കോടികൾ എനിക്ക് തന്നാൽ ദിലീപിനെ ഞാൻ രക്ഷപ്പെടുത്തും | Adv Aloor Exclusive Interview Part 2

  Рет қаралды 78,233

CELLULOID MAGAZINE

CELLULOID MAGAZINE

Күн бұрын

#aloor #greeshmasharoncase #crime #dileep #advocatebijuantonyaloor
Advocate Biju Antony Aloor, also known as Adv. Aloor, is a criminal lawyer in Kerala, India. He has represented clients in several controversial cases, including the Soumya and Jisha murder cases.
Artist : Advocate Biju Antony Aloor
Anchor : Ajin Varghese
Editor : Joseph Augustine
Sub Editor : Sangeetha AR
Camera : Nithin & Gokul
Location : kochi
Publicity Design : Rahul
DIGITAL TEAM
Technical Head : Rabeesh Nair
Online Promoter : Asneem Sait, Dhananjay, Gishan Lal
Please Subscribe- goo.gl/jWXBGL
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
GET SOCIAL WITH US!
WEBSITE - celluloidonlin...
FACEBOOK - / celluloidmagazine
INSTAGRAM - / celluloidfilmmagazine
TWITTER - / celluloidkerala
--------------------------------------­---------------------------------
BUSINESS MAIL- celluloidmagazine@gmail.com
---------------------------------------­---------------------------------
#celluloidmagazine #celluloid

Пікірлер: 206
@shinuthomas2796
@shinuthomas2796 5 күн бұрын
മനുഷ്യാ നീ മണ്ണാകുന്നു നീ മണ്ണിലേക്ക് മടങ്ങും സൽകൃത്യങ്ങൾ ചെയ്യുക നീ അലസതകൂടാതെ നോക്കൂ ഒരു മുപ്പതു വർഷം കഴിയുമ്പോൾ ആളൂർ ഉണ്ടാവില്ല ഈ വിഡിയോ ഉണ്ടാവും ആശംസകൾ 👍
@manojthomas1475
@manojthomas1475 5 күн бұрын
ഒരു മുപ്പത് കൊള്ളാം വേണ്ട. അതിന് മുൻപ് ദൈവം അതിന്റെ സമയത്ത് ചെയ്യും . അവിടെ ആളൂരാനും ആരും രക്ഷിക്കാൻ കഴിയുകയില്ല. Truth will always win.
@daisymv4532
@daisymv4532 4 күн бұрын
20 samsaymanu
@bennythomas2789
@bennythomas2789 4 күн бұрын
വക്കീല് വക്കീലിന്റെ ഭാഗം പറഞ്ഞത് ശരിയാണ്. കുറ്റം ചെയ്ത പ്രതികൾക്ക് വേണ്ടി ഹാജരാകരുത് എന്ന് പറയേണ്ടത് ഇന്ത്യൻ ഗവൺമെന്റും ഇന്ത്യൻ നിയമസംവിധാനവും ആണ്. അല്ലാതെ ഒരു ദേഷ്യത്തിന് ആളൂരിനെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യമില്ല എന്നുള്ളതാണ് എന്റെ അഭിപ്രായം. കുറ്റം പറയുന്നതോറും അയാൾ ഉയർന്നു നിൽക്കും അത്രയേ ഉള്ളൂ
@jalaelc
@jalaelc 5 күн бұрын
നീതി എന്നൊരു സാദനം ഇല്ല എന്ന് മനസിലായി..
@renjithpss3837
@renjithpss3837 5 күн бұрын
ഇയാൾ പലപ്പോളും ബഹുമാനപ്പെട്ട കോടതിയെയും നിയമത്തെയും വെല്ലുവിളിക്കുന്നപോലെയാണ് സംസാരം
@sangishaji
@sangishaji 5 күн бұрын
ഇയാളെ തോൽപ്പിക്കാൻ ഇവിടെ നേരും നെറിയും ഉള്ള adv ഇവിടെ ഇല്ലേ
@MediaTrick
@MediaTrick 5 күн бұрын
ഇയാൾക്ക് പ്രതികൾക്ക് അനുകൂലമായി വിധി നേടി എടുക്കാൻ കഴിയുന്നത് നമ്മുടെ നിയമസംവിധാനത്തിൽ പഴുത് ഉള്ളത് കൊണ്ടല്ലേ, അപ്പൊ തിരുത്തേണ്ടത് നിയമസംവിധാനം അല്ലെ
@Mini-o7c
@Mini-o7c 3 күн бұрын
@ashwink1739
@ashwink1739 Күн бұрын
Yeda adhyam ninde kundi Bali police node maryadhekk Pani edukan para
@AryaAmmus-q6q
@AryaAmmus-q6q Күн бұрын
Nale ee parayunna njano ninghalo oru crime cheyithal theerchayayum oru defender lawyer ne vekkille? Thett Nammude bagath anenkilum opposite oru vakkel undakille.? Ore niyamam.. aa niyamathine vendi 2 lawyers oru criminaline vendi ... Ath logic undo
@LJOSMEDIA
@LJOSMEDIA 4 күн бұрын
പക്ഷെ ദിലീപ് ന്റെ കേസ് ആളൂർ വെറുതെ വാദിച്ചുകൊടുക്കാം എന്ന് പറഞ്ഞാലും ദിലീപ് അടുപ്പിക്കില്ല.
@RijeshKalleri
@RijeshKalleri 2 күн бұрын
Mmm
@RijeshKalleri
@RijeshKalleri 2 күн бұрын
എന്തിനാ കാശു പോകുന്നത്
@reenajaison5729
@reenajaison5729 4 күн бұрын
ആളൂർ ഒത്തിരി സ്നേഹ ത്തോടെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു എല്ലാത്തിനും മുകളിൽ ദൈവം എന്ന ഒരു ശക്തി യുണ്ട്
@sunilraj343
@sunilraj343 3 күн бұрын
Chumma
@Hdhxudi
@Hdhxudi 2 күн бұрын
ഇയാൾക് അതൊന്നും പറഞ്ഞ മനസ്സിലാവില്ല ബ്രോ
@roythomas9699
@roythomas9699 Күн бұрын
ദൈവം ഉണ്ടെങ്കിൽ പരനാറി വിജയ്ൻ എന്നൊരു കൊടും കുറ്റവാളി നാട് ഭരിക്കുമോ.?
@santhivijayan2348
@santhivijayan2348 4 күн бұрын
നിങ്ങളുടെ bank bance ൻ്റെ ഒപ്പം തന്നെ ശാപവും deposit ആയി ഉണ്ടാകും.
@joemonabraham7420
@joemonabraham7420 Күн бұрын
Advocate Aloor is an efficient Advocate . His service as a Criminal Lawyer is very important in this Century
@santhivijayan2348
@santhivijayan2348 4 күн бұрын
നോക്കൂ നോക്കൂ 😖 നോക്കിക്കൊണ്ടല്ലേ ഇരിക്കണ്ടത് ?!!!😜
@bhagyasree3290
@bhagyasree3290 5 күн бұрын
അദ്ദേഹം അദ്ദേഹത്തിന്റെ പ്രൊഫഷണൽ കരിയറിൽ good ആണ്.
@Rachel_world
@Rachel_world 4 күн бұрын
സാർ നന്മ മാത്രം ചെയ്യുക നമ്മൾ ഈ ഭൂമിയിൽ നിന്നും ഒന്നും കൊണ്ടുപോകില്ല രൂപ ബാങ്കിൽ ഇട്ടിട്ടു പോകേണ്ടിവരും .. ആർ അനുഭവിക്കും എന്ന് അറിയുന്നില്ല
@royaugustine87
@royaugustine87 11 сағат бұрын
Anjhinay undakkunna paisa oru upakarvum kittathilla. Ithintay meaning dileepinay shishikkanamennalla. Athinappatty enikkariyathilla njan kandittilla. But ethu criminalinayum rashikkum paisa kittiyal ennu parayuñnathu sherialla. Next generationayum affect cheyyum aloor sir. Aarthi nirthiyittu nalla adv. Aakoo
@rinshafathima3769
@rinshafathima3769 Күн бұрын
നോക്കൂ... തലയ്ക്ക് ഒരു അടി കിട്ടിയാൽ തീരും ഈ അഹങ്കാരം
@hrithik5986
@hrithik5986 8 сағат бұрын
😂😂😂
@Luttappy-p4u
@Luttappy-p4u 3 күн бұрын
ആളൂറിന്റെ വിജയം നിയമത്തിന്റെ പരാജയമാണ് അതിനു കാരണക്കാർ നിയമത്തിന്റെ മുമ്പിൽ വരണം അതു പോലെ ലൂപ് ഹോൾസ് അടക്കപ്പെടണം
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 4 күн бұрын
ദിലീപിൻ്റെ കാര്യം നോക്കാൻ അങ്ങേര് കോടികൾ മുടക്കി അഡ്വ. ബി. രാമൻ പിള്ളയെ ഏൽപ്പിച്ചിട്ടുണ്ട്, ആളൂരാൻ ആ കട്ടില് കണ്ട് പനിച്ചിട്ട് കാര്യമില്ല! 😂
@kerala1961
@kerala1961 5 күн бұрын
ഇയാൾ ചുമ്മാ തള്ളി മറക്കുക ആണ് ചെയ്യുന്നത് 😂
@uk2727
@uk2727 3 күн бұрын
"നിയമനിർമ്മാണ പ്രക്രിയയിൽ ഒരു അഭിഭാഷകന് ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റ് നീതിനിഷേധത്തിൽ പങ്കാളിയാകുക എന്നതാണ്. ഒരു അഭിഭാഷകൻ്റെ കടമ എപ്പോഴും സത്യം ജഡ്ജിമാരുടെ മുമ്പാകെ വയ്ക്കുകയും, കുറ്റവാളികൾ നിരപരാധികളാണെന്ന് തെളിയിക്കാതിരിക്കുകയും, സത്യത്തിൽ എത്തിച്ചേരാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ്." - മഹാത്മാ ഗാന്ധി ❤ "The greatest wrong a lawyer could commit in the process of law was to be a party to the miscarriage of justice. The duty of a lawyer is always to place before the judges, and to help them to arrive at, the truth, never to prove the guilty as innocent." - Mahatma Gandhi. ❤
@muhammedbasheer8075
@muhammedbasheer8075 5 күн бұрын
നോക്കു... ഇയാൾ പറയുന്നതിലും ചിലത് ശെരിയലായിക്ക ഇല്ലാതില്ല.
@andrews13
@andrews13 5 күн бұрын
yes
@hrm939
@hrm939 5 күн бұрын
ഗ്രീഷ്മ ചെറിയ കുട്ടിയാണ് നല്ലോണം പഠിക്കുന്ന കുട്ടിയാണ് പ്രായം കുറഞ്ഞ കുട്ടിയാണ്... ആ poorichi മാത്രമാണോ? അപ്പൊ ഷാരോൺ ഇതുപോലെ പഠിക്കുന്നതും,
@RILUXFFX
@RILUXFFX 5 күн бұрын
ശവപ്പെട്ടി കച്ചവടക്കാരൻ എന്തു പറഞ്ഞാണ് പ്രാർത്ഥിക്കേണ്ടത്....,😊
@cksartsandcrafts3893
@cksartsandcrafts3893 2 күн бұрын
ശവപ്പെട്ടി കച്ചവടക്കാർ ഇല്ലാത്ത അവസ്ഥ ചിന്തിച്ചിട്ടുണ്ടോ ? ഉറ്റവരുടെ ശവമടക്കാൻ കഴിയാതെ ബുദ്ധിമുട്ടും! അതേ പോലെ തന്നെയാണ് റിക്കവറി വാൻ, ആംബുലൻസ്, ആശുപത്രി, ടയർ പഞ്ച൪ രംഗത്തുള്ള വരുടെ സേവനവും. അത്യാവശ്യം വരുമ്പോൾ കിട്ടിയില്ല എങ്കിൽ വല്ലാതെ വലഞുപോകും!
@shamseerm1652
@shamseerm1652 Күн бұрын
അയാൾ പ്രാർത്തിക്കാറില്ല
@glenkochuveettil1260
@glenkochuveettil1260 5 күн бұрын
Interpol NIA ചോദിച്ചാൽ എങ്കിലും ദാവൂദ്ന്റെ വിവരം കൊടുക്കുവോ എന്തോ അതോ അപ്പോഴും മാസ്സ് അടിക്കുവോ എന്തോ 😂
@sujithdivakar
@sujithdivakar 5 күн бұрын
😅😅😅
@superpayyans1554
@superpayyans1554 4 күн бұрын
വക്കീൽ മാക്ക് കക്ഷികളുടെ കാര്യങ്ങൾ പുറത്ത് പറയണം എന്ന് ഇല്ല ധാവൂതിൻ്റെ വക്കീൽ ആണെന്ന് പറഞ്ഞു ചോദ്യം ചെയ്യാൻ പറ്റില്ല എന്ന് പുള്ളിക്ക് അറിയാം😂😂
@shareefabdul-sd8no
@shareefabdul-sd8no 4 күн бұрын
Thallu vakeel
@subramanian.p.pnianpp9767
@subramanian.p.pnianpp9767 4 күн бұрын
ഇദ്ദേഹം നിയമ വശങ്ങൾ ആണ് പറയുന്നത് , അല്ലാതെ മാനുഷിക പരിഗണന അല്ല ,എന്തായാലും അയാളുടെ തൊഴിലിൽ ആത്മവിശ്വാസവും സാമർത്ഥ്യവും ഉണ്ട് ,
@babukangalath1060
@babukangalath1060 2 күн бұрын
അഡ്വ: ആളൂർ ഒരു പ്രതിക്ക് വേണ്ടി കേസ് വാദിക്കുമ്പോൾ വാദിക്കുവേണ്ടി വാദിക്കുന്ന വകീലിന്റെ കഴിവ് കേടാണ് ആളൂരിന്( പ്രതിക്ക് ) അനുകൂലമാകുന്നത് .....!!!!
@Kumusn8
@Kumusn8 5 күн бұрын
നോക്കൂ ആണ് മെയിൻ 😂
@unnikrishnan5233
@unnikrishnan5233 Күн бұрын
ഒരു വക്കീലിനെ സമീപിക്കുന്ന വ്യക്തി ആരായാലും, അവരെ രക്ഷിക്കുക എന്നുള്ളത് ആണ് വക്കീലിന്റെ ബാധ്യത.. ആളൂർ പറഞ്ഞത് പോലെ, ശക്തമായ ഒരു പോലീസ് സംവിധാനവും.. കഴിവുള്ള പ്രോസിക്യൂട്ടറും ഉണ്ടേ.. ആളൂർ അല്ല,, ദൈവം തമ്പുരാൻ, പ്രതികൾക്ക് വേണ്ടി വാദിച്ചാലും.. പ്രതി ശിക്ഷിക്കപ്പെടും.. നിർഭാഗ്യവശാൽ ഇതൊന്നും നമുക്ക് ഇല്ലാതെ പോയി.. നമ്മുടെ ഡി ജി പി യെ ഒക്കെ സ്ക്കോട്ട്ലാൻഡ് പോലീസിൽ കുറച്ചു ട്രെയിനിങ് കൊടുത്താ നന്നാകും.. എന്നാലും പ്രയോജനം ഒന്നും ഉണ്ടാവില്ല.. വകുപ്പ് മന്തി മുള്ളാൻ പറഞ്ഞാ മുള്ളുകയും, സിബ്ബ് തുറക്കരുത് ന്ന് പറഞ്ഞാ.. നിക്കറിൽ തന്നെ മുള്ളുകയും ചെയ്യുന്ന ഒരു പോലീസ് സംവിധാനം അല്ലെ നമുക്ക് ഉള്ളത്.. ആളൂർ വക്കീലിനോട്,, വ്യക്തിപരമായി ബഹുമാനമേ ഉള്ളൂ
@shamsudheenmtvilayilelamka1937
@shamsudheenmtvilayilelamka1937 4 сағат бұрын
ഇത്തരം അധാർമിക വാദികളാണ് ഏകദേശം വക്കീലൻമാരും ക്യാശ് ന് വേണ്ടി എന്ത് ചെറ്റത്തരം ചെയ്യാനും മടിക്കാത്തവർ
@BavaShami
@BavaShami 4 күн бұрын
ജനങ്ങൾക്ക് സല്യൂട്ട് കൊടുക്കണം. പക്ഷെ താങ്കളുടെ സല്യൂട്ട് ആവശ്യമില്ല. മനസ്സാക്ഷി ഇല്ലാത്ത മനുഷ്യൻ നിയമത്തെ വളച്ചൊടിച്ച് എല്ലാ ക്രിമിനലുകളെയും അഴിഞ്ഞാടാനായി അനുവദിക്കുന്ന ആളൂർ എപ്പോഴും തോൽവി ആശംസിക്കുന്നു
@Sarathkrishna81
@Sarathkrishna81 5 күн бұрын
എന്ത് തള്ളാ ഇയാൾ തള്ളുന്നെ.😂 നോക്കൂ.. ഞാൻ പറയാൻ ആഗ്രഹിക്കുന്നത് എന്നെ തന്നെ ഞാൻ പുകഴ്ത്താനാണ്. 😂😂😂
@musafirkunjon1702
@musafirkunjon1702 Күн бұрын
ഇയാൾ മുഖേന നിയമത്തെ മനസ്സിലാക്കുക വേറെയാരും തുറന്നു പറയില്ല
@Secretaryavaran
@Secretaryavaran 5 күн бұрын
His name is adv Bijo Augustin. Changed to BA Aloor. This fellow is not at all a good lawyer. Most of the cases handled by him ended in conviction/punishment
@Villans903
@Villans903 5 күн бұрын
നോക്കു നോക്കു
@beenao.x8986
@beenao.x8986 4 күн бұрын
അപ്പോള് ഞങൾ ജനങ്ങൾക്ക് മനസ്സിലായി ആളൂർ ഏറ്റെടുക്കുന്ന ഏതു കേസാണോ അത് totaly സത്യത്തിൽ യഥാർത്ഥ പ്രതി ഇത് തന്നെ. കാരണം ആയാൽ ഒരിക്കലും മനാക്ഷിയില്ലാത്തവനും പണത്തിന് അത്യാർത്തി യുള്ളവനും ആയതുകൊണ്ടാണിത്
@DCjourneys2022
@DCjourneys2022 5 күн бұрын
Great 👍👍👍👍 ADV:aloor🎉🎉🎉
@Shabinshaphysio12
@Shabinshaphysio12 4 күн бұрын
Sathyam ❤
@DERBESH__KHAN
@DERBESH__KHAN 5 күн бұрын
തള്ളൽ ആളൂര്____😅 ഈ ആൾക്ക് ആരേലും കേസ് വാദിക്കാൻ വേണ്ടി കൊടുത്തിട്ടുണ്ടോ____🤔 ഇനി ഉണ്ടെങ്കിൽ തന്നെ ഈ ആൾ വാദിച്ച ഏതേലും കേസ്___വിജയിച്ച ചരിത്രം ഉണ്ടായിട്ടുണ്ടോ______🤔
@superpayyans1554
@superpayyans1554 4 күн бұрын
കേസ് ഹിസ്റ്ററി ഒന്ന് സേർച്ച് ചെയ്യൂ എനിക്കും അറിയില്ല😂😂
@christyyjohn991
@christyyjohn991 Күн бұрын
വാദിച്ച കേസ് എല്ലാം ജയിച്ചിട്ടുണ്ട് എന്നാണ് കേട്ടത്
@rashidak1128
@rashidak1128 Күн бұрын
Am also in that 5%. Please, Dont mind
@UmaGayathri-e5r
@UmaGayathri-e5r 4 күн бұрын
എന്ത് പഠിക്കുബോഴും ഒരു ധ്ർമബോധം നേടാറുണ്ട് ഇയാൾ ആധാർമിയാണ് പണം ധർമർജിതമാകണം ഇല്ലെങ്കിൽ ഏഴു ജന്മം ദുരിതം സത്യം 🙏
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 5 күн бұрын
കിട്ടുന്ന കോടിയിൽ നിന്ന് പകുതി കോടി ജഡ്ജിന് കൊടുത്താൽ പോരെ 👌... മ്മടെ ബാബരി വിധി കണ്ടില്ലേ ഉദാഹരണം 👌
@LuciferImthedarkAngel
@LuciferImthedarkAngel 5 күн бұрын
ബാബർ മസ്ജിദ് സത്യം ജയിച്ചു
@superpayyans1554
@superpayyans1554 4 күн бұрын
എന്ത് കുഴപ്പം ആണ് രാമ ഭൂമി വിധി. അതല്ലേ ശരി പുരാധന കാലം മുതൽ രാമഭൂമി ആണ് അത്
@AnilThomas-n4p
@AnilThomas-n4p 5 күн бұрын
Alloor u right
@bestcom4657
@bestcom4657 4 күн бұрын
On this govt should take action. He knows dawood where is it
@jo-dk1gu
@jo-dk1gu 5 күн бұрын
ആള് സ്വയം പൊങ്ങി ആണെന്ന് തോന്നുന്നു.... ആളൂർ... ആളൂർ എന്ന് കൂടെ കൂടെ പറയുന്നുണ്ടല്ലോ...
@kaviu3
@kaviu3 5 күн бұрын
Good interview. Wat aloor told about police is 100% true …starts from 30:22
@bijubhai7295
@bijubhai7295 2 күн бұрын
നോക്കൂ
@SunilGeorge-fb1ql
@SunilGeorge-fb1ql 20 сағат бұрын
പ്രതി ചെയ്ത കുറ്റം സ്വയം ഏറ്റെടുത്ത കൊടുംകുറ്റവാളികളെ തൻ്റെ പ്രൊഫഷണൽ സ്കിൽ ഉപയോഗിച്ച് പ്രതിയെ കൊണ്ട് തിരുത്തി പറയിച്ച് ഇരയുടെ നീതിയെ കാറ്റിൽ പറത്തുക എന്നത് ആളൂരിന് പ്രൊഫഷണലിസം ആയിരിക്കാം. നിങ്ങൾ ചെയ്യുന്നതും യൂദാസിൻ്റെ അതേ നിലപാടാണ് 30 വെള്ളിക്കാശിന് നിരപരാധിയെ ഒറ്റി കൊടുക്കൽ. നിങ്ങളെക്കാളും പ്രഗല്ഭരായ വക്കീലുമാർ ഉണ്ട് പകൽവെളിച്ചം പോലെ നഗ്നമായ തെളിവുള്ള കേസ് അവർ ഏറ്റെടുക്കാത്തത് പണത്തിനു വേണ്ടി വിറ്റുകളയാൻ അവരുടെ ധാർമ്മികബോധം അനുവദിക്കുന്നതുകൊണ്ടാണ്.
@AryaAmmus-q6q
@AryaAmmus-q6q Күн бұрын
Enthokke negative iyale paranjalum . Eyale parayunnathum sheriyane manasilakkunnnilla nammal aarum
@impossible6142
@impossible6142 5 күн бұрын
നോക്കു 🤣🤣🤣നോക്കു
@roshnick2245
@roshnick2245 5 күн бұрын
ഇവന് ഇന്റർവ്യൂ ചെയ്യാൻ ഇതുപോലുള്ളവരെ കിട്ടു. സ്വന്തം മക്കൾക്ക് ഒരു പ്രശ്നം വരണം അപ്പോഴും പ്രതിക്ക് വേണ്ടി വാദിക്കണം
@ashrafmk602
@ashrafmk602 5 күн бұрын
32:00അറസ്റ്റ് ചെയ്യാതിരുന്നാൽ പ്രതിക്ക് രക്ഷപ്പെടാൻ സമയം കൊടുക്കുന്നതിനു തുല്യമല്ലേ... ഇയാൾ ഒരു വക്കീൽ തന്നെയാണോ 😀
@mejosh6784
@mejosh6784 4 күн бұрын
I get irritation when I see this anchor.his talk is really irritating.no respect for others at least he would have to consider the age of the person who is sitting before him whether they are bad or good.give some respect because they are your guest. And also I feel like he's fake it's not his real personality seems like imitating someone else ( imitating John Brittas ) shame on you anchor 😏😏😏😏
@Sid42069
@Sid42069 3 күн бұрын
+1 Perfect analysis
@praveenkumarpraveen1937
@praveenkumarpraveen1937 5 күн бұрын
ആളൂർ 🙏🙏🙏
@soumyasadiq9546
@soumyasadiq9546 4 күн бұрын
Nokkuuu nokuuuuuu....enthutt nokkan
@devdasdev1018
@devdasdev1018 4 күн бұрын
😢
@SivanandaSkumar
@SivanandaSkumar 4 күн бұрын
രക്ഷിക്കാനും ശിക്ഷിക്കാനും താങ്കൾ ദൈവ മൊന്നുമല്ലല്ലോ
@anandusahadevan9977
@anandusahadevan9977 5 күн бұрын
നോക്കു
@roopamstudiopta6035
@roopamstudiopta6035 4 күн бұрын
Is that watch shows or ren 13 hours
@jinu937
@jinu937 5 күн бұрын
ഉണ്ട! ! അവന്റെയൊരു പ്രൊഫഷൻ!
@AnilKumar-gd5bx
@AnilKumar-gd5bx 4 күн бұрын
"അഭിപ്രായത്തിന്റേയും ചോദ്യത്തിന്റെയും താക്കോൽ ഇപ്പൊ എവിടെയാണിരിക്കുന്നത്??... അതവിടെ വച്ചേക്ക്....പോ...പോ..."
@irfanmuhammed2736
@irfanmuhammed2736 4 күн бұрын
Iyal engane keralathil janicath
@aneeshpk6455
@aneeshpk6455 2 күн бұрын
പെണ്ണും പിള്ളേരും ഉണ്ടേ അളിയന് പേടി വരും ഇപ്പോ ലോക്കൽ വെടി സെറ്റപ്പ് 😂😂
@cookmaster214
@cookmaster214 5 күн бұрын
Advacate aaaloor parayunnathil oru kaaryam thalli kalayan pattilla Nammude niyama samvidhanavum policum thikachum dayaneeya tholviyanu. insurance adakkathathinu fine ezhuthanum. Ini enthenkilum parikk pattiyal claim kittan insurance companiyude kundeede attathekk kayyidam,ennalum kittoola.ennal vandik insurance illankilo kolapaathakathekkal valiya thettayittanu samoohathine padippichirikkunnath
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 4 күн бұрын
Ningaludae viswasam nigalae rakdikkattae
@Kareem123-v7f
@Kareem123-v7f 5 күн бұрын
അലൂർ. ഈ. എൻഡ്രവു ചെയുന്നവന്. എത്ര കൊടുത്തു എത്ര കിട്ടി. റിപ്പോർട്രേ. ????😄😄😄😄
@anoopmathew1812
@anoopmathew1812 5 күн бұрын
ദാർമികത ഇല്ല. പണം
@princemolly3301
@princemolly3301 Күн бұрын
നോക്കൂ 😂😂
@Todayismydayonlymyday
@Todayismydayonlymyday 5 күн бұрын
അഡ്വക്കേറ്റ് ആളൂർ 🎉🎉🎉
@sunilraj343
@sunilraj343 3 күн бұрын
ആളൂർ വക്കീൽ പറയുന്നതിൽ തെറ്റുകൾ കണ്ടെത്താൻ സാധിക്കുന്നില്ല. കാര്യകാരണ സഹിതം പറയുന്നു. മന:സാക്ഷി, ദൈവം, ശാപം ഇതൊന്നും കോടതിയിൽ നിലനിക്കുമോ? നിലനിൽക്കാൻ പാടില്ലല്ലോ
@majidsiddique4105
@majidsiddique4105 4 күн бұрын
ഈ പൊട്ടൻ വക്കീൽ ഏതെങ്കിലും കേസ് ജയിച്ചിട്ട് ഉണ്ടെങ്കിൽ അറിയിക്കുക....ഇങ്ങനെ ചപ്പദാചി അടിക്കാൻ മാത്രം ഒരു മണ്ടൻ വക്കീൽ😂😂😂😂
@UmaGayathri-e5r
@UmaGayathri-e5r 4 күн бұрын
ഇത് കുറ്റവാളികൾക്ക് ഉള്ള പരസ്യം ആണോ 😂
@Mini-o7c
@Mini-o7c 3 күн бұрын
❤❤❤
@salimmsulthan2206
@salimmsulthan2206 4 күн бұрын
tallandanam b 2
@venugopalp529
@venugopalp529 Күн бұрын
ഏതൊരു വക്കീലിൻ്റെ യും ജോലി തന്നെ അല്ലേ ഇത്...!!!
@ganeshs1523
@ganeshs1523 2 күн бұрын
ഇയാളുടെ ഡിഗ്രി ക്യാൻസൽ ചെയേണ്ട സമയം കഴിഞ്ഞു
@vishnukpillai6446
@vishnukpillai6446 5 күн бұрын
നോക്കു 🥲
@maneshvettom2045
@maneshvettom2045 4 күн бұрын
😂😂😂😂😂😂😂😂
@andrews13
@andrews13 5 күн бұрын
20:45
@Kareem123-v7f
@Kareem123-v7f 5 күн бұрын
ബഡായി നിർത്തു ആളുരെ
@soumyasadiq9546
@soumyasadiq9546 4 күн бұрын
Professional aya aalukal onnum vivaham lazhikarillarikkummm😂
@Shabinshaphysio12
@Shabinshaphysio12 4 күн бұрын
Advocate ayal inganea venam ❤
@rakes484
@rakes484 4 күн бұрын
വാദി ഭാഗം ഉണ്ടെങ്കിൽ പ്രതി ഭാഗവും ഉണ്ടാകും.. എല്ലാ കേസിലും അങ്ങനെയാണ്.. അങ്ങനെ ആണേൽ ആളൂരിനെ പോലെ മറ്റുള്ള വക്കീലന്മാരും പ്രശ്നക്കാർ അല്ലെ 🙄
@rejiibrahim7513
@rejiibrahim7513 3 күн бұрын
He is sick
@DCjourneys2022
@DCjourneys2022 5 күн бұрын
❤❤❤❤❤🎉🎉🎉🎉🎉
@Jhfhj-f3g
@Jhfhj-f3g 4 күн бұрын
അതുകൊണ്ടായിരിക്കും ദിലീപിന്റെ പേര് പറയാൻ പൾസർ സുനിയോട് താൻ പറഞ്ഞത് ആദ്യം പൾസറിന്റെ വക്കീല് താൻ അല്ലായിരുന്നു
@ashokeditx7469
@ashokeditx7469 5 күн бұрын
Nokkoo
@spiritualremediesandjournies
@spiritualremediesandjournies 5 күн бұрын
ULLAS KUMAR SPEAKING WITH AVINASH KUMBALACHOTTIL: പാത്തുപൈസ മുടക്കാതെ നല്ല അന്തസായി ഷർട്ട് ചുളുങ്ങാതെ ജീവിക്കാൻ ഈ ഉല്ലാസ് കുമാരിനു അറിയാട മൊട്ടെ
@joshyjose8524
@joshyjose8524 13 сағат бұрын
Pullikkaran professional aanu cash ollavan ath vangikkunnu, allathe ayal kuttam chyunnillalo
@bijeeshkmathew960
@bijeeshkmathew960 5 күн бұрын
MALAPPURAM KATHTHYY. """ULAKKKAYUDAY. MOODU. """""🎉🎉🎉😂😂😂
@RM-bv4jz
@RM-bv4jz 5 күн бұрын
😂😂😂😂
@ShiyasMorayur
@ShiyasMorayur 5 күн бұрын
Eyalkk thalakk velivillaa
@moviesupdates123
@moviesupdates123 5 күн бұрын
😂😂😁അതെ
@saleemnp1560
@saleemnp1560 4 күн бұрын
ജനങ്ങൾ കേൾക്കുന്ന ഇൻറർവ്യൂവിൽ ഇയാൾ കോമാളിത്തരം പറഞ്ഞു വെറുതെ ടൈം വേസ്റ്റ് ആക്കി എങ്ങനെ പോകുന്നു കോടതിയിൽ എത്തിയാൽ എതിർഭാഗം വക്കീലന്മാർ വെള്ളം കുടിക്കുന്നു
@SasiMK-h4v
@SasiMK-h4v Күн бұрын
ആളൂര് ഇന്ന്ഭൂമിൽ ജീവിച്ചിരിക്കുന്ന എല്ലാവരും കാണുന്ന Live കാലനാണ് ... കാരണംചെന്താമരയെ പോലുള്ള , ഗ്രീഷ്‌മയെ പോലുള്ള കാലൻ മാരുടെ തലവനാണ് ആളൂർ കാലൻ കാലൻ കാലൻ
@jessyomana7550
@jessyomana7550 20 сағат бұрын
Nokkkuuuuuuuuuuuuuu😎കുറെ ന്നേരം ആയി നോക്കുന്നു
@zenoritajewellery
@zenoritajewellery 4 күн бұрын
Looking at his body , he seems to be sick , he has lost his weight
@roopeshcs2463
@roopeshcs2463 5 күн бұрын
5o,lakhs .....watch manassilaiii
@abhilashmohanraj1216
@abhilashmohanraj1216 5 күн бұрын
Oral kuttavali anenki ayale rakshikkanulla loop hole nammude niyamathil undenkil athu matti edukkanam.. Allathe lawyerinte kayyil ellam undennu ahankarikkan vidaruthu... Professionalism ennal ithalla...
@sajilva3448
@sajilva3448 5 күн бұрын
nia chidhichal ithu thanne parayane
@Vishnucr143
@Vishnucr143 5 күн бұрын
നോക്കൂ... 😁
@RatheeshRenjini-b4m
@RatheeshRenjini-b4m 4 күн бұрын
നിന്റെ meli😭ആൾ ഉണ്ട്
@sabithavlogsdevarajan8802
@sabithavlogsdevarajan8802 4 күн бұрын
ഇങ്ങോട്ട് നോക്ക്
@PRT5975
@PRT5975 5 күн бұрын
pulli sherikum jayicha ethekilum case undo..? Govindchami ku life imprisonment aaki koduthathu ozhichal oru case polum ellaa
@jobyaibel4400
@jobyaibel4400 5 күн бұрын
നീയൊക്കെ കേസിൽ അകപ്പെട്ടാലും ഇയാളുടെ അടുത്ത് തന്നെ പോകും 😂, നീ തെറ്റ് ചെയ്താലും ഇല്ലെങ്കിലും രക്ഷപെടാൻ നീ വക്കീലിനെ കാണാൻ പോകില്ലേടാ,😂, അല്ലാതെ സ്വയം സറണ്ടർ ako😂
@taharka210
@taharka210 5 күн бұрын
ആരടെ ഇയ്യാൾ ?
@Bondedsouls_arlen
@Bondedsouls_arlen 5 күн бұрын
Motta tallanu
@JunzKaaku
@JunzKaaku 5 күн бұрын
Dileep vakkil marar aanoo
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.