Snehaswaroopanaam | Priyam | KS Chithra | Berni Ignesious | S Ramesan Nair

  Рет қаралды 1,340,923

Satyam Audios

Satyam Audios

3 жыл бұрын

Film: Priyam
Lyrics:S Ramesan Nair
Music:Berni Ignesious
Singer:K S Chithra
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 279
@bibinbaby5658
@bibinbaby5658 2 жыл бұрын
മനസ് വിഷമിച്ചിരിക്കുമ്പോൾ ഈ പാട്ട് കേട്ടാൽ.... ഒരു ആശ്വാസം ആണ് 🥰🥰
@athulyaraj1353
@athulyaraj1353 Жыл бұрын
Satyammmm❤😢
@muhammednavas4159
@muhammednavas4159 8 ай бұрын
പഴയ കാലത്തെ സിനിമയിലെ ഭക്തിഗനങ്ങൾ സൂപ്പർ ആണ്. ഏതു മതത്തിലെ ഭക്തി ഗാനങ്ങൾ ആയാലും
@koyickalbeats7853
@koyickalbeats7853 2 жыл бұрын
നമ്മുടെ ചേച്ചി,,എത്ര മനോഹരമായി പാടുന്നു,,ദൈവം നമുക്ക് തന്ന blessing..
@dreamgirl4572
@dreamgirl4572 Жыл бұрын
🥰❤️
@angeldreams7029
@angeldreams7029 Жыл бұрын
@rajeshraj.rrvlog....7754
@rajeshraj.rrvlog....7754 Жыл бұрын
🙏🙏🙏
@suryas6088
@suryas6088 2 жыл бұрын
ഈ song മുഴുവൻ കേട്ടുകെണ്ട് ഇരുന്നാൽ അറിയാതെ എന്തിനോ കണ്ണ് നിറയുന്നു😓🎼
@treasaseljan1468
@treasaseljan1468 10 ай бұрын
❤️❤️❤️
@valsajohny6175
@valsajohny6175 2 жыл бұрын
സ്നേഹസ്വരൂപനാം നാഥാ നീയല്ലാതാരാണാലംബം പാപങ്ങള്‍ പോക്കും കാരുണ്യമേ പാടി നിന്നെ വാഴ്ത്താം സ്നേഹസ്വരൂപനാം നാഥാ നീയല്ലാതാരാണാലംബം പാപങ്ങള്‍ പോക്കും കാരുണ്യമേ പാടി നിന്നെ വാഴ്ത്താം ഏകാന്ത രാവില്‍ ദാഹാര്‍ത്തനായ് നീ വിരുന്നൂ വന്നൂ ആരും കൊതിക്കുന്നോരത്താഴമേകി ആത്മ ശാന്തി തന്നൂ എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി നല്ലോര്‍ക്കു നന്മകള്‍ നല്‍കീ എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി നല്ലോര്‍ക്കു നന്മകള്‍ നല്‍കീ സ്നേഹസ്വരൂപനാം നാഥാ നീയല്ലാതാരാണാലംബം പാപങ്ങള്‍ പോക്കും കാരുണ്യമേ പാടി നിന്നെ വാഴ്ത്താം തോരാതെ പാടും അടിമ തന്‍ ചുണ്ടില്‍ ജീവ ജലം നല്‍കൂ ആകാശ ഭൂമികള്‍ കൈ നീട്ടി വാങ്ങും ആര്‍ദ്ര സ്നേഹം നല്‍കൂ മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ സ്നേഹസ്വരൂപനാം നാഥാ നീയല്ലാതാരാണാലംബം പാപങ്ങള്‍ പോക്കും കാരുണ്യമേ പാടി നിന്നെ വാഴ്ത്താം പാടി നിന്നെ വാഴ്ത്താം.. പാടി നിന്നെ വാഴ്ത്താം..
@briteshiju2762
@briteshiju2762 8 ай бұрын
😮
@maryammaroby9716
@maryammaroby9716 7 ай бұрын
👏🏻
@jkvdallinone5689
@jkvdallinone5689 4 ай бұрын
P0😊😊😊😊😊😊
@shantykathu
@shantykathu 2 ай бұрын
1
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
സ്നേഹസ്വരൂപനാം നാഥാ.... നീയല്ലാതാരാണാലംബം.....🥰🥰🥰 ഈ ഗാനം കേൾക്കാതെ കടന്ന് പോകുന്ന ഒരു ക്രിസ്മസ് കാലവും എനിക്കില്ല... എല്ലാ ക്രിസ്മസ് ദിനങ്ങളിലും ഈ ഗാനം എനിക്ക് കേൾക്കാതിരിക്കാൻ ആവില്ല 😍😍
@ajilyoutube7329
@ajilyoutube7329 2 жыл бұрын
Nostalgic 🍁 90s years
@ABINSIBY90
@ABINSIBY90 Жыл бұрын
❤️❤️💯
@freethinker1247
@freethinker1247 10 ай бұрын
ദൈവം അനുഗ്രഹിച്ചു കൊടുത്ത ശബ്ദം... Love u chitrachechi❤️❤️
@MuhamadRafi-us7us
@MuhamadRafi-us7us Жыл бұрын
യേശുവേ.🙏. ഒരുപാട്സങ്കടങ്ങൾ പേറി നടക്കുവാന്.. എല്ലാംറെഡിയാക്കി തരണേ..🌹🌹🌹🌹🌹🌹
@bibingeorge5043
@bibingeorge5043 5 ай бұрын
You will find happiness in Jesus brother ❤
@abeyjose1144
@abeyjose1144 3 ай бұрын
ഈ സഹോദരന് സമാധാനവും സമൃധിയും നൽകണേ ദൈവമേ 🙏🏼
@Dracula338
@Dracula338 Ай бұрын
Amen!
@SnehaJoyyy
@SnehaJoyyy 13 күн бұрын
God bless uuu♥️
@mohammedshafi7606
@mohammedshafi7606 2 жыл бұрын
Super ഉള്ളിൽ...വല്ലാത്ത.. കുളിരേകുന്ന... ഗാനം"
@jishabejoy5143
@jishabejoy5143 8 ай бұрын
എളിയവന്റെ പ്രാർത്ഥനയും ദൈവം കേൾക്കും. അതിനു മറുപടിയും ആ നിമിഷം തന്നെ തരും. 💕💕🙏🏻🙏🏻💖💖💖💖💖💖💖💖💖💖💖😊
@gopikagopakumar376
@gopikagopakumar376 3 жыл бұрын
Each time when I hear this song I feel that Sr. Rajitha is standing next to me...This song was her mobile ringing tone....she was my teacher...I feel like I'm in her Social Science class..love you sister...love you a lot..🙏
@sibymathews182
@sibymathews182 2 жыл бұрын
So nice of you to remember that teacher !!
@gopikagopakumar376
@gopikagopakumar376 2 жыл бұрын
@@sibymathews182😊
@gopikavijayan4927
@gopikavijayan4927 2 жыл бұрын
ßet
@gopikavijayan4927
@gopikavijayan4927 2 жыл бұрын
At
@gopikavijayan4927
@gopikavijayan4927 2 жыл бұрын
🎂t🍩
@sajithbalan85
@sajithbalan85 Жыл бұрын
മിഴിനീർ തളുമ്പുന്നോരീ പാനപാത്രം ഹൃദയത്തിൽ നീയേറ്റ് വാങ്ങൂ.... എത്ര മനോഹരമായ വരികൾ... 🙏🙏🙏
@budgie143
@budgie143 2 жыл бұрын
Sweet lyrics ❤❤❤❤ ഈ song സ്ഥിരമായി കേൾക്കുന്നവ൪ക് ആരെയും നുള്ളി നോവികാൻ പോലും പറ്റുമെന്ന് തോന്നുന്നില്ല.
@aparna33
@aparna33 Жыл бұрын
Ente college le prayer song... ❤️
@shyamannakutty4435
@shyamannakutty4435 2 жыл бұрын
എല്ലാർക്കും എല്ലാർക്കും അത്താണിയായി നല്ലൊരുക്കു നന്മകൾ നൽകി... എന്ത് അർത്ഥവത്തയ വരികൾ 💞💞👌👌എത്ര ഹൃദയസ്പർശിയാണ്.. ഒരു പ്രത്യേക. ഭാവം ആണ് ചിത്രമ്മ പാടിയിരിക്കുന്നത് 😊
@user-re8ke9fo3i
@user-re8ke9fo3i 7 ай бұрын
Super son
@angelinavarghese1480
@angelinavarghese1480 2 жыл бұрын
എത്ര കേട്ടാലും മതി വരില്ലാ അത്രയ്ക്കും സൂപ്പറാണ് ഈ പാട്ട്🥰🥰🥰
@sethumadhavanleelahemlata336
@sethumadhavanleelahemlata336 2 жыл бұрын
Adhey🙏
@sibib5218
@sibib5218 Жыл бұрын
Yes 🙏
@anjithababu7564
@anjithababu7564 Жыл бұрын
എപ്പോ e പാട്ട് കേട്ടാലും nte കണ്ണ് നിറയും.🥺🥰
@JayakumarSukumaranNair
@JayakumarSukumaranNair Жыл бұрын
S Rameshan Nair Sir, Berni Ignesious Sir & Chithra Chechi....🥰Thanks God...🙏
@sincheshmangalasseri
@sincheshmangalasseri Жыл бұрын
ഒരു കാര്യം ഉറപ്പ്. സിനിമക്കു വേണ്ടി ആണ് ഏറ്റവും ബെസ്റ്റ് ഭക്തിഗാനങ്ങൾ ഉണ്ടായിട്ടുള്ളത്
@karaoke8230
@karaoke8230 Жыл бұрын
Israelin Nadhan exception
@shilpasajan5759
@shilpasajan5759 11 ай бұрын
Alla orupad nalla christain devotional songs und.. Cinema il ullathum nallathe anu..athilum ethrayo nalla devotional songs und
@bibinpaul93
@bibinpaul93 4 ай бұрын
❤❤❤ കുർബാനയിൽ ഓസ്തി കൊടുക്കുമ്പോൾ ഈ പാട്ട് കേൾക്കാറുണ്ട് കുട്ടികാലം ഓർമ്മകൾ
@ShellyRanjan-uc6xs
@ShellyRanjan-uc6xs 10 ай бұрын
ഈശോന്റെ എല്ലാ പാട്ടുകളും എനിക്ക് ഇഷ്ട്ടമാ കെട്ടിരിക്കുമ്പോൾ മനസിന് ഒരു കുളിർമയാണ് നമ്മുക്കൊന്നും ഒരു വരി പോലും പാടാൻ പറ്റില്ല
@lavenderthoughts5103
@lavenderthoughts5103 2 жыл бұрын
What a composition 🥰🥰 what a singer 🥰🥰🥰
@sandeepdasc7917
@sandeepdasc7917 2 жыл бұрын
That is malayalam music world. Hates of them.
@vishnuv475
@vishnuv475 7 ай бұрын
Woow🥰👌🏻👌🏻👌🏻 എന്ത് മനോഹരമായ ഭക്തി ഗാനം നല്ല അർത്ഥമുള്ള വരികൾ 👌🏻👌🏻👌🏻
@aswinsabhijiths6383
@aswinsabhijiths6383 2 жыл бұрын
ഈ പാട്ടിനോക്കെ Dislike അടിച്ചവർ ഏതോ വലിയ സംഗീത കുടുംബത്തിൽ ജനിച്ചവർ ആണ് 😜
@sonypdas3572
@sonypdas3572 2 жыл бұрын
Yas
@sangeetharajeev1570
@sangeetharajeev1570 27 күн бұрын
😂😂😂
@thomaskurian883
@thomaskurian883 Жыл бұрын
Nice really blessed worship romantic beautiful video song, very good beautifully singing, Nalla feeling better, athra Nalla sweet voice, super, God bless you, Chithra Chechi, thank you so much, congratulations praise the lord amen
@jaisonv1776
@jaisonv1776 2 жыл бұрын
Background St. MARYS SYRO- MALABAR CATHEDRAL CHANGANACHERRY 😍😍😍😍
@shajimeenu8071
@shajimeenu8071 2 жыл бұрын
ഈശോയെ 😭😭😭മാതാവേ 😭😭😭 ഔസെപ്പിതാവേ 😭😭👏👏👏🙏🙏🙏🙏🙏
@ambikaps7270
@ambikaps7270 2 жыл бұрын
എത്ര കേട്ടാലും മതിയാവിലതവരുണ്ടോ???
@ayishashifa822
@ayishashifa822 11 ай бұрын
Und
@anjuaravind6328
@anjuaravind6328 2 жыл бұрын
❣️God is great ❣️forever ❣️yeshuve nandhi ❣️yeshuve sthudhi❣️❣️❣️❣️
@subaidasalam867
@subaidasalam867 2 жыл бұрын
Eanne swaadheenicha supper song 👍👍👍💕💕🌹🌹
@neenumathew3208
@neenumathew3208 3 жыл бұрын
What a great song! Love you Jesus 🙏
@dreamgirl4572
@dreamgirl4572 Жыл бұрын
Supper song chitrachechi enthu bhagikkanu paadiyirikkunnathu❤️❤️🥰
@ABINSIBY90
@ABINSIBY90 3 жыл бұрын
സ്വർഗീയ സംഗീതം ചിത്രാമ്മയുടെ ശബ്ദത്തിൽ.. എന്താ ഫീൽ..ബേണി ഇഗ്‌നേഷ്യസ് ടീം പള്ളിയിൽ ക്വയർ ടീമിന്റെ ഹെഡ് ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.. അവിടുന്നായിരിക്കാം മലയാള സിനിമാ സംഗീത ലോകത്തിലേക്ക് അവർ ചുവടു വച്ചു തുടങ്ങിയത്.
@anukuttant8299
@anukuttant8299 3 жыл бұрын
Love you Jesus God bless you 🙏🙏🙏
@sibymathews182
@sibymathews182 2 жыл бұрын
Yes, you are right !!
@sandeepdasc7917
@sandeepdasc7917 2 жыл бұрын
Thank you sir for the great composition.
@ashakr8302
@ashakr8302 2 жыл бұрын
I love Jesus ❤️❤️❤️
@jithinkkr
@jithinkkr Жыл бұрын
Im lucky that im born n this era of pure 916 songs❤
@georgemathew753
@georgemathew753 2 жыл бұрын
Ramesam Nair. What a marvelous lyrics
@dhibusmart2165
@dhibusmart2165 7 ай бұрын
രമേശ് നായർ sir ന്റെ സ്ഥലം nagercovil.
@agustinelaveena1030
@agustinelaveena1030 Жыл бұрын
Chithramaaa🥰🥰❤️
@trendingvlogs7069
@trendingvlogs7069 2 жыл бұрын
സ്നേഹ സ്വരുപനാം നാഥാ....
@rajt0000
@rajt0000 2 жыл бұрын
എന്തിന്റെ പേരിൽ ആയാലും ഈ സോങിന് dislike അടിച്ചവർ മനുഷ്യർ അല്ല...😥😥😥😥😥
@zenjm6496
@zenjm6496 Жыл бұрын
ഓരോരുത്തർക്ക് ഓരോരോ ഇഷ്ടങ്ങളില്ലേ!
@amruthaammu9710
@amruthaammu9710 Жыл бұрын
@@zenjm6496 j
@amruthaammu9710
@amruthaammu9710 Жыл бұрын
@@zenjm6496 hp
@bindukottaram372
@bindukottaram372 10 ай бұрын
അതെ പേർസണൽ rivalry ആരിക്കും
@clinton_s.antony2403
@clinton_s.antony2403 9 ай бұрын
Nigalude commentinu thannam
@gopikagopakumar376
@gopikagopakumar376 3 жыл бұрын
A song that soothens my heart...always...
@alisterdc8381
@alisterdc8381 Ай бұрын
Oru Famous Christian Devotional songnte lyricist Nair enthaale...?👏😊 S Ramesh Nair
@rejanikj9353
@rejanikj9353 2 жыл бұрын
എത്ര കേട്ടാലും മതിയാവില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@eyememyself6307
@eyememyself6307 2 жыл бұрын
Rameshan nair and the lyrics ..no words
@maryjacob1858
@maryjacob1858 2 жыл бұрын
Super Christian song k. S chithra
@m.sreekumarsree7659
@m.sreekumarsree7659 Жыл бұрын
Divine voice of Padmabhushan KS.
@sujithasanthosh5609
@sujithasanthosh5609 2 жыл бұрын
I love this sing very much♥️..
@priyaemmanuel869
@priyaemmanuel869 3 жыл бұрын
Ente chithrachechee😘😘
@mercyangel8028
@mercyangel8028 6 ай бұрын
❤❤🎉nice and beautiful song😊
@mariyashalima9800
@mariyashalima9800 3 жыл бұрын
Addicted to this song💜
@abdulniyas3211
@abdulniyas3211 Жыл бұрын
ഒരു പോസിറ്റീവ് എനർജി ❤️❤️❤️
@malathir4998
@malathir4998 2 жыл бұрын
Am tamil i like this song
@bijithakilikot275
@bijithakilikot275 3 жыл бұрын
Love you Jesus 🙏❤️🙏🥰🥰🥰
@Rubberbands_vlog
@Rubberbands_vlog Жыл бұрын
❤❤❤❤❤ ever favorite with a mesmerizing voice... ❤❤❤❤❤❤❤
@padminijoy-eg5pq
@padminijoy-eg5pq Ай бұрын
Lovely & beautiful Christian song. Meaningful song, dear madam. Thank you so much with thothrams, mam Wonderful blessed voice. Thank You, Lord!! Amen.
@sarinantony9451
@sarinantony9451 2 жыл бұрын
God gifted voice 💞💞💞
@wilfredfrancis5702
@wilfredfrancis5702 Жыл бұрын
നൈസ് 👌👌👌❤❤❤
@somannair7277
@somannair7277 4 ай бұрын
Very beautiful 🥰🥰Melodious🎉🎉🎉U r absolutely a God gifted n Superb Singer 👌👌❤️❤️😍😍
@aswanth2789
@aswanth2789 9 ай бұрын
I can't describe it in words.wow,it is really heart melting song.
@sathyashalini1375
@sathyashalini1375 3 жыл бұрын
Such a wonderful song a shot song but a beautiful song 🥰🥰
@syamalakumari4461
@syamalakumari4461 2 жыл бұрын
Manasinu nalla samadaanam kittum
@lemasrose6648
@lemasrose6648 2 жыл бұрын
Jesus is world savior amen
@rafikarakat6244
@rafikarakat6244 7 ай бұрын
Amazing! It's an evergreen song!
@wilsonvarkey56
@wilsonvarkey56 2 жыл бұрын
Beautiful song.....
@akhilkn8992
@akhilkn8992 3 жыл бұрын
😍😍😍 what a feel 👌
@finsovarghese831
@finsovarghese831 Ай бұрын
വളരെ മൃദുലമായ വരികൾ മനസിന്റെ വിഷമങ്ങൾ ആശ്വാസമാക്കുന്ന വരികൾ
@shibujoseph5215
@shibujoseph5215 3 жыл бұрын
മനോഹരമായ പാട്ട്.
@AnoopSubi
@AnoopSubi 6 ай бұрын
Berney ignetious💎
@ebin4325
@ebin4325 3 жыл бұрын
Nice song chithra amma
@Positivespot08
@Positivespot08 2 жыл бұрын
Beautiful song Glory to God 💞
@vampire8888
@vampire8888 2 жыл бұрын
Praise the lord.
@KNM1955
@KNM1955 2 жыл бұрын
🙏🙏🙏♥️♥️♥️ Blissful 🌹🌹🌹
@JosephkuttyMathew
@JosephkuttyMathew 10 ай бұрын
Affectionately, cordial congratulations. GBU & UT
@pksreedhanya05
@pksreedhanya05 3 жыл бұрын
I like the song very much ❤️❤️❤️❤️
@malubaijumalu1964
@malubaijumalu1964 3 жыл бұрын
I love this song
@vishramam
@vishramam 3 жыл бұрын
The third and fourth lines of the stanzas, she sings in single breath! 👏
@joyjohn2186
@joyjohn2186 3 жыл бұрын
God is love.Good song.
@user-ic8ff6qs2c
@user-ic8ff6qs2c 3 жыл бұрын
പ്രണാമം പ്രിയ കവി s rameshan sir
@user-tk9eo7gt1l
@user-tk9eo7gt1l 3 күн бұрын
നമ്മുടെ ചേച്ചി എത്ര മനോ ഹ മം ❤️❤️
@amitharaj5247
@amitharaj5247 2 жыл бұрын
Peaceful 🦋🥰🦋
@aadhityamanjuEntewifeManju
@aadhityamanjuEntewifeManju Жыл бұрын
❤️EN JEEVANE En WIFE MANJU ❤️ DevamEnikkayyi Ezhuthiya Vecha ENTE LOVELY WIFE MANJU 👰❤️ Thanku God..🙏❤️
@kajalfrancis4057
@kajalfrancis4057 2 жыл бұрын
Mind soothinggg✨️✨️✨️🌹🌹🌹
@friends7080
@friends7080 2 жыл бұрын
❤beautiful
@tresajessygeorge210
@tresajessygeorge210 4 ай бұрын
നന്ദി...!!!
@disusachacko3314
@disusachacko3314 2 жыл бұрын
Beautiful song
@josephyeasudas848
@josephyeasudas848 3 жыл бұрын
God bless you
@ganesank5553
@ganesank5553 2 жыл бұрын
I love christan songs
@nizamm5975
@nizamm5975 3 жыл бұрын
Touching song
@samsolaman
@samsolaman 2 жыл бұрын
Sooper ❣️❣️❣️❣️
@aswathybabu9036
@aswathybabu9036 2 жыл бұрын
നാഥാ....🙏
@binduantobinto6881
@binduantobinto6881 2 жыл бұрын
Heart touching song
@noushadk1417
@noushadk1417 10 ай бұрын
Manoharam
@antonyjose1277
@antonyjose1277 2 жыл бұрын
Nice song 🥰🥰
@vijim.mathew9681
@vijim.mathew9681 Жыл бұрын
Super song
@Unipartdriver1
@Unipartdriver1 Ай бұрын
അതിമനോഹരം ❤️❤️
@suryas6088
@suryas6088 2 жыл бұрын
Peaceful😓🦋
@lijis9862
@lijis9862 2 жыл бұрын
My fvrt one
@sajihidalgo1050
@sajihidalgo1050 2 жыл бұрын
Addicted 🥰🥰
@danielmendez91
@danielmendez91 2 жыл бұрын
Karthave aviduthek paadi sthuthikanulla anugraham njnangalku tharanamee 🙏🙏
@reenashaji12457
@reenashaji12457 11 ай бұрын
Chithu Chechy supr❤
@reenasaji8583
@reenasaji8583 2 жыл бұрын
I like all Christian devotional songs!! But I terribly like this song ✝️✝️😊😊
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 60 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 118 М.
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 155 М.
Aq Koilek
2:51
Algyt - Topic
Рет қаралды 101 М.
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,1 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1 МЛН