ASTRAL BODY EXPERIENCE THROUGH MEDITATION || SEEMA SUBASH || VMC MALAYALAM ||

  Рет қаралды 71,300

V M C Malayalam

V M C Malayalam

Жыл бұрын

DO SUBSCRIBE
SHARE
LIKE
.
TO LEARN FREE MEDITATION
SUBASH JI PH NO
+91 9959233202
.
In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
and The founder OF V M C MALAYALAM is SEEMA SUBASH
#journeyinthewombinmalayalam #powerofwomb #consciousconception #sex #pregnancyprecautions #malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
#mahaavatarbabaji #whathappenswhiledoingmeditationforbeginnersinmalayalam
.
USE HEADPHONES FOR BETTER EXPERINCE
.
...................................................................................
.
👍❤hit a like if you enjoyed this video
. comment ✉
. share
. Subscribe
.❤THANKS FOR WATCHING❤
KEEP SUPPORTING
........................................................................................

Пікірлер: 468
@sathyanaththottilayi
@sathyanaththottilayi Жыл бұрын
എന്ത് പറയണമെന്നറിയില്ല മരികുന്നതിന് മുൻ ബ് നിങ്ങളുടെ ഈ ഉപദേശ കേൾക്കാൻ ഞാൻ ഉപാസിഒന്ന ദേവി ദേവൻമാർ അനുഗ്രഹിച്ചിരിക്കുന്നു നന്ദി
@SindhuG-xb6it
@SindhuG-xb6it Жыл бұрын
ആദ്ധ്യാത്മികതയ്ക്കൊപ്പം ഭൗതിക ജീവിതം കൂടി ഭംഗിയായി കൊണ്ട് പോകാം എന്ന് അറിയാത്തതാകാം പലരും ധ്യാനം എന്ന് കേൾക്കുമ്പോൾ മുഖം ചുളിക്കുന്നത് . VMC യിലേക്ക് വരൂ.എല്ലാ ശങ്കകളും തീർത്ത്, ധ്യാനത്തെ ആലിംഗനം ചെയ്യുവിൻ.. സീമാജി എന്ന നിസ്വാർത്ഥ ഗുരുവിനൊപ്പം മുന്നോട്ട് നീങ്ങാം... യഥാർത്ഥ ആത്മാന്വേഷകർക്ക് സുസ്വാഗതം... നന്ദി സീമാജി... നന്ദി. നന്ദി പ്രപഞ്ചമേ നന്ദി ❤❤
@shivapuram2932
@shivapuram2932 10 ай бұрын
നന്ദി സീമാജീ🙏 വി എം സി കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു.❤
@pushparaju3258
@pushparaju3258 Жыл бұрын
സീമാജിയെന്ന ദൈവചൈതന്യത്തിനുമുന്നിൽ സാഷ്ട്ടാഗം നമസ്ക്കരിക്കുന്നു. 🙏🙏🙏നന്ദി നന്ദി നന്ദി... 🙏🙏❤️❤️
@subhavr1747
@subhavr1747 Жыл бұрын
ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർദേവോ മഹേശ്വര: | | ഗുരു സാക്ഷാത് പരം ബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ: | | നന്ദി ബ്രഹ്മർഷി പിതാമഹ പത്രാജി🙏🙏🙏 നന്ദി പ്രിയ ഗുരു സീമാജി🙏🙏🙏 നന്ദി ശ്വാസമേ....🙏🙏🙏
@radhavelayudhanthampi
@radhavelayudhanthampi Жыл бұрын
Ka
@sudhabalakrishnan3008
@sudhabalakrishnan3008 Жыл бұрын
ഗുരുപരമ്പരക്കും സീമാജിക്കു o ഒരു കോടി നന്ദി ഞാൻ സീമാജിയെ ഗുരുവായി കാണുന്നു🙏🙏🙏🙏🙏🙏
@balakrishnanpv1296
@balakrishnanpv1296 Жыл бұрын
​@@sudhabalakrishnan3008😅
@sureshsuresht9257
@sureshsuresht9257 11 ай бұрын
​@@balakrishnanpv1296😄
@aswadevds4899
@aswadevds4899 11 ай бұрын
നന്ദി നന്ദി ഹൃദയം നിറഞ്ഞ നന്ദി 🙏🙏സീമാജിയ്ക്കും ഗുരുക്കന്മാർക്കും പ്രപഞ്ച ശക്തിയ്ക്കും ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🙏
@SunilKumar-tg4cq
@SunilKumar-tg4cq 11 ай бұрын
സ്ക്കൂൾ ടീച്ചേഴ്സ് എല്ലാം ആത്മ ജ്ഞാനികൾ ആയിരിക്കണമെന്ന് ഈ പ്രഭാഷണം കേട്ടപ്പോൾ എനിക്ക് തോന്നുന്നു.
@jessythomas6129
@jessythomas6129 7 ай бұрын
Kuttikalku ithu paranju kodukkanano
@ushamg2927
@ushamg2927 2 ай бұрын
Thanks seemaji
@user-cm2un3bj6f
@user-cm2un3bj6f 2 ай бұрын
സ്കൂളിലും കോളേജിലും ആത്മ ജ്ഞാനം എന്തുകൊണ്ട് പഠിപ്പിക്കുന്നില്ല?
@vidyadharanpillai6703
@vidyadharanpillai6703 Жыл бұрын
എത്ര നന്ദി പറഞാലും മതിയാകില്ല നന്ദി നന്ദീ സീമാ ജീ .....🙏🙏❤️
@georgejoseph660
@georgejoseph660 11 ай бұрын
You are correct way Jesus bless you
@vaishnavp.v7411
@vaishnavp.v7411 7 ай бұрын
ഹൃദയം നിറഞ്ഞ നന്ദി സീമാജി . v mc മലയാളം എന്ന ചാനലിനെപ്പറ്റി പറഞ്ഞ് തന്ന എന്റെ ഗുരുവായ എന്റെ പ്രിയപ്പെട്ട ചേച്ചിക്കും ഒരായിരം നന്ദി❤
@p.k.Bijumonepanamkunnel-xb7kc
@p.k.Bijumonepanamkunnel-xb7kc Жыл бұрын
എന്റെ ജീവിതത്തില്‍ വലിയൊരു സത്യം മനസ്സിലാക്കി thanna seema ജിക്ക് നന്ദി, നന്ദി, നന്ദി .....
@jayashanmughan7573
@jayashanmughan7573 7 күн бұрын
എനിയ്ക്കു ഇങ്ങനെ കുറെ കാര്യ'ങ്ങൾ അറിയാൻ സധ്രിച്ചതിൽ വളരെ സന്തോഷം ഞാനും ധ്യാനിക്കാൻ തുടങ്ങകയായി - ജയ
@sajinibs1699
@sajinibs1699 Жыл бұрын
Meditation ചെയ്യാൻ തുടങ്ങി. ചെറിയ മാറ്റം ഉണ്ടായി. ബ്രഹ്മ മുഹൂർത്തതിൽ ചെയ്യാൻ കഴിഞ്ഞില്ല. അറിവ് പകർന്നതിന് നന്ദി 🌹❤❤🙏
@chinnuve
@chinnuve Ай бұрын
VMC ക്കും സീമാജിക്കും ഹൃദയം നിറഞ്ഞ ഒരുപാട് നന്ദി......
@rethimanoharan4434
@rethimanoharan4434 Жыл бұрын
💥💥💥💥🌹🌹🌹🌹ഒരായിരം നന്ദി യോടെ 🌹🌹🌹🌹🌹💥💥💥💥ഉത്തമോ തമമായ പ്രപഞ്ച രഹസ്യം സത്യം ആദ്യമായി ലോകത്തോട് വിളിച്ചു പറയുന്ന VMC യോടും 🌹സീമാജി യോടും 🌹കൃതതജ്ഞ യും 🌹നന്ദിയും 🌹അറിയിക്കുന്നു 💫💫💫
@Uday-zm2wr
@Uday-zm2wr Ай бұрын
🙏🌹.
@jayashanmughan7573
@jayashanmughan7573 7 күн бұрын
വളരെ സന്തോഷം ഇങ്ങനെയെല്ലാം കേൾക്കാൻ കഴിഞ്ഞതിൽ മഹാ ഭാഗ്യം നന്ദി
@kukkupillai5551
@kukkupillai5551 11 ай бұрын
കേൾക്കാൻ വിചാരിച്ചിരുന്ന കാര്യങ്ങൾ സീമജിയിൽ നിന്നും കേട്ടു നന്ദി❤
@harihark2893
@harihark2893 25 күн бұрын
നന്ദി ശീമാജി 🙏🌹ഒരു കോടിയിലധികം നന്ദി 🙏🌹
@ushababu8703
@ushababu8703 9 күн бұрын
നമസ്തേ സീമാജി 🙏ഹൃദയം നിറഞ്ഞു തുളുമ്പുന്നു നന്ദി കൊണ്ട് 🙏എന്റെ ജീവനെ ഞാൻ അറിയാൻ തുടങ്ങി mam 🙏അതിന്റെ തായിരിക്കും പല പല അസ്വസ്ഥത കങ്ങളും ഒപ്പം അനുഭവിക്കുന്നു 🙏എന്റെ തന്നെ കർമ ഫലം അനുഭവിച്ചു തീരട്ടെ എന്ന് സമാധാനിക്കുന്നു. ഇതെല്ലാം കേൾക്കാൻ എനിക്ക് സാധിച്ചല്ലോ. പിതാമഹ പത്രിജിക്കും സകല ഗുരു പരമ്പര കൾക്കും സുഭാഷ് ജിക്കും നന്ദി 🙏
@Pminimol1981
@Pminimol1981 14 күн бұрын
പ്രിയ ഗുരുനാഥേ..... ഒരായിരം പാദ നമസ്കാരം. കോടി കോടി നന്ദി കടലോളം സ്നേഹം ...🙏🙏🙏❤️❤️❤️
@vanajasukumaran2240
@vanajasukumaran2240 11 ай бұрын
Grateful to you Seemaji, your forceful words can fix even the laziest won to spirituality,I have just started, very much dedicated to meditation, experiencing it much joyfully,,🙏
@PM-vl6np
@PM-vl6np 11 ай бұрын
Vmc ക്കും seemajikkum നന്ദി 🙏🙏🙏🙏🙏കേൾക്കാൻ ഭാഗ്യം തന്ന ഈശ്വരന്മാർക്കും 🙏🙏🙏🙏🙏
@anithasasikumar6405
@anithasasikumar6405 Жыл бұрын
Thank you Seemaji, VMC, Pathriji and Universe ❤
@ckthamby
@ckthamby Жыл бұрын
Thank you for sharing this wonderful knowledge 🙏🙏🙏
@vanaejaanair5162
@vanaejaanair5162 Жыл бұрын
Pranamam seemaji wonderful Words n truth of the birth of a human being 🙏
@mahijajayarajan9841
@mahijajayarajan9841 Жыл бұрын
Seemaji keralathil vanna samayath njangalude bagathu ninnum manasa vacha karmmana enthengilum avivekam sambavichitundengil njangalod kshamikkane.❤
@rejivhari2653
@rejivhari2653 Жыл бұрын
Thank you Seemaji. God bless you 🙏🙏🙏
@soumyabalan974
@soumyabalan974 Жыл бұрын
Wow Seemaji very very powerful true words 🙏🙏🙇🙇 🙇 Prefect guidance 🙏👌👌👌 Deep Gratitude mam 🙏🙇 Love you Seemaji 🙏💚 Thank you so much 💚🙏💚 Thank you Brahmarshi Pitamaha Patriji 🙏💚 Thank you Universe 💚🙏
@nithyatk9142
@nithyatk9142 Жыл бұрын
Very powerful and impressive speech, seemaji, thank you, thank you, thank you
@sheshe4647
@sheshe4647 Жыл бұрын
സീമ ജ്ജി ,എനിക്ക് ഇത് പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി .നന്ദി നന്ദി .
@vmcmalayalam
@vmcmalayalam Жыл бұрын
Free learn meditation🧘‍♀️ Pls call vmc malayalam KZbin channel 9959233202
@s.harikumar8453
@s.harikumar8453 Жыл бұрын
Thanks Universe. Thanks Seemaji 🙏
@mookambikasaraswathi58
@mookambikasaraswathi58 11 ай бұрын
🎉💥🙏Seemaji💖BrhmarshiguruPathriji💖VMC 💥🎉🙏👍വന്ദനം ThankU ❤
@sheejapradeep5342
@sheejapradeep5342 Жыл бұрын
❤❤❤❤❤ നന്ദി നന്ദി'ഹൃദയം നിറഞ്ഞ നന്ദി പ്രണാമം സീമാജി❤❤
@babypv5309
@babypv5309 Жыл бұрын
Thankyou seemaji 🙏🙏🙏Thankyou universe 🙏🙏🙏
@krishnasagarkecheri68
@krishnasagarkecheri68 Жыл бұрын
നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം ശ്രീ പരമാത്മനേ നമഃ
@sujithaajikumar1083
@sujithaajikumar1083 Жыл бұрын
നന്ദി സീമാ ജീ🙏🙏🙏
@udayanair5819
@udayanair5819 11 ай бұрын
നന്ദി സീമ ജി നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayashritnarayanan7675
@jayashritnarayanan7675 Жыл бұрын
Thank you Seemaji🙏🙏🙏❤️❤️❤️
@krishnakripasagaram6464
@krishnakripasagaram6464 Жыл бұрын
കോടി കോടി പ്രണാമം. ഹൃദയം നിറഞ്ഞ നന്ദി
@inducs2
@inducs2 Жыл бұрын
Thank you thank you V M C Malayalam. Thank you Seemagi ❤
@balakrishnanchathur1834
@balakrishnanchathur1834 Жыл бұрын
Thank you Seema ji
@geethakumariak5499
@geethakumariak5499 10 ай бұрын
Thank you Seemaji for divine powerful words ❤
@induv.g3300
@induv.g3300 Жыл бұрын
Thank you... thank you... thank you dear Seema chechi
@sheebasanthosh5650
@sheebasanthosh5650 Жыл бұрын
നന്ദി സീമാജി 🙏❤
@jothibala9430
@jothibala9430 Жыл бұрын
Thank you Seemaji, Great
@ajithnair283
@ajithnair283 Жыл бұрын
നന്ദി സീമാജി 🙏
@gopakumarr5039
@gopakumarr5039 11 ай бұрын
So much gratitude..
@Radhe_Krishna62626
@Radhe_Krishna62626 3 ай бұрын
എത്ര കേട്ടാലും മതിവരുന്നില്ല സീമ ജി. Video short ആക്കരുത് മാതാജി.🙏good awareness mathaji. 🙏🙏🙏🙏
@anupriyaajith203
@anupriyaajith203 11 ай бұрын
Nalla nalla അറിവുകൾ തന്ന മാം നു ഒരുപാട് നന്ദി ഇവിടെ എന്നെ എത്തിച്ച യൂണിവേഴ്സ് നു നന്ദി
@snsuperbazar-gb6jc
@snsuperbazar-gb6jc Жыл бұрын
നന്ദി സീമാജി ❤️❤️🙏❤️
@sujithkr4632
@sujithkr4632 Жыл бұрын
Thanks and Gratitude ❤❤❤
@ambilisudevan3371
@ambilisudevan3371 Жыл бұрын
Thank you Seemaji 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@subhavr1747
@subhavr1747 Жыл бұрын
നന്ദി സീമാജി🙏🙏🙏
@shylababy6751
@shylababy6751 Жыл бұрын
Super video seemaji thank you so much
@abhinandg
@abhinandg Жыл бұрын
Seema Ji Thank You ❤
@rajalakshmibabu4392
@rajalakshmibabu4392 Жыл бұрын
Thank you Seemaji 🙏
@leelaravindran8600
@leelaravindran8600 11 ай бұрын
We love u seemagi pranamam
@saraladevi7762
@saraladevi7762 Жыл бұрын
Thank you seemaji.
@sheethalprash8593
@sheethalprash8593 9 ай бұрын
thank you seemaji and vmc malayalam channel for sharing this wisdom to the world
@molammarengan
@molammarengan Жыл бұрын
👏👏👏👏നന്ദി നന്ദി കോടി കോടി നന്ദി സീമാജി
@manjuradhakrishnan6569
@manjuradhakrishnan6569 Жыл бұрын
Super video seemaji you are really great❤❤❤❤❤
@gadhasree4380
@gadhasree4380 Жыл бұрын
Thankyou seemaji🙏🙏
@sreejasivan2662
@sreejasivan2662 Жыл бұрын
Thank you seemaji❤❤❤
@saraladevi7762
@saraladevi7762 Жыл бұрын
Thank you seemaji .❤❤❤❤❤❤❤
@mujeeb7616
@mujeeb7616 11 ай бұрын
ഒരുപാട് നന്ദി നല്ല അവതരണം 🙏🙏🙏
@sujamenon2879
@sujamenon2879 9 ай бұрын
Wonderful guidance.. helping to understand self..🙏🙏🙏🙏
@sunithalaiju2565
@sunithalaiju2565 8 ай бұрын
🙏🙏🙏♥️♥️🙏 thank you Seema subash ji thank you v m c thank you all master s🙏
@omanaamma9055
@omanaamma9055 5 ай бұрын
നമസ്തേ ഗുരു ജീ_ നല്ല നിർദേശ ങ്ങൾ നൽകുന്ന സീമാജിക്ക് നന്ദി - നമസ്കാരം.
@geethapradeep827
@geethapradeep827 Жыл бұрын
സീമാ ജീ ...... 🙏🙏🙏 നന്ദി👍👍 നന്ദി👍👍 നന്ദി👍👍
@raminiprabhakaran6061
@raminiprabhakaran6061 Жыл бұрын
Thankyou Seemaji thankyou vmc
@nishanarayanan2733
@nishanarayanan2733 Жыл бұрын
Thank you seemaaji❤️❤️❤️🌹
@sajithaanil9262
@sajithaanil9262 Жыл бұрын
നന്ദി സീമജി ❤🙏
@user-zt1bi9vu1z
@user-zt1bi9vu1z Жыл бұрын
Thank you seemaji
@jyothinb3245
@jyothinb3245 11 ай бұрын
Thankyou Seemaji🙏🏻🙏🏻🙏🏻❤️
@reenaanil9853
@reenaanil9853 11 ай бұрын
Thank you seemaji🙏🏻🙏🏻🙏🏻
@sheebacs5856
@sheebacs5856 Жыл бұрын
Thanku...Seema ji🙏🙏🙏🙏😍
@balakrishnan-vd3hy
@balakrishnan-vd3hy 11 ай бұрын
നന്ദി seemaji
@harshanpadmanabhan8854
@harshanpadmanabhan8854 Жыл бұрын
നന്ദി നന്ദി നന്ദി സീമാജി
@saravananmenothuparambil9466
@saravananmenothuparambil9466 6 ай бұрын
വിലപ്പെട്ട ജ്ഞാനം പകർന്ന് തന്നതിന് വളരെ നന്ദി 🙏 ആയതെല്ലാം പ്രാവർത്തികമാക്കാനായിട്ടുള്ള ഏകാഗ്രത കിട്ടാൻ ആഗ്രഹിക്കുന്നു ..... സാധിക്കുമെന്ന് വിശ്വാസം💯
@santharammohan8523
@santharammohan8523 Жыл бұрын
Thank you seemaji 🙏
@radhasoman1096
@radhasoman1096 Жыл бұрын
Pranamam. Thank you very much
@sudharmagirijan289
@sudharmagirijan289 10 ай бұрын
താങ്ക് യൂ സീമാ ജി. നന്ദി. പറഞ്ഞായിക്കാൻ പറ്റാത്തത്രയും നന്ദി.❤❤❤❤
@Sheejabiju2021
@Sheejabiju2021 2 ай бұрын
ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്ന മേടത്തിന് കോടാനുകോടി നന്ദി മനസ്സിന് നല്ല കുളിർമ്മ ❤❤❤❤
@krishnapriya244
@krishnapriya244 5 ай бұрын
Thank you Seemaji, VMC and Universe 🙏
@sadhikasandosh3204
@sadhikasandosh3204 Жыл бұрын
Pranamam seemaji🌹🙏
@kannannarayanamangalam6370
@kannannarayanamangalam6370 11 ай бұрын
അഭിനന്ദനങ്ങൾ 🙏ജി 🥰നന്ദി ആത്മ വന്ദനം
@user-jb5cj1ow8i
@user-jb5cj1ow8i 11 ай бұрын
Thank you thank you,.thank you.seemaji
@sinduganga4454
@sinduganga4454 5 ай бұрын
കേട്ടുകൊണ്ടേ ഇരിയ്ക്കുന്നു സീമാജി.നന്ദി.
@acupuncture-simplehealthti1469
@acupuncture-simplehealthti1469 11 ай бұрын
Thank 🙏you seemmaji
@mohanram1101
@mohanram1101 Жыл бұрын
Wonderful...I understand...
@rekhaanoop8664
@rekhaanoop8664 Жыл бұрын
Seemaji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prasithashaji2747
@prasithashaji2747 11 ай бұрын
നന്ദി സീമാജി 🙏🏻
@stephenvs6101
@stephenvs6101 11 ай бұрын
ഹൃദയത്തിൽനിന്നു ഒരു നന്ദി 🙏
@lalithamurali6562
@lalithamurali6562 11 ай бұрын
Thank you seemaji❤
@ANJUSDAYS
@ANJUSDAYS Жыл бұрын
Tankz seemaji🙏🏻🙏🏻🙏🏻
@ushababu8703
@ushababu8703 3 ай бұрын
നമസ്കാരം സീമജി.... യാതൊരു ചിലവും ഇല്ലാതെ സുഖമായി ജീവിക്കാൻ ഉള്ള വഴി പറഞ്ഞു കൊടുത്ത് ജീവിക്കുന്ന അങ്ങേക്ക് നന്ദി പറയാത്തവർ മനുഷ്യർ അല്ല. മടി കാരണം പറയാത്തത് ആണ്. എനിക്കാണെങ്കിൽ പറഞ്ഞാലും പറഞ്ഞാലും തീരില്ല... നന്ദി. വാക്കുകൾ തന്നെ ഇല്ല മാഡം.. 🙏.. ഒരിക്കലും മറക്കാത്ത സ്നേഹം. നന്ദി... എല്ലാ വീഡിയോയും കേൾക്കുന്നു. വീണ്ടും വീണ്ടും.... കൊതിയോടെ. എല്ലാം ഇഷ്ടം. ഒരു സ്ത്രീ ക്ക് എന്ത് മാത്രം കാര്യങ്ങൾ ചെയ്യാൻ പറ്റും എന്നതിന്റെ തെളിവ് 🙏ബഹുമാനം. ബഹുമാനം... ഞങ്ങളെ രക്ഷിക്കുന്നതിനു..... 🙏🙏🙏
@user-bi3vw8xk9n
@user-bi3vw8xk9n 3 ай бұрын
😅
@user-pp6gy6st6i
@user-pp6gy6st6i Ай бұрын
Namaskaram seemaji
@SureshKumar-zv8lp
@SureshKumar-zv8lp Жыл бұрын
Thank you seemaji ❤❤❤❤
@ramanipremraj2386
@ramanipremraj2386 2 ай бұрын
Namaste Seemaji, 🙏🙏🙏Thank you Seemaji, love you my dear Seemaji ❤️❤️❤️Thank you Universe 🙏🙏🙏
@vijnavijayan6209
@vijnavijayan6209 Жыл бұрын
Thanks chechi for this wonderful video ❤😊🙏
@geethav7991
@geethav7991 Жыл бұрын
Thank you seemaji love you ❤❤❤❤❤❤❤
@prasannamc7549
@prasannamc7549 6 ай бұрын
Ettanalla arivukal Thank-you seemaji❤❤❤
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 128 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 104 МЛН
MIRACLES OF MEDITATION || SEEMA SUBASH || VMC MALAYALAM ||
50:30
V M C Malayalam
Рет қаралды 17 М.
MIRACLES OF MEDITATION || KANAKAMMA MAM || VMC MALAYALAM ||
20:15
V M C Malayalam
Рет қаралды 9 М.
E08|Kriyayoga Podcast Malayalam |Expansion of Consciousness
13:15
Sri Mahavatar Babaji Mission
Рет қаралды 19 М.
She fell for his prank.
0:39
Valja & Maxim Family
Рет қаралды 34 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 3,1 МЛН