സത്യഭാമക്ക് മറുപടിയുമായി കലാകാരന്മാർ മണികണ്ഠൻ വയനാട് ൻ്റെ പ്രതികരണം| SATHYABHAMA|RAMAKRISHNAN|

  Рет қаралды 410,626

Changathikoottam ചങ്ങാതിക്കൂട്ടം

Changathikoottam ചങ്ങാതിക്കൂട്ടം

Күн бұрын

കറുപ്പ് കണ്ടാൽ തുള്ളൽ വരുന്ന ex
കലാമണ്ഡലം സത്യഭാമക്ക് മറുപടിയുമായി നാടൻ പാട്ട് കലാരന്മാർ നിങ്ങളുടെ പ്രതികരണങ്ങൾ താഴെ എഴുതു #rlv #rlvramakrishnanan #rlvcollage #kalayandalam #collage #dance #mohiniyattam #dance #king #sathyabhama #bhamakalapam2 #rlvramakrishnan #sathyabhama
Artists Manikandan Wayanad's response to Satyabhama

Пікірлер: 749
@gireeshkumarviswambaran7837
@gireeshkumarviswambaran7837 10 ай бұрын
രണ്ടുപേരും പൊളിച്ചു ചത്ത ഭാമക്ക് ആദരാഞ്ജലികൾ
@AjithapMothayil
@AjithapMothayil 10 ай бұрын
സത്യഭാമക്ക് ഇതിലും വലിയ ഒരു പ്രതിഷേതവാക്കുകൾ വേറെ കിട്ടാനില്ല 👌🏻❤️❤️❤️❤️🙏🏻🙏🏻🙏🏻പൊളിച്ചു മുത്തുമണികളെ
@AjayakumarSS-ky5jn
@AjayakumarSS-ky5jn 10 ай бұрын
ചരിത്രം അറിയാവുന്ന എന്റെ സഹോദരങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤
@lillyanto7256
@lillyanto7256 9 ай бұрын
@Aji-m8f
@Aji-m8f 10 ай бұрын
❤❤❤ഇത്രയും പറഞ്ഞുകൊടുത്ത ആദികാലത്തുള്ളതും ആയ നവകലാകാരൻമാർക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ❤❤❤
@SinySureshhh
@SinySureshhh 10 ай бұрын
രാഷ്ട്രപതിയെ നമിക്കുന്നു🎉🎉🎉🎉🎉 സത്യഭാമയ്ക്കു ചൂലുകൊണ്ടു ഒരു തൊഴി മോന്തയ്ക്ക്🤛🤛🤛 രാമകൃഷ്ണൻ സാറിന് നമസ്കാരം🎉🎉🎉🎉🎉 മണികണ്ഠൻ, സ്മിത്ത് സഹോദരന്മാർക്ക് ഞങ്ങളുടെ പിന്തുണ💪💪💪💪 സത്യഭാമയുടെ അമ്മ അവരെ പ്രസവിച്ചതിൽ പരലോകത്തും വിഷമിക്കുന്നുണ്ടാവും😅😅😅
@akashvarsha.
@akashvarsha. 10 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻കലക്കി സഹോദരാ!ആ വിവരം കെട്ട തള്ളക്കുള്ള നല്ല മറുപടി
@adhinadhinvava-ef3vj
@adhinadhinvava-ef3vj 10 ай бұрын
നന്ദി സഹോദരന്മാരെ, ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം, ഇത് ഒരു സത്യഭാമയിൽ മാത്രം ഒതുങ്ങുതല്ല സഹോദര, പലരിൽ ഒരാള്മാത്രം ആണ് ഈ നികൃഷ്ട ജീവി, ഇനി ഒരുത്തനും ഒരുത്തിയും സാധാരണ കാരന് നേരെ ജാതി വിവേചനം കാണിക്കാൻ പാടില്ല
@rajeshbrahma9059
@rajeshbrahma9059 10 ай бұрын
കൃത്യമായ മറുപടികൾക്ക് അഭിനന്ദനങ്ങൾ....❤❤❤ ഒരു കൂട്ടിച്ചേർക്കൽ കൂടി. യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ താടകയല്ല. കലാമണ്ഡലം സത്യഭാമ വളരെ പ്രഗത്ഭയായ ഒരു നർത്തകിയും വളരെ നല്ല വ്യക്തിത്വവും ഉള്ള നല്ല ഒരു മനുഷ്യസ്നേഹിയും കൂടിയായിരുന്നു എന്നതിൽ സംശയമില്ല. പക്ഷേ ആ അതുല്യ കലാകാരി ഇന്ന് ജീവനോടെയില്ല.😢 അവരുടെ മരണശേഷം അവരുടെ പേരും പ്രശസ്തിയും സൂത്രത്തിൽ അടിച്ചു മാറ്റി തൻ്റേതാക്കി തീർക്കാനായി സ്വന്തം പേര് ക്ലോസറ്റിൽ ചവിട്ടി താഴ്ത്തിയിട്ട് ആ അതുല്യ കലാകാരിയുടെ പേരിനോടൊപ്പം ജൂനിയർ എന്ന് കൂടി ചേർത്ത് കലാമണ്ഡലം സത്യഭാമ ജൂനിയർ എന്ന് സ്വയം അവരാധിച്ചതാണ് ഈ മുതുക്ക് പുണ്ട.😂😂😂 കലാമണ്ഡലം സത്യഭാമ എന്ന് വിമർശിക്കുമ്പോൾ ഈ കുത്തിച്ചിയുടെയല്ല.... മറിച്ച് അന്തരിച്ച ഒറിജിനൽ കലാമണ്ഡലം സത്യഭാമ എന്ന നല്ലൊരു കലാകാരിയുടെ പേരാണ് കളങ്കപ്പെടുന്നത്.
@MpMp-wn2bo
@MpMp-wn2bo 10 ай бұрын
സ്മിത്ത് ചേട്ടനും മണികണ്ഠൻ ചേട്ടനും ആയിരം ആയിരം കൂപ്പുകൈ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤
@syamala3089
@syamala3089 10 ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ഇതാണ് ശരി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@mohammedallipparambil
@mohammedallipparambil 10 ай бұрын
സ്മിത്തിനും മണികണ്ടനും ആ ശബ്ദങ്ങളിലെ രോഷം അഗ്നിയായിപ്പടരട്ടെ. വെറുപ്പിന്റെ പ്രതിരൂപമായ സത്യഭാമേ നിങ്ങൾ ഉപയോഗിച്ച വാക്കുകൾ വളരെ മേച്ഛമായി മനസ്സുകളിൽ കാലങ്ങളോളം കിടക്കും നിങ്ങൾ നർത്തകിയില്ല. നരഭോജിക്കു തുല്യമായ ആട്ടക്കാരിയാണ്, നിങ്ങളുടെ മുഖം കാണുന്നു ത അറപ്പും വെറുപ്പുമാണ് നിങ്ങളെ തമസ്കരിക്കും തലമുറ വെറുപ് പടർത്താതിരിക്കട്ടെ.😢😢😂😂❤ AMD
@likhithabaiju3521
@likhithabaiju3521 10 ай бұрын
ചേട്ടാ ബിഗ് സലൂട്ട്. ഞാൻ പറയാൻ കൊതിച്ച വാക്കുകൾ അണ് മണികണ്ഠൻ ചേട്ടൻ പറഞ്ഞത്.. ഞാൻ,s.c. പറയ സമുദായ മാണ്
@shyalajavr497
@shyalajavr497 10 ай бұрын
ഇതു പോലെ പ്രതികരിക്കാൻ കഴിവുള്ളവർ നമ്മുടെ നാടിന് ആവശ്യമാണ്. നന്നായി.
@AchuAch-ic3oc
@AchuAch-ic3oc 10 ай бұрын
സൂപ്പർ മണികണ്ഠൻ സ്മിത്ത് ചേട്ടൻ മമാരെ ഇവളുമ്മാരുടെ തേവിടിച്ച ചരിത്രം എന്തിന് പറയാതിരിക്കുന്നത് പറഞ്ഞ് തകർക്കു എന്റെ ഏട്ടൻമ്മാർക്കു ബിഗ് സല്യൂട്ട്
@usharadhakrishnan3913
@usharadhakrishnan3913 10 ай бұрын
മണികണ്ഠനും സ്മിത്തും പൊളിച്ചു ബിഗ് സല്യൂട്ട്
@sunilvp9180
@sunilvp9180 10 ай бұрын
ഇനി മുതൽ ഒറ്റയാളും ജാതി അതിക്ഷേപം നടത്തുമെന്ന് തോന്നുന്നില്ല... കേരളം ഒറ്റക്കെട്ടായി എതിർത്തു....❤❤❤❤
@akkuakbarakkuakbar605
@akkuakbarakkuakbar605 10 ай бұрын
എന്റെ പൊന്നോ 👍💪💪💪കലക്കി പൊളിച്ചടക്കി സത്യഭാമയെ. ഇനി എന്ത് വേണം. സൂരജ് പാലക്കാരൻ വേറെലെവലിൽ പൊളിച്ചിട്ടുണ്ട്. നിർത്തരുത് തുടർന്ന് കൊണ്ടിരിക്കുക. കാരണം എനിക്ക് കലാഭവൻ മണിച്ചേട്ടനെ അത്രക്കും ഇഷ്ടം ആണ്. ആ ചേട്ടന്റെ അനിയൻ എന്റെയും ചേട്ടൻ ആണ് ❤❤❤മാപ്പ് അർഹിക്കാത്ത വക്കാ പറഞ്ഞത് എന്നാലും മാപ്പ് പറയണം
@sv8081
@sv8081 10 ай бұрын
ഇത് നമ്മുടെ ഇന്ത്യാ മഹാ രാജ്യം. ഇവിടെ ആരും ആരുടെയും അടിമകളല്ല.നിയമത്തെ വെല്ലുവിളിയ്ക്കാത്ത രീതിയിൽ ആർക്കും സ്വന്തം ഇഷ്ടം പോലെ ജീവിയ്ക്കാം. അവനവൻ്റെ കഴിവു് വളർത്തിയെടുക്കാം. ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാം. ജാതി ചിന്തകൾ ഉറഞ്ഞു തുള്ളിയിരുന്ന കാലത്ത് ദളിതനായ ഡോ.ബി.ആർ.അംബേദ്കർ നിയമനിർമ്മാണം നടത്തിയപ്പോൾ സവർണ്ണർ ആരും തടഞ്ഞതായ് അറിവില്ല. ആ ഭരണഘടന അനുസരിച്ച് തന്നെയാണ് ഇവിടെ ഇന്നും നമ്പൂതിരിയും ക്ഷത്രീയനും എല്ലാം ജീവിയ്ക്കുന്നത്. കാരണം അദ്ദേഹത്തോളം അറിവുള്ള ഒരു സവർണ്ണും അന്ന് ജീവിച്ചിരുന്നില്ല. അതു കൊണ്ട് തന്നെ അറിവില്ലാത്ത അഹങ്കാരികൾ പറയുന്നത് കേട്ട് ആരും തളരരുത്. ഈ വെളുത്തവർ എന്ന് പറഞ്ഞ് അഹങ്കരിയ്ക്കുന്നവർ വെയിലത്ത് നിന്ന് ഒരാഴ്ച പണിയെടുക്കട്ടെ; അപ്പോൾ ചിലപ്പോൾ പെറ്റ തള്ള പോലും തിരിച്ചറിയാത്ത കോലമാവും. നിറത്തെ കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും ചിന്തിയ്ക്കാത്ത തങ്കം പോലത്തെ കുറെ മനുഷ്യർ, കാറ്റും വെയിലും ഏൽക്കാൻ തയ്യാറുകുന്നത് കൊണ്ട് മാത്രമാണ് സൗന്ദര്യ മത്സരങ്ങൾ ലോകത്ത് നടക്കുന്നത്. അല്ലെങ്കിൽ ഈ വെളുപ്പിൻ്റെ പുറകേ പായുന്നവർ വില കൂടിയ ആഹാരവും താമസിയ്ക്കാൻ ഒരു കൂര പോലുമില്ലാതെ പരക്കം പായുമായിരുന്നു.അതു കൊണ്ട് തന്നെ ഇനിയും നേരം വെളുക്കാത്ത ചിലരുടെ ജല്പനങ്ങളിൽ തളരരുത്. ദൈവീകമായ് കിട്ടിയ കഴിവുകൾ വളർത്തിയെടുത്ത് ഉയരങ്ങൾ കീഴടക്കൂ സഹോദരങ്ങളേ.
@janki5288
@janki5288 10 ай бұрын
ഒത്തിരി ഒത്തിരി അഭിന്ധന❤ങൾ
@chandrankc122
@chandrankc122 10 ай бұрын
👍
@babuts8165
@babuts8165 10 ай бұрын
നിയമത്തെ ഭയപ്പെട്ടു കഴിയുന്ന കാലം ദളിതന് സ്വന്തം പങ്ക് ലഭിക്കില്ല.
@NTBINDU
@NTBINDU 10 ай бұрын
👌👍🍰👏🏻👏🏻
@balachandranreena6046
@balachandranreena6046 10 ай бұрын
നിങ്ങൾ എന്തിനു വിഷമിക്കണം.. അവർ airil നിന്നു ഇറങ്ങാൻ സമ്മതിക്കാത്ത കേരളീയർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉള്ളപ്പോൾ.. കലക്കി.. 👏👏👏
@sindhubabu-d1k
@sindhubabu-d1k 10 ай бұрын
ഇങ്ങനെ ഒരു സ്ത്രീയെ സമൂഹത്തിൽനിന്ന് ആട്ടി ഓടിക്കുക ഇങ്ങനെയുള്ള സ്ത്രീയോടായാലും പുരുഷനോടായാലും വളരെ ശക്തമായി തന്നെ പ്രതികരിക്കണം 👍👍👍
@mercyisaac132
@mercyisaac132 10 ай бұрын
I agree, she doesn’t deserve any kind of normalcy. What a dirty mind she has, ayyayyo Kashtam👎👎👎
@MuhammadashrafkpMuhammed-cm7sl
@MuhammadashrafkpMuhammed-cm7sl 10 ай бұрын
നിങ്ങളുടെ ആദ്യ പാട്ടിന്റെ വരി തന്നെ അവൾക്ക് മനസിലാക്കാൻ ദാരാളംമുണ്ട്...
@AlphaVarghese-u1t
@AlphaVarghese-u1t 10 ай бұрын
സ്മിത്ത് ചേട്ടനും, മണികണ്ഠൻ ചേട്ടനും ഒരായിരം കുപ്പു കൈ 🙏🙏🙏🙏🙏🙏. സത്യമാമയ്ക്ക് മനസ്സിലാകാനാണ് എങ്കിൽ മനസ്സിലാകട്ടെ. ഇതിലും നല്ല മറുപടി വേറെയില്ല
@AryaMaryVarghese
@AryaMaryVarghese 10 ай бұрын
❤❤❤ കറുപ്പുണ്ടെങ്കിലേ മറ്റേതു വർണങ്ങൾക്കും അഴകുള്ളൂ . എന്റെ ഏറ്റവും പ്രിയപ്പെട്ട നിറം കറുപ്പാണ് . ഏതു നിറവസ്ത്ര ത്തോടും ഇണങ്ങുന്ന ഒരേ ഒരു നിറം അതും കറുപ്പാണ് ഏഴഴക് എന്നു പറയുന്നത് എന്തുകൊണ്ടും അനുയോജ്യമായ നിറം ......👏🏿👏🏿👏🏿 Well said !!! thanks for your reaction
@theertha.satheesh
@theertha.satheesh 10 ай бұрын
സൂപ്പർ നല്ല. മറുപടി പ്രതികരിക്കുക. കൂടെ. ഉണ്ട് ചേട്ടൻ. മാരെ
@sreerekhaps2924
@sreerekhaps2924 10 ай бұрын
മണികണ്ഠൻ ചേട്ടാ അടിപൊളി അവർക്ക് നല്ല മറുപടി കൊടുത്തു സന്തോഷമായി 👌👌👌 ബിഗ് സല്യൂട്ട്👏👏👏👍👍
@induvijayanaaain6931
@induvijayanaaain6931 10 ай бұрын
ഒരു വൃത്തികെട്ട സ്ത്രീയുടെ പേകൂത്തിൽ രാഷ്ട്രീയവും മതവും കൂട്ടി ചേർക്കരുത് 🙏🏾🙏🏾🙏🏾ഒപ്പം പിന്തുണ പ്രഖ്യാപിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്
@premjithanswara9962
@premjithanswara9962 10 ай бұрын
Very Good, എല്ലാ sc/st വിഭാഗങ്ങൾ എല്ലാവരും ഇങ്ങനെ പ്രതികരിക്കണം
@ShrutiLakshmi.
@ShrutiLakshmi. 10 ай бұрын
ഞാനും ST ആണ്
@Kantharisvlog
@Kantharisvlog 10 ай бұрын
ദേ പിന്നേം 😏
@chandrasekharanet3979
@chandrasekharanet3979 10 ай бұрын
മണിയുടെ അനുജനുവേണ്ടി ഇത്ര ഗംഭീര മായി പറഞ്ഞതിന് നന്ദി പണ്ടെത്തെ പ്രമാണിമാർക്ക് നട പൊളിച്ചു കാണിച്ച കുലത്തിൽ പെട്ട കുല സ്തീയെ ഇത്രയെങ്കിലും പറഞ്ഞതിന് അഭിനന്ദനങ്ങൾ
@ravathiranni9577
@ravathiranni9577 10 ай бұрын
മണി ചേട്ടാ കലക്കി സൂപ്പർ സൂപ്പർ 💪🏽🔥🔥💪🏽💪🏽
@AmbiliV-n7l
@AmbiliV-n7l 10 ай бұрын
👏👏👏👏👏👏👏👏 സൂപ്പർ സൂപ്പർ സൂപ്പർ.... 😘😘😘😘😘😘 ഇതിലും മനോഹരമായി ഒരു മറുപടി ഇല്ലാ....... 👌👌👌👌👌👌
@sobhil1936
@sobhil1936 10 ай бұрын
സ്മിത്ത്, മണികണ്ഠൻ പൊളിച്ചു തിമിർത്തു 👍👍🙏🙏❤️❤️❤️
@amabikadivakaranamabika7626
@amabikadivakaranamabika7626 10 ай бұрын
മണികണ്ഠൻ ചേട്ടാ ഇതിലും വലിയ മറുപടി അവർക്ക് കിട്ടാനില്ല💪❤
@Radha-zf1gy
@Radha-zf1gy 10 ай бұрын
സൂപ്പർ അനിയൻമാരെ🎉 ഇത്തരം വിവേചനം ശക്തമായി എതിർക്കണം.
@issaccj2746
@issaccj2746 10 ай бұрын
ഇനി അവർക്ക് മറുപടി ഇല്ല മലയാളി കളുടെ മനസ്സിൽ അവൾ മരിച്ചു കഴിഞ്ഞു
@deepeshraju8515
@deepeshraju8515 10 ай бұрын
Yes 👍
@sreelathakunnampuzhath9471
@sreelathakunnampuzhath9471 10 ай бұрын
Savathil kuthanda. Namukkoru manners elle.
@jinoyjacob7117
@jinoyjacob7117 10 ай бұрын
Exactly Bro! This is my last comment on this. 🙏🙏🙏☹️😇
@shylushylaja4863
@shylushylaja4863 10 ай бұрын
Yes 👍🏽👍🏽
@cmashraf6478
@cmashraf6478 10 ай бұрын
Ashraf porol ✍🏾
@sujathak.k652
@sujathak.k652 10 ай бұрын
അതെ സുഹൃത്തേ, മോഹിനിയാട്ടത്തിന്റെ മുൻ ചരിത്രം അത് തന്നെയാണ്.
@geedageeda6631
@geedageeda6631 10 ай бұрын
പ്രിയ കലാകാരൻ മണികണ്ഠൻ സഹോദരനിങ്ങൾ പൊളിച്ചുമക്കളെ
@sajanpulickal5072
@sajanpulickal5072 10 ай бұрын
എന്റെ bai നിങ്ങളൊക്കെ പൊളി ആണ്... അദ്ധ്വാനിച്ചു ജീവിക്കുന്നവർ
@anamikarashanth9461
@anamikarashanth9461 10 ай бұрын
മണികണ്ഠൻ സാർ താങ്കളുടെവാക്കുകൾക്ക് മുൻപിൽ ഇനി ഒരു സത്യഭാമ മാരും തല ഉയർത്തില്ല സിമിത്ത് നിങ്ങൾ പൊളിച്ചു കറുപ്പിന്റെ സംസ്ക്കാരം ഇനി ഒരുത്തരും മറക്കില്ല.
@paulsonkodanadu6103
@paulsonkodanadu6103 10 ай бұрын
പൊളിച്ചു മക്കളെ....... കറുത്തവർക്ക്‌ അഭിവാദ്യങ്ങൾ
@MayaNk-nk5kd
@MayaNk-nk5kd 10 ай бұрын
മണി ചേട്ടാ പൊളിച്ചു 👍🏻👍🏻ആയിരം അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻💅💅കലക്കി
@nishajayamonnishajayamon1751
@nishajayamonnishajayamon1751 10 ай бұрын
കുളിര് കോരുന്നു.. ഏട്ടമാരെ.. 👏👏👏👏👏🥳🥳🥳🥳🥳🥳
@PremThekkathil
@PremThekkathil 10 ай бұрын
സംഭവി ക്കുന്നതെല്ലാം നല്ലതിന്.. കാരണം... ഇങ്ങനെ ഒരു സംഭവം വന്നപ്പോൾ നമ്മളെല്ലാവരും ഒരുമിച്ചു നിന്ന് അവരെ എതിർത്തില്ലേ... കേരളത്തിന്റെ പൊതു വികാരം എന്താണ് എന്നു ജനങ്ങൾക്ക്‌ മനസിലായില്ലേ... വർഗീയത കേരളത്തിൽ വേരോടില്ല എന്നു ഒരിക്കൽ കൂടി ബോധ്യമായി..... ദൈവത്തിനു നന്ദി......
@vinodg1289
@vinodg1289 10 ай бұрын
സഹോദരന്മാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹✨️✨️✨️✨️✨️✨️👍👍👍👍👍👍
@JaksonKk
@JaksonKk 10 ай бұрын
Dr RLV രാമകൃഷ്ണൻ 👍👍👍ഫുൾ സപ്പോർട്ട് ഇദ്ദേഹത്തെ ഒര് Bjp കാരിക്ക് മാത്രമേ ഇതുപോലെ പറയാൻ പറ്റാത്തൊള്ളൂ..... സത്യബാമ ബിജെപി അംഗത്വം സ്വീകരിക്കുന്ന വീഡിയോ കണ്ടപ്പോൾ അത് ബോധിച്ചു.....ഒര് ഭാഗത്തു അടിക്കുകയും മറുഭാഗത്തു തലോടകയും എന്തൊരു ആഭാസത്തരം
@pp-od2ht
@pp-od2ht 10 ай бұрын
Podo kuthitiruppu maarkkavaasi masplaare Ninte okka adavu kaiyyil irikkatta k
@clarababu5517
@clarababu5517 10 ай бұрын
പ്രിയപെട്ട.ഈസഹോധരൻമർക്..എൻ്റെ.bigsalutte ❤❤❤❤
@RohiniRohini-i9l
@RohiniRohini-i9l 10 ай бұрын
പൊളിച്ചു മോനെ
@SintoSinto-mr5cc
@SintoSinto-mr5cc 10 ай бұрын
എല്ലാം അമ്മമാർക്കും സ്വന്തം മക്കൾ പൊന്നും കുടംതന്നെയാണ് അതിൽ കറുപ്പെന്നോ വെളുപ്പേനോ ഇല്ല. കറുപ്പെന്നോ വെളുപ്പെന്നോ വേർതിരിയ്ക്കേണ്ടാ ഒരു കാര്യമില്ല കഴിവുണ്ടോ എന്ന് നോക്കിയാൽ മതി. ഉണ്ടെങ്കിൽ അവരുടെ കൂടെനിക്കുക അല്ലാതെ അവരെ കറുത്തവർ എന്ന് പറഞ്ഞ് ആക്ഷേപിക്കരുത്. ദേ വത്തിന്തേ മുന്നിൽ നമ്മളെല്ലാവരും ഒരുപോലെയാണ് കറുപ്പെന്നോ വെളുപ്പെന്നോ ഇല്ല
@brigitlukose2235
@brigitlukose2235 10 ай бұрын
നമ്മ ഊര് സൂപ്പർ സ്റ്റാറു രജനികാന്തും കറുപ്പ് താൻ..... 🥰🥰🥰🥰👌👌🙌🙌🙌❤️❤️
@ajkmedia8621
@ajkmedia8621 10 ай бұрын
സത്യഭാമ എന്ന മേക്കപ്പുകാരിയെ കലാമണ്ഡലത്തിൽ നൽകിയ സ്ഥാനം തിരിച്ചു വാങ്ങി ഡോക്ടർ ആർ എൽ രാധാകൃഷ്ണന് നൽകുക..
@rejithabiju3467
@rejithabiju3467 10 ай бұрын
മലയാളികൾ എല്ലാവരും ഇവർക്കെതിരെ പ്രതികരിക്കുന്നതിൽ അഭിമാനിക്കുന്നു
@AbcDef-ip2xi
@AbcDef-ip2xi 10 ай бұрын
Great Song Two brothers Thanks
@ammottych7437
@ammottych7437 10 ай бұрын
കറുത്ത വർഗ്ഗം എന്ന പ്രയോഗങ്ങൾ അമേരിക്കയെ പോലുള്ള പാശ്ചാത്യൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന നാമമാണ്. വെളുത്തവരുടെ വർണ്ണവെറി കേട്ട് നമ്മൾ മൂക്കത്ത് വിരൾ വെക്കുമായിരുന്നു. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ഈ അധമത്വ പ്രയോഗങ്ങൾ കേട്ടപ്പോൾ ഞെട്ടിത്തരിച്ച് പോയി.
@basheerc5471
@basheerc5471 10 ай бұрын
ഫുൾ സപ്പോർട്ട് 👍👍
@madhumb7079
@madhumb7079 10 ай бұрын
അടിപൊളി മണി
@sree3113
@sree3113 10 ай бұрын
ബ്രോ ആ മണികണ്ഠനെ വിടരുത് എന്തിര് കഴിവാണ് 🙏ആൾക്കാരെ പിടിച്ചിരുത്തുന്ന ആലാപനശൈലി ശബ്ദം 💥💥പ്രേസീത ചാലക്കുടിയേക്കാൾ മെച്ചം 🙏🙏
@Manikandanwayanad
@Manikandanwayanad 10 ай бұрын
❤❤❤
@sree3113
@sree3113 10 ай бұрын
@@Manikandanwayanad ❤️❤️❤️❤️ഞാൻ സബ്സ്ക്രൈബ് ചെയ്തു 😍😍
@Chekkanmar
@Chekkanmar 10 ай бұрын
കൊതിച്ചി ആട്ടം എന്ന് പറഞ്ഞപ്പോൾ മണികണ്ഠൻ ചേട്ടന്റെ ചിരി 🤣🤣🤣🤣🤣👍👍👍
@AkashASWATHY-u9i
@AkashASWATHY-u9i 10 ай бұрын
മണികണ്ഠൻ മോനെ ബിഗ് സല്യൂട്ട് 👍👍👍👍👍
@Manikandanwayanad
@Manikandanwayanad 10 ай бұрын
❤❤❤
@Saumini912
@Saumini912 10 ай бұрын
പൊളിച്ചു, ഈ ജാതി സാധനങ്ങളെ ചൂലുകൊണ്ട് അടിക്കണം 👍🏼, മണികണ്ഠൻ ചേട്ടനും സ്മിത്തിനും 👏🏼👏🏼❤️
@leenajohn18
@leenajohn18 10 ай бұрын
20 നൂറ്റാണ്ട് ആയിട്ടും ഒരു പുരോഗമനവും മനുഷ്യൻ്റെ മനസ്സിനില്ല.എൻ്റെ അനുഭവത്തിൽ രൂപത്തിലും നിറത്തിലും ഭംഗി കുറഞ്ഞവരാണ് നല്ല ഹൃദയം ഉളളവർ.അഴകുള്ള ചക്കയിൽ ചുളയില്ലാത്തതുപോലെ പോലെ ആണ് സൗന്ദര്യം ഉള്ള മിക്കവരുടെയും കാര്യം.വെളുത്തവൻ ആരോഗ്യത്തിലും പിന്നിൽ തന്നെ ആണ്.❤
@nessysini2533
@nessysini2533 10 ай бұрын
👍👍പൊളിച്ചു 2പേരും 👏👏👏👏
@thresiageorge3757
@thresiageorge3757 10 ай бұрын
ഞാനും കറുത്തിടടാണ് കറുത്ത കലാകാരൻ മാർക്ക് ഒരു ബിഗ് സല്യൂട്ട് ❤❤
@ThomasThomas-s8f
@ThomasThomas-s8f 10 ай бұрын
അടിപൊളി സഹോദരൻമാരെ 👍👍👍❤️❤️❤️💪💪💪
@sabithat595
@sabithat595 10 ай бұрын
സൂപ്പർ 🌹🌹🌹🌹🌹🌹🌹🥰🥰
@prafaprafa4521
@prafaprafa4521 10 ай бұрын
കുത്തിച്ചി ആ ട്ടം അത് അർഹത സത്യഭാമ എടുക്കട്ടെ 😂😂😂😂 manikandan big salut❤❤❤❤❤
@BeenaBeena-d4m
@BeenaBeena-d4m 10 ай бұрын
മണി ചേട്ടാ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍
@krishnakumaranp4789
@krishnakumaranp4789 10 ай бұрын
മണികണ്ഠൻ വയനാടിന് അഭിവാദ്യങ്ങൾ, സത്യഭാമ നിങ്ങൾ മലയാളികൾക്ക് അപമാനം.
@sarithababu2745
@sarithababu2745 10 ай бұрын
ഞാനും കറുത്തിട്ടാണ്.. ഒരുപാട് ഞാനും വേദനിച്ചിട്ടുണ്ട്
@abhiramSpadmanabhan563
@abhiramSpadmanabhan563 10 ай бұрын
രാഷ്ട്രപതി ദ്രൗപതിമുർമുവിന് പരാതി കൊടുക്കണം✅💯
@loveandjoy1971
@loveandjoy1971 10 ай бұрын
അവർ എന്തു ചെയ്യാനാണ് അവർ മോദിയെന്ന ഗുണ്ടയുടെ അടിമ മാത്രം
@aneeshr130
@aneeshr130 10 ай бұрын
എല്ലാവരും മണിച്ചെട്ടനുവേണ്ടി പ്രതികരികരികണം
@AbcDef-ip2xi
@AbcDef-ip2xi 10 ай бұрын
നല്ല വർത്ത മോനെ ദൈവം നിന്നെ അനുഗ്രിക്കട്ടെ
@kalidasancp7478
@kalidasancp7478 10 ай бұрын
രണ്ടു പേരും കലക്കി കുത്തിച്ചി ഭാമക്ക് ആദരാഞ്ജലി
@ponneynobileponnunobile8217
@ponneynobileponnunobile8217 10 ай бұрын
അടിപൊളി സൂപ്പർ അവളെ തേച്ച് ഒട്ടിച്ചു ❤❤❤❤👍👍👍👍👍 ഞങ്ങളുടെ മണിച്ചേട്ടൻ്റെ അനിയനെ അപമാനിച്ച അവളെ ഇങ്ങനെ ഒന്നും പറഞ്ഞ പോരാ
@ashamol3992
@ashamol3992 10 ай бұрын
ചേട്ടന്റെ മറുപടി ക്ക് 👏👏👏👏
@KottayamkaranKottayam-jf6yw
@KottayamkaranKottayam-jf6yw 10 ай бұрын
കാക്കയെപ്പോലെ കറുത്താൽ... എന്താ കാക്ക എപ്പോഴും ഉയരങ്ങളിൽ ആണ് മറക്കുന്നത്..... കാക്ക വെള്ളം കണ്ടാൽ അപ്പോൾ അതിൽ കുളിക്കും വൃത്തിയാവും..... എന്നാൽ വെളുത്ത കൊക്കുകൾ കുളിക്കുന്നത് കണ്ടിട്ടില്ല 🤭
@pradeepKathakali
@pradeepKathakali 10 ай бұрын
ഉഗ്രൻ മറുപടി മണികണ്ഠൻ അവൾ സത്യഭമ പോക്ക് കേസാണ് സഹോദരാ
@SindhuS-r8c
@SindhuS-r8c 10 ай бұрын
സത്യഭാമയല്ല വെളുത്ത ഭാമ പ്രായമായത് കൊണ്ട് വെളിവില്ല എല്ലാവരും ക്ഷമിക്കാൻ പറയാൻ പറ്റില്ല ചിത്സിക്കണം
@SindhuManiyan-o9t
@SindhuManiyan-o9t 10 ай бұрын
Good msg❤❤❤
@induvijayanaaain6931
@induvijayanaaain6931 10 ай бұрын
ഈ സഹോദരൻ പറഞ്ഞത് നഗ്ന സത്യം എന്റെയൊക്കെ കുഞ്ഞിലേ ഡാൻസ് ചെയ്യുന്നരുടെ ചെല്ലപ്പേരാണ് ഈ സഹോദരങ്ങൾ പറഞ്ഞത് ഞാനും ഇതുപോലെ യുള്ള വാക്കുകൾ കേട്ട് ഡാൻസ് വിട്ടുപോന്ന ആളാണ് (ബാലേയിലും അഭിനയിച്ചയിട്ടുണ്ട് ഭക്തപ്രഹ്ലതയിൽ കേയാതു സംയുക്തദേവിയിൽ ഡാൻസ് അങ്ങനെ ഓമനപേരിട്ടു വിളിച്ചപ്പോൾ അഭിമാനം ഓർത്തു വേണ്ടാന്ന് വെച്ച എന്റെ ഇഷ്ട കല ഈ അനുഭവം ഇനിയൊരാൾക്കും ഉണ്ടാവരുത് ധൈര്യം കൈവിടരുത്
@praseethalalu-qj5jc
@praseethalalu-qj5jc 10 ай бұрын
Adipoli 🎉🎉🎉🎉
@sarojinit7249
@sarojinit7249 10 ай бұрын
മണികണ്ഠാ ....❤❤❤❤ പൊളിക്ക്... അവളെ.
@muba2699
@muba2699 10 ай бұрын
അവളുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത്...... കറുപ്പ് കാണും അതാവാം അവളുടെ ചൊറിച്ചിൽ രണ്ടു പോരുo പ്രതികരിച്ചതിന് നന്ദി
@s.udayasanker9978
@s.udayasanker9978 10 ай бұрын
Yes avar avarude karutha parts white paint adikkumayirikkum
@aneeshr130
@aneeshr130 10 ай бұрын
എല്ലാവരും മനിച്ചെട്ടനുവേണ്ടി പ്രതികരിക്കണം...
@jasminelaila8100
@jasminelaila8100 10 ай бұрын
Big salute ❤❤❤❤❤❤❤
@joshyjacob1533
@joshyjacob1533 10 ай бұрын
ഇസ്രോ.. അഞ്ചാമത് ഒരാളെ കൂടെ തിരഞ്ഞെടുത്തു ബഹിരാകാശത്തു പോകാൻ ചാത്യഭാമ..നിങ്ങൾ പൊളിച്ചു അതുതന്നെ കൂത്തിച്ചി നൃത്തം..
@hhgh-x9x
@hhgh-x9x 10 ай бұрын
Super ആണ്‌, കളളഭാമക്,നിങ്ങളുടെ, കഷ്ടത, അറിയില്ല ലൊ,അവരെ,വെയിലത്തു, നിർത്തി, ജോലി ചെയിക്,അപ്പോൾ, മനസ്സിലാകുഠ,അവരുടെ, കളർ
@rajank5355
@rajank5355 10 ай бұрын
എനിക്ക് കറുത്തവരെയിഷ്ടം 👍🙏❤️❤️❤️❤️❤️❤️
@SeenapgSeenapg
@SeenapgSeenapg 10 ай бұрын
ഒരു പാട് ഇഷ്ടം മണികണ്ഠൻ ചേട്ടാ ❤❤❤❤❤
@sujathak.k652
@sujathak.k652 10 ай бұрын
മണികണ്ഠൻ, 🙏🏻🙏🏻 👍👍👍👍👍
@udayamudha3777
@udayamudha3777 10 ай бұрын
Very good.
@sajanpulickal5072
@sajanpulickal5072 10 ай бұрын
എല്ലാവരും കലക്കി
@Minnuantony-p9q
@Minnuantony-p9q 10 ай бұрын
ഞാനു കറുത്തിട്ടാണ് ചാലക്കുടിലെ ഡാൻസ് ടീച്ചറാണ് കലക്കി
@sirajabbas390
@sirajabbas390 10 ай бұрын
മണികണ്ഠൻ muthhaanu❤
@SreejaSanthosh-h9f
@SreejaSanthosh-h9f 10 ай бұрын
മണി ചേട്ടാ കലക്കി 👍
@kavyapoovathingal3305
@kavyapoovathingal3305 10 ай бұрын
Polichu super 🙏👌
@leenajohn18
@leenajohn18 10 ай бұрын
മലയാളത്തിലെ പ്രശസ്ത നടൻ സത്യനും കറുത്തതാണ്.
@JoshyVipin
@JoshyVipin 10 ай бұрын
Adipoli Manikandan chetta supper 😂😂😂👏👏👏👏👍👍👍👍
@anaghamohan5529
@anaghamohan5529 10 ай бұрын
രണ്ട് പേരും പൊളിച്ചു.🙏🙏🙏👍🏻♥️♥️♥️
@VijulaBijoy
@VijulaBijoy 10 ай бұрын
കറുത്ത മുത്തുകൾ 🥳🥳❤❤🥰🥰😘😘😘
@vrindapalat4556
@vrindapalat4556 10 ай бұрын
തകർപ്പൻ❤❤❤❤
@thresiageorge3757
@thresiageorge3757 10 ай бұрын
ഞാനും കറുത്തിടടാണ് കറുത്ത കലാകാരൻ മാർക്ക് ഒരു ബിഗ് സല്യൂട്ട് ❤❤
@SuharaIbrahim-ij7dd
@SuharaIbrahim-ij7dd 10 ай бұрын
പൊളിച്ചു മക്കളെ,, നമ്മുടെ കലാഭവൻ മാണിയുടെ അനുജനെ പറഞ്ഞ ആ സ്ത്രീക് ഈ മറുപടി പോരാ, അവളുടെ മനസ് വളരെ കറുത്തതാണ്, ആ സ്ത്രീ യെ എന്ത് പറയണം ഇന്ന് അറിയില്ല, പോകാൻ പറ ആ നാട്യേ കാരിയോട്
@SkrP-bb7uf
@SkrP-bb7uf 10 ай бұрын
ചിഞ ഭ്രമം തിന അഭിശരീക ക് നിങ്ങളെ .Congratulations to your words on Farma അഠകരി
@സ്വന്തംചാച്ച
@സ്വന്തംചാച്ച 10 ай бұрын
സവർണ മനസ്സും അവരുടെ രാഷ്ട്രീയവും അവരുടെ വാലാട്ടികളായി ചിലരെങ്കിലും നടക്കുന്നുണ്ടെങ്കിൽ അവർ മനസ്സിലാക്കിയാൽ നന്ന്.
@pp-od2ht
@pp-od2ht 10 ай бұрын
Namboori Matra savarnan ullu Fool
@saranyabinu1230
@saranyabinu1230 10 ай бұрын
പൊളിച്ചു എനിക്കും സത്യഭാമയോട് കുറച്ചു പറയുവാൻ ഉണ്ടായിരുന്നു. ഇത് കേട്ടപ്പോൾ അത്രയ്ക്ക് കാലിയാണ്. (സത്യഭാമ പറഞ്ഞത് )ഇനി എങ്കിലും നമ്മളെ പോലുള്ളവരെ ഇതു പോലെ പറയുന്നത് നിർത്തുക. 😡
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
ലിജിപെണ്ണിന്റെയും സുജിത്തേട്ടന്റെയും വിശേഷങ്ങൾ
16:11
Changathikoottam ചങ്ങാതിക്കൂട്ടം
Рет қаралды 13 М.