയാൾ മെന്റലി സ്ട്രോങ്ങ് ആണ്.. അങ്ങനെ ഒരാളിന് മാത്രമേ രാത്രിയിൽ ഒറ്റയ്‌ക്കൊക്കെ ഇതേപോലെ ഓരോ സ്ഥലത്തു പോകാനൊക്കെ കഴിയു... ഇത് തീർച്ചയായും ഏതോ അമാനുഷിക ശക്തി തന്നെയാണ്.... ഇതേ പോലെ പോയപ്പോൾ ഏതോ സമയത്ത് അദ്ദേഹത്തിന്റെ കൂടെ കൂടിയതാകാം.... നെഗറ്റീവ് എനർജി ഒരു സത്യം ആണ്...
@suhilijin83082 жыл бұрын
Ayyo ketit thanne pediyakunu 🏃♀️🏃♀️🏃♀️🏃♀️🏃♀️
@saraa17272 жыл бұрын
ചേച്ചിയുടെ പേര് എന്താണെന്ന് ഞാൻ ഒരുപാട് വെട്ടം ചോദിച്ചു ചേച്ചി ഒന്നും പറഞ്ഞില്ല 😗😗😗 ചേച്ചിക്ക് ഇതുപോലെത്തെ പ്രേത കഥകൾ കേൾക്കുമ്പോഴോ വായിക്കുമ്പോഴോ ഒന്നും പേടി ആവില്ലേ??? ഈ ലോകത്ത് ശരിക്കും പ്രേതം ഉണ്ടോ??? എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്‌ടമാണ് 😘😘😘😘❤❤❤
@WikiVoxMalayalamofficial2 жыл бұрын
Srunklin ശ്രുങ്ക്‌ളിൻ 😊
@saraa17272 жыл бұрын
ചേച്ചിക്ക് അര ഈ പേര് ഇട്ടത്?????
@WikiVoxMalayalamofficial2 жыл бұрын
Parents 😊
@sudeeshvarghese99322 жыл бұрын
@@WikiVoxMalayalamofficial ഇതിനെക്കാളും നല്ലത് പേര് ഇടാതെ ഇരിക്കുന്നതാണ്
@saraa17272 жыл бұрын
അത്യമായിട്ട് കേൾക്കുമാ ഇങ്ങനെ ഒരു പേര്
@diya.anil_art2 жыл бұрын
RIP headphone users 😶
@ardhraa9942 жыл бұрын
May be തെറ്റായിരിക്കാം. എന്നാലും എന്റെ അനുമാനം ഇങ്ങനെ ആണ് തിവാരി മെന്റലി സ്ട്രോങ്ങ് ആയ ഒരു മനുഷ്യൻ ആയിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. എങ്കിലും നിരന്തരം നെഗറ്റീവ് atmosphere ഉള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും നെഗറ്റീവ് ഫോഴ്‌സിനെ പറ്റി മാത്രം ചിന്തിക്കുകയും ചെയ്യാറുള്ള ആളാണ് അദ്ദേഹം. കൂടാതെ വിവാഹ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ഭാര്യയുമായി വഴക്കിടേണ്ടി വരുന്ന സാഹചര്യങ്ങളും. ഫാമിലി ലൈഫിലും പ്രൊഫഷണൽ ലൈഫിലും ഇത്രയും പ്രശ്നങ്ങൾ അനുഭവിച്ചിരുന്ന ഒരാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ആ സാധ്യത നോക്കുകയാണെങ്കിൽ സ്വയം ഉപദ്രവിച്ചു മരിക്കുന്ന ഒരു തരം depressive സ്റ്റേജിൽ ആയിരുന്നു അയാൾ എങ്കിലോ?
@abdulsammad54022 жыл бұрын
ഇത് ഒരു അമാനുഷികം തന്നെ... ഒരുപാട് ചിന്തിപ്പിക്കുന്ന വിഡിയോ... 🤦♀️
@ABHILASH-78122 жыл бұрын
എനിക്കും ഒരിക്കൽ കാണണം പ്രേതത്തെ 🏃🏃🏃🏃👻👻👻 അങ്ങനെ ഉണ്ടങ്കിൽ
@rajeshchumathra20102 жыл бұрын
Chechi video ellam poliaa Keep it up
@user-jt6og8yi2 жыл бұрын
Nalla Samsaram.....💝💝💝
@sereetaksanthosh56582 жыл бұрын
maybe paranathu pole ethagilum evil forces thaane ayirikum .... sathiyathil there is a negative force endu ... athayathu if there is a positive side there will be definitely a negative side ... any ways excellent video.. keep going 💪
@sanam45142 жыл бұрын
👍👍
@Bantan_girl2 жыл бұрын
Hi chechi... im your new subscriber.... i just love your way of presentation...nala resamanu kett irikan...orupad channelil kanda videos anankilum chechide voice il kelkan preteka resaanu...Keep going.... You deserve more subscribers...👏👏👏💜💜
@WikiVoxMalayalamofficial2 жыл бұрын
Thank you so much🙏
@kim_jeon_lia39392 жыл бұрын
Armyyyyyyyy🇰🇷💜I'm here..
@kim_jeon_lia39392 жыл бұрын
Chechiyae kond koreayae Patti enthelum video cheyyikkanam😁💜🇰🇷
Mrs wiky njan onn parayatte ente kanmumbil a lot of books 📚 ith pole vechirunu but after some time automatically ellam veenu
@ancyancyfoumeer Жыл бұрын
ശാസ്ത്രം ഒരിക്കൽ ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു
@thankamani70542 жыл бұрын
മെന്റലി ഫിറ്റ് ആയിരിക്കാം. എപ്പോഴും ഒരാൾ അങ്ങനെ ആകണം എന്നൊന്നുമില്ലല്ലോ.അയാളെ ആരോ പിന്തുടരുന്നു എന്ന് അച്ഛനോട് പറഞ്ഞിരുന്നു. അയാളുടെ മനസിന്റെ ഉള്ളിൽ ആ അലട്ടൽ ഉണ്ടാകില്ലേ അപ്പോൾ. അയാൾ തന്നെ സ്വയം മരിച്ചതാകാം.
@vishnub99072 жыл бұрын
Engana ?
@sreenivasansree4172 жыл бұрын
Real scientst koooo
@geethikagatha8082 жыл бұрын
Swayam marichathanakil aa paduu engane vannu
@prasanas6036 Жыл бұрын
Nan urakkathinu vendiyanu e video kanunnathu
@akkusworld84002 жыл бұрын
Purath janalil koodi aarelum kazhuthil kayar irukki konnath aakam.. Athanu door akathunn lock aayirunnath... Pinne kazhuthile aa black mark.....? May be it's true🤷🙄
@geethusanu11512 жыл бұрын
Nice presentation
@shamimansoo32762 жыл бұрын
വേണ്ടായിരുന്നു... 😔😔😔അല്ലെങ്കിലെ എപ്പഴും എനിക്ക് തോന്നും എന്റെ പിറകിൽ ആരോ നിക്കുന്നത് പോലെ രാത്രി ലൈറ്റ് ഓഫ് ചെയ്താൽ ഓടും ഭാക്കിൽ ആരോ വരുന്ന പോലെ ഒക്കെ തോന്നും ഇനി ഇതും കൂടെ 🙄🙄🙄🙄 യാ അള്ളാഹ്...... എനിക്ക് പേടിയാ സത്യം ഇണ്ട് ഇതൊക്കെ ഇണ്ട് അയാൾക്ക് ഇതന്നെ സംഭവിച്ചേ 😔😔😔😔😔😔
@DrunkenMaster13072 жыл бұрын
പേടി ഓവർലോഡ്...🤦♂️🤦♂️😄
@shamimansoo32762 жыл бұрын
@@DrunkenMaster1307 ന്നാലും ഒന്ന് ആലോചിച്ചു നോക്കിയേ മ്മേ
@DrunkenMaster13072 жыл бұрын
@@shamimansoo3276 പിറകിൽ ആരോ നിക്കുന്നപോലെ തോന്നുന്നുൻഡേൽ എത്രയും പെട്ടന്ന് നല്ലൊരു സൈക്കാട്രിസ്‌റ്റിനെ കാണു...അതും അല്ലെങ്കിൽ ഒറ്റക്കിരിക്കുന്ന ടൈമിൽ കോമഡി വീഡിയോസ് കാണു...പേടിയൊക്കെ മാറിക്കിട്ടും😄🙏
@shamimansoo32762 жыл бұрын
@@DrunkenMaster1307 ☺️
@Achusfoodhealthandfashion2 жыл бұрын
Enikkum
@Sruthimidhunworld1232 жыл бұрын
Supperr explanation ❤❤keep going
@heavenstar51452 жыл бұрын
Nalla avatharanam🥰🥰🥰👏👏👍👍
@sreenathig31712 жыл бұрын
Nice story shrunklin...kidu super 👏👏👍👍🤝🤝
@Sreeleshcksree Жыл бұрын
Ningel bayakunnuvo viky❤😊
@rubyantonyantony70362 жыл бұрын
I believe in 2nd therory
@nimiyajoy28872 жыл бұрын
Do you have any strange experience if you have, please share it as your next video
@Mr.T-Mapogo-9992 жыл бұрын
ഇതിൽ നോട്ടിഫിക്കേഷൻ വന്ന് ആദ്യം കമന്റ് ചെയ്യുന്നവരുടെ കമന്റ് മാത്രേ സ്വീകരിക്കത്തൊള്ളോ 🙄🖐️
മെന്റലി എത്ര ഫിറ്റ് ആയാലും ഒരു പൂച്ച ചാടിയാൽ മതി മനുഷ്യൻ ഭയപ്പെടാൻ...
@anuakhil49212 жыл бұрын
വളരെ പേടിച്ചാണ് ഈ വീഡിയോ കണ്ടത് ഏകദേശം വീഡിയോ അവസാനിക്കാറായി എന്റെ മനസ്സിൽ പേടി നിറഞ്ഞിരുന്നു പെട്ടെന്ന് ഒരു വണ്ടി പ്രത്യേക ഹോൺ അടിച്ചു ഞാൻ ഒറ്റ ഞെട്ടൽ ho😨🥴
@jyothishvjjothijyothishvjj26 Жыл бұрын
Wikiwox Chechi guatham thivari ya oru evil spirits konnathanu ?.chechi i think self suicide or evil forces suddenly killed him.
@ratheeshmohan9900 Жыл бұрын
LP! 👸🤴ilove to
@chellappankp39102 жыл бұрын
വാക്കിയുടെ കഥ കേട്ടുകേട്ട് എനിക്കും തോന്നണത് - പാര നോർമൽ - ഉണ്ടെന്നാണ്.
@arunima_cp2 жыл бұрын
Founder of Indian Paranormal Society❤️
@shivu__10832 жыл бұрын
നന്നായിട്ടുണ്ട്.. ഇത് പോലെത്തെ paranormals real story ഉണ്ടെങ്കിൽ എടുത്തോണ്ട് വരൂ.... പേടി ഇല്ല but ചേച്ചി explain ചെയ്യുമ്പോ കാണാൻ ഒരു ത്രില്ല് 🔥❤️
@Adarsh-b3d2 жыл бұрын
Haii chechi njn ellavideosum kaanum
@betterlove6352 ай бұрын
July 6 ente bdy anu🙀💀
@aqsa46942 жыл бұрын
ഇത് ഒരു അമാനുഷികമായ എന്തോ ഒന്ന് കൊന്നതാണ്, ഞങ്ങളും 2nd തീയേറിയിൽ വിശ്വസിക്കുന്നു, എന്തായാലും കഷ്ടം തന്നെ, സ്വന്തം ഭാര്യ ക്കും അച്ഛനും തിവാരിയെ നഷ്ടപ്പെട്ടു, അത്രേം ഉള്ളു, ഇത് പലയിടത്തും നടന്നിട്ടുണ്ട് 💕💕💕💕💕💕💕
@abeyjohn8166 Жыл бұрын
Correct
@kingachilles82552 жыл бұрын
Demone ? 😂 Btw I like your videos composition.
@jisnashamnad70632 жыл бұрын
chechi😀 qna cheyyamo plzz
@WikiVoxMalayalamofficial2 жыл бұрын
👍🏻
@jobinjose75272 жыл бұрын
മോളെ നന്നായി സംസാരിക്കുന്നുണ്ട് ബോർ ആക്കാതെ നോക്കുന്നുണ്ട് 😍😍
@vali...achayan59532 жыл бұрын
Viswasangal illathayal andhaviswasangalum illathakum.... somebody killed him...bcz he.. overcame the... secrets of that north indian haunted.. fort...
ദൃക്‌സാക്ഷികൾ ഒന്നും തന്നെയില്ല... ഉള്ളത് അച്ചനും ഭാര്യയും ഇയാൾ ആണെങ്കിൽ ഇങ്ങനുള്ള കാര്യങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയുന്ന ആൾ..... ബാക്കിയൊക്കെ അവനവൻ്റെ യുക്തിവച്ച് ചിന്തിക്ക് ശ്വാസം മുട്ടാൻ കഴുത്തിൽ കയർ മുറുകണമെന്നില മറ്റു വഴികൾ ചിന്തിക്ക് ശ്വാസകോശത്തിൻ്റെ കാര്യം അതിൻ്റെ ശാസ്ത്രീയ വശങ്ങൾ എനിക്കും അറിയില്ല
@ngng29942 жыл бұрын
😟😟👍👍
@ashaa8479 Жыл бұрын
സംസാരത്തിന്റെ ഗൗരവത്തോടൊപ്പം എഡിറ്റിംഗ് 😮 വളർച്ചയ്ക്കും ഉയർച്ചയ്ക്കും വേണ്ടി കഷ്ടപ്പാട് അനുഭവിക്കുന്നത് നല്ലതാ എന്നാൽ കഷ്ടപ്പെടുന്നത് ജീവൻ കൊടുത്തിട്ടാണെങ്കിൽ പിന്നെ എന്തു പ്രയോജനം??
@shylaja.p.k.8762 жыл бұрын
Koreayae Patti enthelum video cheyyavo Chechi🇰🇷💜
@sandrazentertainments33162 жыл бұрын
Anthayalum ith athehan arinj kondulla athmahathyayalla, Annal ariyathe anengilo. Ayalekond thane sobodhathil eathengilum oru energy chythipichathanengilo
@spidergaming22132 жыл бұрын
😊✨️
@meenuvidhu60112 жыл бұрын
2nd cmnt ❤️
@divyasworld55902 жыл бұрын
Enik ghostine ishttamane Avarude avasta alogikumbol sangadam avum ........ Avarkkum life ille ... Namude pole ... I love ghosts ....❤️......❤️......❤️....../
Gaurav Trwar Mystery video 2 Malayalam story video😂😮 You Tube channel name camera CID Malayalam😢😮 Comments
@ngng29942 жыл бұрын
👍👍👍
@FathimaSulthanaShajahan Жыл бұрын
Kollam 🎉enikku ishtapettu but...... Nan Oru kaariyam parayaam oraale ithrem perfect aayitu kollanam ennu ondengilu athum Oru ithiri thelivu polumillathe kollanam ennundengilu ayaalu Oru demon allengil devil thanne aayirikkanam orikkalum Oru humanne kond ingane onnum cheyyan patilla😢enikum see investment crime thrilling phycho ghost ithellam ishta pednnna orullannu nan
@danyj8324 Жыл бұрын
❤️💕🙏👌😘🌹😄💋👍DANJAMES
@nanbanzzblogs49682 жыл бұрын
Hi👌
@papppubdk74012 жыл бұрын
Iyale name enda ??
@subashkailash23732 жыл бұрын
Hai...
@Stranger-7-c5r Жыл бұрын
Make it 3k likes guys♥️♥️
@babeeshcv24842 жыл бұрын
GT🙏🌹🙏
@AshaqKhan-x1t Жыл бұрын
ഞാൻ like ചെയ്തപ്പോൾ 3 k ആയി
@Lester369512 жыл бұрын
Chechi physcologist criminologist ano
@sachinvijay1127 Жыл бұрын
Ente hero aayirunnu......school lifil thudangi..... Prethangalod premam thonnunna kaalam thudangi.......... Njan viswasikkunnu..... Something terrible happend to him..... Something evil.... Something ancient
@DavidMathew-e9k Жыл бұрын
ഈ video കാണുന്നവർ കണ്ട് തീരുമ്പോൾ ഒന്ന് തിരിഞ്ഞുനോക്കൂ... 😲😳
@blissfullkitty90482 жыл бұрын
Enik theory 2 il paranjapole oke anubhavathil vannittund
@sudeeshvarghese99322 жыл бұрын
മറ്റ് യുട്യൂബിൽ വരാത്ത വീഡിയോ ചെയ്യാമോ ചേച്ചി ....
@mohamedfawas94522 жыл бұрын
ആരും ഹെഡ്സെറ്റ് വെച്ച് രാത്രി keelkkalle ഉറങ്ങാൻ പറ്റൂല
@surendranath358 Жыл бұрын
Too much background music Must be caused by ghosts
@amigoyoutuberss6362 Жыл бұрын
You tuber ooo🤣
@wonderingworldofrimooss93462 жыл бұрын
Ith theerchayayum eetho amanushika shkatiyaan Chechi this month 29th ente bday aannn
@Sandeep_Satheeshchandran Жыл бұрын
ഞാൻ ഒരു തിയറി പറയാം. തീവാരിക്ക് വീട്ടിൽ വെച്ച് സംഭവിച്ച കാര്യങ്ങൾ അറിയാവുന്ന രണ്ടേ രണ്ട് വ്യക്തികൾ അച്ഛനും അയാളുടെ ഭാര്യയുമാണ്. തീവാരിക്ക് ശ്വാസം മുട്ടലിൽ മരിച്ചു എന്നേ പുറം ലോകത്തിനറിയൂ. അവർ പറഞ്ഞതെല്ലാം കളവുകളാണ്. ആദ്യമായി ഭാര്യക്ക് അയാൾ ആ ജോലി ചെയ്യുന്നതിൽ താൽപ്പര്യമില്ല എന്ന് പറയുന്നു. പാരാനോർമലിൽ ഇത്രയും പ്രശസ്തനായ വ്യക്തിയെക്കുറിച്ച് അടുത്ത കാലത്ത് കല്യാണം കഴിച്ച ഭാര്യക്ക് അത് തോന്നേണ്ട ഒരു കാര്യവുമില്ല. അച്ഛൻ പറയുന്നതാണ് പാടിനെക്കുറിച്ചും, പിന്നെ ആ രൂപത്തെക്കുറിച്ചും. അത് ഗതി മാറ്റാനാണെന്ന് എളുപ്പം മനസ്സിലാക്കാം. താഴെ വീഴുന്ന ശബ്ദം, കുളിമുറിയിൽ കുളിക്കുമ്പോൾ എല്ലാം കള്ളം. വെളിയിൽ വെച്ച് മൽപ്പിടുത്തത്തിൽ മരിച്ച തീവാരിയെ തുണി മാറ്റി കുളിപ്പിച്ച് തറയിൽ കിടത്തി. ഭാര്യ കതക് ഉള്ളിൽക്കേറി കുറ്റിയിട്ടു. അച്ഛൻ ചവിട്ടിത്തുറന്ന് തെളിവുണ്ടാക്കി. സോപ്പ് തേച്ച് കുളിപ്പിച്ചതിലൂടെ തെളിവുകൾ എല്ലാം പോയി, കഴുത്തിലെ ബലപ്പ്രയോഗത്തിൽ വന്നതാണ് പാട്. പക്ഷെ ഇവരിൽ ആരാണ് കൊലപാതകി എന്നോ രണ്ടുപേരും ചേർന്നാണോ എന്ന് അറിയില്ല. അതിന്റെ കാരണവും അറിയില്ല. പുള്ളീടെ പഠനവുമായി വലിയ ബന്ധമില്ലാത്ത ചെകുത്താനെ ഇതിലിട്ടത് തന്നെ തീവാരിയുടെ കൂട്ടാളികൾക്ക് ഒരു പിടിത്തവും കിട്ടാതിരിക്കാൻ തന്നെ.
@WikiVoxMalayalamofficial Жыл бұрын
Yes this is also correct👍🏻
@utharath94987 ай бұрын
Anghane kollenda motive enthan...ninghal parayum pole onnumalla
@Sandeep_Satheeshchandran6 ай бұрын
@@utharath9498 പലതാവാം. സ്വത്ത്, തർക്കം, റിലേഷൻഷിപ്പ്... ഇതൊരു കൊലപാതകമോ, ആക്സിഡൻ്റോ ആണ്. പാരാ നോർമൽ ഒന്നുമില്ല എന്നെ പറഞ്ഞുള്ളൂ.