സത്യം വിളിച്ചു പറയുന്ന സ്ത്രീകളാണ് ദൈവം ഭൂമിക്ക് സമ്മാനിച്ച നിധികൾ || KANCHANA MAM || VMC MALAYALAM

  Рет қаралды 7,614

V M C Malayalam

V M C Malayalam

Күн бұрын

Пікірлер: 113
@smithamanoharan5193
@smithamanoharan5193 Жыл бұрын
സത്യം പറയുവാൻ സത്യം കേൾക്കുവനും കാത്തിരിക്കുക വിഎംസി മലയാളം ഈ പ്രോഗ്രാമിന് സസ്നേഹം ഒരു ബിഗ് സലൂട്ട്
@jyothinb3245
@jyothinb3245 11 ай бұрын
മറയില്ലാതെ സത്യത്തെ വിളിച്ചു പറയുന്ന പ്രിയപ്പെട്ട കാഞ്ചനമ്മക്കും സീമജിക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏻🙏🏻🙏🏻❤️❤️❤️
@SindhuG-xb6it
@SindhuG-xb6it 11 ай бұрын
അത്ഭുതകരം തന്നെ അമ്മയുടെ അറിവുകൾ.... അഭിനന്ദിക്കാൻ വാക്കുകളില്ല.... എത്രയോ അറിയാനിരിക്കുന്നു നാം എന്നുമനസ്സിലാക്കാൻ കഴിഞ്ഞു... നന്ദി കാഞ്ചനാമ്മ നന്ദി.... നന്ദി സീമാജി നന്ദി.. നന്ദി 💖🙏
@jayasree2214
@jayasree2214 Жыл бұрын
സീമജീ... ഈ അമ്മയെ ജനങ്ങളുടെ ഹൃദയ ങ്ങളിലേക്ക് എത്തിച്ച vmc ക്കു എന്റെ ആത്മ പ്രണാമം 🌺🌺🌺🌺
@lalithavijay387
@lalithavijay387 Жыл бұрын
നമസ്തേ സീമാ ജി 🙏🏼 🙏🏼 എത്ര കേട്ടിട്ടും മതി വരുന്നില്ല ആ അമ്മയുടെ നര്‍മ്മത്തില്‍ ചാലിച്ച സത്യത്തെ വിളിച്ചുപറയുന്ന ഈ അമ്മയെ പരിചയപ്പെടുത്തി തന്നതിലൂടെ ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ഒന്നും ആശിക്കാതെ അറിഞ്ഞ സത്യത്തെ എല്ലാവരിലും VMC യിലൂടെ എത്തിക്കുന്ന സീമാ ജി ക്കും മഹാ ഗുരു പത്രീജിക്കും ഹൃദയത്തിൽ നിന്നും ഒരുപാട് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു. ഇനിയും ഇതുപോലെയുള കോഹിനൂര്‍ വജ്രങ്ങളെ കാത്തിരിക്കുന്നു... 🙏🏼 🙏🏼
@sheebaajith9503
@sheebaajith9503 Жыл бұрын
എന്തൊരു ശക്തിയാണ് അമ്മയുടെ വാക്കുകൾക്ക് സത്യങ്ങളെ തുറന്നു പറയാൻ കാണിക്കുന്ന ധൈര്യമാണ് മാളങ്ങളിൽ ഒളിച്ചിരുന്ന് പൂജയും മന്ത്രങ്ങളുമായി ഇത്രയും സമയത്തെ പാഴാക്കി കളഞ്ഞ ഞങ്ങെളെ പോലുള്ളവരുടെ ഉള്ളറകളിലേക്ക് വെളിച്ചം പകരുന്ന വിളക്കുകളാണ് അമ്മയെ പോലുള്ള മാസ്ററഴ്സ് നന്ദി നന്ദി നന്ദി
@pushparaju3258
@pushparaju3258 Жыл бұрын
ആത്മശക്തിയിൽനിന്നും പുറപ്പെട്ട ശക്തമായ, സത്യപ്രചാരം. നമസ്തേ... അമ്മാ.. 🙏നമസ്തേ... സീമാജി.. വണ്ടർഫുൾ. 👏👏👌👌❤️❤️❤️
@sudhambikakishore1978
@sudhambikakishore1978 13 күн бұрын
Great അറിവിന്റെ നിറകുടമായ കാഞ്ചനാമ്മയ്ക്കും സീമാജിക്കും ആത്മ പ്രണാമ o❤❤❤❤❤
@geethamg369
@geethamg369 Жыл бұрын
ഇങ്ങനെയുള്ള വ്യക്തിത്വ ങ്ങളെ ഞങ്ങളെപോലെയുള്ള സാധാരണക്കാർക്ക് കാണിച്ചു തരുന്ന സീമാജിക്ക് എത്ര കോടി നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏
@nadiyaliju2311
@nadiyaliju2311 Жыл бұрын
സീമാജി ഈ അമ്മയുടെ അഭിമുഖം ഇനിയും തരണേ. അറിവിന്റെ ആഴമാണ് ആ അമ്മ.🙏🙏🙏സീമാജിക്ക് കോടി നന്ദി 🙏
@myworld-bk1zn
@myworld-bk1zn Жыл бұрын
Super കാ ഞ്ചനാമ്മ 🙏🙏🙏🙏❤❤❤& thanku seemaji 🙏🙏🙏🙏🙏❤❤❤❤
@jayasree2214
@jayasree2214 Жыл бұрын
അമ്മേ... സമ്മതിച്ചു അമ്മയുടെ ധൈര്യം അമ്മ തൊടാത്ത മേഖലകൾ ഇല്ല.. ഇങ്ങനെ യുള്ള സ്ത്രീ കളിൽ വേണം ഇനിയുള്ള തലമുറകൾ ജനിക്കാൻ..
@firststep6614
@firststep6614 Жыл бұрын
I m a Christian doing meditation for last20 days ഇതുവരെ കരുതിയത് മറ്റുള്ളവരാണ വഴക്ക് ഉണ്ടാക്കുന്നത് ഇപ്പോഴാണ് മനസ്സിലായത ഞാനാണ് ഹേതു എന്ന് ഇപ്പോൾ വീട്ടിൽ സന്തോഷം ഉണ്ട്
@bindue.j.97
@bindue.j.97 Жыл бұрын
സീമാ ജീ..... നയിക്കുന്ന ഈ VM C ഇതു പോലെ വളർന്ന് എല്ലാ ആത്മാക്കൾക്കും ഇതുപോലെ മുന്നോട്ട് വന്ന് സത്യധർമ്മങ്ങൾ വിജയിച്ച് . സത്യമായിട്ടുള്ള യുഗം വരും . അറിവിന്റെ നിറകുടമായ ഈ അമ്മയ്ക്ക് നന്ദി ....... സീമാജി യ്ക്ക് .....നന്ദി - - - - - -
@yamunadevivs435
@yamunadevivs435 Жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു ഈ അമ്മയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ നന്ദി
@savithrymk
@savithrymk Жыл бұрын
സത്യ ത്തേ അറിഞ്ഞ് അനിൽ അലിയാൻ സാധിക്കട്ടെ എ,ല്ലാവർക്കും നന്ദി നന്ദി പറയുന്നു
@ajithabalan8441
@ajithabalan8441 Жыл бұрын
എത്ര ആത്മ ധൈര്യം , എല്ലവ രിലും ഇതേ ധൈര്യം നിറയട്ടെ ഹൃദയം നിറഞ്ഞ നന്ദി kanjana mam, ഇനിയും ഇതുപോലെ ശക്തികൾ Vmc യിൽ നിറയട്ടെ Vmc മലയാളത്തിനും സീമജിക്കും, പിതാമഹപത്രിജിക്കും ആത്മ പ്രണാമം🙏🙏🙏🙏🙏
@shyamalasasidharan905
@shyamalasasidharan905 Жыл бұрын
നന്ദി സീമാ ജി നന്ദി VMC നന്ദി പത്രി ജി !!! ഇന്നലെ ലൈവ് കേട്ടതാണ് എങ്കിലും ഇന്ന് ഒന്നുകൂടി കേട്ടു നന്ദി നന്ദി നന്ദി
@hemanginihemangini9979
@hemanginihemangini9979 Жыл бұрын
Kanjanamamynsemajkumvallarsnanni💚💚💚💚💕💕💕🌹ഹൃദയം നിറഞ നന്ദി അത്തരം അറിവ് ഈ അറിവ് കൾ സന്തോഷം ഉണ്ടാകുന്ന ഈശ്വരാ ന്നീ എത്ര വലിയ വൻ നന്ദി നന്ദി നന്ദി
@mookambikasaraswathi58
@mookambikasaraswathi58 Жыл бұрын
🙏💖👍 Kanchana ma'amnum Seemajikkum ente kodikodi Vandanam ThankU 🙏💖👌.
@ramakrishnanvellila4717
@ramakrishnanvellila4717 Жыл бұрын
അറിവിന്റെ കലവറയായ ഈഅമ്‌മയെ പരിചയപെ്‌പടുത്‌തിയതിന്‌ vmcക് ഒരായിരം നന്‌ദി. അമ്‌മയുമായുള്‌ള അഭിമുഖം ഇനിയും പ്‌റതീക്‌ഷിക്‌കുന്‌നു.Thanks seemaji,💐💐💐
@rejivhari2653
@rejivhari2653 Жыл бұрын
Thank you മാം 🙏🙏🙏
@rugminimc8572
@rugminimc8572 Жыл бұрын
അമ്മയെ നേരിട്ടു കാണുവാൻ പോലു ആ ഗ്രഹിക്കുന്നു. വളരെ ശക്ത,മായ ശബ്ദം നന്ദി, അമ്മ.
@premarajeev2318
@premarajeev2318 Жыл бұрын
Thanku Amma Thank uSeemaji❤❤❤❤
@anithavikraman327
@anithavikraman327 Жыл бұрын
Amma excellent, thank you Amma, thank you Pathriji, thank you Seemaji 🙏
@sindhuanil5767
@sindhuanil5767 Жыл бұрын
Thank u amma, thank u vmc, thank u seemaji, orupad orupad nalla arivukal tharunnathinu
@SindhuSanthosh-o1o
@SindhuSanthosh-o1o 3 ай бұрын
Thankyou seemaji ammayude video ettathinu thankyou amma
@soumyabalan974
@soumyabalan974 Жыл бұрын
Excellent and powerful words 👏👏👏👌👌 Divine souls ne thru VMC kanichu thanna Seemaji ku kodi kodi athma pranamam 🙏. A big salute to you Kanchana amma 🙏👏👏 let's the truth spread throughout the world through VMC 👍. Thank you VMC 🙏 Thank you Brahmarshi Pitamah Patriji 🙏💚🙏
@kriya862
@kriya862 Жыл бұрын
എന്റെ ഏറ്റവും പ്രയ അമ്മ കാഞ്ചന അമ്മ ക്ക് നന്ദി ❤️🌹🙏
@deepa315
@deepa315 Жыл бұрын
Wonderful seemaji thanks amma🙏🙏🙏🙏🙏😍❤️
@GirijaBaby-yt6ii
@GirijaBaby-yt6ii Жыл бұрын
Seemagi wonderful messages enik ishtayi❤❤❤
@radhikak4597
@radhikak4597 Жыл бұрын
Thank you amma thank you seemachechi💕💕💕
@renjinirema7986
@renjinirema7986 Ай бұрын
Thank u... Thank u.. Thank u.. Dear seemaji 🙏🙏🙏🙏
@amarnadhamarnadh8945
@amarnadhamarnadh8945 10 күн бұрын
Thankyou seemaji❤❤ Thankyou amma❤❤
@sojaab4320
@sojaab4320 Жыл бұрын
Wonderful knowledge seemaji ❤️ thank u❤️ thank u amma ❤️🙏🏻🙏🏻🙏🏻🙏🏻
@jothylakshmi4948
@jothylakshmi4948 3 ай бұрын
Pranamam ammee Thank you amme Thank you seemaji
@kumariajaiyal511
@kumariajaiyal511 Жыл бұрын
Thankyou Amma Thankyou.Seemaji
@arunnvarunarunkumarnv440
@arunnvarunarunkumarnv440 Жыл бұрын
Xllent thanks for all vmcvmcmalayalam 🙏🙏🙏
@mayashaiju22
@mayashaiju22 10 күн бұрын
Thanks seemaji🙏🙏🙏🙏, great Amma🙏🙏🙏
@zyxwe3390
@zyxwe3390 Жыл бұрын
Thanku seemaajiii thanks amme thanks
@sushmasahadevan9642
@sushmasahadevan9642 Жыл бұрын
Great amma
@sushmasahadevan9642
@sushmasahadevan9642 Жыл бұрын
Thank u see Aji fr introducing ds amma
@SureshKumar-zv8lp
@SureshKumar-zv8lp Жыл бұрын
Thankyou seemaji....❤❤❤❤
@sushmasahadevan9642
@sushmasahadevan9642 Жыл бұрын
Thank u amma
@binduvinodp247
@binduvinodp247 Жыл бұрын
അമ്മയുടെ സംസാരം നിർത്താൻ അമ്മയ്ക്കും കേൾക്കുന്നത് നിർത്താൻ എനിക്കും കഴിയാത്ത അവസ്ഥയിൽ പെട്ടുപോയി. വീണ്ടും കേൾക്കാൻ തുടങ്ങി. ഇനിയും അമ്മക്ക് പറയാനുള്ള വേദി എത്ര യും വേഗം ഉണ്ടാവട്ടെ. അത് കേൾക്കാൻ ആർത്തിയോടെ കാത്തിരിക്കുന്നു. അമ്മ യുടെ വാക്കുകൾ എന്നിലേക്ക്‌ എത്തിച്ച vmc ക്കും സീമജി ക്കും ഞാൻ എങ്ങനെയാ നന്ദി പറയേത് എന്നുപോലും അറിയില്ല. എന്നാലും thank you.. Thank you.. Thank you.. 🙏🙏🙏
@girijamenon3487
@girijamenon3487 Жыл бұрын
🙏🙏🙏❤️❤️❤️
@zeenas-xd6lu
@zeenas-xd6lu Жыл бұрын
Good knowledge, Thank you very much
@jyothilekshmisasikumar1728
@jyothilekshmisasikumar1728 Жыл бұрын
Super seemaji thanks
@indirakv6949
@indirakv6949 Жыл бұрын
Wonderful(Thànkhîn you to all.
@manjulapp6429
@manjulapp6429 Жыл бұрын
Supper Amma fantastic
@shantha9493
@shantha9493 Жыл бұрын
Thank you so much Seemaji 🙏🙏🙏❤️❤️❤️
@praseenasaji3045
@praseenasaji3045 Жыл бұрын
🙏Thank you. v m.c Thank you Seema Ji💖💖💖
@soumyak900
@soumyak900 Жыл бұрын
Thank you Kanchana Amma and thank you Seemaji 🙏💗
@prasannakumari8633
@prasannakumari8633 Жыл бұрын
Great thankyou🙏🙏🙏
@chandrikabhai6277
@chandrikabhai6277 3 ай бұрын
Super amma❤❤❤ thanks seemaji❤❤❤
@girijamenon3487
@girijamenon3487 10 ай бұрын
Wonderful🙏experions🙏mam🙏🙏🙏🙏
@vijayalakshmip5940
@vijayalakshmip5940 Жыл бұрын
Fantastic speech 💬 👏 👌 👍
@prabhakaranremesan8171
@prabhakaranremesan8171 Жыл бұрын
Fantastic ma
@bijuallakot8
@bijuallakot8 Жыл бұрын
🙏🙏🙏💐💐💐 guru saranam charanam
@sheelasainath1436
@sheelasainath1436 Жыл бұрын
🙏🙏🙏🙏thank you. Wonderful energy 🙏🙏🙏
@suseeladevdas3735
@suseeladevdas3735 Жыл бұрын
Valare nalla arivukal
@kings6365
@kings6365 3 ай бұрын
நமஸ்தே🙏 guruma,,, நமஸ்தே🙏 அம்மா
@sakunthalaphalgunan6939
@sakunthalaphalgunan6939 5 ай бұрын
Great knowledge iniyum puthiya arivukal tharuka. Randuperkum Athmaprenam nerunnu.❤
@girijamenon3487
@girijamenon3487 10 ай бұрын
Tjanlumam❤️thanku🙏vmcand❤️seemaji🙏
@jayasreepradeep1542
@jayasreepradeep1542 Жыл бұрын
Thank you for valuable knowledge 🙏🏻🙏🏻🙏🏻
@jayakumari920
@jayakumari920 7 ай бұрын
Thank you seema ji🙏💚
@godgamer8790
@godgamer8790 Жыл бұрын
Thank you ma
@firststep6614
@firststep6614 Жыл бұрын
വിട്ട വാക്യം ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളത് കണ്ണ കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല ഒരു ഹൃദയ o അറിഞ്ഞിട്ടുമില
@vijnavijayan6209
@vijnavijayan6209 Жыл бұрын
An angel come to the Earth for helping people towards truth and enlightenment.... thanks chechi and thanks Amma .....💝🙏💝🙏💝
@jayakumari920
@jayakumari920 7 ай бұрын
Thank you kanjanamma🙏💚🙏❤
@shylajas170
@shylajas170 Жыл бұрын
Namasgharamamma.namasgharam.seemaji.
@anjumubeena9664
@anjumubeena9664 11 ай бұрын
Seemaji wonderful interesting interview....orupaad arivukal koodikkuzhanja oru sthree ganmam....ingane ulla aalkar vmcyilek pala saahachryangaluloode sandarbhangaloode jangalikeek ethatte.....🙏🙏🙏arivukal ellam ore paramadmaavilek aanu ethicheruka....univesal devine power oro jeevathmavilum pravarthikkunnu.... manushya ganmathinte lakshyam moksham... maranamillatha avasdha...aa avasdhayil ethicheraanulla vahzhikal thurann tharaan vmckk kazhiyatte....
@Explorewitharavind24
@Explorewitharavind24 9 ай бұрын
Fentastic❤️❤️ എന്താ അറിവ്❤️🙏🙏🙏
@rekhagaurisbinu
@rekhagaurisbinu Жыл бұрын
🙇🏻‍♀️🙏🏻
@jayaprakasanpk7117
@jayaprakasanpk7117 Жыл бұрын
🙏🙏🙏
@subramanyan3461
@subramanyan3461 Жыл бұрын
👌👌👌
@SanthaCA-s3r
@SanthaCA-s3r 3 ай бұрын
🙏🙏🙏🙏🙏🙏മാഡം 🙏🙏🙏🙏🙏സീമജി സീമജി
@AnuSjoy-gh6ic
@AnuSjoy-gh6ic Жыл бұрын
😍
@crkurup5727
@crkurup5727 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jothylakshmi4948
@jothylakshmi4948 3 ай бұрын
Ithupole oru veetil.oral ammayeppole paranju tharan undenkil nammude samooham nannyipoyene
@sangeethas1818
@sangeethas1818 Жыл бұрын
Thank you so much
@ramanibai8704
@ramanibai8704 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@kanchanakp8510
@kanchanakp8510 Жыл бұрын
🙏🙏🙏🙏🙏🙏🙏
@firststep6614
@firststep6614 Жыл бұрын
കുമ്പസാര കൂട്ടിൽ പോയി കുമ്പസാരിക്കാൻ Bible ൽ പറഞ്ഞിട്ടില്ല. സ്വയം പശ്ചാത്തപിച്ച് ഏറ്റുപറയണം മനുഷ്യന്റെ മദ്ധ്യസ്ഥത ആവശ്യമില്ല റ
@sreekumarishaji9464
@sreekumarishaji9464 Ай бұрын
❤🙏🙏🙏
@anjana_Anju8967
@anjana_Anju8967 8 ай бұрын
❤❤❤❤
@rethimanoharan4434
@rethimanoharan4434 Жыл бұрын
💥🙏💥സീമജി ഈ അമ്മയുടെ നമ്പർ അയക്കുക താങ്ക്സ്
@seemaks9098
@seemaks9098 Жыл бұрын
Pls msg me on watsapp 🙏🏻
@ashasanil7315
@ashasanil7315 8 ай бұрын
🙏🙏🙏❤️❤️👍
@wonderfulwon685
@wonderfulwon685 Жыл бұрын
പ്രകാശം പരക്കട്ടെ
@preejaaudersh2405
@preejaaudersh2405 Жыл бұрын
Amma parayunnatellaam sheriyanu. ❤ Ammaye contact cheyyan patumo?
@manjulapp6429
@manjulapp6429 Жыл бұрын
❤😂
@haridassssharidas7498
@haridassssharidas7498 Жыл бұрын
ഓക്കേ 😂😂😂😂😂😂😂😂
@jyothinb3245
@jyothinb3245 11 ай бұрын
കാഞ്ചനമ്മയുടെ mob No തരുമോ 🙏🏻🙏🏻🙏🏻
@shyamalasasidharan905
@shyamalasasidharan905 Жыл бұрын
ചേച്ചി ഫോൺ നമ്പർ തരണേ !
@vijaykumar-wu7gh
@vijaykumar-wu7gh 10 ай бұрын
Your number sent to me
@vilasinisabu2708
@vilasinisabu2708 Жыл бұрын
Seemaaji നന്ദി 🙏🙏🙏♥️♥️♥️
@SujaJoshy-p3c
@SujaJoshy-p3c Ай бұрын
Thank you Amma Thank you Seemaji
@nkbram8195
@nkbram8195 Жыл бұрын
Great thankyou
@ratnashridharan2689
@ratnashridharan2689 Жыл бұрын
Thankyou madam 🙏🙏🙏
@manumenonpurelife1768
@manumenonpurelife1768 Жыл бұрын
🙏🙏
@UnniKrishnan-th8mk
@UnniKrishnan-th8mk Жыл бұрын
🌹
@MohanMohan-wr3ms
@MohanMohan-wr3ms Жыл бұрын
🙏🙏🙏🙏🙏🙏🙏
@clsatheeshsatheesh3976
@clsatheeshsatheesh3976 Жыл бұрын
ആത്മ ശക്തി യിൽനിന്നും ഉത്ഭവിച്ച വാക്ധോരണിക്കുമുമ്പിൽ അമ്മക്ക് സാഷ്ടാംഗപ്രണാമം
@sindhuviju361
@sindhuviju361 Жыл бұрын
🙏🙏 thank you seemaji thank you amma
MIRACLES OF MEDITATION || SEEMA SUBASH || VMC MALAYALAM ||
50:30
V M C Malayalam
Рет қаралды 18 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
DOUBT'S CLARIFY ABOUT MEDITATION || SEEMA SUBASH || VMC MALAYALAM ||
1:01:31
WHAT IS ASTRAL SURGERIES ??? || SEEMA SUBASH || VMC MALAYALAM ||
1:44:29
V M C Malayalam
Рет қаралды 27 М.
MIRACLES OF MEDITATION BY BINDHU MADAM ||VMC MALAYALAM||
43:31
V M C Malayalam
Рет қаралды 9 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН