ഓജോബോർഡ് കളിക്ക് ശേഷം സംഭവിച്ചത് അതിഭയാനക സംഭവങ്ങൾ ആയിരുന്നു | ghost story malayalam

  Рет қаралды 103,269

GHOST RADIO  MALAYALAM

GHOST RADIO MALAYALAM

Күн бұрын

Пікірлер: 178
@PROGAMER-u5v
@PROGAMER-u5v 2 жыл бұрын
അവസാനം പറഞ്ഞില്ലേ നമ്മൾക്കവർ എത്ര പ്രിയപെട്ടതെനെന്നു അറിയണമെങ്കിൽ അവർ നമ്മെ വിട്ട് പോകണം എന്ന് അത് വളരെ ശെരിയാ 😢
@livingsimply7542
@livingsimply7542 2 жыл бұрын
Yes oru vyakti marichu ente preeyappetta divakaran chettan😔🥺86 vayas pavam manusyan
@shylasaraswathy844
@shylasaraswathy844 2 жыл бұрын
തീർച്ചയായും, ഞാനും അത്‌ അനുഭവിക്കുന്നു
@TITANMIDHUN
@TITANMIDHUN 2 жыл бұрын
💯💯💯💯
@ShajiShaji-yx9pf
@ShajiShaji-yx9pf Жыл бұрын
Katakollamsamayamvest
@sachinsachu6881
@sachinsachu6881 4 ай бұрын
True😢😢
@munnasworld3174
@munnasworld3174 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി, എന്തായാലും അടിപൊളി സ്റ്റോറി
@Athira.dreamergirl-j-wz
@Athira.dreamergirl-j-wz Жыл бұрын
കുറച്ചു നാളായി വീഡിയോ കാണാൻ തുടങ്ങിട്ട് ഇപ്പൊ കട്ട ഫനായി 🥰🥰🥰🥰
@dajjaal861
@dajjaal861 10 ай бұрын
Mm
@vipinpalayad6922
@vipinpalayad6922 Жыл бұрын
ചേട്ടാ ഇത് പ്രേതനുഭവം അല്ല എനിക്ക് തോന്നിയത് ഇത് ലവ് സ്റ്റോറി പോലെ ഉണ്ടെല്ലോ
@freethinker3702
@freethinker3702 Жыл бұрын
Orupad ishtamaanu ee presentation 👌👌👌 ella kathakalum onninonnu mecham👏👏👏👏
@abinjose7618
@abinjose7618 2 жыл бұрын
എവടെ ആർന്നു ബ്രോ... വെയ്റ്റിംഗ് ആണ് ghost radio കേക്കാൻ... പ്രേതെകിച്ചു ഈ സൗണ്ടിൽ 👌👌👌
@AS-pu9em
@AS-pu9em Жыл бұрын
അവിചാരിതമായി കിട്ടിയ ചാനെൽ ആണ്... ഇനി ഇത് വിട്ട് കളയില്ല... ചേട്ടന്റ വോയിസ്‌ and ഫീൽ no രക്ഷ 👌👌👌👌നല്ല കഥ.. ഞാനും എന്റെ മോളും കരഞ്ഞുപോയി... ഇത് റിയൽ സ്റ്റോറി ആണോ? അല്ല എന്ന് വിശ്വസിക്കാൻ തോന്നുന്നില്ല...
@dajjaal861
@dajjaal861 10 ай бұрын
Same...
@abvknam1416
@abvknam1416 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പസ്റ്റോറി 👌👌👍👍👏👏ജെനിയുടെ ദേഹത്ത് ആരാകു൦ തീ കൊളുത്തിയത് 🤔🤔 ഇനി ആ മേരി ചേച്ചി എങ്ങാനും ആകുമോ.... 🤔😱❤❤🥰
@Perfumenss
@Perfumenss 2 жыл бұрын
അമ്മയെ വിരട്ടാൻ വേണ്ടി ചെയ്തതാണ്..മരണ സമയത്ത് അവൾ പറഞ്ഞിരുന്നു.. തീ അവൾ കൊളുത്തിയിട്ടില്ലാ എന്ന്
@junkyusoek9835
@junkyusoek9835 Ай бұрын
ഞാനും സ്ഥിരമായി കേട്ട് ഉറങ്ങുന്നു ചാനൽ വളരെ ഇഷ്ടപെടുന്നു 🥰
@apz3708
@apz3708 2 жыл бұрын
Bro ee mazhayude sound maattaruthu.nalla rasam indu👍
@attiprakkaljimmy3722
@attiprakkaljimmy3722 2 жыл бұрын
ആലപ്പുഴ ചങ്ങനാശേരി റോഡിൽ രാമങ്കരിയിൽ നിന്നും എടത്വാ പോകുന്ന റോഡിൽ മിത്രക്കരി പള്ളി കഴിഞ്ഞ് എടത്വയിലേക്ക് പോകുന്ന വഴിയിൽ പള്ളി അടുത്ത് ഒരു ചെറിയ കലുങ്ക് ഉണ്ട് രാത്രി 12 മണി കഴിഞ്ഞ് കലുങ്കിന്റെ മുകളിൽ കറുത്ത ഒരു രൂപം നില്ക്കുന്നത് പലരും കണ്ടിട്ടുണ്ട് ആ സമയത്ത് അതിലെ ഒറ്റയ്ക്ക് പോകുന്നവർ പേടിച്ച് തിരിച്ചു വന്ന വഴി പോയിട്ടുണ്ട് അറിയാവുന്നവർ രാത്രിയിൽ ഒറ്റയ്ക്ക് അതിലെ പോകത്തില്ല ..രാത്രിയിൽ ആരെങ്കിലും പേടിപ്പിക്കുന്നതാണോ....എന്തായാലും അങ്ങനെ ഒരു സംഭവം അവിടെയുണ്ട്
@Daasanchattambi
@Daasanchattambi 6 ай бұрын
മാമ്പുഴക്കരി റൂട്ടിൽ ആണോ
@God555-p9k
@God555-p9k 3 ай бұрын
Ohoo 😂😂😂
@ashbanappu5281
@ashbanappu5281 2 жыл бұрын
കഥയുടെ ഇടക്ക് പറഞ്ഞു വരുന്ന കോമഡികൾ കഥകൾക്ക് കൂടുതൽ ഭംഗി നൽകുന്നുണ്ട്. തമാശകൾ കൂടുതൽ ഉൾകൊള്ളിച്ചാൽ നന്നായിരുന്നു🙂
@chandrabhanunair2418
@chandrabhanunair2418 2 жыл бұрын
Nalla അഭിപ്രായം👍
@sonuks5095
@sonuks5095 2 жыл бұрын
Ente ponnu chetta adipoli story ketittu kannu niranjupoyiiii you have great future 👍👍👍
@Ash6677as
@Ash6677as 2 жыл бұрын
നിങ്ങളുടെ വോയ്‌സിനേക്കാൾ കൂടുതൽ പിടിച്ചിരുത്തുന്ന vfx ഒന്നും ഇല്ല ചേട്ടാ , എന്നും kadha പറഞ്ഞു തന്നാൽ മതി ❤
@abhinithsb8352
@abhinithsb8352 2 жыл бұрын
Ithil aa fridship aanu enikkishtappettathu poli broo valare nannaittundu
@sangeethamohanan1735
@sangeethamohanan1735 2 жыл бұрын
ഭയം ഉണ്ടാക്കുന്ന സീനറികളോ ശബ്ദ കോലാഹലങ്ങളോ ഇല്ലാത്തതു കൊണ്ടാണ് താങ്കളുടെ ഗോസ്റ്റ് സ്റ്റോറീസ് കേൾക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്
@GAMETIMEZ20
@GAMETIMEZ20 2 жыл бұрын
Nyt mathram video thappi vann kand urangan sremikkunnavar ivde like adi. 🔥
@anandhu9962
@anandhu9962 2 жыл бұрын
Evdeyo കേട്ട ഒരു കഥപോലെ 🙁..ഇനി ദേജവു വല്ലതും ആണോ 🙄
@shojinon2010
@shojinon2010 2 жыл бұрын
Bro... Narration supb... Feel the touch.... 😍🥰
@Musthukandampadi
@Musthukandampadi 2 жыл бұрын
പൊളി machane... 😍
@adarshjackson4522
@adarshjackson4522 2 жыл бұрын
Ee channel ill kettaa enik eetavum ishtapetta storykallill onnu
@Perfumenss
@Perfumenss 2 жыл бұрын
😊
@chandrabhanunair2418
@chandrabhanunair2418 2 жыл бұрын
Hai bro kadha സൂപ്പർ ആയി ബ്രോ തുടക്കത്തിൽ പറഞ്ഞത് പോലെ അനാവശ്യ ശബ്ദങ്ങൾ ഒന്നും ഇല്ലാതെ ശാന്തമായ സ്വരത്തിൽ നല്ല spudathayil താങ്ക്യൂ 🤝🙏
@Akheeel-y8p
@Akheeel-y8p 2 жыл бұрын
ചേട്ടാ ഒരു രക്ഷയും ഇല്ല കഥ സൂപ്പർ ✨️
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
❤❤❤
@gopalmani6759
@gopalmani6759 2 жыл бұрын
It's awesome Narration👍👍👍
@ARDcreations46333
@ARDcreations46333 2 жыл бұрын
സൂപ്പർ ബ്രോ 💖 Keep it up 🥰
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
thanks bro ❤❤❤
@smmchemistry5887
@smmchemistry5887 Ай бұрын
Good narration and an excellent voice. Keep it up
@PrasadPrasad-zb7tj
@PrasadPrasad-zb7tj 2 жыл бұрын
സൂപ്പർ .. 👍👍👍
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
❤❤❤
@beingmowgli
@beingmowgli 2 жыл бұрын
Love story kurachu.. Horror varatte🔥
@sravanchandrantj8132
@sravanchandrantj8132 7 ай бұрын
കഥ വളരെ മനോഹരമായിരിക്കുന്നു 🥺❣️
@vysakhrs9706
@vysakhrs9706 2 жыл бұрын
ഇത് ഒരു നല്ല സിനിമയാക്കാൻ ഒക്കും❤️
@JaganJagan-ek1yy
@JaganJagan-ek1yy 8 ай бұрын
Sathyam
@eagleghost394
@eagleghost394 2 жыл бұрын
സഹോദരാ ഞാൻ കരയുന്നു ooo Mass story,🥺🥺🔥
@Perfumenss
@Perfumenss 2 жыл бұрын
😊
@UnniUnni-fs6gq
@UnniUnni-fs6gq Жыл бұрын
ചേട്ടാ പറയാൻ ഒന്നും ഇല്ല ചേട്ടാ സൂപ്പർ 👌👌👌
@bijusamazingworld8574
@bijusamazingworld8574 2 жыл бұрын
അടിപൊളി അവതരണം 👍🏻👍🏻👍🏻👍🏻
@godwingc3166
@godwingc3166 2 жыл бұрын
Chetta ippo cheiyinna pole rain sound ittatu is great......bt add some more horrer bgm too chettaaa
@FahadBinrasheesd
@FahadBinrasheesd Жыл бұрын
Hey plz Jennifar, eganyannu marichathu 😔
@vroooom666
@vroooom666 2 жыл бұрын
I phone/China setum...... Pwoli 🤣🔥
@ajmalthairanil1553
@ajmalthairanil1553 2 жыл бұрын
Mattu chananlile kadaghal kettu pakshe thanghalude shabdham entho oru feeling ❤❤❤
@francisdavid8477
@francisdavid8477 Жыл бұрын
, need 1 hour story. With rain effect ty 🙏
@neethukrishna4805
@neethukrishna4805 Жыл бұрын
സൂപ്പർ🥰🥰🥰🥰
@JaganJagan-ek1yy
@JaganJagan-ek1yy 8 ай бұрын
Ee Chanel le eettavum ishttamulla kadha ❤
@rincyrincy2738
@rincyrincy2738 2 жыл бұрын
Haaawuu sound poli poli super 💝👌👌
@praveenparameswaran9109
@praveenparameswaran9109 2 жыл бұрын
Excellent presentation 👏👏👏👍👌🙏
@Ravikumarpk
@Ravikumarpk 2 жыл бұрын
Super bro. Your voice and this video ❤️❤️❤️💕💕
@vahidafazil9234
@vahidafazil9234 2 жыл бұрын
കണ്ണടച്ചു കിടന്നുകേൾക്കൂ ഈ ജന്മത്തിൽ ഉറക്കം വരൂല സൗണ്ടെഫക്ട് ഇല്ലേലും പ്രേതം പ്രേതം തന്നല്ലേ ചെങ്ങായി 🥶🥶🥶🥶
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
😅😅😅
@dhanyarajesh9676
@dhanyarajesh9676 2 жыл бұрын
Woww super story
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
❤❤❤
@anikk2186
@anikk2186 2 жыл бұрын
Aadhyam aanu oru horror story kettittu karayunnathu.😥😥😥
@shahulshaanu4838
@shahulshaanu4838 2 жыл бұрын
👌👌👌
@itsU-240
@itsU-240 2 жыл бұрын
Excellent!!
@Njan1989
@Njan1989 2 жыл бұрын
സൂപ്പർ സ്റ്റോറി.. വളരെ ഇഷ്ടപ്പെട്ടു..😊
@AuthorShafeedaT
@AuthorShafeedaT 4 ай бұрын
Ith sherikm nadanathano?
@ayurlife4115
@ayurlife4115 2 жыл бұрын
ഞാൻ കണ്ണടച്ച് കിടക്കാൻ പോകുന്നു....കാണുന്ന നിങ്ങളും..കണ്ണടച്ച് അശ്വതിക്ക്.....അടിപൊളി.......പേടിപ്പിക്കുന്ന ശബ്ദം ഇല്ലാത്ത കൊണ്ട് വിശ്വസിച്ച് കാണാം........ അതാ എനിക്ക് ettane ഇഷ്ട്ടം..
@jobyjobykchacko9024
@jobyjobykchacko9024 2 жыл бұрын
നിങ്ങളുടെ കഥകൾ കേട്ടാണ് ഉറങ്ങുന്നത്
@ayurlife4115
@ayurlife4115 2 жыл бұрын
സത്യം eatta ഞാൻ ealla day യും eattante story കെട്ടിട്ടണ് കിടക്കുന്നത്....1 ഡേ കണ്ടില്ല എങ്കിൽ ഒരു മനസുഖം ഇല്ല......
@archanasanthoshkumar6453
@archanasanthoshkumar6453 Жыл бұрын
Upload more stories....
@renjuantony9583
@renjuantony9583 2 жыл бұрын
Super story
@sowparnikas3458
@sowparnikas3458 2 жыл бұрын
Super brooo
@pranavpradeep5936
@pranavpradeep5936 2 жыл бұрын
bro chaathan koodya kada pole ulla story idu I mean oru anubhavam undayitt ath solve avune type kurach investigation kuthi ketti ezhuth....
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
investigation story malayalam enna channel undu kandu nokku
@nimmygeorge6080
@nimmygeorge6080 2 жыл бұрын
Herat touching❣️👌🏼👌🏼🥰
@muhammedihsan5883
@muhammedihsan5883 4 ай бұрын
Mary chechi ye nirthi ang apamanich kalanju.....njn karuthi climax evde enkilum mary chechik oru role engane enkilum okke varum enn but mary chechiyude orma polumm evdeyum vannilla.....😢😂😅😢😢😢😢😢😢😢😢😢😢😢 Onnulyankilum thala motha oralanenn parigana enkilum kodkayrunnu😂😂
@satheeshoc4651
@satheeshoc4651 Жыл бұрын
ഇത് കെട്ടാൻ ഉറക്കം വരില്ല ഉറക്കം പോകും 🤔
@vijimolvijimol6433
@vijimolvijimol6433 2 жыл бұрын
Super ❤️
@abhijithks7920
@abhijithks7920 2 жыл бұрын
🥰🥰🥰🥰🥰 poli
@black-ve3he
@black-ve3he 2 жыл бұрын
Super 👍
@unnips3719
@unnips3719 6 ай бұрын
ഭയങ്കര ലാഗ്
@athulprakash3948
@athulprakash3948 2 жыл бұрын
Bro theyyamma story ntha idathe katta waiting aanu plz idu vegam
@Harikrishnan-hx1hr
@Harikrishnan-hx1hr 2 жыл бұрын
ഐവ പൊളിച്ചു ബ്രോ 🥰🥰🥰🥰
@sanalbaskar3422
@sanalbaskar3422 2 жыл бұрын
Nice story 😥😥😥😥
@salahuddin6831
@salahuddin6831 2 жыл бұрын
-IAM JENY. MISS U "MICHAEL"-
@Perfumenss
@Perfumenss 2 жыл бұрын
😊
@explore6008
@explore6008 2 жыл бұрын
മഴയുടെ ഈ ശബ്ദം കേട്ടാൽ ഉറങ്ങാത്തവരായി ആരും ഉണ്ടാകില്ല...എന്നും ഞാൻ ഇതേ ശബ്ദം കേട്ടാണ് ഉറങ്ങുന്നത്
@vishnuak898
@vishnuak898 2 жыл бұрын
തള്ളിമറിക്ക്
@murlidharankt5996
@murlidharankt5996 3 ай бұрын
കരച്ചിൽ വന്നു bro
@Praveen2255Vampire
@Praveen2255Vampire 2 жыл бұрын
തീയ്യമ്മ ബാക്കി ഇട് ♥️
@SafalPm
@SafalPm 5 ай бұрын
I phonum china ആണ്.. 😇സ്റ്റോറി നന്നായിരിക്കുന്നു
@dailyvlogsmalayalam2.o173
@dailyvlogsmalayalam2.o173 Жыл бұрын
Broyude story kekumbol kekuna alk sambivicha polle thonu athu namal a Carter ayyi marum
@creativeworld1125
@creativeworld1125 2 жыл бұрын
👍👌..
@ശ്രീഹരി-ഠ9യ
@ശ്രീഹരി-ഠ9യ 2 жыл бұрын
കിടു ..
@sandeepabraham7589
@sandeepabraham7589 4 ай бұрын
Tears 😢
@sajithsasi4763
@sajithsasi4763 2 жыл бұрын
What a feeling story 💔😔
@ratheeshessarsarkara3037
@ratheeshessarsarkara3037 2 жыл бұрын
Touching
@Neymar__boy
@Neymar__boy 2 жыл бұрын
Again ❤️✨️
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
❤❤❤
@praveenkumark.p8025
@praveenkumark.p8025 2 жыл бұрын
Heart touching Ouija boardnu kuzhapamoniilla but athu upayogikunna alinte mind influence pole irikkum Pinne ayalk msg vsnnath chilapo athu postmortem apparition akananu sadyatha pinne hallucination bcs as maranam ayalk ulkollsn sadhichitilla athanu perfume manam avanr Peru vilikunathu pole okke thonunnath athine extra combine hallucination allengil uraka samayathanel hypnagogic hallucination akam main presnam iyal pandu muthalke andarmukanarnallo appo inganulla hallucination and hysteria sadaranamanu Jenifer marichath arinjapo ithu extreme ayennu matram athu mattathe ulkollan kazhinjal theeravuna presnamullu
@sanalbaskar3422
@sanalbaskar3422 2 жыл бұрын
മനോഹരമായ ഒരു കഥ 🙂🙂🙂കണ്ണ് നിറഞ്ഞു ഒഴുകി 😢😢
@akhilalex1360
@akhilalex1360 5 ай бұрын
ഇത് ഒരു പ്രേതകഥ ആയി തോന്നുന്നില്ല വിടരുന്ന പൂവിൻ്റെ വാടിയ കഥ😢😢
@ajilk7074
@ajilk7074 Жыл бұрын
ഞൻ എപ്പോളും ഉറങ്ങുപ്പോൾ ആണ് ഇത് കേൾക്കല് ❤❤
@shefee6370
@shefee6370 2 жыл бұрын
❤️❤️❤️❤️
@ghostradiomalayalam
@ghostradiomalayalam 2 жыл бұрын
❤❤❤
@Deltablue122
@Deltablue122 2 жыл бұрын
👍🏻
@vintumethal2128
@vintumethal2128 2 жыл бұрын
സുഹൃത്തേ എനിക്കൊന്ന് പറയാനുണ്ട്, തെറ്റാണെങ്കിൽ ക്ഷമിക്കുക.. കഥ പറയുമ്പോൾ ഇംഗ്ലീഷ് വാക്കുകൾ പറയാതിരിക്കാൻ ശ്രദ്ധിക്കുക... ഒന്നുകൂടെ മെച്ചപ്പെടും തീർച്ച ❤️🙏
@ayyoobmuthanga8977
@ayyoobmuthanga8977 2 жыл бұрын
❤️👍🏻
@simisamson9074
@simisamson9074 2 жыл бұрын
ജോലി സ്ഥലം അവിടെ ഇരിക്കുവാ ബ്രോ കണ്ണ് അടച്ചു കൊണ്ടു ഇരുന്നാൽ അവര് പിടിച്ചു പുറത്ത് കളയും അത് കൊണ്ടു കണ്ണ് തുറന്നു കേട്ട് നോക്കട്ടെ
@bindumanoj6807
@bindumanoj6807 3 ай бұрын
😂😂
@prajithppprajith3501
@prajithppprajith3501 2 жыл бұрын
ഇപ്പൊ ഈ സൗണ്ട് കെട്ടില്ലകിൽ രാത്രി ഉറക്കം വരുന്നില്ലാ അങ്ങനെ ആയി അവസ്ഥ 😂
@sindhudevu5590
@sindhudevu5590 11 ай бұрын
ഒരു കാര്യം ഉറപ്പാണ് പറഞ്ഞത്... കാരണം.. ഒറക്കം വന്നു 🤭🤭. ഫോൺ താഴെ വീണു.. ഇപ്പോ സമാധാനം ആയല്ലോ 👍.
@dineshkumarnair753
@dineshkumarnair753 2 жыл бұрын
👍🙏🙏👍
@harisksharisrichu3178
@harisksharisrichu3178 2 жыл бұрын
ജെനി കഥ കേട്ടപ്പോ ഒരുപാടു വിഷമം vannu പ്രണയം 😔😔😔
@outoffdbox4980
@outoffdbox4980 2 жыл бұрын
Relatable
@neethufebin5060
@neethufebin5060 2 жыл бұрын
Video length mathramalla athilum kuduthal addanu
@TITANMIDHUN
@TITANMIDHUN 2 жыл бұрын
Pleas sound effect venam pleas
@mspszn2966
@mspszn2966 2 жыл бұрын
ഇതിൽ പ്രണയമില്ല, പതിവ് പോലെ ഇക്കരെ നിൽക്കുമ്പോ അക്കര പച്ച എന്ന് പറയുന്ന പോലെ തേപ്പ് മാത്രം!!!
@PixelPioneers1092
@PixelPioneers1092 Жыл бұрын
Sed akki😞. sadharana kadha kettu pedikkaranu pathivu but ithu chumma 😭😭😭
@hackernoobgamingg
@hackernoobgamingg 2 жыл бұрын
Annum ursngunneth kadha kettanu.. But edak 'ans varaumbo urakkam pokum🙂
@vroooom666
@vroooom666 2 жыл бұрын
Athu agane aanu kootathil oru appukuttan must anu😂😂
@divyamolpg8351
@divyamolpg8351 Жыл бұрын
Sathyam paranjal prethangal areyum upadrivikilla manushare ane pedikandath
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 101 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
ബ്ലഡ് മൂൺ | crime thriller stories malayalam | Investigation stories malayalam
3:41:14
6 വിരലുകൾ | crime thriller stories malayalam | Investigation stories malayalam
2:40:17